@@neenugopalakrishnan6779 ബുദ്ധിമുട്ട് ആണ്. Rajdeep Sardesai yude interview il അദ്ദേഹം ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. Subscribers and readers fund ചെയത് ഇല്ലെങ്കില്‍ political parties ine depend ചെയ്യേണ്ടി വരും ഏത് മീഡിയ ഹൌസ് ആണെങ്കിലും. അപ്പൊ വാര്‍ത്തയില്‍ സുതാര്യത ഉണ്ടാവില്ല. വികസിത രാജ്യങ്ങൾ പലയിടത്തും ഇപ്പോള്‍ pay wall കടന്ന് വേണം news access ചെയ്യാൻ. അല്ലെങ്കില്‍ Jeff Bezos ചെയ്ത പോലെ ഒരു വാര്‍ത്ത മാധ്യമം സ്വന്തമാക്കി അതിന് independency കൊടുക്കണം. Ambani yo Chittilappalli Kochousepoo ath ചെയ്യാൻ പോകുന്നില്ല.
Well business mind
2:45
"Virus repeller" ooo? അത് എന്താ സാധനം. ഇങ്ങനെ ഉള്ള ഉടായിപ്പ് Products inu screen space കൊടുക്കരുത്.
നിങ്ങളുടെ വിഡിയോസിൽ മാത്രമാണ്.. തുക ആവശ്യപ്പെടുന്നത് കേട്ടിട്ടുള്ളത് എന്തിനാണത് മനസിലായില്ല..
വസ്തുതാപരമായ മാധ്യമപ്രവർത്തനത്തിന് 😐😐
@@vipinns6273 വസ്തുതാ പരമായ മാധ്യമ പ്രവർത്തനത്തിന് തുക ഒന്നും തന്നില്ലെങ്കിൽ താങ്കളുടെ മാധ്യമ പ്രവർത്തനത്തിൽ വസ്തുതകൾ ഉൾപ്പെടുത്തില്ല അല്ലെ

കോയി കോഡ് 😉