ഏതു ഐഡി കാർഡ് ആണ് epson inkjet printer നു വേണ്ടി വാങ്ങേണ്ടത് ( malayalam )

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഏതു ഐഡി കാർഡ് ആണ് epson inkjet printer നു വേണ്ടി വാങ്ങേണ്ടത് ( malayalam )
    which pvc id card is suitable for epson printers

ความคิดเห็น • 69

  • @muthalifcp3355
    @muthalifcp3355 ปีที่แล้ว

    Epson 3250 Pvc card engane print chaiunne computeril meashurement engane vekabam please tutorial chaiyamo please innganeulla video Malayalathi kuduthal illa vekthamayi paraunnath nalla avatharanam super all the best bro

  • @nisarmanjery595
    @nisarmanjery595 10 หลายเดือนก่อน

    Epson l8050 ൽ print ചെയ്യുമ്പോൾ ഒരു സൈഡ് പ്രിൻ്റ് ചെയ്തു മറുപുറം പ്രിൻറ് ചെയ്യാൻ വയ്ക്കുമ്പോൾ പിന്നീട് പ്രിൻറ് ആയി വരുമ്പോൾ നമ്മൾ കാർഡ് വെച്ച പോലെയല്ല കാർഡ് ക്രോസ് ആയി കിടക്കുകയാണ് ട്രേയിൽ , ഇത് എന്ത് കൊണ്ടാണെന്ന് അറിയുമോ

  • @alankargraphics1769
    @alankargraphics1769 2 ปีที่แล้ว

    eth card upayogikanamenn title ettich card manju pokatha karyam kanikunnu

  • @muthustd1752
    @muthustd1752 2 หลายเดือนก่อน

    ആമസോണിൽ ഈ പറഞ്ഞ കാർഡ് ഉണ്ടോ എങ്ങനെ പേര് അടിക്കണം

  • @mallu8243
    @mallu8243 ปีที่แล้ว

    Epson l8050 pvc card etra micron Ane upayogikendath

  • @balachithra2255
    @balachithra2255 ปีที่แล้ว

    hai epsonl4260- pvc card direct print chyyan pattumo?

  • @HAARVLOGS
    @HAARVLOGS 2 ปีที่แล้ว +1

    Epson l 3250 യിൽ pvc കാർഡ് direct print ചെയ്യാൻ പറ്റുമോ

    • @easyforyou5732
      @easyforyou5732  ปีที่แล้ว +1

      L800, l850, l805 etrayaanu entae listil direct printing ulla printers

  • @arabhiraj1
    @arabhiraj1 3 ปีที่แล้ว

    Eee pvc cardil DRAGON SHEET upayogikkan pattumo.

  • @sinoshs57
    @sinoshs57 2 ปีที่แล้ว

    canon G570 inkjet printeril use cheyenda card ethaanu?
    eppol use cheyunna card lamination kazhinjal bent avunnu

  • @Vlogaji
    @Vlogaji 3 ปีที่แล้ว

    Bro, Epson L380 yil id card print cheyyan pattumo

    • @easyforyou5732
      @easyforyou5732  3 ปีที่แล้ว

      Cd printing facility ulla printeril maatramae saadikkoo

  • @suranair
    @suranair 3 ปีที่แล้ว +1

    Can we use Bharti I'd inkjet pvc card in epson L3150 series printer

    • @easyforyou5732
      @easyforyou5732  3 ปีที่แล้ว

      No facility for this printer to print id card directly

    • @sunilmullasseril
      @sunilmullasseril หลายเดือนก่อน

      ​@@easyforyou5732 bro number onnu tharuvo..??

  • @choosenjoy
    @choosenjoy 3 ปีที่แล้ว +1

    Good info.. ❤

  • @arabhiraj1
    @arabhiraj1 3 ปีที่แล้ว

    Dragon sheet upayogikkan pattiya pvc card evide kittum.

    • @easyforyou5732
      @easyforyou5732  2 ปีที่แล้ว

      Its available in same package of dragon. Sheet

  • @mfaisuc
    @mfaisuc 3 ปีที่แล้ว +1

    Card Printing ന് നിങ്ങൾ ഉപയോഗിക്കുന്ന Printer ഏതാണ്?

  • @jawadebrahim7132
    @jawadebrahim7132 3 ปีที่แล้ว

    E videoyil kanunna card search chythit kitunilla.. Please send the link

    • @easyforyou5732
      @easyforyou5732  3 ปีที่แล้ว

      U can buy any company pakshae inkjet id card thannae vanganam

  • @viralvideos6404
    @viralvideos6404 3 ปีที่แล้ว

    Canon g3020 il pvc printing okkumo?

  • @jayakrishnanjks2277
    @jayakrishnanjks2277 3 ปีที่แล้ว

    epson I3150 ൽ pvc card print ചെയ്യാൻ പറ്റുമോ,,,,

  • @manojcheeral721
    @manojcheeral721 3 ปีที่แล้ว

    epson l 805 trayil adikkan pattunnilla

  • @intradsl
    @intradsl 3 ปีที่แล้ว

    Epson L 850 ആണോ pvc കാർഡ് print ചെയ്യാൻ best.

  • @rishadar
    @rishadar ปีที่แล้ว

    ഞാൻ local മാർക്കറ്റിൽ നിന്നും വാങ്ങി, പണി കിട്ടി അവർ പറയുന്നു pvc card എല്ലാം ഒന്നല്ലേ എന്ന് !😂😂😂

  • @travelfood9370
    @travelfood9370 3 ปีที่แล้ว

    സ്റ്റിക്കർ പേപ്പർ എപ്സെൻ 805ഇൽ പ്രിന്റ് ചെയ്യാൻ പറ്റില്ലേ..

  • @vijoshbabu8329
    @vijoshbabu8329 3 ปีที่แล้ว

    ബ്രോ നിങ്ങൾ ഉപയോഗിക്കുന്ന ഇങ്ക് അ പ്രിന്റ കൂടെ തന്നെ അവർ പറയുന്ന എപ്പ്സൺന്റെ ഒർജിനൽ ഇങ്ക് തന്നെയാണോ ? പറ്റിയ ID കാർഡ് പ്രിന്റർ ഒന്നു പറഞ്ഞു തരാമോ ഞാൻ ആമസോണിൽ ID കാർഡ് പ്രിന്റർ നോക്കിയപോൾ 60,000/- രൂപയാണ് കണ്ടത്. എന്റെടുത്ത് എപ്പ് സൺ പ്രിന്റർ ഉണ്ട്. പക്ഷേ അതിൽ ID കാർഡ് ട്രെ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന മോടൽ അല്ല. ന്നലൊരു ID കാർഡ് പ്രിന്റർ വാങ്ങാൻ വേണ്ടിയാണ്. ?

    • @ican9233
      @ican9233 3 ปีที่แล้ว

      Same question

    • @ican9233
      @ican9233 3 ปีที่แล้ว

      Reply sir

    • @shebeeralikt6933
      @shebeeralikt6933 3 ปีที่แล้ว +1

      ഞാന്‍ ഈ വീഡിയോ അടക്കം ഏകദേശം 30-ഓളം വീഡിയോ കണ്ടു. അതില്‍ നിന്നും തിരഞ്ഞെടുത്തതാണ് epson L 805 model പ്രിന്റര്‍. എന്നാല്‍ ഈ വീഡിയോ ചെയ്തവരാരും ഈ പ്രിന്റര്‍ കൂടുതല്‍ ഉപയോഗിച്ചവരല്ല. ഞാന്‍ 25 വര്‍ഷമായി കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഞാന്‍ ഏകദേശം 3 ആഴ്ചയായി ഈ പ്രിന്റര്‍ വാങ്ങിയിട്ട്. എന്നാല്‍ വര്‍ക്ക് വരുന്ന സമയത്ത് ഒക്കെ ഓരോ പ്രശ്‌നങ്ങളാവും. സാദാ കോപ്പി പ്രിന്റ് ചെയ്യാന്‍ നല്ല സ്പീഡ് ഉള്ള പ്രിന്റര്‍ തന്നെയാണ്. നല്ല ക്ലാരിറ്റിയും ഉണ്ട്. എന്നാല്‍ ധൃതിയില്‍ ഈ പ്രിന്ററില്‍ കാര്‍ഡ് അടിക്കാന്‍ പറ്റില്ല. വരുന്ന കസ്റ്റമറോട് ഏകദേശം ഒരു രണ്ട് മണിക്കൂര്‍ പറയണം. അതുപോലെ 10 കാര്‍ഡ് വര്‍ക്ക് ഒന്നിച്ചു വന്നാല്‍ ഒരു ദിവസം കൊണ്ട് അടിക്കാന്‍ കഴിയില്ല. പ്രിന്ററില്‍ റെഡ് ലൈറ്റ് കത്തി നില്‍ക്കും. ദയവായി pvc കാര്‍ഡ് അടിക്കാന്‍ വേണ്ടി ഈ പ്രിന്റര്‍ വാങ്ങി പൈസ കളയേണ്ട എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ കാഷ് പോയത് കൊണ്ട് പറഞ്ഞതാണ്. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കും പോലെയാണ് ഇതില്‍ ID കാര്‍ഡ് പ്രിന്റ് ചെയ്യുന്നത്. 9946016003.

    • @vijoshbabu8329
      @vijoshbabu8329 3 ปีที่แล้ว

      @@shebeeralikt6933 നിങ്ങളുടെ എക്സ്പീരിയൻസ് ഇവിടെ ഷെയർ ചെയ്തതിന് വളരെ നന്ദി. bro :) ഞാനും ഒരു എപ്സൺ L380 ഉപയോഗിക്കുന്നത് കൊണ്ട്. അറിയാം ബ്രോ ശരിക്കും അത് ഒരു പാവം പ്രിന്റർ ആണ്. പിന്നെ എന്റെതിൽ ID കാർഡ് ട്രേ ചെയ്യാൻ പറ്റില്ല. പറ്റിരുന്നേൽ ശരിക്കും പരീക്ഷിചേനേ എന്തായാലും ID കാർഡ് പ്രിന്റനെ കുറിച്ച് ഞാൻ ശരിക്കും അന്വഷിച്ചു 4000/- രൂപയാകുമത്രെ അതിന്റെ റിബണിന് പിന്നെ 250 ഇംബ്രഷൻ ചെയ്യാം ഡബിൾസയിട് ആണങ്കിൽ അതിന്റെ പകുതിയേ പറ്റൂ PVC കാർഡിന് 1ന്നിന് 5 രൂപ എന്തോ ആകും മൊത്തതിൽ ഒരു കാർഡ് ചെയ്യുബോൾ 30 രൂപയെങ്കിലും ചിലവ് വരും എന്നാണ് അറിയാൻ കഴിഞ്ഞത്.

    • @intradsl
      @intradsl 3 ปีที่แล้ว

      @@shebeeralikt6933 L850 വാങ്ങിയാലോ?

  • @pattambionlinelive2190
    @pattambionlinelive2190 3 ปีที่แล้ว

    L3110 പറ്റുമോ?

    • @easyforyou5732
      @easyforyou5732  3 ปีที่แล้ว

      Illa….but u can buy a4 pvc sheet and try

  • @muhammedshameemshameem1139
    @muhammedshameemshameem1139 3 ปีที่แล้ว

    L3110 പറ്റുമോ

  • @highnessjomon841
    @highnessjomon841 3 ปีที่แล้ว

    EPSON L3210 CARD PRINT CHEYYAN PATTUVO NUMBER

  • @vrindavandigital8274
    @vrindavandigital8274 3 ปีที่แล้ว

    ഏതു പ്രിൻറ്റർ വാങ്ങണം

    • @easyforyou5732
      @easyforyou5732  3 ปีที่แล้ว

      Epson l800 l805 l850

    • @muhammedshameemshameem1139
      @muhammedshameemshameem1139 3 ปีที่แล้ว +1

      L3115 epson use ചെയ്യണ്ട card ഏതാ ആമസോൺ വാങ്ങേണ്ട കാർഡിന്റെ link അയാകുമോ

  • @Abduljaleeljaleel-o9i
    @Abduljaleeljaleel-o9i 5 หลายเดือนก่อน

    Mob. Tharumo

  • @muneer_muhammed7631
    @muneer_muhammed7631 2 ปีที่แล้ว

    അടിക്കടി reject ആകാതിരിക്കാൻ എന്താണ് ചെയ്യുക... L805

    • @easyforyou5732
      @easyforyou5732  2 ปีที่แล้ว

      അത് കുറക്കാൻ ഒന്നാമത് രണ്ട് സ്ലോട്ടിലും കാർഡ് തെറ്റാതെ ഇടുക പിന്നെ ട്രേ ഇന്സേര്ട് ചെയ്യുന്നത് വളരെ കൃത്യമായി ട്ടാവണം

  • @shihabothukkungalpothanoor4296
    @shihabothukkungalpothanoor4296 3 ปีที่แล้ว

    mobile no

  • @ot7417
    @ot7417 3 ปีที่แล้ว

    PVc card printinginnu ethu printer vangenam. Pls reply. Pls contact number

  • @ramsalkk8395
    @ramsalkk8395 หลายเดือนก่อน

    L 8050 yil print cheyuan pattumo

  • @shreejithp76
    @shreejithp76 ปีที่แล้ว

    Epson l1800 ൽ പറ്റുമോ