Bogainvillea Plant Malayalam|Bougainvillea Flowering Tips|Bogainvilla Plant Propagation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 145

  • @peethambaranr9318
    @peethambaranr9318 10 หลายเดือนก่อน +5

    പ്രീയപ്പെട്ട അനുജത്തി, ഇമ്പമുള്ള ശബ്ദത്തിന്നുടമ, വ്യക്തതയാർന്ന സംഭാഷണ ശൈലി, നന്നായിട്ടുണ്ട് കുട്ടീ. ഹൗസ് ഗാർഡനുമായി ബന്ധപ്പെട്ട ആളാണു ഞാൻ. റിട്ടയേഡ് ഫ്രം സർവ്വീസ്. നന്നായി വരട്ടെ.
    .

  • @2023greenmate
    @2023greenmate ปีที่แล้ว +2

    Hi ശ്രുതി.., പുതിയൊരു അറിവ് കിട്ടി. ബോഗെൻ വില്ല യുടെ പേരിന്റെ രഹസ്യം. വളരെ thaanks

  • @Avanikashi
    @Avanikashi 3 ปีที่แล้ว +18

    കൊള്ളാമല്ലോ നല്ല ഒരു അടിപൊളി വീഡിയോ ആയിരുന്നു ഒരുപാട് ഈ സുഖമായി നല്ല ഒരു അവതരണമായിരുന്നു വീഡിയോയിൽ ഉടനീളം കാഴ്ചവച്ചത് പിന്നെ എടുത്തു പറയേണ്ടത് കറ്റാർവാഴപ്പോളയുടെ ചെടി വെച്ച് അതിനെ വേരുപിടിപ്പിച്ച എടുക്കുന്ന കാര്യം അത് എനിക്ക് അറിയില്ലായിരുന്നു ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരു ബിഗ് താങ്ക്സ്

    • @ShrutysVlogTube
      @ShrutysVlogTube  3 ปีที่แล้ว

      ☺️😍

    • @kunnathsteel8048
      @kunnathsteel8048 ปีที่แล้ว

      എന്താണ് കാറ്റർ വാഴ അത് എവിടെ കിട്ടും?

    • @farhanarahim
      @farhanarahim 9 หลายเดือนก่อน

      ​​@@kunnathsteel8048aloe vera it's kattar vazha

  • @sugathankrishnan2813
    @sugathankrishnan2813 2 ปีที่แล้ว +12

    Your narration is applaudable, descriptive and easy to understand

  • @talkingreen2994
    @talkingreen2994 2 ปีที่แล้ว +10

    വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ. Thanks 👍

  • @sheeba2971
    @sheeba2971 2 ปีที่แล้ว +4

    നല്ല രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം

  • @Mathewp007
    @Mathewp007 ปีที่แล้ว +1

    ഞാനും ഇങ്ങനെചെയ്യതു പൂവായി വിഡിയോ സൂപ്പർ❤

  • @reguleshbiju8847
    @reguleshbiju8847 2 ปีที่แล้ว +1

    നല്ല രീതിയിൽ മനസിലാക്കി തന്ന തിന് നന്ദി

  • @vijayakumar3600
    @vijayakumar3600 2 ปีที่แล้ว +2

    നല്ല അറിവ്. 👍ആരും പറയാത്ത ടിപ്സ്. 🙏🙏🙏

  • @NahiyanKp-mi1kk
    @NahiyanKp-mi1kk ปีที่แล้ว

    Tnx for videos 🥰manssilavunna vitham paranju thannu tta 😊😊👍🏻👍🏻

  • @sojacsadan
    @sojacsadan 3 ปีที่แล้ว +4

    Pookal undakanullla tip kolllallo... New information... Try cheythu nokkkato 👍❤️

  • @unnikrishnanthattazhi2623
    @unnikrishnanthattazhi2623 2 ปีที่แล้ว +3

    Clear and sincere advice. Wish you all a happy onam.

  • @Asna-cg7is
    @Asna-cg7is 11 หลายเดือนก่อน

    പൂവിന് കുറിച്ച് പറഞ്ഞു തന്നല്ലോ 👍🏻നന്ദി ചേച്ചി 🥰

  • @Tomsexperiments
    @Tomsexperiments 11 หลายเดือนก่อน

    Great tips. Will try this soya chunks

  • @jasnafarooq6450
    @jasnafarooq6450 7 หลายเดือนก่อน

    Soya chunks ethra pravashyam itt kodukanam

  • @ratheeshb1275
    @ratheeshb1275 2 ปีที่แล้ว +6

    🌹അവതരണം poli🌹

  • @ambilyok9792
    @ambilyok9792 2 ปีที่แล้ว +7

    വളരെ നല്ല അവതരണം

  • @jaseelashahanas8019
    @jaseelashahanas8019 10 หลายเดือนก่อน

    Hlo... Thank you dear sister.. ❤

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +1

    Kollam adipoli anu...

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +1

    Very very use full thanks for vedeo👌

  • @mariehoover3538
    @mariehoover3538 9 หลายเดือนก่อน

    Thanks for this information

  • @josepd8426
    @josepd8426 2 ปีที่แล้ว +1

    When delicate saplings are treated with aloe vera, how to penetrate the plant into the aloe vera gel....????

  • @annassery1593
    @annassery1593 2 ปีที่แล้ว

    Nalla tips
    Pinne vividha colourilla Chembarathi kambukal evide kitum

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว

    Thaku.mhadam.very.good.spee👍🏻🤲🙏

  • @sanarosesanarose5887
    @sanarosesanarose5887 9 หลายเดือนก่อน

    Nice presentation ❤❤

  • @parvizahir8164
    @parvizahir8164 2 ปีที่แล้ว +3

    Soya. Changes. Upayogichappo. Nallarisaltkiti

  • @nafiyahaima1578
    @nafiyahaima1578 9 หลายเดือนก่อน +1

    Venal kaalathu vekkumpol thanuppulla baagath vekkano

    • @ethansworld1933
      @ethansworld1933 9 หลายเดือนก่อน

      Nooo.. Veyil nallapole kollunna sthalath venam vekkan

  • @akumedia7579
    @akumedia7579 2 ปีที่แล้ว

    Nalla avatharanam tto

  • @anjalic4191
    @anjalic4191 ปีที่แล้ว

    Rose how to cultivate?

  • @ramlarahman4075
    @ramlarahman4075 2 ปีที่แล้ว

    Bougainvillekk patiya rooting hormone paranjtharo

  • @sgayathri7180
    @sgayathri7180 2 ปีที่แล้ว +2

    ബൊഗന്വിയ is the right pronounciation. Just a tip.

  • @rajiantony6306
    @rajiantony6306 2 ปีที่แล้ว +2

    Thank you very much for the wonderful tips 👌👌👌👌👌

  • @jayanthycn3964
    @jayanthycn3964 3 ปีที่แล้ว +4

    Super ayitt0

  • @sidhiksidhu5590
    @sidhiksidhu5590 ปีที่แล้ว

    Tip Kollam👍🏼

  • @Robin__mr
    @Robin__mr 4 หลายเดือนก่อน

    ഒരു ചട്ടിയിൽ 3 കമ്പ് നടണോ

  • @lachurocks4374
    @lachurocks4374 2 ปีที่แล้ว +3

    Super.. Thanks

  • @Ivanadam-v8h
    @Ivanadam-v8h 2 ปีที่แล้ว

    Rose chedikku ok idavo

  • @sunisl4171
    @sunisl4171 9 หลายเดือนก่อน

    Useful view ❤

  • @naz5110
    @naz5110 2 ปีที่แล้ว +1

    Nice informations dear ❤️🤗

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +1

    താങ്ക്സ് ഡിയർ 🙏🏻❤

  • @51envi38
    @51envi38 7 หลายเดือนก่อน +3

    ഞാൻ ഇന്നലെയാണ് ഈ വീഡിയോ കാണാനിടയായത്.. ഒരു സംശയം ചോദിക്കാൻ ആണ്..ബോഗയിൻ വില്ലയുടെ കമ്പ് മഴക്കാലത്ത് പിടിപ്പിക്കണം എന്ന് പറയുന്നതിന് ഉദ്ദേശം എന്താണെന്ന്?? കാരണം നമ്മൾ ചട്ടിയിൽ വെച്ച് മുളച്ച ശേഷം മാത്രമേ തറയിലോ അല്ലെങ്കിൽ വേറെ ചട്ടിയിലോ മാറ്റേണ്ടത് ഉള്ളൂ ..അപ്പോൾ അത് ഷെഡിന് കീഴെയും ആണ് വയ്ക്കേണ്ടത്... പിന്നെ വേനൽക്കാലത്ത് പിടിപ്പിക്കുന്നത് കൊണ്ടുള്ള കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ല... ഒന്ന് ക്ലിയർ ആക്കി തരണം..

    • @aadarsh9417
      @aadarsh9417 7 หลายเดือนก่อน +1

      എയർ ഹ്യൂമിഡിറ്റി

    • @51envi38
      @51envi38 7 หลายเดือนก่อน

      @@aadarsh9417 ok

  • @shaheedamanayath7701
    @shaheedamanayath7701 2 ปีที่แล้ว

    Good information
    Presentation was very nice

  • @lethikar3366
    @lethikar3366 ปีที่แล้ว

    സൂപ്പർ 🥰👌

  • @shahulchuzhali3178
    @shahulchuzhali3178 2 ปีที่แล้ว +1

    Great Video 👍

  • @mehakmedia2961
    @mehakmedia2961 2 ปีที่แล้ว +1

    Adipoli presentation

  • @rpcragesh
    @rpcragesh ปีที่แล้ว

    Let me try …

  • @craftypaper1466
    @craftypaper1466 ปีที่แล้ว +1

    Plastic pottel pattumo?

  • @nikhilashanoj3275
    @nikhilashanoj3275 2 ปีที่แล้ว +1

    Soya chunks എന്നാൽ soya been aano

  • @sabreenakc2560
    @sabreenakc2560 ปีที่แล้ว

    Soya chunks rosin പറ്റുമോ?

  • @shana-t8y
    @shana-t8y 2 ปีที่แล้ว

    Valiyamaramayi. Nilkkunnabogainvillayilninnkambeduth. Chattyilvechal. Ithpolepookkalundavumo

  • @ksreeja2644
    @ksreeja2644 2 ปีที่แล้ว

    Hai madam,.flowers undo...thanks..

  • @drishyam3938
    @drishyam3938 2 ปีที่แล้ว

    Chechii....pot akki vachit athu growth undayi... seshm മണ്ണിൽ വച്ചാൽ prblm varuo

  • @rohithpv6485
    @rohithpv6485 2 ปีที่แล้ว

    Thank you chechi☺

  • @arshakitchenworld248
    @arshakitchenworld248 2 ปีที่แล้ว

    Good information

  • @neshuskitchen
    @neshuskitchen 2 ปีที่แล้ว

    Soyachunks കറിവേപ്പിലതൈ നടുമ്പോൾ ജാണകപൊടിക്ക് പകരം ഉപായോഗികമോ?

  • @harifanajeeb9280
    @harifanajeeb9280 11 หลายเดือนก่อน

    3 ആഴ്ച വരെ നനക്കണ്ടെ മോളെ ഒന്ന് പറയുമോ.

  • @ibrahimkuttychittakath6443
    @ibrahimkuttychittakath6443 11 หลายเดือนก่อน

    Cheydhunokatte

  • @aa.basheer
    @aa.basheer ปีที่แล้ว +5

    കടയിൽ കിട്ടുമോ സോയാ സൻസ്

  • @haniyasandmomsworld80
    @haniyasandmomsworld80 2 ปีที่แล้ว

    ഗുഡ് 👍

  • @sajitharameshramesh7020
    @sajitharameshramesh7020 2 ปีที่แล้ว

    Nalla vedio. Nalla tips. Thanks

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Entha ee soya chanks🤔

    • @ARvlogs6221
      @ARvlogs6221 2 ปีที่แล้ว

      സോയാബീൻ

    • @ARvlogs6221
      @ARvlogs6221 2 ปีที่แล้ว

      Pachakarikalokke medikkunna kadayil kittum

  • @aksharaaravi5773
    @aksharaaravi5773 2 ปีที่แล้ว

    Boganvilla oru maram avoo athoo climber anoo

  • @fathimarahmath4956
    @fathimarahmath4956 2 ปีที่แล้ว

    Okvery Good

  • @nisasajid3520
    @nisasajid3520 2 ปีที่แล้ว +1

    Soya chunks means

  • @Subair-jb1md
    @Subair-jb1md 2 ปีที่แล้ว +2

    സോയ ചങ്‌സ് എല്ലാ ചെടിക്കും പൂവ് ഇടാൻ ഇട്ട് കൊടുക്കാൻ പറ്റുവോ

  • @rajarajeswarins2792
    @rajarajeswarins2792 2 ปีที่แล้ว

    Thankuuuu 👏👏👌👌👌👍👍👍💓🤣

  • @zahras_3345
    @zahras_3345 2 ปีที่แล้ว

    Super

  • @bilalsaid9466
    @bilalsaid9466 3 ปีที่แล้ว

    Tnx

  • @radhakrishnan6382
    @radhakrishnan6382 2 ปีที่แล้ว +1

    കമ്പ് നട്ടാൽ എത്ര നാൾ വേണം പൂവ് ഉണ്ടാകാൻ

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว

    Nice

  • @karthu685
    @karthu685 2 ปีที่แล้ว

    Suuperrr

  • @Hsjakkeu
    @Hsjakkeu 3 ปีที่แล้ว +1

    Super costume... വാസ്തു ശാസ്ത്ര പ്രകാരം മുള്ളുള്ള ചെടികൾ വീടുകളിൽ നെഗറ്റീവ് ഉണ്ടാക്കും എന്ന് കേട്ടു... ഇതിൽ സത്യം ഉണ്ടെന്ന് ചിലർ അനുഭവം പറയുന്നു... What is your opnion

    • @ShrutysVlogTube
      @ShrutysVlogTube  3 ปีที่แล้ว +21

      E negatives and positives oke nammal thanne create cheyunatalle..Nammal positive aayi irunnal chuttum ullathum positive akum..That's my opinion..Stay safe and be positive ❤️

    • @manukashi3603
      @manukashi3603 2 ปีที่แล้ว +4

      Mm അതിന്റെ പുറത്ത് കയറാതെ ഇരുന്നാൽ മതി

    • @nrk07
      @nrk07 ปีที่แล้ว

      @@manukashi3603 😂

    • @2023greenmate
      @2023greenmate ปีที่แล้ว

      നടക്കുന്ന വഴിയിൽ മുള്ള് വെച്ചാൽ കാലിൽ കയറി മുറിവ് പറ്റും. Sure. അതിന് വസ്തു ശാസ്ത്രത്തിനെ പഴി പറയരുത്

  • @sulaikhakp5696
    @sulaikhakp5696 ปีที่แล้ว

    Soopeeer

  • @sheebasubi5918
    @sheebasubi5918 2 ปีที่แล้ว

    👌👌👌

  • @muhsinaanees4918
    @muhsinaanees4918 2 ปีที่แล้ว +1

    സോയ ചങ്‌സ് എന്നുപറയുന്നത് സോയാബീൻ ആണോ

  • @mubashiramk8529
    @mubashiramk8529 4 หลายเดือนก่อน

    തളിരില വന്നു. അത് കരിഞ്ഞു പോകുന്നു അതെന്താ

  • @shylathomas1457
    @shylathomas1457 ปีที่แล้ว

    ഉറുമ്പ് പിടികുമോ

  • @ahmadriyasmoosa867
    @ahmadriyasmoosa867 2 ปีที่แล้ว

    Thank you mam

  • @ramanipk8410
    @ramanipk8410 2 ปีที่แล้ว

    നല്ല വീഡിയോ

  • @Sheeja-xg8cc
    @Sheeja-xg8cc ปีที่แล้ว

    😊l6
    9.

  • @reethapraphul3593
    @reethapraphul3593 2 ปีที่แล้ว

    👍👍👍🙏

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 ปีที่แล้ว

    അടിപൊളി

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 ปีที่แล้ว

    adipoli

  • @kannank6425
    @kannank6425 3 ปีที่แล้ว

    Kollaam

  • @durgaravichandran7646
    @durgaravichandran7646 2 ปีที่แล้ว

    𝕊𝕦𝕡𝕖𝕣 𝕥𝕚𝕡𝕤

  • @Elnizijerosha
    @Elnizijerosha 2 ปีที่แล้ว

    👍🏻

  • @atharva27_21
    @atharva27_21 2 ปีที่แล้ว

    വേനൽക്കാലത്തു ബോഗാൻവില്ല നട്ടാൽ കിളിർക്കുമോ..?

  • @saleenahishamanna1699
    @saleenahishamanna1699 2 ปีที่แล้ว

    ❤👍👍👍👍❤❤❤❤

  • @deepaedwin5132
    @deepaedwin5132 ปีที่แล้ว

    Pls use English can't understand

  • @muhammedrafi4276
    @muhammedrafi4276 2 ปีที่แล้ว +2

    പൂക്കൾ പെട്ടെന്ന് കൊഴിഞ്ഞു പോകുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ..?

    • @jaseena.k..jk...
      @jaseena.k..jk... 2 ปีที่แล้ว +3

      പൂവിൽ വെള്ളം വീഴാതെ ചെടി നനക്കാൻ ശ്രമിക്കുക, നല്ല വെയിലുള്ള സ്ഥലത്ത് ചെടി വെക്കുക, പിന്നെ ചെടിയുടെ മണ്ണ് അധികം Dry ആവാൻ സമ്മതിക്കാതെ നനക്കാൻ ശ്രദ്ധിക്കുക... ഇത്രയൊക്കെയാണ് ഞാൻ ചെയ്യാറ്....

  • @jimpaulgeorge6182
    @jimpaulgeorge6182 ปีที่แล้ว +1

    Your introduction is repeating and quite boaring

  • @habeenakylm5385
    @habeenakylm5385 10 หลายเดือนก่อน

    നമ്പർ ഒന്ന് തരുമോ മോളെ

  • @livingston17
    @livingston17 8 หลายเดือนก่อน

    👌👍😍

  • @ThansyCA
    @ThansyCA หลายเดือนก่อน

    Thanks😊😊😊😊😊

  • @mumthasbeegam1633
    @mumthasbeegam1633 7 หลายเดือนก่อน

    Very good

  • @Doreamon310
    @Doreamon310 2 ปีที่แล้ว +2

    Super presentation

  • @madhury_official
    @madhury_official 2 ปีที่แล้ว +1

    Thanks

  • @mohananvenattu
    @mohananvenattu 2 ปีที่แล้ว

    Good tip🌹❤️

  • @safiyabismail6907
    @safiyabismail6907 2 ปีที่แล้ว

    Thank you

  • @AMALMADHAVAN143
    @AMALMADHAVAN143 2 หลายเดือนก่อน

    ❤❤❤