നിങ്ങളെ പോലെ ഉള്ള മണ്ടൻ മാര് ഒക്കെ youtube തുടങ്ങി എല്ലാ പേട്ട് പിള്ളേരെയും ചുമ്മാ അഞ്ചു പൈസ ഇല്ലാതെ elactronics പഠിപ്പിച്ചിട്ടു നമ്മൾ അധ്വാനിച്ചു പൈസ മുടക്കി പഠിച്ചവർ കട ഇട്ട് കഴിയുമ്പോൾ ഓരോരുത്തർ പറയും ഓ Elactronics ഒക്കെ ഇപ്പോൾ എല്ലാർക്കും അറിയാം നമ്മളോട് ചോദിക്കുന്നത് youtube നോക്കി പഠിച്ചതാണോ എന്നാണ് എല്ലാ പിള്ളേർക്കും ഇപ്പോൾ amp ഉണ്ടാക്കാൻ അറിയാം നിങ്ങൾ കാരണം Elactronics ന്റെ വില പോയി.. പഠിപ്പിച്ചു കൊടുക്കടോ വാക്കി എല്ലാം
Flip cartൽ നിന്ന് ഞാൻ ഉപയോഗിച്ചതാണ് ആരും വാങ്ങരുത് കംപ്ലയിന്റ് ആണ്
Yes 350₹ മൂഞ്ചി
Good message 😊
TPA 3118 Texas original ic യുടെ വലിയ ബോർഡ് എന്ത് വില വരും? noise തീരെ ഇല്ലാതെ വർക്ക് ചെയ്യുമോ? നിങ്ങളുടെ കയ്യിൽ സ്റ്റോക്കുണ്ടോ?
tpa 3116. class d ic കുറിച്ച് ഒരു വീഡിയോ ചെയ്യണേ
Class d ഒരു board ൽ നിന്നും mention ചെയ്ത Watts കിട്ടുകയില്ല എന്നതാണ് വാസ്തവം😅
Buy link koodi vechirunnenkil nannayirunnu
Thanks bro but njaan vagichu connection koduthittu nokki but kollulla ithintaa working matu ullavrukku check cheythapozha mansilaya azhika board annu ennu paisaa poyi 😐
Inganathe cheriya baordoke chanel speaker ayat upayogikkane pattu subinonnonum patila..subinu ithupolathe koodithund rate kooduthala...
Good information 👍
Class ab aanu epppol ullathil vechu viswasikkan pattunnathu. ...but class d pattum but brande amp
വളരേയധികം ഉപകാരപ്രദമായ വീഡിയോയായിരുന്നൂ
താങ്ക്സ്
Thanks master information❤❤❤
Orginal ic varunna bord evide kittum
Thanks so much for this video.
Pls do a video about tpa3116d2 2.1 boards.
100watts മുകളിൽ rmsപവർതരുന്ന icകൾഉണ്ടോ ഉണ്ടെങ്കിൽ വീഡിയോ ചെയ്യുമോ
Class d 4k5 model review
ഒറിജിനൽ ഐസി ഉള്ള ബോർഡ് എവിടെ നിന്നും വാങ്ങാൻ കിട്ടും
Ee board evdenu medikum ? Link
വാട്ട്സ് പറഞ്ഞത് per channel ആണോ
5.1.20+100wat.എത്ര യാകും
Sub. 100watt. 8inch. Rs
th-cam.com/users/shorts4ApLYcLNfOs?feature=share
12 v 4 ohmsil etra watt kittum bro?
സാർ. ഒരു സംശയം 60w ahuja amp Driver board ചേഞ്ച് ചെയ്ത് 250 വാട്ട്സ് ഡ്രൈവർ ബോർഡ് വെച്ചാൽ വാട്സ് കൂടുമോ
ഇല്ല
@@rajelectronic thanks
Cooling fan.. Heat sink?
Kollam ashane
super
നിങ്ങളെ പോലെ ഉള്ള മണ്ടൻ മാര് ഒക്കെ youtube തുടങ്ങി എല്ലാ പേട്ട് പിള്ളേരെയും ചുമ്മാ അഞ്ചു പൈസ ഇല്ലാതെ elactronics പഠിപ്പിച്ചിട്ടു നമ്മൾ അധ്വാനിച്ചു പൈസ മുടക്കി പഠിച്ചവർ കട ഇട്ട് കഴിയുമ്പോൾ ഓരോരുത്തർ പറയും ഓ Elactronics ഒക്കെ ഇപ്പോൾ എല്ലാർക്കും അറിയാം നമ്മളോട് ചോദിക്കുന്നത് youtube നോക്കി പഠിച്ചതാണോ എന്നാണ് എല്ലാ പിള്ളേർക്കും ഇപ്പോൾ amp ഉണ്ടാക്കാൻ അറിയാം നിങ്ങൾ കാരണം Elactronics ന്റെ വില പോയി.. പഠിപ്പിച്ചു കൊടുക്കടോ വാക്കി എല്ലാം
0:42 mashaie varuthaie kittiyallum..interest ullavanaie..padikuu...
Ivide aarkkim aa problem illallo.Athu ningallu ningalethanne vishwasam illathathu kondanu.Electronics verum ampil matheam othungunnathallallo saho?👏🤘
👍👍
First
TDA 2060 vachu Watt cheykku cheyo ?
Dummy load koduthekkana resistor ethra wats aanu... Price ethrayayi
4E 100 watts from aliexpres
@@rajelectronic ok🤝❤️