Who Are Aghoris ?ഇവർ ശിവനെ അല്ല ആരാധിക്കുന്നത് | Explained | Malayalam | Iam Razeen

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 471

  • @ashwinvijaykumar1192
    @ashwinvijaykumar1192 4 ปีที่แล้ว +36

    ഈ വീഡിയോ കണ്ടതിലും അറിവ് ഇതിലെ കമന്റ്സ് വായിച്ചപ്പോൾ കിട്ടി, കമന്റ്സ് ചെയ്തവർക് താങ്ക്‌സ് 🤭

  • @praKash-pi9vm
    @praKash-pi9vm 5 ปีที่แล้ว +210

    ഞാനും വ്യത്യാസമായി ചിന്തിച്ചു അപ്പോൾ വീട്ടുകാർ പറഞ്ഞുതുടങ്ങി ഇവൻ കഞ്ചാവ് ആണ് എന്ന് അതോടെ ellam നിർത്തി

    • @mychannel-ek2zh
      @mychannel-ek2zh 5 ปีที่แล้ว

      😂😂

    • @sreeraj9479
      @sreeraj9479 5 ปีที่แล้ว +1

      😂😂😂😂😂

    • @spy_gamer6017
      @spy_gamer6017 5 ปีที่แล้ว +1

      Entha chinthichath

    • @Allinone-wg2ud
      @Allinone-wg2ud 5 ปีที่แล้ว +9

      കഞ്ചാവ് ആണോ നിർത്തിയത്🤔😂😂😂😂😂

    • @praKash-pi9vm
      @praKash-pi9vm 5 ปีที่แล้ว

      @@Allinone-wg2ud sathyam ath thanne

  • @binubinus7557
    @binubinus7557 5 ปีที่แล้ว +459

    നിങ്ങൾ ഒരു തമാശയ്ക്ക ചെയ്തതാണോ ഇത് ?ഇതിൽ പറയുന്നതെല്ലാം ശരിയല്ല അഘോരികൾ ആരാധിക്കുന്നത് ശിവന്റെ അഘോര ഭാവവത്തെയാണ്. അഘോരികൾ അവരുടെ കൂട്ടത്തിൽ ചേർക്കാൻ പത്തു പതിനഞ്ചു വർഷം എങ്കിലും കഠിനമായ പരിക്ഷണങ്ങൾ ഉണ്ട്.അതിൽ നിന്നും തോറ്റ് അഘോര ദീക്ഷ കിട്ടാത്തവർ ആണ് ഈ ശവം തിന്ന് നടക്കുന്നത്. യഥാർത്ഥ അഘോരികൾ ജലവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ അവർ ജീവിച്ചു പോകും.അവരുടെ മരണം അവർക്ക് തന്നെ അറിയാം അപ്പോൾ അവരുടെ ശിഷ്യനുമായി കാട്ടിലോ മറ്റു വിചനമായ സ്ഥലത്തോ പോയി തന്റെ കഴിവ് ശിഷ്യന് പകർന്ന് നല്കും എന്നിട്ട് സമാധിയാകും.ആ ഗുരുവിന്റെ തലയോട്ടി ശിഷ്യന് അവകാശപ്പെട്ടതാണ് .അഘോരി ഗുരുമറ്റൊരാൾ ആണ്. ഹിമാലത്തിൽ ആണ് യഥാർത്ഥ അഘോരികൾ അവർ നേപ്പാളിലെ ലാമ മാരുമായി നല്ല ബന്ധമാണ് അഘോരികൾ പല കഴിവുകളും അവർക്ക് നല്കാറുണ്ട്.

    • @ratheeshratheesh5497
      @ratheeshratheesh5497 5 ปีที่แล้ว +15

      അവരുടെ മരണം തീരുമാനിക്കുനത് അവർ തന്നെ ആണ് കാട്ടിൽ അല്ല കുഭമേളക് ഗംഗാ നദിയിൽ ആയിരിക്കും കൂടുതൽ അവര് സമാധി ചെയുക

    • @binubinus7557
      @binubinus7557 5 ปีที่แล้ว +17

      യഥാർത്ഥ അഘോരികൾ വെളിവരില്ല.

    • @binubinus7557
      @binubinus7557 5 ปีที่แล้ว +16

      ഇനിയും അവരെ കുറിച്ച് പറയാൻ എന്റെ സുഹൃത്ത് ഗവേഷണം നടത്തിയതാണ് അവനിൽ നിന്നും കിട്ടിയ അറിവാണ്.മലയാളി വരെ ഉണ്ട്

    • @VairagiPsytranceLive
      @VairagiPsytranceLive 5 ปีที่แล้ว +4

      @@binubinus7557 correct but avarkku avare body energise cheyaan koodi aannu kumbhamelaykku varunathu

    • @VairagiPsytranceLive
      @VairagiPsytranceLive 5 ปีที่แล้ว +1

      @@binubinus7557 me too want to take path honestly

  • @nostalgicworldwithme9990
    @nostalgicworldwithme9990 5 ปีที่แล้ว +120

    ഗോരി = ഗൌരി .=പാർവ്വതി എന്നാണ് അർത്ഥം , അഗോരി എന്നാൽ ഗൌരി ഇല്ലാത്ത അവസ്ഥ . ശിവൻ ബാചിലർ ആയി നടന്ന കാലം ,

  • @subashvlogchannel2760
    @subashvlogchannel2760 4 ปีที่แล้ว +17

    അഘോരികൾ ഹിമാലയത്തിൽ ആണ് അവരുടെ വാസം
    മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കാനും അവർക്ക് പറ്റും ഐസിന്റെ പുറത്ത് ഇരിക്കാനും വർക്ക് പറ്റും

  • @IamRazeen
    @IamRazeen  5 ปีที่แล้ว +73

    Thanks For Watching
    Instagram : instagram.com/razeenrazz/
    Feel free to stalk with mee......
    Thanksss..... Love you alllll.......

    • @rahulmurali8918
      @rahulmurali8918 5 ปีที่แล้ว +2

      Bro Chester Charles Bennington avante life story onnu parayan nokko?

    • @nikku1645
      @nikku1645 5 ปีที่แล้ว +3

      ഹായ്...ശിവന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജീവന്‍ എന്നാണ്...അതായത് നമ്മളില്‍ കുടി കൊള്ളുന്ന ആത്മാവ് ബോധം മനസ്സ്..ഇതിനെ ശിവന്‍ എന്ന് പറയുന്നു...ഈ ശിവന്‍ സര്‍വ്വ വ്യാപി ആകുന്നു..അതായത് സര്‍വ്വ ജീവ വസ്തുവിലും ഈ സാധനം ഉണ്ട്...ഒാരോന്നിനും ഒാരോ രൂപമാണ്....ഇനി സൃഷ്ടി എന്നത് ആണും പെണ്ണും കൂടി ചേര്‍ന്നാണ്..അത് സര്‍വ്വ ജീവ വസ്തുവിലും ഉണ്ട്....അങ്ങനെ ആണെങ്കില്‍ ദെെവം ഏകന്‍ ആയ പരബ്രഹ്മം..സൃഷ്ടാവ് എന്ന പദം യോജിക്കണമെങ്കില്‍ ദെെവം പുരുഷനും സ്ത്രീയും ചേര്‍ന്ന ഒന്നാണ്..കാരണം ഈ ലോകത്ത് സര്‍വ്വതും വീണ്ടും സൃഷ്ടിക്കപ്പെടുന്നത് ആണും പെണ്ണും കൂടി ചേര്‍ന്നാണ്..അത് ഒരു രൂപത്തില്‍ മാത്രം അല്ല..അതിനാല്‍ ദെെവത്തെ മനുഷ്യ രൂപത്തില്‍ ആരാധിക്കുന്നതിന് പകരം ലിംഗവും യോനിയും ചേര്‍ന്ന ഒരു കല്ല് ദെെവത്തീനെ കാണിക്കുന ഒരു അടയാളം ആക്കി വയ്ക്കുന്നു..കല്ലും ഒരു സൃഷ്ടി ആണ്...സൃഷ്ടി അല്ല ആരാധിക്കേണ്ടത്..സൃഷ്ടിച്ചവനെ ആണ് ആരാധിക്കുന്നത്..ഈ ദെെവത്തെ പരബ്രഹ്മം എന്നും ശിവന്‍ എന്നും ആദി പരാശക്തി എന്നും ചെെതന്യം എന്നും ശൂന്യത എന്നും ഉപമിക്കുന്നു..ഈ ഉപമയും തെറ്റെന്ന് ബുദ്ധ മതം പറയുന്നു..കാരണം നമ്മള്‍ ദെെവത്തെ അവന്‍ ഒരു മഹാശക്തി എന്ന് ഉപമിച്ച് അല്ലെങ്കില്‍ മേല്‍ പറഞ്ഞ പ്രകാരം ഉപമിച്ചാല്‍ അത് കേള്‍ക്കുന്നവന്‍ മനസ്സില്‍ ഒരു സൃഷ്ടി നടത്തുന്നു..അങ്ങനെ സ്വയത്തെ അറിയുമ്പോള്‍ ചിലര്‍ വെളിച്ചം കണ്ടു ആ ശക്തിയെ കണ്ടു എന്ന് പറയുന്നത് അവന്റെ മനസ്സിന്റെ ഒരു സൃഷ്ടി ആയിട്ടാണ്

    • @nikku1645
      @nikku1645 5 ปีที่แล้ว +1

      ആരാണ് ബ്രഹ്മാവ്...ഹിന്ദു മതത്തില്‍ ബ്രഹ്മാവിനെ സൃഷ്ടാവ് ആയി പറയുന്നു..എത്ര പേര്‍ക്കറിയാം ബ്രഹ്മാവ് എന്ന ആളാണ് ഇബ്രാഹിം നബിയെന്നത്...എങ്ങനെയാണ് സൃഷ്ടാവാകുന്നത്..അത് പറയണെങ്കില്‍ കുറേ ഉണ്ട്...ബെെബിളില്‍ ആയാലും ഖുറാനില്‍ ആയാലും പറയുന്നത് ഇങ്ങനെ മനുഷ്യനില്‍ നിന്ന് തന്നെയാണ് മനുഷ്യന്റെ ഇണയെ സൃഷ്ടിച്ചത് എന്ന്..ഇപ്പോള്‍ എന്റെ ഇണയെ എന്നില്‍ നിന്ന് തന്നെ സൃഷ്ടിക്കണമെങ്കില്‍..ഞാന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് അതില്‍ ഒരു സ്ത്രീ സന്താനം ഉണ്ടാവണം..ബ്രഹ്മാവിന്റെ ഭാര്യ സരസ്വതി അദ്ദേഹത്തിന്റെ പുത്രി എന്നാണ് പറയുന്നത്..പിതാവും ആയി വിവാഹം അനര്‍ത്ഥം..അങ്ങനെ ആണെങ്കില്‍ അന്ത്യ ദിനത്തില്‍ ബാക്കിയുള്ള നബിമാര് ഒഴിവ് പറഞ്ഞ് മുഹമ്മദ് നബിയില്‍ നിന്നാണ് തുടങ്ങുക..ഇദ്ദേഹത്തിന്റേ ഇണ എങ്ങനെ ആണ് ഉണ്ടാവുന്നത്....എങ്ങനെയാണ് ശരീരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്..അത് സംഭവിക്കണമെങ്കില്‍ മുഹമ്മദ് നബി ദെെവവും ആയി ബന്ധപ്പെടണം...മുന്നെ പോയവര്‍ ബന്ധപ്പെട്ടത് പോലെ..ഇതാണ് ദെെവത്തെ ജന്‍മം തന്ന മാതാവ് എന്ന ആദി പരാശക്തി എന്ന ഉപമ..ഇതാണ് പരലോകത്തുള്ള സൃഷ്ടിയുടെ രഹസ്യം

    • @vishnuk8552
      @vishnuk8552 5 ปีที่แล้ว +1

      Good work and nice topics

    • @akhilpillai8061
      @akhilpillai8061 5 ปีที่แล้ว

      Poornamaya arevilatha karyagal parayaruth

  • @abhishekp629
    @abhishekp629 5 ปีที่แล้ว +2

    Aghorikale kurich itrem perfectum correctum aaya video Youtubil vere illa. pwoli bro. hats off you... Itrem nannyi sathyasanthayi karyangal padich video chyyunna ningal mass aanu. Ningalk TH-cam ettavum valiya oru play button tharanam... Plz ellarum share chyth youtubine aryikkuu plzzzz
    Kashttam👏🏼👏🏼👏🏼

  • @arjunnair279
    @arjunnair279 4 ปีที่แล้ว +9

    ബ്രോ കഴിഞ്ഞ കുംഭമേളക്ക് പങ്കെടുത്തത് പതിനഞ്ചുലക്ഷം (1500000)അഘോരികളാണ്. അല്ലാതെ 100 താഴെ അഘോരികൾ അല്ല. ബ്രോ പറഞ്ഞ inഫോർമേഷൻ ഫുൾ തെറ്റാണു. ഗംഗാ നദീ തീരത്തു കാണുന്നത് ഒറിജിനൽ അഘോരികൾ ഒന്നുമല്ല. അവർക്കും സിദ്ധിയും തന്ത്രവുമൊക്കെ അറിയാമെങ്കിലും അവർ അഘോരികൾ ആകാനുള്ള പരീക്ഷയിൽ തോറ്റവരാണ്. ഒറിജിനൽ അഘോരികൾ ഹിമാലയം,ചെറിയ ഹിമാലയസാനുക്കളിലെ കാടുകളിൽ ജീവിക്കുന്നവരാണ് അവർ കുംഭമേളക്ക് മാത്രമേ ഗംഗയിൽ എത്തുകയുള്ളൂ അതായത് 12 വർഷം കൂടുമ്പോൾ. ഗംഗാനദി തീരത്തു ഇപ്പോൾ കാണുന്നത് 20-30 വയസ്സിനകത്തുള്ളവരെയാണ് ചുരുക്കി പറഞ്ഞാൽ ഓസിനു കഞ്ചാവ് അടിക്കാൻ പോകുന്നവർ. ഘോരി = പാർവതി അഘോരി =പാർവതി ഇല്ലാത്തതു. അതായത് ശിവന്റെ ബാച്‌ലർ ലൈഫ്. അതാണ്‌ അഘോരികൾ പിന്തുടരുന്നതി.
    ഞാൻ പറയാൻ കാരണം ഞാൻ അഘോരി ആകാൻ തയ്യാറെടുക്കുന്ന ആളാണ്.
    സോ ഗംഗ നദീതീരത്തുള്ളത് അഘോരികൾ ഒന്നുമല്ല പൂർണമായും അവർ ബ്ലാക്ക് മാജിക്കിലൂടെ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നവരാണ്.. ലാമ മാറുമായി ഏറെ സാമ്യം ഉള്ളവരാണ് ഒറിജിനൽ അഘോരികൾ.. അവർ 200 വർഷം വരെ സൂര്യ പ്രെകാശം ഭക്ഷണമാക്കി പുറത്തു നിന്നുള്ള മനുഷ്യരിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കുന്നവരാണ്. അവർ കുംഭമേളക്ക് മാത്രമേ പുറത്തു എത്തുകയുള്ളൂ.
    സോ അറിവ് പകർന്നു കൊടുക്കുമ്പോൾ സത്യം പറഞ്ഞു കൊടുക്കുക തെറ്റ് പകരാതിരിക്കുക. അഘോരികൾ അവരുടെ ശക്തി ഉപയോഗിച്ച് വായു പോലും നിശ്ചലമാക്കിയ കഥ ഞാൻ വായിച്ചും അന്വേഷിച്ചും അറിഞ്ഞിട്ടുണ്ട്..

    • @sibyjose9541
      @sibyjose9541 3 ปีที่แล้ว +1

      Chetta avarude language ariyumoo

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 ปีที่แล้ว +71

    കുറച്ച് ന്യൂ ജെൻ കാര് വിചാരിക്കുന്നത് കഞ്ചാവും അടിച് മുടിയും വളർത്തി അലമ്പും കാണിച്ചു നടന്നാൽ അഘോരി ആകും എന്നാണ്. എല്ലാരും അല്ലാട്ടോ

  • @BLACKFOX-cw1pf
    @BLACKFOX-cw1pf 5 ปีที่แล้ว +91

    സ്വർഗം , നരകം ഇവക്കിടയിലെ സത്യം വിവേചനം ആണ് . അതിൽ നിന്നുണ്ടാകുന്ന ഭയം ആണ് മനുഷ്യന്റെ വികാരങ്ങൾക്ക് പിന്നിലെ ശക്തി. ആ ഭയത്തെ ജയിച്ചവൻ അഘോരി.
    മുഴുവൻ പറഞ്ഞു തന്നാൽ ആ രസം പോകും. സ്വയം അന്വേഷിക്കുക കണ്ടെത്തുക.
    -- ശിവോഹം 🤘

    • @kesiya6282
      @kesiya6282 3 ปีที่แล้ว

      Full പറ ബ്രൊ അറിയണം

    • @ajaymenon8766
      @ajaymenon8766 3 ปีที่แล้ว

      Para bro

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 5 ปีที่แล้ว +21

    മച്ചാനേ തെറി വിളി കിട്ടാൻ സാധ്യതയുള്ള വീഡിയോ. . . . എന്റെ favourite channel ആണ് Iam Razeen. . . നിങ്ങ പൊളിക്ക്

  • @sumeshpallath3867
    @sumeshpallath3867 4 ปีที่แล้ว +11

    എന്റെ അറിവ് ആഘോരിക്കൾ ശെരിക്കും ആരാധിക്കുന്നത് ശിവനിലൂടെ പാർവതിയുടെ ഉഗ്രരൂപമായ കാളിയെ ആണ് എന്നാണ് ..

    • @shree9647
      @shree9647 2 ปีที่แล้ว +1

      അല്ല. അവർ ശിവനിൽ ലയിച്ചു ചേരുവാൻ ആണ് സാധനങ്ങൾ ചെയ്യുന്നത്.

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 ปีที่แล้ว

      @@shree9647 അഘോരികൾ കാളി ഭക്തർ കൂടിയാണ്

  • @AFWORLD
    @AFWORLD 5 ปีที่แล้ว +7

    😍💗👌 poli topic

  • @magesterialleo356
    @magesterialleo356 5 ปีที่แล้ว +54

    43k subscribers...
    600 subscribers thott njaan oppam und

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +6

    ശരീരം നശിക്കുന്നതാണ്, ആത്മാവ് മാത്രമാണ് അനശ്വരം എന്ന് അഘോരികൾ കാണിച്ചു തരുന്നു. നിരവധി വർഷത്തെ കഠിന പ്രയത്നത്തിലൂടെ മാത്രമേ ആ പദവിയിലെത്തൂ. അവർ ദൈവത്തെ ശിവ രൂപത്തിൽ തന്നെ ആരാധിക്കുന്നുണ്ട്.

  • @jithinbabu6676
    @jithinbabu6676 5 ปีที่แล้ว +19

    കുംഭ മേളക്ക് വരുന്ന അഘോരികൾ തന്നെ ഉണ്ടല്ലോ പതിനായിരക്കണക്കിന് ... പിന്നെങ്ങനാ ഫ്രണ്ടേ അത് 100 എന്ന് പറയാൻ സാധിക്കുക

    • @anasooyaachu8577
      @anasooyaachu8577 5 ปีที่แล้ว +2

      Avar ellam...chilappo poorna aghorikal aakanem ennilla..😂

    • @vipinlalckvpin372
      @vipinlalckvpin372 3 ปีที่แล้ว +1

      അവർ കുംബമേളക്ക് മാത്രം പ്രത്യക്ഷപ്പെടുന്നു കഞ്ചൻ അഗോരികൾ എന്നറിയപ്പെടുന്ന ഒരു ഇനം

  • @matchesjose6367
    @matchesjose6367 5 ปีที่แล้ว +58

    വിവരണം നന്നായിട്ടുണ്ട് പക്ഷേ വീഡിയോസ് ഫോട്ടോസും കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക സംസാരം മാത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ ബോർ അടിക്കുന്നുണ്ട്

  • @തേൻവരിക്കതേൻവരിക്ക

    അഘോരികൾ ബയങ്കര സംമ്പവം തന്നെ ,അരുടെ ജീവിതം ആണ് പിന്നെയും സുകം

  • @nithinzz6353
    @nithinzz6353 5 ปีที่แล้ว +16

    കണ്ണ് തുറക്കാൻ നോക്കുന്നുണ്ട് നടക്കുനില്ല അല്ലെ bro (tripping😇 machane)

  • @രമണൻറെഡ്ഢി
    @രമണൻറെഡ്ഢി 4 ปีที่แล้ว +2

    ഇതൊന്നുമല്ല സത്യം...
    അഘോരികൾ ജനസമ്പർക്കം ഉണ്ടാക്കില്ല,പിന്നെ നാട്ടിൽ അഘോരികൾ എന്ന് പറഞ്ഞു ഇറങ്ങി നടക്കുന്നവർ അഘോരികളാവാൻ ശ്രമിച്ചു പരാജിതർ ആവുന്നവരാണ്...കുറഞ്ഞ കാലയളവിൽ യഥാർത്ഥ അഘോരികളിൽ നിന്ന് ലഭിച്ച അറിവ്, കഴിവും വച്ചു നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ഞങ്ങളാണ് അഘോരികൾ എന്ന് പറഞ്ഞു നടക്കുന്നു...

  • @raphealjoseph8517
    @raphealjoseph8517 4 ปีที่แล้ว

    Bro poli video ... iniyum ithupolathe videos cheyy..

  • @COMBUSTION9592
    @COMBUSTION9592 5 ปีที่แล้ว +88

    നല്ലോണം പഠിച്ചു പറ ബ്രോ..... Agori എന്നത് അഥർവ വേദം ഫോള്ളോ ചെയുന്നത് ആണ്... Real agorigal dead body kazikilla..... Avark യോഗയുടെ അഷ്ട sidi ലഭിച്ചത് ആണ്..
    കുണ്ഡലിനി ശക്തി ആണ്.
    . Bro paranaj information wrong ആണ്........
    Agoram ennat shivant south direction il ഉള്ള name ആണ്..
    Agoram ennat concept കുണ്ഡലിനി ശക്തി എന്നാണ്....
    Epol modern psychatril importance of മെഡിറ്റേഷൻ കുടി വരുക ആണ്......
    So bro നല്ലോണം പഠിച്ചു അന്വേഷിച്ചു ( reliable ആകണം ) പറയുക..
    Alelel മുറി വൈദ്യം പോലെ ആകും

    • @abhiabz6326
      @abhiabz6326 5 ปีที่แล้ว +2

      true

    • @AmeenAbdulAziz-cn5wh
      @AmeenAbdulAziz-cn5wh 5 ปีที่แล้ว +1

      dead body kayikkunnavar undenn orupad foriegn travellers vlog ch3ythitund

    • @rohithrohith1220
      @rohithrohith1220 5 ปีที่แล้ว

      Aghori kadinamayi kriya yoga prattees cheyounnavaranu. ..ovar enarji ayaal shareerathil athmavu vittupokum athine mandagathiyil aakan vendiyaanu mamsam bakshikyunnund

    • @shivashankar6451
      @shivashankar6451 5 ปีที่แล้ว +1

      Rohith, Rohith, കുണ്ഡലിനിയെ ഉണർത്തിയ ബുദ്ധൻ, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമി, രമണ മഹർഷി, തുടങ്ങിയവർ മാംസം ഭക്ഷിച്ചിരുന്നോ??? ഇല്ല : കൗള ആചാരത്തിൽ മദ്യം, മാംസം ഒക്കെ ഉപയോഗിക്കാറുണ്ട്.

    • @COMBUSTION9592
      @COMBUSTION9592 5 ปีที่แล้ว

      @@shivashankar6451 correct 👍✌

  • @nidhinjr9316
    @nidhinjr9316 5 ปีที่แล้ว +41

    Broi mumbai underworld ne kurichu
    Avdathe malayali ayirunna don bada rajane kurichu oru video

    • @8891Z
      @8891Z 5 ปีที่แล้ว

      Mwonoose ee dheraave dheraave ennu kettittinda?

    • @jishnu5493
      @jishnu5493 3 ปีที่แล้ว

      😂😂😂

  • @anasooyaachu8577
    @anasooyaachu8577 5 ปีที่แล้ว +2

    Video + Comments= Pwoli..
    😍🤗

  • @cpcreation7
    @cpcreation7 4 ปีที่แล้ว +3

    ഹലോ നൂറല്ല ലക്ഷക്കണക്കിന് അഘോരികൾ ഇൻഡ്യയിലുണ്ട്...അവർ ശിവഭക്തർ ആണ്...

  • @sarangin9983
    @sarangin9983 5 ปีที่แล้ว +2

    Good information brother .black magic ne patti samsarikkuo

  • @goodlifegl8365
    @goodlifegl8365 5 ปีที่แล้ว +21

    അഘോരം എന്ന വാക്കിനർഥം എന്താണ് അത് 'പറ നീ പറഞ്ഞത് മുഴുവൻ തെറ്റാണ്

  • @aswindas136
    @aswindas136 5 ปีที่แล้ว +18

    Bro. Oru serial killers ne kurich oru video cheyyo

  • @abhijithsuresh6553
    @abhijithsuresh6553 5 ปีที่แล้ว +3

    bro oru puthiya arivu parjuthannthinn nanni
    Oru request und Maharashtra yil ulla Ellora caves il sthithi cheyuunna kailas kshethrethe Patti Oru video ettal nannayirunnu

  • @itxk__p___t___b9354
    @itxk__p___t___b9354 5 ปีที่แล้ว +13

    Bozzz .. Black hole ine patti video cheyyoo..

  • @soorajbabudineshbabu2394
    @soorajbabudineshbabu2394 5 ปีที่แล้ว +1

    Dear please note these information which you got is 100% wrong.

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 5 ปีที่แล้ว

    ഞാൻ കുറെ നാളായി മച്ചാന്റെ subscriber ആണ്....... ഈ video മാത്രം നിരാശപ്പെടുത്തി. എങ്ങും തൊടാതെ എന്തോ പറഞ്ഞതുപ്പോലെ ആയിപ്പോയി.... ഇനി ഇങ്ങനെയുള്ള topics എടുക്കാതിരിക്കുക....

  • @achun3328
    @achun3328 5 ปีที่แล้ว +38

    ഇതെന്തോന്നാ അനിയാ പറയുന്നേ ആരാ ഇതൊക്കെ പറഞ്ഞു തന്നെ 😂..

  • @Nidhinraj_nirappel
    @Nidhinraj_nirappel 5 ปีที่แล้ว +13

    *oru pade info kitty* 😎

  • @akhilkrishnan4276
    @akhilkrishnan4276 5 ปีที่แล้ว

    Bro edutha topic was good but kurachu pottatharangal paranjo ennoru doubt. Paranja kuduthal karayangalum thettanu Onnu kide deep ayi padicha shesham cheyarunnu ee topic

  • @sujaysajeevan1971
    @sujaysajeevan1971 5 ปีที่แล้ว +2

    They know everything about the universe.. Not the modern advanced science..

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 ปีที่แล้ว +1

    Adipoly information.. thanks
    broi..Aurangabad ile ajentha ellora caves ne paty ..onnu cheyyamo..valare kurachu kalam kondu puthiya technology onnum illathe kaikal upayogichu nirmicha loka alfuthamanu...athinte pnnile rahasyam..athonnu cheyyamo

  • @manukrishnasadhak1320
    @manukrishnasadhak1320 5 ปีที่แล้ว +3

    People hate or are afraid of what they don't understand.
    har har mahadev

  • @msss547
    @msss547 5 ปีที่แล้ว +25

    Bro
    Bagath sing ne pati video cheyyamo
    Pls

    • @ozwin742
      @ozwin742 5 ปีที่แล้ว +1

      😘

    • @anandhu3211
      @anandhu3211 5 ปีที่แล้ว +1

      Yeah bro please ...

  • @sonujoseph36
    @sonujoseph36 5 ปีที่แล้ว +15

    I recommend a book.... 'immortals of melooha.. '

    • @IamRazeen
      @IamRazeen  5 ปีที่แล้ว +1

      shiva trilogy ✌✌✌ good short ✌

    • @bimalmathew3459
      @bimalmathew3459 5 ปีที่แล้ว

      'Meluha'

    • @rahulravi949
      @rahulravi949 5 ปีที่แล้ว

      മെലൂഹയിലെ ചിരഞ്ജീവികൾ

    • @sonujoseph36
      @sonujoseph36 5 ปีที่แล้ว

      4 part und...... Must read...👌

    • @vrk_1635
      @vrk_1635 5 ปีที่แล้ว

      3 parts alle. Immortals of mahuha, secrets of nagas, oath of vayuputras.. Ellam maranamass aanu 👌

  • @thomasjude7804
    @thomasjude7804 5 ปีที่แล้ว +77

    100ഇൽ താഴെ അല്ല. കുംഭമേളക്ക് വരുന്ന അഘോരികളുടെ എണ്ണം കണ്ടിട്ടില്ലേ

    • @kenshiro208
      @kenshiro208 5 ปีที่แล้ว

      Yea bro

    • @ebygeorge6450
      @ebygeorge6450 5 ปีที่แล้ว

      100 ൽ അധികം എന്നല്ലേ പറഞ്ഞത്

    • @thomasjude7804
      @thomasjude7804 5 ปีที่แล้ว +9

      10000ത്തിലും 20000ത്തിലും കൂടുതൽ ഉള്ളവരെ 100ഇൽ അധികം എന്ന് പറയാൻ പറ്റുമോ

    • @abhisheksubran
      @abhisheksubran 5 ปีที่แล้ว +3

      Fake kore und bro...real aghoris rare aanu avar athikam purath varilla... Documentary oke und abt this...

    • @fearnothingbutgodthealmigh6713
      @fearnothingbutgodthealmigh6713 5 ปีที่แล้ว +2

      Ethu oru kakka pottan aanu.oru pullum ee pannakk ariyilla.

  • @arunkris_
    @arunkris_ 5 ปีที่แล้ว

    Bro videos cheyyumpo catagary etha kodukkunne

  • @HariKrishnan-zd8hc
    @HariKrishnan-zd8hc 5 ปีที่แล้ว +21

    അശ്വന്ത് കൊക്കിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ?

    • @ajaynarath2915
      @ajaynarath2915 5 ปีที่แล้ว +1

      Hari Krishnan 😂
      Daa mwnaaa

    • @athul17
      @athul17 5 ปีที่แล้ว

      Ath kollalloda mona😂

    • @Diavol0Krimson
      @Diavol0Krimson 5 ปีที่แล้ว

      Mekkele njen heppy ayi

    • @athul17
      @athul17 5 ปีที่แล้ว

      Dinga Dinga🤛🤜

    • @bodhi9869
      @bodhi9869 5 ปีที่แล้ว

      eda mwone sankadam vernn friendee 😥😥😥😥

  • @syamrajrajendranrajendran4895
    @syamrajrajendranrajendran4895 5 ปีที่แล้ว +2

    I meet one of akhori in Copenhagen christiania we are good friends

  • @heeramohans1666
    @heeramohans1666 3 ปีที่แล้ว +1

    Thaankal parayunna karyangal north Indiayil kaanunna orupaad akhori manthravaadikal und..avarekurichanu..avarude reethikal aanu thuniyilland manushyante shavam bhakshich sanyasikunathu..if you want to know about the real akhoris..avar himalayathile ulkaadukalilum kailaasathinaduthum maatramaanu undakarullath..nammale polulla manushyark chennu kaanan kazhiyilla..avar pachilakal aanu bhakshikunath..manushyante shavathe kathich athilninnum kitunna bhasmam shareeram muzhuvan idum..akhorikalk pournaminaalil prethyeka poojakalum anushtaanangalum und..oru akhori aakanamenkil orupaad kadambakal kadakanm..avarudethaaya kure experiments und..athok poorthiyakunnavre maatrame akhorikootathil cherku..avarude vasthram manja nirathilulla oru thuniyaanu..pournaminalil 16 manikoorukal poojayum mantrangalum kazhich shivanumayi athmeeyabhogathil ethum..ithaanu enik ariyavunath..

  • @shree9647
    @shree9647 2 ปีที่แล้ว +1

    അഘോരി എന്നുപറഞ്ഞാൽ ഭയം ഇല്ലാത്തവർ. യഥാർത്ഥ അഹോരികൾ ജനമധ്യത്തിൽ വരാറില്ല അവർ സദാസമയവും സാധനയിൽ തന്നെ മുഴുകിയിരിക്കും. ഇവർക്ക് ഒരു ഗുരു ഉണ്ടായിരിക്കും അദ്ദേഹം ഉപദേശിക്കുന്ന തിനനുസരിച്ചാണ് സാധന ചെയ്യുക. ശിവനിൽ ലയിച്ച് ചേരുകയാണ് ഇവരുടെ ജീവിതലക്ഷ്യം. അഘോരികൾ സ്മശാനത്തിൽ ധ്യാനിക്കുന്നു. വർഷങ്ങൾ കൊണ്ട് തുടർച്ചയായ സാധനയിലൂടെ നേടിയെടുക്കുന്ന ശക്തികൾ ഇവർ പാഴാക്കാറില്ല. അഘോരി കൾക്ക് ദുഷ്ടന്മാരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അവരുടെ കോപത്തിനു പാത്രമായാൽ മരണം തന്നെ ഫലം.

  • @harikrishnankm5628
    @harikrishnankm5628 5 ปีที่แล้ว

    Bermuda trianglent our video chayuo0?

  • @ridhinzf6863
    @ridhinzf6863 5 ปีที่แล้ว

    Nice man ..........

  • @krishnasagar8623
    @krishnasagar8623 5 ปีที่แล้ว +8

    These all wrong...1600 lo
    Mahabharathathil aghoriye kurichu parayunnund .....

  • @eonworldvlog
    @eonworldvlog 5 ปีที่แล้ว +4

    Wow nice video I'm more interested aghoriz........i like it

  • @devanmu9573
    @devanmu9573 2 ปีที่แล้ว +1

    അഘോരികൾ ആരാധിക്കുന്നത് ശിവനെ തന്നെ ആണ് ടീമേ

  • @GokulGKrishna
    @GokulGKrishna 5 ปีที่แล้ว +1

    Bro about pilots
    Especially Indian pilots omn parayamo

  • @vishnuanil3200
    @vishnuanil3200 3 ปีที่แล้ว +2

    ശിവനെ അല്ല പക്ഷെ.. ശിവന്റെ അവതാരങ്ങളിൽ ഒരു. അവതാരത്തെ ആണ്.. അവർ ആരാധിക്കുന്നത്
    💯

    • @shree9647
      @shree9647 2 ปีที่แล้ว

      Kalanhairavan

    • @sooraj__1994
      @sooraj__1994 2 ปีที่แล้ว

      @@shree9647 kaalabhairavan.

  • @mellowaju3998
    @mellowaju3998 4 ปีที่แล้ว

    Nice machaaa

  • @abdulhakkim2077
    @abdulhakkim2077 5 ปีที่แล้ว +2

    Iam the second viewer

  • @muzammilmohammed2677
    @muzammilmohammed2677 5 ปีที่แล้ว +2

    Machane polichu

  • @Truthholder345
    @Truthholder345 5 ปีที่แล้ว +1

    Pls put a video on teleportation

  • @abhilashmoothedath4291
    @abhilashmoothedath4291 5 ปีที่แล้ว +1

    Superb buddy

  • @gangapm2507
    @gangapm2507 5 ปีที่แล้ว +3

    Nigale superrrraaaa.......😍😍😍😍

  • @libinjoy901
    @libinjoy901 5 ปีที่แล้ว +6

    Eee arivokke evidunnu kittunnu???

  • @maxweb8810
    @maxweb8810 5 ปีที่แล้ว +3

    Loved this vlog,ty for knowledge

  • @vinayak3460
    @vinayak3460 5 ปีที่แล้ว +6

    Black metal music ine Patti video chyooo

  • @maheshkrishnan9461
    @maheshkrishnan9461 5 ปีที่แล้ว

    I need to know... How much you are in to spirituality... In the sense that what you actually feel about the truth.. Of our life philosophies... Like God.. Spiritual life after death.. purpose of life according to you... Like why we born... I request you to do a video on YOUR religious views... May be its hypothetical or prejudiced or practical.... I am much curious to hear from you.... BCOZ it can inspire others in their quest for real truth... Sorry for the essay

  • @LunkiMachanby_Vishnu
    @LunkiMachanby_Vishnu 5 ปีที่แล้ว

    Thankal enthokkeyo vayichu ennu parayunnu....but ningal manasilakkiyathokke vere etho reethiyil aanu.....so serikku ariyavunna karyangale patty video cheyyu....thettaya informations spread cheyyaruthu pls....

  • @anasanu915
    @anasanu915 5 ปีที่แล้ว

    Machana yathu part aa koddikunaa? Ennu onnu parayu?

  • @antoantony2157
    @antoantony2157 5 ปีที่แล้ว +1

    Pwoliii bro

  • @vipinvipi9966
    @vipinvipi9966 5 ปีที่แล้ว +8

    .ഇതി ൽ പറന്നത് മൊത്തമായി ശരിയല്ല.നാൻ വരണസിയിലാണ് .ഇവിടെ അഘോരി ഒരുപാട് ഉണ്ട് .

    • @sreelekshmi5702
      @sreelekshmi5702 5 ปีที่แล้ว +1

      Haiiiiii

    • @vipinvipi9966
      @vipinvipi9966 5 ปีที่แล้ว

      @@sreelekshmi5702 haii sree lakshmi

    • @sreelekshmi5702
      @sreelekshmi5702 5 ปีที่แล้ว

      @@vipinvipi9966 varanasilu avideya

    • @vipinvipi9966
      @vipinvipi9966 5 ปีที่แล้ว

      @@sreelekshmi5702 mm athe

    • @jayanviswanadhannair5217
      @jayanviswanadhannair5217 4 ปีที่แล้ว

      സുഹൃത്തേ എനിക്ക് അഘോരികളെ കുറിച്ചറിയാൻ ആഗ്രഹമുണ്ട്.
      വാരണാസിയിൽ വന്നാൽ ഒന്ന് സഹായിക്കാൻ പറ്റുമോ
      number 9744222501

  • @followyourdreams1772
    @followyourdreams1772 5 ปีที่แล้ว +1

    Abt 3rd eye...patti video chyammo

  • @reemaathinfinite7302
    @reemaathinfinite7302 5 ปีที่แล้ว

    Brother pls do a topic about kundalini energy 💐

  • @YadhuKrishnan-lp6ge
    @YadhuKrishnan-lp6ge 5 ปีที่แล้ว

    Bro ude arivukukal thettanu kurach kude search cheyiyanam
    God bless you

    • @sojanouseph1167
      @sojanouseph1167 5 ปีที่แล้ว

      സൂപ്പർ aa but ഫോട്ടോസ് കൂടെ വേണം

  • @shinejohn1265
    @shinejohn1265 5 ปีที่แล้ว +1

    nyz bro😍😍😍good info😎

  • @JyotsanaArumughan
    @JyotsanaArumughan 2 ปีที่แล้ว

    Well said

  • @mr_panic_cam3434
    @mr_panic_cam3434 5 ปีที่แล้ว

    Pwllichu... njan kore ayyi nokan ivare patty ariyan bro full clear akkithannile tnx 🤗😍😘😘

  • @aashinv6334
    @aashinv6334 5 ปีที่แล้ว

    Good infermation bro

  • @sreeharis2155
    @sreeharis2155 5 ปีที่แล้ว

    bro.. ee topicne paty valya dhaarana illa.. alle ???

  • @harikesn.j6495
    @harikesn.j6495 5 ปีที่แล้ว +1

    Man avaruda kayil elyatha rogathinta marune elyana parayapadunathe

  • @syamsankarankutty2450
    @syamsankarankutty2450 5 ปีที่แล้ว +1

    ഉള്ളതിൽ ഏറ്റവും മോശം video ഇതാണ് കുറേ കൂടി പഠിക്കാൻ ഉണ്ട്‌ രണ്ടു തരത്തിൽ ഉള്ള അഘോരികൾ ഉണ്ട് അതിനെ കുറിച്ചൊക്കെ പറഞ്ഞിരുനെങ്കിൽ നന്നായേനെ

  • @sudheshd7652
    @sudheshd7652 5 ปีที่แล้ว +4

    അറിയാത്ത കാര്യം ചിലയ്ക്കാൻ നിൽക്കരുത്

  • @saseendrantk5409
    @saseendrantk5409 5 ปีที่แล้ว +1

    Fxt viewer

  • @yajneshyajju6980
    @yajneshyajju6980 5 ปีที่แล้ว

    Razeene nee agori aveda sooryda chuma Bombay gangster kurche video cheye

  • @SherlockHolmes-vg4bq
    @SherlockHolmes-vg4bq 5 ปีที่แล้ว +3

    Bro ee psy trancine patti oru video cheyyavo

  • @manukrishnasadhak1320
    @manukrishnasadhak1320 5 ปีที่แล้ว

    Naga sadhus have different sect both shaiva and vaishnava... iskcon is popular in old soviet union countries u can watch documentry Krishna in ukraine a spiritual revoution.. how they survived communists

  • @lilaherzx4858
    @lilaherzx4858 5 ปีที่แล้ว

    Bro എങ്ങനെയാണ് യൂട്യൂബിൽ pro pic edunath

  • @justmythoughts8492
    @justmythoughts8492 5 ปีที่แล้ว

    Machaney golden chariot train ne kurich oru video cheyyuvo

  • @maharooshjan5911
    @maharooshjan5911 5 ปีที่แล้ว +1

    Dream catcher nne kurich oru video cheydaal nannayirinnu

  • @alien3858
    @alien3858 5 ปีที่แล้ว

    arivinte nirakudam muthumani

  • @matrix2619
    @matrix2619 5 ปีที่แล้ว +2

    കഥയല്ല the truth ആണ് വേണ്ടത്

  • @sebingeorgegeorge114
    @sebingeorgegeorge114 5 ปีที่แล้ว +1

    അഗോരികളുടെ ഭാഷ എതാണെന്ന് അറിയാമോ.....?

  • @blackdivel669
    @blackdivel669 5 ปีที่แล้ว +1

    Bro 😘

  • @navaneethb3264
    @navaneethb3264 4 ปีที่แล้ว

    Siva puthranaya dhushta drubyan ne kurich oru video cheyyam

  • @abhimanyuvm6674
    @abhimanyuvm6674 5 ปีที่แล้ว +18

    എന്തര് വിഡ്ഢിത്തം ആണ് ഇവൻ പറയുന്നത് അഘോരി സമൂഹത്തെ കുറിച്ച് തെറ്റായതു പ്രചരിപ്പിക്കരുത്

    • @krishnasagar8623
      @krishnasagar8623 5 ปีที่แล้ว

      Yes this says fully wrong

    • @shivashankar6451
      @shivashankar6451 5 ปีที่แล้ว +1

      ഒരു വിഡ്ഢിത്തവും ഇല്ല, കൗള ആചാരത്തിൽ പഞ്ച 'മ' കാര ക്രിയകൾ ഉണ്ട്, മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര തുടങ്ങിയവ ഉപയോഗിച്ച് ഉള്ള for attaining alternative consciousness 😇

    • @seedurga5254
      @seedurga5254 3 ปีที่แล้ว

      O

    • @ajaymenon8766
      @ajaymenon8766 3 ปีที่แล้ว

      @@shivashankar6451 alternative consciousness endha

  • @sibimc671
    @sibimc671 4 ปีที่แล้ว

    Om Shivam shivakaram shantham shivathmanam shivothamam shivamarga pranetharam pranathosmi sadashivam😍

  • @alfiwilson364
    @alfiwilson364 5 ปีที่แล้ว +4

    Hii bro nammude youth ennum avesham kollunna che guvera Patti Oru video cheyyamo pullikarante life story onnu parayamo... please...

  • @nandakumar6333
    @nandakumar6333 5 ปีที่แล้ว

    Black magicine kurichu our video chaiyaamo. Please

  • @akhildev4788
    @akhildev4788 5 ปีที่แล้ว

    ദൈവത്തിനോട് അടുകാൻ ഉള്ള ഉപേക്ഷിക്കപ്പെട്ട പാത അതാണ് അവർ ഫോളോ ചെയ്യുന്നത് എന്നാണ് അവർ പറയുന്നത്. സിദ്ധ വൈദ്യതിൽ വിദഗ്ദ്ധൻ ആണ് മിക്ക്യ അഘോറികളും ബ്ലാക്ക് മാജിക് അല്ല ശെരിക്കും അത് അവരുടെ പൂജകൾ ആണ് ആവർ ചെയുന്നെ നേരത്തെ പറഞ്ഞത് പോലെ തന്നെ ദൈവത്തെ അറിയാനുള്ള ഉപേക്ഷിക്കപ്പെട്ട പാതയിലൂടെ പോകുന്നവരെ അണ് അഘോരിക്കൾ എന്ന് വിളിക്കുന്നത്

  • @ajinpkuriakose6675
    @ajinpkuriakose6675 5 ปีที่แล้ว +15

    Bro Sukumaarakurupu..1 vdo

  • @rohithrohith1220
    @rohithrohith1220 5 ปีที่แล้ว

    Original aghorikal avarude mugham eppozum prakashamullavaraanu avarude kannilekyu tharapichu nokaan pattill kannukal manikyam pole rakthavarnamayirikyum avare kaanan prayasamaanu

  • @shajishaji7954
    @shajishaji7954 5 ปีที่แล้ว +4

    അറിയാത്ത കാര്യം പറയരുത്

  • @amalathasya4058
    @amalathasya4058 5 ปีที่แล้ว +1

    ഇയാള് എന്തുട്ടാടോ പറയണെ ആരുടെ ആർട്ടിക്കിളാണ് ഇങ്ങള് വായിച്ചേ, ചുമ്മാ കാര്യങ്ങൾ അറിയാതെ ആളെ പറ്റിക്കാൻ ഓരോ ഉഡായിപ്പും കൊണ്ട് ഓരോന്ന്,

  • @AbhiRaj-cs9ug
    @AbhiRaj-cs9ug 5 ปีที่แล้ว

    Bro psychopompsine kurich oru video cheyavo