Rava pooram varuthathu/rava pooram

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 131

  • @noreen7089
    @noreen7089 2 ปีที่แล้ว +1

    Rava pooram varuthathu/rava pooram @fullteas vlog

  • @veerveer2692
    @veerveer2692 2 ปีที่แล้ว

    Waaawww rava pooram very nice video super 👌👌👌👌👌👌 keep rocking Thanks for sharing this video amazing video

  • @amanlaxmi
    @amanlaxmi 2 ปีที่แล้ว

    rava pooram looks yummy and delicious ...well prepared ...thanks for sharing

  • @rinurizasworld9508
    @rinurizasworld9508 2 ปีที่แล้ว

    Looks so yummy recipe well prepared
    Thanks for sharing

  • @Farsana_latheef-29007
    @Farsana_latheef-29007 2 ปีที่แล้ว +1

    പൂരം റെസിപ്പി വളരെ നന്നായിട്ടുണ്ട് റവ കൊണ്ട് ഉണ്ടാകുന്നത് ഞാൻ ആദ്യമായി കാണുകയാണ് ഒത്തിരി നന്നായിട്ടുണ്ട് thanks for ഷെറിങ്

  • @kovaiammusamayal-2012
    @kovaiammusamayal-2012 2 ปีที่แล้ว

    மிகவும் சுவையான ரெசிப்பி வளரும் குழந்தைகளுக்கு மிகவும் பிடிக்கும் மிகத் தெளிவான விளக்கம்

  • @5minutecake241
    @5minutecake241 2 ปีที่แล้ว

    Rava pooram is first seeing and hearding recipe
    Well prepared and nice presentation
    Easy and simple preparation
    Thx 4 sharing

  • @jasnagafoor3409
    @jasnagafoor3409 2 ปีที่แล้ว

    Ravayum kond pooram varukkunne aadhyamaayittanu kaanunne. Vallare nannayirunnu preparation. Thanks for watching

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 ปีที่แล้ว

    Rava pooram kollatto nalloru naadan Receipe nalla reethiyil thanne undakki avatharanam nannayittundu nice preperation good sharing

  • @naturalbeauty8798
    @naturalbeauty8798 2 ปีที่แล้ว

    Rava കൊണ്ട് ഇങ്ങനെയൊരുവിഭവമോ ആദ്യമായിട്ടാണ് കാണുന്നത് thanks for sharing Keep it up

  • @tutti2478
    @tutti2478 2 ปีที่แล้ว

    Fried rava pooram well prepared looks like tasty thanks for sharing

  • @devarudra2162
    @devarudra2162 2 ปีที่แล้ว

    റവ പൂരം വറുത്തത് വളരെ നന്നായിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരു റെസിപി കാണുന്നത്

  • @ashithaaneesh298
    @ashithaaneesh298 2 ปีที่แล้ว

    റവ പൂരം ആദ്യമായിട്ടു കാണുകയാ. ഈ റസിപ്പിയെ കുറിച്ച് ഇതു വരെ കേട്ടിട്ടില്ലായിരുന്നു .വളരെ നന്നായിട്ടുണ്ട്. ഷെയർ ചെയ്തതിന് താങ്ക്സ്

  • @karthikakrishnan976
    @karthikakrishnan976 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ taste ആണ്. നല്ല അവതരണം. Thanks for sharing

  • @smijesh8269
    @smijesh8269 2 ปีที่แล้ว

    റവ പൂരം വറുത്തത് സൂപ്പർ തന്നെ. അടിപൊളി റെസിപ്പി. ഞാൻ ആദ്യമായി കാണുന്ന റെസിപ്പി. ഇത് വളരെ ഇഷ്ടപ്പെട്ടു.

  • @nmdreams2407
    @nmdreams2407 2 ปีที่แล้ว

    റവ പൂരം വറുത്തത് അടിപൊളിയായിട്ടുണ്ട് നല്ല അവതരണമായിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്യാം ഇനിയും ഇതുപോലെയുള്ള വീഡിയോസും ആയി വരണേ

  • @a2zsubivolg79
    @a2zsubivolg79 2 ปีที่แล้ว +1

    പൂരം വറുത്തത് അതും റെവ ഉപയോഗിച് രുജിയിൽ ഒട്ടും കുറവ് വരാൻ സാദ്യത ഇല്ല നല്ല ടിപ്സായിരുന്നു. Good

  • @unnisasi5645
    @unnisasi5645 2 ปีที่แล้ว

    റവ കൊണ്ടുള്ള പൂരം റെസിപ്പി അടിപൊളിയായിരുന്നു ഇങ്ങനെ ഒരു പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും അടുത്തുതന്നെ ഒന്ന് ട്രൈ ചെയ്തു നോക്കണം നല്ല അവതരണം ഈ മനോഹരമായ വീഡിയോ ഷെയർ ചെയ്തതിന് നന്ദി

  • @ameenhashir3136
    @ameenhashir3136 2 ปีที่แล้ว

    റവ കൊണ്ടുള്ള ഈ ഒരു സ്നാക്ക് അടിപൊളിയായിട്ടുണ്ട് കുട്ടികൾക്കൊക്കെ നന്നായി ഇഷ്ടപ്പെടും

  • @kadalumkarayumvlog1879
    @kadalumkarayumvlog1879 2 ปีที่แล้ว

    റവ കൊണ്ടുള്ള പൂരം റെസിപ്പി വെറൈറ്റി ആണല്ലോ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം

  • @sinumannurpv9931
    @sinumannurpv9931 2 ปีที่แล้ว

    റവ പൂരം വരുത്തത് അടിപൊളി ആയിട്ടുണ്ട്. ഇ വീഡിയോ കണ്ടപ്പോൾ എന്റെ വായേയിൽ വെള്ളം വന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @kkvichu6898
    @kkvichu6898 2 ปีที่แล้ว

    സൂപ്പർ, റവ പൂരം വറുത്തത് എന്ന ഡിഷ്‌ തന്നെ ആദ്യമായി ആണ് കേൾക്കുന്നത്, സംഭവം സൂപ്പർ, എല്ലാം നല്ലപോലെ പറഞ്ഞു തന്നു, ഇതുപോലെ എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്, ഇനിയും കിടു റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

  • @star-rf8wn
    @star-rf8wn 2 ปีที่แล้ว +1

    അരി പൊടി കൊണ്ട് ഇതുപോലെ പൂരം വറുത്തത് കഴിച്ചിട്ടുണ്ട് ....പക്ഷെ റവ കൊണ്ട് ഇത് ആദ്യമായിട്ടാണ് കാണുന്നത് ....നല്ല അവതരണം... ഒത്തിരി ഇഷ്ടമായിട്ടോ...

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว

    റവ കൊണ്ട് പൂരം വറുത്തത് വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല സ്നാക്

  • @lizzyjaims6616
    @lizzyjaims6616 2 ปีที่แล้ว

    ആദ്യം കേൾക്കുവാ റവ പൂരം.. സൂപ്പർ റെസിപ്പി. Well presented will try

  • @suluraj4744
    @suluraj4744 2 ปีที่แล้ว

    rava pooram really looks yummy and tasty.first time seeing this recipe.thanks for sharing this recipe.

  • @SnowWhite-kx5ul
    @SnowWhite-kx5ul 2 ปีที่แล้ว

    റവ പൂരം... എനിക്കിതൊരു പുത്തനറിവാണ് കേട്ടോ, ഇങ്ങനെയൊരു സ്നാക്കിനെ കുറിച്ച് കേട്ടിട്ടേയില്ല. കാണാൻ നല്ല ഭംഗിയുണ്ടല്ലോ ഞാനൊന്നു ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @pradeepravi7167
    @pradeepravi7167 2 ปีที่แล้ว

    Look so yummy really well presentation

  • @sufaijarafsysufaijarafsy842
    @sufaijarafsysufaijarafsy842 2 ปีที่แล้ว

    റവ കൊണ്ട് ആദ്യമായിട്ടാണ് പൂരം വറുത്തത് കാണുന്നത്,, വെറൈറ്റി റെസിപ്പി എനിക്ക് ഇഷ്ടായി എന്തായാലും ഉണ്ടാക്കി നോക്കണം ❤️

  • @akhilkyc7370
    @akhilkyc7370 2 ปีที่แล้ว

    Rava pooram looks really deliciousand tasty.. Its preparation well presented.. Keep going

  • @devadasindhu9876
    @devadasindhu9876 2 ปีที่แล้ว

    റെസിപ്പി ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും. ഇഷ്ടമായി. അവതരണം super. ട്രൈ ചെയ്ത് നോക്കാം.

  • @adikottayil
    @adikottayil 2 ปีที่แล้ว

    റവ കൊണ്ട് ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കാം അല്ലേ പൂരം വറുത്തത് നല്ല ടേസ്റ്റി റെസിപ്പി തന്നെ ആണ് ഇതുപോലെ ഉള്ള വെറൈറ്റി വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @mikkumikku119
    @mikkumikku119 2 ปีที่แล้ว

    പൂരം റെസിപ്പി ഫസ്റ്റ് ടൈം ആണ് അറിയുന്നേ.. നന്നായിട്ടുണ്ട്.. റവ പൂരം ട്രൈ ചെയിതു നോക്കേണം.. നല്ലൊരു വീഡിയോ നന്നായി പ്രേസേന്റ് ചെയിതു.

  • @raynajestin8420
    @raynajestin8420 2 ปีที่แล้ว

    വളരെ അടിപൊളി ആയിട്ടുള്ള ഒരു വെറൈറ്റി റെസിപ്പി തന്നെ ഇതുവരെ ഇതു തീർച്ചയായും ട്രൈ ചെയ്തു നോക്കും ഒരുപാട് ഇഷ്ടമായി വീണ്ടും ഇതുപോലുള്ള വെറൈറ്റി വൈറസുകൾ പ്രതീക്ഷിക്കുന്നു

  • @rozyrozy7563
    @rozyrozy7563 2 ปีที่แล้ว

    Ravakond pooram varuthath adyamayitan kanunnath. Very very super

  • @devatharshinicittu4248
    @devatharshinicittu4248 2 ปีที่แล้ว

    மிகவும் ஆரோக்கியமான பதிவு குழந்தைகளுக்கு இதே மாதிரி செய்து கொடுத்தால் மிகவும் விரும்பி சாப்பிடுவார்கள் ரவையில் பொட்டுகடலை தேங்காய்த்துருவல் இனிப்பு எல்லாம் கலந்து செய்யும் போது பூரண மிகவும் அருமையாக இருக்கும்

  • @frypan2308
    @frypan2308 2 ปีที่แล้ว

    അവലോസ് പൊടി ഇത് പോലെയാണ് ഉണ്ടാക്കുന്നത്. അടിപൊളി ടേസ്റ്റി റെസിപ്പി. ഈസി ആണ് ഇത്

  • @susmitamondal4461
    @susmitamondal4461 2 ปีที่แล้ว

    First time watch ed this type recipe. Rice powder nu pakaram rava very nice . looks so delicious...well presented and perfectly prepared... thanks for sharing

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 ปีที่แล้ว

    Rava kondu pooram varuthad
    Najn aadyamayottaaan kaaanunnadum.kolkkunnnadum
    So beutifulll

  • @singingbird5199
    @singingbird5199 2 ปีที่แล้ว

    Rava pooram fry first time kannunna recipe kollatto simplayi cheyyan pattunna recipe try cheyyatto thanks for sharing 😋👌

  • @janu6418
    @janu6418 2 ปีที่แล้ว

    റവ പൂരംഞാൻ ആദ്യമായിട്ട് കേൾക്കുന്നു തൃശ്ശൂർ പൂരം എന്ന് കേട്ടിട്ടുണ്ട് ഞാൻ ആദ്യമായിട്ട് കേൾക്കണേ എന്തായാലും അടിപൊളി റെസിപ്പി ഉണ്ടാക്കിയിരിക്കുന്നത്

  • @surmieya8518
    @surmieya8518 2 ปีที่แล้ว

    പൂരം വളെരെ ന്നന്നായിട്ടുണ്ട് കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു എല്ലാo വിശദീകരണം എല്ലം അടിപൊളി ആയിരുന്നു

  • @seemam6860
    @seemam6860 2 ปีที่แล้ว

    Ravapooram looks delicious👌l👌adyamaayittu aanu ingane oru recipe kurichu kelkkunnu👌Easy and variety recipe 👍

  • @laaibjak3585
    @laaibjak3585 2 ปีที่แล้ว

    சுஜி ரெசிபி மிகவும் அருமையான ரெசிபி ரொம்ப டிஃப்ரண்ட் அண்ட் ரெசிபி நான் கண்டிப்பா ட்ரை பண்றேன்

  • @jithuk8868
    @jithuk8868 2 ปีที่แล้ว

    ഇത് കൊള്ളാമല്ലോ ആദ്യമായാണ് കാണുന്നത്.... ഇങ്ങനൊരു ഐറ്റം ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നത്... പരിചയപെടുത്തിയതിനു thanks

  • @mahagenic1557
    @mahagenic1557 2 ปีที่แล้ว

    Rava kondulla pooram kollallo. Kanan thanne adipoli aanu. Rava kondulla pooram kazhichittilla. Nalla tasty recipe 😋😋😋

  • @nasnizworld6021
    @nasnizworld6021 2 ปีที่แล้ว

    റവ വെച്ചിട്ടുള്ള പൂരം റെസിപ്പി നന്നായിരുന്നു. സാധാരണ കഴിക്കുന്ന പൂരം പൊടിയെക്കാളും ഒരു വെറൈറ്റി പോലെ തോന്നി. നന്നായിരുന്നു വീഡിയോ

  • @ruchithattu9661
    @ruchithattu9661 2 ปีที่แล้ว

    അരിപൊടികൊണ്ട് ഉണ്ടാകാറുണ്ട് റവ കൊണ്ട് ആദ്യം കാണുകയാ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @rashasanam5856
    @rashasanam5856 2 ปีที่แล้ว

    Rava pooram fry really amazing, good presentation, keep going, variety snack, will try soon

  • @ayishaayisha3374
    @ayishaayisha3374 2 ปีที่แล้ว

    Rava pooram varuthathu adipoliyayittund..preparation and presentation super.varietyayittund

  • @sunayana3094
    @sunayana3094 2 ปีที่แล้ว

    റവ കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ പൂരം വറുത്തത് ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട്. അരിപ്പൊടി കൊണ്ട് പൂരം വറുത്തത് ഉണ്ടാക്കാറുണ്ട്. റവ കൊണ്ട് ആദ്യമായിട്ടാണ് കാണുന്നത്. നല്ല പൊട്ടുകടലയും ഒക്കെ ഇട്ട് ഉണ്ടാക്കിയ റവ പൂരം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു .നല്ലൊരു റെസിപ്പി ആണ് .ഇതുപോലുള്ള വെറൈറ്റി റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @palakjangid986
    @palakjangid986 2 ปีที่แล้ว

    look so yummy and mouth watering. dear..well presented and perfectly

  • @ajimoljoseph2406
    @ajimoljoseph2406 2 ปีที่แล้ว

    Rava recipe I'm seeing first time kids will love to have this type preparation great recipe put forward

  • @dailydiary9534
    @dailydiary9534 2 ปีที่แล้ว

    റവ കൊണ്ടുള്ള ഒരു വെറൈറ്റി വിഭവം .വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.. ഇങ്ങനെയൊരു വിഭവം ഇതു വരെ ഞാനുണ്ടാക്കിയിട്ടില്ല ,ഇതിൽ ചെയ്ത പോലെ ചെയ്ത് നോക്കാം

  • @esahynesahyn210
    @esahynesahyn210 2 ปีที่แล้ว

    This recipe made me drooling.. wonderful preparation

  • @doradasgupta9247
    @doradasgupta9247 2 ปีที่แล้ว

    First time seeing this snack rava pooram. Looks so yummy and mouthwatering dear. Love this rava pooram and excellent y presentation

  • @dwanip4941
    @dwanip4941 2 ปีที่แล้ว

    അടിപൊളി റെസിപ്പി ആണല്ലോ സത്യം പറയാലോ ആദ്യമായാണ് കാണുന്നത്. ഇതുവരെ കഴിച്ചിട്ടും ഇല്ല. വളരെ സിമ്പിൾ ആണല്ലോ ഉണ്ടാക്കാൻ എന്തായാലും ട്രൈ ചെയ്യും

  • @Minha_hera
    @Minha_hera 2 ปีที่แล้ว

    Valare nannayittund undakkiyad njanum undakki nokkam vary nice keep it up God bless you

  • @harikumar4
    @harikumar4 2 ปีที่แล้ว

    A new type of recipe introduced rava pooram, it is nutritious and healthy.

  • @superman-fn6ee
    @superman-fn6ee 2 ปีที่แล้ว

    Rava kond pala varitysum kandittund ..rava pooram enn adyayitta kelkkunne..thrissur pooram enne kettittund 😄nthayalum super

  • @trishanair5948
    @trishanair5948 2 ปีที่แล้ว

    a variety recipe for me will try and see, thanks for sharing.

  • @TEST-kp5mr
    @TEST-kp5mr 2 ปีที่แล้ว

    Rava pooram ennu adhyam aayi kelkkuva . Ithu enikku first experience aanu kaanunne .. different aayittundu . Thanks for sharing

  • @Rmanalipuzya
    @Rmanalipuzya 2 ปีที่แล้ว

    അരിപൊടി കൊണ്ട് പൂരം വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് ആദ്യ മായാണ് ഇങ്ങനെ ഒന്ന് കാണുന്നത്

  • @robedrybvv9072
    @robedrybvv9072 2 ปีที่แล้ว

    Ithoru vereyti recipe anallo thanks for sharing

  • @vavavava4821
    @vavavava4821 2 ปีที่แล้ว

    Rava kond pooram varukkam enn ippozhan tto ariyunnath ini ith pole onn try cheyth nokkanam kothippichu Thank you for sharing 😋😋

  • @Sky_999_xx
    @Sky_999_xx 2 ปีที่แล้ว

    Haven't made fried rava pooram yet, it's made with rice flour. Must try something like this thanks for shairing nice voice 👍👍👍👍👍👍👍👍

  • @chinnooscreation5065
    @chinnooscreation5065 2 ปีที่แล้ว

    Rava kond adhyamayan pooram varukkunnath kanunnath Ari kond veettil undakkunnath kandittund Nan enthayalum ethpole try cheyth nokkum thanks for sharing

  • @sachu5039
    @sachu5039 2 ปีที่แล้ว

    ingane oru peru thanne nyan aadhyamayi kaanunnu.
    valare nannayittundu.
    well explained it and Thanks for sharing this

  • @fidazeem1213
    @fidazeem1213 2 ปีที่แล้ว

    Rava pooram ennoru snacks item first time kelkkukayaa.. Nalla simple and variety dish.. Try cheyyam😊

  • @happy9103
    @happy9103 2 ปีที่แล้ว

    First time aanu e recipe kanunnath , yummy , variety recipe , thanks for sharing

  • @anushaishani8231
    @anushaishani8231 2 ปีที่แล้ว

    First time seeing this recipe..nice presentation looks so tasty

  • @mubeenamubi9147
    @mubeenamubi9147 2 ปีที่แล้ว

    Rava kondu undakiya pooram varuthathu adipoli ayirunnu. Valare nalla avatharanam ayirunnu 👍🏻

  • @zlatanthiago5476
    @zlatanthiago5476 2 ปีที่แล้ว

    Nalla idea revakondu varuthapodi nannayittund nalla mazhayulla divasam nalla choodu chayayodukoodi kazhokkan nalloru koottu

  • @monufathima9058
    @monufathima9058 2 ปีที่แล้ว

    Rava kondulla pooram varuthath aadyamaayitaan kanunnath.enik othiri ishtasyi.iniyum ithupolulla nalla videos pratheekshikunnu

  • @sinduanandan23
    @sinduanandan23 2 ปีที่แล้ว

    First time seeing this snack rava pooram. Looks so yummy and mouthwatering dear. Love this rava pooram and excellent your presentation skills

  • @sreyaarun8830
    @sreyaarun8830 2 ปีที่แล้ว

    adyamayittu kanunnu kelkkunnu ,enthayalum adipoli recipe anutto urappayum try cheyyam ,,,kids special akkam well prepared super

  • @safasafa6890
    @safasafa6890 2 ปีที่แล้ว

    Pooram fried with semolina is very good. A good snack that everyone likes

  • @hillbase5291
    @hillbase5291 2 ปีที่แล้ว

    rava pooram njan adhyamayit kaanunna oru recipe aanu ...athu kond thanne valare interesting aayi thonni ...ithinte taste entharikkum ennu ariyan valiya aagraham ..theerchayayum undakki nokkum .thanks for sharing

  • @minnu1002
    @minnu1002 2 ปีที่แล้ว

    ഇതു എനിക്ക് പുതിയ അറിവാ അരിപൊടി വെച്ചു പൂരം ഞാൻ കഴിച്ചിട്ടുണ്ട് റവ വെച്ച് കഴിച്ചിട്ടില്ല ഇതു വെറൈറ്റി ആണല്ലോ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല super ശരിക്കും മനസ്സിലാക്കി തന്നു റവ വെച്ച് ഒന്ന് ഉണ്ടാക്കണം 😍👌പൊട്ടു കടല വെറുതെ കഴിക്കാൻ തന്നെ എന്ത് രുചിയാ അപ്പൊ ഇങ്ങനെ ആവുബോ പറയണോ രുചി 😍

  • @saadmon6046
    @saadmon6046 2 ปีที่แล้ว

    woow rava pooram aadyamayita kanunne kazichitumilla ith kandapol kothithonni endayalum onn try cheydituthanne kaaryam valare nannayi thanne prepare cheydu kanichu thannu iniyum ith polulla videos pratheekshikunnu thanks for sharing

  • @suharaasharaf3486
    @suharaasharaf3486 2 ปีที่แล้ว

    Rava kond cheyyum alle....enik ithoru puthiya arivu aan....ari varuth kazhichittund....kidu aan....ini ith pole try cheyth nokam thanks sharing

  • @worldofart5451
    @worldofart5451 2 ปีที่แล้ว

    Ithe oru verity thanne ane iniyum ithu polathe vedios prathikshikkunnu ❤✨️❤

  • @shajilaizy9677
    @shajilaizy9677 2 ปีที่แล้ว

    First time watch ed this type recipe. Rice powder nu pakaram rava nice healthy... Recipe 👍

  • @pachu4492
    @pachu4492 2 ปีที่แล้ว

    റവ പൂരംഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും എന്തായാലും ഇതുപോലെ ഒന്നും ട്രൈ ചെയ്തു നോക്കണം

  • @ishanichu4597
    @ishanichu4597 2 ปีที่แล้ว

    ഇത് കൊള്ളാമല്ലോ..അരിപ്പൊടി പൂരം വറുത്ത് ഉണ്ടാക്കുന്ന തിനേക്കാൾ ഇത് ഈസി ആയി ചെയ്യാം.ട്രൈ ചെയ്ത് നോക്കാം

  • @bluebell7420
    @bluebell7420 2 ปีที่แล้ว

    Rava pooram varuthathu nannayettundu aadhymayettanu ee recipe kaanunnathu eanthayalum nannayettundu

  • @pathusv9023
    @pathusv9023 2 ปีที่แล้ว

    റവ കൊണ്ട് പൂരം വറുക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അരി കൊണ്ട് വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട്

  • @kitchenkitty4419
    @kitchenkitty4419 2 ปีที่แล้ว

    റവ കൊണ്ട് പൂരം വെറുക്കുന്നത്ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ തന്നെ ഒന്ന് കഴിക്കാൻ തോന്നുന്നു

  • @stanlyjosh
    @stanlyjosh 2 ปีที่แล้ว

    வித்தியாசமான முறையில் ரவை வைத்து ஸ்நாக்ஸ் செய்து காட்டினீர்கள் குழந்தைகளுக்கு மிகவும் பிடிக்கும்

  • @katiemoto3201
    @katiemoto3201 2 ปีที่แล้ว

    Rava pooram super ...njan ithuvare kandittilla ee recipe ..interesting aayi thonni ...undakkunna reethiyum adipoli ...ith onnu try cheyth nokkanam ini

  • @jesnapoovi1115
    @jesnapoovi1115 2 ปีที่แล้ว

    Rava kond pooram undaki kanichu valare nanayi tund eniyum prathikshikunnu Ithpole ulla videos thanks for sharing engane onnu undaki nokam enthayalum

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว

    Adipoli 👍

  • @viralhub6809
    @viralhub6809 2 ปีที่แล้ว

    Nannayittund valare nallathum vyathyasthavimaya video thanne. Congrats and keep it up

  • @jinujinu159
    @jinujinu159 2 ปีที่แล้ว

    Tasty poori. Kaanumbol thanne kothiyaakunnu.veettil onnu try cheythu nokkanam .

  • @cutevideos1359
    @cutevideos1359 2 ปีที่แล้ว

    ഇത് അടിപൊളി ആണല്ലേ ഇതുവരെ കാണാത്ത റെസിപി ആണ് ചായൻ്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ എന്തായാലും ഉണ്ടാക്കി നോക്കാം

  • @shrilekhakg9328
    @shrilekhakg9328 2 ปีที่แล้ว

    This one Every different snacks recipes i have ever seen great job sis keep it up good job

  • @dachukumar8501
    @dachukumar8501 2 ปีที่แล้ว

    Rava pooram varuthathu enikku oru paadu ishtam aanu..homemade pooram try cheythittilla..you explained well..waiting for more uploads

  • @priyankajs6285
    @priyankajs6285 2 ปีที่แล้ว

    Enik ith amma indaaki tararund/enik othiri istama/fayankara taste anutto ithinu/😊yummy

  • @krishnanandana341
    @krishnanandana341 2 ปีที่แล้ว

    rava pooram variety and healthy snack anallo..ithuvare kazhichitilla..simple ayi veetile sadanangal upayogichu undakkam alle..thanks for the variety snack recipe yum

  • @dalika6153
    @dalika6153 2 ปีที่แล้ว

    റവ കൊണ്ടുണ്ടാക്കിയ പൂരത്തിന്റെ റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാനിവിടെ അമൃതം പൊടികൊണ്ടും അരിപ്പൊടി കൊണ്ടും എങ്ങനെയുണ്ടാക്കാറുണ്ട് ഇത് വളരെ നന്നായിരിക്കും അല്ലേ റവ കൊണ്ടുണ്ടാക്കിയത് ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കണം