100 daily use English sentences for beginners| Spoken English class in Malayalam Episode 124

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 106

  • @soorajnandilath2739
    @soorajnandilath2739 2 ปีที่แล้ว +3

    I marvel at your way of bestowing your knowledge to us. To put it plainly your videos are quite beneficial. They are simply fruitful for the beginners as well as the advanced learners.... Keep it up 👍👍👍

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +3

      It's my pleasure.. Thank you so much for your support and inspiring words..keep learning 👍

    • @soorajnandilath2739
      @soorajnandilath2739 2 ปีที่แล้ว

      @@LearnwithConfidence 🙏🙏🙏

    • @johnykv7559
      @johnykv7559 11 หลายเดือนก่อน +1

      ​@@LearnwithConfidence....'." '

    • @sreebeena6825
      @sreebeena6825 8 หลายเดือนก่อน

    • @ValsalaVijayan-ky3lg
      @ValsalaVijayan-ky3lg 2 หลายเดือนก่อน

      😂

  • @azeezazeez1911
    @azeezazeez1911 2 ปีที่แล้ว +2

    നിങ്ങളുടെ ക്ലാസ്സ്‌ എനിക്ക് ഒരു പുത്തൻ ഉണർവാണ്
    എപ്പോഴും ഒന്നിനൊന്നു മെച്ചം പുരോഗമിച്ചു കൊണ്ടേ ഇരിക്കുന്നു

  • @PushpangadanPN
    @PushpangadanPN 5 หลายเดือนก่อน

    Wonderful class. ❤❤❤❤Thank you for your class ❤❤❤

  • @shobha5218
    @shobha5218 2 ปีที่แล้ว +3

    Super class maam...pls continue this type of classes...we are waiting for that....

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      Sure... Thanks for writing to me... Keep learning 👍

  • @lustrelife5358
    @lustrelife5358 2 ปีที่แล้ว +3

    A big salute 💞💞💞💞 for ur effort🙏🙏🙏

  • @bijeshputhulom5448
    @bijeshputhulom5448 7 หลายเดือนก่อน

    Very nice class Thank you ❤🎉

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +3

    എനിക്ക് ഇഷ്ടം ആയി 🥰👍

  • @leenal8469
    @leenal8469 2 ปีที่แล้ว +2

    Thank youuu Mam, very useful sentences 🙏

  • @royabraham921
    @royabraham921 2 ปีที่แล้ว +2

    Excellent class 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @UnnikrishnanK-w7o
    @UnnikrishnanK-w7o 4 หลายเดือนก่อน

    Useful video

  • @gireeshp6608
    @gireeshp6608 2 ปีที่แล้ว +1

    Marvelous and highly beneficial to all...
    Small request could you please make small videos...it is hard to memorise all 100 dialogues at a go

  • @ashaabraham643
    @ashaabraham643 6 หลายเดือนก่อน

    Thank you so much🙏❤

  • @sujithajibu7560
    @sujithajibu7560 ปีที่แล้ว

    Thank u😊

  • @jayasantosh1005
    @jayasantosh1005 7 หลายเดือนก่อน

    Good.

  • @hyzinhyzu226
    @hyzinhyzu226 2 ปีที่แล้ว +2

    Fantastic 👍👍👍

  • @kanjanashivakumar9011
    @kanjanashivakumar9011 ปีที่แล้ว

    Very helpful👍

  • @jaferabubakerjafer1809
    @jaferabubakerjafer1809 ปีที่แล้ว

    സൂപ്പർ

  • @raseenan5302
    @raseenan5302 ปีที่แล้ว +1

    Your video is very useful dear ❤👍🏻👍🏻🥰

  • @basilio4488
    @basilio4488 ปีที่แล้ว

    ഇവടെ നിന്ന് ഈ ടേബിൾ എടുത്ത് sat സ്റ്റോറിന്റെ അടുത്ത് കൊണ്ട് പോയി വെക്കണം
    : ഇവിടെ നിന്ന് എന്ന് വെച്ചാൽ pad 2 പെർമിറ്റ്‌ ഓഫിസിന്റെ അടുത്ത് നിന്ന്

  • @rajuthomas3028
    @rajuthomas3028 ปีที่แล้ว

    Teacher your class very usefull for me ❤❤❤

  • @shibinmathew6908
    @shibinmathew6908 2 ปีที่แล้ว +1

    Thank you very much

  • @rejethpr3584
    @rejethpr3584 ปีที่แล้ว

    Thank you teacher 🎉

  • @noushadedakandathil9155
    @noushadedakandathil9155 ปีที่แล้ว

    I spent too much money this week ഇതിൽ
    ഈ ആഴ്ച എന്ന് ഉപയോഗിച്ചതിനാൽ
    Spent എന്ന past tense ഉപയോഗിക്കാമോ
    This week എന്ന് പറഞ്ഞാൽ ആഴ്ച കഴി
    ഞ്ഞിട്ടില്ലല്ലോ last week എന്നാണങ്കിലല്ലേ
    Spent എന്നpast ഉപയോഗിക്കേണ്ടത്

  • @sindhump237
    @sindhump237 5 หลายเดือนก่อน +2

    Very informative class.Thank you mam.

  • @sanjeevkv6519
    @sanjeevkv6519 2 ปีที่แล้ว +5

    A BIG SALUTE to the dedicated effort. Way to go

  • @minisanthosh3074
    @minisanthosh3074 2 ปีที่แล้ว

    All videos are really useful tnq Miss, tnq so much

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      Glad you like my videos ☺️Thank you so much for your support 👍

  • @sstravel9704
    @sstravel9704 ปีที่แล้ว

    Useful sentences 🎉

  • @najeebkhanp.c3618
    @najeebkhanp.c3618 ปีที่แล้ว

    I like watching your videos with extreme zest...

  • @sunumol3146
    @sunumol3146 หลายเดือนก่อน

    Enikk oru chaya vekkan polum arillarunnu
    I didn't even know how to make a tea. Ith correct aano

    • @LearnwithConfidence
      @LearnwithConfidence  หลายเดือนก่อน

      I didn't even know how to make* tea.
      Yes correct anu

  • @azeezazeez1911
    @azeezazeez1911 2 ปีที่แล้ว +1

    മോളേ class is supper

  • @deepthidileep3584
    @deepthidileep3584 2 ปีที่แล้ว +1

    Super class mam

  • @susammathankachan2182
    @susammathankachan2182 ปีที่แล้ว

    Very useful class.

  • @unnikrishnan190
    @unnikrishnan190 6 หลายเดือนก่อน

    🙏

  • @abdulsalam8316
    @abdulsalam8316 2 ปีที่แล้ว

    Thank you ma'am

  • @sreeja1807
    @sreeja1807 2 ปีที่แล้ว

    Thank you mam

  • @sneshlallal1626
    @sneshlallal1626 2 ปีที่แล้ว

    I have good news to tell you.. ഇതിൽ have വരുമ്പോൾ tell ആണോ told ആണോ. Doubt...pls.

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      ഉണ്ട് എന്ന് പറയേണ്ടപ്പോൾ നമ്മൾ have use ചെയ്യാറുണ്ട്. അതായത് എനിക്കൊരു കാറുണ്ട് - I have a car.അതേപോലെ എനിക്ക് നിന്നോട് ഒരു സന്തോഷവാർത്ത പറയാനുണ്ട് ഇവിടെ ഉണ്ട് എന്നുള്ളത് പറയാനാണ് have ഉപയോഗിക്കുന്നത്..So,I have good news . നിന്നോട് പറയാൻ to tell you . ഇവിടെ have ഒരു main verb ആണ്. ഇവിടെ V3 ഫോം വേണ്ട
      present perfect tense ൽ ആണ് നമ്മൾ have ന്റെ കൂടെ verb ന്റെ v3 ഫോം ഉപയോഗിക്കേണ്ടത്. അവിടെ have ഒരു auxiliary verb ആണ് പ്രവർത്തിയല്ല. ഉദാഹരണത്തിന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് -I have told him. ഇത് പെർഫെക്റ്റ് ടെൻസ് ആണ് എന്ന് കാണിക്കാൻ വേണ്ടിയിട്ടാണ് have എന്ന auxiliary verb use ചെയ്തിരിക്കുന്നത്.I hope this is clear to you

    • @mohammedkutty1392
      @mohammedkutty1392 2 ปีที่แล้ว

      4

    • @mohammedkutty1392
      @mohammedkutty1392 2 ปีที่แล้ว

      .

  • @Ravi-tt3ky
    @Ravi-tt3ky 2 ปีที่แล้ว

    Super

  • @ValsalaVijayan-ky3lg
    @ValsalaVijayan-ky3lg 2 หลายเดือนก่อน

    I have on.

  • @salex8163
    @salex8163 ปีที่แล้ว

    What is the time on your watch?? I think it's not 'by'

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      നിൻറെ വാച്ചിൽ കാണിക്കുന്ന സമയം എന്നാണ് പറയുന്നത് So on your watch is wrong . It's
      What's the time by your watch?

  • @devadasank1617
    @devadasank1617 2 ปีที่แล้ว

    👍

  • @retheeshrajan3179
    @retheeshrajan3179 8 หลายเดือนก่อน

    There is someone at the door, unde enna meaningil engane chodikamoo?

  • @tinsedevasia3534
    @tinsedevasia3534 2 ปีที่แล้ว

    Sam jumbed away every time ഈ വാക്യത്തിന്റെ അർത്ഥം

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      Sam എല്ലാതവണയും ഒഴിഞ്ഞു മാറി.
      Jump away means എന്തെങ്കിലും ഒഴിവാക്കാൻ ആയിട്ട് മാറുക എന്നുള്ള അർത്ഥമാണ്

    • @tinsedevasia3534
      @tinsedevasia3534 2 ปีที่แล้ว

      @@LearnwithConfidence thank you thank you

  • @robirinoy2921
    @robirinoy2921 2 ปีที่แล้ว

    നമ്മൾ എല്ലാം കഴിക്കും ഇതിന് ഇംഗ്ലീഷിൽ we eat everything എന്ന് പറയാമോ

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      We eat everything -ഞങ്ങൾ എല്ലാം കഴിക്കാറുണ്ട്

  • @sivapriya1864
    @sivapriya1864 2 ปีที่แล้ว

    Mam, what is the meaning of this ( confide to) I will give example ( he confided to me that that girl is his girlfriend. ) can you give more example please I am waiting

    • @sivapriya1864
      @sivapriya1864 2 ปีที่แล้ว

      I will give you another example ( I went to that girl with a view to impressing her but she confided to me she loves my friend. ( what is the meaning of this (confide to) can you more example please mam.

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      Confide to means മറ്റുള്ളവരോട് പറയില്ലെന്നു വിശ്വസിച്ചു രഹസ്യങ്ങൾ പറയുക
      He confided to me that this girl is his girlfriend-ഈ പെൺകുട്ടി തന്റെ കാമുകിയാണെന്ന് അവൻ എന്നോട് തുറന്ന് പറഞ്ഞു
      I went to that girl with a view to impressing her but she confided to me she loves my friend -ഞാൻ ആ പെൺകുട്ടിയുടെ അടുത്തേക്ക് പോയത് അവൾക്കു എന്നോട് മതിപ്പു തോന്നിപ്പിക്കാൻ വേണ്ടിയാണ്, പക്ഷേ അവൾ എന്റെ സുഹൃത്തിനെ സ്നേഹിക്കുന്നുവെന്ന് എന്നോട് തുറന്ന് പറഞ്ഞു

    • @sivapriya1864
      @sivapriya1864 2 ปีที่แล้ว

      Oh I got it thank you

  • @noushadedakandathil9155
    @noushadedakandathil9155 ปีที่แล้ว

    I have good news for you എന്ന് പറയാമോ
    ( നിന്നോട് പറയാനുണ്ട് എന്ന അർത്ഥത്തിൽ )

  • @upendranathaprabhu4702
    @upendranathaprabhu4702 2 ปีที่แล้ว

    Don't spoil your life this way എന്നു പറയുന്നതിൽ തെറ്റുണ്ടോ?

  • @sureshk4675
    @sureshk4675 ปีที่แล้ว

    Four five times saw episode124

  • @tinsedevasia3534
    @tinsedevasia3534 2 ปีที่แล้ว

    . she went into the kitchen to get a drink of water അവൾ വെള്ളം കൊണ്ട് കിച്ചണിലേക്ക് പോയി എന്നാണോ, അവൾ വെള്ളം കുടിക്കാൻ കിച്ചണിലേക്ക് പോയി എന്നാണോ.

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      അവൾ വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോയി

  • @Englishjourneywithdhanilesh
    @Englishjourneywithdhanilesh ปีที่แล้ว

    I go there tomorrow ഇത് ശരിയാണോ ( ഞാൻ നാളെ അവിടെ പോകുന്നുണ്ട് ) ഇതാണ് ഉദ്ദേശിച്ചത്.
    Simple present ൽ ഉപയോഗിക്കാമോ, അതോ ഫ്യൂച്ചറിൽ തന്നെ ഉപയോഗിക്കണമോ

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      I am going there tomorrow ( ഒരു കാര്യം പ്ലാൻ ചെയ്തത് ആണെങ്കിൽ ഇങ്ങനെ പറയാം)

  • @lachu1254
    @lachu1254 2 ปีที่แล้ว

    🥰🥰🥰🥰👍🏻👍🏻

  • @shibusneha3237
    @shibusneha3237 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്. സംസാരിച്ചു പ്രാക്ടീസ് ചെയ്യാൻ ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ വളരെ പെട്ടെന്ന് ഫ്ലുൻറ് ആകുമായിരുന്നു.

  • @sebastianpjohn758
    @sebastianpjohn758 7 หลายเดือนก่อน

    Speedkuditslanu

  • @ValsalaVijayan-ky3lg
    @ValsalaVijayan-ky3lg 2 หลายเดือนก่อน

    😂❤😊

  • @saneeshvelandi8056
    @saneeshvelandi8056 ปีที่แล้ว

    She doesn't know how to make even a tea √ ?

  • @basheerkandanakam8344
    @basheerkandanakam8344 2 ปีที่แล้ว

    Thank you ma'am

  • @kanthari4510
    @kanthari4510 4 หลายเดือนก่อน

    Thank you🙏