രഹസ്യം ഞാൻ പറഞ്ഞു തരാം... 🤣🤣 ആ തേങ്ങാ വറവ്.. മിക്സിയിൽ ഇട്ട് ക്രഷ് ചെയ്യുക.. 2,3തവണ.. അപ്പൊ അതിൽ എണ്ണ തെളിഞ്ഞു വരും... ആ എണ്ണയിൽ ആണ് തേങ്ങാ അരക്കുന്നെ 👍🏻💪🏻
എനിക്ക് തോന്നുന്നത് എണ്ണയോ വെള്ളമോ ചേർത്ത് കാണും. അല്ലേൽ ഇത്രയും നന്നായി അരക്കാൻ പറ്റില്ല. എണ്ണ ചേർത്ത് അരച്ചു കാണും കണ്ടിട്ട് അങ്ങനെ തോന്നുന്നു. എന്തായാലും സസ്പെൻസ് കളഞ്ഞ് പറയുവാണേൽ ഞങ്ങൾക്കു കൂടി try ചെയ്യാമായിരുന്നു 🤭
മക്കളെ,.... നിങ്ങളുടെ വീഡിയോ എനിക്ക് ഭയകര ഇഷ്ടം ആന്ന്, നിഗി മോളെ നല്ല മനസ് ഉള്ള കുട്ടി ആന്ന്, എല്ലാ നന്മകളും നേരുന്നു, ❤❤❤❤❤
എല്ലാം സൂപ്പർ ആണ് അടിപൊളി black t shirt സജീഷ് ഏട്ടന് നന്നായി ചേരുന്നുണ്ട് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു ❤️🥰
Yenikke ettavum ishttappetta chanel aa sajeeshnigludea the❤❤❤❤
എനിക്കും അറിയാം Rehasham😂❤❤❤
സൂപ്പർ വിഡിയോ 😂😂😂
എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍❤❤❤❤❤
രഹസ്യം ഞാൻ പറഞ്ഞു തരാം... 🤣🤣
ആ തേങ്ങാ വറവ്.. മിക്സിയിൽ ഇട്ട് ക്രഷ് ചെയ്യുക.. 2,3തവണ.. അപ്പൊ അതിൽ എണ്ണ തെളിഞ്ഞു വരും... ആ എണ്ണയിൽ ആണ് തേങ്ങാ അരക്കുന്നെ 👍🏻💪🏻
Nice vlog ❤🥰
Adi poliyan video ❤
❤️❤️
Thega achen konduvannappam ente Appaye orma vannu😢❤
👍❤️
Aa rehasham enikkariyam...😂❤❤
സൂപ്പർ 👍👍😍😍😍
❤️❤️
Cheachy chechedea yello churidar eavidunna vagiyathu
👍😍😍
❤🥰🥰
Ee chicken kariyil karik cherthi aracho
❤️❤️❤️❤️
❤️❤️
Nigichechi Hi..... 😊❤️
❤️❤️
Chickenil mulak, manjal, uppu puratti vekkanam.
പുഴയിലെ മണലായത് കൊണ്ട് പ്ലാസ്റ്ററിംഗ് ന് കളർ മാറിയിട്ടുണ്ട്.
Super❤❤❤
❤️❤️
👍
Aa Rahasyam vellichenna kootty araikkalano
Solar water heater vechal nallathanu ellsyidathum hot water kittum subsidy kittum
❤️❤️
ഇൻസ്റ്റ ഇല്ലാത്ത ഞാൻ പാവം 😥😥😥😥😥😥
❤❤❤😊
❤️❤️
Nigi അടിപൊളി ആണ് നിൻ്റെ satheesheettante വീട്ടുകാർ
❤️❤️❤️
❤❤❤❤❤
❤️
നിഖി നിങ്ങൾ ചെമ്മാനൂർ വന്നൂടെ
Nigi full day in my life video cheyumo
❤️❤️❤️❤️ചെയ്യാം
ഞാനും വറുത്ത തേങ്ങ വെള്ളം ചേർക്കാതെ ആണ് അരക്കുന്നത് 😂
😄😄
🥰
Super femily
❤️❤️
സെക്കന്റ് ❤️😂
😄😄
@@vlog4u1987 ഇൻസ്റ്റാഗ്രാം ഇല്ലാത്തവർ എങ്ങനെ അറിയും ട്ടിപ് 😔
Heater evidunn vangiye.. details paryuo
Uditi insta
❤🔥
നിഗി 🥰🥰🥰
Supper 👍
Thanks 🤗
Nigi satheesheettan vagi tharum okke ചെയ്യും നീ agane kochaakkallee
❤️❤️
വെളിച്ചെണ്ണ കൂടുതൽ ഒഴിച്ചു തേങ്ങ വറ ത്താൽ വെള്ളം ഇല്ലാതെ അരച്ചെടുക്കാം അല്ലേ നീഗി 😁
😊❤❤
❤️❤️❤️
അച്ഛനെ ഒത്തിരി ഇഷ്ടമ എനിക്ക് അച്ഛനില്ല തേങ്ങ കൊണ്ടുവന്നുപ്പോൾ എൻ്റെ അച്ഛനെ miss ചെയ്തു😢😢😢
❤️❤️❤️❤️🥰
Onnu vilikkane makkale ❤❤❤❤❤❤❤
Kannur evideyann
എനിക്ക് അച്ഛൻ ഇല്ല നിഗി ന്റെ അച്ഛൻ നല്ല അച്ഛൻ
അരക്കുന്ന ചാർ നല്ലോണം തുടച്ചിട്ട് വെള്ളം ഒന്നും ചാറിൽ ഉണ്ടാവാൻ പാടില്ല അപ്പൊ അരച്ചാൽ ഇങ്ങനെ കിട്ടും 😃
😄😄😄😄❤️
Insdegraaam illathavaro kariyude rasippi ariyande 😢
അയ്യോ അങ്ങിനെ പ്രിതേകിച്ചു ഒന്നും ഇല്ല 🥰🥰🥰
@@vlog4u1987eda pattikalse😮😂❤
Black super
❤️
വെള്ളിച്ചെണ്ണ ഒഴിച്ച് അരച്ചാൽ ഇങ്ങനെ വരും 🥰
ആ രഹസ്യം വെളിച്ചെണ്ണ കൂട്ടി അരക്കുക 😁
😄😄😄അതെ
Chechi thenga varukumbol kurachu elakkaya, patta, grambu. Ittal nalla teste kittum
❤️❤️
വെളിച്ചെണ്ണ കൂട്ടി അല്ലെ നിഗി അരച്ചത് 😄😊ഞാൻ അരക്കാറുണ്ട്
😄😄😄😄😄😄😄
വരുത്ത തേങ്ങ അറക്കുമ്പോൾ നിർത്തി നിർത്തി അരച്ചാൽ മതി
❤️❤️❤️
Helmet vangiya chechi aarann. Nigiyude own sister aano
എന്റെ യേച്ചി ❤️❤️
എണ്ണ ആവശ്യത്തിന് ഒഴിച്ച് അരചൽ മതി❤
Madil kettunadinde munb rasandairun
എല്ലാം കഴിയുമ്പോൾ ഒക്കെ ആകും
Velichenna kooty vellam allathe😂
😄😄
Onn shoerakinde rate paranju tharuoooo chettaaaaa
Hai❤
നിഗി നിങ്ങളുടെ വീട് എവിടെയാണ് 🥰
Kannur
Rithwikinu birthday gift
arey birthday an nigi chechi 😂
Ngan lastayallo😂😂😂
😄😄😄
നീളമുള്ള കയ്യിലെടുത്ത് നികി
Enstagram illathavrk enth cheyum
Paranjtharoo plzz enik instgram illa
Oil cherthu araykkanam
😄😄👍👍
Nigiyude fd okke സൂപ്പർ aanu❤
❤️❤️
വറുത്ത തേങ്ങയിൽ വെള്ളം ചേർക്കാൻ പാടില്ല
👍👍
Engineya nigi
നിഗി സെറ്റിക് നല്ല കവർ കിട്ടും അത് വാങ്ങി ഇട് ഇപ്പോൾ ഇട്ടേക്കുന്നത് സെറ്റിടാ ഭംഗി ഇല്ലാതാകുന്നു
❤️❤️❤️ഇടും ഇപ്പോൾ പണി നടക്കുന്നത് കൊണ്ടാണ്
@@vlog4u1987🥰
എനിക്കും ബ്ലാക്ക് കളർ ആണ് ഇഷ്ട്ടം 👍
Same❤️
Oppayude chiri super
❤️❤️
ഒരു മര്യാദ വേണ്ടേ 7 മണി തുടങ്ങി 6 മണിവരെ പണി എടുക്കാൻ അവർ മനുഷ്യർ അല്ലെ സജീഷേട്ടൻ അങ്ങനെ എടുക്കോ പാവം പണിക്കാർ
അങ്ങിനെ എടുപ്പിക്കുമോ അവരെ കൊണ്ട് 😳അവർ എന്റെ ഫ്രണ്ട്‌സ് ആണ് അവരോടു ഞാൻ ഒരു തമാശ പറഞ്ഞതാണ് എന്ന് അവർക്കു മനസിലായി പക്ഷെ ഇയാൾക്ക് മനസിലായില്ല അല്ലെ 😄
@ തമാശ ആണേൽ ഓക്കേ ഇവിടെ എന്റെ hus പണിക്കാരെ പണി കഴിഞ്ഞു വേണേൽ വീട്ടിൽ വരെ കൊണ്ടാകും ഞങ്ങൾ അങ്ങനെ ആണ് so കേട്ടപ്പോൾ എന്തോ പോലെ 👍
Hi
തേങ്ങ വറുത്തരക്കുന്നതിൽ വെള്ളം ചേർത്താൽ കളർ മാറും.. തേങ്ങ വറുത്ത നിറം കിട്ടില്ല അരപ്പിന് 😊😊
❤️❤️❤️
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഡേഇൻമൈലൈഫ്,വ്ലോഗ്,സൂപ്പർ,❤
❤️❤️
എനിക്കും ഇല്ല ഇൻസ്റ്റഗ്രാം 'അപ്പോൾ എങ്ങിനെ അറിയും ആ രഹസ്യം😢
എനിക്കും 😂
ഒന്നും ഇല്ലന്നെ വെളിച്ചെണ്ണ കൂട്ടി അങ്ങ് അരയ്ക്കുക
നിങ്ങളുടെ വീഡിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒന്നു കാണണം എന്നുണ്ട നിങ്ങൾ ആലുവയിൽവന്നത വളരെ വൈകിയാണ് അറിഞ്ഞത
നമുക്ക് കാണാം ❤️❤️
Enstagram ellaathavar എങ്ങനെ അറിയും...അതു.കഷ്ടമല്ലേ...
തേങ്ങാ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു വറുത്തിട്ടേ വെള്ളം ചേർക്കാതെ അരച്ചാൽ ഇതുപോലെ കിട്ടും😂
അരപ്പ് കറുത്തുപോയല്ലോ നിഗി
ഇന്ന് ഞാൻ ഫസ്റ്റ് ആയല്ലോ
❤️❤️😄😄അടിപൊളി
വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുത്താൽ പിന്നെ വെള്ളം ചേർക്കാതെ നല്ല വെണ്ണ പോലെ അരഞ്ഞു കിട്ടൂ നിഗി... ഞാൻ അങ്ങനെ ചെയ്യാറുണ്ട് 😂😂😂
😄😄
തേങ്ങ വറത്തരിപ്പിനു ഞങ്ങളും വെള്ളം ചേർക്കാറില്ല നല്ല വെണ്ണ പോലെ അരച്ച് കിട്ടും.
❤️❤️👍👍
Ningale waifk kari akan arinille
Illa ഞങ്ങൾ എപ്പോളും കടയിൽ നിന്ന് വാങ്ങാറാണ് പതിവ്
നിഗി ഉണങ്ങി poyi😢
😔😔😔
വെള്ളം കൂട്ടി അരച്ചാൽ തേങ്ങ വറുത്തരച്ചതിന്റെ ടേസ്റ്റ്, കളർ ഇവക്ക് മാറ്റം ഉണ്ടാകും, അല്ലേ നിഖി 😄😄
Njan fast
❤️❤️❤️കുറച്ചു ലേറ്റ്
വെളിച്ചണ്ണ ഒഴിച്ചു അരച്ചു
❤️❤️
നാളികേരം വെളിച്ചെണ്ണയിൽ വറുത്തത്
❤️❤️❤️❤️😄😄😄😄
ഞാൻ മിക്കവാറും നിങ്ങളുടെ വീഡിയോ കാന്നും കമന്റ് അയക്കില്ല നിഗി, ഇനി ഞാൻ മറക്കാതെ അയക്കും ❤❤
വെളിച്ചെണ്ണ ഒഴിച്ചു നല്ലണം വരുത്താൽ വള്ളം വേണ്ട ആരാക്കാൻ നമ്മൾ അങ്ങനെ ആണ് ചെയ്യുക
❤️❤️❤️athe👍👍
ചേച്ചി ഇൻസ്റ്റാഗ്രാം ഇല്ലാത്തവർ എങ്ങനാ അറിയും രഹസ്യം😂
😄😄😄
എന്ത് ചെയ്യും @@vlog4u1987
😂
അത് ശരിയാ😊
അതെന്നെ
വെളിച്ചെണ്ണ ചേർത്ത് അരക്കുന്നെ
എനിക്ക് തോന്നുന്നത് എണ്ണയോ വെള്ളമോ ചേർത്ത് കാണും. അല്ലേൽ ഇത്രയും നന്നായി അരക്കാൻ പറ്റില്ല. എണ്ണ ചേർത്ത് അരച്ചു കാണും കണ്ടിട്ട് അങ്ങനെ തോന്നുന്നു. എന്തായാലും സസ്പെൻസ് കളഞ്ഞ് പറയുവാണേൽ ഞങ്ങൾക്കു കൂടി try ചെയ്യാമായിരുന്നു 🤭
സോളാർ ആക്കിയാൽ നല്ലതായിരിക്കും
ആക്കണം
Coca-Cola kukure ki gufa
Instagram account ഇല്ലാത്തവർ എങ്ങനെ ആ രഹസ്യം അറിയും ?😄
😄😄😄😄ഞാൻ റിപ്ലൈ അയക്കാം
എന്താ രഹസ്യം എനിക്ക് insthagram ഇല്ല
വെളിച്ചെണ്ണ 😄😄
Insta idi എന്താണ്
Niginasajeesh
❤❤❤❤❤❤