ഇസ്മുൽ അഅളം എന്ന പേരിൽ അറിയപ്പെട്ട അല്ലാഹുവിന്റെ 10 അത്ഭുത നാമങ്ങൾ. വിചാരിച്ചത് നടക്കും Asmaul Husna

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 219

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താ ദേ നിങ്ങളുടെ കാര്യം പറഞ്ഞാൽ നിങ്ങളുടെ തമാശയാണ് ഏറ്റവും സന്തോഷം ആ തമാശ കേട്ടാൽ തന്നെ ഉസ്താദിന്റെ ത് കേൾക്കാതിരിക്കാൻ കഴിയുകയില്ല ഞാനീ പറഞ്ഞ വാക്കുകൾ ഉസ്താദ് പൊരുത്തപ്പെടണേ ഉസ്താ ദേ എന്റെ മക്കളോട് പറയു ന്ന പോ ലെ പറയു ന്ന താ ണ് അള്ളാഹുവേ കരുണാനിധിയാ യറബ്ബെ നമ്മൾ കേട്ടത് പറഞ്ഞത് ചൊല്ലിയതും ഒക്കെ അല്ലാഹുവേ നീ സ്വീകരി ക്കെ ണമേ ഉസ്താദ്ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @hajuhaju8572
    @hajuhaju8572 2 หลายเดือนก่อน +6

    എല്ലാ പ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം വേദന ഉസ്താദേ

  • @navasullanam8119
    @navasullanam8119 2 หลายเดือนก่อน +6

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ വയറിന്റെ ഉള്ളിൽ വാഴയിലും പുണ്ണ് ആണ് വയറുവേദനയും ഉണ്ട് സുഖപ്പെടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @NashwanNas
    @NashwanNas 2 หลายเดือนก่อน

    MashALLAH ThabarakaALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @آمينبنتزيد
    @آمينبنتزيد 2 หลายเดือนก่อน +24

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 കേൾക്കാൻ ഇഷ്ടപ്പെട്ട ഇസ്ലാമിക നസീഹത്ത് അല്ലാഹുവേ ഈ ശബ്ദത്തെ ഖിയാമം നാൾ വരെ ത്വാഖ തതുഠ ആഫിയ ത്തോടുകൂടി ഉള്ള ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുണഠ യാ അല്ലാഹ് 🤲 നല്ല അറിവുകൾ കേൾക്കാൻ തൗഫീഖ് നൽകിയ അല്ലാഹുവിനെ الحمد لله🤲🤲🤲

    • @HsusAhah
      @HsusAhah 2 หลายเดือนก่อน +1

      രസമില്ല

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 2 หลายเดือนก่อน +7

    മക്കൾനിസ്കാരം നിർവഹിക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲

  • @SuhanaShajahan-mg5ks
    @SuhanaShajahan-mg5ks 2 หลายเดือนก่อน

    Alhamdulillah
    Padachavan sweekarikkatte ameen

  • @sulfatham67
    @sulfatham67 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താതെ ദുഅ യിൽ ഉൾപെടുത്തണേ ഒരു പാട് പ്രയാസത്തിൽ ആണു.

  • @MubashiraKc-ff8lv
    @MubashiraKc-ff8lv 2 หลายเดือนก่อน +1

    Upakarapradamaya arivan allahu anugrahikkattee chollanum ee ariv paranju thanna usthadineyum

  • @KunjumolSaifudeen
    @KunjumolSaifudeen 2 หลายเดือนก่อน +2

    Duayil ulpeduthane usthade 🤲🤲🤲

  • @Sajana-c9c
    @Sajana-c9c 2 หลายเดือนก่อน +3

    Alhamdhulilla ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് ദുആഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ് ❤🎉🤍ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shajidhashajidha478
    @shajidhashajidha478 2 หลายเดือนก่อน +16

    മക്കൾ നല്ല സ്വാഫാവം ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Muhammadansil___540
    @Muhammadansil___540 2 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇസ്മുൽ അഅളം ഏതാണെന്ന് അറിയില്ലായിരുന്നു കേൾക്കാൻ ആഗ്രഹിച്ച ക്ലാസ്സ്‌ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @IsmailFahid-cs7iq
    @IsmailFahid-cs7iq 2 หลายเดือนก่อน +3

    Alhamdulillha Alhamdulillha Alhamdulillha aameen aameen yaarabhall aalameen

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 หลายเดือนก่อน +11

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻

  • @raseenagafoor7554
    @raseenagafoor7554 2 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @shasudeenn8165
    @shasudeenn8165 2 หลายเดือนก่อน +3

    ദുഹാചെയ്യണം ആകിബത്ത് നന്നാവാൻ ദുഹാ ചെയ്യണം

  • @Ijas-lb7rg
    @Ijas-lb7rg 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @HaseenaKalikav
    @HaseenaKalikav 2 หลายเดือนก่อน +1

    ദുആ യിൽ ഉൽപാടുത്തണേ ഉസ്താദ് 🤲🤲🤲🤲

  • @shameerakamarudeen791
    @shameerakamarudeen791 2 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @samishamon7206
    @samishamon7206 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപെടുത്തനെ 🤲🤲

  • @mubeenasubair4743
    @mubeenasubair4743 2 หลายเดือนก่อน +1

    Masha allah🤲🤲🤲🤲 usthadinte class kelkkumbol manasin vallathoru samadhanavum sandhoshavum aan. Usthadhinum kudumbathinum ayussum arogyavum allahu pradhanm cheyyatte.. Aameen🤲

  • @SabiP-oq2ym
    @SabiP-oq2ym 2 หลายเดือนก่อน +1

    Subhanallah... Alhamdhulillah ...

  • @busharanasser9158
    @busharanasser9158 2 หลายเดือนก่อน +1

    Usthadenta duayill ulpeadthane 🤲🤲🤲

  • @ShabeerThannikatt99
    @ShabeerThannikatt99 2 หลายเดือนก่อน +1

    Alhamdulillah.bismilla.halaalaaya.muraadukal.haasilaavaan.dua.vasiyathode.

  • @sanafathima7528
    @sanafathima7528 2 หลายเดือนก่อน +1

    ഉസ്താദ്ദേ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആ cheyane🤲🏻

  • @shahalusiyuu7115
    @shahalusiyuu7115 2 หลายเดือนก่อน +7

    എന്റെ മകൾക്ക് പരിക്ഷയിൽ ഉനത വിജയം നേടാൻ ദുആ ചെയ്യണം ഉസ്താതെ❤

  • @ShafeedaRasheed
    @ShafeedaRasheed 2 หลายเดือนก่อน +5

    Dua cheyyanam usthathe pala rogangal kondum budhimuttilan

  • @RahmathRahmathhameed
    @RahmathRahmathhameed 2 หลายเดือนก่อน +1

    Duaayil ulpeduthane❤❤❤

  • @Bushra_Chullalam
    @Bushra_Chullalam 2 หลายเดือนก่อน +1

    Alahamdulillah
    Aameen Aameen ya Rabbal Aalameen 🤲🤲

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲

  • @fidha6131
    @fidha6131 2 หลายเดือนก่อน +1

    Alhamdulilllah Aameen yarabbal Aalameen

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน +2

    أمين أمين يا رب العالمين 🤲

  • @yahabeebee1361
    @yahabeebee1361 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @HsusAhah
    @HsusAhah 2 หลายเดือนก่อน +2

    ആമീൻ

  • @bahhassafi1275
    @bahhassafi1275 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്, അസ്സലാമു alaikk🤲🏻🤲🏻🤲🏻🕋🕋🕋

  • @s....n5725
    @s....n5725 2 หลายเดือนก่อน +2

    ആദ്യമായി കേൾക്കുന്ന ചരിത്രം.. Masha allah😍

  • @Suharabi-vd7ek
    @Suharabi-vd7ek 2 หลายเดือนก่อน +2

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം ന മിൻ യാഗ ഇൽ ആലമീൻ

  • @junaithasalim5847
    @junaithasalim5847 2 หลายเดือนก่อน +4

    Alhamdulillah

  • @rasheedrasheed5733
    @rasheedrasheed5733 2 หลายเดือนก่อน +1

    ഉസ്താതെ നിങ്ങളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @Soudabi-p9i
    @Soudabi-p9i 2 หลายเดือนก่อน +1

    Duhayil ulpeduthanam usthade

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @naseemak9251
    @naseemak9251 2 หลายเดือนก่อน +2

    അൽഹഠദുലിലാഹ് ആമീൻ

  • @shalufidha6516
    @shalufidha6516 2 หลายเดือนก่อน +1

    Alhamdulillah ❤ ❤❤

  • @althafaachi9880
    @althafaachi9880 2 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah dua cheyyane usthade ellavarkum makale swaleheeghalakane rabbe hajjum umrayum cheyyanulla bhagyam tharane nnadha njaghalkellavarkum 😭😭🤲🤲

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 2 หลายเดือนก่อน +2

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 2 หลายเดือนก่อน +1

    Aameen🤲🏻

  • @jammeelajavad7167
    @jammeelajavad7167 2 หลายเดือนก่อน +1

    Alhamdulillah entemakaludekudumbageevidathil yellasandoshaumbarakkathum avarkkidail allahuvintemavaddathum rahumathum ilfathum ihaparavijayaumkittan undakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @alfiyan3203
    @alfiyan3203 2 หลายเดือนก่อน +2

    Usthade duhayil ulpeduthane... padikunathil uyarcha labhikan duha cheyane 🤲🏻

  • @FarHan-ee1ow
    @FarHan-ee1ow หลายเดือนก่อน

    കടംവീടാൻ ദുഹയിൽഉൾപെടുത്തണേ 🤲🤲

  • @shanibakp-w4y
    @shanibakp-w4y 2 หลายเดือนก่อน +2

    Khaira ya inaye lAbikkan Dua sheyyane ustade

  • @jabirmoochithodan6363
    @jabirmoochithodan6363 2 หลายเดือนก่อน +5

    യാ latheefu👌 യാ അല്ലാഹ് 🤲🤲

  • @sajisajida3551
    @sajisajida3551 2 หลายเดือนก่อน +1

    Aameen yarabbal Aalameen

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 หลายเดือนก่อน +7

    അസ്സലാമു അലൈകും...എല്ലാവരുടെയും ദുആ യിൽ ഉൾപെടുത്തണേ....

  • @SuharaM-dx8yl
    @SuharaM-dx8yl 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @SubaidamajeedSubaidamaje-xb3rs
    @SubaidamajeedSubaidamaje-xb3rs 2 หลายเดือนก่อน +1

    എന്റെ ചെറുകുട്ടിയുടെ കല്ല്യണംഈ മാസം പതിനെട്ടാം തീയ്യതി ആണ് ഉസ്താദ് ദുആ ചെയ്യണം

  • @MA-mk7kb
    @MA-mk7kb 2 หลายเดือนก่อน +3

    Mon nalla oru joli sheriyakaan duaa cheyyane usthade

  • @rasheedasalam4909
    @rasheedasalam4909 2 หลายเดือนก่อน +3

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻...............................🤲🏻

  • @sgametv3356
    @sgametv3356 2 หลายเดือนก่อน

    ഉസ്താദ് എനിക്കൊരു സ്ഥലം ഉണ്ട് അത് നല്ല വിലക്ക് വിറ്റുപോകാൻ ഉസ്താദ് ദുആ ചെയ്യണം

  • @maimoonaputhanpeedika
    @maimoonaputhanpeedika 2 หลายเดือนก่อน +1

    Duhacheyyaneeee

  • @fahmidasafapalappetty9289
    @fahmidasafapalappetty9289 2 หลายเดือนก่อน +2

    Kadangal veedaan dhua cheyyane

  • @IllyasIllyas-oq2rn
    @IllyasIllyas-oq2rn 2 หลายเดือนก่อน +1

    🤲🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 หลายเดือนก่อน

    AL H സന്തോഷം

  • @asnaachu2478
    @asnaachu2478 2 หลายเดือนก่อน +1

    അസുഖം ഷിഫയാവാൻ ദുആയിൽ ഉൾപെടുത്തുക🤲🤲🤲🤲

  • @junaithasalim5847
    @junaithasalim5847 2 หลายเดือนก่อน +3

    Makkalude deshiyam maran dua cheyyane

  • @mariyam1360
    @mariyam1360 2 หลายเดือนก่อน +1

    Alhamdhulillah

  • @raihanathbeevi1175
    @raihanathbeevi1175 2 หลายเดือนก่อน +1

    Barthavinte asugam maran duyacheyyanam usthade

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน

    ആമീൻ 🤲🏻

  • @suharaa8389
    @suharaa8389 2 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും
    ദുആയിൽ ഉൾപ്പെടുത്തണേ

  • @ramlach9116
    @ramlach9116 2 หลายเดือนก่อน

    Duayil ulpeduthane usthade

  • @nabeesanabeesa9108
    @nabeesanabeesa9108 2 หลายเดือนก่อน +1

    اللهم امين يارب العالمين

  • @SainabaKunju-zi6xy
    @SainabaKunju-zi6xy 2 หลายเดือนก่อน +1

    ആമീൻ യാ റബൽ ആലമീൻ

  • @Abidha-tc8bo
    @Abidha-tc8bo 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @absa3884
    @absa3884 2 หลายเดือนก่อน

    Ameenameen Ameenameen yarabbul halameen

  • @raihanathlatheef8416
    @raihanathlatheef8416 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🥰

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 หลายเดือนก่อน +2

    എന്റെ മനസ്സിൽ ഒരു പ്രശ്നം ഉണ്ട് അത് തീർന്നു കിട്ടണം

  • @Minhapkp
    @Minhapkp 2 หลายเดือนก่อน +3

    ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ulpeduthane ഉസ്താദേ

  • @abdurahman3902
    @abdurahman3902 2 หลายเดือนก่อน +1

    Ameen 🤲🤲🤲🤲yarabbalalameen 🤲😊

  • @SafeeraAhammed
    @SafeeraAhammed 2 หลายเดือนก่อน

    Alhamduliilah alhamduliilah alhamduliilah rabbil alameen

  • @sameerasoth9720
    @sameerasoth9720 2 หลายเดือนก่อน +1

    Hairaya joli kitanum barthavinte sobavam nannayikitanum muradukal hasilakanum duha cheyyane usthade

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @LabeebLabi-jc7kq
    @LabeebLabi-jc7kq 2 หลายเดือนก่อน +64

    ഉസ്താദേ എനിക്ക് ഏറ്റവും വലുത് എന്റെ ഇക്ക ആണ്. അത്‌ കഴിഞ്ഞേ മക്കൾ പോലും ഒള്ളു. പക്ഷെ എന്റെ ഏറ്റവും വലിയ പ്രയാസവും ഇക്ക തന്നെ ആണ്. ജോലി കഴിഞ്ഞാൽ വീട്ടിൽ എന്റെ കൂടെ അല്പം സമയം ചിലവായിക്കാൻ പറഞ്ഞാൽ ഇക്ക കേൾക്കുന്നില്ല. ഫ്രൻസിന്റെ കൂടെ അങ്ങാടിയിൽ ഇരിക്കും ഭക്ഷണം കഴിക്കാൻ വരും എന്നിട്ട് കിടക്കും ആ സമയത്ത് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് വെച്ചാൽ കട്ടിൽ കണ്ടതെ ഇക്കാക്ക് ഓർമ ഉണ്ടാവു അതിന് മുന്നേ ഉറങ്ങി പോകും. ഉസ്താദ് എന്റെ ഈ കമന്റ്‌ കാണുന്നെങ്കിൽ അത്‌ വീഡിയോയിൽ പറയണം എന്റെ ഇക്കാക് കേൾപ്പിച്ചു കൊടുക്കണം. ഇപ്പൊ ഞങ്ങൾ പിണക്കത്തിലാ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു. വലിയ പിണക്കം അല്ല എങ്കിലും എനിക്ക് ഇത് സഹിക്കാൻ പറ്റാത്ത അത്ര വിഷമം ഉണ്ട്

    • @Bushra_Chullalam
      @Bushra_Chullalam 2 หลายเดือนก่อน

      🤲🤲😥

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 2 หลายเดือนก่อน +1

      മുരടൻ ❤കാണാൻ കഴ്യാത്തവൻ

    • @faihamedia1164
      @faihamedia1164 2 หลายเดือนก่อน

      😢😢

    • @azimvlogz2237
      @azimvlogz2237 2 หลายเดือนก่อน +2

      Allahu snehathodeyulla oru kudumbbajeevitham ,ningal agrahikunnapole ulla jeevitham thannu , eppozhum piriyathe erulokhathum ningale orumipikatte ❤ aameen

    • @Noorah-i7s
      @Noorah-i7s 2 หลายเดือนก่อน +1

      Kafiroon soorath othiyal nallamattam undakum anubavaman

  • @safoorabeegum5694
    @safoorabeegum5694 2 หลายเดือนก่อน +1

    Duayil ulpeduthane

  • @mariyam1360
    @mariyam1360 2 หลายเดือนก่อน +1

    Veedinde pani pettnn poorthiyakan usthad dhuha cheyyane

  • @chelakkalhouse6892
    @chelakkalhouse6892 2 หลายเดือนก่อน +1

    Prarthna yil. Ulpedthannam

  • @rasiyap6241
    @rasiyap6241 2 หลายเดือนก่อน +1

    valarey adikam manaprasayathilanu
    Athil ninuu shifayakan dua cheyaney

  • @mohammadafsal6112
    @mohammadafsal6112 2 หลายเดือนก่อน +1

    Aameen aameen yarabal almeen asma azhicode jetty

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +3

    സർവസ്തുതികളും🤲🕋 ലോകരക്ഷിതാവായ അല്ലാഹുവിനാണ് യാ അല്ലാഹ് 🤲ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋

  • @shamseerdj8825
    @shamseerdj8825 2 หลายเดือนก่อน +1

    Duail ulpedutahanm ustahada

  • @ayshuamanuansary492
    @ayshuamanuansary492 2 หลายเดือนก่อน +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲😊🤲

  • @A_R_Z_YT-M__1
    @A_R_Z_YT-M__1 2 หลายเดือนก่อน

    Allah,hu.allahumma,alhayul hayyu,hayyul hayyum😢

  • @naseemamk677
    @naseemamk677 2 หลายเดือนก่อน +3

    Naseema ശരീര വേദന മാറാൻ ദുആ ചെയ്യണെ ഉസ്താദെ

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน

      ഉസ്താദേ എന്റെ വിവാഹം എത്രയു വേഗം നടന്ന് കിട്ടാൻ ദുആ ചെയ ണെ😢😢

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 2 หลายเดือนก่อน

    അസ്സലാമു അലൈകും ഉസ്താദ് എന്റെ മോന്ക്ക് 6മാസം ആയി ജോലി ഇല്ലാതെ ഇപ്പോൾ അവനിക്ക് ഒരു ജോലി കിട്ടി പക്ഷെ എന്റെ മോൻ രണ്ടു പ്രാവശ്യം ആയവണ്ടിയിൽ നിന്ന് വീണു എന്തു പ്രശ്നം ആയാലും ഉസ്താദ് എന്റെ മോൻ വേണ്ടി ദുആ ചെയ്യണ🤲🤲🤲🤲

  • @ZeenaKalam
    @ZeenaKalam 2 หลายเดือนก่อน

    Rokammaranduachayyanam

  • @NaseemazainabaNaseemazainaba
    @NaseemazainabaNaseemazainaba 2 หลายเดือนก่อน

    Ummande aafiyathini vendi dua cheyanam usthade

  • @shamziyasajan2421
    @shamziyasajan2421 2 หลายเดือนก่อน +1

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണ വല്ലാത്ത വിഷമം ആണ് കടം കൊണ്ട് വിഷമിക്കുവാണ് സഹിക്കാൻ കഴിയുന്നില്ല

  • @sairaban-bg4oo
    @sairaban-bg4oo 2 หลายเดือนก่อน

    Enneym ente Kudumbatheym duayil ulpeduthane usthade

  • @arifaarifa5922
    @arifaarifa5922 2 หลายเดือนก่อน

    Manasamadhanam undavanameee

  • @SuhanaShajahan-mg5ks
    @SuhanaShajahan-mg5ks 2 หลายเดือนก่อน

    Ameen

  • @sabeekapn2434
    @sabeekapn2434 2 หลายเดือนก่อน +1

    Duhayil ulpeduthane