Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
കാണുവൻ നല്ല ഭംഗി ഉണ്ട് പവർ ഉണ്ട് എന്നാൽ വണ്ടി കുറെ നാള് ഓടി കഴിയുമ്പോൾ സർവീസ് ചെയ്യാനാ സമയം കാണു, ഫുൾ കംപ്ലയിന്റ് ആയിരിക്കും പാർട്സ് ആണേൽ നല്ല വിലയും ആണ്, വണ്ടി ശോകം ആണ്
Tvs വാഹനങ്ങൾ പരമാവധി മേടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്, ആ പൈസക്ക് ഹോണ്ടയുടെ വണ്ടി മേടിക്കുന്നത് ആണ് നല്ലത്,, ntorq പവർ ഉണ്ട് എന്നാൽ കുറെ കഴിയുമ്പോൾ വണ്ടി പൊളിയും അനുഭവം ആണ് 😞
ചുമ്മാ pulu അടിക്കല്ലേ n ടോർക് ഇറങ്ങിയ ടൈം എടുത്ത വണ്ടിക്ക് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ഒരു parts പോലും ഇളകിയിട്ടില്ല ആകെ വന്ന maintance കോസ്റ്റ് 3000 ആണ്
@@Rashid-tt2du വണ്ടിക്ക് വേറെ ഒരു കുഴപ്പവും ഇല്ല സാധാരണക്കാരന് പറ്റില്ല എണ്ണ അടിച്ചു മുതലവില്ല ഞാൻ 540 രൂപക്ക് അടിച്ചിട്ട് എനിക്ക് കിട്ടിയത് 164 കിലോമീറ്റർ ആണ് അതും ഒരിക്കൽ പോലും 50 ന് മുകളിൽ സ്പീഡ് പോയിട്ടില്ല കമ്പനി പറഞ്ഞത് സാദാ റേസ് എഡിഷൻ നിലെ ക്കാൾ 15% മൈലേജ് കുറയും xp ക്കേ എന്നാണ്
@@ajithkumar4073 അത് നുണ കാരണം 2015 ഇല് വാങ്ങിയ vigo ഇന്നും ഒരു കേടും ഇല്ല വഴിയിൽ നിന്നിട്ടില്ല കാര്യമായി എനിക്ക് അതിൽ വർക്ക് വന്നിട്ടില്ല അത്രേം raf ആയിട്ടുള്ള use ആണ് പുല്ല്,വിറക്,തേങ്ങ,പിണ്ണാക്ക് എല്ലാം അതിൽ ആണ് കൊണ്ട് വരുന്നത് എന്നിട്ടും നോ പ്രോബ്ലം
Long trip പോകാൻ സൂപ്പർ 👌👌👌പ്രത്യേകിച്ചും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് 💪💪💪
👍🏻
Iddukiyil milleage ethra kittum 🤔
Continue bro i'm always support💞
Booked 😋
Ground Clearance 160or165mm ആക്കാമായിരുന്നു 🤔
Good review broo ❤️❤️❤️
❤️
Njan inn book cheythu
Price
Booked 👆
XT power point..
Nice🔥
Pwoli 🔥🔥🔥🔥
Bro onroad etraayi....Njan julyedukkanu
Stand thattiyale scooty on avoullu
i think yes
Bro aeth mode itte odichalah nallath
Seatinu akathu ulla red sadanam nthuva
Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
നീ ഇവിടേം വന്നോ..🙄
105 k/h
Nice bro
Tnx bro☺️ keep supporting
Body weight cornering chyuumboll matter akunundooo
Illa bro cheyyan ariyakil scene illa
❤️🔥
👌👌
Nice✨️✨️✨️
കാണുവൻ നല്ല ഭംഗി ഉണ്ട് പവർ ഉണ്ട് എന്നാൽ വണ്ടി കുറെ നാള് ഓടി കഴിയുമ്പോൾ സർവീസ് ചെയ്യാനാ സമയം കാണു, ഫുൾ കംപ്ലയിന്റ് ആയിരിക്കും പാർട്സ് ആണേൽ നല്ല വിലയും ആണ്, വണ്ടി ശോകം ആണ്
സത്യം
Super nice video....
Thanks bro
💥💥
Bro tvs raider review chiyo
Bike kittyam 💯 cheyyam bro👍
@@motobanditmalayalam5547 Ah
@@alfinjohnson650 keep supporting bro🫂
Strell model kai kond ഉള്ള ആംഖ്യ ഭാഷ ozhivakkaamo pls..
Copy adikunavare kandal tanne maduppaan
☺️
Ntorq 125 or access 125 which one is for family uses😶🌫
Access bcz ntorqil gas cylinder konduvaran pattilla😄
@@motobanditmalayalam5547 😅
@@motobanditmalayalam5547 😅
@@motobanditmalayalam5547 gas allengilum puthiya vandil njan kondu pokilla. karanam body scratach varum
@@motobanditmalayalam5547 😂😂 ath sheriya
❤
Njn enala book cheyth poyi.. book cheytapol ellarum parayunnu vandi kolila ottum.. milage ottum illa yanoke
Angne undde vandi
Milage etra kittum bro
Kannanchira
Next Monday irangum my dream ntorq
Book chytha ethra dayil kittum bro
@@ajeshkarthik4734 enik 7 working days kond kitti bro
@@farzalhamandubai585 mileage Eathra kitununde bro
👏
രണ്ട് മോഡ് anno 3 മോഡ് ആണോ സ്ട്രീറ്റ് ,സ്പോർട്സ്,race
🔥💕
❤❤❤ TVS ❤❤❤
ഒരു പ്രോബ്ലം മാത്രമേ ഉള്ളു ഹാൻഡിൽ സ്റ്റബിലിറ്റി ഇല്ല കയ്യിൽ കിടന്നു പിടക്കുന്ന പോലെ
Xt നല്ലതാണോ
ബ്രോ വണ്ടിക്ക് എത്ര മൈലേജ് കിട്ടും
Oru doubt anu ee fuel empty ⛽ kanikunath ethra Liter avumbol anu?
2.5
1.5 avumbol alle anagneyum parayunnu
Bro milage
40 range kittunde
@@motobanditmalayalam5547 ok bro thanks
@@alfinjohnson650 keep supporting bro
Ente xp aanu... 50 kittund...economy il
Ithano jupiter 125 ano nallath for girls
Girls go for light weight scooter
Long ride enganeyanu confort akumo. കുണ്ടി പോകുമോ?
😂😂 illa bro adjust cheyyam
വല്യ ക്കുണ്ടി anegil കുറച്ച് teyum
Onroad ethra varum bro?
Reply plz
125000
Tvs വാഹനങ്ങൾ പരമാവധി മേടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്, ആ പൈസക്ക് ഹോണ്ടയുടെ വണ്ടി മേടിക്കുന്നത് ആണ് നല്ലത്,, ntorq പവർ ഉണ്ട് എന്നാൽ കുറെ കഴിയുമ്പോൾ വണ്ടി പൊളിയും അനുഭവം ആണ് 😞
ചുമ്മാ pulu അടിക്കല്ലേ n ടോർക് ഇറങ്ങിയ ടൈം എടുത്ത വണ്ടിക്ക് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ഒരു parts പോലും ഇളകിയിട്ടില്ല ആകെ വന്ന maintance കോസ്റ്റ് 3000 ആണ്
@@arunbossnpr3389ഇപ്പൊ ഇങ്ങനെ ഉണ്ട് വണ്ടി..complants എന്തേലും..വിശ്വസിച്ച് എടുക്കാമോ..?
@@Rashid-tt2du വണ്ടിക്ക് വേറെ ഒരു കുഴപ്പവും ഇല്ല സാധാരണക്കാരന് പറ്റില്ല എണ്ണ അടിച്ചു മുതലവില്ല ഞാൻ 540 രൂപക്ക് അടിച്ചിട്ട് എനിക്ക് കിട്ടിയത് 164 കിലോമീറ്റർ ആണ് അതും ഒരിക്കൽ പോലും 50 ന് മുകളിൽ സ്പീഡ് പോയിട്ടില്ല കമ്പനി പറഞ്ഞത് സാദാ റേസ് എഡിഷൻ നിലെ ക്കാൾ 15% മൈലേജ് കുറയും xp ക്കേ എന്നാണ്
@@ajithkumar4073 അത് നുണ കാരണം 2015 ഇല് വാങ്ങിയ vigo ഇന്നും ഒരു കേടും ഇല്ല വഴിയിൽ നിന്നിട്ടില്ല കാര്യമായി എനിക്ക് അതിൽ വർക്ക് വന്നിട്ടില്ല അത്രേം raf ആയിട്ടുള്ള use ആണ് പുല്ല്,വിറക്,തേങ്ങ,പിണ്ണാക്ക് എല്ലാം അതിൽ ആണ് കൊണ്ട് വരുന്നത് എന്നിട്ടും നോ പ്രോബ്ലം
@@arunbossnpr3389 മൈലേജ് കുറവ് ആണെന്ന് അറിയാം.. ഇപ്പോൽ എടുക്കുന്നതിന് race xp ആണോ 125 xt ആണോ നല്ലത്..
അത്യാവശ്യമുള്ള കാര്യങ്ങളെ ഉള്ളോ. ആവശ്യമുള്ള കാര്യങ്ങൾ ഒന്നും ഇല്ലേ
👍🏻
ഞാൻ ഇത് എടുക്കണോ
💯 adukkam bro
Price
💞
😍😍
💥💥