ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്ന് 'മതേതര' മാധ്യമപ്രവർത്തകൻ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 191

  • @rasheedrzfjj7412
    @rasheedrzfjj7412 4 วันที่ผ่านมา +53

    ആനന്ദ് കൊച്ചുകുടി എനിക്ക് ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകനായിരുന്നു. അയാളുടെ ഉള്ളിലിരിപ്പ് ഇപ്പോഴാണ് മനസ്സിലായത്...
    നന്ദി ബിനോജ് സർ..

    • @sanjunlmbr4577
      @sanjunlmbr4577 4 วันที่ผ่านมา +6

      ആദ്യം മുസ്ലിം സംഘടനകളോട് പറയുക തമ്മിൽ തമ്മിൽ തീവ്രവാദിപ്പട്ടം ചാർത്തൽ നിർത്താൻ

    • @matmt964
      @matmt964 3 วันที่ผ่านมา

      Yes ​@@sanjunlmbr4577

    • @pevumkadaboobacker1639
      @pevumkadaboobacker1639 3 วันที่ผ่านมา

      നടക്കില്ല, പല തീവ്രവാദി സംഘടനകളെയും ഉണ്ടാക്കിയത് ബ്രിട്ടനും അമേരിക്കയുമാണ്​@@sanjunlmbr4577

    • @mynameislikethis
      @mynameislikethis 3 วันที่ผ่านมา +1

      അവർക്ക് ജീവിക്കണ്ടേ?😢

    • @MujeebrahmanM-wq9fe
      @MujeebrahmanM-wq9fe 3 วันที่ผ่านมา

      Pinaraik ethire parayunnath kondulla ishtam

  • @47shaji117
    @47shaji117 2 วันที่ผ่านมา +7

    ആനന്ദ് കൊച്ചുകുടിയുടെ മുഖംമൂടി വലിച്ച് കീറി യഥാർത്ഥ മുഖം കാണിച്ചു തന്നതിന് നന്ദി..❤

  • @UmaifaUmma
    @UmaifaUmma 4 วันที่ผ่านมา +42

    കയ്പുള്ളതാണെങ്കിലും സത്യമേ പറയാവൂ. - നബി വചനം. ആ ദൗത്യം ഏറ്റെടുത്ത ബിനോജ് നായർക്ക് അഭിവാദ്യങ്ങൾ.

  • @ummercherukad7345
    @ummercherukad7345 4 วันที่ผ่านมา +30

    ബിനോജ് അർത്ഥവത്തായ കാര്യങ്ങൾ മാത്രമാണ് പറയുന്നത്

  • @sabirkarunagappally8753
    @sabirkarunagappally8753 4 วันที่ผ่านมา +22

    Mr. Binoj Nair, You are the best human being in Kerala

  • @micherabdulla3179
    @micherabdulla3179 4 วันที่ผ่านมา +21

    താങ്കൾ നൂറു ശതമാനവും നിഷ്പക്ഷവും നീതിയുടെ പക്ഷത്തുമാണ്. അഭിനന്ദനങ്ങള്‍ സഹോദരാ

  • @abdullakunhi3807
    @abdullakunhi3807 3 วันที่ผ่านมา +18

    ഞാൻ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ്. പക്ഷെ ഞാൻ മനസ്സിലാക്കിയേടത്തോളം അവരെ പലരും ടാർജക്റ്റ് ചെയ്യുന്നതിന്റെ കാരണം അവർ തങ്ങളുടെ കൂടെ നിൽക്കുന്ന സമുദായ അംഗങ്ങളെ ബുദ്ധിപരമായ മാർഗത്തിൽ ബോധവത്കരിച്ചും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ശൿഥീകരിക്കുവാനും വഴിതെളിക്കുന്നു എന്ന ഒറ്റ കാരണതലാണ്.

  • @jameelakalathil2701
    @jameelakalathil2701 วันที่ผ่านมา +1

    👍❤️സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.

  • @AbdulgafoorGappu-ol2hb
    @AbdulgafoorGappu-ol2hb 4 วันที่ผ่านมา +14

    Adichu polichu. സത്യസന്ധനായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shihabs2583
    @shihabs2583 4 วันที่ผ่านมา +26

    ചുരുക്കത്തിൽആനന്ദ് കൊച്ചു കുടി, ഒരു ജയചങ്കരൻവക്കീലായി.

  • @aboobakkervp3589
    @aboobakkervp3589 4 วันที่ผ่านมา +28

    നെട്ടല്ലില്ലാത്ത പത്ര പ്രവർത്തക വർഗ്ഗം

  • @muhammedmasood9643
    @muhammedmasood9643 4 วันที่ผ่านมา +17

    നന്ദി അഭിനന്ദനങ്ങൾ👍

  • @samadputhan7663
    @samadputhan7663 2 วันที่ผ่านมา +3

    ആനന്ദ് കൊച്ചു കൂടിയെ ഒരു മതേതരനായിട്ടും നിഷ്പക്ഷനായിട്ടാണ് കണ്ടിരുന്നത്. Thamp line കണ്ട് അത്ഭുതപ്പെട്ടു. കേട്ടപ്പോഴാണ് കാര്യങ്ങൾ ബോധ്യപ്പെട്ടത് താങ്കൾ പുലിയാണ്❤

  • @K.M.A.Sharaf
    @K.M.A.Sharaf 4 วันที่ผ่านมา +12

    പ്രിയസത്യം...💥💞

  • @arifhmc
    @arifhmc 3 วันที่ผ่านมา +5

    Well presented sir👍🏽

  • @sameerthavanoor5090
    @sameerthavanoor5090 4 วันที่ผ่านมา +9

    Great speech 🎉🎉🎉❤❤❤

  • @abdulshukoor1028
    @abdulshukoor1028 3 วันที่ผ่านมา +6

    Wonderfull argument and speach

  • @padminicu8516
    @padminicu8516 4 วันที่ผ่านมา +15

    Good ഈവെനിംഗ് sir

  • @SarafudeenSarafu-n7w
    @SarafudeenSarafu-n7w 4 วันที่ผ่านมา +29

    ഇതുപോലുള്ള... ഒരുപാടു ആളുകൾ വളർന്നു വരുന്നത്... കാശിനു വേണ്ടി മാത്രം... സർ..

  • @najeebpa456
    @najeebpa456 3 วันที่ผ่านมา +3

    നല്ല വിലയിതൽ നന്ദി സാർ 👍

  • @sharafudheenb
    @sharafudheenb 3 วันที่ผ่านมา +12

    അങ്ങനെ കൊച്ചു കുടി യൂദാസ് നെ കൂടി sir തുറന്നു കാട്ടി....🎉🎉🎉

  • @FassalTu
    @FassalTu 2 วันที่ผ่านมา +2

    കൊച്ചുകുടിയുടെ മതേതര മുഖം കണ്ട് അയാളെ ധാരാളമായി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
    അയാളുടെ മുഖം മൂടി വലിച്ചു കീറി യഥാർത്ഥ മുഖം കാണിച്ചു തന്നതിന് താങ്കൾക്ക് നന്ദി.

  • @kpameer2265
    @kpameer2265 4 วันที่ผ่านมา +10

    Thanks Brother ❤

  • @haleemyoonas6041
    @haleemyoonas6041 4 วันที่ผ่านมา +10

    🌹🌹🌹 Apriya Sathyangal. 🌹🌹🌹

  • @abdulharifharis8639
    @abdulharifharis8639 4 วันที่ผ่านมา +8

    Correct ❤❤❤❤❤❤

  • @ashrafman2023
    @ashrafman2023 3 วันที่ผ่านมา +8

    എല്ലാവരിൽ നിന്നും ഇനി ഇങ്ങനെ പ്രതീ ക്ഷി ച്ചാൽ നിരാശപ്പെടേണ്ടി വരില്ല

  • @Citizen_Voice24
    @Citizen_Voice24 4 วันที่ผ่านมา +4

    You have the courage to utilise your wisdom and social responsibility. Great works.
    You have a good teacher also

  • @AliAmir-c1b
    @AliAmir-c1b 3 วันที่ผ่านมา +2

    വാ സൂപ്പർ sir 👍👍👍❤️❤️❤️

  • @abdulnizar9415
    @abdulnizar9415 4 วันที่ผ่านมา +3

    Vinoj sir ❤❤❤❤❤❤

  • @misfareverest
    @misfareverest 4 วันที่ผ่านมา +4

    Thankyou brother . . .

  • @IsmailKandiyil-o8k
    @IsmailKandiyil-o8k 3 วันที่ผ่านมา +2

    Good message

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 4 วันที่ผ่านมา +10

    കൊച്ചുകൂടി ആത്മഹത്യയെ കുറിച്ച് ആലോചിക്കാവുന്നതാണ് 😜

  • @happiness9262
    @happiness9262 2 วันที่ผ่านมา +2

    🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @rpmoideenkutty4737
    @rpmoideenkutty4737 4 วันที่ผ่านมา +3

    Thanks sir

  • @SifaThulla-w1k
    @SifaThulla-w1k 3 วันที่ผ่านมา +5

    കൊച്ചുകുടിക്ക് കണക്കിന് കൊടുത്തു👌👌👌👌💯

  • @aira5829
    @aira5829 4 วันที่ผ่านมา +4

    You're doing an awesome job Binoj.I enjoy your videos.I share with my family too.Now they also watch your videos religiously.🎉

  • @rineesaap8820
    @rineesaap8820 3 วันที่ผ่านมา +3

    ഇങ്ങനെ. ആവണം ഒരു മാധ്യമ പ്രവർത്തകൻ. പക്ഷേ. എന്തു. കൊണ്ടോ. നമ്മുടെ. മാധ്യമ ങ്ങൾ. എല്ലാം. ഒരു. നാടകം 😃😀

  • @AbdulSamad-oq4ne
    @AbdulSamad-oq4ne 3 วันที่ผ่านมา +6

    കൊച്ചുകൂടി അണ്ണന്റെ കളസം കീറി തുപ്പി നിലത്തിട്ട് ചവിട്ട് കൂട്ടിക്കളഞ്ഞല്ലോ സാർ ❤

  • @AbdulSamad-tr8bv
    @AbdulSamad-tr8bv 3 วันที่ผ่านมา +1

    യാം. Proudofyou

  • @AbdulRazakk-q6m
    @AbdulRazakk-q6m 4 วันที่ผ่านมา +7

    കൊച്ചു കുടിയനെല്ലെ വിട്ടുകളാ ബിനോജ് സാർ

  • @muhammadmusthafa8878
    @muhammadmusthafa8878 4 วันที่ผ่านมา +18

    കൊച്ചു കുടിക്ക് അറിയില്ലല്ലോ മോഡി അർബിനാട്ടിൽ പോയി ബിരിയാണി തിന്ന് നടക്കുന്നത്

    • @vpbbwip
      @vpbbwip 4 วันที่ผ่านมา

      കഷ്ടം. ഇങ്ങനെ വിഡ്ഢിത്തം പറയാതെ..😂😂😂
      ബിരിയാണി ഇവിടെ കിട്ടായ്കയുണ്ടോ ?!
      മാത്രമല്ല, ബിരിയാണി ഒരു
      Super food ആയിട്ട് ആരും കരുതുന്നില്ല. 60 രൂപയുടെത് മുതൽ 650 രൂപയുടെ വരെ നൂറ് കണക്കിന് സാധാരണ ഹോട്ടലുകളിൽ വിറ്റഴിക്കുന്ന സാധനം. ഡൽഹിയിൽ 6000 രൂപയുടെയും കിട്ടും. രാത്രിയും പകലും ആളുകൾ വാങ്ങി തിന്നുന്ന ഭക്ഷണം. മാത്രമല്ല, പ്രധാന മന്ത്രി Pure vegetarian ഉം ആണ്. അദ്ദേഹത്തിന് ഭക്ഷണം തയ്യാർ ആക്കാൻ വിദഗ്ദ്ധർ എല്ലായ്‌പോഴും കൂടെ ഉണ്ടാകും.

    • @hookoya1344
      @hookoya1344 4 วันที่ผ่านมา +1

      ​@@vpbbwippure വെജ് 😂😂😂 തേങ്ങ...പഞ്ചസാരയും ഇംഗ്ലീഷ് മരുന്നും കഴിക്കുന്നവൻ എങ്ങനെ ചാംപൂർണ വെജ് ആവും😂😂😂

    • @vpbbwip
      @vpbbwip 4 วันที่ผ่านมา

      @@hookoya1344
      വെരി ഗുഡ്. 😃😃😃😃
      ഇത്രയേ വേണ്ടൂ 🙏🙏🙏

    • @AbdulAzeez-z5l
      @AbdulAzeez-z5l 3 วันที่ผ่านมา +1

      ​@@vpbbwipഗോമൂത്രം വെജിറ്റേറിയൻ

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 4 วันที่ผ่านมา +8

    വിദേശത്തൊന്നും പോകണ്ടായിരുന്നെങ്കിൽ നമ്മുടെ മോഡിയും കോണകം പോലും ഉടുക്കില്ലായിരുന്നു 😂

  • @hamsamuhammad9348
    @hamsamuhammad9348 4 วันที่ผ่านมา +2

    Very.very.good.

  • @anumvk5642
    @anumvk5642 2 วันที่ผ่านมา

    Thank you sir

  • @NAZAR786100
    @NAZAR786100 4 วันที่ผ่านมา +5

    കൊച്ചുകുടി പോയി "കുച്ചുപുടി " നൃത്തം ആടട്ടെ..!

  • @Sanalami
    @Sanalami 3 วันที่ผ่านมา +2

    ❤❤👍🏻👍🏻

  • @selvarajanraju8470
    @selvarajanraju8470 3 วันที่ผ่านมา +3

    ആനന്ദ് കൊച്ചുകുടിയെപ്പോലുള്ള കപടന്മാരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടേണ്ടതായിട്ടുണ്ട്. അതുകൊണ്ട് 18 ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിട്ടുണ്ട്)

  • @sidhikps2523
    @sidhikps2523 4 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤

  • @drsarfrasraseelt83
    @drsarfrasraseelt83 3 วันที่ผ่านมา +2

    ആ article ൽ ചെറിയ സത്യം ഇല്ലാതില്ലാതില്ല...😂😂 ഇടക്കൊരു കാലത്ത് ചില സംഘടനകൾ അങ്ങിനെ ഒരു ജിഹാദി line സ്വീകരിച്ചിരുന്നു....പക്ഷെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുത എന്തെന്നാൽ മുസ്ലിം സമുദായത്തിൽ നിന്നു തന്നെ അതിന് തണുത്ത പ്രതികരണം ആണ് ലഭിച്ചത് എന്ന് മാത്രമല്ല ശക്തമായ എതിർപ്പും ഉണ്ടായി....അതുകൊണ്ട് അവർക്ക് തന്നെ തിരുത്തേണ്ടി വരികയും കൂടുതൽ ദേശീയ താത്പര്യത്തോട് ചേർന്ന് നിൽക്കുന്ന സമീപനം മുന്നോട്ട് വെക്കേണ്ടി വരികയും ചെയ്തു.....ഞാൻ ജനിച്ചു ജീവിച്ച പ്രദേശത്തിന്റെ സവിശേഷത കൊണ്ടാവാം വിവിധ ഇസ്‌ലാമിക സംഘടനകളെയും അവരുടെ ആശയങ്ങളോടും വളരെ അടുത്ത് അറിയാനും പഠിക്കാനും അവസരം ലഭിച്ച ഒരു കാലത്ത് എനിക്ക് നേരിട്ട് അറിയുന്ന വാസ്തവങ്ങൾ ആണിത്...👍👍

  • @DevadasDas-l7h
    @DevadasDas-l7h 2 วันที่ผ่านมา

    Nice

  • @nargissajid5755
    @nargissajid5755 4 วันที่ผ่านมา +2

    👌👌👌

  • @BARAM09900
    @BARAM09900 4 วันที่ผ่านมา +3

    You said it

  • @AbumubienMishkath
    @AbumubienMishkath 4 วันที่ผ่านมา +3

    കൊച്ചു കുടിയെ കുറിച്ച്
    കേൾക്കാൻ പാടില്ലാത്തത്
    കേൾക്കേണ്ടി വന്നത്തിൽ വിഷമം തോന്നി.........

  • @siddiquesiddique1986
    @siddiquesiddique1986 4 วันที่ผ่านมา +3

    👍👍👍

  • @John_635
    @John_635 4 วันที่ผ่านมา +4

    🥰❤️

  • @drsarfrasraseelt83
    @drsarfrasraseelt83 3 วันที่ผ่านมา

    90 കാലഘട്ടങ്ങളിൽ ഉള്ള മദനിയുടെ പ്രസംഗം വല്ലതും കേട്ടിട്ടുണ്ടോ സർ....കുട്ടിയായിരുന്നെങ്കിലും എനിക്ക് ഓർമ്മയുണ്ട്....ഒന്നു മാത്രം പറയാം ഇന്ന് ആ പ്രസംഗം അതേ രൂപത്തിൽ പറയാൻ നിയമപരമായി പറ്റില്ല...വിചാരണയില്ലാതെ തടവിൽ ഇട്ടു എന്നത് മാത്രമാണ് മദനിയുടെ കേസിൽ ഉള്ള ഒരേയൊരു കുഴപ്പം👍

  • @Salam-s2s
    @Salam-s2s 4 วันที่ผ่านมา +4

    നേരോടെ നിർഭയം സത്യസന്ധമായ വാർത്തകൾ മാത്രം ജാതിയോ മതമോ വ്യക്തികളെയോ നോക്കാതെ നിരന്തരം ദൃശ്യം മാധ്യമങ്ങൾ മാധ്യമ ധർമ്മത്തിന്റെ ഉത്തരവാദിത്തം നിലനിർത്തിയാൽ ഇന്ത്യയിലുള്ള പ്രശ്നങ്ങളും ലോകത്തിലുള്ള പ്രശ്നങ്ങളും മാറും പണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ബിസിനസ് ആയിട്ട് മാധ്യമ ധർമ്മം മാറുമ്പോൾ ലോകം മുഴുവനും തെറ്റിനെ ന്യായീകരിച്ചു കൊണ്ടിരിക്കും സ്വാഭാവികം

    • @Mathew-f4
      @Mathew-f4 4 วันที่ผ่านมา

      ബിനോജ് മുസ്ലിങ്ങളെ പ്രിണിപ്പിച്ച് പണം വാരുന്നു

  • @unni2453
    @unni2453 3 วันที่ผ่านมา +2

    👍👍👍❤👌👌

  • @hyrunnisa1602
    @hyrunnisa1602 4 วันที่ผ่านมา +3

    അതായത് തല്ലിക്കൊല്ലാൻ വരുന്നവനോട് ദയവ് ചെയ്ത് നീ തല്ലുംബോൾ വേദന കൊണ്ട് ഞങ്ങൾ കരയുന്നത് തീവ്രവാദമോ ഭീകരതയോ എന്ന് ക്റ്ത്യമായി പറഞ്ഞു തന്നാൽ നിങ്ങൾ ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കാതിരിക്കാനെന്കിലും ഞങ്ങള്‍ കരയില്ലെന്ന് ഉറപ്പു തരാം . എന്നാലെന്കിലും ഇസ്ലാമോഫോബിയ എന്ന മാരകമായ പകർച്ച വ്യാധി ഇല്ലാതാകുമല്ലോ .

  • @mohammedshafi5072
    @mohammedshafi5072 4 วันที่ผ่านมา +2

    🌹

  • @ASMD-q1j
    @ASMD-q1j 4 วันที่ผ่านมา +2

    I have the same opinion about these two journalists, as of you,...Anand kochu and Shekhar Gupta

  • @joseyzacharias8670
    @joseyzacharias8670 3 วันที่ผ่านมา

    Considered view is that Anand is 100 percent right. Go around the world in eighty (one minute)days

  • @Lahiz_nabhan
    @Lahiz_nabhan 3 วันที่ผ่านมา +1

    🎉

  • @nsasait
    @nsasait 3 วันที่ผ่านมา +1

    💯💯💯🙏🙏🙏🌹🌹🌹❤❤

  • @naveedk5477
    @naveedk5477 3 วันที่ผ่านมา +2

    ജയശങ്കരന്റെ അളിയനാണ് ഈ ആനന്ദൻ കൊച്ചികുറ്റി 🤭

  • @basheerbasheer1554
    @basheerbasheer1554 4 วันที่ผ่านมา +4

    സൂപ്പർ അവതരണം വളരെ വാസ്തവം 👍👍👍👍👌👌👌👌♥️♥️♥️♥️♥️🔥🔥🔥🔥🔥🔥

  • @ASMD-q1j
    @ASMD-q1j 4 วันที่ผ่านมา +5

    കൊച്ചു കുടി അച്ചായൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.

  • @koyamon3605
    @koyamon3605 3 วันที่ผ่านมา +2

    മാധ്യമ വ്യഭിചാരികൾ വേണമെങ്കിൽ വിളിക്കാം

  • @shahulvaipees
    @shahulvaipees 4 วันที่ผ่านมา +1

    🎉🎉🎉

  • @basheerahbasheerah1979
    @basheerahbasheerah1979 4 วันที่ผ่านมา +1

    🙏🙏🙏

  • @MohammedMishal-hj1hu
    @MohammedMishal-hj1hu 4 วันที่ผ่านมา +1

  • @samadkaraya4284
    @samadkaraya4284 4 วันที่ผ่านมา +3

    👍👍👍🇮🇳😔⚖️😔🇮🇳🤔👀🧐

  • @Anilbabu-l7z
    @Anilbabu-l7z วันที่ผ่านมา

    സാർ അങ്ങ് സത്യം മുറുകെ പിടിച്ചു മുന്നോട്ട് പോകുക.. തങ്ങൾക്ക്.. നല്ലതേവരു 👍👍👍

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 3 วันที่ผ่านมา +2

    എല്ലാത്തിനും കാരണം പണം പണം😂

  • @kunhalavikavarodi2122
    @kunhalavikavarodi2122 4 วันที่ผ่านมา +3

    Verygood

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 4 วันที่ผ่านมา +3

    എത്ര വിരോധാഭാസമാണിത് വല്ലാത്തൊരവസ്ഥ

  • @The_Closer_Sister0001
    @The_Closer_Sister0001 3 วันที่ผ่านมา

    Hi sir ❤❤❤

  • @happiness9262
    @happiness9262 3 วันที่ผ่านมา +1

    Sir, ഇപ്പോൾ ഇട്ട vedeo എന്താ remove ചെയ്തത്. കേട്ടില്ല missing

  • @aboosabir
    @aboosabir 3 วันที่ผ่านมา +2

    കന്യാ സ്ത്രീകളുടെ വസ്ത്രം എവിടത്തെയാണ് സ്മാൾ ഡ്രിങ്കെ

  • @kcmoidheen7199
    @kcmoidheen7199 4 วันที่ผ่านมา +3

    😂😂😂👍🙏

  • @sanjunlmbr4577
    @sanjunlmbr4577 4 วันที่ผ่านมา +3

    സർ ആനന്ദ് പറഞ്ഞതിൽ എന്താണ് തെറ്റ്
    ഉദാഹരണം
    താങ്കൾ മുസ്ലിം സംഘടനകളെ നോക്കൂ
    അവർ തമ്മിൽ തമ്മിൽ തീവ്രവാദിപ്പട്ടം ആരോപിയ്ക്കുന്നവരാണ്
    ഇവരെല്ലാം ഒറ്റ തിരിഞ്ഞ് ജമാത്തെ ഇസ്ലാമിയെ തീവ്രവാദികൾ ആക്കുന്നു
    സത്യം പറയാമല്ലോ ഞാൻ കുറെ പരതി നോക്കി എന്നാൽ ഈ ജമാത്തെ ഇസ്ലാമി ചെയ്ത ഒരു തീവ്രവാദപ്രവർത്തനവും കാണാൻ കഴിഞ്ഞില്ല
    മുസ്ലിം സംഘടനകൾ തന്നെ ജമാത്തെ ഇസ്ലാമിയെ തീവ്രവാദികൾ ആക്കുമ്പോൾ കൊച്ചുകുടിയെ പ്പോലെയുള്ളവർക്കും സംശയം തോന്നില്ലേ

  • @abdusaleem7298
    @abdusaleem7298 วันที่ผ่านมา

    😢

  • @vichuvichu8662
    @vichuvichu8662 4 วันที่ผ่านมา +5

    കൊറച്ച് കുടിയൻ 😮

  • @nsasait
    @nsasait 3 วันที่ผ่านมา +2

    Please fwd his x`n name of kochukudiyan

  • @hyrunnisa1602
    @hyrunnisa1602 4 วันที่ผ่านมา +2

    ഈ കൊച്ചു കുടി ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ .

  • @hmzvz734
    @hmzvz734 4 วันที่ผ่านมา +1

    Jamaathislaminevercommitedasingleoffenceitheirwayoflife

  • @UmaifaUmma
    @UmaifaUmma 4 วันที่ผ่านมา +2

    അമ്പലക്കടവ് ഫൈസി.

  • @rafeekselection4255
    @rafeekselection4255 4 วันที่ผ่านมา +1

    ചിരി എന്താണ് ഒഴിവാക്കിയത്😢

  • @SavioShajahan
    @SavioShajahan 3 วันที่ผ่านมา

    17:40 now thats a burden for gulf countries

  • @saidalviak7789
    @saidalviak7789 4 วันที่ผ่านมา +4

    😂❤❤

  • @pevumkadaboobacker1639
    @pevumkadaboobacker1639 3 วันที่ผ่านมา +2

    തമ്പ്രാനിസാം തിരിച്ചുവരുന്നു, കോരൻ വീണ്ടും കോരൻ ആകാൻ പോകുന്നു

  • @gafoortharayil2840
    @gafoortharayil2840 2 วันที่ผ่านมา +1

    താങ്കളുടെ ചാനൽ വോയ്സ് വളരെ കുറവാണ്.
    മൈക്രോഫോൺ കുറച്ചുകൂടി
    അടുത്തേക്ക് വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് തോന്നുന്നു.
    അല്ലെങ്കിൽ ആ മൈക്രോഫോൺ മാറ്റേണ്ടി വരും.

  • @com.abduljaleel1351
    @com.abduljaleel1351 4 วันที่ผ่านมา +1

    Yes ആനന്ദ് കൊച്ചായി 😂😂😂

  • @mohammedsaleem3357
    @mohammedsaleem3357 4 วันที่ผ่านมา +1

    U 2 കൊച്ചു കുടി🫢

  • @shafeeqmohammed1907
    @shafeeqmohammed1907 3 วันที่ผ่านมา +1

    സംഘിയല്ല പക്ഷെ ആളുകൾ കുറേ ഉണ്ട്

  • @suhail4792
    @suhail4792 3 วันที่ผ่านมา +3

    ഇയാൾക്ക് ഒരു മതത്തിന്റെ പക്ഷവുമില്ല , പക്ഷേ നീതിയുടെ പക്ഷമുണ്ട്.ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്

  • @mj-lg9zf
    @mj-lg9zf 4 วันที่ผ่านมา +2

    മീഡിയവൺ ചാനൽ ചർച്ചയിൽ കൊച്ചുകുടി എപ്പോഴും ക ങ്ങിട്ട രണ്ട് സാറിൻ്റെ ഉപദേശം പരിഗണിക്കുമോ? കണ്ടറിയാം

  • @AliAli-oy7bz
    @AliAli-oy7bz 4 วันที่ผ่านมา +1

    പ്രച്ഛന്നവേഷമായി നടക്കുന്ന അലി അക്ബർ എന്ന രോമസാമിവയറുനിറയ്ക്കാൻ ഏതു വേഷവും മാറുന്ന അലി അക്ബർ എന്ന അലി അക്ബർ എന്ന കോമഡിദൈവത്തിൻറെ മുമ്പിൽ നീ ഒരു പുരുഷു മാത്രംഇതാണ് അക്ബർ അടി😊

  • @sirajmusthafa4117
    @sirajmusthafa4117 3 วันที่ผ่านมา

    Madavimarshangalile akshebangle vertirichu kanan kazhiyatavarellam ee chuzhiyil pettupokum Madavimarshangalil avivegam avartikapedum hindu ayalum Muslim ayalum cristyanikalayalum manushya sahajam

  • @Azlamko
    @Azlamko 2 วันที่ผ่านมา

    മുനമ്പം വിഷയത്തിൽ പ്രശ്നം സർകാർ പരിഹരിക്കണം എന്ന് പറഞ്ഞ് ആദ്യം ഇടപെട്ടത് ജമാത്തെ ഇസ്‌ലാമിയായിരുന്നു. ശേഷമാണ് മുസ്ലിം ലീഗ് വരെ ഇടപെട്ടത്. എന്നാലും ഏറ് ജമാത്ത്ന്.