ലീഗും സമസ്തയും വീണ്ടും? | Samastha slams Muslim League | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #muslimleague #league #samastha #jifrithangal #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 171

  • @ajmalbabu135
    @ajmalbabu135 ปีที่แล้ว +52

    ഇഷ്ടം ജിഫ്രി തങ്ങൾ ❤️❤️❤️❤️സയ്യിദുൽ ഉലമ ❤️❤️👌👌👌

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      സഖാക്കളുടെ വലയിൽ

  • @muhammedrafeeq8599
    @muhammedrafeeq8599 ปีที่แล้ว +55

    കാന്തപുരം ദീർഘ ദൃഷ്ടിയുള്ള നേതാവ് ❤

    • @musthafa6719
      @musthafa6719 ปีที่แล้ว +6

      പിരിവിനായിരിക്കും

    • @M.creations23
      @M.creations23 ปีที่แล้ว

      @@musthafa6719😅

    • @tdthcfv9087
      @tdthcfv9087 ปีที่แล้ว +2

      അതിനിടക് കാന്തപ്പനെ വെളുപ്പിക്കൽ

    • @skp8881
      @skp8881 ปีที่แล้ว +1

      മുടി വേസ്റ്റ് എന്ന് പറഞ്ഞിട്ട് പിന്നെയും തങ്ങുന്ന ഇടപാട് സ്ലാഗിനീയം😅😅😅

    • @jumailathpsjumailath
      @jumailathpsjumailath ปีที่แล้ว

      ​@@skp8881കുഫ്രിനെക്കാൾ അപകടമാണ് കാപട്യം

  • @basheerfaizy6451
    @basheerfaizy6451 ปีที่แล้ว +49

    PMA സലാം ഞങ്ങൾക്ക് ഒന്നുമല്ല
    എന്നും ഇഷ്ടം sayyidul ഉലമയോട് ഇഷ്ടം ❤❤

    • @rajeeshep5725
      @rajeeshep5725 ปีที่แล้ว

      Leagillegil edd samastha

    • @jaridmon8937
      @jaridmon8937 ปีที่แล้ว

      നായികാട്ടമേ പിണറായിയുടെ അടിമയായ മുട്ടകോയ മിണ്ടില്ല കാരണം പിണറായിയുടെ അണ്ടി വായയിലിട്ട് നടക്കുന്ന മുട്ടകോയക്ക് തട്ടം വിവാദത്തിൽ വായ തുറക്കാത്തതിനെ പറ്റിയാണ് സലാം പറഞ്ഞത് അത് പിണറായി അടിമകളായ ജാഹീലീങ്ങളുടെ കൂടാരത്തിലെ കടൽ.കിഴവമ്മാർക്ക് ദഹിച്ചില്ല

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      സഖാക്കളുടെ വലയിൽ വീണാൽ rss ഇൽ പോവുന്നതിനു തുല്ല്യമ്

    • @muhammedasraj3614
      @muhammedasraj3614 ปีที่แล้ว +3

      ​@@rajeeshep5725അതെ ലീഗില്ലെങ്കിൽ സമസ്തയില്ല അതോണ്ട് ലീഗ് രൂപീകരിക്കാൻ കാത്തുനിന്നതിന് ശേഷം ആണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. എന്റെ പൊന്ന് മൂരിക്കുട്ടാ. സമസ്തക്ക് പ്രവർത്തിക്കാനും മുന്നോട്ട് പോവാനും ലീഗിന്റെ ആവശ്യം ഇല്ല സമസ്ത ഒരു മത നേതൃത്വം ആണ് അതിന് ഒരുപാട് വിശ്വാസികളും ഉണ്ട്. മുസ്ലിമിന്റെ പേരും വെച്ച് മുസ്ലിങ്ങൾക്കിടയിൽ തന്നെ തുരങ്കം വെക്കുന്ന ലീഗിന്റെ നിലനിൽപ് എങ്ങനെ ആകുമെന്ന് കണ്ടറിഞ്ഞ. സയ്യിദന്മാരെ വേദനിപ്പിച്ചവർക്കൊക്കെ അള്ളാഹു കണക്കിന് കൊടുത്തിട്ടുണ്ട്

    • @muhammedmuzamil5307
      @muhammedmuzamil5307 ปีที่แล้ว

      ​@@rajeeshep5725ഇന്ത്യയിൽ എല്ലാ ഇടത്തും ലീഗ് എന്ന പാർട്ടി ഉണ്ടായിരുന്നു before independent, പക്ഷെ പിന്നീട് അവരൊക്കെ എന്തായി ആദ്യം നീ മനസ്സിലാക്കേണ്ടത് സമസ്ത എന്ന മത സംഘടന വിശ്വാസികളെ ഇസ്ലാമിക മൂല്യങ്ങൾ പഠിപ്പിച്ചതുകൊണ്ടാണ്, വിശ്വാസികൾ അവരുടെ പ്രസ്ഥാനമായ ലീഗിനെ സപ്പോർട്ട് ചെയ്യുന്നത്, എന്നാൽ മുസ്ലികളിൽ വിശ്വാസം നഷ്ടപെട്ടൽ പിന്നെ ലീഗ് എന്ത് കാട്ടിയിട്ടും കാര്യമില്ല, തങ്ങന്മാരെയും നേതാക്കളെയും ബഹുമാനിക്കാനുള്ള പിന്തുണക്കാനുമുള്ള അറിവും മനസും ഉണ്ടാക്കുന്നത് ലീഗല്ല അത് മത പഠനത്തിലൂടെ സമസ്തയാണ് ചെയ്യുന്നത്.

  • @sdqmedia1428
    @sdqmedia1428 ปีที่แล้ว +19

    ലീഗിൻറെ ഒരു അവസ്ഥ വളരെ ദയനീയമാണ്.. തട്ടം വിവാദം പോലോത്ത ഒരു യമണ്ടൻ ആയുധം മുന്നിൽ കിട്ടിയപ്പോൾ അതിനിടയിൽ ആവശ്യമില്ലാതെ വെറുതെ സമസ്തയെ ചൊറിഞ്ഞ് പ്രതിരോധത്തിൽ ആവേണ്ട ദുരവസ്ഥയാണ് അവർക്ക് ഉണ്ടായത്... പി എം എ സലാമിനെ പോലെ ഇന്നലെ കയറിവന്ന വരെയൊക്കെ വലിയ സ്ഥാനം നൽകിയാൽ ഇതുതന്നെയായിരിക്കും ലീഗിൻറെ അവസ്ഥ..

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      പിന്നെ ആരെ ആണ് നിർത്തേണ്ടത് ലീഗ് ഇൽ പല സംഘടനക്കാരും ഉണ്ടാവും 🤔
      വേണമെങ്കിൽ നിക്കാം അല്ലേൽ rss ലക്കോ സിപിഎം ലക്കോ പോവാം

    • @സത്യസാക്ഷ്യം
      @സത്യസാക്ഷ്യം ปีที่แล้ว

      "സമസ്ത നേതാക്കളെ CPM വിലക്കെടുത്തു" എന്നു സലാമിനു പറയാം. "സലാം പാർട്ടി മാറി നടന്നവനാണ് " എന്നു പറയാൻ ആർക്കും പാടില്ല ല്ലേ !?
      അതിവിടെ വേണ്ട, ലീഗാപ്പീസിൽ പോയി പറഞ്ഞാ മതി.

  • @naslanavasnasla7138
    @naslanavasnasla7138 ปีที่แล้ว +6

    ആരാണ് ശരി തെറ്റ് എന്ന് അതികം താമസിയാതെ തിരിച്ചറിയാം ഒരുകാര്യം ഉറപ്പാണ് ഇത്രയുംകാലം സമസ്തയും ലീഗും തമ്മിൽ ഒരു ഇഷ്യൂ ഉണ്ടായിരുന്നില്ല.

  • @dk6865
    @dk6865 ปีที่แล้ว +4

    ജിഫ്‌രി തങ്ങൾ ❤❤

  • @abdurahimanpkv681
    @abdurahimanpkv681 ปีที่แล้ว +14

    ബിദഈ സലാമും സയ്യിദ് ജിഫ്രി തങ്ങളും ഒരുപോലയാണെന്ന് പൂക്കാട്ടുകാരന്റെ ഭാഷ്യം മഹാ മോശം . സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയാൽ ഉടൻ LDF ൽ എത്തും

    • @SadiqPH
      @SadiqPH ปีที่แล้ว

      ബിദഈ ജിഫ്രി തങ്ങളാണ് .

  • @haq3631
    @haq3631 ปีที่แล้ว +3

    സമസ്ത 🌹 ജിഫ്രി തങ്ങൾ 🌹🌹

  • @Jhone07
    @Jhone07 ปีที่แล้ว +3

    Samstha❤

  • @anvaralfouz4816
    @anvaralfouz4816 ปีที่แล้ว

    വളരെ കൃത്യമായ വിലയിരുത്തൽ 👍

  • @abdulkhaderpp8883
    @abdulkhaderpp8883 ปีที่แล้ว +1

    ജിഫ്രി തങ്ങൾ പ്രസിഡൻ്റായി സമസ്ത ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കട്ടെ' മാപ്ളാർക്ക് എന്തിനും തങ്ങൻമാർ ഇല്ലാതെ ബർക്കത്തുണ്ടാവില്ല.

  • @firozp3844
    @firozp3844 9 หลายเดือนก่อน

    സലാം കരുത്തനായ നേതാവ്❤

  • @usmanpp2257
    @usmanpp2257 ปีที่แล้ว

    ജിഫ്രി തങ്ങൾ
    സമസ്ത പ്രസിഡന്റ്
    ആയത് മുതൽ ആണ്
    ഈ പ്രശ്നങ്ങൾ എന്ന് പറയുന്നവരോട്,
    സൈനുൽ ഉലമയുടെ ലേഖനം ചന്ദ്രിക പ്രസിദ്ധീകരിക്കില്ലെന്ന് പറഞ് അവസാനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കേണ്ടി വന്നത് സയ്യിദുൽ ഉലമയുടെ കാലത്തായിരുന്നില്ല, ശരീഅഃത്ത് നിയമങ്ങളെ പുച്ഛിച്ചും പരിഹസിച്ചും നടന്ന ടി പി അഷ്‌റഫലിയും പി കെ ഫിറോസും ഫാത്തിമ തഹലിയയും സമസ്ത നേതാക്കൾ അതിനെതിരെ ശബ്ദിച്ചതും പിന്നെയും പരിഹാസവും സയ്യിദുൽ ഉലമയുടെ കാലത്തായിരുന്നില്ല, ചന്ദ്രിക യിൽ സമസ്തയുടെ വാർത്തകൾക്കും മറ്റും പരിഗണന നൽകാതിരുന്നിടത്ത് നിന്ന് സുപ്രഭാതം ഉദിച്ചുയർന്നു, അന്ന് തുടങ്ങി കല്ലുകടി ആറ് എഡിഷനിൽ ആറ് ലക്ഷത്തോളം വരിക്കാരായി മൂന്നാം സ്ഥാനം കയ്യടക്കിയപ്പോൾ തുടങ്ങി സുഹാബി ഗൂഡാലോചന, അവിടുന്ന് ഇങ്ങോട്ട് അതിന്റെ തുടർച്ച എന്ന് മാത്രം

  • @rafeekajjavara4504
    @rafeekajjavara4504 ปีที่แล้ว +2

    M.K.Muneerine secretary yakoo

  • @skp8881
    @skp8881 ปีที่แล้ว

    സൗഹൃദതതിൻ്റെ നേരായ വഴി രണ്ട് കൂട്ടർക്കും ഒരു പോലെ വലിയ കാര്യം ആണ്. .അത് മറന്ന് സലാം പറയരുത് .

  • @basheernaseema6777
    @basheernaseema6777 9 หลายเดือนก่อน

    ജിഫ്രി മുത്തുക്കോയ തങ്ങൾ ❤

  • @rafeekajjavara4504
    @rafeekajjavara4504 ปีที่แล้ว +1

    Salaam asamarthan

  • @noushad1
    @noushad1 ปีที่แล้ว

    PMA Salam is 100% right

  • @ajk353
    @ajk353 ปีที่แล้ว +7

    ദാവൂദേ ഇജ്ജ് അന്റെ ട്ട്രൗസ് റിട്ടാൽ മതി ലീഗിന്റെ പണി ലീഗ് എടുത്തോളും സമസ്തയുടെ പണി സമസ്തയും ഇജ്ജ് ജമാഅത്തിനെ നന്നാക്കാൻ നോക്ക്

    • @yousufkc6924
      @yousufkc6924 ปีที่แล้ว

      പി എം എ സലാം ഏതായാലും ലീഗിന് ഒരു മുതൽക്കൂട്ട് ആവുകയില്ല

    • @aswinlavis98
      @aswinlavis98 ปีที่แล้ว

      Sheikum ee മൂന്ന് perum thammil enthne പ്രശ്നം?

  • @ZaidZaid-rd6oj
    @ZaidZaid-rd6oj ปีที่แล้ว +1

    Salam👍

  • @muhmmadali2602
    @muhmmadali2602 ปีที่แล้ว

    ദാവുദ് 🌹🌹🌹

  • @ameenthekkady2444
    @ameenthekkady2444 ปีที่แล้ว +8

    ദാവൂദ് നിങ്ങൾക്ക് ഒരു ഉപഗ്രഹ പാർട്ടി ഉണ്ടായിരുന്നല്ലോ .? എന്തോ ഒരു വെൽഫയർ അതിൻ്റെ ഫയർ പോയി പുക ആയോ ?😅

  • @rafeekajjavara4504
    @rafeekajjavara4504 ปีที่แล้ว +1

    Salaam C.P.I.M nn vendi pravarthichavanan

  • @abdullkhadar2815
    @abdullkhadar2815 ปีที่แล้ว +5

    Salaminde ahangaram avande naashathileke yethum

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      ഒലത്തും 💚സലാം പാർട്ടിയുടെ leader ആണ് പറ്റുന്നവർക്കു നിക്കാം അല്ലേൽ rss ലേക്ക് പോവാം സമുദായത്തെ പിന്നിൽ നിന്ന് കുത്താൻ അനുവദിക്കില്ല

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ​@@Joseph9001-c9hഅതിന് മുസ്ലിം ലീഗ് ആണോ സമുദായം

    • @muhammedasraj3614
      @muhammedasraj3614 ปีที่แล้ว

      ​@@Joseph9001-c9hപിന്നെ സലാം ഇപ്പോ എവിടുന്നാ സമുദായത്തെ കുത്തിയെ മുന്നിൽ നിന്നാണോ

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv ปีที่แล้ว +10

    സലാമിന്ന് അത്തും പിത്തും (ഭ്രാന്ത് ) ആയിരിക്കും അവനെ കുതിരവട്ടത്തേക്ക് അയക്കുക

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 ปีที่แล้ว

    സലാം ഒരു വികാര ജീവിയാണെന്ന് തോന്നുന്നു.

  • @satharpk1006
    @satharpk1006 ปีที่แล้ว +2

    ജനാധിപതിയത്തിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണലും സംസാരിക്കലും നല്ലത്ആണ്

  • @Noushadchaliil
    @Noushadchaliil 9 หลายเดือนก่อน

    Kozhikode 2 niyama Saba also

  • @KoyaHaji-c7u
    @KoyaHaji-c7u 9 หลายเดือนก่อน

    കൂടാത്രമാട്ടൊന്നുംകൂടിയുണ്ടഡ്. മുസ്ലിംലീഗിൾതലപ്പത്തുള്ളവർ. തന്നോമുജാഹിദ്ൻ. കള്കായ്കറിയാംചെയുന്നു.

  • @عبدالرحمنعبدالرحمن-ح3ظ4م
    @عبدالرحمنعبدالرحمن-ح3ظ4م ปีที่แล้ว +4

    ലീഗു നോട് കളി വേണ്ട മക്കളേ

    • @SiddikK-np4tm
      @SiddikK-np4tm ปีที่แล้ว

      ബല്ലാത്ത ജാതി ലീഗ്.

    • @lp64aho38
      @lp64aho38 ปีที่แล้ว

      കുതിതിരിപ്പ്

    • @farisfaris1803
      @farisfaris1803 ปีที่แล้ว +1

      ലീഗ്ൻ കൊമ്പ് ഉണ്ടോ 😄

    • @samseerktm7554
      @samseerktm7554 ปีที่แล้ว

      @@farisfaris1803 ഉണ്ട് ബ്രോ മൂരിയുടെ കൊമ്പ്

    • @muhammedmuzamil5307
      @muhammedmuzamil5307 ปีที่แล้ว

      ബാക്കിയുള്ളവർ ലീഗിനോട് കളിച്ചാൽ അവരെ കളി എന്താണെന്ന് മനസ്സിലാക്കും, എന്നാൽ ലീഗ് സമസ്തയോട് കളിച്ചാൽ അവരും ലീഗ് കളി മനസ്സിലാക്കും, സമസ്തക്കും താഴെയാടോ ലീഗ് അത് മനസ്സിലാക്കിക്കോ, സമസ്തക്ക് ലീഗിനെ അടിക്കാൻ സമസ്തയുടെ അണികളിൽ ഊർജരായ വെറും 10% ആളുകൾ മതി, മുഴുവൻ മണ്ഡലത്തിലും ലീഗിന്റെ വോട്ടിൽ നിന്ന് 10% സമസ്തക്കാർ മാറി കുത്തിയാൽ മതി ലീഗിനെ ഇട്ട് പൊട്ടിക്കാൻ, എന്നാൽ സലഫികൾ മുഴുവൻ ലീഗിനെ പിന്തുണ പിൻവലിച്ചാലും സമസ്ത പിന്തുണ കൊടുത്താൽ ലീഗിനെ ജയിപ്പിക്കാൻ സമസ്തക്ക് കഴിയും, എന്നാൽ സമസ്ത പിന്തുണ പിൻവലിച്ചിട്ട് സലഫികൾ മുഴുവനും പിന്തുണ കൊടുത്താലും ലീഗ് പൊട്ടും അതാണ് സമസ്തയുടെ belt പവർ, അത് ലീഗിന്റെ നേതാക്കന്മാർക്ക് നന്നായിട്ട് അറിയാം, നിങ്ങൾക് അറിയില്ലെങ്കിലും

  • @mansoorali1945
    @mansoorali1945 ปีที่แล้ว +1

    🌶️

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว +1

    Kad

  • @rafeekajjavara4504
    @rafeekajjavara4504 ปีที่แล้ว +1

    Salamine secretary sthanath ninnum purathakkuga

  • @shameerkpoyil3474
    @shameerkpoyil3474 ปีที่แล้ว +10

    അതിന് സലാം വളർന്നിട്ടില്ല.

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      സങ്കി സഖാക്കൾ പോയാട്ടെ

  • @__Pathuttey____________
    @__Pathuttey____________ 4 หลายเดือนก่อน

    കാലം മാറി മുസ്‌ലിം ലീഗ് മുജാഹിദ് ലീഗ് ആയി മാറി

  • @noufalmp9522
    @noufalmp9522 ปีที่แล้ว

    salaminte prasthavana theerthu apakkamanu.

  • @lecturestand2551
    @lecturestand2551 ปีที่แล้ว

    സമസ്ത കഴിഞ്ഞേ ലീഗ് ഒള്ളൂ.

  • @davidrasheeddavid3689
    @davidrasheeddavid3689 ปีที่แล้ว +1

    ജിഫ്രി തങ്ങൾ ❤️❤️❤️ ldf നേ സപ്പോർട്ട് ചെയുന്നത് ആണ് സമസ്തകു നെല്ലത് ❤️❤️

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว +1

    Bedrooms.

  • @rafeekajjavara4504
    @rafeekajjavara4504 ปีที่แล้ว +1

    Salamune purathakooooooo

  • @habeebrahman3989
    @habeebrahman3989 ปีที่แล้ว +1

    Sathyam anu salam paranjadh

  • @mpabdulkadhir541
    @mpabdulkadhir541 ปีที่แล้ว

    ബഹു. ജി ഫ്‌രി തങ്ങളെ എടാ പോടാ എന്ന് വിളിക്കൽ മൂരി സംസ്കാരമാണ് വെറുതെ അഹ് ലു ബൈത്തിന്റെ ഗുരുത്വ ക്കേട് വാങ്ങല്ല സുഹൃത്തേ

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 ปีที่แล้ว

    Veruthey paranhu kasarthu nadatheynda leeg leeganu samasthaye athintey vazhikku viduga

  • @princevarughese6419
    @princevarughese6419 ปีที่แล้ว +1

    “ചെറിയൊരു തിരിച്ചടി"😂😂

  • @ajk353
    @ajk353 ปีที่แล้ว +3

    PMA Salam❤

    • @sskk3501
      @sskk3501 ปีที่แล้ว +1

      Pma salam ldf nte mla allaynooo

    • @shareefk9014
      @shareefk9014 ปีที่แล้ว

      ​@@sskk3501Ann Deen yennath cpim aayirunnu , inn cpim mada virodikal aayille

    • @samseerktm7554
      @samseerktm7554 ปีที่แล้ว

      മൂരി

    • @ajk353
      @ajk353 ปีที่แล้ว

      @@samseerktm7554 താങ്കളുടെ പൂർവ്വ പിതാക്കളെ ഉദ്യേശിച്ചാണോ?

  • @niyaschenganath3798
    @niyaschenganath3798 ปีที่แล้ว +10

    ഈ ഇടയായി ജിഫ്രി തങ്ങളുടെ പോക് ശരിയല്ല എല്ലാ കാലത്തും അണികൾ വിഴുങ്ങും എന്ന് കരുതണ്ട

    • @JunaidJunu-i6i
      @JunaidJunu-i6i ปีที่แล้ว +15

      Jifrithagal parajhal anusarikunna lakshagal samasthayilund.

    • @niyaschenganath3798
      @niyaschenganath3798 ปีที่แล้ว

      @@JunaidJunu-i6i അതെന്നെ പ്രശ്നം എന്ത്‌ ആണേലും നിലം തൊടാതെ വിഴുങ്ങും

    • @SiddikK-np4tm
      @SiddikK-np4tm ปีที่แล้ว

      ജിഫ്രി തങ്ങളുടെ പോക്ക് ശരിയല്ലേ? പിന്നെ അന്തം കമ്മിയും ,inl പോക്കിരിയും തനി വഹ്ഹാബിയും കമ്മ്യൂണിസ്റ്റ്‌ ആലയിൽ വര്ഷങ്ങളോളം അടിമ വേലയും ചെയ്ത സലാമിന്റെ പോകണോ ശരി.നിന്റെ ബല്ലാത്ത ജാതി കണ്ടുപിടുത്തം തന്നെ.

    • @Ajmal345
      @Ajmal345 ปีที่แล้ว +5

      ഞാനും സമസ്തയെ ബഹുമാനിക്കുന്ന വ്യക്തിയാണ്.പക്ഷേ ജിഫ്രി തങ്ങളുടെ ഈ പോക്ക് അപകടത്തിൽ എത്തിക്കും

    • @fidelcastro2404
      @fidelcastro2404 ปีที่แล้ว +9

      സപ്പോർട്ട് jifri താങ്കൾ ❤️

  • @moitheenkutty4521
    @moitheenkutty4521 ปีที่แล้ว

    ലീഗിൻ്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി എന്ന് തോന്നുന്നു

  • @videomax7182
    @videomax7182 ปีที่แล้ว

    Mapila , sagakal an prashnam . Atheist party

  • @Ismail.Valiyakath.
    @Ismail.Valiyakath. 9 หลายเดือนก่อน

    Samastha ennal " Ellam" ennanallo! Aa Per tanne Shari alla.

  • @muhammedmp4523
    @muhammedmp4523 ปีที่แล้ว

    Samastha😂 samasthakk oru identity undakkiyath ap vibaagam aanu avar illenkil pattiyude vila undavilla real samastha enn paranju nadakunna moyanthukal ineem leeginem thaangi nadanno😂

  • @ibrahimbava3085
    @ibrahimbava3085 9 หลายเดือนก่อน

    സലാം കടുത്ത വഹഹാ ബി

  • @noushad1
    @noushad1 ปีที่แล้ว

    സമസ്ത ഒരു waste product

  • @ThwalhathP-b7s
    @ThwalhathP-b7s ปีที่แล้ว +1

    സലാം മൊയന്റ്😂

  • @abdulhakeemkooriyad1861
    @abdulhakeemkooriyad1861 ปีที่แล้ว

    സലാം?????

  • @fazilpalliyali3174
    @fazilpalliyali3174 ปีที่แล้ว +1

    സലാം സാഹിബിനോടപ്പം

  • @M.creations23
    @M.creations23 ปีที่แล้ว

    സമസ്തയുടെ രാഷ്ട്രീയ പാർട്ടിയാണോ ലീഗ്‌

    • @masoodkk1577
      @masoodkk1577 ปีที่แล้ว

      No

    • @M.creations23
      @M.creations23 ปีที่แล้ว

      @@masoodkk1577 പിന്നെ എന്തിനാ ഇവര് തമ്മിൽ ഇ പോര് ഒരു രാഷ്ട്രീയപാർട്ടി എന്ന നിലക്ക് ലീഗിന് സ്വന്ത്രമായി ഒന്നും പറയാനുള്ള അവകാശം ഇല്ലേ

    • @shareefasalam2316
      @shareefasalam2316 ปีที่แล้ว

      Yes

  • @sonamol5544
    @sonamol5544 ปีที่แล้ว +1

    ജ്‌ഫ്രി ആരെടാ...പോയി പണി നോക്കാൻ പറ..തലയിൽ കെട്ടും കെട്ടി..സമുദായത്തെ ഒറ്റി കൊടുക്കുന്ന..ആളാണ്..മത നേതാക്കൾക്ക്. താഴ്ന്നു കൊടുക്കരുത്

    • @SiddikK-np4tm
      @SiddikK-np4tm ปีที่แล้ว

      എടാ വൃത്തികെട്ടവനെ നീ ചീഞ്ഞു നാറി ചത്തുപോകും. സൂക്ഷിച്ചു കൊള്ളുക.

    • @farisfaris1803
      @farisfaris1803 ปีที่แล้ว +4

      നീ ആരാടാ അത് പറയാൻ

    • @latheef_vibes
      @latheef_vibes ปีที่แล้ว +2

      Athin thaan ethaadaa

    • @muhammedmuzamil5307
      @muhammedmuzamil5307 ปีที่แล้ว

      പിന്നെ രാഷ്ട്രീയ നേതാക്കന്മാർക്കണോ തല താഴ്ത്തി കൊടുക്കേണ്ടത്

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว +1

    Pam.salam.mujahidul.islam

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว

    Pam.salam the. Inl

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว

    Pam.salam.pazaya.lnl.karan

  • @usmanpp2257
    @usmanpp2257 ปีที่แล้ว

    ജിഫ്രി തങ്ങൾ
    സമസ്ത പ്രസിഡന്റ്
    ആയത് മുതൽ ആണ്
    ഈ പ്രശ്നങ്ങൾ എന്ന് പറയുന്നവരോട്,
    സൈനുൽ ഉലമയുടെ ലേഖനം ചന്ദ്രിക പ്രസിദ്ധീകരിക്കില്ലെന്ന് പറഞ് അവസാനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കേണ്ടി വന്നത് സയ്യിദുൽ ഉലമയുടെ കാലത്തായിരുന്നില്ല, ശരീഅഃത്ത് നിയമങ്ങളെ പുച്ഛിച്ചും പരിഹസിച്ചും നടന്ന ടി പി അഷ്‌റഫലിയും പി കെ ഫിറോസും ഫാത്തിമ തഹലിയയും സമസ്ത നേതാക്കൾ അതിനെതിരെ ശബ്ദിച്ചതും പിന്നെയും പരിഹാസവും സയ്യിദുൽ ഉലമയുടെ കാലത്തായിരുന്നില്ല, ചന്ദ്രിക യിൽ സമസ്തയുടെ വാർത്തകൾക്കും മറ്റും പരിഗണന നൽകാതിരുന്നിടത്ത് നിന്ന് സുപ്രഭാതം ഉദിച്ചുയർന്നു, അന്ന് തുടങ്ങി കല്ലുകടി ആറ് എഡിഷനിൽ ആറ് ലക്ഷത്തോളം വരിക്കാരായി മൂന്നാം സ്ഥാനം കയ്യടക്കിയപ്പോൾ തുടങ്ങി സുഹാബി ഗൂഡാലോചന, അവിടുന്ന് ഇങ്ങോട്ട് അതിന്റെ തുടർച്ച എന്ന് മാത്രം

  • @anu6072
    @anu6072 ปีที่แล้ว

    Samastha❤