കണ്ണേറിനെ തടയാനുള്ള പ്രതിവിധി | Malayalam Islamic Speech 2018 Sidheeq Mannani

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 224

  • @jasminalavi3584
    @jasminalavi3584 5 ปีที่แล้ว +3

    Mashaallah usthadinte prabashanam valare upakaran

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye 3 ปีที่แล้ว +1

    Masha allah💓💓💓💓💓💓

  • @hamdanmkp2724
    @hamdanmkp2724 3 ปีที่แล้ว

    ഈ അനുഭവം എനിക്കും ഉണ്ട് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @yaseenaifa6661
    @yaseenaifa6661 3 ปีที่แล้ว +4

    Usthade Dua cheyyane

  • @shihabudeen6927
    @shihabudeen6927 7 ปีที่แล้ว +5

    Valare nalla uvadesham thanx

  • @ya-s38
    @ya-s38 6 ปีที่แล้ว +47

    Masha Allah, usthadin Allahu dheergaayussum aafiyathum nalkatte

  • @sureshnairsureshnair2301
    @sureshnairsureshnair2301 5 ปีที่แล้ว +5

    Great information

  • @safuvanzakariya9682
    @safuvanzakariya9682 4 ปีที่แล้ว +3

    Surah al feel, Surah al kafiroon, Surah al ihlaas, muavvazathyni 🕋 ❤

  • @salive41
    @salive41 3 ปีที่แล้ว +1

    Jazakallahu kair

  • @statusmj2720
    @statusmj2720 6 ปีที่แล้ว +3

    ameen masha allah

  • @suryaj437
    @suryaj437 3 ปีที่แล้ว

    Kazhinja 2 varsham kond njan nannayit slim aayi mugathu muzhuvanum kurukkal kond niranju kazhikkaatha marunnilla checkup ella eppozhum oru maattavum ella enik oru asugavum ella entha cheyya😭😭😭😭

  • @malayalida4371
    @malayalida4371 3 ปีที่แล้ว

    Jazakallahu kairr.....

  • @haneefhaneef3222
    @haneefhaneef3222 7 ปีที่แล้ว +4

    masha allaha
    jazzhakallahu kaie

  • @aseelashemeer6325
    @aseelashemeer6325 2 ปีที่แล้ว

    ആമീൻ യാറബ്ബൽ ആലമീൻ

  • @jumanaabdulla9493
    @jumanaabdulla9493 6 ปีที่แล้ว +3

    Masha Allah

  • @ramsheenabanu9060
    @ramsheenabanu9060 7 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @nisamnisam4235
    @nisamnisam4235 5 ปีที่แล้ว

    Masha Allah.you is good speecher

  • @ദിലൂസ്ദിലൂസ്
    @ദിലൂസ്ദിലൂസ് 7 ปีที่แล้ว +3

    Thanks

  • @smarttips4466
    @smarttips4466 7 ปีที่แล้ว +30

    ആമീൻ, ഒരാളുടെ ഉയർച്ചയിൽ മാഷാഅല്ലാഹ്‌ എന്നു പറയു അല്ലാതെ കണ്ണേരല്ലേ തെറ്റാണ്.

  • @Ok-lp7gq
    @Ok-lp7gq 7 ปีที่แล้ว +3

    masha allah

  • @nehaentertainment1083
    @nehaentertainment1083 7 ปีที่แล้ว +6

    Usthade dua cheyyane

  • @anas_sha_z4417
    @anas_sha_z4417 4 ปีที่แล้ว +2

    Assalamu alikkum ,......Usthathe njan veettil enthuvalarthiyaalum shery aakunnilla pinne ath chathu povukayaan. Enthaan kaaranam.
    Muyal ,meen, enningane ellam chathu pokunnu ente veettil enth valarthiyal um shery aakunnilla ithin enthengilum prathivithy paranju tharaavo 😢👍

  • @rushdarosi653
    @rushdarosi653 4 ปีที่แล้ว

    آمين آمين يا رب العالمين

  • @safanahashim9768
    @safanahashim9768 5 ปีที่แล้ว +12

    സൂറത്തുൽ ഫീൽ ,കാഫിറൂൻ ,ഇഹ്‌ലാസ് ,മുഹവാദതയ്‌നി ,നാസ്

  • @sidheeqmannnikollam9113
    @sidheeqmannnikollam9113 6 ปีที่แล้ว +2

    Super

  • @Alnoor_goldjewellery
    @Alnoor_goldjewellery 5 ปีที่แล้ว +1

    Aameen yaa rabhul Aalameen

  • @siniajeeb1551
    @siniajeeb1551 5 ปีที่แล้ว +2

    Alhamdulillah

  • @creativeworld4414
    @creativeworld4414 4 ปีที่แล้ว

    Aameen. Ya. Rabbal. Aalameen

  • @sinukareemalr8744
    @sinukareemalr8744 5 ปีที่แล้ว +3

    Kanneril ninn allahu ellavareyum kaath rakshikkatte......aameen

  • @moossahajji9528
    @moossahajji9528 4 ปีที่แล้ว

    Usthaathe..kalyanam kazhinju 5 varshamayi,aduppich 3 kuttikaleyu allahu thannu,pakshe onnozhinju onnonnaayi asugangal vannonde irikkunnu enikk infection vannu kure hoapitalil kidannu,pinne husbndinu corona vannu adhu kazhinjappoyekkum 2 kuttikalku pneumonia vann i cu vilaayi,uathaathe..ithum kanneraano?
    Aake vishamathilaanu,dhuaayil ulppeduthane ente kudumbathe...
    Plz replay me

  • @ishaqchishaq7893
    @ishaqchishaq7893 6 ปีที่แล้ว +2

    Ameen va alikum salamm

  • @haneefhaneef3222
    @haneefhaneef3222 7 ปีที่แล้ว +2

    jazzhakallahu kair

  • @fakrurahmathmashaallahrahm791
    @fakrurahmathmashaallahrahm791 6 ปีที่แล้ว +2

    supar👍👍👍👍👍👍👍

  • @shahanayasmin6129
    @shahanayasmin6129 6 ปีที่แล้ว +2

    ameen ya rabbaee

  • @sadiyabasheerapap609
    @sadiyabasheerapap609 3 ปีที่แล้ว

    ആമീൻ 🤲🤲🤲

  • @shahinashahi8295
    @shahinashahi8295 5 ปีที่แล้ว +3

    usthade njangalude lifl barkathundakan dua cheyyane.ente hsbandn nalla oru job kittanum ella thettaya karyangalil ninnum kathu rakshikanum dua cheyyane.

  • @afsalafsal227
    @afsalafsal227 7 ปีที่แล้ว +4

    Mashallah sooper

  • @ahammedkabeer1081
    @ahammedkabeer1081 7 ปีที่แล้ว +2

    Al hamdulillah

  • @ranzal-faiz1992
    @ranzal-faiz1992 5 ปีที่แล้ว +1

    #soorah feel #soorah kafiroon #soorah iqlas #soorah muhavidathain! ♥️

  • @noushaderiyadan4438
    @noushaderiyadan4438 4 ปีที่แล้ว

    അല്ലാഹുമ്മ ആമീൻ

  • @mohamedmansoormohamed6010
    @mohamedmansoormohamed6010 7 ปีที่แล้ว +43

    കണ്ണേറ് ഉണ്ട്. എന്റെ അയൽവാസി നല്ല ഉപകാരിയാണ്.. പക്ഷെ അവർ എന്തെങ്കിലും കണ്ടു അത് കൊള്ളാം എന്ന് പറഞ്ഞു തിരിച്ചു പോകുമ്പോഴേക്കും അതിന്റെ കാര്യം കഴിഞ്ഞു.

    • @mohamedmansoormohamed6010
      @mohamedmansoormohamed6010 6 ปีที่แล้ว +12

      ഇത് സത്യമാണ്. റോഡിന്റെ അപ്പുറവും ഇപ്പുറവും ആണ് വീടുകൾ. ഇടയ്ക്കിടെ അവർ വീട്ടിൽ വരും. മാവിൽ മാങ്ങാ പിടിച്ചാൽ അത് നമ്മൾ ഇല കൊണ്ട് മറച്ചു വക്കും. അവർ അത് കണ്ടു ഇതിൽ മാങ്ങാ പിടിച്ചല്ലോ എന്ന് പറഞ്ഞു തിരിച്ചു പോകുമ്പോഴേക്കും 3 പിസായി പൊട്ടി പിളരും. പച്ചക്കറി നാട്ടു കായ പിടിച്ചാൽ. അവർ കണ്ടു എന്തെങ്കിലും കമന്റ്‌ പറഞ്ഞാൽ പിറ്റേന്ന് പുഴുക്കളുടെ ഘോഷ യാത്ര കാണാം ആ ചെടിയിൽ. കോഴി യുടെ സ്ഥിതിയും തഥൈവ. ഒരു മണിക്കൂറിനകം നിന്ന നില്പിൽ പിടഞ്ഞു മരിക്കും. ഇനി ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളൂ. അവരുമായി പിണങ്ങുക. അപ്പോൾ വീട്ടിൽ വരില്ലല്ലോ. അവർ ഒന്നിനെ പറ്റിയും ഒരു കമെന്റും പറഞ്ഞില്ലെങ്കിൽ ഒരു കുഴപ്പവുമില്ല.... ഇവിടെ നിന്നും പോയിട്ട് കുറച്ചു ആടിനെയും കോഴിയേയും വളർത്തണം എന്നുണ്ട്. മുടക്കുമുതൽ പോകുമോ... അതോ........ ചിരി നിർത്തേണ്ട. ഒന്ന് കൂടി ചിരിച്ചോളൂ.....

    • @mubikabi9228
      @mubikabi9228 6 ปีที่แล้ว +2

      Mohamed Mansoor Mohamed Aaano...Ente Ayalvasi same.....kozhiyekuttikale kandal avar parayum...onnum undavil...Ente ella kozhiyeyum. kondupoyi ennu pinne nokenda...full poyi ...nagale naattukar muzhuvan kudigi Ee thathane kondu😁😂

    • @HarshadAbdulKabeer
      @HarshadAbdulKabeer 6 ปีที่แล้ว +2

      Allahuvinte rasool (S.A) paranja vaakukale kaliyaakan ninakku enthu yogyathayaanu ullathu...Kanneru sathyamaanu ennathil yathoru samshayavum illa...ente kuttiye nokku oru pennu paranju..nalla kuttiyanallo ennu...pitte divasam vayattinu pokum..paniyum ksheenavum okke aayi hospitalil oru 6000 chilavaayi..

    • @zokfzo1857
      @zokfzo1857 5 ปีที่แล้ว +3

      നമുക്കും ഉണ്ട് ഇത് പോലെ കുടുംബം തന്നെ

    • @rishalmishab8932
      @rishalmishab8932 5 ปีที่แล้ว

      @@zokfzo1857 njangalkkum und

  • @samdassamdas841
    @samdassamdas841 2 ปีที่แล้ว

    എന്റെ കച്ചവടം എല്ലാം പൊളിഞ്ഞു കടവുമാണ്. Samdas തിരുവനന്തപുരം ഞാൻ എവിടെ പോയാൽ ഉസ്താദ് നെ കാണാൻ കഴിയും???

  • @ebrahimkhaleel6430
    @ebrahimkhaleel6430 4 ปีที่แล้ว

    Al.hamdulilla.

  • @mubeenamurshitha
    @mubeenamurshitha 3 หลายเดือนก่อน

    ethre pravishyam surath odhanam

  • @seenasubair1771
    @seenasubair1771 7 ปีที่แล้ว +2

    Ammen

  • @saraszone8861
    @saraszone8861 7 ปีที่แล้ว +1

    Very good helpful jazakkallah

  • @sobithahaseena33
    @sobithahaseena33 5 ปีที่แล้ว

    Alhamdulilla

  • @gafoormuhammad6594
    @gafoormuhammad6594 6 ปีที่แล้ว +1

    ameeen

  • @feminafemi6951
    @feminafemi6951 4 ปีที่แล้ว

    👍🏻

  • @anishafi7904
    @anishafi7904 7 ปีที่แล้ว +2

    good

  • @yaseenishan5175
    @yaseenishan5175 7 ปีที่แล้ว +1

    امين

  • @habeelibrahim7532
    @habeelibrahim7532 7 ปีที่แล้ว +2

    ammen

  • @abymonabymon4895
    @abymonabymon4895 4 ปีที่แล้ว +1

    Usthathinte nomber tharumo please

  • @mmjafarvailathurshahamajaf9740
    @mmjafarvailathurshahamajaf9740 7 ปีที่แล้ว +2

    Good massage

  • @mashuqvt1749
    @mashuqvt1749 7 ปีที่แล้ว +2

    علم نافع

  • @harishari6882
    @harishari6882 7 ปีที่แล้ว +1

    aameen

    • @hadisirajsiraj4355
      @hadisirajsiraj4355 6 ปีที่แล้ว

      Usthathe eniku orupadu updravagal jeevithathi undayitund chilathoke ente thettukondu mattuchilath ente poraiyma kondum ..pakshe ene manasilakan arkum avunnila ..athinu usthath dua cheyanam..ennum sandoshathode jeevikan eniyenkilun

  • @onlinepromoters7477
    @onlinepromoters7477 6 ปีที่แล้ว +2

    AAAMEEN

  • @shahalch3278
    @shahalch3278 5 ปีที่แล้ว +5

    ഈ പറഞ്ഞ സൂറത്തുകൾ എത്ര വട്ടം ആണ് ചൊല്ലേണ്ടേ? ഒരു പ്രാവശ്യം മതിയോ... please replyy...

  • @AyshaAyshu-xk4el
    @AyshaAyshu-xk4el หลายเดือนก่อน

    വല്ലാത്ത ക്ഷീണം കോട്ട് വായു ഒരു ജീവില്ലാത്ത പോലെ തോന്നുന്നു. ഹോസ്പിറ്റലിൽ പോയപ്പോൾ ടെസ്റ്റിൽ ഒന്നുമില്ല. പക്ഷെ എനിക്ക് ഒരു എനർജി കിട്ടുന്നില്ല 😢

  • @mujeeburrahman1371
    @mujeeburrahman1371 6 ปีที่แล้ว +1

    alhamdhulillah

  • @madeenamyheart4623
    @madeenamyheart4623 5 ปีที่แล้ว

    കണ്ണേർ പറ്റും എന്ന് തോന്നിയ ആളെ നമ്മൾ എന്ത് ചെയ്യണം... ഞാൻ ഇപ്പൊ മുന്നിൽ നിൽക്കാറില്ല... പേടി ടെൻഷൻ ഒക്കെ കാരണം ഒരു പാട് വേദന സഹിച്ചു.... ദുആ ചെയ്യണേ....

    • @rasheed.kolleri7946
      @rasheed.kolleri7946 4 ปีที่แล้ว +1

      സത്യം

    • @shanassalim9301
      @shanassalim9301 4 ปีที่แล้ว

      Usthathy swndhm koodppirappukal polum pedikuka athu kudu kudubbabadham akattukayalle kanner undenu paranju

  • @ashiqaliashiq3004
    @ashiqaliashiq3004 5 ปีที่แล้ว +24

    പഠനത്തിൽ കണ്ണേർ ബാധിച്ചാൽ എന്ത് ചെയ്യും ഉസ്താദെ? 😢😢😢

  • @vlogwithsahad8132
    @vlogwithsahad8132 6 ปีที่แล้ว +1

    assalamu alaikum
    ente makalke mulappal theere kuravane ennalaval thadiyunde70kg pakshe kuttike pale thikayunnilla lactogin podiyaane kodukunnathe athukonde usthadhe mulappal vardhikkanulla duaa paranje tharamo pls

  • @siddith2276
    @siddith2276 7 ปีที่แล้ว +7

    Anghane oothi ellaa dhivasavum cheyyano

  • @muhamedshabeer3374
    @muhamedshabeer3374 4 ปีที่แล้ว

    Anik shariramelam vedanaya ustha duha cheyanam kanarilthaneya

  • @shihabkulangara2523
    @shihabkulangara2523 7 ปีที่แล้ว

    Masha alla

  • @shafeeqbabu3058
    @shafeeqbabu3058 4 ปีที่แล้ว +2

    ആ സഹാബ്ബി മരിച്ചിട്ടില്ല എന്നാണ് കുറെ പ്രസംഗങ്ങളിൽ കേട്ടത്

  • @chakkaravava6291
    @chakkaravava6291 7 ปีที่แล้ว +2

    Vannakannr matan enth cheyanam

  • @sajisajeev5693
    @sajisajeev5693 6 ปีที่แล้ว +3

    ആമീൻ

  • @Hasi378
    @Hasi378 5 ปีที่แล้ว +4

    Ith 1 time cheithal madhiyo daily cheyyano

  • @siddith2276
    @siddith2276 3 ปีที่แล้ว

    Vellam kudikande??..Kudikan patto??

  • @art_and_ink.
    @art_and_ink. 6 ปีที่แล้ว +6

    ഇത് കൃഷിക്ക് പറ്റുമോ

    • @harisksharisrichu3178
      @harisksharisrichu3178 5 ปีที่แล้ว

      Mm

    • @timepass8468
      @timepass8468 4 ปีที่แล้ว

      Nigalk റബ്ബ് തന്ന ella അനുഗ്രങ്ങളിലും മനുഷ്യൻറെയോ പിശാചിന്റെയോ ubadhravam pedikuka. അതുകൊണ്ടു റബ്ബിനോട് കാവൽ തേടുക എന്നിട്ടും നിങ്ങളുടെ aa അനുഗ്രഹം നശിച്ചാൽ നിങ്ങൾ ക്ഷമിച്ചു റബ്ബിനോട് പ്രധീക്ഷ നൽകുക. റബ്ബ് തീർച്ചയായും നിങ്ങൾക് സന്തോഷം നൽകുന്നതാണ്

  • @jaferkalathil501
    @jaferkalathil501 5 ปีที่แล้ว

    Assalamu alaikum aarkum antha marupadi kodukathe ingane daily cheyyano

  • @murshidk5605
    @murshidk5605 5 ปีที่แล้ว +4

    സൂറത്തുൽ ഫീൽ
    സൂറത്തുൽ കാഫിറൂന
    ഇഖ്‌ലാസ്
    ഫലഖ്
    അന്നാസ്.....

  • @shamilshameel1964
    @shamilshameel1964 5 ปีที่แล้ว +1

    Ennum engane kulikkannno

  • @ARABICMANDRAMEDIA
    @ARABICMANDRAMEDIA 4 ปีที่แล้ว +2

    Masha alla (സിഹ്ർ നീക്കാനുള്ള ഔഷധം എന്റെ ചാനലിൽ കാണാം

  • @sherin8762
    @sherin8762 4 ปีที่แล้ว +1

    Kannerin endhengilm dikr swayam manthrich kettavo? Undengil paranj therumo.

  • @siddith2276
    @siddith2276 7 ปีที่แล้ว +6

    Dhivasathinte kanak undo?

  • @farsufarsana3172
    @farsufarsana3172 4 ปีที่แล้ว

    Usthade... Othan kaziyatha sahacharyathilanu e sahodariyullath.. Barthav natil varumpozhoke inganeyulla upadarvam undavunu.. Pratheka ayi cheyanulla dua endenkilum paranju tharumo usthade

    • @naasi9358
      @naasi9358 4 ปีที่แล้ว

      Epoo sheri aayoo?

  • @rajeshexpowtr
    @rajeshexpowtr 5 ปีที่แล้ว

    Kalluppu mulaku kurumulaku or kaduku 3 pravasyam clockwise chutty theeyil kathikkuka..Friday best night time...kudumbakkakku orumichum cheyyam...ozhiyunna aal ozhichu.

    • @jasath4250
      @jasath4250 4 ปีที่แล้ว

      ഉള്ളി തോൽ ഇല്ലേ... ചയ്തു നോക്കുവാൻ ഇരിക്കുകയാണ്

  • @rajeenarajeena3550
    @rajeenarajeena3550 5 ปีที่แล้ว

    ente arivilulla oralk,enth pattiyalum ath kanneru kond vannathanennulla viswasamaan,onn veenalum,allenkil asugam vannalum,veetilundakiya krishi
    nashichu poyalum...
    ath nallathaano?

  • @beemakabeer6499
    @beemakabeer6499 6 ปีที่แล้ว +1

    ഉസ്താദേ !
    ഒരു പഴയ വീട് പുതുക്കി പണിയാൻ 10 ദിവസം കാലാവധി പറഞ്ഞു. പക്ഷേ ഒരു മാസം കഴിഞ്ഞു കൊട്ടേഷൻ പറഞ്ഞതിൽ കൂടുതൽ കാശും ചിലവായി. ഇതുവരെയും പൂർത്തികരിച് തരുന്നില്ല. (കോൺട്രാക്ടർ ).പ്ലീസ് ഞാൻ ഏത് ആയതാണ് ഓതി വീട്ടിൽ ഒഴിക്കാനുള്ളത് എന്നെ രക്ഷിക്കൂ ഉസ്താദേ. മറുപടി പെട്ടന്ന് തരൂ.

    • @nijaspk8913
      @nijaspk8913 5 ปีที่แล้ว

      beema Kabeer yaseen othu 41 vatam sure veedu pani petanu teerum

  • @techextention
    @techextention 7 ปีที่แล้ว +5

    Ee usthadinte number onnu tharuo... Pls...

  • @kunjippainr7545
    @kunjippainr7545 5 ปีที่แล้ว

    Usthadee.....Enikk kalyanam kazhinjathinu shesham asugangal vittumaariyittilla.aadyam manjappitham vannu.ath kazhinjappol pani ,thala karakkam okke undayi.ath maariyappol veendum vayar vedana vannu.orupad test okke cheythu.ellam normal aan.ath maariyappol ippo tonsess aanenn dr parayunnu....Ithin kaaranam kanner aano usthade....Ente kudumbathil thanne samaprayakkaraaya kuttikal und.avarude vivaham ithu vare sheriyaayittilla .Ini athinte peril asooya kondaakumo ith ....Pls ithin reply tharanam

  • @thajaskareem6222
    @thajaskareem6222 3 ปีที่แล้ว

    Ummakk sugamilla.appo makkalkk chaithu koduthaan pattumo

  • @suhailalangadan5557
    @suhailalangadan5557 7 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ facebook ൽ പോസ്റ്റ് ചെയ്യട്ടെ

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  7 ปีที่แล้ว

      POST CHEYTHOLU. PAKSHE VIDEOYILO LOGOYILO MAATTAM ILLATHE CHEYYANE .

    • @suhailalangadan5557
      @suhailalangadan5557 7 ปีที่แล้ว

      Malayalam Islamic Quotes അങ്ങനെ ചെയ്യു....

    • @suhailalangadan5557
      @suhailalangadan5557 7 ปีที่แล้ว

      വീഡിയോ നിങ്ങൾ പോസ്റ്റ് ചെയ്തത് പോലെ fb യിൽ പോസ്റ്റ് ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്

    • @noorudheenkp2236
      @noorudheenkp2236 7 ปีที่แล้ว +1

      Malayalam Islamic Quotes
      assalamu alikum
      +971524565481
      ningal onnu contact cheyyumo
      oru prashnathilan adhinoru pariharam kaanan vendiyan just contact pls

    • @noushadpalathingal8033
      @noushadpalathingal8033 6 ปีที่แล้ว

      Suhail Cheenikkal Pn PC e'en

  • @ദിലൂസ്ദിലൂസ്
    @ദിലൂസ്ദിലൂസ് 7 ปีที่แล้ว

    Ameen

  • @mommed.neelayamarimon952
    @mommed.neelayamarimon952 4 ปีที่แล้ว

    ഇതൊക്കെ എത്ര തവണ ചെല്ലണം

  • @shirinsaleem2888
    @shirinsaleem2888 5 ปีที่แล้ว +2

    എന്റെമോൻ 3വയസാണ്.നന്നായിട്ട് നല്ല ശയിലിയിലേ ആരോടും സംസാരിക്കുവായിരുന്നോള്ളൂ.ആപ്രായത്തിലെ അവന്റെ സംസാര ശയിലി കേട്ടിട്ടു ആരും തന്നെ പറയാത്തവരില്ലായിരുന്നു.ഇപ്പോൾ കുറച്ചു കലായിട്ടു അവന്റെ സംസാരം ഒന്നും കേള്കുന്നവർക് മനസ്സിലാവാത്ത പോലാണ്. ഇതിനു ഒരു പ്രീതിവിത്തിയോ പരിഹാരമോ പറഞ്ഞു തരുമോ ഉസ്താദെ

  • @muhamedshabeer3374
    @muhamedshabeer3374 4 ปีที่แล้ว

    Ustha duha cheyane

  • @lifedevelopmentprojectlife5198
    @lifedevelopmentprojectlife5198 5 ปีที่แล้ว +2

    കണ്ണേറ് എന്നത് ഒരു തരം നഗറ്റീവ് എനർജ്ജിയാണ്. മനസ്സിന്റെ അകത്ത് കുമിഞ്ഞ് കൂടിയ ദുഷ്ട ചിന്തകളുടെ പ്രസരണം നാവിലൂടെയോ കണ്ണുകളിലൂടെയോ പ്രവഹിക്കുന്നു.ഇത് ദുർബലമായ പോസറ്റീവ് എനർജിയെ ആഗിരണം ചെയ്യുന്നു അത് വഴി പോസറ്റീവ് എനർജി തകരുകയും നഗറ്റീവ് എനർജി കീഴടക്കുകയും ചെയ്യുന്നു.
    പൊതുവിൽ ഇത്തരം ദുഷ്ട ചിന്തകൾ മനുഷ്യ ഹൃദയത്തിൽ നിന്ന് മാത്രമെ ഉൽഭവിക്കുകയുള്ളൂ അവനാണല്ലോ പിശാചിന്റെ കളിയിടങ്ങൾ .
    ഇത്തരം സാഹചര്യം നേരിടുമ്പോഴോസാധ്യതയുള്ള പ്പോഴോ പോസറ്റീവ് എനർജിലഭിക്കുന്ന വചനങ്ങൾ ഉരവിടുകയോ എഴുതി വെക്കുകയോ ചെയ്യുക.ചിലർ വീട് സ്ഥാപനം തുടങ്ങിയവയുടെ നിർമ്മാണ അവസ്ഥയിൽ 'മാശാ അല്ലാഹ്, എന്നോ മറ്റ് വല്ല നാമങ്ങളോ എഴുതി വെച്ചതായി കാണാം ഇത് നല്ല ഒരു പ്രവർത്തിയാണ്. ചില പ്രത്യേക ആയത്തുകൾ ഓതിമന്ത്രിക്കലും പാനം ചെയ്യലും ഇതിനെ തടയാന്നുള്ള പരിഹാര കർമ്മമാണ്.
    wats up 9562555070

  • @sameerjmart9562
    @sameerjmart9562 5 ปีที่แล้ว +1

    V alaikuma salam

  • @azharibilalnagar4713
    @azharibilalnagar4713 7 ปีที่แล้ว +1

    ما الدليل

  • @madeenamyheart4623
    @madeenamyheart4623 5 ปีที่แล้ว

    കണ്ണേർ സംഭവിച്ചു കഴിഞ്ഞാൽ.. ഇത് ചെയ്താൽ മാറി കിട്ടുമോ ഉസ്താദ്..

  • @shoukathtp1798
    @shoukathtp1798 3 ปีที่แล้ว

    ഇങ്ങനെ മന്ദ്രിച്ച വെള്ളം ബാത്റൂമിൽ ഒഴിക്കാൻ പറ്റുമോ

  • @mohdiqbal13
    @mohdiqbal13 6 ปีที่แล้ว +1

    Soorathukal othi Water Tankile vellathil oothiyal mathiyo.?

    • @jafarp1727
      @jafarp1727 6 ปีที่แล้ว +1

      Mohammed Iqbal നൂരി നിങ്ങൾ കുളത്തിil oothiyal mathi

    • @ahamed3849
      @ahamed3849 5 ปีที่แล้ว

      Water tankil ഓതി ഊതാൻ പാടില്ല കാരണം ആ വെള്ളം തന്നെ നമ്മൾ toiletലും ഉപയോഗിക്കും. ഖുർആൻ ഓതിയ വെള്ളം അശുദ്ധിഉള്ള സ്ഥലത്ത് വീഴാതെ സൂക്ഷിക്കുക.

    • @shanassalim9301
      @shanassalim9301 4 ปีที่แล้ว

      Soorathukal oothi watter tankeil ozhichal bathuroomil upayogikkan pttilla

  • @kashithumpa8917
    @kashithumpa8917 3 ปีที่แล้ว

    Businessil kanneru pattiyal endhu cheyyum.😔

  • @shoukathali5022
    @shoukathali5022 3 ปีที่แล้ว

    നമ്മൾ പറയുന്നത് കണ്ണേറായി നമ്മളെയും മറ്റുള്ളവരെയും തട്ടാതിരിക്കാൻ നമുക്കെന്താ ചെയ്യാൻ കഴിയുക? നമ്മൾ പറയുന്ന നേരത്ത് 'മാഷാ അല്ലാഹ് ' എന്ന് പറഞ്ഞാൽ തട്ടാതിരിക്കുമോ?

    • @musthafa714
      @musthafa714 3 ปีที่แล้ว

      Ma shaa Allah എന്ന് പറഞ്ഞാൽ എൽക്കില്ല 😊

  • @aboosafiya8856
    @aboosafiya8856 7 ปีที่แล้ว +2

    V

  • @mysannasrin6530
    @mysannasrin6530 2 ปีที่แล้ว

    മുടിക്ക് കണ്ണേർ ബാധികുമോ??