General Elections 2024 • Punjab • പഞ്ചാബിൽ പൂജ്യേപി! The AIDEM PollTalk

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • 'ഇന്ത്യ'യില്ല. എൻഡിഎയുമില്ല. എഎപിയും കോൺഗ്രസും ശിരോമണി അകാലിദളും ബിജെപിയും ഒറ്റക്ക് പൊരുതുമ്പോൾ പഞ്ചാബിന്റെ മനസ്സിലെന്ത്?
    ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.
    For more stories, visit: theaidem.com/archives/
    Follow us: / the.aidem
    Follow us: Twitter: / the_aidem
    Like us: Facebook: / the.aidem
    #SubscribeNow #TheAIDEM

ความคิดเห็น • 5

  • @basheersujeevanam6319
    @basheersujeevanam6319 26 วันที่ผ่านมา +5

    പഞ്ചാബിൽ ഇതുവരെ ഭൂപരിഷ്കരണ നിയമം പാസാക്കിയിട്ടില്ലയോ? അവിടെ ഭൂമിയുടെ ഉടമയും കൃഷിഭൂമിയിൽ പണിയെടുക്കുന്നജോലിക്കാരുടെ ബന്ധവും എന്താണ്? സന്തോഷ് കോശി സംസാരിക്കുമ്പോൾ കുറച്ചുകൂടി വ്യക്തത ആവശ്യമാണ്.

    • @laljeevan6102
      @laljeevan6102 26 วันที่ผ่านมา +1

      കേരളത്തിലെ ജൻമികളും കർഷക തൊഴിലാളികളും എന്നതുപോൽ ആണ് .

  • @rajivenkannamam
    @rajivenkannamam 26 วันที่ผ่านมา +1

    🎉 Amendra singh is now seems to be disappointed. Congress will get bigher share of seats

  • @redspeedbus4923
    @redspeedbus4923 26 วันที่ผ่านมา

    Why you are talking about democracy? Is there democracy in India under communist Modi?? Who bring this guy for discussion?