ഇത് നല്ലൊരു സുവിശേഷ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം. പണം ഉള്ളത് കൊണ്ട് വളരെ അർഭാടമായി വിവാഹം നടത്തി ഭക്ഷണം പാഴാക്കി കളയുന്ന പെന്തകോസ്റ്റ്കാർക്കും, സമുദായക്കാർക്കും, ഹൈന്ദവർക്കും, മറ്റ് എല്ലാവര്ക്കും ഈ സന്ദേശം ഗുണം ചെയ്യട്ടെ എന്നു പ്രാർഥിക്കുന്നു. അവിശ്യം ഇല്ലാതെ ഭക്ഷണം കളയുമ്പോൾ ഓർക്കുക, ഒരു നേരത്തെ ആഹാരം കിട്ടാത്ത അനേകം പേർ നമ്മുക്ക് ചുറ്റും ഉണ്ട്.
ദൈവനാമത്തിന് മഹത്വം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അവരുടെ മക്കളുടെ വിവാഹം എന്നത്. അതിനാൽ അവരെ ഏറ്റവും നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് അവരവരുടെ കാര്യങ്ങൾ ചെയ്യുന്നത്. അത് ആരുടെ പണം മോഷ്ടിച്ചോ, ആർക്കും ദ്രോഹം ചെയ്തോ ഉണ്ടാവുന്നതല്ല. ആരെങ്കിലുമൊരാൾ പണക്കാരൻ ആയിട്ടുണ്ടെങ്കിൽ ജീവിതത്തിൽ മറ്റുള്ളവർ എടുത്ത് തിനേക്കാൾ കൂടുതൽ കഷ്ടപ്പാട് അദ്ദേഹം സഹിച്ചുകൊണ്ടാണ്. ഓരോരുത്തർക്ക് അവരുടേതായ രീതിയിൽ ഓരോ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ എന്തിനാണ് ചില പാസ്റ്റർമാർ ഇടപെടുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഒരാളുടെ വ്യക്തിപരമായ ജീവിതത്തിൽ അഭിപ്രായം പറയാൻ ആർക്കും അധികാരമില്ല എന്നത് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പക്ഷേ ഭക്ഷണങ്ങൾ പാഴാക്കുന്നതിനോട് തീർത്തും വിയോജിപ്പ് മാത്രം.
@@berlinaji4526 ഈ കോപ്രായം കണ്ടും കേട്ടും ചിരിക്കുന്ന വ്യക്തികളെ കാണുമ്പോള്‍ വെറുപ്പുണ്ടാകുന്നു. ഇതോ പെന്തക്കോസ്തു സമൂഹം? ഇത് എങ്ങോട്ടാണ് പോകുന്നന്നതു? ആ൪ക്കും വിവേചന വരം ഇല്ലെ? വിവേകവും പരിജ്ഞാനവും ഉള്ള ഒരുത്തനും അതില്‍ ഇല്ലെ? ദെെവ ദാസന്‍മാ൪ ഇങ്ങനെയൊ സംസാരിക്കുന്നതു? വചനം എവിടെ? വെളിപ്പാടുകള്‍ എവിടെ? ഈ പ്രസംഗം ആ൪ക്കെങ്കിലും ആത്മീയ വ൪ദ്ധന വരുത്തുമോ? ആസ്യയിലുള്ള മൂപ്പന്‍മാരോട് മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീ൪ വാ൪ത്തും കൊണ്ടു ഒാരോരുത്തനും ബുദ്ധി പറഞ്ഞുകൊടുത്ത പൗലോസ് ഭോഷനായിപോയോ? ആത്മാവു നിറഞ്ഞവരായി സങ്കീ൪ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ ക൪ത്താവിന്നു പാടിയും കീ൪ത്തനം ചെയ്തും നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്റ നാമത്തില്‍ ദെെവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തു കൊള്‍വിന്‍. ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍.
ഞാനൊരു ഹിന്ദുവാണ്. എങ്കിലും അനീഷ് പാസ്റ്ററിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്. നല്ല അവതരണം.... മറ്റ് ജാതിയിലുള്ളവരെ കുറ്റം പറയത്തില്ല. നല്ല quality .....
ഫാദർ .... ഞാനൊരു അന്യ മത വിശ്വാസിയാണ് .... എന്നിരുന്നാലും അച്ഛന്റെ മഹത് വചനങ്ങൾ പിന്തുടരുക തന്നെ ചെയ്യും .... അച്ഛന്റെ ഹൃദയ വേദനയോടെ പറഞ്ഞ ഓരോ വാക്കുകളും ... ഞങ്ങളുടെ ഹൃദയത്തിലാണ് തറച്ചുകയറിയത് .... സല്യൂട്ട് ഫാദർ .... സല്യൂട്ട് 💕❤️💕❤️💕❤️
പ്രിയ പാസ്റ്റർ, നിങ്ങളൊരു സത്യമാണ് ., എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം ശരിയായ പ്രഭാഷണം.., എനിക്ക് എന്തു കിട്ടും എന്നതിനപ്പുറം, നല്ലത് മാത്രം എല്ലാർക്കും വേണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യസ്നേഹി ......, പ്രിയ പാസ്റ്റർ 🙏🙏🙏🌹🌹
ഞാൻ ഈ പ്രെസംഗം എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു കാര്യത്തിൽ ഈ പാസ്റ്റർ പറയുന്നത് ഈ സഭ യിൽ ആരും പറയില്ല കാരണം മറ്റുള്ളവന്റെ വേദന മനസിലാക്കുന്നിടത്താണ് ദൈവം വസിക്കുന്നത്. പലരും തുറന്നു പറയാൻ മടിക്കുന്ന പല കാര്യങ്ങളം അദ്ദേഗം തുറന്നു പറയുമ്പോൾ... പലതും തകർന്നു വീഴുന്നു. അത് കൊണ്ടാണ് ഈ മനുഷ്യൻ നെ എല്ലാവരും ഇഷ്ട്ട പെടുന്നതും
ഇത് നല്ലൊരു സുവിശേഷ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം. പണം ഉള്ളത് കൊണ്ട് വളരെ അർഭാടമായി വിവാഹം നടത്തി ഭക്ഷണം പാഴാക്കി കളയുന്ന പെന്തകോസ്റ്റ്കാർക്കും, സമുദായക്കാർക്കും, ഹൈന്ദവർക്കും, മറ്റ് എല്ലാവര്ക്കും ഈ സന്ദേശം ഗുണം ചെയ്യട്ടെ എന്നു പ്രാർഥിക്കുന്നു. അവിശ്യം ഇല്ലാതെ ഭക്ഷണം കളയുമ്പോൾ ഓർക്കുക, ഒരു നേരത്തെ ആഹാരം കിട്ടാത്ത അനേകം പേർ നമ്മുക്ക് ചുറ്റും ഉണ്ട്.
ഈ പ്രസംഗിക്കുന്നവരുടെ ജീവിതമാണ് ഏറ്റവും ആർഭാടം 😀😂😂
ദൈവനാമത്തിന് മഹത്വം
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അവരുടെ മക്കളുടെ വിവാഹം എന്നത്. അതിനാൽ അവരെ ഏറ്റവും നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് അവരവരുടെ കാര്യങ്ങൾ ചെയ്യുന്നത്. അത് ആരുടെ പണം മോഷ്ടിച്ചോ, ആർക്കും ദ്രോഹം ചെയ്തോ ഉണ്ടാവുന്നതല്ല. ആരെങ്കിലുമൊരാൾ പണക്കാരൻ ആയിട്ടുണ്ടെങ്കിൽ ജീവിതത്തിൽ മറ്റുള്ളവർ എടുത്ത് തിനേക്കാൾ കൂടുതൽ കഷ്ടപ്പാട് അദ്ദേഹം സഹിച്ചുകൊണ്ടാണ്. ഓരോരുത്തർക്ക് അവരുടേതായ രീതിയിൽ ഓരോ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ എന്തിനാണ് ചില പാസ്റ്റർമാർ ഇടപെടുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഒരാളുടെ വ്യക്തിപരമായ ജീവിതത്തിൽ അഭിപ്രായം പറയാൻ ആർക്കും അധികാരമില്ല എന്നത് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പക്ഷേ ഭക്ഷണങ്ങൾ പാഴാക്കുന്നതിനോട് തീർത്തും വിയോജിപ്പ് മാത്രം.
@@berlinaji4526 ഈ കോപ്രായം കണ്ടും കേട്ടും
ചിരിക്കുന്ന വ്യക്തികളെ കാണുമ്പോള്‍ വെറുപ്പുണ്ടാകുന്നു.
ഇതോ പെന്തക്കോസ്തു സമൂഹം?
ഇത് എങ്ങോട്ടാണ് പോകുന്നന്നതു?
ആ൪ക്കും വിവേചന വരം ഇല്ലെ?
വിവേകവും പരിജ്ഞാനവും ഉള്ള ഒരുത്തനും
അതില്‍ ഇല്ലെ?
ദെെവ ദാസന്‍മാ൪ ഇങ്ങനെയൊ സംസാരിക്കുന്നതു?
വചനം എവിടെ? വെളിപ്പാടുകള്‍ എവിടെ?
ഈ പ്രസംഗം ആ൪ക്കെങ്കിലും ആത്മീയ വ൪ദ്ധന
വരുത്തുമോ?
ആസ്യയിലുള്ള മൂപ്പന്‍മാരോട് മൂന്നു സംവത്സരം
രാപ്പകല്‍ ഇടവിടാതെ കണ്ണുനീ൪ വാ൪ത്തും കൊണ്ടു ഒാരോരുത്തനും ബുദ്ധി പറഞ്ഞുകൊടുത്ത പൗലോസ് ഭോഷനായിപോയോ?
ആത്മാവു നിറഞ്ഞവരായി സങ്കീ൪ത്തനങ്ങളാലും സ്തുതികളാലും
ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും
നിങ്ങളുടെ ഹൃദയത്തില്‍ ക൪ത്താവിന്നു
പാടിയും കീ൪ത്തനം ചെയ്തും നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്റ നാമത്തില്‍
ദെെവവും പിതാവുമായവന്നു എല്ലായ്പോഴും
എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തു
കൊള്‍വിന്‍. ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍.
Onnu poda uvve
@@dailyfresh7443 vellom aringit samsarikkado
ഞാനൊരു ഹിന്ദുവാണ്. എങ്കിലും അനീഷ് പാസ്റ്ററിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്. നല്ല അവതരണം.... മറ്റ് ജാതിയിലുള്ളവരെ കുറ്റം പറയത്തില്ല. നല്ല quality .....
Pastors ഇൽ കൊള്ളാവുന്ന കുറച്ചുപേരിൽ ഒരാൾ....നല്ലൊരു മനുഷ്യൻ.എല്ലാം തുറന്നു പറയാൻ കാണിക്കുന്ന മനസ് ♥️
എല്ലാ മതത്തിലുമുണ്ട് ഇജ്ജാതി ആൾക്കാർ അതു മുഖം നോക്കാതെ തുറന്നു പറഞ്ഞ പാസ്റ്ററെ പോലുള്ള മതപ്രഭാഷകർ വേണം സമൂഹത്തിൽ
sathyam parayaan arelum vede chetta
ഞാനൊരു കത്തോലിക്കൻ ആണ്, പാസ്റ്ററിന്റെ എല്ലാ മെസ്സേജും കേൾക്കും
നല്ല മെസ്സേജ് ആയിരുന്നു ഞാൻ ഇതു ഒരു അഞ്ചു പ്രാവശ്യം കേട്ടു പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള മെസ്സേജ് പ്രതീക്ഷിക്കുന്നു
ഞാനൊരു ഓർത്തഡോൿസ് കാരണാണ് ഈ പാസ്റ്റർ ഒരു പുപ്പുലി ആണ് സൂപ്പർ ♥️
എല്ലാ മതസ്ഥരും ഇങ്ങനെ ആർഭാടം കാണിക്കുന്നവർ ഉണ്ട് താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്
എത്രയോ കുഞ്ഞുങ്ങൾ ഭക്ഷണം ഇല്ലാതെ കരയുന്നു. ഒരു ചോറു പോലും കളയരുത്. മഹത് വാക്യങ്ങൾ. നിങ്ങൾ ആരോ ആയിക്കോട്ടെ. നമിക്കുന്നു. നല്ല വാക്കുകൾ .
💝
ഫാദർ .... ഞാനൊരു അന്യ മത വിശ്വാസിയാണ് .... എന്നിരുന്നാലും അച്ഛന്റെ മഹത് വചനങ്ങൾ പിന്തുടരുക തന്നെ ചെയ്യും .... അച്ഛന്റെ ഹൃദയ വേദനയോടെ പറഞ്ഞ ഓരോ വാക്കുകളും ... ഞങ്ങളുടെ ഹൃദയത്തിലാണ് തറച്ചുകയറിയത് .... സല്യൂട്ട് ഫാദർ .... സല്യൂട്ട് 💕❤️💕❤️💕❤️
അച്ഛനോ ഇതോ ഇത് പാസ്റ്റർ ആണെടോ ഇയ്യാൾ എന്താ ഇംഗ്ലീഷ് മീഡിയം ആണോ പഠിച്ചത് കഷ്ടം 🤔😔
ഓക്കേ
@@josemonjoy2632 പാസ്റ്റർ ആയതുകൊണ്ട് സത്യം പറഞ്ഞു.കത്തോലിക്ക വിവാഹത്തിൽ ഉള്ളത്ര ആർഫാടം പെൻറെക്കോസ്റ്കാർക്കില്ല.ഏതെങ്കിലും പുരോഹിതർ ആർഫാടം കുറയ്ക്കാൻ പറയുമോ??
@@gracyshaji6508 പറയുന്ന എത്ര പുരോഹിതരെ നിങ്ങൾക്ക് കാണണം
പുതുപ്പണക്കാർ ആണ് ഇതൊക്കെ കാണിക്കുന്നത്
ഇതെക്കെയാണ് സമൂഹത്തിന് ആവശ്യമുള്ള മെസ്സേജുകൾ....
പ്രിയ പാസ്റ്റർ,
നിങ്ങളൊരു സത്യമാണ് .,
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം
ശരിയായ പ്രഭാഷണം..,
എനിക്ക് എന്തു കിട്ടും എന്നതിനപ്പുറം,
നല്ലത് മാത്രം എല്ലാർക്കും വേണമെന്ന് ആഗ്രഹിക്കുന്ന
ഒരു മനുഷ്യസ്നേഹി ......,
പ്രിയ പാസ്റ്റർ 🙏🙏🙏🌹🌹
Gbu ❤️🙏🏻
എല്ലാ മതവിഭാഗങ്ങളിലും ഇതുപോലെ സത്യങ്ങൾ പച്ചയ്ക്കു വിളിച്ചു പറയുന്ന മതപ്രഭാഷകർ ഉണ്ടാകട്ടെ
നാട്ടിൽ നടക്കുന്നത് പാസ്റ്റർ തുറന്ന് പറഞ്ഞു നന്ദി പാസ്റ്റർ താങ്കളോട് ബഹുമാനം കൂടുന്നതല്ലാണ്ട് കുറയുന്നില്ല
മതമേതായാലും നന്മയെ പ്രോത്സാഹിപ്പിക്കുക
അടിപൊളി മെസ്സേജ്... Thanks❤
ഇദ്ദേഹത്തിന്റെ highlight ഈ സരസതയും ശബ്ദവും ആണ് 😊👍
അതെ പാസ്റ്റർ പുത്തൻ പണക്കാരാ പൈസയുടെ ഇളക്കം കാണിക്കുന്നേ. കണ്ടിട്ടില്ലാത്ത സ്വഭാവം 👍
ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കും കേട്ടിരുന്ന് പോകും അദ്ദേഹത്തിന്റെ സംസാരം
പാസ്റ്റർ എനിക്ക് പാസ്റററി ന്റെ പ്രസംഗം വളരെ ഇഷ്ടം ആണ് ആരുടെ മുഖം നോക്കില്ല ഉള്ള കാര്യം പറയം 🙏🙏🙏🙏🙏🥰🥰സൂപ്പർ ആണ് ഗോഡ് ബ്ലെസ് യൂ
പാസ്റ്ററിന്റെ . പ്രസഗം വലിയ ഇഷ്ടമാണ്💞💞💞
നിങ്ങൾ പോളിയാണ് പാസ്റ്റർ ഒരു rc കാരൻ ആയ എനിക്ക് നിങ്ങളുടെ സ്പീച്ച് ഒത്തിരി ഇഷ്ടം ആണ്
വേദ വിപരിധികൾ എഴുന്നേൽക്കും
Anikkum. Njanum oru rc
ഞാനും
കല്യാണം നടത്തുമ്പോൾ ധൂർത്ത് കാണിക്കുന്നവർ കേട്ട് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് പറയുന്നത് . ദൈവം പാസ്ടെറെ അനുഗ്രഹിക്കട്ടെ .
Plaster പറയുന്നത് സത്യം ആണ് സ്തോത്രം 🙏
പാസ്റ്ററെ പോലെ ഒരു ദൈവ മകൻ ആരും ഇല്ല. ഉപദേശം സൂപ്പർ. നമിക്കുന്നു പാസ്റ്റർ 🙏🙏🙏🙏🙏
പാസ്റ്റർ, താങ്കളുടെ പ്രസംഗവും ആക്ഷനും വളരെ ഇഷ്ടപ്പെട്ടു ഇതൊക്കെ കേട്ട് ജനങ്ങൾ ബോധവാന്മാരായാൽ മതിയായിരുന്നു
പയമില്ലാത പാസ്റ്റർ നല്ല സത്യം പറയുകയാണ്...അതു തന്നെ വേണം
Rev...Paster Aneesh Kavalam.....Respect....
Anilsaarinde upadesham jeevithathil pagaratuga... Yeniku othiri ishtamaanu.. Dharyamaayi sathyam vilichu parayunnu.. Daivam anugrahikkatte
Excellent msg ,atleat Christian's should live simple life
Yes
Well said
എല്ലാ മതങ്ങളിലും ഇതുപോലെ അനാചാരങ്ങൾ തുറന്ന് പറയുന്ന ആൺകുട്ടികൾ വേണം ഈ പാസ്റ്ററെ പോലെ 'വെരി ഗുഡ്
ഞാൻ ഈ പ്രെസംഗം എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു കാര്യത്തിൽ ഈ പാസ്റ്റർ പറയുന്നത് ഈ സഭ യിൽ ആരും പറയില്ല കാരണം മറ്റുള്ളവന്റെ വേദന മനസിലാക്കുന്നിടത്താണ് ദൈവം വസിക്കുന്നത്. പലരും തുറന്നു പറയാൻ മടിക്കുന്ന പല കാര്യങ്ങളം അദ്ദേഗം തുറന്നു പറയുമ്പോൾ... പലതും തകർന്നു വീഴുന്നു. അത് കൊണ്ടാണ് ഈ മനുഷ്യൻ നെ എല്ലാവരും ഇഷ്ട്ട പെടുന്നതും
അർത്ഥവത്തായ വാക്കുകൾ.. 👌♥️♥️♥️
🌹വളരെ നല്ല ശുശ്രൂഷ 🌹ദൈവം
അങ്ങയെ അനുഗ്രഹിക്കട്ടെ 🌹🙏🌹
നല്ല പ്രാസങ്കികൻ... ടോക്ക് എല്ലാം തികച്ചും മാനുഷികം....
പാസ്റ്റർ പറഞ്ഞത് എത്ര സത്യം.
എല്ലാം തുറന്നു പറയുന്ന പാസ്റ്റർ.... ഗോഡ് bless you
Great❤️❤️❤️❤️🌹🌹🌹🌹, aneesh pastor🌹🌹🌹
നല്ല രസമുണ്ട് ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കാൻ.. 😊
Your very very correct nobody speech reality
But your are speech what God saying
God bless you Paster
ഇതു പോലുള്ള അച്ചൻ മാർ ഉണ്ടെങ്കിൽ സമൂഹം എന്നെ നന്നായിപ്പോയേനെ
Ithu achanalla ,paster
Real message truth very truth
Nobody speech truth so believers miss guided
Oru purohithante yathartha dharmmam njan ningalil kandu❤️❤️❤️
Ee achante prasangam ketirunnupokum.ellam sathyam
Respect my pastor 🥰🥰🙏❤️
Great Message. 100% Truth. Beautiful Advice. Praise the lord Jesus. Yes Truth is Bitter. It is a great message for Christians.
Yes,I think it is very use full for all Christians, Hindu's and Muslims. All of them must watch this message.
A real practical speech, god bless you paster
Upadesiiiiii...praise the lord.....
Correct, Excellent message.
Pastor well said
നമ്മുടെ കേരളത്തിൽ ഒരു നേരത്തെ ഭാഷണത്തി നു വേണ്ടി വലയുന്ന ഒരുപാട് പേര് ഇപ്പോൾ ഉണ്ട് അതിന്റെ അറിയണമെങ്കിൽ അനാഥശാലകളിൽ പോയി നോക്കിയാൽ മതി
ഗുഡ് msg. എത്ര പേര് ഭക്ഷണം ഇല്ലാതെ കഷ്ടപെടുന്നു
Pastor paranath aksharam prathi sheriyanu
Yes pastor
Amen💯
Correct n needful message....
അച്ഛന് മുന്നിൽ മുഖങ്ങലില്ല
ഹൃദയംകൊണ്ട്ഹൃദയൻങ്ങളോ
ട് സംസാരിക്കുന്നവർക് മാത്രമേ
തീർത്തുംസഭാകമ്പമില്ലാതെ
ഇത്രനിഷ്കളങ്കമായി സംസാരിക്കാൻ കഴിയുകയുള്ളു
ഇവരെപോലെയുള്ളവരെയാണ്
ഹൃദയബന്ധമുള്ളവർഎന്ന് പറയേണ്ടത്. 👍👍
Valare sheriyaanu
Dhaiva marupadi thannu..coroyude roopathi.ente dhaivm valiyavan..amen
Super good massage sir
I like your speech. It is corect.
ഇങ്ങയൊക്ക പറയാൻ, തിരുത്താൻ ആളില്ലാത്തതുകൊണ്ടാണ് പെന്തകൊസ്തിന്റെ മഹത്മ്യം നഷ്ടപ്പെട്ടതും, കേവലമൊരു നാമധയ കൂട്ടമായി മാറിയതും...
എല്ലാവർക്കും പാസ്റ്ററെ ഇഷ്ട്ടം ആണ് 👍👍👍👍👍👍🙏
Glory 🙏
Thank you so much for sharing our convention message 🙏
Even I am RC, I never ever miss any Gospal speech from his blessed tounge.
Very good
വളരെ സത്യമായ കാര്യം.
അനിൽ പാസ്റ്ററെ ഒരുപാട് ഇഷ്ടം
Thank you pastor for a precious message
ഞാനും എന്റെ ഭവനവും, ഞങ്ങൾ കർത്താവിനെ സേവിക്കും
അർത്ഥവത്തായ വാക്കുകൾ ഇന്ന് സമൂഹത്തിൽ നടക്കുന്നത് പച്ചയായ ആയിട്ട് പറഞ്ഞു
Good message for all
Ellam dharalikkanulla vediyayi marukayanu vivahaghosham,dress,make up, luxury,cars,shikkari shambhu melam, ornaments, variety and wasting of food,Ellam...Dharalitham Padilla...athu kurach pavangalkku koodi koduthal,ethra nannayene,oru makkale kettikkan padu pedunnavarkk kodukkam.... SELFISH aakumbol,sincerely illathavaum..Swantham karyam zintabad....Daivam thiricharivu tharatte.Amen
Great message...father..
God bless you.good message
പറയാൻ വാക്കുകൾ ഇല്ല
Njan oru muslima pakshe bhakshanathinte Vila father paranjappol ithu kettirunnu poy
Nithya jeevithathil naam kaanunna ennaal aarum vilichu parayaaththa kaaryangal ..
Ithu veruthe kettu kalayaanullathalla ellavarum onnu manassiruththi chinthikkaanulla kaarayangal..
❤❤
Praise the lord
ഞാനും എന്റെ ഭവനവും, ഞങ്ങൾ കർത്താവിനെ സേവിക്കും
കലക്കി
Njanum oru anya mathasthayanu but kollam. Paranjathellam sheriyanu
🙏🙏👏
Good message godbless you
Super speech 👌👌
Good Speech
Super.... super
Uncle 👍
Pwolii paster🤣🤣🤣
Very good message
വേണ്ടർഫുൾ പ്രസംഗം
Amen Sthothram 💝🙏
💯👍
Valuable message thank you very much
അതുകൊണ്ടിപ്പോ ഷട്ടർ ന്റെ മുന്നിലും നിക്കണ്ട പിന്നിലും നിക്കണ്ട. ലൈവ് കണ്ടോണ്ട് വീട്ടിലുള്ള പഴങ്കഞ്ഞി കുടിച്ചാമതി.
Soooooper
ഈ പാസ്റ്റര്‍ പൊളിയാണല്ലോ 👍
പാസ്റ്ററെ അഭിനന്ദനങ്ങൾ
Good talk
Goo ND Beautiful Message
👌👌👌👌👏👏👏👏
Sathyam Ethu speech
Super
super speech