വിലാസേട്ടനും ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു പ്രവാസ ലോകത്ത് നിന്നും ഹൃദയം നിറഞ്ഞ ആശംസകളോടെ 🙏💐👍👌🤝 രചന ആലാപനവും സംഗീതവും ദൃശ്യാവിഷ്‌കരണവും എല്ലാം അതിമനോഹരമാക്കി ട്ടോ ❤🤝🙏👍👌
ശ്രവണ സുന്ദരം 'മനോഹരമായ രചന പക്ഷേ ആശയം പൂർണമായും ഭാവനയോ അല്ല ഏതെങ്കിലും കാവ്യസന്ദർഭത്തിൻ്റെ തുടർച്ച യോ മനസ്സിലായില്ല. രാധയും സീതയും വ്യത്യസ്ത യുഗസൃഷ്ടികളാണല്ലോ. വ്യാഖ്യാനത്തിനായി ആസ്വാദകർക്കു സമർപ്പിച്ചതാണെങ്കിൽ ഇതിവൃത്തം മനസ്സിലായവർ രണ്ടു വരി കുറിക്കണമെന്ന് അപേക്ഷ കാവ്യം തുടർച്ചയായി കേൾക്കാനും ആലപിക്കാനും കഴിയുന്ന മനോഹര സൃഷ്ടി എന്നതിൽ അഭിനന്ദനം ഭാഷയിൽ ഭക്തി സാഹിത്യത്തിൽ ഈ കൃതിക്കും ഇടം കിട്ടും.
മനോഹരമായ വരികളും ഹൃദ്യമായ ആലാപനം. 👌🏻എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐👏🏻👏🏻👏🏻
Thanks
ഇതിവൃത്തം ഏറെ പൗരാണികം, ഏറെ ചിന്തനീയം, ഏറെ ദുഃഖകരം രചന, സംഗീതം, ആലാപനം, ദൃശ്യഭംഗി കൗതുകകരം !! സാറിനും അണിയറ ശില്പികൾ ക്കും അഭിനന്ദനങ്ങൾ 🙏
Thanks
പ്രാസംഭംഗി സംഗീതം ആലാപനം. എല്ലാം ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ
Thanks a lot
പേരാറ്റിൻ തീരത്ത് പേരമരതോപ്പിൽ.... എത്രയോ യുഗങ്ങൾ താണ്ടിയ ഒരു ദേവസംഗമം.... മനോഹരമായ ഭാവനയ്ക്ക് ഒത്ത ടീം വർക്ക് '.. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
Thanks
കാലം കനവുകളേറെ കോർത്തുനീങ്ങട്ടെ!കോലങ്ങൾ വരയ്ക്കട്ടെ, മായ്ക്കട്ടെ!
എങ്കിലും ഈ ഗാനത്തിന്റെ ശീലുകൾ ആർദ്രമായൊരു അനുഭൂതിയായി നിലനിൽക്കും!!
Thanks a lot
സൂപ്പർ എല്ലാ വരികളും നന്നായിരിക്കുന്നു
നന്ദി
മനോഹരം 👌
Thanks
നിറവും സുഗന്ധവുമുള്ള കാവ്യ പുഷ്പങ്ങൾ..... ഹൃദ്യം മനോജ്ഞം♥️♥️♥️
Thanks
ആലാപനവും ചിത്രീകരണവും മനോഹരം
Thanks
🎉🎉🎉🎉🎉
പാട്ടിൻ്റെ പാലാഴി തീർത്ത പ്രിയ കവിക്ക് ആശംസകൾ.....
നന്ദി
അതിമനോഹരം .. ആലാപനം great.. I really like the melody 🥰🥰🥰
🙏🏻അതി മനോഹരം. രചന, സംഗീതം, ആലാപനം എല്ലാം വളരെ മനോഹരം. വിലാസേട്ടനും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതിവരാത്ത കവിത. 🙏🏻
Thank you very much
വിലാസേട്ടനും ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു പ്രവാസ ലോകത്ത് നിന്നും ഹൃദയം നിറഞ്ഞ ആശംസകളോടെ 🙏💐👍👌🤝 രചന ആലാപനവും സംഗീതവും ദൃശ്യാവിഷ്‌കരണവും എല്ലാം അതിമനോഹരമാക്കി ട്ടോ ❤🤝🙏👍👌
Thanks a lot
രചനയും ആലാപനവും അതി മനോഹരം.. അഭിനന്ദനങ്ങൾ 🌹🌹🌹
നന്ദി
Haha, എന്തൊരു ഇമ്പം, അനിർവജനിയം. അഭിനന്ദങ്ങൾ
Thanks
ദൃശ്യവിഷ്കാരം വളരെ മനോഹരം ആലാപനം അതിലും മനോഹരം രചന അതി മനോഹരം എല്ലാം കൊണ്ടും സൂപ്പർ ആയിട്ടുണ്ട്
Thanks a lot
അടിപൊളി. Vilasettan ആശംസകൾ നേരുന്നു
നന്ദി
Outstanding team work congratulations to Dr Vilasettan👌
നന്ദി
Superb Vilas...Congrts to all.
Venuetten Chandrika Mumbai
നന്ദി
🙏അതിമനോഹരം വിലസേട്ടാ 👍
നന്ദി
വളരെ നന്നായിട്ടുണ്ട് വിലാസേട്ടാ 👌🏾👌🏾By vadikkeettil Murali
Thanks a lot
Congrats supper Vilasa...
Thanks
Athimanoharam
Thanks
നല്ല വരികൾ. നല്ല ആലാപനം. നല്ല പ്രാസഭംഗി. Congrats.
Thanks
ചിത്രവിഹായസ്സ്, പ്രിയതമം
നല്ല വാക് പ്രയോഗങ്ങൾ.
മനോഹരം!
നന്ദി
Great composition, excellent recitation and picturisation is outstanding. Congratulations to Dr Vilasachandran and the team. 💐💐👍👍
Thanks
Composition is very beautiful and singers are so talented. Congrats to Vilasettan and team.
Thanks
സുപ്പർ 👌👌അഭിനന്ദനങ്ങൾ 👏👏👏👏👏👏👍👍
Thank you very much
Mind blowing lines . Touching the heart . Expecting more. All the blessings
നന്ദി
അഭിനന്ദനങ്ങൾ. ആശംസകൾ
Thanks
രചനയും സംഗീതവും ആലാപനവും എല്ലാം മനോഹരം
Thanks
Super manoharam 👍👌
രചനയോട് നൂറ് ശതമാനം നീതി പുലർത്തുന്ന സംഗീതം,ആലാപനം പിന്നെ ദൃശ്യവിഷ്കാരം. വിലാസേട്ടനും ടീമിനും അഭിനന്ദനങ്ങൾ.💐💐💐💐
Thanks
നല്ല വരികളും, ആലാപനവും ആശംസകൾ
Thanks
0:
എല്ലാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ. 🙏🙏🙏
Thanks
ധന്യനായ് ഞാൻ🙏🙏🙏🙏🙏
Thanks
Outstanding visuals and lyrics
❤️
Thanks
അഭിനന്ദനങ്ങൾ
നന്ദി
Wow... Awesome.. ❤
Thanks
കാലം കനവുകൾ കോർത്തു കടന്നുപോയ്..... കോലങ്ങൾ ഏറെ വരച്ചു മായ്ച്ചു.... ഏറെ ചിന്തിപ്പിക്കുകയും, കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്നതുമായ കവിത. അഭിനന്ദനങ്ങൾ👋👋👋
Thanks
🎉Super🎉
Thanks
Super creation❤
Thanks
Super....
Thank you
Best wishes. Nice
നന്ദി
എല്ലാം നന്നായിട്ടുണ്ട്. അതി ഗംഭീരം. ❤
Thanks
Wow
🙏
Super
Thanks
Super ❤😍
Thanks
Super line❤🙏🙏
Thank you so much
നന്ദി
Beautiful song with meaningful lines...congratulations to the whole team...❤️
Thanks
Nice 🌹
Thanks 🤗
So talented Super super in every respect.🌹Congratulatons 🙏
Thanks for listening
Thanks a lot
A novel method for unleashing your creativity, Vilas. Happy to see your site becoming populous in short time. Waiting for more.
Thanks a lot , Rajmohan
അതിമനോഹരം 🌹🌹
Thanks
❤👌👌👌🙏🙏
Thanks
❤❤🎉
Thanks
👌👍🙏
Thanks
🥰❤️
Thanks
Super 👌
Thank you
Super ❤
Thanks 🔥
കാവ്യം വരികൾ സൂപ്പർ രചന സൂപ്പർ സംഗീതം സൂപ്പർ
Thanks
ശ്രവണ സുന്ദരം 'മനോഹരമായ രചന പക്ഷേ ആശയം പൂർണമായും ഭാവനയോ അല്ല ഏതെങ്കിലും കാവ്യസന്ദർഭത്തിൻ്റെ തുടർച്ച യോ മനസ്സിലായില്ല. രാധയും സീതയും വ്യത്യസ്ത യുഗസൃഷ്ടികളാണല്ലോ.
വ്യാഖ്യാനത്തിനായി ആസ്വാദകർക്കു സമർപ്പിച്ചതാണെങ്കിൽ ഇതിവൃത്തം മനസ്സിലായവർ രണ്ടു വരി കുറിക്കണമെന്ന് അപേക്ഷ
കാവ്യം തുടർച്ചയായി കേൾക്കാനും ആലപിക്കാനും കഴിയുന്ന മനോഹര സൃഷ്ടി എന്നതിൽ അഭിനന്ദനം
ഭാഷയിൽ ഭക്തി സാഹിത്യത്തിൽ ഈ കൃതിക്കും ഇടം കിട്ടും.
പൂർണ്ണമായും ഭാവനയാണ്.
Thanks
രചനയും ആലാപനവും അതിമനോഹരം ആ സംശകൾ
നന്ദി
Mind blowing lines . Touching the heart . Expecting more. All the blessings
Thanks
super❤
Thanks
👍 excellent
Thanks
🙏🏻👍🏻❤️
🙏🙏🙏
👍❤️
Thanks
Super👌
Super, Keep it up God bless you.!!!!!###
നന്ദി
@@madhaikuttyp9570 നന്ദി
@@madhaikuttyp9570നന്ദി
Super 👌👍
നന്ദി