ENTRY… ആദ്യം ഇവൻ ശരിയാവണം .. വരൂ ശരിയാക്കാം .

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 183

  • @Market_Mavens
    @Market_Mavens 2 ปีที่แล้ว +23

    സാറിനെപോലെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ആളുകൾ കുറവാണ്.. മാർക്കറ്റിനെ കുറിച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഈ ചാനൽ എത്രയും പെട്ടെന്ന് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. ഓരോ എപ്പിസോഡ് ഉം ഒന്നിനൊന്നു better. Thank you So much sir🥰

  • @rijukamachi419
    @rijukamachi419 2 ปีที่แล้ว +16

    Sellers ന്റെ sl ആണ് നമ്മുടെ entry എന്ന എത്ര സിമ്പിൾ ആയ കാര്യമാണ്.പക്ഷേ ഞാൻ ആ കാര്യം ചന്തിക്കുന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്..Your all classes are an asset for traders

  • @beevisaleempmakaree3696
    @beevisaleempmakaree3696 2 ปีที่แล้ว +13

    ഇത്രയും ആത്മാർത്ഥമായി സമർപ്പണത്തോടെ പറഞ്ഞു തരുന്നത് അതേ ഗൗരവത്തിൽ ഉൾക്കൊള്ളാൻ നമുക്ക് ഒരോരുത്തർക്കും കഴിഞ്ഞാൽ മാർക്കറ്റിൽ വിജയിക്കുന്ന 10% ത്തിൽ നമ്മൾ എല്ലാവരും ഉൾപ്പെടും
    എന്നെ പോലുള്ള അനേകം പേരെ പഠിപ്പിച്ചെടുക്കാൻ താങ്കൾ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
    നന്ദി നന്ദി നന്ദി ❤️❤️❤️

  • @beenawilson4029
    @beenawilson4029 2 ปีที่แล้ว +4

    ഇത്രയും നന്നായി explane ചെയ്യുന്ന trainer ആണ് നിങ്ങൾ. God bless you🙏

  • @vahisrecipe7091
    @vahisrecipe7091 2 ปีที่แล้ว +4

    Sir nte video കണ്ടതിനു ശേഷം മാർക്കറ്റിനെ എങ്ങനെ നോക്കി കാണണമെന്ന് മനസ്സിലായി.... Excellent teaching 👍👍👍👍Sir nte ഓരോ വീഡിയോക്കും waiting ആണ്

  • @sahlshorts350
    @sahlshorts350 2 ปีที่แล้ว +4

    Idakk motivation tharunnath nallathan. I will become a successful trader 💪

  • @sajithmuraleedharan1169
    @sajithmuraleedharan1169 2 ปีที่แล้ว +1

    Perfect ok ആണ് സാർ ക്ലാസ്സ്‌.,......

  • @mubsworld6284
    @mubsworld6284 หลายเดือนก่อน

    Ingal pwoliyaan.... Orupad videos kandittund but itra dedicated aayi karyangal paranj tharunna oru video yum kandittilla...... 👍

  • @techinfo6505
    @techinfo6505 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് ,

  • @rajeshvarghese
    @rajeshvarghese 2 ปีที่แล้ว +2

    Good 👍 one month learning ക ണ്ണ്
    പോയി എനിക്കും കണ്ണട വയ്ക്കണ്ടി വരും -

  • @stockmarcketindia
    @stockmarcketindia ปีที่แล้ว

    Every candles telling different stories.... Yes you are perfect trainer
    ..

  • @bijulouise
    @bijulouise ปีที่แล้ว

    നല്ല ക്ലാസ്സ് സർ

  • @rav324
    @rav324 2 ปีที่แล้ว +4

    All these things are easy to draw after mkt hrs. Next day nobody knows except fiis where to open mkt. 99% only expectations reality is only 1 % successful

    • @artofoptiontrading2129
      @artofoptiontrading2129  2 ปีที่แล้ว

      No problem dear…

    • @dumak4055
      @dumak4055 2 ปีที่แล้ว +2

      Onnu podey .. venel Padicha mathi

    • @rav324
      @rav324 2 ปีที่แล้ว

      @@dumak4055 hihihihi........hihihih

    • @goodjobs7063
      @goodjobs7063 2 ปีที่แล้ว

      @@rav324 We can predict almost 80%where is Nifty and bank nifty open current after pre-open market.

    • @rav324
      @rav324 2 ปีที่แล้ว

      @@goodjobs7063 true but nowadays nifty open either 200 to 300 upnor down. The analysys you draw not at all wrong.

  • @nikhilps1235
    @nikhilps1235 2 ปีที่แล้ว +2

    Adipowli class

  • @parambinmukalgang6791
    @parambinmukalgang6791 2 ปีที่แล้ว +1

    വന്നു കാത്തു നിൽകുക ആയിരുന്നു💙

  • @hijasanshif9411
    @hijasanshif9411 2 ปีที่แล้ว +1

    Sir
    Ith vare paranja kaaryangal vech cash market le oru live trade kaanikumo

  • @sreeharir1827
    @sreeharir1827 หลายเดือนก่อน

    Very informative. Thankyou ❤

  • @rc5553
    @rc5553 2 ปีที่แล้ว +2

    Valuable information 👍🏼

  • @rameshk5164
    @rameshk5164 2 ปีที่แล้ว +2

    Good class👍🏻👍🏻

  • @goodjobs7063
    @goodjobs7063 2 ปีที่แล้ว +8

    ഞാൻ ആറ് മാസമായി intraday Trading ചെയ്യുന്നു. ഇപ്പോൾ ആകെ 5 k വെച്ച് option - buy 1: 2 എന്ന് R R Ratioൽ ട്രെഡ് ചെയ്യുന്നു. 80 % winning തോന്നുന്ന ട്രെഡ് മാത്രമേ Scalpഎടുക്കാറുള്ളു.
    ഒരിക്കലും RR Ratio വിട്ട് ഒരു കളിയും നടത്താറില്ല. ഒരു ട്രെഡ് മാത്രമേ എടുക്കാറുള്ളു. നഷ്ട്ടമായാലും ലാഭമായാലും ബുക്ക് ചെയ്ത് ഇറങ്ങും.പിന്നെ അന്ന് സിസ്റ്റം തുറന്ന് വെക്കാറില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ട്രെഡ് മാത്രം. ഒരു വർഷം ഇങ്ങനെ പോട്ടെ , നല്ലതല്ലെ?

  • @abrahamjohn7790
    @abrahamjohn7790 2 ปีที่แล้ว +1

    Noted !

  • @sahlshorts350
    @sahlshorts350 2 ปีที่แล้ว +2

    Very useful ഉപദേശം 🙂👍

    • @manushyan123
      @manushyan123 2 ปีที่แล้ว

      ഉപദേശം കൊള്ളാം വർമ്മ സാറേ.. പക്ഷെ

    • @artofoptiontrading2129
      @artofoptiontrading2129  2 ปีที่แล้ว

      Thank you

  • @lechuanush9563
    @lechuanush9563 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്😍😍😍❤

  • @Murphy-ki2ii
    @Murphy-ki2ii ปีที่แล้ว

    Sire Eee zone nn parayinnathu namakk pivot points aayitt apply cheyyan pattule

  • @rathuk3445
    @rathuk3445 10 วันที่ผ่านมา

    Use full information

  • @manum3046
    @manum3046 ปีที่แล้ว +1

    You are good.. Keep it up bro.. ❤️

  • @jayaprakashkanhirathingal608
    @jayaprakashkanhirathingal608 ปีที่แล้ว +1

    Your good teacher 🙏

  • @niglebose
    @niglebose 2 ปีที่แล้ว +1

    Well explained..

  • @shintajohnsam1155
    @shintajohnsam1155 2 ปีที่แล้ว +1

    Good information. Thanku sir

  • @Smrpv
    @Smrpv 2 ปีที่แล้ว +1

    Sir video evide?

  • @zonkronzie7886
    @zonkronzie7886 2 ปีที่แล้ว +1

    അടിപൊളി ആണ് നിങ്ങളുടെ ചാനൽ. MCX ന്ടെ ഒരു series ചെയുവാൻ pattumo

  • @mohandasmanakody
    @mohandasmanakody 2 ปีที่แล้ว +2

    Very good presentation .
    Congratulations and wish you all the best in the field of Training

  • @D4Daniel
    @D4Daniel 2 ปีที่แล้ว +1

    Useful video.. thanks for sharing 🥰

  • @sahlshorts350
    @sahlshorts350 2 ปีที่แล้ว +2

    CRYPTO DISCOUNT BROKERS ൽ ഏതാ GOOD BROKER AND APP FOR CRYPTO OPTION TRADING 😊?.

  • @abhi-wf9xc
    @abhi-wf9xc 4 หลายเดือนก่อน +1

    Sir you don't need to motivate us by your words , watching your video will definitely motivate us !❤
    And For me I Inspired From U a lot 🥺❤❤❤

  • @varnamstudio7645
    @varnamstudio7645 ปีที่แล้ว

    clearly explained ......super

  • @vineeshclt
    @vineeshclt 2 ปีที่แล้ว +1

    aasane super

  • @afnanfa
    @afnanfa 8 หลายเดือนก่อน

    Cristal clear explanations. Thanks for your effort

  • @midhlaj716
    @midhlaj716 2 ปีที่แล้ว +1

    Present ❤🎉

  • @renjualexander
    @renjualexander 2 ปีที่แล้ว +1

    Thanks for your valuable information

  • @reneeshvjkodoth583
    @reneeshvjkodoth583 ปีที่แล้ว

    Profit 1:2 ennal stoplossum profitum thammilulla ratio ano for eg:5point stoploss vechal 10 point edukkam angane ano

  • @fayispk7603
    @fayispk7603 2 ปีที่แล้ว +1

    good very clear

  • @gauthamjoshijoshi9708
    @gauthamjoshijoshi9708 2 ปีที่แล้ว +1

    Strike price engane select cheyyum ennathinte video cheyyo Sir…

  • @muralisopanam7837
    @muralisopanam7837 2 ปีที่แล้ว +1

    All vedeos are informatieves ❤️🙏

  • @karthikshaji2217
    @karthikshaji2217 2 ปีที่แล้ว +1

    Aashan❣️

  • @rajeshva4936
    @rajeshva4936 2 ปีที่แล้ว +1

    Very good class Sir. Thank u

  • @raheembpangadi1074
    @raheembpangadi1074 ปีที่แล้ว +1

    Good presentation

  • @mohdnihas15
    @mohdnihas15 2 ปีที่แล้ว +2

    Present sir 🖤

  • @nomadvishnu5327
    @nomadvishnu5327 ปีที่แล้ว

    Valuable informations sir, god bless you💞

  • @jaisonone
    @jaisonone 2 ปีที่แล้ว +2

    👍❤👍ആശാനേ.... 👍❤👍

  • @midhlaj716
    @midhlaj716 2 ปีที่แล้ว +1

    Present 💝

  • @aswanthss8150
    @aswanthss8150 2 ปีที่แล้ว +1

    ആശാൻ ❤

  • @sudheeshksp2011
    @sudheeshksp2011 7 หลายเดือนก่อน

    Best of best..

  • @marybeenamicheal548
    @marybeenamicheal548 ปีที่แล้ว

    Super ideas yours.

  • @manupradeepkumar7589
    @manupradeepkumar7589 2 ปีที่แล้ว +1

    മാഷേ ഹാജർ😍

  • @greenmediaweddingmodelings7926
    @greenmediaweddingmodelings7926 23 วันที่ผ่านมา

    Thanks bro❤❤❤

  • @nigiyu
    @nigiyu 2 ปีที่แล้ว +1

    Make trading view in Dark mode, easy and less strain for eyes

  • @sameeraboban7958
    @sameeraboban7958 2 ปีที่แล้ว +1

    Present sir✋

  • @apathy8352
    @apathy8352 2 ปีที่แล้ว +1

    Sir trading phycology video series chyyamo

  • @jineshjohn7741
    @jineshjohn7741 2 ปีที่แล้ว +1

    ഈ... വരകൾ ഒരിക്കലും ഇരുമ്പുലക്കകളല്ല.. എജ്ജാതി 🤣🤣

  • @pradeep5374
    @pradeep5374 ปีที่แล้ว

    Sir ഞാൻ 10 stock sbi വാങ്ങി ഇനി എന്തുചെയ്യണം

  • @vidhunkk28
    @vidhunkk28 2 ปีที่แล้ว +1

    Perfect video

  • @akhilkm6472
    @akhilkm6472 ปีที่แล้ว

    Adipoliiii🎉

  • @harikesh2587
    @harikesh2587 2 ปีที่แล้ว +1

    Indexill anno futureill anno chart analysis cheyya

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 ปีที่แล้ว

    Thank you very much

  • @Market_Mavens
    @Market_Mavens 2 ปีที่แล้ว +1

    Present sir❤️❤️❤️❤️❤️❤️❤️

  • @deepakdelights7357
    @deepakdelights7357 2 ปีที่แล้ว +1

    Watching..,,💞

  • @falahkerala1220
    @falahkerala1220 2 ปีที่แล้ว +1

    Present ✋

  • @ilyasm760
    @ilyasm760 2 ปีที่แล้ว +1

    ഇരുമ്പു ഒലക്ക പൊളിച്ചു 😂😂😂😂

  • @senthilkumar-ve8sh
    @senthilkumar-ve8sh 2 ปีที่แล้ว +1

    👍

  • @atmanmtv9947
    @atmanmtv9947 2 ปีที่แล้ว +1

    Present sir

  • @adarshdevasia5051
    @adarshdevasia5051 ปีที่แล้ว

    good

  • @itsparooos
    @itsparooos ปีที่แล้ว +1

    💚

  • @basithnasar222
    @basithnasar222 2 ปีที่แล้ว +1

    👌👌

  • @DERINPATHROSE
    @DERINPATHROSE 2 ปีที่แล้ว

    First 💞💞💞💞💞

  • @gamevista-ls9bw
    @gamevista-ls9bw 7 หลายเดือนก่อน

    ❤❤❤

  • @kannanm8304
    @kannanm8304 2 ปีที่แล้ว +1

    Beautiful.......

  • @anishbabu8457
    @anishbabu8457 2 ปีที่แล้ว +1

    Hi sir

  • @filmybliss9904
    @filmybliss9904 2 ปีที่แล้ว +1

    Thank you chetta...Another well explained class.... Bliss

  • @shabinkhan483
    @shabinkhan483 2 ปีที่แล้ว +1

    👏👏👏

  • @Arundas-
    @Arundas- 2 ปีที่แล้ว +1

    Present

  • @vineethsuni8933
    @vineethsuni8933 2 ปีที่แล้ว +1

    ♥️♥️

  • @njnkanaran3452
    @njnkanaran3452 2 ปีที่แล้ว +1

    🙋‍♂️

  • @jaseervalliyamburath4836
    @jaseervalliyamburath4836 2 ปีที่แล้ว +1

    😀

  • @theakshaykumar8
    @theakshaykumar8 2 ปีที่แล้ว +1

    😍❤️

  • @NiftyCatcher
    @NiftyCatcher 2 ปีที่แล้ว +1

    thanks alot🙏🙏🙏🙏🙏🙏🙏 vitupoyalonu karuthi like cheythite video kanarulo. 100% urapanu sir class perfect aavum ennu. sir poriku sir. oronum oninu onnu super aanu . repeat paranju boar adipikunila. 345 like and 135 comment from me. ok sir . good luck. god bless your effort🙏🙏🙏🙏🙏🙏

  • @KeralaVlog8
    @KeralaVlog8 2 ปีที่แล้ว +1

    🙏🙏🙏🙏❤️❤️❤️

  • @mallublogs4266
    @mallublogs4266 2 ปีที่แล้ว +1

    ബ്രോ tradingview ചാർട്ടിൽ നമ്മൾ stop ലോസ്സും, target ഉം എങ്ങനെ സെറ്റ് ചെയ്തു ഓർഡർ എങ്ങനെയാണ് പ്ലേസ് ചെയ്യുന്നത്, ഇതു വരെ എനിക്ക് അത് മനസിലായിട്ടില്ല ഒരു വീഡിയോ ചെയ്യുമോ 🙏

  • @udayanuday6928
    @udayanuday6928 2 ปีที่แล้ว +1

    😍😍😍😍

  • @nivinnivi1779
    @nivinnivi1779 2 ปีที่แล้ว +1

    What is the phsycology behind gap up and down in the market??

    • @artofoptiontrading2129
      @artofoptiontrading2129  2 ปีที่แล้ว +1

      Only global market sentiment.

    • @nivinnivi1779
      @nivinnivi1779 2 ปีที่แล้ว

      @@artofoptiontrading2129athinekkurichu oru video cheyyamo

  • @soulman2721
    @soulman2721 2 ปีที่แล้ว

    Zone range video link please

  • @sajiabraham7754
    @sajiabraham7754 2 ปีที่แล้ว +1

    Useful 👍.... Need live trade

  • @jishnusoman995
    @jishnusoman995 2 ปีที่แล้ว +1

    😍😍😍😍😍👍👍👍👍👍👍👍

  • @akhileshraj3068
    @akhileshraj3068 2 ปีที่แล้ว +1

    📈Thanks a lot Sir. Feeling Confidence....👍👍📉

  • @pramodct8964
    @pramodct8964 2 ปีที่แล้ว +1

    Banknifty options e logic work avummo sir,

  • @infoweb7492
    @infoweb7492 2 ปีที่แล้ว +1

    30:12 ആം മിനിറ്റ് മുതൽ ഉള്ള വീഡിയോയിൽ താങ്കൾക്ക് സ്റ്റോപ് ലോസ് കിട്ടിയതിന് ശേഷവും 2 തവണ സോൺ resistance ആവുന്നുണ്ട്. താങ്കളുടെ trading ന് ശേഷം ഉള്ള retest ൽ ശരിക്കും ഒരു engulfing candle തന്നെയാണല്ലോ ഉണ്ടാകുന്നത്. താങ്കളുടെ opinion ൽ അവിടെ നാം ട്രേഡ് എടുക്കുകയാണെങ്കിൽ ഏത് analysis ആണ് കൂടുതൽ better. അതായത് ഈ resistance ൽ മൂന്നാം touching ആണ് ഇത്. നാലാമത്തെ retest നു നിൽക്കണോ engulfing candle കണ്ട് ട്രേഡ് എടുക്കണോ. (ആദ്യത്തേതാണ് നടന്നത്). അത് പോലെ താഴെയുള്ള സോൺ break ചെയ്യുന്നത് ആറാം touching ൽ ആണ്. ശരിക്കും ഇവിടെ മൊത്തത്തിൽ confused അല്ലേ.

    • @artofoptiontrading2129
      @artofoptiontrading2129  2 ปีที่แล้ว +1

      Watch next video too
      Everything become clear..
      It’s a series. That’s why you are stuck…

    • @infoweb7492
      @infoweb7492 2 ปีที่แล้ว

      Ok sir, I was watching your play list.

  • @mohdnihas15
    @mohdnihas15 2 ปีที่แล้ว +2

    Institutional trader video cheyuo sir👋

  • @hassanpy4188
    @hassanpy4188 2 ปีที่แล้ว +1

    Super👍

  • @nigiyu
    @nigiyu 2 ปีที่แล้ว

    Breakout candle ആ same name ഇട്ടു വിളിക്കുന്നതാണ് better, engulging എന്ന് കൊടുത്താൽ confusion ആവും.
    ബാക്കി എല്ലാ സൂപ്പർ

  • @sahilkn1200
    @sahilkn1200 2 ปีที่แล้ว +1

    Aneesh pp 🤣