അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു | Arjun | LDF Government

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 57

  • @sabirabasheer3179
    @sabirabasheer3179 25 วันที่ผ่านมา +85

    പാവം മോൾ 😭 ആ മോളുടെ നെഞ്ച്പൊട്ടിയുള്ളനിൽപ്പ് കാണാൻ വയ്യ 😭😭

  • @aswathyachu299
    @aswathyachu299 25 วันที่ผ่านมา +21

    നല്ല ഐശ്വര്യം ഉള്ള മുഖം സങ്കടം ഒരുപാട് ഉള്ളിൽ ഉണ്ട് കാണുമ്പോൾ അറിയാം

  • @Abc-ez8gr
    @Abc-ez8gr 25 วันที่ผ่านมา +4

    ഈശ്വരാ അർജുൻ എവിടേലും ജീവനോടെ ഉണ്ടാവട്ടെ 🙏

  • @shabeenaaneesh1154
    @shabeenaaneesh1154 25 วันที่ผ่านมา +39

    അർജുന്റെ സഹോദരിയെ എല്ലാരും ഓരോന്നു പറഞ്ഞ്.... But ഈ വീഡിയോയിൽ കാണാം അർജുന്റെ ഭാര്യ സങ്കടം സഹിക്കാതെ അവരെ നോക്കിയത് അപ്പോൾ ഒരു തലയാട്ടൽ കൊണ്ട് അവര് ധൈര്യം കൊടുക്കുന്നു.. സത്യത്തിൽ ആ sister ആണ് ആ വീട്ടിലുള്ളവരുടെ ധൈര്യം 😢0:54

    • @shyamiliv2347
      @shyamiliv2347 11 ชั่วโมงที่ผ่านมา

      Sathyam

  • @thamburan9470
    @thamburan9470 25 วันที่ผ่านมา +8

    ഇനിയെങ്കിലും അതിനെ സമാധാനം കൊടുക്ക്. പാവം കുട്ടി

  • @suchithrabiju7614
    @suchithrabiju7614 25 วันที่ผ่านมา +8

    God bless you❤

  • @sunetrapatil128
    @sunetrapatil128 25 วันที่ผ่านมา +8

    hello dear I am from Maharashtra
    krushnapria ......very very satisfied that u get job ....be brave dear .....all will be settled down......
    take care .....I follow Vynad news every day .....

  • @Aswathyy907
    @Aswathyy907 25 วันที่ผ่านมา +39

    പൊന്നു മോളെ ദൈവം കൂടെ ഉണ്ടാകും❤

  • @Zaara89
    @Zaara89 25 วันที่ผ่านมา +4

    പാവം

  • @ajithaprasad496
    @ajithaprasad496 25 วันที่ผ่านมา +4

    God bless her

  • @skjp3622
    @skjp3622 25 วันที่ผ่านมา +2

    പാവം കുട്ടി 😭

  • @nandusss9926
    @nandusss9926 25 วันที่ผ่านมา +1

    God bless you da❤️🥰

  • @SobhanaBhaskaran-eu3vp
    @SobhanaBhaskaran-eu3vp 23 วันที่ผ่านมา

    ❤❤❤

  • @binugopi2764
    @binugopi2764 25 วันที่ผ่านมา +4

    ❤ എൻ്റെ സർക്കാർ❤
    ഇത് ജനങ്ങളുടെ സർക്കാർ💪
    മാമാമാധ്യമങ്ങളുടെ തലോടലില്ലാതെ, ആക്രമണവും കുത്തിത്തിരുപ്പും മാത്രം ഏറ്റവാങ്ങുന്ന LDF സർക്കാർ♥️

  • @ameenaman721
    @ameenaman721 25 วันที่ผ่านมา

    God bless you sister

  • @ashika.s6196
    @ashika.s6196 25 วันที่ผ่านมา

    😢

  • @celticsouls7722
    @celticsouls7722 25 วันที่ผ่านมา

    Mole❤

  • @LathaSree-rq9wv
    @LathaSree-rq9wv 25 วันที่ผ่านมา +1

    Be strong krushnapriya..god is with you in every situation to provide strength and peace...sure arjun is alive somewhere ..samadamayi jeevikoo. prayers for you and family 🙏

  • @teddyjob7712
    @teddyjob7712 20 วันที่ผ่านมา

    ഇതുപോലെ പാവപ്പെട്ട വീടുകളിലെ വിവാഹം നടക്കാത്ത പെങ്ങന്മാർക്കും ജോലി കൊടുക്കണം.

  • @shaharbanusharu-d1u
    @shaharbanusharu-d1u 25 วันที่ผ่านมา

    😢😢😢😢

  • @nandhukp151
    @nandhukp151 25 วันที่ผ่านมา +3

    പാവം കുട്ടി

  • @santhosh-uy9xh
    @santhosh-uy9xh 25 วันที่ผ่านมา

    Great

  • @RajeshRRajeshRr
    @RajeshRRajeshRr 21 วันที่ผ่านมา

    Hi🙏🙏🙏🙏🤲🤲🤲🎉🎉🎉

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 25 วันที่ผ่านมา

    🚩🚩🎉🚩🚩

  • @shijeeshshijeesh9663
    @shijeeshshijeesh9663 25 วันที่ผ่านมา

    Ldf സർ ക്കാർ ❤️❤️❤️❤️

  • @fathimanazrin5379
    @fathimanazrin5379 23 วันที่ผ่านมา

    Arjun truck 🚛 24

  • @raffykirla9403
    @raffykirla9403 25 วันที่ผ่านมา

    ഇടത് സർക്കാരിന്റെ കരുതൽ

  • @salomipaskali6390
    @salomipaskali6390 25 วันที่ผ่านมา

    If Arjun returns back alive after some days.. Will she remain in this post.. Wishing her all success and a bright future. Expecting her to take care of her inlaws life time and Cant expect what happens in future.. May she not have the second thought of remarrying like Sudip's wife..🎉❤🙏👋

  • @Krishnamma-x9y
    @Krishnamma-x9y 25 วันที่ผ่านมา +7

    Aa.MoleDaivam Anugrahikkatte🙏🙏

  • @anaghadileep6665
    @anaghadileep6665 25 วันที่ผ่านมา

    God bless you❤

  • @NajmaAbdulla
    @NajmaAbdulla 25 วันที่ผ่านมา

    😢😢😢

  • @dua4shifa
    @dua4shifa 25 วันที่ผ่านมา

    😭😭😭😭😭

  • @shakheelanoushad7296
    @shakheelanoushad7296 25 วันที่ผ่านมา +4

    Aa molude mugham kaanaan kazhiyunnilla😢😢

  • @shyamiliv2347
    @shyamiliv2347 11 ชั่วโมงที่ผ่านมา

    Krishna Priya.....mole.... orupadu dukham nee e janmam muzhuvan kadichamarthumbolum arjunte ponnu mone oru aswasamayi kandu .... Avane nannayi valarthuka....dyvam ninakayi mattenthokeyo nallathu vachitundu....onnum arjunu pakaramakilla enkilum

  • @cutecouples2344
    @cutecouples2344 25 วันที่ผ่านมา +4

    പാവം 😢

  • @thisismychannel8993
    @thisismychannel8993 25 วันที่ผ่านมา +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കാണാൻ കൊതിച്ച മുഹൂർത്തം

  • @ayoobmahmood873
    @ayoobmahmood873 21 ชั่วโมงที่ผ่านมา

    പാവം കുട്ടി

  • @shameershameer4434
    @shameershameer4434 24 วันที่ผ่านมา

    പെങ്ങൾ അർജുന്റെ ഭാഗ്യം ആണ് കാരണം അവളെ എല്ലാനിലക്കും അവർ സഹകരിക്കുന്നുണ്ട്

  • @RajeshR-z5r
    @RajeshR-z5r วันที่ผ่านมา

    Hi🙏🙏🙏🙏🙏🙏🙏🙏🙏🌹🎉🎉

  • @VeenaMukundansujathavenugopan
    @VeenaMukundansujathavenugopan 25 วันที่ผ่านมา +1

    നെഞ്ച് പൊട്ടുന്നു 😢

  • @Thresyapeter
    @Thresyapeter 23 วันที่ผ่านมา

    Ithokke ini bold aavum

  • @musthafasaali1027
    @musthafasaali1027 22 วันที่ผ่านมา

    😢

  • @SeenathPp-ei6sl
    @SeenathPp-ei6sl 25 วันที่ผ่านมา

    😭😭😢

  • @musthafamuhammed3181
    @musthafamuhammed3181 25 วันที่ผ่านมา

    🙏🙏🙏

  • @majeeshkottayi2632
    @majeeshkottayi2632 25 วันที่ผ่านมา +1

    സ്വപ്നങ്ങൾ ബാക്കി വച്ചു അവൻ എവിടെ പോയി മോനെ

  • @pradeepnair6349
    @pradeepnair6349 25 วันที่ผ่านมา +6

    സഹകരണ വകുപ്പിൽ ജോലി കൊടുത്തിട്ട് കാര്യം ഒന്നും ഇല്ല. ശമ്പളം കുറവാണു, സ്റ്റേറ്റ് ഗവണ്മെന്റ് സെർവിസിൽ ആണ് കൊടുക്കേണ്ടി ഇരുന്നത്

    • @namithamadhu855
      @namithamadhu855 25 วันที่ผ่านมา +1

      Vivaraked paraythe 25-30 scale und bankintw asthi anusarich ath koodumm

    • @ammuuu7343
      @ammuuu7343 25 วันที่ผ่านมา

      ​@@namithamadhu855അതെ..വെറുതെ എന്തെങ്കിലും parayua

    • @pradeepnair6349
      @pradeepnair6349 25 วันที่ผ่านมา

      @@namithamadhu855 uvva koodum koodum, aale kannil podi idanulla pani anu kammaikal nadathunath

    • @namithamadhu855
      @namithamadhu855 25 วันที่ผ่านมา

      @@pradeepnair6349 than nth arinjit anu paryunnth? Kannil podiyidan thathkalika joli allallo nth cheythlum kuttam kand pidikn kure ennam... State government job kammikalude kudumba vakayalla athil kodukn avrkk charge illa co operative bankil koduthu... Nte mother oru co operative bankil cleark anu asthi ee bankinekalum kurv anu enitt und ellm kazhinjit 50k apo ivark nthylm 25-30 kitum sadhrana oru kudumbathinu kazhinj pokan lath kitum😏😏 thanik athra sankadm undenkil than oru job kodukk nalla salaryum safety um ullath

    • @harisankar1060
      @harisankar1060 25 วันที่ผ่านมา

      മാറി നിന്ന് ചൊറിഞ്ഞോ....നല്ല ശമനം കിട്ടും