കറുത്തകുട്ടികൾ ഒക്കെ എന്തിനാ ഈ മോഹിനിയാട്ടം പഠിക്കുന്നത്,mohiniyattam issue,kalamandalam sathyabhama

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 326

  • @Minhamehar
    @Minhamehar 6 หลายเดือนก่อน +123

    ചേച്ചി സത്യം പറഞാൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി,,, ഒപ്പനയ്ക്ക് മണവാട്ടി ആകണം എന്നത് എൻ്റെ മോളുടെ കുഞ്ഞ് ആഗ്രഹം ആയിരുന്നു, രണ്ടാം ക്ലാസുകാരിയുടെ കുസൃതി നിറഞ്ഞ ആഗ്രഹം,,,, ടീച്ചറിനോട് അവള് പറഞ്ഞു,, ടീച്ചർ പറഞ്ഞു അത്രേ ,വേണ്ട കളിക്കാൻ നിന്നോളു എന്ന് ,,,, പറയാതെ പറഞ്ഞു നിനക്ക് മണവാട്ടിയാകൻ ഉള്ള സൗധര്യം ഇല്ല എന്ന്,,,കാരണം നല്ല നിറമുള്ള ഒരു കുട്ടിയെ ആണ് അവർ മണവാട്ടി ആക്കിയത്,,,, ഞാൻ സുന്ദരി അല്ലെ അമ്മാ,അമ്മ പറയാറുണ്ടല്ലോ ഞാൻ അമ്മയുടെ രാജകുമാരി ആണ് എന്ന്,,, എൻ്റെ മകളുടെ ഈ വാക്കുകൾക്ക് മുന്നിൽ ഞാൻ കരഞ്ഞ് പോയി,, ദേ ഇപ്പൊൾ ഈ വീഡിയോ കണ്ടപ്പോൾ അതാ ഓർത്ത് കരഞ്ഞ് പോയത്,,സ്കൂളിൽ ഗെസ്റ്റ് വരുമ്പോഴും welcome ചെയ്യാൻ ക്ലാസ്സിൽ ഉള്ള നല്ല നിറം ഉള്ള കുട്ടികളെ ആണ് select ചെയ്യുന്നത്,,,,സത്യം പറഞാൽ സ്കൂളുകളിൽ നിന്ന് തന്നെ നിറത്തിൻ്റെ വേർതിരിവ് തുടങ്ങുന്നുണ്ട്,,,,ആരെങ്കിലും ഒരു കറുത്ത കുട്ടി മണവാട്ടി ആകുന്നത് ഇത് വരെ കണ്ടിട്ടുണ്ടോ,,,,, ഇല്ല, അധ്യാപകരുടെ ചിന്താഗതി ആദ്യം മാറണം,,,ചേർത്ത് പിടിക്കണം,, എല്ലാ അധ്യാപകർക്കും കൂടി ഉള്ള ഓർമപ്പെടുത്തൽ ആണ് ഇത്,,,,

    • @sarithababu7863
      @sarithababu7863 6 หลายเดือนก่อน +7

      Sathyam

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 6 หลายเดือนก่อน +2

      Sathyam😢😢

    • @AnilKumar-br9dt
      @AnilKumar-br9dt 6 หลายเดือนก่อน +6

      താങ്കൾ പറഞ്ഞത് പോലെയുള്ള ഒരനുഭവം എനിക്കുമുണ്ട്. എൻ്റെ മകളും ഇതുപോലെ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. സ്കൂളിൻ്റെ 100 ാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിൻ്റെ ചരിത്രം പറയുന്ന ഒരു ഗാനം ഉണ്ടായിരുന്നു അതിലെ വിഡിയോ ക്ക് വേണ്ടി ഒരു പാട് കുട്ടികളെ സെലക്ട് ചെയ്തു . അത്യാവശ്യം ഡാൻസ് കളിക്കാൻ അറിയാവുന്ന എൻ്റെ മകളെ നിറത്തിൻ്റെ പേരിലായിരിക്കും മാറ്റി നിർത്തപ്പെട്ടത് എന്ന് താങ്കൾ പറഞ്ഞപ്പോ എനിക്ക് ഇപ്പോ തോന്നുന്നത്. വളരെ ആഗ്രഹിച്ച് പറഞ്ഞിട്ടും സ്റ്റേജിൽ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തോ
      വീഡിയോക്ക് ആളെ തികഞ്ഞു എന്നാണ് പറഞ്ഞത്. കാരണം വീഡിയോ ആകുമ്പോ ഫെയ്സ് വളരെ വ്യക്തമായി കാണിക്കേണ്ടി വരുമല്ലോ ? സ്കൂളിൽ നിന്ന് തന്നെയാണ് ശരിക്കു പറഞ്ഞാൽ ജാതിയുടേയും, മതത്തിൻ്റെയും , നിറത്തിൻ്റെയും പേരിൽ വേർതിരിവ് തുടങ്ങുന്നത് .

    • @MadhavSunil-x8l
      @MadhavSunil-x8l 6 หลายเดือนก่อน +2

      Ellavarude ullilum sathyabhama undu...athu avaru paranjapol kuzhapamayi....

    • @AnilKumar-br9dt
      @AnilKumar-br9dt 6 หลายเดือนก่อน

      @@MadhavSunil-x8l നിറം മാത്രമല്ല ജാതി ചിന്തയും ഉണ്ട്. സത്യഭാമ പറഞ്ഞത് അഹങ്കാരത്തോടെയാണ്. മാത്രവുമല്ല ആരേയും കൂസാതെയുള്ള സംസാരവും .

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 6 หลายเดือนก่อน +82

    മോള് പറയുന്നത് കേട്ട് സങ്കടം വന്നു.കറുപ്പിലും വെളുപ്പിലും ഒന്നുമല്ല സൗന്ദര്യം സ്വഭാവത്തിലും പ്രവേർത്തിയിലും ആണ് സൗന്ദര്യം.സൂപ്പർ ആയി നീഗി അവതരിപ്പിച്ചു.❤❤❤❤👍👍👍👍👌👌👌👌♥️♥️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️❤️

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 6 หลายเดือนก่อน +121

    നിഗിയും മോളും കലക്കി. ഈ മെസ്സേജ് കൊണ്ടുവന്ന സജീഷിന് അഭിനന്ദനങ്ങൾ. 👍🏻👍🏻

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +2

      ❤️❤️❤️

  • @venibiju5105
    @venibiju5105 6 หลายเดือนก่อน +54

    ചേച്ചി വീഡിയോക്ക് വേണ്ടി ആണെങ്കിലും മോളെ കറുത്തവൾ എന്ന് പറഞ്ഞു സങ്കടപ്പെടുത്തുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം തോന്നി. 👍🏻👍🏻👍🏻വീഡിയോ കലക്കി

    • @sherinvinod4219
      @sherinvinod4219 6 หลายเดือนก่อน +1

      Enik feel aay 😢....but acting super ❤

  • @sandsons880
    @sandsons880 6 หลายเดือนก่อน +11

    കറുപ്പിനാണ് ഏഴയക്... കരുതവരുടെ മനസ്സ് വെളുത്തതായിരിക്കും.. ചിലർ എത്ര വെളുത്തത് ആണെങ്കിലും മുഖ ഭംഗി ഉണ്ടാവണം എന്നില്ല.. അത് പോലെ എത്ര കറുത്തവരാണെങ്കിലും അവർക്ക് മുഖ ഭംഗി ഉണ്ടാവും.. ഐശ്വര്യം ഉണ്ടാകും.. ആ ഒരു മുഖ ഭംഗിയും ഐശ്വര്യവും ദുർഗ മോൾക്കും ഉണ്ട്.. ദൈവം ഈ ലോകത്ത് ഭംഗി ഇല്ലാത്തവരെയായി ആരെയും സൃഷ്ച്ചിട്ടില്ല.. എല്ലാവർക്കും അവരുടേതായ ഭംഗി ഉണ്ട്... Vedio super❤️❤❤കറുത്തവരെ തള്ളി പറയുന്ന എല്ലാവർക്കും ഇത് ഒരു message ആവട്ടെ 👍🏻

  • @raniappu5982
    @raniappu5982 6 หลายเดือนก่อน +18

    മോളുടെ മുഖത്തു കണ്ട വിഷമം എന്റെ മനസ്സിൽ ഒരുപാട് വിഷമം തോന്നി പക്ഷേ ഈ അവസരത്തിൽ ഈ വീഡിയോ കൊണ്ട് വന്നതിൽ നിഗി ക്കും സജിഷിനും ഒരുപാട് ഒരുപാട് നന്ദി പറയുന്നു

  • @Ramshi-l1d
    @Ramshi-l1d 6 หลายเดือนก่อน +3

    മോളുടെ ചോദ്യം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി സൂപ്പർ ആയിട്ടുണ്ട്‌ സൗദ്യര്യത്തിലല്ല വെളുപ്പ് തോന്നേണ്ടത് മനസ്സിൽ ആണ് വെളുപ്പ് തോന്നേണ്ടത് സൂപ്പർ 😍😍😍😍👌👌👌

  • @user-swathy
    @user-swathy 6 หลายเดือนก่อน +10

    സൂപ്പർ ആയിട്ടുണ്ട് രണ്ടുപേരും നന്നായി അഭിനയിച്ചു.

  • @shereenasherin4543
    @shereenasherin4543 6 หลายเดือนก่อน +14

    പൊളിച്ചു നിഗി സൂപ്പർ സജീഷ് അടിപൊളി മോളു love you 👍❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️❤️

  • @remavijaykumar7881
    @remavijaykumar7881 6 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ സജീഷ്,..good message

  • @GracyJohnson-b5y
    @GracyJohnson-b5y 6 หลายเดือนก่อน +11

    കറുപ്പോ, വെളുപ്പോ അല്ല, മനസ്സിന്റെ നന്മ ആണ് പ്രധാനം

    • @Rimk942
      @Rimk942 6 หลายเดือนก่อน

      Sathyam. Niram karuthathine kurich arelum paranjal udane comment varum, tholi karutahlum manas veluthal mathiyennu. Appol karutha manas ennath mosham ennalle... avideyum karup mosham ennalle parayunnath. Angane parayunnath thanne thettalle. Manas nallathayal mathi ennalle parayendath.

  • @renukakv981
    @renukakv981 6 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട് മകൾ നല്ലവണ്ണം അഭിനയിച്ചു നിഖിയും കലക്കി സൗധര്യം മല്ല ഒരു വ്യക്തി യെ വലിയവനാകുന്നത് അവരുടെ സ്വാഭാവത്തിലാണ് . ഇവരെപോലെയുള്ളവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുകയാണ് വേണ്ടത്

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 6 หลายเดือนก่อน +13

    Sathyabama teacher polichu. Adipoli ammayum molutyum.❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @Charu547
    @Charu547 6 หลายเดือนก่อน +2

    നിഗി ചേച്ചിയും മോളും കലക്കി, മോളുസ് പറയുന്നത് കേട്ടിട്ട് എനിക്ക് സങ്കടം വന്നു, good message

  • @vidyaraju3901
    @vidyaraju3901 6 หลายเดือนก่อน +3

    അടിപൊളി.😄😄... പൊളിച്ചു മക്കളെ....ഇതുപോലെ ഉള്ളവർക്ക് ഇത് തന്നെ മറുപടി... Keep it up 👍

  • @snehaharshith7938
    @snehaharshith7938 6 หลายเดือนก่อน +7

    👌🏻👌🏻👌🏻👌🏻👌🏻👌🏻
    സത്യം മനസ്സിന്റെ വെളുപ്പ് ആണ് main ❤️❤️❤️❤️

  • @annieoscar6209
    @annieoscar6209 6 หลายเดือนก่อน +8

    Wonderful message given last... super

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @ShrutiLakshmi.
    @ShrutiLakshmi. 6 หลายเดือนก่อน +6

    പൊളിച്ച് ചേച്ചി 👍👍👍👍.. മോൾ ആ ചോദ്യം ചോദിച്ചപ്പോ എന്തോ സങ്കടം ആയി 😔

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @anithamanoj5741
    @anithamanoj5741 6 หลายเดือนก่อน +1

    Super Nigi adipoli 🥰❤️👌👌👍🥰

  • @aaryalaysvlogz8406
    @aaryalaysvlogz8406 6 หลายเดือนก่อน +1

    Superb 😂😂😂😂.....👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥ingane aavanam oro manasum...... very good msge...... outstanding performance 🔥👏👏👏👏👏❤❤❤❤❤molum ammayum polichu.... Muthu manikal....sathya...bhamee...
    .sathyabhaamee...

  • @fathimaazees6682
    @fathimaazees6682 6 หลายเดือนก่อน

    ❤❤❤❤molu ❤️❤️❤️സുന്ദരി കുട്ടിയാ ❤️❤️അവൾക് ഈ മെസ്സേജ് കാണിച്ചു കൊടുക്കു chetta chechi ❤️❤️❤️

  • @weonehome
    @weonehome 6 หลายเดือนก่อน +3

    I totally agree with you.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. ഇതു പോലുള്ളവർക്കാകട്ടെ ❤️❤️❤️

  • @aiswaryaunnikrishnan4190
    @aiswaryaunnikrishnan4190 6 หลายเดือนก่อน +2

    Entammo nigi chechi aa sathyabhama aayi jeevikkarnnu nigi chechi sooper.....
    Molutty nte dialogue delivery emotional touching aayi❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @revathyvipin2558
    @revathyvipin2558 6 หลายเดือนก่อน +2

    Super message ❤

  • @Jinishajinizz
    @Jinishajinizz 6 หลายเดือนก่อน +1

    മോളുടെ അഭിനയം സൂപ്പർ പ്രത്യേകിച്ചു കരച്ചിൽ 🥰🥰🥰

  • @GracyJohnson-b5y
    @GracyJohnson-b5y 6 หลายเดือนก่อน +1

    നിഗി, സജീഷ് സൂപ്പർ msg

  • @mamanniestmarys2544
    @mamanniestmarys2544 6 หลายเดือนก่อน +3

    ഓർക്കാപ്പുറത്ത് ഒരുവിഷയം .... കൊള്ളാം വീണുകിട്ടില്ലോ

  • @lovely-ph4bn
    @lovely-ph4bn 6 หลายเดือนก่อน +2

    സജീഷ് ന് ഒത്തിരി അഭിനന്ദനങ്ങൾ 👍👍

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @badushap.s6458
    @badushap.s6458 6 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .enik vayangara ishtama Nigi yeyum familiyeyum ❤🎉🎉

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @stephydxb6782
    @stephydxb6782 6 หลายเดือนก่อน

    പാവം കുഞ്ഞ് അതിന്റെ വിഷമം കരച്ചിലും കണ്ടപ്പോൾ വല്ലാതെ ഹൃദയം വിങ്ങുന്നു കഷ്ടമായിപ്പോയി 😢

  • @sudhaar8564
    @sudhaar8564 6 หลายเดือนก่อน

    വളരെ നല്ല സന്ദേശം,,,, ഇതു അവർ ഒന്ന് കണ്ടിരുന്നെങ്കിൽ🤝🤝🤝🤝🤝🤝🤝

  • @bindhulekha4624
    @bindhulekha4624 6 หลายเดือนก่อน +2

    മോളുടെ ആക്ടിംഗ് കണ്ടപ്പോ ശരിക്കും സങ്കടം വന്നു❤

  • @faizaannahammed6872
    @faizaannahammed6872 6 หลายเดือนก่อน +1

    Super ❤ ingane prathikarichathine orupaad thanks

  • @appuvlogs2014
    @appuvlogs2014 6 หลายเดือนก่อน +2

    സൂപ്പർ മെസ്സേജ്

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @AppuAppuss-ym8vm
    @AppuAppuss-ym8vm 6 หลายเดือนก่อน +1

    Chechi njan 6classil aanu padikkane chechide mol karayana kandappol enikku sankadam vannu 🥺🥲

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 6 หลายเดือนก่อน

    കൊടുത്താൽ കൊല്ലത്തും കിട്ടും... 😂😂🤣🤣🤣👍👍🙏🙏🙏പൊളിച്ചു ❤️❤️❤️

  • @chimmuchimmu7837
    @chimmuchimmu7837 6 หลายเดือนก่อน +1

    ഗംഭീരം 👏🏼👏🏼🥰🥰💪🏼💪🏼👍🏼👍🏼

  • @Shamuneer
    @Shamuneer 6 หลายเดือนก่อน +2

    Chechi idhu polichu. Aa sthree parayunna video Njanum kandirunnu. Enikk vanna dheshyam verum commentil odhukkan pattiyadhallayirunnu. Ningal ee video cheydhadhu nannayi. Ippala oru aashwasamayadhuu😂😂😂

  • @bincy7104
    @bincy7104 6 หลายเดือนก่อน +1

    Good message

  • @reenajoy4722
    @reenajoy4722 6 หลายเดือนก่อน +1

    ഇത് കണ്ട് സത്യഭാമയുടെ മനസും , കണ്ണും തുറക്കട്ടെ , കൊച്ചിനെ ഓർത്ത് ആരും വിഷമിക്കണ്ട,കൊച്ച് അതെല്ലാം ഉൾകൊണ്ട് അഭിനയിച്ചു

  • @achuakku9078
    @achuakku9078 6 หลายเดือนก่อน +3

    പൊളിച്ചല്ലോ ❤️❤️❤️❤️❤️❤️👌👌👌👌👌👌

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @jimna3656
    @jimna3656 6 หลายเดือนก่อน +2

    News ൽ kaanuaarunnu അവരുടെ ഡയലോഗ്. ഇത് കലക്കി അവർക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല 🙊🙊🙊

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @aryavasudevan8965
    @aryavasudevan8965 6 หลายเดือนก่อน

    സജേഷ് ഒരു പാട് നന്ദി 👍👍👍👍👍👍👍👍👍👌👌👌👌👌👌

  • @sheebababu5711
    @sheebababu5711 6 หลายเดือนก่อน +1

    നിഗി സൂപ്പർ കലക്കി 👍🏻👍🏻👍🏻👍🏻👍🏻♥️♥️

  • @sujamenon3069
    @sujamenon3069 6 หลายเดือนก่อน

    Super performance both of you and good message for the society 👏👏👌👌🥰🥰

  • @sudheeshsudhi-w1x
    @sudheeshsudhi-w1x 6 หลายเดือนก่อน +3

    ചേച്ചി അടിപൊളി 🤣🤣😭😭😭

  • @pournami5904
    @pournami5904 6 หลายเดือนก่อน +2

    സത്യഭാമ പൊളിച്ചു❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @CensorGuru
    @CensorGuru 6 หลายเดือนก่อน +1

    Nihi.poliya.poli.orupadu ishtt

  • @saradam5597
    @saradam5597 หลายเดือนก่อน

    Good message 👍

  • @rajithanithish2079
    @rajithanithish2079 6 หลายเดือนก่อน +1

    സമൂഹത്തിനുകൊടുക്കാൻ പറ്റിയ നല്ല മെസ്സേജ്. നിഗിയും ദുർഗ മോളും നന്നായി അവതരിപ്പിച്ചു.

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️

  • @swathysuneesh
    @swathysuneesh 6 หลายเดือนก่อน +2

    കഴിവിന് കറുത്തതെന്നോ വെളുത്തതെന്നോ വിവേചനം ഇല്ല...

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️

  • @LovelyRainforest-qj2uc
    @LovelyRainforest-qj2uc 6 หลายเดือนก่อน

    Good message.kannu niranju poyi mol karanjapol ❤😘😘💕💕

  • @Life_today428
    @Life_today428 6 หลายเดือนก่อน +2

    Wow!polichu❤😂

  • @divyak3000
    @divyak3000 6 หลายเดือนก่อน +1

    Supr chechii 🥰 you hit the nail on the head ♥️

  • @reshmaheera3914
    @reshmaheera3914 6 หลายเดือนก่อน

    ഒരിക്കലും നമ്മുടെ നിറം നോക്കില്ല എന്തെങ്കിലും കളിക്കാനായാലും അവിടെ നമ്മുടെ അഭിനയം നോക്കൂ അവിടെ നമ്മുടെ കളി നമ്മുടെ മുഖത്തുള്ള ചിരി നമ്മുടെ അഭിനയം ഇതാണ് നോക്കുന്നത് നമ്മുടെ നിറം എന്തുമാകട്ടെ നമ്മൾ നന്നായിട്ട് അഭിനയിച്ചു കളിക്കണം ആസ്വദിച്ചു കളിക്കണം വേദിയിലിരിക്കുന്നത് ഒരു നല്ല ജഡ്ജസ് ആണെങ്കിൽ ഇതൊക്കെ നോക്കാറുള്ളൂ നമ്മൾ കറുപ്പായാലും വെളുപ്പായാലും അതിലല്ല കാര്യം നമ്മുടെ മനസ്സിൽ സൗന്ദര്യം മതി

  • @ambilynair3846
    @ambilynair3846 6 หลายเดือนก่อน +2

    😂😂😂😂athu polichu chechi... Sathya Bama adipoli ithilum valuth varanilla aa pennumbillak

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @sajidkcsajid4024
    @sajidkcsajid4024 6 หลายเดือนก่อน +1

    Supper🥰🥰

  • @sreethuaneesh6975
    @sreethuaneesh6975 6 หลายเดือนก่อน

    Nalla avatharanam, videos oke kanarund, nannayitund ellam❤

  • @Raji74
    @Raji74 6 หลายเดือนก่อน +1

    സൂപ്പർ നിഗിപൊളിച്ചുമോളുംസൂപ്പർ❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @mashoodmohammed
    @mashoodmohammed 6 หลายเดือนก่อน

    😢😢😢😢😢Good message l❤❤❤❤❤Mol.. Karanjapol.. Karanjupoyi😢😢😢

  • @shilnasharath4355
    @shilnasharath4355 6 หลายเดือนก่อน +1

    നന്നായിട്ടുണ്ട്👍

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 หลายเดือนก่อน

    കലക്കി 👍👍👍👍

  • @sindhurajan6892
    @sindhurajan6892 6 หลายเดือนก่อน

    Super ❤kalakki ❤❤❤

  • @nandinivijayarajn8271
    @nandinivijayarajn8271 6 หลายเดือนก่อน +1

    Chechhy mudi karupallale mudiyum narachabole kanniku karupa vellathum unnumalla prashanam nammude mansa valliyata paisa makeupalla valiyata nammude manasa nammude vesham nammude nritham padipikyanne manasa kannikanam

  • @Aalvin168
    @Aalvin168 6 หลายเดือนก่อน

    അത് കലക്കി ചേച്ചി 👌

  • @Kidsandmevlogs755
    @Kidsandmevlogs755 6 หลายเดือนก่อน +1

    Ivarude eath skit kandalum karayunna njan😎.. Mole kandappol vallatha sangadam thonni😢

  • @minim1355
    @minim1355 6 หลายเดือนก่อน

    നിഗി കമ്മൽ രണ്ടാൾക്കും ഒരുപോലെ ആയി. അതു ശ്രെദ്ധിക്കുക. സൂപ്പർ കലക്കി 👍👍👍👍

  • @bindupaul3315
    @bindupaul3315 6 หลายเดือนก่อน +1

    എൻ്റെ നീഗി കലക്കി സൂപ്പർ❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @ayshaasif765
    @ayshaasif765 6 หลายเดือนก่อน +2

    Well said super vedio

  • @jijithapk5782
    @jijithapk5782 6 หลายเดือนก่อน

    Good massage❤❤❤❤❤❤

  • @hemainechristie8171
    @hemainechristie8171 6 หลายเดือนก่อน

    A very relevant message 👏 👌

  • @sindhukunnamkulath3698
    @sindhukunnamkulath3698 6 หลายเดือนก่อน +1

    അടിപൊളി 👌❤❤❤

  • @uthamantk2153
    @uthamantk2153 6 หลายเดือนก่อน

    Adipoli.gaedi.thrissur.aa.kaattueruma.kaanatte.❤❤❤❤❤❤❤❤❤

  • @rajani-h9s
    @rajani-h9s 6 หลายเดือนก่อน

    Nighi Mol u kalakki❤❤super

  • @shymoltomy101
    @shymoltomy101 6 หลายเดือนก่อน +1

    Very good 👍

  • @sruthisurendran6155
    @sruthisurendran6155 6 หลายเดือนก่อน

    Adipoli nigi onnum parayanilla eppozhathe news thanne vedio aaki cheyth nalla msg koduthallo

  • @sreedhrannambiar8384
    @sreedhrannambiar8384 6 หลายเดือนก่อน +1

    ❤❤❤❤❤❤apt concept sruthi from dubai hailing from kannur at thillankeri

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️

  • @VijayaKumari-od6bx
    @VijayaKumari-od6bx 6 หลายเดือนก่อน +1

    സൂപ്പര്‍ 👏👏👏👏👏

  • @sudheeryahoo1863
    @sudheeryahoo1863 6 หลายเดือนก่อน +1

    😂😂😂 അത് എന്തായാലും പൊളിച്ചടുക്കി 😂നിഗിയുടെ ഡാൻസ് കൊള്ളാം 😄😄😄😄

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️🥰

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 6 หลายเดือนก่อน +1

    Good message 👌🏻👌🏻🥰🥰

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @DivyamolDevarajan
    @DivyamolDevarajan 6 หลายเดือนก่อน +3

    Kalakki chechi ❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @salini4967
    @salini4967 6 หลายเดือนก่อน

    സത്യഭാമ പൊളിച്ചു👌👌👌

  • @SreenaSreenank-xc3cu
    @SreenaSreenank-xc3cu 6 หลายเดือนก่อน +1

    Endee ponnooo suppur🔥🔥 onnum parayaanillahh atraykkum polii🔥🔥🔥

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @AjmalAju-rm5wt
    @AjmalAju-rm5wt 6 หลายเดือนก่อน +1

    Supper chechi adipoli❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @goldeneagle844
    @goldeneagle844 6 หลายเดือนก่อน

    Super aayi sister , molu super ❤❤❤

  • @dhgarden
    @dhgarden 6 หลายเดือนก่อน

    Good message♥️♥️♥️♥️

  • @aks530
    @aks530 6 หลายเดือนก่อน +1

    Nigi teacher sundhari anato❤😊

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️😂

  • @firozfiroz8902
    @firozfiroz8902 6 หลายเดือนก่อน +1

    പൊളിച്ചു നല്ല ഒരു മെസ്സേജ് ആണ്

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @jobybiju9b461
    @jobybiju9b461 6 หลายเดือนก่อน

    നിഗി പെണ്ണെ ഇങ്ങനെ എത്ര നല്ല മെസ്സേജ് കൊടുത്താലും സത്യഭാമയെപ്പോലെ യുള്ള മുഗങ്ങൾ ഇനിയും ഉണ്ട് നിഗിക്കും കുടുംബത്തിനും ഇനി ഇങ്ങനെയുള്ള നല്ല മെസേജ് ചെയ്യാൻ കർത്താവ് സഹായിക്കട്ടെ

  • @DhanyaDhanya-adhi
    @DhanyaDhanya-adhi 6 หลายเดือนก่อน

    വളരെ നല്ല മെസ്സേജ്

  • @StyleNStarCollection
    @StyleNStarCollection 6 หลายเดือนก่อน

    Kalakki mole Nigi 👌👌👌👌👌👌👌👌

  • @sheejak7208
    @sheejak7208 6 หลายเดือนก่อน +1

    Very good

  • @lathakrishnan4998
    @lathakrishnan4998 6 หลายเดือนก่อน +2

    Suuuuuuuper video ❤❤❤

  • @reeshareesha7611
    @reeshareesha7611 6 หลายเดือนก่อน +1

    സൂപ്പർ🎉❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @jimneshanusha2876
    @jimneshanusha2876 6 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് 🥰

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @AmbadiRecipes
    @AmbadiRecipes 6 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട്👍🏻👍🏻

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @SAK-yu5kr
    @SAK-yu5kr 6 หลายเดือนก่อน +1

    ചേച്ചി ❤️❤️❤️🙏super

  • @KLBgaiming
    @KLBgaiming 6 หลายเดือนก่อน

    അടിപൊളി 👌👌👌👍👍👍

  • @musicourtlyr5374
    @musicourtlyr5374 6 หลายเดือนก่อน

    നിജി യുടെ സൂപ്പർ വീഡിയോ