ഡോക്ടർ നല്ല പക്വതയോടെ സംസാരിക്കുന്നു.അക്ബർ നിക്കാഹ് കഴിഞ്ഞയുടൻ തന്നെ അവരെ കളിയാക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. പക്വതക്കുറവുണ്ട്. പാട്ട് ജീവിതമല്ല ദാമ്പത്യ ജീവിതം എന്നോർക്കണം. മംഗളാശംസകൾ നേരുന്നു .❤
Babu …. There is no joking or kidding….. you first stop blame others….. just watch and wish if you can….. or skip….. അവന്റെ ഒരു കണ്ട്പിടിത്തം…..There is only a communication gap…..
നിന്റെ മൽസരങ്ങളിൽ ഒരു പ്രാവസ്യം ഞാനും എന്റെ കുടുംബവും സപ്പോർട്ട് ചെയ്തു ഓട്ട് ചെയ്തിട്ടുണ്ട് നിന്റെ ദാബ്ബത്യ ജീവിധം സന്തോഷത്തിലാവാൻ അല്ലാഹുവിനോട് പ്രാർതിക്കുന്നു
@@lakshmi1978sai സത്യമാണ്... I've lived in many states .. അതിൽ നിന്നും ഞാൻ മനസിലാക്കിയാണ്... everyone knows that...കേരളത്തിലെ പെൺപിള്ളേർ ലുക്കിൽ ശരാശരിയാണ് അഹങ്കാരം അങ്ങേയറ്റവുമാണ്...🙁
@@salmanul1234 Alla bhai Avide muslims il tane General and Obc und ..Shia alla .. Ath ivdate pole reservation samayath matram alla Avr nikkah kazhich kodkumpolim nokarind ….enik kureye budimut Vannata ..qazi,Sayyed, Khan(pathan), Ansari,Sheikh anagne kureye und bhai..Ennod pen veetukaar jaathi choichata 😅 Namuk ivde atonim ilatond njn ivde onim angane ilanu paranju
അത് ജാതി അല്ല bro.. അത് ഓരോ പരമ്പരയാണ്.. വിഭാഗം.. ജാതിയല്ല...... എനിക്ക് ഇതിലൊക്കെ കുറേ ഫ്രണ്ട്സ് ഉണ്ട്... ഗോത്രം എന്നൊക്കെ പറയില്ലേ... അതേപോലെ.. അത് ഇവിടെയുള്ള ജാതി പോലെയല്ല...
I am so happy for you Akbar. May God bless you both a healthy, happy and prosperous married life. Wen I met Shweta in Bangalore also, I asked about you mone. God bless you to reach greater heights in your music. ❤🎉
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇവരുടെ ഇന്റർവ്യൂ കണ്ടാപ്പോൾ ബാല & അമൃത മാര്യേജ് കഴിഞ്ഞ് ഇതുപോലെ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു അതുപോലെ തോന്നി same like no understanding and they used to argue like that
മാഷാഅല്ലാഹ് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ ആമീൻ ❤️
ഇതെങ്ങനെ റെഡിയായി. എന്തായാലും നല്ലൊരു കുട്ടി. സ്വഭാവമൊക്കെ കണ്ടിട്ട് അക്ബറെക്കാളും മികച്ചതായി തോന്നുന്നു. രണ്ടു പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.'
Athu anghne 8 mint ulla video kanda sobhavhm oke mansilavuvoo🤣
കേരളത്തിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ നിബന്ധനകൾ ഒരുപാട് വെക്കുന്നുണ്ട് അവർക്ക് ഒരു താക്കീതാണ് താങ്കളുടെ ഒരു വിവാഹം
കുറേ തിരഞ്ഞുലെ 😊
👍👍👍
Nte ponno.. ith love mrg alle.. allathe ivda Penn kitathe poyathalla
Masha Allah. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു.❤
ഹൃദയം നിറഞ്ഞ മംഗല്യാശംസകൾ❤️bro നല്ല ശബ്ദം 👌
എന്റെ മോന്റെ ഫ്രണ്ടാണ് അക്ബർക്കാൻ സതോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰
I like this boy. God bless him❤
അവനെക്കാൾ കാര്യപ്രാപ്തി ഉള്ള പെണ്ണ് ✌️
നിങ്ങടെ രണ്ടു പേരുടെയും മരണം വരെ ഒരുമിച്ചു, സുഖത്തിലായാലും, ദുഖത്തിലായാലും ജീവിച്ചു, എല്ലാവർക്കും മാതൃകയായി ജീവിച്ചു കാണിക്കണം
അക്ബറേ നീ പൊളിക്ക് മുത്തേ..... ഹാപ്പി മാരീഡ് Life❤
സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤
അപ്പോൾ കഴുത്ത് മറക്കണ്ട😮
ഡോക്ടർ നല്ല പക്വതയോടെ സംസാരിക്കുന്നു.അക്ബർ നിക്കാഹ് കഴിഞ്ഞയുടൻ തന്നെ അവരെ കളിയാക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. പക്വതക്കുറവുണ്ട്. പാട്ട് ജീവിതമല്ല ദാമ്പത്യ ജീവിതം എന്നോർക്കണം.
മംഗളാശംസകൾ നേരുന്നു .❤
Babu …. There is no joking or kidding….. you first stop blame others….. just watch and wish if you can….. or skip….. അവന്റെ ഒരു കണ്ട്പിടിത്തം…..There is only a communication gap…..
@@thmuhamd9492 എനിക്കിട്ടുണ്ടാക്കാതെ നീ നിൻ്റെ അഭിപ്രായം എഴുതുക .നീ എൻ്റെ വാദ്ധ്യാരാകേണ്ടട്ടാ... കൊച്ചു ചെറുക്ക. അവൻ്റെ ഒരു ഉണ്ടാക്കൽ
Babu, your correct... there is lack of maturity in his speech ... could have spoken a little better
ശരിയാണ് ജീവിത സഖിയെ ബഹുമാനിക്കാൻ നോക്കുക
😅🙌🏻@@babukasimbabu9661
Happy married life ❤❤🎉🎉Akbar nalla kuttiyanu god bless you dears❤❤❤❤❤❤❤❤
നിന്റെ മൽസരങ്ങളിൽ ഒരു പ്രാവസ്യം ഞാനും എന്റെ കുടുംബവും സപ്പോർട്ട് ചെയ്തു ഓട്ട് ചെയ്തിട്ടുണ്ട് നിന്റെ ദാബ്ബത്യ ജീവിധം സന്തോഷത്തിലാവാൻ അല്ലാഹുവിനോട് പ്രാർതിക്കുന്നു
കിടിലൻ പെണ്ണ്... ഈ നാട്ടിലുള്ള അഹങ്കാരി പെണ്ണ്ങ്ങളെക്കാലും കൊള്ളാം
സത്യം ബ്രോ...m
Ys
@@lakshmi1978sai ഞാനൊരു സിംഗിൾ ആണ് അതുകൊണ്ട് പറഞ്ഞതു ആണ് sister....
@@lakshmi1978sai സത്യമാണ്... I've lived in many states .. അതിൽ നിന്നും ഞാൻ മനസിലാക്കിയാണ്... everyone knows that...കേരളത്തിലെ പെൺപിള്ളേർ ലുക്കിൽ ശരാശരിയാണ് അഹങ്കാരം അങ്ങേയറ്റവുമാണ്...🙁
@@Pool-b6s correct bro.....
ഞമ്മക്കൊക്കെ ഇതുപോലെ സംസാരിക്കാൻ ഒരു ഹിന്ദിക്കാരിയെ കിട്ടിയില്ല 😁
Happy married life 💐
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
Nalla penn, good character, god bless u,
Maranam vare santhoshamayi jeevikkan allhahu anugrahikkatte 😍
അള്ളഹു അനുഗ്രഹിക്കട്ടെ 🥰🥰🙏🙏
Aameen 🤲
അവിടെ മുസ്ലീങ്ങൾക്കും ജാതിയുണ്ട്. ഞാനും ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു up yil ninnu tanne. Barakallah❤ Ashamsakal🎉
എന്ത് ജാതി
അതേത് ജാതി മുസ്ലിം അല്ലാതെ എന്ത് ജാതി ഷിയാ വിഭാഗം മുണ്ട്
@@salmanul1234 Alla bhai Avide muslims il tane General and Obc und ..Shia alla .. Ath ivdate pole reservation samayath matram alla Avr nikkah kazhich kodkumpolim nokarind ….enik kureye budimut Vannata ..qazi,Sayyed, Khan(pathan), Ansari,Sheikh anagne kureye und bhai..Ennod pen veetukaar jaathi choichata 😅 Namuk ivde atonim ilatond njn ivde onim angane ilanu paranju
അത് ജാതി അല്ല bro.. അത് ഓരോ പരമ്പരയാണ്.. വിഭാഗം.. ജാതിയല്ല...... എനിക്ക് ഇതിലൊക്കെ കുറേ ഫ്രണ്ട്സ് ഉണ്ട്... ഗോത്രം എന്നൊക്കെ പറയില്ലേ... അതേപോലെ.. അത് ഇവിടെയുള്ള ജാതി പോലെയല്ല...
@thanveerize area wise prominent tribes and landlords. Athraye ullu.qureshi okke undu vere.
അവസാനം പറഞത് ശെരീയായീല്ല
അനൃ ജാതീ എന്നോരു ജാതീ ഇല്ല
എല്ലാവരും മനുഷൃരാണ് അക്ബർൻറ പാട്ട്
എല്ലാ ജാതീക്കാരും കേൾക്കാറും wish you all the best
Wishing you both a wonderful happy married life. STAY BLESSED ❤❤❤
Masha allaha .nallath pole manasila munottu pokuka. Randu perkum allaha nallath varuthatte
എല്ലാവർക്കും നമസ്ക്കാരം എന്നു പറഞ്ഞതാണ് മലയാളം😅
നല്ല ജീവിതം കിട്ടട്ടെ ആമീൻ
അക്ബർ അടിപൊളി നന്നായി വരട്ടെ ❤️❤️❤️
All the very best..both of you..❤❤
Education athu valare important anu aa difference e.interview il um kandu
TRUE
Athe. Ottum cheraatha rand per. Moonu varsham pranayichu ennu parayunnu. Pakshe innale kandavare pole. Oru mutual understanding illa. Pinne aa kuttiye oru bahumanamillathe ulla samsaram.
Nalla kutty
Masha allah
Kuttiyude samsaram
Nalla pakathayulla kutti
Jeevitham nannayivaratte
I am so happy for you Akbar. May God bless you both a healthy, happy and prosperous married life. Wen I met Shweta in Bangalore also, I asked about you mone. God bless you to reach greater heights in your music. ❤🎉
ഇനി ഉമ്മയും കുടുംബവും ഹിന്ദി പഠിക്കേണ്ടി വരുമോ. അല്ലാഹു അനുഗ്രഹിക്കട്ടെ
Pronunciation correct avan ahne athuam company aye paranjapo paranjapo pullikari njnetti😢
അല്ലാ ഭാഷ ശരിയാക്കാൻ ആണുങ്ങളോട് സംസാരിച്ചാലും പോരേ... അല്ല ചോദിച്ചതാ വെറുതെ....
😜
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇവരുടെ ഇന്റർവ്യൂ കണ്ടാപ്പോൾ ബാല & അമൃത മാര്യേജ് കഴിഞ്ഞ് ഇതുപോലെ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു അതുപോലെ തോന്നി same like no understanding and they used to argue like that
Mashallah❤️ Happy Married Life❤
Maasha Allah.happy married life
Best wishes Akbar & Dr. Sherin Khan🌹🌹
Masha Allah ❤
Ithilentha ithra valiya karyam? India yil thanne alle?
മച്ചാനെ... കല്യാണം മ്മക്ക് പൊളിക്കണം.❤❤❤.. വിളിച്ചില്ലെങ്കിൽ.... ബാക്കി... പറയുന്നില്ല..😅😅
ഭാഗ്യവാൻ സുകൃതി 🙏🏻
ഇത്പോലത്തത് അവിടെ എനി കിട്ടാനുണ്ടോ ആവോ🤔
Respect + Respect = Life time good family ........all the best 🎉🎉🎉
Happy married life dears❤❤
ഹിന്ദി clear aayi samsarikan aayit ee പെണ്ണിനെ മാത്രം engane select ചെയ്തെ?? 🤔🤔എങ്ങനെയാ പരിചയം എന്ന ചോദ്യത്തിന് ഇങ്ങനെയാണോ answer🙄🙄
That was a coincidence 😂😅😊
❤❤❤❤❤GOD BLESS YOU AND YOUR FAMILY AND FRIENDS AND EVER TAKE CARE ALL
God bless you ♥️👍
AllahuAnugrihikkatte AmeenyarabilAlameen
She’s very sweet girl
ആശംസകൾ ❤️❤️❤️👏👏👏
Maasha allah
بارك الله فيكم
Mashallah happy married life
God bless you both🎉🎉🎉
3 വർഷം പ്രണയിച്ചിട്ടും മൂന്നാമതൊരാൾ വരുമ്പോൾ എന്ത് എങ്ങനെ പറയണം എന്ന് ഒരു understanding ആയിട്ടില്ല തോന്നുന്നു.
Negative ഓളി
Engine oppichuuu😂😂 negative
Happy married life dear akbarkka
Sound poli nuziha Ajmal voice pole
Happy married life dear couples
Me too my husband from lucknow .. I am kerala
Happy married life. Mashallah💞
Happy married life 😍
Happy married life.akbar.ekka
Best wishes...🎉
Akbar Khan 🦋
അടിപൊളി കുടുംബജീവിതം ആകട്ടെ
നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ 🙁
എനിക്കും അതെ ഞാൻ വിക്സ് തേച്ചു കിടന്നു ഇപ്പൊ ഉറക്കത്തിൽ കമന്റ് ചെയ്യുവാ
@@Inspector_Balram. 😂😂😂
Crct
Njan swapnathil ningalde comment vayikukaya
@@dreamcatcher2.093 ohooo
Good❤️❤️❤️അക്ബർ
വേറൊരു വിഡിയോയിൽ ആന്ധ്രാ എന്നാ കണ്ടത്
He hide their love story.
ആശംസകൾ
എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നുന്നു എല്ലാം നല്ല നിലയിൽ ആവട്ടെ
Best wishes💐
Barakallah.......🤲🏻
അക്ബർ ❤
Hindi clear aakan vendiyaano aaa pennine kettiyadh adh paranjappo aa pennini shock aayibpoyi
Angine chat cheythu thudangi ennado he paranjath
Hindi padikkan ആണുങ്ങളെ ഒന്നും കിട്ടീലെ.ചുമ്മാ തട്ടിയതാവും.
Aano aano paranjath? Onnude clear aayitt kanu aagane aanu parichayam aayath enna paranjath🥴chothicha q inu aanu ans paranjath 😅
True
@jibtthu__1474 bt she is nt satisfied with his answer
God blessyou❤
ബാറകല്ലാഹ്
happy married Life❤❤❤
എന്തൊരു ഗതികേട് ഇത് ഇവൻ ഡോക്ടർ
Suuuuuuper
Ethu paatukaran???
Sa Re Ga Ma Pa
Akabarkaaaan
Yaad naatkariye kettiyeee😂
അക്കു 🥰🥰
❤suddarikutty
Hppyy Wedding 🎉🎉🎉🎉
Alhadulila
Akbar aaaaara😮
SA re ga ma pa reality show contestant zee kerala
Akbar apil 29 malappurath kanam
Akbar❤
Nammude akbarkhan
Paawam penn❤
❤❤daivam anugrahikkatte
Akbar saadi mubaarakh ho😊😊
ഇവൻ പഠിക്കാൻ ഒന്നും പോയില്ല എന്ന് അല്ലെ മുമ്പ് പറയുന്നേ കേട്ടത് ബട്ട് ഇപ്പോൾ ഇംഗ്ലീഷ് നാലോണം സംസാരിക്കുന്നു എന്തോ എവിടെയോ മിസ്റ്റെക് undo 😂
ഞാൻ 8 വരെ പഠിച്ചു എനിക്കും അറിയാം ഇംഗ്ലീഷ് നന്നായിട്ട്
Nannayi padichavarkkee english samsarikaan kazhiyuuu aannilla 😂😂😂😂😂 neeyokke avidunnu varunnuuu
എന്റെ എളാപ്പ പഴയ 7ആം ക്ലാസ്.., ഹിന്ദി, ഇംഗ്ലീഷ്, തമിൾ.. പച്ചവെള്ളം.... (അറിവ് എന്നാൽ കൊറേ ഡിഗ്രി വാങ്ങിക്കുട്ട ൽ അല്ല )
Ivide school pocathor vare English samsrikunnund😅😅nee pottanano
@@jasirpjasir6169തമിളോ 😄
Lucknow മേം കിതർ ഹേ?
Mashallah ❤❤
Who is this guy?
Serch in Google..?
Singer akber ali from Kerala
Rathri aayaan pinne oru bashayudeyum aavashiyam illa 😊😊😊😊
🎉
നല്ല മോള് ഇടക്കിട ക്ക് അള്ളാഹുവിനെ സ്തുതിക്കുന്നു ഇതാണ് ഒരാൾ ക്ക് എപ്പോ 80 വേണ്ടത്
🤲🏻💯👍