നിരന്തരം sfi ആക്രമിച്ചു തകർക്കുക ആയിരുന്നു. Ksu ഇന്ന് തിരിച്ചു കൊടുത്തിട്ടുണ്ട്. ആർക്ക് ആണ് എങ്കിലും പരുക്ക് പറ്റുന്നത് ഖേദകരമാണ്. സംഘർഷങ്ങൾ ഒഴിവാകാൻ sfi തന്നെ ശ്രമിക്കണം കാരണം ഈ സംഘടനയിൽ പ്രവർത്തിക്കുന്ന ആളുകളെ ശ്രദ്ധിച്ചാൽ മനസിലാവും ഏല്ലാം ഒരുതരം അക്രമവാസന ഉള്ളവരെ പോലെ എനിക്ക് തോന്നിയിട്ടുണ്ട്.
@@rakeshjohn4585 10 KSU നേതാക്കൾ രാവിലെ വരെ പോലീസ് സ്റ്റേഷനിൽ അഭയം തേടി എന്നാണ് കേട്ടത്... ഇനി എന്താണ് ഉണ്ടാവാൻ പോകുന്നത് എന്ന് അവൻമാർക്ക് നന്നായി അറിയാം...
എല്ലാം നമ്മുടെ നാടിന് വേണ്ടിആണല്ലോ എന്നോർക്കുമ്പോൾ ഒരു ഇത് നിയമസഭ തല്ലിപ്പൊളിച്ച കൃമിനലുകൾ ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് പുതിയ കൃമിനലുകളെ വാർത്തെടുക്കുന്ന വാർത്തെടുക്കാനുള്ള തത്രപാടിലാ ഭരണവർഗം
കാലിക്കറ്റ് യൂണിവേഴ്സിറ്റി കൈയിൽ നിന്ന് പോയതിന്റെ വിഷമം ഇങ്ങനെയൊക്കെ അങ്ങ് തീർക്ക് നിങ്ങൾ. നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതല്ലേ ചെയ്യാൻ കഴിയുള്ളു. ഗുണ്ടായിസം
Udsf യൂണിവേർസിറ്റി യൂണിയൻ അവർക്ക് താല്പര്യമുള്ള കോളജുകൾക്ക് വേണ്ടി വിധി പ്രാഖ്യാപനം അട്ടിമറിക്കുന്നുണ്ട്... ഫല പ്രഖ്യാപനത്തിനെതിരെ വ്യാപകമായി പരാതി ഉയരുന്നുണ്ട്...
@@roshin7905 SFI യൂണിയൻ ഭരിക്കുന്ന കോളേജുകൾക്ക് വേണ്ടി UDSF university യൂണിയൻ resultകൾ മാറ്റി മറിക്കുന്നെന്ന്... എന്നിട്ട് ഈ പരിപാടിയിലൂടെ കലോൽസവ കപ്പടിക്കുന്ന SFI യൂണിയൻ അടുത്ത കോളേജ് തിരഞ്ഞെടുപ്പിൽ കലോൽസവ വിജയം കാണിച്ചു വീണ്ടും യൂണിയൻ പിടിക്കുന്നു...അതിന് അവസരമൊരുക്കി UDSF ഉം... നല്ല കോമഡി.

Ksu ന്റെ രക്ഷപ്രവർത്തനം 😂😂😂😂❤
സൂപ്പർ ❤❤❤😂😂😂😂
തിരിച്ച് കിട്ടുമ്പോൾ മോങ്ങൾ തുടങ്ങും😂
@@mehumanbeing181 ഇപ്പോ കിട്ടിയില്ലെ😂. ഇനി മോങ്ങികോ😂😂😂
@rakeshjohn4585 ഇത് എപ്പോഴും. ഉണ്ടാവണം.. ഈ ഡയലോഗ് 🤣🤣
@@mehumanbeing181 ഇപ്പോ തൽക്കാലം എനിക്ക് dialogue അടിക്കാം 🤣
@rakeshjohn4585 🤣🤣🙏
രക്ഷപ്രവർത്തനം 🔥
SFI ക്ക് നല്ലവണ്ണം കിട്ടി 😂😂😂😂
KSU ൻ്റെ രക്ഷാപ്രവർത്തനം അങ്ങനെ ഉണ്ട്
Athe... KSU ജില്ല പ്രസിഡൻ്റ് പോലീസ് സ്റ്റേഷനിൽ കേറി അഭയം തേടി... അവനൊക്കെ എത്ര ദിവസം അവിടെ ഇരിക്കും... തിരിച്ച് കൊടുത്തിരിക്കും...
@roshin7905 ഇപ്പോ കിട്ടിയതും വാങ്ങി വീട്ടിൽ പോ😂
@@rakeshjohn4585 10 KSU നേതാക്കൾ രാവിലെ വരെ പോലീസ് സ്റ്റേഷനിൽ അഭയം തേടി എന്നാണ് കേട്ടത്... ഇനി എന്താണ് ഉണ്ടാവാൻ പോകുന്നത് എന്ന് അവൻമാർക്ക് നന്നായി അറിയാം...
SFIk nallonam kitti enn agoshikunavar tanne nale tirich adi kittumbo SFIne gundakal enn paranzh comment idum🤭
KSU അടിച്ചു പൊളിച്ചിട്ടുണ്ട് 💙💙
Oodi police station ill keri ennu ella ippol kettathu🤣
Ennit tirich adi kittumbo njagale adiche enn paranzh hospitalil kidann sympathy pidich pattum
മോനെ.. Nallath കിട്ടും... ഇത് തൃശൂർ ആണ്.. Sfi ടെ power കെഎസ്‍യു മനസ്സിലാക്കും
പേടിച്ച് പോലീസ് സ്റ്റേഷൻ ല് ഓടി... പോലിസ് കാവൽ.... വൈക്കത്തെ ഈ കമൻ്റ് box ല് ഒന്നൂടെ വരാം...😊
Ambulance കൊണ്ടുപോകുന്ന രോഗിയെവരെ ആക്രമിക്കനമെഗിൽ അത് sfi മാത്രമേ സാതിക്കൂ..
Ksu💙🔥
D zone Results Group items
ദഫ് മുട്ട് ഒന്നാം സ്ഥാനം അസ്മാബി കോളേജ്
mime ഒന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജ്
ഓട്ടമത്സരം SFI തൃശ്ശൂർ DC😍🔥
Tammil talli chavatte 😅
എല്ലാം നമ്മുടെ നാടിന് വേണ്ടിആണല്ലോ എന്നോർക്കുമ്പോൾ ഒരു ഇത് നിയമസഭ തല്ലിപ്പൊളിച്ച കൃമിനലുകൾ ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് പുതിയ കൃമിനലുകളെ വാർത്തെടുക്കുന്ന വാർത്തെടുക്കാനുള്ള തത്രപാടിലാ ഭരണവർഗം
ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടറിയാം.. എത്ര ksu ക്കാര് ഹോസ്പിറ്റലിൽ കിടക്കും
ഒരു കുഴപ്പവുമില്ല…ഇടക്കൊക്ക കമ്മികൾക്ക് തിരിച്ചും കിട്ടുന്നത് നല്ലതാണ് 😂 KSU ❤
നമ്മളില്ല്ലേ ....അവരായി...അവരുടെ പാടായി..😂😂
💙💚
KSU kkar sfi ye adichal ath KSU -SFI സംഘർഷം.. Sfi kar ksu ne adichalo sfi gundayisam.. Caption marunna reethi......
അപ്പോ ശെരിക്ക് കിട്ടീക്കിണ് lee😁😂
Gundayism kanikkumbo alochikanam😂 kolayali party
@@Midhunk-h7y wait bro kurach duvasathinakam gundayisam enna news kaaanaam appozhum comment idane ☺️
@@NasihPk do you mean rakshapravarthanam🤣?
@@Midhunk-h7yഅത് ksu alle?
Ksu ആക്രമം നടത്തിയാൽ സൂപ്പർ.. sfi നടത്തിയാൽ മോശം.. ഡബിൾ Daddy syndrome 😡😡😡😡😡😡
Bcs SFI is septic federation of India
കൊലപാതക പാർട്ടി അല്ലെ അങ്ങനെ വരു 🤣🤣
അതിപ്പോൾ സേതു മാധവൻ , കീരിക്കാടനെ തല്ലുമ്പോൾ ഉള്ള ഒരു വ്യത്യാസം
@@eelmaznima വീട്ടിലെ കാര്യം ചോദിച്ചില്ല
@@Krrish007-dk അതെ ധീരജ് വധ കേസിലെ വിധി വരാൻ ഉണ്ട്.. കോല ചെയ്യാത്ത ഒരു പാർട്ടി.. uluppu
Ban @ SFI
KSU 💙
പുതിയ ഗവർണർ എത്തേണ്ടി വരുമോ. ചാൻസലർ ഗവർണർ ആണ്
A zone ന് അടി ഉണ്ടാവുമോ 😂
Appo ksu msf karanu first sfi kare thalliye kk rema 😂vallathum mindavi ksu msf ayathukondu mindilla
രക്ഷാപ്രവർത്തനം ആയിരുന്നു 😂
നല്ല നീക്കു കിട്ടി sfi ക്ക് 😂😂😂
നല്ല ഒരു കമ്മി ആണല്ലോ വർത്ത റിപ്പോർട്ട് ചെയ്യുന്നത്...😅
സംഘർഷം കല ആക്കിയോ???😂😂😂😂
Ban sfi
കാലിക്കറ്റ് യൂണിവേഴ്സിറ്റി കൈയിൽ നിന്ന് പോയതിന്റെ വിഷമം ഇങ്ങനെയൊക്കെ അങ്ങ് തീർക്ക് നിങ്ങൾ. നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതല്ലേ ചെയ്യാൻ കഴിയുള്ളു. ഗുണ്ടായിസം
Udsf യൂണിവേർസിറ്റി യൂണിയൻ അവർക്ക് താല്പര്യമുള്ള കോളജുകൾക്ക് വേണ്ടി വിധി പ്രാഖ്യാപനം അട്ടിമറിക്കുന്നുണ്ട്... ഫല പ്രഖ്യാപനത്തിനെതിരെ വ്യാപകമായി പരാതി ഉയരുന്നുണ്ട്...
@@roshin7905 SFI യൂണിയൻ ഭരിക്കുന്ന കോളേജുകൾക്ക് വേണ്ടി UDSF university യൂണിയൻ resultകൾ മാറ്റി മറിക്കുന്നെന്ന്... എന്നിട്ട് ഈ പരിപാടിയിലൂടെ കലോൽസവ കപ്പടിക്കുന്ന SFI യൂണിയൻ അടുത്ത കോളേജ് തിരഞ്ഞെടുപ്പിൽ കലോൽസവ വിജയം കാണിച്ചു വീണ്ടും യൂണിയൻ പിടിക്കുന്നു...അതിന് അവസരമൊരുക്കി UDSF ഉം... നല്ല കോമഡി.
മാധ്യമങ്ങളുടെ SFI വെളുപ്പിക്കൽ തുടങ്ങി നാണം കെട്ട മാപ്രകൾ
എന്നും നിന്നെ ഒക്കെ വെളുപ്പിക്കാം