ഇന്ത്യയിലെ വ്യത്യസ്തമായ 4 പാസ്‌പോർട്ടുകൾ | Different Indian Passport Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 303

  • @InfoRecordsMalayalam
    @InfoRecordsMalayalam  ปีที่แล้ว +25

    Super Thanks വഴി നിങ്ങൾ നൽകുന്ന പിന്തുണക്ക് നന്ദി ❤

  • @kjs00755
    @kjs00755 ปีที่แล้ว +125

    ഓറഞ്ച് നിറം ഒഴിവാക്കാമായിരുന്നു.. അതും പിടിച്ച് എയർപോർട്ടിൽ നിൽക്കുന്ന ആളുടെ മാനസികാവസ്ഥ😢

    • @vishnupadmakumar
      @vishnupadmakumar ปีที่แล้ว +13

      അതിറക്കിയില്ല വിമർശനം ഉണ്ടായപ്പോൾ അതൊഴിവാക്കി....

    • @josoottan
      @josoottan ปีที่แล้ว +2

      ഇമ്മാതിരി മണ്ടത്തരങ്ങളാണ് നമ്മുടെ ഐഡന്റിറ്റി😅

    • @josoottan
      @josoottan ปีที่แล้ว +5

      ​@@vishnupadmakumarകാരണം പല വമ്പൻ ബിസിനസ്സ് കാരും രാഷ്ട്രീയക്കാരും ഇതും പിടിച്ച് നിൽക്കുമോ ?😅

  • @jogscyborg
    @jogscyborg ปีที่แล้ว +17

    മെറൂൺ ആയിരിക്കും സ്വര്ണക്കടത് ന് വേണ്ടി യുള്ള പാസ്പോർട് ...

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      അതിനു വേറെ ഉണ്ട് കൊതം വിശാലം passport

  • @നിജുകേകോശി
    @നിജുകേകോശി ปีที่แล้ว +28

    Ji with orange passport🤣🤣

  • @fav333
    @fav333 ปีที่แล้ว +167

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ തിരിച്ചറിയാൻ കാവി തന്നെയാ നല്ലത് 🤣🤣

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว +19

      Pachayapo pocso prathikalk aano

    • @fav333
      @fav333 ปีที่แล้ว

      @@sachinjsaji7948 കോളനി ഇളകിയൊ... 🤣 ജീക്കൾ തന്നെയാപത്താം ക്ലാസ്സിന്റെ വിവരമില്ലത്തവന് കാവി കളർ അടിച്ചു കൊടുക്കുന്നത്, അതിന് വേറെ കളറിന്റെ മെക്കിട്ട് കയറുന്നതെന്തിനാ.. 🤣🙏

    • @ismailbinyusaf6666
      @ismailbinyusaf6666 ปีที่แล้ว +9

      @@sachinjsaji7948 പാലത്തായി പത്മരാജന് വിഷമാവൂലെ

    • @kjs00755
      @kjs00755 ปีที่แล้ว +1

      😂😂

    • @kjs00755
      @kjs00755 ปีที่แล้ว +1

      ​@@sachinjsaji7948 😂😂😂

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 ปีที่แล้ว +148

    പത്താംക്ലാസ് തോറ്റ വരെ അപമാനിക്കാൻ ആണോ പഠിത്തത്തിൽ അല്ല കാര്യം എന്ന് പലരും തെളിയിച്ചിട്ടുണ്ട്

    • @robinroypanicker8499
      @robinroypanicker8499 ปีที่แล้ว +7

      Bro one more type of passport is there for Dual citizens

    • @syedsharafuddintms2535
      @syedsharafuddintms2535 ปีที่แล้ว +27

      അപ്പൊ സ്കൂളിൽ തീരെ പോവാത്ത മന്ത്രിമാർക്കോ?

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว +6

      ​@@robinroypanicker8499 there is no such thing as dual citizenship in India

    • @jipinsathya5032
      @jipinsathya5032 ปีที่แล้ว

      ​@@robinroypanicker8499 India doesn't support dual citizenship

    • @rohithharidas9159
      @rohithharidas9159 ปีที่แล้ว +1

      Padithathil kaaryam illengi avarkk swantham aai kaziv und... Allatge padikkan vitta kaalath veetukare konjanamkuthi nadanna bhaavi ill ingane aakunna pole. Okke thonnum

  • @realghost5760
    @realghost5760 ปีที่แล้ว +10

    White passports are also given are given as temporary/ emergency passports in case they are expired/stolen outside India.The Indian embassy there will issue White passport for those requested people.

  • @JalalMp-vh5tb
    @JalalMp-vh5tb ปีที่แล้ว +20

    അങ്ങനെ ആണെകിൽ പ്രധാന മന്ത്രി ക്ക് പാസ്പോർട്ട് കാണത്തില്ല 😂 സ്കൂളിൽ പോവാത്തവരെ കോളേജിൽ എടുക്കില്ല

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      ഇതുപോലെ ഒരു മണ്ടൻ. ഓം ആവാൻ വിദ്യാഭ്യാസ വേണോ.

  • @Sainulaabidp
    @Sainulaabidp ปีที่แล้ว +759

    അപ്പോൾ നമ്മുടെ മോദിജിക്ക് ഓറഞ്ച് പാസ്പോർട്ട് ആയിരിക്കും അല്ലേ 😅

    • @manu-lk9fc
      @manu-lk9fc ปีที่แล้ว +109

      നീ ചായ അടിച്ചോ. എനിക്കിട്ട് അടിക്കണ്ട 😂

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว +19

      പിന്നല്ലാതെ . 😂😂

    • @muhammedhusain3328
      @muhammedhusain3328 ปีที่แล้ว +53

      ​@@teslamyhero8581 ലോകത്തിലെ ഒരു വലിയ മതത്തിന്റെ നേതാവല്ല.. ലോകത്തിന് തന്നെ നേതാവാണ്..

    • @ismailbinyusaf6666
      @ismailbinyusaf6666 ปีที่แล้ว +52

      ​@@teslamyhero8581 fake degree certificate അടിച്ചു പ്രധാനമന്ത്രി ആയത് മോഡി മാത്രം

    • @Shabyz
      @Shabyz ปีที่แล้ว

      @@njan9009 ഇതൊക്കെ എങ്ങിനെ ടൈപ്പ്‌ചെയ്യാൻ കഴിയുന്നു 🤮നന്നായിക്കൂടെ തനിക്ക് 🤐

  • @Chandrajithgopal
    @Chandrajithgopal ปีที่แล้ว +7

    1997 ൽ എന്റെ പാസ്പോർട്ട്‌ printed ആയിരുന്നു...

  • @sandeeP-ev5cn
    @sandeeP-ev5cn ปีที่แล้ว +30

    ആ ഓറഞ്ചു പാസ്പോർട്ട്‌ പിടിച്ചു എയർപോർട്ടിൽ നടക്കുമ്പോൾ. ഉം പത്താം ക്ലാസ്സ്‌ പാസായിട്ടില്ല ലേ. എന്ന രീതിയിൽ നോക്കി ചിരിക്കാൻ ആണോ. ഇങ്ങനെ ഒരു പാസ്പോർട്ട്‌

    • @ghosthunter8664
      @ghosthunter8664 ปีที่แล้ว +1

      Athine kurichu onnu TH-cam noke entha athinda reson ennu ariyallo

  • @jijo843
    @jijo843 ปีที่แล้ว +11

    4-ാംമത്തെ പാസ്പ്പോർട്ട് പൊളിച്ചു . പറ്റിയ നിറം .😂😂😂😂

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      Entha അതിനു

    • @jijo843
      @jijo843 8 หลายเดือนก่อน

      @@FoodieAB2002അതിന് കണ്ടം വഴി 2 റൗണ്ട് ഓട്

  • @rahimkvayath
    @rahimkvayath ปีที่แล้ว +108

    😂 പത്താം ക്ലാസ് പാസാവാത്ത മന്ത്രിമാർക്ക് ഏത് കളർ

    • @privatemail2239
      @privatemail2239 ปีที่แล้ว +26

      മെറൂൺ പാസ്പോർട്ട്‌, ഓറഞ്ച് കവറിൽ ഇട്ടു കൊടുക്കുമായിരിക്കും 🤣

    • @arunvarghese6469
      @arunvarghese6469 ปีที่แล้ว +10

      ​​@@privatemail2239 എന്റെ പൊന്നു കൂട്ടുകാരാ റിപ്ലൈ വായിച്ചു ചിരിച്ചു ഊപ്പാട് വന്നു ❤️സമ്മതിക്കണം ❤️❤️❤️❤️❤️❤️❤️

    • @kjs00755
      @kjs00755 ปีที่แล้ว +3

      ​@@privatemail2239 😅😅

    • @ajitham2108
      @ajitham2108 ปีที่แล้ว +1

      ​@@arunvarghese6469 ഞാനും

  • @haridasanvadakkath9117
    @haridasanvadakkath9117 ปีที่แล้ว +2

    ഇത് എനിയ്ക്ക് പുതിയ അറിവാണ്... Thanks.❤

    • @shylajasethu8811
      @shylajasethu8811 ปีที่แล้ว

      Atha blue aanu epoyum kandittu ullathu

  • @nazeerpalakkad9383
    @nazeerpalakkad9383 ปีที่แล้ว +5

    ഓറഞ്ചു പാസ്പോർട്ട് ഇറങ്ങിയിട്ടില്ല, ഞാൻ ഉൾപ്പെടെ ഉള്ള പ്രവാസികൾ ആ പാസ്പോർട്ട് കൊണ്ട് വരാനുള്ള തീരുമാനത്തെ എതിർത്തതിന്റെ ഭാഗമായി ഇന്ത്യ ഗവർമെന്റ് ഓറഞ്ചു പാസ്പോർട്ട് കൊണ്ടുവരാനുള്ള തീരുമാനം പിൻവലിച്ചിരുന്നു, പിന്നെ വെള്ള കളർ പാസ്പോർട്ട് വിദേശ രാജ്യങ്ങളിൽ കുടുങ്ങി പോകുന്ന പൗരന്മാരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്, നിങ്ങൾ കാര്യമറിയാതെ തള്ളി മറിക്കല്ലേ.😂

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +4

    ഓറഞ്ച് കളർ പാസ്പോർട്ട്‌ ഇറക്കിയില്ല... വിമർശനം ഉണ്ടായപ്പോൾ അത് ഒഴിവാക്കി... സുഷമ സ്വാരാജ് ന്റെ കാലത്തായിരുന്നു ആ തീരുമാനം ഉണ്ടായത്....

  • @DESERT_CAMPER
    @DESERT_CAMPER ปีที่แล้ว +14

    Orange passport discontinued.. UP yil aarkum Blue color kittunnilla..

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      Dey avide 70 percentage literacy und

    • @DESERT_CAMPER
      @DESERT_CAMPER 8 หลายเดือนก่อน

      @@FoodieAB2002 മഹാത്ഭുതം...അവർണനീയം.

  • @satheeshsadasivan8075
    @satheeshsadasivan8075 ปีที่แล้ว +1

    വെള്ളനിറത്തിലുള്ളപാസ്പോർട്ട്ഗസറ്റഡ് റാങ്കിൽ പെടാത്തഓഫീസേഴ്സിന് വേണ്ടിയുള്ളതാണ് ....മെറൂൺ കളർ പാസ്പോട്ട് Diplomat കൾക്ക് വേണ്ടിയും . IAS, IPS, IFS, MINISTERS തുടങ്ങിയവർക്കെല്ലാംമെറൂൺ കളർ പാസ്പോർട്ട് ആണ് .

  • @teophinasher4678
    @teophinasher4678 ปีที่แล้ว +7

    അപ്പൊ എനിക്ക് ഇനി ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ടേ കിട്ടു ല്ലേ 🤣😭😭😭🤣

  • @rameshnp8136
    @rameshnp8136 ปีที่แล้ว +3

    Sound like Rejith sir

  • @gitagovind
    @gitagovind ปีที่แล้ว +3

    White passport is also used by defense personals on overseas missions.

  • @jayanjayan4646
    @jayanjayan4646 ปีที่แล้ว +1

    നല്ല അറിവുകൾ ❤

  • @Mrfacts_ge
    @Mrfacts_ge ปีที่แล้ว +4

    Padikkaan vittappol padikkanam ayirunnada allandu ivide vannu comment box il vannu chelakukayaalla chaiyande 😂😂😂

  • @ajmal7366
    @ajmal7366 ปีที่แล้ว +7

    വൈറ്റ് പാസ്പോർട്ട്‌ IAS, IPS മാത്രമല്ല indiaye represent cheythu povumbol കിട്ടുന്നതാണ്

  • @9xm345
    @9xm345 ปีที่แล้ว +2

    വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് ഇത് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയായി കണക്കാക്കുന്നതല്ല ഇന്ത്യയിൽ

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +2

    നല്ല അറിവ്.

  • @Gnomon01666
    @Gnomon01666 ปีที่แล้ว +1

    anik 🍊 orange

  • @rahulgovind4557
    @rahulgovind4557 ปีที่แล้ว +1

    Bro you forgot blue coloured passport, passport given to foreign peoples of Indian origin, its overseas citizenship of india

  • @sunilkumarkp1
    @sunilkumarkp1 ปีที่แล้ว

    ബ്രോ.. ഇന്ത്യയുടെ തലയായ ജമ്മു-കാശ്മീർ-ലടാക്ക് കൃത്യമായിട്ട് ഉള്ള മാപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക

  • @abi-rb9ry
    @abi-rb9ry ปีที่แล้ว +3

    Oh my God colourfull INDIA 😂

  • @fearless-m5j
    @fearless-m5j ปีที่แล้ว

    അപ്പോൾ മോദി പോയ രാജ്യത്തൊക്കെ പാസ്പോർട്ട്‌ കാണിച്ചത് അയാള് തന്നെ ആയിരിക്കോ

  • @bijeshbabu2165
    @bijeshbabu2165 ปีที่แล้ว +2

    Aa decision okke government withdraw cheythu..pinne white passport athu temprory purpose vendi out of country vechu passport miss aayal kodukunathanu

  • @leningajay7967
    @leningajay7967 ปีที่แล้ว +1

    Sky blue.. overseas citizens of India

  • @abhiramcd
    @abhiramcd ปีที่แล้ว +1

    Ji with half red and half orange 😂

  • @vmchanel591
    @vmchanel591 ปีที่แล้ว +6

    ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് ഇറങ്ങിയിട്ടില്ല അത് ക്യാൻസൽ ചെയ്തു

    • @ksdbro6392
      @ksdbro6392 ปีที่แล้ว +1

      😂 S. വീഡിയോ ചെയ്യുന്ന ആൾക്ക് അറിയില്ലാ പാവം😂😂😂

    • @vmchanel591
      @vmchanel591 ปีที่แล้ว +2

      @@ksdbro6392 അങ്ങനെ ഒരു പാസ്പോർട്ട് നമ്മൾ കണ്ടിട്ടുമില്ല ഇവർ ഒക്കെ വിക്കിപീഡിയ വച്ച് പറയുന്നതാണ്

    • @raavananhero9595
      @raavananhero9595 ปีที่แล้ว

      നോർത്ത് ഇന്ത്യയിൽ ഉണ്ട് , എൻ്റെ കൂടെ ജോലി ചെയ്യുന്ന വിക്കി ഘുഹൻ ഉണ്ടല്ലോ ?

    • @vmchanel591
      @vmchanel591 ปีที่แล้ว +1

      @@raavananhero9595 ഒരു സ്ഥലത്ത് വേറെ പാസ്പോർട്ടും മറ്റേ സ്ഥലത്ത് വേറെ പാസ്പോർട്ടും വരില്ല

    • @raavananhero9595
      @raavananhero9595 ปีที่แล้ว

      @@vmchanel591 അങ്ങനെയെങ്കിൽ വിക്കി ഗുഹൻ ൻ്റേ കയ്യിലെ പാസ്സ്പോർട്ട് ? Fake ആണോ? അയാള് ഒരു ബിഹാരി ആണ് ?

  • @AlfiyaFathima-pd1of
    @AlfiyaFathima-pd1of 5 หลายเดือนก่อน

    Only for ifs officers get red passport or diplomat and higher foreign service officers .ips ,ias and aso in mea officers get white passport or official

  • @mohamednavaf2336
    @mohamednavaf2336 ปีที่แล้ว +1

    OCI PASSPORT ഉണ്ട്.... Light blue

  • @saifudheensaifudheen5589
    @saifudheensaifudheen5589 ปีที่แล้ว

    Orange passport nilavil arkum koduthitilla.
    IAS IPS kark nilavil diplomat passport anu ,white passport alla

  • @mycontribution15lakhs
    @mycontribution15lakhs ปีที่แล้ว

    നമ്മുടെ മോഡിജി നയതന്ത്രപരമായി നമ്മുടെ പാർട്ടിക്കർക്ക് എല്ലാം ഓറഞ്ച് പാസ്പോർട്ട് ആകി തന്നു...10 ക്ലാസ് പാസ്സവാത്തവർ😍😍⛳⛳

  • @deepaktripatyias7379
    @deepaktripatyias7379 ปีที่แล้ว +2

    Ithilum kavi kond vannalle.....enth bore colour aahnu

  • @dennishbenny39
    @dennishbenny39 ปีที่แล้ว +1

    Did you know about Indian cdc

  • @anumol3324
    @anumol3324 ปีที่แล้ว

    Maroon അല്ല, red passport ആണ്. Dham maaro dhum movie കാണ്. പല കള്ളത്തരങ്ങളും കിട്ടും

  • @dianamoses7835
    @dianamoses7835 ปีที่แล้ว +1

    White pass port is temperory passport

  • @shasrockzzz7238
    @shasrockzzz7238 ปีที่แล้ว +2

    Thett 1994 l enik edtha passport printed aanu

  • @pranavnair1523
    @pranavnair1523 ปีที่แล้ว +1

    Vella niratil ullath verum IAS/ IPS nu veni maathram allathalla vere aarkkokke authorised anennu onnu nokkilyal nallatha

  • @mycontribution15lakhs
    @mycontribution15lakhs ปีที่แล้ว +19

    ആ ഓറഞ്ച് പാസ്പോർട്ട് സംഗികൾക്കുള്ള വെപ്പാണല്ലോ.പത്താം ക്ലാസ്സ് പാസ്സവാത്തവർ🤣🤣🤣🧡🧡⛳⛳

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      അത് ഓറഞ്ച് അല്ല പച്ച

  • @armt4840
    @armt4840 ปีที่แล้ว +4

    ജി ക്ക് ഇഷ്ടപ്പെട്ട കളർ ജി എടുത്തു 😂

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      ഓറഞ്ച് അല്ല

  • @suhailsuhail8246
    @suhailsuhail8246 ปีที่แล้ว +1

    ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് ഇന്ത്യയിൽ ആരുടെ കൈയിൽ എങ്കിലും ഉണ്ടോ പാസാക്കിയിട്ടല്ല

  • @nikhithanivi1234
    @nikhithanivi1234 ปีที่แล้ว +1

    Diplomat passport anu nte dream❤

  • @latheefpp8679
    @latheefpp8679 ปีที่แล้ว +16

    ഓറഞ്ച് പാസ്പോർട്ടിൽ രണ്ടായിരം നോട്ടിലെ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ..😂😂😂

  • @shinilnanu8559
    @shinilnanu8559 ปีที่แล้ว

    അറിയാവുന്ന ഒരുപാട് ആൾ 10 പാസ് അകത്തെ uae ഇൽ വന്നിട്ടുണ്ട് but ഞാൻ 4 മത്തെ പാസ്പോർട്ട്‌ കണ്ടിട്ടില്ല 2023 വരെ...

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 7 หลายเดือนก่อน

    Enik white passport aanu karanam uae vechu passport miss aayi emergency passport aayi kittiyath athu

  • @sreehari6763
    @sreehari6763 ปีที่แล้ว +1

    Bro appol OCI passport Indian passport alle? Light blue

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn ปีที่แล้ว +2

    Orange vendarnnu SSLC fail aayavarkku feel aaville😢

  • @sijusijuvkm4473
    @sijusijuvkm4473 ปีที่แล้ว +6

    എല്ലാത്തിലും വർണ വിവേചനം തന്നെ ആണ്,,, ഇനി എന്നാണാവോ പാസ്പോർട്ടിനു മതം വെക്കുന്നത്

  • @muhammedfaisalv.k3615
    @muhammedfaisalv.k3615 ปีที่แล้ว +2

    good imfermation

  • @dasrac3440
    @dasrac3440 ปีที่แล้ว +1

    Business man which passport

  • @palarivattamsasi6151
    @palarivattamsasi6151 ปีที่แล้ว +1

    ഇനിയും ഉണ്ട് പാസ്പോര്ട് മ്ർച്ചന്റ് നേവി ക്കുള്ളത്

  • @Krishna-xe1yb
    @Krishna-xe1yb ปีที่แล้ว +1

    yente kayyil white aan 😊

  • @riyastir
    @riyastir ปีที่แล้ว +1

    Indian passport still basic and no up to the mark. Bangladesh passport even have biometric chip

  • @asjidkp8861
    @asjidkp8861 ปีที่แล้ว +1

    White പട്ടാളം UN mission പോകാനും ഉപയോഗിക്കാറുണ്ട്

  • @lysajoseputhanapra9918
    @lysajoseputhanapra9918 ปีที่แล้ว

    Passport thirthan enthu cheyanam areyanu samipikkuka please reply

  • @gpg796
    @gpg796 ปีที่แล้ว +1

    Havooo njagakk vende special aayitt undallo

  • @Soloshortsmedia
    @Soloshortsmedia ปีที่แล้ว +2

    G with orange passport 😂

  • @kkvs472
    @kkvs472 ปีที่แล้ว

    iam orange 💪

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം ปีที่แล้ว +1

    Santhosh ജോർജ് കുളങ്ങര ഇതിൽ ഏതിൽ പെടും?😊

  • @sidheekkoolath7848
    @sidheekkoolath7848 ปีที่แล้ว +1

    അങ്ങിനെയാവുംബോ ഇനിയുംഒരുകളർകുടിവേണം
    നാടിനെപറ്റിച്ച്പോവുന്നോർക്ക്

  • @jojithomas4932
    @jojithomas4932 ปีที่แล้ว +1

    Ente pasport 1999 printed anu ningalodu aruparanju ethu

  • @rhishimadhu3399
    @rhishimadhu3399 ปีที่แล้ว +1

    But my passport is in black 😅

  • @podimonnair1299
    @podimonnair1299 ปีที่แล้ว +1

    ഞമ്മള് ഓറഞ്ച അതുകൊണ്ട് എന്ന പെണ്ണ് കൂടി കിട്ടൂല അത്ര തന്ന 😎

  • @militry.ledend1
    @militry.ledend1 ปีที่แล้ว

    എന്റെ അച്ഛൻ 10 ആം ക്ലാസ്സ്‌ പാസ്സായിട്ടില്ല പക്ഷെ paspot നീലയാണ് 🤔

  • @youtubesupporting7671
    @youtubesupporting7671 ปีที่แล้ว +7

    അപ്പൊ മോദിജിക് മയവില്ലു നിറത്തിൽ വേറെ നിർമ്മിക്കേണ്ടി വരും 🤣😂

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      PM alle potaa മരൂൺ und

  • @nishadpnishad2076
    @nishadpnishad2076 ปีที่แล้ว +1

  • @ameame999
    @ameame999 ปีที่แล้ว +1

    👍

  • @aadig5802
    @aadig5802 ปีที่แล้ว +1

    Ithu sheri alla

  • @jacobvincent007
    @jacobvincent007 ปีที่แล้ว

    PM red pass portum pidichu Airportill pokumbole pullikaranta anikal Orange pidichu nikunundavum..😅

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      Koode നിൻ്റെ അച്ഛനും . അണികൾ എന്തിനാണ് ഓറഞ്ച് പിടിച്ച് നിൽക്കുന്നത് പോട്ട

  • @juvinjuvin70
    @juvinjuvin70 ปีที่แล้ว +1

    White passport diplomat passport ആണ്

  • @muzafirali7497
    @muzafirali7497 ปีที่แล้ว +2

    എന്നാലും നിലവാരം മനസ്സിലാക്കി കാവിയടിച്ചു കൊടുത്തല്ലോ... ആഹ്ലാദിപ്പിൻ മിത്രമേ...

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      കാവി വേറെ ഓറഞ്ച് വേറെ .ഇതാണ് നിന്നെ ഒക്കെ madrasa pottan ennu വിളിക്കുന്നു

  • @shylajasethu8811
    @shylajasethu8811 ปีที่แล้ว

    Blue passport mathram kandu irunu najan epol aanu 4nos passport ullthta ariyunathu 😁😁😁

  • @jubin2611
    @jubin2611 ปีที่แล้ว +1

    passport illatha le njan

  • @thirdeye7720
    @thirdeye7720 ปีที่แล้ว +1

    Pachapaaspottum
    Kaavipaaspporttum undaaakkanam😅😅😅😅

  • @abduabdu407
    @abduabdu407 ปีที่แล้ว

    അപ്പോള്‍ emergency കൊടുക്കുന്ന White passports?🤔

  • @NK-xb5ln
    @NK-xb5ln ปีที่แล้ว +2

    Appo sudappikalk motham orange Color passport aairikumalo 😂😂😂

  • @Vibes-ud7xp
    @Vibes-ud7xp ปีที่แล้ว +1

    Sky Blue pasport undu

  • @Gaminggeniz
    @Gaminggeniz ปีที่แล้ว +1

    Eantee orange passport aan guys 😂😂

  • @vinaayakj4236
    @vinaayakj4236 ปีที่แล้ว +1

    CDS yavide

  • @sudheersahadev
    @sudheersahadev ปีที่แล้ว +1

    നിറം പറഞ്ഞു പറയാൻ ആണേൽ 😂... പേര് അറിയില്ലേ😅

  • @LifeofIrfan01
    @LifeofIrfan01 ปีที่แล้ว

    Orange passport illa

  • @mikdadapk
    @mikdadapk ปีที่แล้ว +5

    ഓറഞ്ചു നിറത്തിൽ ഇപ്പോ പാസ്പോര്ട്ട് ഇല്ല
    പിന്നെ ഒരു പാസ്പോര്ട്ട് കൂടി ഉണ്ട് സീ പാസ്പോർട്ട്

    • @vmchanel591
      @vmchanel591 ปีที่แล้ว

      സത്യം

    • @raavananhero9595
      @raavananhero9595 ปีที่แล้ว

      അത് കപ്പലിൽ പോകനുള്ളതനോ ?

  • @muhsinnn7862
    @muhsinnn7862 ปีที่แล้ว

    അപ്പോൾ മന്ത്രി മാർ ക്ക് orange പാസ്പോർട്ട്‌ ആയിരിക്കുമല്ലോ അവർ 10th പോയിട്ട് 5class പോലും പാസ്സ് ആയിട്ടുണ്ടാവില്ല

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      😂 വിവരം ഇല്ല അല്ലേ

  • @nizamudeenmkm
    @nizamudeenmkm ปีที่แล้ว +2

    10 ക്ലാസ് പാസ് ആവാത്തവർക് അറിഞ്ഞു കൊണ്ട് കൊടുത്തതാണല്ലേ ഓറഞ്ച് കളർ 😂😂😂😂

  • @santhoshkumar8050
    @santhoshkumar8050 ปีที่แล้ว +1

    ഇത് റേഷൻ കാർഡ് പോലും ഉണ്ടല്ലോ

  • @subeeshammu7117
    @subeeshammu7117 ปีที่แล้ว

    W

  • @vahabmohamed6864
    @vahabmohamed6864 ปีที่แล้ว +1

    ഓറഞ്ച് പാസ്പോർട്ട്‌
    Very bad 😢😢

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว +3

    ഏറ്റവും ക്വാളിറ്റി കുറഞ്ഞ പാസ്പോർട്ട്‌ നമ്മുടെ രാജ്യത്തിന്റെ ആണ്

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว

      Athentha baaki 195 raajyathinte passport eduth kadichu nokiyo

    • @FoodieAB2002
      @FoodieAB2002 8 หลายเดือนก่อน

      പോട്ടാത്രം പറയല്ലേ മണ്ട. അഫ്ഗാൻ പാസ്സ്പോർട്ട് ആണ് ലോകത്ത് തന്നെ weak

  • @jishadsafa6429
    @jishadsafa6429 ปีที่แล้ว +1

    ഇങ്ങനെയൊക്കെ ഉണ്ടോ...

  • @indiancr7352
    @indiancr7352 ปีที่แล้ว +2

    G😂

  • @Ponnuz_show
    @Ponnuz_show ปีที่แล้ว +1

    India Haters nu Pacha passport varunnundu.

  • @musthafa-mu5df
    @musthafa-mu5df ปีที่แล้ว +1

    ഭാരത് വർണ്ണ വിവേചനം

  • @muhammadbappu4154
    @muhammadbappu4154 ปีที่แล้ว +1

    അപ്പോൾ മോദിയുടെ എന്താവും