I will blame the traffic system...Just dont put the blame on the vehicle owner. People need education on traffic rules before issuing license...Why lines are drawn on the road, safe driving.. awareness and theory class is necessary before license is issued... Howmany of you wear seat belt fearing safety.. very few... even today you wear seatbelt fearing police and fines only..
5 ഗിയർ മാറ്റാനും നല്ല സ്പീഡിൽ പോവാൻ അറിയുന്നവർ ഒരിക്കലും ഒരു നല്ല ഡ്രൈവർ എന്നു അഹങ്കരിച്ചു ദയവായി റോഡിൽ വണ്ടി ഓടിക്കരുത്. പ്രത്യകിച്ചു നല്ല മഴ പെയ്യുമ്പോൾ എന്തോ ഭാഗ്യത്തിന് ബസിൽ ഇടിച്ചു നിർത്തി വല്ല ആൾക്കൂട്ടത്തിൽ ആയിരുനെകിൽ എത്രയോ പേര് മരണ പെടുമായിരുന്നു. മരിച്ച അനിയൻമാർക്കു ആദരാഞ്ജലികൾ 🌹🌹
നമ്മൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ കാൽ അമർത്തുമ്പോൾ സ്വന്തം ജീവനെ കുറിച്ചോർക്കുക ,കൂടെ ഉള്ളവരെ ജീവനെ കുറച്ചു ഓർക്കുക ,എതിരെ വരുന്നവന്റെ ജീവനെ കുറിച്ച് ഓർക്കുക ..! ഒരു കാര്യം നമ്മൾ എത്ര സ്പീഡിൽ പോയാലും കേവലം 5 -10 മിനുട്ട് നമ്മുക് ലാഭിക്കാം എന്നെ ഉള്ളൂ ,ഒന്നും ഓർക്കാതെ പോയാൽ അപകടം നടന്നാൽ പിന്നെ കുഴിയിൽ കിടന്നു സമയം കളയേണ്ടി വരും ..! ( സിനിമ കാണാൻ പോയത് ആണേൽ പടം തുടങ്ങാനുള്ള സമയം നോക്കി ഹൈ സ്പീഡിൽ ഓടിയത് ആയിരിക്കാം )
ഇന്ന് കണ്ണൂരിൽ പേരാവൂരിൽ രണ്ട് KSRTC ബസ്സുകൾ കൂട്ടിയിടിച്ച് നിരവതിയാൾളുകൾക്കാണ് പരിക്ക് പറ്റിയത് രണ്ടാമത് കേട്ട അപകടം ഇതാണ് ഇതിലും KSRTC തന്നെ സർക്കാരിൻ്റെ ഈ തല്ലിപ്പൊളി ബസ്സുകൾ മാറ്റേണ്ട സമയം പണ്ടേ കഴിഞ്ഞു

ഇവരെ കാത്തു കാത്ത് വീട്ടിൽ ഒരു അമ്മയും അച്ഛനും ഇരിപ്പുണ്ട് എന്ന് ഈ മക്കൾ മറന്നുപോകുന്നു ദയവുചെയ്ത് ഏതെങ്കിലുമൊരു പാഠം ആയിട്ട് എടുക്കുക ഇപ്പോഴത്തെ കുട്ടികളുടെ എന്തു പറഞ്ഞിട്ടും കാര്യമില്ല ഇങ്ങനെ ഓരോ അനുഭവങ്ങൾ വന്നുകഴിയുമ്പോൾ മാത്രം എല്ലാവരും ശ്രദ്ധിക്കും എന്ത് പ്രതീക്ഷയോടെയാണ് മക്കളെ വളർത്തി ഒരു നല്ല നിലയിൽ എത്താൻ വേണ്ടി പറഞ്ഞുവിടുന്നത് അവസാനം അവരുടെ വിധി ഇങ്ങനെയായി
മഴയാണ്, നമ്മൾ തിരിച്ചു ചെല്ലുന്നതും കാത്ത് minimum ഒരാളെങ്കിലും ഉണ്ടാകും എല്ലാരും നോക്കി വണ്ടി ഓടിക്കുക...
മഴകാലം സൂക്ഷിക്കുക 🙏
ദയവായി എല്ലാവരും റോഡിൽ വളരെ അധികം ശ്രദ്ധിച്ചു ക്ഷമയോടെ കൂടി വാഹനം ഓടിക്കുക.. 🙏😔🌹..... 👹
Traffic law enforcement in Kerala should be top priority by authorities.
Safe drive 🙏
I will blame the traffic system...Just dont put the blame on the vehicle owner. People need education on traffic rules before issuing license...Why lines are drawn on the road, safe driving.. awareness and theory class is necessary before license is issued... Howmany of you wear seat belt fearing safety.. very few... even today you wear seatbelt fearing police and fines only..
5 ഗിയർ മാറ്റാനും നല്ല സ്പീഡിൽ പോവാൻ അറിയുന്നവർ ഒരിക്കലും ഒരു നല്ല ഡ്രൈവർ എന്നു അഹങ്കരിച്ചു ദയവായി റോഡിൽ വണ്ടി ഓടിക്കരുത്. പ്രത്യകിച്ചു നല്ല മഴ പെയ്യുമ്പോൾ എന്തോ ഭാഗ്യത്തിന് ബസിൽ ഇടിച്ചു നിർത്തി വല്ല ആൾക്കൂട്ടത്തിൽ ആയിരുനെകിൽ എത്രയോ പേര് മരണ പെടുമായിരുന്നു. മരിച്ച അനിയൻമാർക്കു ആദരാഞ്ജലികൾ 🌹🌹
Devanandhan 🥲
10 olum kuttyol indaaarnnu 3 per icu aaanu bakki mooonni per ok aaanu atil ente oru suhruttum indu 5 per poyi 😔
Sad
🙏😳🤭🤔😢... kerelathil car 🚗 accident aanallo eppo...eni carinte bonat power full aaki erakanam appo oru paruthivare apakadathil ninnu rakshapedam...📸🚗
വിധ്യാർത്ഥി അല്ല വിദ്യാർത്ഥി
കാറിൽ 12..പേര് ഉണ്ടായിരുന്നു.. ന്യൂസ് 7..പേര് എന്നാണ് കാണിക്കുന്നത്
വൃത്ത്യാർത്തി അല്ല,,, വിദ്യാർത്ഥി,,, പഠിപ്പിക്കുക asianet e
ആദരാഞ്ജലികൾ
നമ്മൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ കാൽ അമർത്തുമ്പോൾ സ്വന്തം ജീവനെ കുറിച്ചോർക്കുക ,കൂടെ ഉള്ളവരെ ജീവനെ കുറച്ചു ഓർക്കുക ,എതിരെ വരുന്നവന്റെ ജീവനെ കുറിച്ച് ഓർക്കുക ..!
ഒരു കാര്യം നമ്മൾ
എത്ര സ്പീഡിൽ പോയാലും കേവലം 5 -10 മിനുട്ട് നമ്മുക് ലാഭിക്കാം എന്നെ ഉള്ളൂ ,ഒന്നും ഓർക്കാതെ പോയാൽ
അപകടം നടന്നാൽ പിന്നെ കുഴിയിൽ കിടന്നു സമയം കളയേണ്ടി വരും ..!
( സിനിമ കാണാൻ പോയത് ആണേൽ പടം തുടങ്ങാനുള്ള സമയം നോക്കി ഹൈ സ്പീഡിൽ ഓടിയത് ആയിരിക്കാം )
ഇന്ന് കണ്ണൂരിൽ പേരാവൂരിൽ രണ്ട് KSRTC ബസ്സുകൾ കൂട്ടിയിടിച്ച് നിരവതിയാൾളുകൾക്കാണ് പരിക്ക് പറ്റിയത് രണ്ടാമത് കേട്ട അപകടം ഇതാണ് ഇതിലും KSRTC തന്നെ സർക്കാരിൻ്റെ ഈ തല്ലിപ്പൊളി ബസ്സുകൾ മാറ്റേണ്ട സമയം പണ്ടേ കഴിഞ്ഞു
Vartha kettille? Car bussil vannu idichu ennanu drksakshikal paranjath
നമ്മൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ കാൽ അമർത്തുമ്പോൾ സ്വന്തം ജീവനെ കുറിച്ചോർക്കുക ,കൂടെ ഉള്ളവരെ ജീവനെ കുറച്ചു ഓർക്കുക ,എതിരെ വരുന്നവന്റെ ജീവനെ കുറിച്ച് ഓർക്കുക ..!
ഒരു കാര്യം നമ്മൾ
എത്ര സ്പീഡിൽ പോയാലും കേവലം 5 -10 മിനുട്ട് നമ്മുക് ലാഭിക്കാം എന്നെ ഉള്ളൂ ,ഒന്നും ഓർക്കാതെ പോയാൽ
അപകടം നടന്നാൽ പിന്നെ കുഴിയിൽ കിടന്നു സമയം കളയേണ്ടി വരും ..!
( സിനിമ കാണാൻ പോയത് ആണേൽ പടം തുടങ്ങാനുള്ള സമയം നോക്കി ഹൈ സ്പീഡിൽ ഓടിയത് ആയിരിക്കാം )
ഡേയ് ബസ് കാരൻ നിരപരാധിയാണ്. വികാരവിക്ഷോഭം വരുന്നതിന് മുൻപ് കാര്യങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും
@bimalkumar8441 എൻ്റെ കമൻ്റ് കൂടി വായിക്കൂ കണ്ണൂരിലെ അപകടത്തെ ചേർത്താണ് പറഞ്ഞത്
ksrtc ബസിൻ്റെ അക്സിൽ തെരിപ്പിച്ചതും മെഡിക്കൽ വിദ്യാർത്ഥി ഓടിച്ച scorpio
@@ValayarParamasivam2525 പുള്ളി പറഞ്ഞത് മറ്റൊരു ആക്‌സിഡന്റ് നെ പറ്റി ആണ് involving scorpio.
ഇവരെ കാത്തു കാത്ത് വീട്ടിൽ ഒരു അമ്മയും അച്ഛനും ഇരിപ്പുണ്ട് എന്ന് ഈ മക്കൾ മറന്നുപോകുന്നു ദയവുചെയ്ത് ഏതെങ്കിലുമൊരു പാഠം ആയിട്ട് എടുക്കുക ഇപ്പോഴത്തെ കുട്ടികളുടെ എന്തു പറഞ്ഞിട്ടും കാര്യമില്ല ഇങ്ങനെ ഓരോ അനുഭവങ്ങൾ വന്നുകഴിയുമ്പോൾ മാത്രം എല്ലാവരും ശ്രദ്ധിക്കും എന്ത് പ്രതീക്ഷയോടെയാണ് മക്കളെ വളർത്തി ഒരു നല്ല നിലയിൽ എത്താൻ വേണ്ടി പറഞ്ഞുവിടുന്നത് അവസാനം അവരുടെ വിധി ഇങ്ങനെയായി
RIP
💔💔💔
🙏🙏🙏🙏🙏🙏😭😭😭😭😭😭
🥺💔
Divameee... Enth makkale kurachude sradikku ellarum.. Ayyooo
ഇന്ന് KSRTC ബസുകൾ ആണല്ലോ അപകടങ്ങളിൽ പെട്ടത് ബഹുമാനപ്പെട്ട ഗണേഷ് സാറേ ഒന്നു ശ്രദ്ധിക്കണേ
കാർ ആണ് wrong സൈഡ് പോയി ഇടിച്ചത്, nothing wrong with ksrtc
@divinity7851 ok 👍🏻
മഴ
High speed arrogant driving by bus or the car?
Car
Kerala sarkarukalude kshapam aan ksrtc vandikalum jolikkaarum
Kerala thil ennum accident
Ñightycuttying
Crash test ippol inganeyano😂😂😂😂😂😂
Enth mairile swabhaado pannee
എന്ത് പരിശോധന ഓവർ സ്പീഡ് ഇരന്നു വാങ്ങി,,,,, എന്ത് വിവരം