ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര : വളരെ നല്ല അറിവാണ് ഇദ്ദേഹം നമ്മൾക്ക് സമർപ്പിച്ചത് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഹിന്ദു സമുഹത്തിന് പറ്റിയ അപചയമാണ് ഇന്ന് കാണുന്ന ഓരോ അഭിപ്രായങ്ങളും അറിവുകൾ സമ്പാധിക്കുവാൻ ശ്രമികുക
ഓം ശിവോഹം 🙏🙏🙏 ഓം നാമമായിട്ടുള്ള സാക്ഷാൽ പരബ്രഹ്മമായിരിക്കുന്ന ശിവൻ (അഹം) ഞാൻ ആകുന്നു. ഞാൻ ഞാൻ എന്ന് സ്വയം ചിന്തിക്കുന്ന ഓരോ ജീവനും സാക്ഷാൽ ശിവനാകുന്നു . ഇത് പറഞ്ഞത് ഞാനല്ല വേദങ്ങളും ഉപനിഷത്തുക്കളും ആണ്. ഇനി എന്ത് ചെയ്യും എനിക്കും സഹല ജീവനും സ്വയം ശിവനല്ലാതാകാൻ സാധ്യമല്ല തന്നെ. ഭഗവാനേ പൊറുക്കണേ🙏🙏🙏🙏🙏
ഇതാണ് ഇപ്പോഴത്തെ കുട്ടികൾ അമ്പലങ്ങളിൽ പോകാൻ മടിക്കുന്നത്. അവിടെ തൊടരുത് ഇവിടെ തൊടരുത് അങ്ങനെ തൊഴരുത് ഇങ്ങനെ തൊഴരുത് പാവം കിട്ടും. ഇതൊക്കെ കേട്ടാൽ കുഞ്ഞുങ്ങൾ ഇപ്പോഴത്തെ തലമുറ വിചാരിക്കുന്നത് എങ്കിൽ പോകാതിരിക്കുന്നത് അല്ലെ നല്ലത് എന്ന്. ഹിന്ദു കുട്ടികൾ മറ്റു മത ങ്ങളിലേക്ക് ആകർഷികപ്പെടുന്നത് ഇത്തരം നിബന്ധനകൾ കൊണ്ടാണ്. സ്നേഹം ആണ് ദൈവം എന്ന് സന്ദേശം കൊടുത്താൽ ഇപ്പോഴത്തെ തലമുറയെ നമ്മക്ക് ദൈവത്തിലേക്കു അടുപ്പിക്കാൻ കഴിയു എന്നാണ് എനിക്ക് തോന്നുന്നത്.
ദയവായ് ഇതുപോലെ മണ്ടത്തരം വിളമ്പുന്നവരെ കൊണ്ടുവരാതിരിക്കുക ഇയാളെ കാണുമ്പുഴെ ഒരു - ve ........ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു ശക്തിയെ എന്തൊക്കെ ചിട്ടകൾ വച്ചാണ് ഇയാൾ വളച്ചൊടിക്കുന്നത് 😢 ഒരു വിധികളും ഇല്ലാത്തവന് എത്ര എത്ര വിധികൾ
Agree. God is considered omnipresent, omnipotent, omniscient - all-pervading, all- loving. And here we are painting him like we are. Waste of time. Dr.?
ഞാൻ വിഷ്ണു ഭക്തൻ വിഷ്ണുപൂജയിൽ ചില നിയമങ്ങൾ ഉണ്ട് പാലിക്കാൻ കഴിഞു ഇല്ലെങ്കിലും ഭക്തി മാത്രം മതി എന്നാൽ ശിവൻ്റെ കാര്യം അഗനേ അല്ല പൂജയോ ആരാധനയോ അദേഹത്തിന് ആവശ്യം പോലും ഇല്ല ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ചൈതന്യം ആത്മാവിൽ അറിയുക ശിവലിംഗം കൊണ്ട് അർത്ഥമാക്കുന്നു അദേഹം മഹേശ്വരനാണ് എല്ലാ നിയമങ്ങൾക്കും അപ്പുറം ശ്രീ മൻ നാരായണ മഹേശ്വരാ
ഇങ്ങനെ പറയുബോൾ ഇങ്ങനെ ഒക്കെ എത്book ലാണ് ഉളളത് ആരാണ് എഴുതി യ ഗുരു എന്ന് പറഞ്ഞു തരണം ഇത് കാണുബോൾ 13:38 ശിവക്ഷേത്രത്തിൽ പോകരുത് എന്ന്സാധരണ മനുഷ്യർ മസസിൽ വിചാരികും
വിശ്വനാദനെകുറിച്ചണോ.. ഈപറഞ്ഞുവരുന്നതു..❤ ബസ്മാസുരന് വരംകൊടുത്തുവെങ്കിൽ.. എന്റെ മഹേശ്വരനെ.. വൈദീക സമ്പ്രദായതിൽ. അവരുടെ സ്കൈലിൽ.. നിന്നു പറയുന്നതാണോ..നാണുആശാൻ പറഞതുപോലെ.. എന്റെശിവൻ.. ബ്രമണരും. ഇന്നൽ. ശിവശക്തി.. ആരുടെയും സ്വന്തമല്ല... നമ്മൾ അവരുടെടെ സ്വന്ത മാണ്.. ശിവാനോട് അത്രക്കുഇഷ്ട്ടമാണെങ്കിൽ.. നിങ്ങളുടെ ഗുരുമുത്തപനെയും കുലദേവിയെയും സ്മരിക്കു.. കൈലാസനാഥന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടകട്ടെ എന്റെ നല്ലഛനു ശഭിക്യൻ കഴിയില്ല.. ഒരിക്യൽ രമണമഹർഷിയെ കാണൻ ഒരുകൂട്ടം ഇഷ്ട്ടകാർ എത്തി എന്നാൽ കാവൽകാർ.. അവരുടെ സ്നേഹമല്ല കണ്ടതു.. അവരുടെ ബാഹ്യത മാത്രം മനുഷ്യനായികണ്ടോ യെന്നു സംശയം 😂.. പത്തടിപുറകിൽ മാറി ഒരുവടം കൊണ്ടു ബന്തിചു. എന്നാൽ രമണമഹർഷിപറഞ്ഞതോ.. എന്റെ ഇരുപ്പിടം 12അടിമുന്നിലെകിടാൻ ആരുണാചലൻ.. ഇങ്ങനെമൊഴഞ്ഞു.. നിന്റെ യുള്ളിലും ഞാനിരികയുന്നുണ്ട് എന്തെ നീ നിന്റെ ഉള്ളിൽ എന്നെകാണാതെ പുറത്തു അന്യേഷിക്കുന്നു
Shiva is the ultimate sink where you can give away all your negativities. People who can understand the concept of "source" and "sink" will understand what he is saying. What he is trying to say is that Shiva is not a "source". That is why you can't take anything from Shiva temple. He sounds negative just because of the way he is saying it. There may be temples of other deities, from where you can take positive things with you.
God is considered omnipresent, omnipotent, omniscient - all-pervading, all- loving.... And here we are painting him like we are, with our narrow minds. Waste of time. Dr.?
No logical explanation or quoting sources like in which vedha its mentioned etc , he seems to blabbering something, maybe he dont want people to visit Shiva temple. I am not going to believe a word this person spitting. Hope people listen this and apply their own thinking. How can a supreme god curse who visit him? Then why are lot of shiva temples? This person giving his own opinions pls dont mislead others.
ആദ്യ മായി കേൾക്കുന്ന അറിവുകൾ 🙏🙏🙏🙏🙏
ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര : വളരെ നല്ല അറിവാണ് ഇദ്ദേഹം നമ്മൾക്ക് സമർപ്പിച്ചത് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഹിന്ദു സമുഹത്തിന് പറ്റിയ അപചയമാണ് ഇന്ന് കാണുന്ന ഓരോ അഭിപ്രായങ്ങളും അറിവുകൾ സമ്പാധിക്കുവാൻ ശ്രമികുക
Poda mayire
ഓം ശിവോഹം 🙏🙏🙏 ഓം നാമമായിട്ടുള്ള സാക്ഷാൽ പരബ്രഹ്മമായിരിക്കുന്ന ശിവൻ (അഹം) ഞാൻ ആകുന്നു. ഞാൻ ഞാൻ എന്ന് സ്വയം ചിന്തിക്കുന്ന ഓരോ ജീവനും സാക്ഷാൽ ശിവനാകുന്നു . ഇത് പറഞ്ഞത് ഞാനല്ല വേദങ്ങളും ഉപനിഷത്തുക്കളും ആണ്. ഇനി എന്ത് ചെയ്യും എനിക്കും സഹല ജീവനും സ്വയം ശിവനല്ലാതാകാൻ സാധ്യമല്ല തന്നെ. ഭഗവാനേ പൊറുക്കണേ🙏🙏🙏🙏🙏
Very very informative….
ഒരുപാട് ആളുകൾ ഇത് പോലെ വന്നു പറഞ്ഞു പാവപെട്ട ഭക്തരെ അകറ്റാൻ ഓരോന്ന് പറയുന്നു ഈശ്വരൻ, or ദേവി സ്നേഹം ആണ് അത് മറച്ചു വെച്ച് ഞാൻ വല്ല്യ ഈശ്വരൻ എന്ന ഭാവം
Sathyam avar ammayum achanum aan...makkal avarde madiyil allathe evide pokum...
ഇതാണ് ഇപ്പോഴത്തെ കുട്ടികൾ അമ്പലങ്ങളിൽ പോകാൻ മടിക്കുന്നത്. അവിടെ തൊടരുത് ഇവിടെ തൊടരുത് അങ്ങനെ തൊഴരുത് ഇങ്ങനെ തൊഴരുത് പാവം കിട്ടും. ഇതൊക്കെ കേട്ടാൽ കുഞ്ഞുങ്ങൾ ഇപ്പോഴത്തെ തലമുറ വിചാരിക്കുന്നത് എങ്കിൽ പോകാതിരിക്കുന്നത് അല്ലെ നല്ലത് എന്ന്. ഹിന്ദു കുട്ടികൾ മറ്റു മത ങ്ങളിലേക്ക് ആകർഷികപ്പെടുന്നത് ഇത്തരം നിബന്ധനകൾ കൊണ്ടാണ്. സ്നേഹം ആണ് ദൈവം എന്ന് സന്ദേശം കൊടുത്താൽ ഇപ്പോഴത്തെ തലമുറയെ നമ്മക്ക് ദൈവത്തിലേക്കു അടുപ്പിക്കാൻ കഴിയു എന്നാണ് എനിക്ക് തോന്നുന്നത്.
ഓം നമശിവായ
ദയവായ് ഇതുപോലെ മണ്ടത്തരം വിളമ്പുന്നവരെ കൊണ്ടുവരാതിരിക്കുക ഇയാളെ കാണുമ്പുഴെ ഒരു - ve ........ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു ശക്തിയെ എന്തൊക്കെ ചിട്ടകൾ വച്ചാണ് ഇയാൾ വളച്ചൊടിക്കുന്നത് 😢 ഒരു വിധികളും ഇല്ലാത്തവന് എത്ര എത്ര വിധികൾ
Agree. God is considered omnipresent, omnipotent, omniscient - all-pervading, all- loving. And here we are painting him like we are. Waste of time. Dr.?
വളരെ അനുഭവവും അറിവുമുള്ള വ്യക്തി.. ഇങ്ങനെ ഉള്ളവരെ കൊണ്ടു വന്നതിൽ വളരെ നന്ദി
ഞാൻ വിഷ്ണു ഭക്തൻ വിഷ്ണുപൂജയിൽ ചില നിയമങ്ങൾ ഉണ്ട് പാലിക്കാൻ കഴിഞു ഇല്ലെങ്കിലും ഭക്തി മാത്രം മതി എന്നാൽ ശിവൻ്റെ കാര്യം അഗനേ അല്ല പൂജയോ ആരാധനയോ അദേഹത്തിന് ആവശ്യം പോലും ഇല്ല ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ചൈതന്യം ആത്മാവിൽ അറിയുക ശിവലിംഗം കൊണ്ട് അർത്ഥമാക്കുന്നു അദേഹം മഹേശ്വരനാണ് എല്ലാ നിയമങ്ങൾക്കും അപ്പുറം ശ്രീ മൻ നാരായണ മഹേശ്വരാ
Dhayav cheyith pavangale confusion aaki vidaruth..
ഒരു പോസിറ്റീവ് പോലും ഇലാത്ത വീഡിയോ... കാണുന്പോൾ തന്നെ ഒരു നെഗറ്റീവ് ഫീൽ..
നിങ്ങളുടെ ചാനൽ ഇന്റെ വില പോയി.... നാറ്റം ഉള്ള ചാനൽ ആയി.. Lord ശിവനെ ഈ യാൽക്ക് അറിയില്ല 4:59
🫢
പറയു എന്താണ് ശിവൻ
Adhyamayi kelka ethokke
ഇങ്ങനെ പറയുബോൾ ഇങ്ങനെ ഒക്കെ എത്book ലാണ് ഉളളത് ആരാണ് എഴുതി യ ഗുരു എന്ന് പറഞ്ഞു തരണം ഇത് കാണുബോൾ 13:38 ശിവക്ഷേത്രത്തിൽ പോകരുത് എന്ന്സാധരണ മനുഷ്യർ മസസിൽ വിചാരികും
Athu thanneyanu e myrande manasilirup
കൊല്ലം ജില്ലയിലെ കടവൂർ ക്ഷേത്രത്തിൽ പ്രശ്നം illallo
Eyyal vivarakedu pulamppunnu,Bhakthare sivaskhethrathil ninnum ozhivakkane upakarikkoo
വിശ്വനാദനെകുറിച്ചണോ.. ഈപറഞ്ഞുവരുന്നതു..❤ ബസ്മാസുരന് വരംകൊടുത്തുവെങ്കിൽ.. എന്റെ മഹേശ്വരനെ.. വൈദീക സമ്പ്രദായതിൽ. അവരുടെ സ്കൈലിൽ.. നിന്നു പറയുന്നതാണോ..നാണുആശാൻ പറഞതുപോലെ.. എന്റെശിവൻ.. ബ്രമണരും. ഇന്നൽ. ശിവശക്തി.. ആരുടെയും സ്വന്തമല്ല... നമ്മൾ അവരുടെടെ സ്വന്ത മാണ്.. ശിവാനോട് അത്രക്കുഇഷ്ട്ടമാണെങ്കിൽ.. നിങ്ങളുടെ ഗുരുമുത്തപനെയും കുലദേവിയെയും സ്മരിക്കു.. കൈലാസനാഥന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടകട്ടെ എന്റെ നല്ലഛനു ശഭിക്യൻ കഴിയില്ല.. ഒരിക്യൽ രമണമഹർഷിയെ കാണൻ ഒരുകൂട്ടം ഇഷ്ട്ടകാർ എത്തി എന്നാൽ കാവൽകാർ.. അവരുടെ സ്നേഹമല്ല കണ്ടതു.. അവരുടെ ബാഹ്യത മാത്രം മനുഷ്യനായികണ്ടോ യെന്നു സംശയം 😂.. പത്തടിപുറകിൽ മാറി ഒരുവടം കൊണ്ടു ബന്തിചു. എന്നാൽ രമണമഹർഷിപറഞ്ഞതോ.. എന്റെ ഇരുപ്പിടം 12അടിമുന്നിലെകിടാൻ ആരുണാചലൻ.. ഇങ്ങനെമൊഴഞ്ഞു.. നിന്റെ യുള്ളിലും ഞാനിരികയുന്നുണ്ട് എന്തെ നീ നിന്റെ ഉള്ളിൽ എന്നെകാണാതെ പുറത്തു അന്യേഷിക്കുന്നു
മഹാദേവനെ കുറിച്ച് അറിയില്ല എങ്കിൽ പറയാതിരിക്കുക അവിവേകം അരുത്
ഓം നമഃ ശിവായ
ശരി എന്താണന്നു പറയു
Ettumanoor
Thirunakkara
Vaikom etc all temples have kodimaram
ശിവക്ഷേത്രത്തിൽ തീർത്ഥം വാങ്ങാമോ
ഇയാളെ എവിടുന്നു കിട്ടി. മഹാദേവഭഗവാനെ ശരിക്കും മനസ്സിലാക്കാതെയാണ് ഇയാൾ ഇതെല്ലാം പറയുന്നത്.
Bhakthne jeevan vedinjum paripalikkunna Siva Bhagavan bhakthare sapikkumenno?
Mahadevante santhanangal aanu nammal ororitharum ,oru pithavum thanne thedi vishamam parayan ethunna makkaley shapikkilla...mattoruvanu doshamundakunna onnum prarthikkaruthu,
Nandi nammude manassinu thulyamanu,athu bhagavanilekku nokki irikkumpole nammalum bhagavanil manassurakkan prarthikkanam , deeksha vangi upasikkunna oruvane pole alla sadharana gruhasthashrami...ee prapancha shakthiyil adhishtithamayi jeevitham kondupokunnavarkku bhagavanum deviyum ennum ashraya hethu aanu....ithu pole artha sathyangalum,adhikarika maya grandhangalude reference illathe parayunna vignanam vishvasikale vishamathil akkukaye ullu.
Poonthanathinne amritha thulyamaya bhakthikkumunniley bhagavan nilakondittullu....panchakshari cholli prarthicha markkandeyane kalapashathil ninnum bhagavan rakshichille....
Eeshwarane snehathode prarthikku....karmakettukal bhagavan pariharichu tharum.....bhagavane thozhumbol amma mahamayayeyum koode prarthikku....
Shiva is the ultimate sink where you can give away all your negativities.
People who can understand the concept of "source" and "sink" will understand what he is saying. What he is trying to say is that Shiva is not a "source". That is why you can't take anything from Shiva temple.
He sounds negative just because of the way he is saying it.
There may be temples of other deities, from where you can take positive things with you.
ഇവനെ കാണുമ്പോൾ തന്നെ നെഗറ്റീവ് ആണ്
എന്തുകൊണ്ട് ?
പറയുന്നതിനൊക്കെ പ്രമാണം കൂടി പറഞ്ഞാൽ കൊള്ളാം
Something wrong with this man
Yes mental ... hysteria
ഓച്ചിറ പരബ്രഹ്മ്മ ക്ഷേത്രത്തിൽ പോയാൽ അവിടെ വലം വെയ്യ്ക്കുന്നതിന് കുഴപ്പം ഇല്ല
Athe sir ....avark sneham mathram mathi vere onnum venda....sivan sapikum ella oru thegayum ella....
Ella. Bhaktharum... Ethu... Ariyuka.....
ഓവ് മുറിച്ചു കടക്കുന്ന ശിവക്ഷേത്രവും ഉണ്ട്.. 🙄
Bro shivan parayunna aal simplicity aal aan adhehathea enganna aradichaalum naladha adhehaam namaludea prarthana sweekarikkum
God is considered omnipresent, omnipotent, omniscient - all-pervading, all- loving.... And here we are painting him like we are, with our narrow minds. Waste of time. Dr.?
കേൾക്കാൻ ടൈം ഇല്ല
No logical explanation or quoting sources like in which vedha its mentioned etc , he seems to blabbering something, maybe he dont want people to visit Shiva temple. I am not going to believe a word this person spitting. Hope people listen this and apply their own thinking. How can a supreme god curse who visit him? Then why are lot of shiva temples? This person giving his own opinions pls dont mislead others.
ദയവ് ചെയ്ത് തെറ്റിദാരണ പടർത്തരുത്
Thrissur Vadakkumnathan nandikesan is not in the namaskaramandapam
Sivan satwikan. Various shiva temple various forms of shiva. This guy says lot of blunders.
What is this😊😊
സഹിക്കാൻ കഴിയുന്നില്ല. സ്റ്റോപ്പ് ഇത്
പാവം anchor
???
😂😂😂😂😂
😂😂😂😂😂
Ithokke noki poyirunna kalam hindu hindu ayirunnu...innu idhehathine kuttam paranjitu enthu karyam
Devon ka Dev Mahadev har har Mahadev
Mahadevan onnum nokatge prarthana mathram nokki ella varkum varam kodukkunna eswaraneyano ee parayunnath....nigalk papam kittathe nokkikolu...sivane kand sashtangam veenolu..allengil nigale chuttiye varooo
please iyyalde videos ini idaruthu allel unsubscribe cheyyum...
@ManjuKm-g9c നിങ്ങളോട് ചോദിച്ചോ?
@@hemanthsuresh നിന്നെപ്പോലുള്ളവർ unsubscribe ചെയ്യുന്നതാ നല്ലത്.
@ManjuKm-g9c അതു എന്റെ ഇഷ്ടം. അതു പറയാൻ നിങ്ങൾക് ഒറു അവകാശവും ഇല്ല. പോയി പണി നോക്ക്
@@hemanthsuresh ഇന്നത് ഇടരുത് എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം.
@@ManjuKm-g9c enthu mahathvachanam anavo ayyal paranje . Ningale pole ullavar ullathu kondu anger hero aayi ponnu kashtam.
അറിവുള്ള മനുഷ്യൻ ഇദ്ദേഹത്തെ എല്ലാവർക്കും മനസ്സിലാകില്ല ശിവ ക്ഷേത്രത്തിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക അനുഭവത്തിൽ നിന്നും പറയുന്നതാണ്.
Thenga
Antha ninte thalla chatho
എന്ത്🥥🥥🥥🥥 ആണ് ഇയാൾ പറയുന്നത്😂😂😂😂
Enthu pottatharangal anedo than parayunnu evidunnu kitti ee pottene .ankarum iyalodu oppallam irunnal pottan akum
Evante thalakku nellikka thalam Vekkanam...
Evan oru maramakry anennu thonnunnu