Need to check the SRI value of the paint. SRI value means solar reflective Index which indicate the heat reflective capacity. So always buy paint by checking this. All major paint companies mention this value for reflective paints.
am a subscriber of this channel for quite a long time. Seeing his arrogant replies on comments is too bad. You dont need to respect them, at the same time, you dont need to insult as well. take this as a critic from a well wisher or neglect it. good day
Hi, Planning to do Heat reflective coating. Would like to know, if this still giving you same result? Will any dirt or sediments affects its performance?
My terrace is not plastered and it is as it is in RCC condition, very rough and rugged surface... CAn i apply it as it is, without plastering the roof??
What about the heat reflection and cooling effect of your waterproofing material? The promise of your waterproofing applicator was heat reduction as well..
ഇതിനേക്കാൾ നല്ലത് വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈൽസ് പാകി എപോക്സി ചെയ്യുന്നതല്ലേ? കൂടുതൽ കാലം നിലനിൽക്കും മാത്രമല്ല കോൺക്രീറ്റിൻറെ ചോർച്ചക്കുള്ള സാധ്യതയും ഇല്ലാതാകും.
Need to check the SRI value of the paint. SRI value means solar reflective Index which indicate the heat reflective capacity. So always buy paint by checking this. All major paint companies mention this value for reflective paints.
❤👍
am a subscriber of this channel for quite a long time. Seeing his arrogant replies on comments is too bad. You dont need to respect them, at the same time, you dont need to insult as well. take this as a critic from a well wisher or neglect it. good day
I am not a good man, you focus only on my content brother, but ur comment take it as a positive manner thank u❤🙏
@vyshnavram7071 😂😂😂അങ്ങനെ പറയല്ലേ മുത്തേ ❣️
Damsure waterproofing ചെയ്‌താൽ മാത്രം മതി. അത് heat reflecting product ആണ്. അതിന്റെ മേലെ വേറെ ഒരു heat reflecting paint ആവശ്യം ഇല്ല
പോരാ ചൂട് ഉണ്ട്
😂
He is introducing new techniques according to trends .. rather than questioning understand it brothers & sisters
❣️👍
Hi, Planning to do Heat reflective coating. Would like to know, if this still giving you same result? Will any dirt or sediments affects its performance?
❤❤❤❤👍👍👍
ഈ ചൂട് പിടിച്ചു നിൽക്കുന്ന സമയത്ത് കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം തന്നെയാ സർ. 👍🏻👍🏻😢😢
❣️❣️❣️❣️
6 months kazhiyumbol azhukku pidich heat absorb cheyth thudangum
ആവട്ടെ പറയാം
Don't bother about negative comments Ajay sir suggest cheythu nan use cheytha oru productum ethu vare failed ayitila
❣️❣️❣️🙏
Is cool tile or Cool paint better?
അടിപൊളി ആണ്
Hi can you give as a update on the product,with temperature difference
Sure 👍❣️
Current bill vallandu koodiyal, nammal enthanu cheyyendathu? Electriciane vilichittu check cheyyanamo? Vellam adikkunna motor 10 kollam aayittuttenkil Current vallandu valikkumo? Ethae patti oru episode cheyyamo?
Nammal enthokkae cheyyanam ? Thks
ചെയ്യാം 👍❣️
it is possible to apply for external walls ?
❣️👍
Asian paints DAMPROOF adikkuu. Njan chythitt 5yrs aayiii good product… don’t fall in this type of local companies
Asian internation ഇത് ലോക്കൽ, എടൊ സൂർത്തെ ഇത് ബെൻസും asian മാരുതിയും ആണ് കേട്ടോ, അറിയാൻ വയ്യെങ്കിൽ വാ പൂട്ടി മുണ്ടാണ്ടിരി 😂👍👍😂
Thank you sir for your information 🙏🏼
❣️❣️❣️❣️
Veettinu mugali krishi cheythal pore??
മുന്നേ അറിഞ്ഞിരുന്നേൽ ഞാൻ വിളിച്ചേനെ 😂😂😂
Sir dulex reflective paint roof mixing ratio
🤔
CEMENT PLASTER CHEYTHA WALLIL CHEYYAN PATTUMO?WALL NANNAYI CHOOD PIDIKKARUND...
പറ്റും 👍❣️
water proff. ചെയ്ത roofil swingles. ചെയ്യാമോ
കളർ മാറും
product മാത്രം ആയിട്ടു അവര് supply ചെയ്യുമോ ,എല്ലാ paint selling shop ലും അവൈലബിൾ ആണോ 20litre can എത്ര റുപ്പീസ് ആയി bro?
വിളിച്ചോളൂ അവരെ 👍
നിങ്ങളുടെ വീടിന്റെ roop top ഉം open terrace ഉം Damsure ന്റെ waterproofing ചെയ്തതല്ലേ. അതിന്റെ പുറത്താണോ ഈ Heat Cure paint അടിച്ചത്.
അതെ 👍❤
നിങ്ങൾ roof top waterproofing ചെയ്തിട്ട് ആ white color finishing ഒക്കെ പോയി മൊത്തം വൃത്തിയില്ലാതായല്ലോ mesh ഒക്കെ വെളിയിൽ കാണുന്നല്ലോ 🤔
തോന്നുന്നതാണ് 👍, mesh project ചെയ്തു നിൽക്കും 👍
Is this same as Berger Kool and Seal?
ആണോ, ഒന്നൂടെ അന്വേഷിക്ക് കേട്ടോ 👍
@@DrInterior Not sure, I am just checking with you. please advise.
Which is this paint brand??
👍
Kunna
Better to install A/C
😂
How often this has to be done. How long will this last
👍
What is the life of this product? How long will it hold the heat off? How many years?
10 yrd
Good video bro 👌
Thanks 🔥❣️👍
ഇത് roofing ഷീറ്റിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ
ചെയ്യാം 👍
Thank you Ajay sir
❤❤❤
Ith water proof ayitum act cheyumo atho ith cheyunathinu munp water proof separate cheyendi verumooo
Yes👍
Waterproof separate cheyyanam
20ltr rate etra aakm?
20× 40 rs
ഇതിന്റെ ഇപ്പോഴുള്ള effects അറിയാൻ താല്പര്യമുണ്ട്.
Good very good
20 ലിറ്റർ കൊണ്ട് എത്ര sqft area cover ചെയ്യാം എന്ന് പറയാമോ. 20 ലിറ്ററിനു എത്രയാ price.
20 ലിറ്റർ കൊണ്ട് 100 sqft ഇവിടെ 27 ലിറ്റർ ഏകദേശം 👍
100 or 1000? @@DrInterior
1000
Ethu chythu heat kuranja vere arekkilumunddo
അന്വേഷിക്ക് പത്രത്തിൽ കൊടുത്താൽ മതി 👍❣️
Sir mixing ratio water vende
പറയുന്നുണ്ടല്ലോ
My terrace is not plastered and it is as it is in RCC condition, very rough and rugged surface... CAn i apply it as it is, without plastering the roof??
No, പ്ലാസ്റ്റർ ചെയ്തു ചെയ്യണം
5.45 ഇരുന്നാൽ എന്താ...
1 മണിക്കാണ് പറഞ്ഞിരുന്നെങ്കിൽ സമ്മധിക്കാം ആയിരുന്നു
വന്നിട്ട് ഇരുന്നോ, താങ്കളുടെ സമ്മതം എനിക്ക് വേണ്ട 😂😂👍
What's the SRI value of this product sir? Is it above 120?
അറിയില്ല ചേട്ടാ ❤️
Confusion aayallooo...Rocco cool tile idanoo athoo Heat cure paint adikanno? Please advise best solution.
Roco tile ഒരു life time solution ആണ് ❤👍
Can you provide a contact in Trivandrum. My home at Nalanchira needs this. Appreciate your response.
never mind, i got the details. thanks
Check description box
Paint matram aayi vaangan kitto
ഇല്ല
എത്ര വർഷം ലൈഫ് കിട്ടും എന്നാണ് കമ്പനി പറയുന്നത് , ഇതുകൂടാതെ സെവൻ ലെയർ വാട്ടർപ്രൂഫിങ് ചെയ്തതിന് എത്ര വർഷം ലൈഫ് ആണ് തരുന്നത് കമ്പനി ?
Waterproofing 10 വർഷം ഇത് 5 വർഷം
ക്‌ളീനിംഗ് ജോലിയും ഈ 40രൂപയിൽ അവർ ചെയ്ത് തരുമോ??
Plzz... റിപ്ലൈ
Yes👍
First ❤
Congratulations.
❣️❣️❣️❣️
❣️❣️❣️
What about the heat reflection and cooling effect of your waterproofing material?
The promise of your waterproofing applicator was heat reduction as well..
👍
Sir ithile contact no il vilikkumbol kittunnillalo.Alternate no tharamo
അവർ തിരിച്ചു വിളിക്കും 👍
👍👍
❣️❣️❣️
20L price parayumo
Product name koodi parayu
പറയുമ്പോൾ കേൾക്കാനുള്ള ചെവി കൂടി വേണം കേട്ടോ
ഇതിന് എത്ര വർഷം ഗ്യാരണ്ടീ ഉണ്ട്.
10
👍🏼👍🏼
❣️❣️❣️
വൈറ്റ് സിമൻറ് അടിക്കുന്നത് ആണ് ലാഭം
അടിച്ചോളൂ 👍
ഇതിലെ No ൽ
മെസേജിട്ടിട്ട് reply ഒന്നും
കിട്ടുന്നില്ല
എന്റെ നമ്പറിൽ msg ഇട്ടിട്ടുണ്ട് 👍
Product delivery ചെയ്യുമോ അവർ
Call
@@DrInterior ഞാൻ വിളിച്ചിരുന്നു,ഫോൺ എടുക്കുന്നില്ല, വാട്സ്ആപ്പ് റീപ്ലേയും തരുന്നില്ല, വീട് പണി പെയിന്റിംഗ് സ്റ്റേജ് ആണ്
@@gafoorhameed7108 തിരികെ വിളിക്കും 👍
❤❤❤
❣️❣️❣️❣️
1200*40=48000രൂപ ചിലവ് ac വെക്കുന്നതിലും ലാഭം
എത്ര ചിലവ് വന്നു അജയ് 🤩
❣️👍
40 k
ഇത് water proof ആണോ?
ഒരു പരിധി വരെ ആണ്
Water poof cheyth etra naal cheythat venam ith cheyan
1 week
ഒരു മഴക്കാലം കഴിയുന്നതോടെ എല്ലാം കഴിയും😅
പറയാം അപ്പോഴേക്കും ഇവിടെ കാണണെ 👍
I have done at my home
❣️❣️❣️
Please let me know the results . Thanks in advance.
നിങ്ങൾ waterproofing ചെയ്തു അതിന്റെ മേലെ heat reflecting paint 🤣കൊള്ളാം ഇനി നിങ്ങൾ ഇതിന്റെ മേലെ എന്ത് paint ആണ് അടുത്ത plan. ആളുകളെ വെറുപ്പിക്കല്ലേ.
എന്റെ അനുഭവമാണ് ചൂട് ഉണ്ട് മൈഡിയർ മൈനസ്
തേടിയ വള്ളി കാലിൽ ചുറ്റി
❣️❣️❣️
കൊടുത്തിരിക്കുന്ന നമ്പറിൽ കോൾ എടുക്കുന്നില്ല. മെസ്സേജിന് Riply യും ഇല്ല
പറയാം
👋👋👋👋👋👋👋👋👋👋👋👋
❣️❣️❣️
ഇതുകൊണ്ടൊന്നും വീട് തണുക്കില്ല ബ്രോ . ഒന്നോ ഒന്നരയോ ഡിഗ്രി സെൽഷ്യസ് ചൂട് കുറഞ്ഞേക്കാം . ഇത്രയും തുകയും അല്പം കൂടി കൂട്ടിയാൽ മുഴുവൻ ടെറസ്സും ഷീറ്റിടാം
❤👍
Ente veedu mele sheettanu nalla choodund ennitum.
@@shajumedia2194🤣... Ac തന്നെ ശരണം
❤coverage in Two coat ?
30 ലിറ്റർ
Product മാത്രം കിട്ടോ
👍
ഇല്ല
👍
❤
ഇത് റൂമിന്റെ side പിത്തിയിലും ചെയ്യാൻ പറ്റില്ലേ പെയിന്റ്ന് പകരം?
ചെയ്യാം 👍❣️
ഇതിന്റെ റേറ്റ് എത്രയാണ് ❓
വീഡിയോ യിൽ ഉണ്ട്
🙏👍👏👏👏👏👏💐😄
❤❤❤
എൻ ബ്രിക്സ് ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിച്ചത് വീട് വെച്ചിട്ടും ചൂടുണ്ടോ ഉള്ളിൽ
ഉണ്ട് ചൂഡ് ഇപ്പോൾ 41 ഡിഗ്രി ആണ് അത് ഒരു 37 ആണ് റൂം theperature so ചൂട് കുറയുകയല്ലേ ഉള്ളു തണുപ്പ് ആവില്ലല്ലോ, 👍
Sq feet @ 40/ rs Too much
👍❣️
റൂഫിംഗ് എന്ന് പറയുന്നത് പെർമനന്റും പെയിൻറിങ് എന്ന് പറയുന്നത് ടെമ്പററിയും അല്ലേ ചേട്ടാ😁😁
അയിന്
ഇതിനേക്കാൾ നല്ലത് വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈൽസ് പാകി എപോക്സി ചെയ്യുന്നതല്ലേ? കൂടുതൽ കാലം നിലനിൽക്കും മാത്രമല്ല കോൺക്രീറ്റിൻറെ ചോർച്ചക്കുള്ള സാധ്യതയും ഇല്ലാതാകും.
👍
അസ്ബട്ടോസിലും ഓടിലും ചെയ്യാൻ പറ്റുമോ?
ചെയ്യാം 👍❣️
Is this water resistance
Yes👍❣️100%
ഡോക്ടർ സിക്സിന്റെ റൂഫ് സീലിംഗ് അടിക്കൂ ഏഴു വർഷമായിട്ടും ഒരു കമ്പ്ലീറ്റ് വന്നിട്ടില്ല ഞാൻ അനുഭവസ്ഥൻ ആണ് ഏഴു വർഷത്തെ അനുഭവമാണ്
❤❤❤സൂപ്പർ
എല്ലാ paint ഷോപ്പിലും കിട്ടുമോ ?
@@sherinkbabu9400yes കിട്ടും Dr.fixit
@@sherinkbabu9400Njan painter Anu Ela aduthum kittum bro
Dr fixt Super❤❤
ഈ പെയിൻ്റിൻ്റെ വില കൂടി പറയാമായിരുന്നു❤
വീഡിയോ യിൽ ഉണ്ട് ❣️
പ്രോഡക്റ്റ് ന്റെ പേര് എന്താണ്, റേറ്റ് എത്ര?
വീഡിയോ യിൽ ഉണ്ട്
❤❤❤❤
❣️❣️❣️❣️
❤
❣️❣️❣️