തോമാച്ചോ....ഒന്നടങ്....ആരെങ്കിലും ഓഥറ്റിക്കായിട്ട് എന്തങ്കിലും പറയുമ്പോ സ്വന്തം അറിവാണ് മികച്ചത് എന്നു കാണിക്കാനുള്ള ശ്രമം അൽപ്പത്തരമാണ്.അത് ഒരു സ്ഥിരം പരുപാടിയാക്കാതെ....ക്രിസ്റ്റഫർ നേളൻ ഹോളിവുഡ് സംവിധായകനാ അല്ലാതെ ആറ്റം ബോംബ് കണ്ടുപിടിച്ച ആളൊന്നുമല്ല. വിവരക്കേട് പറയാതെ...തോമസച്ചായൻ ഒരു കോൺവർസേഷൻ നയിക്കാൻ മാത്രം പോരാ....ശൈലിയും അത്ര പന്തിയല്ല.മറ്റുള്ള ബ്രദേഴ്സ് ഒന്നുശ്രദ്ധിക്കണം.അടിക്കാനുള്ള വടി സ്വയം ഇട്ടു കൊടുക്കരുത്.