UAE Visa Fines: യുഎഇയിൽ വിസ നിയമലംഘന പിഴയിൽ നിന്ന് രക്ഷ നേടുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • യുഎഇയിൽ വിസ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കാറുള്ളത്. വിസ കാലാവധി അവസാനിച്ചതിന് ശേഷവും നിയമം ലംഘിച്ച് രാജ്യത്ത് തുടര്‍ന്നാൽ ഓരോ ദിവസവും പിഴ വര്‍ധിച്ച് വരും. ഈ പിഴയിൽ നിന്ന് രക്ഷ നേടുന്നതിന് അധികൃതര്‍ അവസരമൊരുക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് അറിയാം
    #UAEVisa #UAEVisaFines #UAEVisaUpdates #UAELatestUpdates
    Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countries-Saudi Arabia, UAE, Kuwait, Qatar, Oman, and Bahrain. Whether you're eager to explore the region’s rich heritage, uncover hidden gems, or stay informed on the latest developments, we’ve got it all covered. Join us as we navigate the Gulf's vibrant cities, breathtaking landscapes, and unique traditions. Subscribe and hit the bell icon to stay updated with all our latest content!
    WhatsApp: whatsapp.com/c...
    Website : malayalam.sama...
    Facebook : / samayammalayalam
    Twitter : / samayamm
    Times XP : malayalam.time...

ความคิดเห็น • 1