ഞാ൯ കഴിഞ്ഞ 2 മാസത്തിലും മേലെയായി tips ഉപയോഗിക്കുന്നു. Packs ഉപയോഗിച്ചപ്പോ മുടി കൊഴിച്ചില് കൂടി. അതുകൊണ്ട് packs ഒഴിവാക്കി tips മാത്രമായി തുട൪ന്നു. തലയിലെ കുരുക്കളെല്ലാം complete മാറിയ ശേഷം ഇപ്പൊ 2 ആഴ്ചയായി packs ഉപയോഗിക്കുന്നു. നല്ല result ഉണ്ട്. മുടി കൊഴിയുന്നത് നന്നായി കുറഞ്ഞു വരുന്നുണ്ട്. എനിക്ക് എ൯െറ പഴയ മുടി വീണ്ടെടുക്കാ൯ സാധിക്കുമെന്ന് നല്ല ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. Tips & packs മാത്രമല്ല, food കഴിക്കുന്നതും വെള്ളം കൂടിക്കുന്നതും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്. ഈ അറിവുകളെല്ലാം പങ്കു വച്ചതിന് വളരെയധികം നന്ദിയുണ്ട്.🙏 ദൈവം അനുഗ്രഹിക്കട്ടെ
Cheachi enta Peru ambika, Cheachidea Hair cute&beauty.cheachidea videos njan ipozha kandath. Tips simple. 1st use cheayan pokuva. Enta mudi thick illa athukond Cheamrathi uluvayumulla tip 1st use cheayunathil kuzhapamundakumo. Uluva veallam use cheayunathilano nallath.plz reply
Njan ടിപ്സ് use cheythu 1- month kazhinju.. tharan തലയോട്ടിയിൽ കാണുന്നില്ല.. bt തലയോട് ഇപ്പോഴും ചൊറിച്ചിൽ ഉണ്ട്.പിന്നെ തലയോട്ടിയിൽ താരന്റെ ശല്യം കൂടുതൽ ഉള്ള ഭാഗത്ത് തൊടുമ്പോൾ വേദന പോലെ.. എന്താ അങ്ങനെ?pls reply me??
Hi.. രൂപ.... എല്ലാം നല്ല വീഡിയോസ് ആണ്... എല്ലാം നാച്ചുറൽ റെമഡീസ്.. വളരെ നന്നായിട്ടുണ്ട്.. ഞാനും ഇതൊക്കെ ട്രൈ ചെയ്യുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട്.. താങ്ക്സ്
Roopa and her husband are so kind. They are helping me with my hair issues. They explained to me so patiently on what I need to do to overcome my issue. They motivated me postively and gave me confidence that I can defeat my issue. Thank you so much
ഈ അടുത്താണ് ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയത് . ടിപ്‌സും മറ്റും കൊള്ളാം. പക്ഷേ അതിന്റെ ഒപ്പം ഇംഗ്ലീഷിൽ കൊടുക്കുന്ന സബ് ടൈറ്റിൽ ആരേ കൊണ്ടെങ്കിലും നന്നായി എഴുതി ക്കാനുള്ള സംവിധാനം വേണം. ചാനലിന് എല്ലാ വിധ ആശംസകൾ
Chechi chechiparanja tips oke ellam njan try cheyyunnund nalla result und mudi kozhichil oru paad kuranju mudik nalla maatam und nalla valarcha ud thanku chechii
Hi im from malaysia i had very long hair till down my knees very thick hair when i was young till thirtees then i cut it short till my lower shoulder i wont do any care for my hair once a week i oil my hair with coconut oil thats all but my hair was thick now im in my late sixties my hair is still thick but grey at the moment some hair fall maybe due to medications and menopause especially side near the temple having hair fall but still quite thick have a good day God Bless you
Sometimes its in the genetic to get thick long hair not only me my sister and my mom had long hair very thick mom is no more but sister still has thick long hair but grey hair my dad had thick hair till his last day everone one in my family has thick hair now my son and daughter have thick hair
Hindi ya English subtitle k saath dalo aap videos plzzzz Aapke remedies bohot achchi rehti h👍 But tamil thodi difficult h issliye plzzzz hinda ya English m subtitle dale...
you probably dont give a shit but does anyone know of a tool to log back into an Instagram account?? I was stupid forgot my account password. I would love any assistance you can give me!
ചേച്ചി ഞാൻ ഉലുവ വെള്ളവും വേപ്പ് തിളപ്പിച്ചാറിയ വെള്ളവും ഒക്കെ തേക്കുന്നുണ്ട് but എന്റെ തലയിൽ ചെറുതായി ചൊറിച്ചിൽ ഉണ്ട് മുറിവുകളും ഉണ്ടാകുന്നു ചേച്ചി വിളിക്കാൻ no അറിയില്ല pls reply ചേച്ചി
ഹായ് രൂപ.. എനിക്കും long ഹെയർ ആണ്..... ഞാൻ പക്ഷേ കാച്ചിയ എണ്ണ തന്നെ യാണ് യൂ സ് ചെയ്യുന്ന ത്.... പാക്ക് ഇടുന്നടിപ്സ് എനിക്ക് വളരെ ഇഷ്ടം ആയി..... ഏത് പാക്ക് ആണോ നമ്മൾ യൂ സ് ചെയ്യൂ ന്ന തു.. അതിന്റെ നിര് എടുത്തു തേക്കുന്നത്...??ആ ഐഡിയ ഉണ്ടായിരുന്നി ല്ല.... താങ്ക്സ്. For ടിപ്സ് 😘🌹
ചേച്ചി കുറച്ചു മുടി തരുമോ ? സൂപ്പർ മുടി . എനിക്ക് കൊതി ആകുന്നു . എനിക്ക് മുടി ഉള്ളവരെ ഒത്തിരി ഇഷ്ട്ടം aaaaaaaaa. ഞാൻ eeeeeeeeee ടിപ്സ് ഇന്നു തന്നെ ചെയ്യും . ഇപ്പോൾ അവധി അല്ലെ അപ്പോൾ ടൈം കിട്ടും . ചേച്ചി എല്ലാ ദിവസവും ഇത് ചെയ്യാമോ.
എന്റെ വീട്ടിൽ പത്തിരുപത് വയസ്സാവുമ്പഴേ മുടി നരച്ച് തുടങ്ങും. പാരമ്പര്യം ആണു. ഹെന്ന ചെയ്ത് പിടിച്ച് നിൽക്കുന്നു. നര കൂടി വരുന്നു. ഇത്ര ചെറുപ്പത്തിലേ ഡൈ അടിക്കാൻ പേടി. നര കുറയാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ രൂപേച്ചി? എന്റെ മുടി അത്യാവശ്യം കുഴപ്പമില്ലാത്ത മുടി ആണു. പക്ഷേ, നര കാരണം മുടി ഇനി നീട്ടം വെയ്പ്പിക്കാൻ പോലും തോന്നുന്നില്ല :(
നല്ല ഹെയർപാക് ആയിരുന്നു ഞാൻ ഉപയോഗിച്ചു ഇന്ന് വയ്കുനേരം... മുടിക്ക് ഉള്ള് വച്ചപോലെ ഒരു ഫീൽ ഉണ്ടായിരുന്നു.... Tku chechy love uu.......... മുടിക്ക് താഴേക്കു വരുമ്പോൾ കനം കുറവാണ് അതിനു ഒരു പരിഹാരം പറയാമോ
ഞാ൯ കഴിഞ്ഞ 2 മാസത്തിലും മേലെയായി tips ഉപയോഗിക്കുന്നു. Packs ഉപയോഗിച്ചപ്പോ മുടി കൊഴിച്ചില് കൂടി. അതുകൊണ്ട് packs ഒഴിവാക്കി tips മാത്രമായി തുട൪ന്നു. തലയിലെ കുരുക്കളെല്ലാം complete മാറിയ ശേഷം ഇപ്പൊ 2 ആഴ്ചയായി packs ഉപയോഗിക്കുന്നു. നല്ല result ഉണ്ട്. മുടി കൊഴിയുന്നത് നന്നായി കുറഞ്ഞു വരുന്നുണ്ട്.
എനിക്ക് എ൯െറ പഴയ മുടി വീണ്ടെടുക്കാ൯ സാധിക്കുമെന്ന് നല്ല ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. Tips & packs മാത്രമല്ല, food കഴിക്കുന്നതും വെള്ളം കൂടിക്കുന്നതും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്. ഈ അറിവുകളെല്ലാം പങ്കു വച്ചതിന് വളരെയധികം നന്ദിയുണ്ട്.🙏
ദൈവം അനുഗ്രഹിക്കട്ടെ
Cheachi enta Peru ambika, Cheachidea Hair cute&beauty.cheachidea videos njan ipozha kandath. Tips simple. 1st use cheayan pokuva. Enta mudi thick illa athukond Cheamrathi uluvayumulla tip 1st use cheayunathil kuzhapamundakumo. Uluva veallam use cheayunathilano nallath.plz reply
Anju eth tip aanu use cheytat
@@reshmarajesh3462 ginger, fenugreek water & neem leaf
Njan ടിപ്സ് use cheythu 1- month kazhinju.. tharan തലയോട്ടിയിൽ കാണുന്നില്ല.. bt തലയോട് ഇപ്പോഴും ചൊറിച്ചിൽ ഉണ്ട്.പിന്നെ തലയോട്ടിയിൽ താരന്റെ ശല്യം കൂടുതൽ ഉള്ള ഭാഗത്ത് തൊടുമ്പോൾ വേദന പോലെ.. എന്താ അങ്ങനെ?pls reply me??
@@punyasreepunya4940 tips use cheydhu thala adhyam clear cheyyu
thanks ചേച്ചി എന്റെ മൂടി മൊത്തം കൊഴിഞ്ഞു പോയതാ ഇപ്പൊ വീണ്ടും വളർന്നു വരുന്നുണ്ട് thank u so much chechi
th-cam.com/video/HFHZyJOYxLs/w-d-xo.html
Oru jadayum illatha chechi love your smartness
Chechi, orupad thankz. Its very useful. Mudikozhichil nanayi kuranju, im very happy 😍😍
എനിക്ക് കുറെ ഇഷ്ട്ടം ആണ് സൂപ്പർ ആണ് എല്ലാ ടിപ്സും, ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്, കുട്ടപ്പായി എനിക്ക് ഭയങ്കര ഇഷ്ടാണ്, രൂപ യേയും,
❤4❤❤🌹🌹
Njan 1 month aayi use cheyyunnund.nalla result aanutto. Enta mudi kozhichil nallonam kuranju spr tips.tnx roopa....
Hey ,, hii... I can't understand your language bcz I am from Kolkata...
But Really I love your hair.....It's my dream actually ❤️❤️❤️
Hi.. രൂപ.... എല്ലാം നല്ല വീഡിയോസ് ആണ്... എല്ലാം നാച്ചുറൽ റെമഡീസ്.. വളരെ നന്നായിട്ടുണ്ട്.. ഞാനും ഇതൊക്കെ ട്രൈ ചെയ്യുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട്.. താങ്ക്സ്
കൊതിയാകുന്നു
. Mudi.. കണ്ടപ്പോൾ
എനിക്കും
S
Prakallado
Yes😙
Mudi kozhiyumo
Chechi tip supper Nan try cheyithu really work veruthe pranthala really working Thanks chechi
Roopa and her husband are so kind. They are helping me with my hair issues. They explained to me so patiently on what I need to do to overcome my issue. They motivated me postively and gave me confidence that I can defeat my issue. Thank you so much
Did you talk to them on phone?
@@chandrikasingh7802 yes they were very kind
Powerful tip anu chechi. ..thankyou so.much..delivery kazhinjappo mudi full poyekkarnnu..eni eppo pedi ella..thank you for your tips 😘😘
Thank you so much for giving English explanation. Great job. God bless you. Easy to understand
Thank u so much dear 👍👍 hawo to ues you hair oil please my hair tooo thin and tooo hair fall scalp show please wich oil ues 🙏🙏
Thanks for translation, i hope you do it in every video.... love you😍😍
വളരെ മനോഹരമായ അവതരണം. തികച്ചും നാടൻ.
ചേച്ചീടെ മുടി പോളിയാണ് ട്ടോ 😍😍
Iam Chennai
Your hair super
Your hair growth tips also super
Chechi njan cheythu nalla result kitti. Mudi soft ayyi, Mudi valarnnu,
Taran poyi. Thank you somach 😘😘😘
Hi I like your hair but plz tell me telugu
Na hair chala vudypothundy so plz telugu lo cheppandy plz
Daily aano use cheythe
Haiti Chechiii........Chechiyude Tips fullum Adipoli Aannu.....Enikki Bayagara Ishtam Maanuu chechiyude mudiyum chechiyude tipsum.......Chechiyude Samsaravum Adipoli Aanuu.......Ellavarkkum Ishtapeduna pole Aanuu chechiyude samsaravum
Seriously amazing hair 😍😍😍,,, I love it 😘😘
ഈ അടുത്താണ് ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയത് . ടിപ്‌സും മറ്റും കൊള്ളാം. പക്ഷേ അതിന്റെ ഒപ്പം ഇംഗ്ലീഷിൽ കൊടുക്കുന്ന സബ് ടൈറ്റിൽ ആരേ കൊണ്ടെങ്കിലും നന്നായി എഴുതി ക്കാനുള്ള സംവിധാനം വേണം. ചാനലിന് എല്ലാ വിധ ആശംസകൾ
രൂപ അടിപൊളി മുടി 😍😍
Chechi ethu njan upayogichu nokki
Super aa kto. Dryness mari. Thalakk nalla thanupp thonnunnu. Thank you chechiii😘😘😘
Chechi chechiparanja tips oke ellam njan try cheyyunnund nalla result und mudi kozhichil oru paad kuranju mudik nalla maatam und nalla valarcha ud thanku chechii
Repo
Hi im from malaysia i had very long hair till down my knees very thick hair when i was young till thirtees then i cut it short till my lower shoulder i wont do any care for my hair once a week i oil my hair with coconut oil thats all but my hair was thick now im in my late sixties my hair is still thick but grey at the moment some hair fall maybe due to medications and menopause especially side near the temple having hair fall but still quite thick have a good day God Bless you
Sometimes its in the genetic to get thick long hair not only me my sister and my mom had long hair very thick mom is no more but sister still has thick long hair but grey hair my dad had thick hair till his last day everone one in my family has thick hair now my son and daughter have thick hair
Your hair is so preety ... how u maintaining it OMG ...!!!
Hi sister I am from Karnataka your hair sooo, nice I like your hair applying pack after we wash with cold water
Chechi njean ennu cheythu nokki mudi smooth ayi😍thanks chechi love you ❤
Chechiii lucky Anu ketto..etra beautiful hair undalo...edu care cheyunna chechikkum,familykkum oru big salute.. especially Sarath ettan
Thank u for subtitle provision..😍
Chechi nigale numbr onn tarumo
Theerchayayitum support vane moluu😘😘😘😘😘😘
Thanks for your tips
Hindi ya English subtitle k saath dalo aap videos plzzzz
Aapke remedies bohot achchi rehti h👍
But tamil thodi difficult h issliye plzzzz hinda ya English m subtitle dale...
Sis weight increase panna tips solluga
അടി പോളിയാണ് നിങ്ങ ഐഡിയ
വളരെ നന്ദി
My wife hairs are very short and thin.tell the remedy to improve thickness of hair and long hair
This is the remedy
She should be interested and not you...joker....
നല്ല മുടി chechi 👍♥️
Sister give a tips for thickness of hair
Eniyum othiri videos etanam mole enik molte videos othiri eshtanto
Awesome hair so gorgeous to see.
Nice video. .ente sisterinte mudiyile kaaya chechi paranja mailanjiyude tips use cheyth ellam poyi.very thanks to. ..god bless you. .
Can you add all steps in English in your videos so it will help us to understand your ingredients because I know only Tamil
Chechi kurachu kudi sundari aayittund tto😍😍
വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട് സ്പെഷ്യലി സംസാരം
Njn idh thechu noki.sambhavam super aato
Thank you for this video Mam really super Mam Very nice tips
Your hair wow.i am shoked
It really works
Seriously??
Chechiyeyum chechiyude mudiyeyum nalla ishttaayii tto............I try ur life hair routein...
Sis pls clarify that should apply this pack on oil hair
Yes itz the same effect of shampoo
Chechi.... Video enikk ishtamayi. Hair clean cheyyanulla oru tip paranju tharo
Haiii..iam jincy
...videos ellam super..ellam kanarund. ..chilathoke cheyyarund. ..nalla maatamund hairnu. .ok...by...
Nivedyap👍👍👌👌
ഇത് എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുമോ
Cool ayittulla samsarareethi super👏👏Geetha
Roopa super 👍👍👍
Chechi kuttikalkk cheyyavoo
Chechi Super aanu eth,njn daily cheyyunde, smooth aayitu kidapamdu, shine, attam pilarunnath maari,attam karuppaayi , thanks chechi,😍😍
Daily use cheyunna kondu problem undo
Super nala erthu hair wooka hair mathri eruthu babay delivery braku hair down akeeti neeka yanaku thina balara saiya oil saichu kudupeeinkla please
സൂപ്പർ ചേച്ചി ചിത്ര ആണ് 🙏🙏🙏🙏🙏
Video kar chodo ji
Yathara devasam ethu pol edanu para chechi
Chechi Daily use cheyyamo
Njan try cheythu noki chechi poli
Tell me what to do if I want to lengthen my hair, what should I do in Hair Long for Tips Plus Tel
This video is related to that
you probably dont give a shit but does anyone know of a tool to log back into an Instagram account??
I was stupid forgot my account password. I would love any assistance you can give me!
Chechi enik nannayi ullodu kudi mudi valaranam athinu ee tips use cheyyithal mathiyo result undavumo chechiyude mudi kanditt kothiyavannu enikum ithu pole mudi valaranam ചേച്ചീ
Daliy thekkamo roopa ചേച്ചി
Cheyyam. Food sredhikku
Chechii ethokke fudannu kahikendath mudi samurthiyode thayachu valaran
മുടി ആദ്യമായി ഇത്രയും ഉണ്ടായിരുന്നു അല്ല ഇതൊക്കെ തേച്ചിട്ട് ഉണ്ടായതാണോ എന്ന് പറഞ്ഞു തരുമോ
Enikk kothiyavunnu chechii chechinte mudi knditt love u cbechii😘😘😘
ചേച്ചി ഞാൻ ഉലുവ വെള്ളവും വേപ്പ് തിളപ്പിച്ചാറിയ വെള്ളവും ഒക്കെ തേക്കുന്നുണ്ട് but എന്റെ തലയിൽ ചെറുതായി ചൊറിച്ചിൽ ഉണ്ട് മുറിവുകളും ഉണ്ടാകുന്നു ചേച്ചി വിളിക്കാൻ no അറിയില്ല pls reply ചേച്ചി
Hi my sister channel is very beautiful 😍. Iwant the resipe for beautiful Indian lengthen hair and thank you ❤
ആകെ കണ്ഫ്യൂഷന് ആയി adhyam ഏതാ cheyya
Yyy
Roopachy oru padu eshtayi.
pls tell
what soap u using
Soap Alla Roots Enna ayurvedic shampoo Anu chechi upayogikkunnath
ഹായ് രൂപ.. എനിക്കും long ഹെയർ ആണ്..... ഞാൻ പക്ഷേ കാച്ചിയ എണ്ണ തന്നെ യാണ് യൂ സ് ചെയ്യുന്ന ത്.... പാക്ക് ഇടുന്നടിപ്സ് എനിക്ക് വളരെ ഇഷ്ടം ആയി..... ഏത് പാക്ക് ആണോ നമ്മൾ യൂ സ് ചെയ്യൂ ന്ന തു.. അതിന്റെ നിര് എടുത്തു തേക്കുന്നത്...??ആ ഐഡിയ ഉണ്ടായിരുന്നി ല്ല.... താങ്ക്സ്. For ടിപ്സ് 😘🌹
ചുരുണ്ട മുടി നിവർന്നു നിൽക്കുന്ന ടിപ്സ് ഉണ്ടോ പ്ലീസ് റിപ്ലൈ
pls chechi paranh tharumo
Chechi katta chembarathy edukkamo plzz reply
സാധാരണ shampoo
ഉപയോഗിച്ച് കഴിഞ്ഞാൽ കണ്ടീഷനർ മുടിയിൽ അപ്ലൈ ചെയ്യണമല്ലോ. അതിന്പകരം അപ്പോൾ ഇത് അപ്ലൈ ചെയ്ത് കളഞ്ഞാൽ മതിയോ
Conditioner aayit thengapal cherkku
നല്ല മുടി കണ്ടിട്ട് കൊതി ആകുന്നു 🤝👍✔️
th-cam.com/video/HFHZyJOYxLs/w-d-xo.html
Ningal talayil യൂസ് ചെയ്യുന്ന ഓയിൽ പറഞ്ഞു തരുമോ
👍🧂🛀🧖💆🙋👸
I tried this, really effective. 🙏🙏🙏
Really true this
How to use.. Oil hair then apply this pack, normal plan water wash or after hair bath, we need to Use..
Chechi heir straight cheyyan natural tips undo😊
Undo...?
Hii chechii njn andhrayila padikunathu mudi nallpole kozhinjupokuva nalla tharanum ondu.. Ella leavinum njn chechiyude tips use cheyarundu. Pine hostelil chellumbil athu verndum koodum.. Ee tips hairnu nallathayirikumoo???
മുടിക്കായി ഒരു ജന്മം..., ജീവിതം
😊
Chechide kannu superato....
ചേച്ചി കുറച്ചു മുടി തരുമോ ? സൂപ്പർ മുടി . എനിക്ക് കൊതി ആകുന്നു . എനിക്ക് മുടി ഉള്ളവരെ ഒത്തിരി ഇഷ്ട്ടം aaaaaaaaa. ഞാൻ eeeeeeeeee ടിപ്സ് ഇന്നു തന്നെ ചെയ്യും . ഇപ്പോൾ അവധി അല്ലെ അപ്പോൾ ടൈം കിട്ടും . ചേച്ചി എല്ലാ ദിവസവും ഇത് ചെയ്യാമോ.
Nilibringadi keratailam hair oil use panringha la akka antha oil daily use pannalama eppadi use pannanum sollungha
For how long do we have to keep this pack in hair
Njan daily chechiyude hair tips aanu use cheyunnathu
Please tell us in english 😭 language problem kindly request you ma'am
Watch video carefully ... Subtitles available
Jhanda Mata Indore
Chechi uluva hair oil undakan uluva podich edukano Atho vellathil thale divasam ittu arach edukano
എന്റെ വീട്ടിൽ പത്തിരുപത് വയസ്സാവുമ്പഴേ മുടി നരച്ച് തുടങ്ങും. പാരമ്പര്യം ആണു. ഹെന്ന ചെയ്ത് പിടിച്ച് നിൽക്കുന്നു. നര കൂടി വരുന്നു. ഇത്ര ചെറുപ്പത്തിലേ ഡൈ അടിക്കാൻ പേടി. നര കുറയാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ രൂപേച്ചി? എന്റെ മുടി അത്യാവശ്യം കുഴപ്പമില്ലാത്ത മുടി ആണു. പക്ഷേ, നര കാരണം മുടി ഇനി നീട്ടം വെയ്പ്പിക്കാൻ പോലും തോന്നുന്നില്ല :(
Same problem.
Chechi kariyappala and jemparathi
Back super chechi njan drai cheythu nokki super result chechi otta mudi polum enikku pokunthilla chechi
Can we make it one day before applying on our hair?
Hai chi
Unga name unga videos romba mudikkum I like it
Hi sis, after applying this , ur using shampoo for hair.
Chechi... Ith njan try cheythu. Valare nallathane
ചൂട് മാറിയതിനു ശേഷം ആണോ കണ്ടീഷണർ ഉപയോഗിക്കേണ്ടത്
Edhinde koode thengapal cherkku
നല്ല ഹെയർപാക് ആയിരുന്നു ഞാൻ ഉപയോഗിച്ചു ഇന്ന് വയ്കുനേരം... മുടിക്ക് ഉള്ള് വച്ചപോലെ ഒരു ഫീൽ ഉണ്ടായിരുന്നു.... Tku chechy love uu.......... മുടിക്ക് താഴേക്കു വരുമ്പോൾ കനം കുറവാണ് അതിനു ഒരു പരിഹാരം പറയാമോ
Food sredhikku
ഇഷ്ടം ആയി ഇന്ന് തനെ try ചെയ്‌തു നോക്കും
I like u your tip😍😍😍😍😍😍