സ്വകാര്യ ഭാഗത്തു ടാറ്റൂ അടിക്കാൻ പോയതാ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #APARNA@31NOTOUT
    #googlepaychat
    #sadhikavenugopal
    #sadhika
    #color
    #colo
    #sad
    #kal
    #vishnuvgopal
    #apa
    #app
    #notout
    #not out
    #out
    #aparna out
    #viral appz
    #appu
    #sadhika
    #kalyan
    #kalyankhanna
    #mounaragam
    #anandnarayan.
    #bra
    #APARNA31
    #LOVE
    #tattoo
    #Whatsappchat
    #romance
    #cheating
    #beer
    #alcohol
    #shortfilm
    #series
    #viral
    #viralvideo
    #shorts
    #malayalam
    #kerala
    #facebook
    #india
    #instagood
    #instagram
    #keralagodsowncountry
    #matrimonio
    #comedy
    #fight
    #kallu
    #homecinema
    #home
    #homemadefood
    #romance
    #kamukah
    #kalank
    #tiktok
    #tiktokvideo
    #viral
    #sexual
    #harrassment
    #haraminala
    #haram
    COLORMEEN MEDIA PRODUCTIONS
    EPISODE 1
    • AI ക്യാമറ വന്നാലും പോല...
    2
    www.youtube.co....
    3
    www.youtube.co....
    4
    www.youtube.co....
    5
    www.youtube.co....
    6
    www.youtube.co....
    7
    www.youtube.co....
    8
    • PART 1 | ആഗ്രഹിക്കുന്ന...
    FOR COLLABORATION - 8089264337
    WRITER EDITOR AND DIRECTOR VISHNU V. GOPAL
    PRODUCER PRADEEP PILLAI
    ------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to COLORMEEN MEDIA . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action be taken against those who violate the copyright of the following material presented!

ความคิดเห็น • 1.8K

  • @kirangeorge3787
    @kirangeorge3787 2 ปีที่แล้ว +362

    നല്ല ത്രില്ലർ മൂഡ് അവസാനം👌 പിന്നെ ഇത് ഒരു സദാചാരപ്രസംഗം അല്ലാ എങ്കിലും ഏതാനും നാളത്തെ പരിചയം ഉള്ള ഒരാളെ സ്വന്തം സ്വകാര്യതയിലേക്ക് വിളിച്ച് കേറ്റി കമ്പിനി കൊടുക്കുന്നത് ഒട്ടും സെയ്ഫ് അല്ലാ അത് ആണായാലും പെണ്ണായാലും അപരിചിതരോട് എല്ലാം സ്വാകാര്യതയും ഷെയർ ചെയ്യരുത്

    • @HFK321
      @HFK321 2 ปีที่แล้ว +37

      Kudikkunnath potte
      Dancum ,bed share
      Ithokke kurach kooduthalalle

    • @athirasuresh169
      @athirasuresh169 2 ปีที่แล้ว +5

      @@HFK321 absolutely rt

    • @HFK321
      @HFK321 2 ปีที่แล้ว +5

      @@athirasuresh169 first meat aann polum

    • @athirasuresh169
      @athirasuresh169 2 ปีที่แล้ว +5

      @@HFK321 we need to take care of ourselves.

    • @HFK321
      @HFK321 2 ปีที่แล้ว +5

      @@athirasuresh169 aarod parayan aar kelkkan 🥲

  • @bettyelsababu6386
    @bettyelsababu6386 2 ปีที่แล้ว +56

    അടിപൊളി.. ലാസ്റ്റ് വരെ എല്ലാരേയും പിടിച്ചിരുത്തി... എന്തയാലും wait ചെയ്ത്
    ഇരുന്നത് വെറുതെ ആയില്ലാ. Congrts 👍🏻

  • @mubbuus
    @mubbuus ปีที่แล้ว +80

    Instagram reel kand vanvar undo😅

  • @jasizayajasi6068
    @jasizayajasi6068 2 ปีที่แล้ว +10

    ഞാൻ കണ്ടതിൽ സാധിക്കയുടെ ഏറ്റവും നല്ല കഥയും അഭിനയവുo ഇതാണ് 😍

  • @SanisMedia
    @SanisMedia 2 ปีที่แล้ว +20

    സംഭവം കളറായിട്ടുണ്ട് Nice work👍❤️👍

  • @vishnuvgopal152
    @vishnuvgopal152 2 ปีที่แล้ว +56

    ആദ്യ ഭാഗത്തിൽ നിന്നും രണ്ടാം ഭാഗം മികച്ചതാക്കാനുള്ള പരിശ്രമത്തിൽ ആണ്...കൂടെ വേണം.. നന്ദി ❤
    എല്ലാവർക്കും നന്ദി.. KEEP SUPPORTING US..

    • @anilkumar.p.c3189
      @anilkumar.p.c3189 2 ปีที่แล้ว

      Nandi

    • @ajithanamika
      @ajithanamika 2 ปีที่แล้ว

      എന്ത് നന്നാക്കാൻ....?

    • @vishnuvgopal152
      @vishnuvgopal152 2 ปีที่แล้ว +1

      @@ajithanamika അത് ഞാൻ തീരുമാനിച്ചോളാം.. 😊

    • @minalhazan1045
      @minalhazan1045 2 ปีที่แล้ว +1

      ഒരു കാര്യം പറയട്ടെ. Project നന്നായിട്ടുണ്ട്. പക്ഷെ video clips ഇയാൾ facebookil ഇട്ടേക്കുന്നതിന്റെ ക്യാപ്ഷൻ ഭയങ്കര ബോറിങ് ആണുട്ടോ. Expired ആയ items വിൽക്കുന്നത് ചോദ്യം ചെയ്യുന്ന ആളോട് മോശമായി behave ചെയ്യുന്നത് തെറ്റ്. Economic policy എന്നൊരു സാധനത്തിൽ customers ആരാണെന്നു ആദ്യം മനസിലാക്കണം. എല്ലാം ആ ഒരു കഥയുടെ ഭാഗം ആണെന്നും, twist കൊണ്ട് വരാൻ ആണെന്നും video കണ്ടപ്പോൾ മനസിലായി. പക്ഷെ ഫേസ്ബുക് ക്യാപ്ഷൻ കണ്ടാൽ ഓർക്കുന്നത് ആ പെണ്ണ് ഷോ കാണിക്കാൻ വന്നു നാണം കേട്ടു എന്നാണ്. Aa ക്യാപ്ഷൻ and കഥ തമ്മിൽ ഒരു ബന്ധവും ഇല്ല.

    • @vishnuvgopal152
      @vishnuvgopal152 2 ปีที่แล้ว

      @@minalhazan1045 reels just for promotion only.. Athil mattu meaning onum udheshichittila🏃‍♂️

  • @NiluNiloofer
    @NiluNiloofer 2 ปีที่แล้ว +46

    കല്യാൺ ചേട്ടൻ ഉള്ളത് കൊണ്ട് കാണാൻ വന്നതാ 🥰❤️🙈

  • @nishashelvan6205
    @nishashelvan6205 2 ปีที่แล้ว +59

    ഈ കൊച്ചു കഥയിലൂടെ ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറയെ ശരിക്കും കാണിച്ചു തന്നു.. എല്ലാരും തകർത്തു അഭിനയിച്ചു... ഗുഡ്

  • @ponoos2654
    @ponoos2654 2 ปีที่แล้ว +38

    ആഹാ idhu മൗനരാഗം സീരിയലിലെ വിക്രം അല്ലെ 🤩🤩

  • @renjithdharan6892
    @renjithdharan6892 2 ปีที่แล้ว +10

    ജീവിതം ഒന്നേയുള്ളൂ അത്😍😍😍 ആസ്വദിക്കണം എന്ന് ഒരു തോന്നൽ ഉണ്ടാകുന്നത് ഇവരുടെ പരിപാടി കാണുമ്പോൾ ആണ്💚💚💚 അങ്ങനെ തോന്നുന്നവർ ആരെങ്കിലും ഇവിടെയുണ്ടോ🥰🥰🥰🥰🥰

  • @akshayakingini8447
    @akshayakingini8447 2 ปีที่แล้ว +15

    Kalyan chettante performance vere level 🔥🔥🔥🔥

    • @rrr8161
      @rrr8161 2 ปีที่แล้ว +4

      Oscar level

    • @noor_rahh1008
      @noor_rahh1008 2 ปีที่แล้ว

      @@rrr8161 💯😂

  • @dhanyamadathil
    @dhanyamadathil 2 ปีที่แล้ว +81

    ഹാ അടിപൊളി.. പ്രത്യേക സാഹര്യത്തിൽ സഹായിച്ച ആളെ അങ്ങോട്ട് കേറി മുട്ടി. പിന്നേം പിന്നേം പുറകെ നടന്നു വിളിച്ചു. Nnit സ്വകാര്യഭാഗത് ടാറ്റൂ ചെയ്യണം എന്ന് first conversation l തന്നെ പറയുന്നു. (സ്വന്തം നാട്ടിൽ ഇല്ലാത്തപോലെ എവിടെയോ ഉള്ള ഒരാളോട്) Then വീട്ടിൽ വിളിച്ചു വരുത്തുന്നു. Beer adikunnu. ക്ലോസ് ആയി ഡാൻസ്. കൈ പിടിച്ച് ഇടുപ്പിൽ വയ്ക്കുന്നു. കൂടെ ബെഡ് share ചെയ്യുന്നു.. but കുലസ്ത്രീ ആണ്... തെറ്റിദ്ധരിച്ചുകൂട. 🤕🤕🤕

  • @raaz4u1
    @raaz4u1 2 ปีที่แล้ว +101

    ത്രില്ലർ കാലഘട്ടത്തിൽ അതി ഗംഭീരമായ ഒരു കിടുക്കാച്ചി വറൈറ്റി.... വാക്കുകൾ കിട്ടുന്നില്ല.... പൊളപ്പൻ ത്രില്ലർ.... 👌👌👌

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +6

      നന്ദി ❤

    • @sujithbm3250
      @sujithbm3250 2 ปีที่แล้ว +3

      Part 2 എന്നാണ് bro

    • @raaz4u1
      @raaz4u1 2 ปีที่แล้ว +4

      @@sujithbm3250 ക്ഷമ വേണം സമയം എടുക്കും...

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +2

      Jan2022

  • @somankn6664
    @somankn6664 2 ปีที่แล้ว +24

    സാധിക കല്യാൻ, കൂടാതെ എല്ലാവരും നന്നായി അഭിനയിച്ചു. ഇതിലെ പ്രമേയം ഭാവി കാലത്തേക്കുള്ള ഒരു ചൂണ്ടുപലക ആണ്‌

  • @നാടകചങ്ങായീസ്
    @നാടകചങ്ങായീസ് 2 ปีที่แล้ว +77

    നിങ്ങളുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നുണ്ട്.... ക്ലൈമാക്സ് എന്തോ വല്ലാത്ത ഒരു ചോദ്യചിഹ്നം ആയി മനസ്സിൽ വിങ്ങുന്നു 😇

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +10

      Udane ethum.. Thanks for ur valuable time❤

    • @rahulkrenchakodan6097
      @rahulkrenchakodan6097 2 ปีที่แล้ว +2

      അ ചോദ്യചിഹ്നംതിനുള്ള ഉത്തരം ഉടനെ ഉണ്ടാകും

  • @scotchay5514
    @scotchay5514 2 ปีที่แล้ว +13

    ഇത് കണ്ടു ആരും എല്ലാ ആർട്ടിസ്റ്റിനേം ഒരുപോലെ വിലയിരുത്തരുത്.......

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +13

    ഇതിന്റെ പേരിൽ എല്ലാ ആർട്ടിസ്റ്റുകളെയും കുറ്റം പറയരുത്. എല്ലാരും ഇങ്ങനെയല്ല

  • @vinuvinobaachu7070
    @vinuvinobaachu7070 2 ปีที่แล้ว +59

    കണ്ണിൽ കണ്ടവനെ വീട്ടിൽ വിളിച്ചു കേറ്റി കള്ളും കുടിച്ചു റൂമിൽ കേറ്റി കൂടെ കിടന്നിട് അവനോട് ചോദിക്കുക എന്റെ ഭാഗത്തു നിന്ന് misbehave വല്ലതും ഉണ്ടായോ എന്ന്..... അവസ്ഥ 😔😔

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว +23

    Waiting സെക്കൻഡ് പാർട്ട് 🙂🙂👌👌

  • @rakoos4rtech473
    @rakoos4rtech473 2 ปีที่แล้ว +7

    നന്നായിട്ടുണ്ട് അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു 👍

  • @muttamblingagifts6727
    @muttamblingagifts6727 2 ปีที่แล้ว +87

    ആദ്യമായി വരുന്നൊരു ഫ്ളാറ്റിൽ കാർ parking il ithreem perfect aayi park ചെയ്യുന്നത് ഞാൻ ആദ്യം ആയി കാണുകയാണ്

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +5

      Adyamaayi alla avan varune..Its a quatation...second part il manasilakum

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +6

      See 40:22

    • @anshuachu2758
      @anshuachu2758 2 ปีที่แล้ว +3

      Njan ethra ariyathidath poyalum. Nte vandi correct ayitt arudem help illatheyanu park cheyyunnath.. flatil aanu ettavum easy ayitt oru parichayam illenkilum Park cheyyavunnath....

  • @lakshmiamenon2462
    @lakshmiamenon2462 2 ปีที่แล้ว +9

    Wished from UAE 🥰 from Pradeep Pillai’s sister 🥰 good luck team colormeen media.. videos are becoming more and more good 👍🏼

  • @gokulvk0
    @gokulvk0 2 ปีที่แล้ว +10

    കല്യാൺ നെ മോനെ സൂപ്പർ ഡാ 😊👍🏻

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 2 ปีที่แล้ว +24

    ടാറ്റു അടിപ്പിക്കുന്നവരും ഇങ്ങനല്ല, വീട്ടിൽ ആരുമില്ലാത്തപ്പോൾ ഒറ്റദിവസത്തെ പരിചയത്തിൽ അങ്ങോട്ട് വിളിച്ചു സംസാരിച്ചു, വീട്ടിൽ ക്ഷണിച്ചു, ബിയർ അടിച്ചു,കെട്ടിപ്പിടിച്ചുകൊണ്ട് ഡാൻസ് ചെയ്തു,കൂടെ കിടത്തി, ഇതൊക്കെ മോശം പെണ്ണുങ്ങൾ ചെയ്യുന്ന പരിപാടിയാണ് എന്ന് എപ്പോഴും സമൂഹം ചിന്തിക്കുന്ന കാര്യമാണ്, അവൾ തെറ്റ് ചെയ്തു, പിന്നെ അവനെ ന്യായീകരിക്കാൻ പറ്റില്ല, അതുമാത്രമല്ല അവൻ കൊട്ടേഷൻ എടുത്തു വന്നതാണ്, അവനൊരു ചാൻസ് കിട്ടി, അവനും ഫ്രോഡാണ്,
    രണ്ടുപേരുടെയും അഭിനയം കലക്കി, എല്ലാവർക്കും അതിൽ ഒരു സംശയവുമില്ല, മേലെയുള്ള കമന്റ്സ് വായിച്ചാൽ മനസിലാവും.

  • @user-qt6vr2mo9m
    @user-qt6vr2mo9m 2 ปีที่แล้ว +27

    സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ 😊

  • @mms587
    @mms587 2 ปีที่แล้ว +6

    👌👌👌 message koodi nalkunna film, puthiya kaalathe jeevitha reethikalum chathikalum thurannu kaattunna film . Great team work. Vishnu👏👏

    • @vishnuvgopal152
      @vishnuvgopal152 2 ปีที่แล้ว

      hey .. Thank you for ur valuable comments ❤❤❤keep supporting us❤

  • @anoopks1110
    @anoopks1110 2 ปีที่แล้ว +11

    പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയില്ലോ വിഷ്ണുവേട്ട...🥰 കൊറേ ദിവാസി കാത്തിരിക്കുവായിരുന്നു.. ബാക്കി ഭാഗം ഉടനെ ഉണ്ടോ?. കാത്തിരിക്കുന്നു..." All the best all grup members "💐💐

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +2

      Tq anoop❤❤❤ 2 part und..after ketyon 2nd🔥

    • @anoopks1110
      @anoopks1110 2 ปีที่แล้ว +1

      @@colormeenmedia8751 ഓക്കേ.. Thanks....

    • @vishnuvgopal152
      @vishnuvgopal152 2 ปีที่แล้ว

      hey broo.. Thank you for ur valuable comments ❤❤❤keep supporting us❤❤❤

    • @anoopks1110
      @anoopks1110 2 ปีที่แล้ว

      No bro sis" aanu.There will always be support bro.👍🏻😊😊😊

  • @abhimanue5210
    @abhimanue5210 2 ปีที่แล้ว +7

    വളരെ മികച്ച ഒരിത്..😆😆
    ബലെ ഭേഷ്....

  • @deepub8384
    @deepub8384 2 ปีที่แล้ว +8

    #മായാനദി കാണാത്തവർ ആയി ആരും തന്നെ ഇല്ല ബാലാ....💏
    ടോവിനോ ഫാൻസ് 💪❤️

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +19

    ലെ അവൻ :ഇതിപ്പോ വിളിച്ചുവരുത്തി ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥയായല്ലോ 🤔🤔😂

  • @lillyxworld
    @lillyxworld 2 ปีที่แล้ว +10

    Kalluuu 😍😍😍😍

  • @girinooranad1780
    @girinooranad1780 2 ปีที่แล้ว +6

    സൂപ്പർ വർക്ക് . കൊച്ചിയുടെ സ്വഭാവം . വിഷ്ണു വി ഗോപാൽ ഒരു ബിഗ് സലൂട്ട്❤️❤️👍👍

  • @rahulkrishnanu1209
    @rahulkrishnanu1209 2 ปีที่แล้ว +34

    പഴകുംന്തോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയും പോലെ.... കാത്തിരുന്നത് ഇത്രേം വീര്യം ഉള്ള ഐറ്റത്തിന് വേണ്ടി ആയിരുന്നല്ലോ ❣️❣️❣️❣️❣️

    • @silenttraveller6928
      @silenttraveller6928 2 ปีที่แล้ว +1

      th-cam.com/video/8VwPUPyiGSc/w-d-xo.html

    • @shafeenmohamedunny
      @shafeenmohamedunny 2 ปีที่แล้ว +3

      ഇതിൽ എന്താണ് ഭായ് ഇത്ര വീര്യം, അല്ല ഈ not out കൊണ്ട് സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത്...?

    • @sandhyakakkad1499
      @sandhyakakkad1499 2 ปีที่แล้ว

      മനസ്സിലായില്ല. എന്താ പഴകിയത്?? 🙄

  • @akhii97
    @akhii97 2 ปีที่แล้ว +7

    Chetta onnum parayan ella powli. climax twist oru rekshaum ella and good message 🥰😍😍😍😍

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +1

      Hapoy❤❤❤

    • @vishnuvgopal152
      @vishnuvgopal152 2 ปีที่แล้ว

      hey broo.. Thank you for ur valuable comments ❤❤❤keep supporting us❤❤

  • @venugopal1895
    @venugopal1895 2 ปีที่แล้ว +9

    Swadhika and kalyan 👌 ayitunde

  • @aryaprakash6270
    @aryaprakash6270 2 ปีที่แล้ว +19

    Kalyan adipoli acting, Natural aayittulla abhinayam... Keep going, all the best

  • @rahuldharmaraj6582
    @rahuldharmaraj6582 2 ปีที่แล้ว +22

    കല്ല്യാൺ എന്ന കഥാപാത്രം ചെയ്ത ആൾ കൊള്ളാം നല്ല ആക്ടിങ്❤👌 സാധിക 😂😂😂😂😂😂😂

    • @vishnunimisha622
      @vishnunimisha622 2 ปีที่แล้ว +3

      അവന്റെ നെയിം അത് തന്നെ ആണ്

  • @ayyappanmavelikara9301
    @ayyappanmavelikara9301 2 ปีที่แล้ว +4

    വിഷ്ണു അടിപൊളി സ്ക്രിപ്റ്റ് ഡയറക്ഷൻ കല്യാണിന്റെ മോൻസിയുടെ അഭിനയം 👌👌👌👌👌👌👌👌👌

  • @kirankumarkirankumar4328
    @kirankumarkirankumar4328 2 ปีที่แล้ว +22

    എന്നാലും ആ മുടി ഒന്ന് ചുരുട്ടിയിട്ട് പറഞ്ഞു വിടാരുന്നു 😂😂😂😂 scene kiduuuuu👌👌👌

    • @caddygaming
      @caddygaming 2 ปีที่แล้ว +1

      Satyam😂😂

  • @pradeepmadhavan478
    @pradeepmadhavan478 2 ปีที่แล้ว +6

    വിഷ്ണു അപർണ്ണ കണ്ടു.
    അടിപൊളി. Keep it up👍🏼

  • @silverwindentertainment1974
    @silverwindentertainment1974 8 หลายเดือนก่อน +12

    കൊതി vannu poyi, നേരിൽ ഇങ്ങനെ ഭാഗ്യം കിട്ടുന്നവന്മാർ 🔥

  • @ishaaaanjohn4082
    @ishaaaanjohn4082 2 ปีที่แล้ว +14

    40:55 Climax ഒന്നല്ല രണ്ടുണ്ട്.. അതും സെക്കന്റ് പാർട്ടിലേക്കുള്ള ഒരു ഒന്നൊന്നര ട്വിസ്റ്റ്‌

  • @fayisafsi1128
    @fayisafsi1128 2 ปีที่แล้ว +47

    കേവലം google pay വഴി മരണത്തിലേക്കും ടിക്കറ്റ്
    കിട്ടും ഈ കാലഘട്ടത്തിൽ

  • @saleeshs_n6802
    @saleeshs_n6802 2 ปีที่แล้ว +4

    Sadhika chechi again scored with an variety role 🥰😍

  • @thasniworld6171
    @thasniworld6171 2 ปีที่แล้ว +31

    ഈ short flimil കെട്ടിയോൻ ആണ് എന്റെ ദൈവം എന്നാ ഫിലിംലെ actors ഉണ്ടല്ലോ 🥰🥰🥰👍👍👍

  • @thomasthomasmathew67
    @thomasthomasmathew67 2 ปีที่แล้ว +31

    സ്വന്തം സ്വകാര്യതയിലേക്ക് അന്ന്യപുരുഷൻന്മാരെ ക്ഷേണിക്കുമ്പോൾ ഓർക്കുക ഓരോ സ്ത്രീയും....,
    കയറി വരുന്നയാൾ നിങ്ങളുടെ അപ്പനോ സഹോദരനോ നിങ്ങളുടെ രക്തബന്ധമോ അല്ലെന്ന്...
    പ്രകൃതിനിയമം അനുസരിച്ചു മനുഷ്യൻ ആണും പെണ്ണുമാണ്... പരസ്പരം ഇണചേരേണ്ടവർ....
    അമ്മയെയും പെങ്ങളെയും കണ്ടാൽ തിളക്കാത്ത രക്തം... അന്ന്യ സ്ത്രീയുടെ സാമീപ്യത്തിൽ തിളച്ചെക്കാം.....ആ കാര്യത്തിൽ പുരുഷനേ സംബന്ധിച്ചിടത്തോളം ഒരു ഒരു ഗ്യാരണ്ടിയുമില്ല..... അത് പെണ്ണ്കുട്ടികൾ അറിഞ്ഞിരിക്കണം....,
    പിന്നെ...., അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നതുകൊണ്ട് തന്നെയാണ് പുരുഷൻ അന്ന്യ സ്ത്രീയെ തേടി ഇറങ്ങുന്നത്....
    പിന്നെ...., നിനക്കുമില്ലേടാ അമ്മയും പെങ്ങളും...??? എന്ന് ഒരു സ്ത്രീപറയുമ്പോൾ... നിന്റെ അമ്മയുടെയോ പെങ്ങളുടെയോ സ്ഥാനത് എന്നെ കണ്ടുകൂടെ ??? എന്നോ..., എന്റെ സ്ഥാനത് നിന്റെ അമ്മയോ പെങ്ങളോ ആയിരിന്നിട്ട് അവരോടു മറ്റൊരാൾ അങ്ങനെ പെരുമാറിയാൽ നിനക്കു എത്രത്തോളം വേദന ഉണ്ടാകുമെന്ന് നീ ഒന്ന് ചിന്തിച്ചുനൊക്കൂ....???
    എന്ന ആശയമാണ് പുരുഷന് നൽകുന്നതെന്ന് ഓരോ പെണ്ണ്കുട്ടികളും മനസ്സിലാക്കിയിരിക്കണം...

    • @jimmutten
      @jimmutten 2 ปีที่แล้ว +1

      അന്യ സ്ത്രീയും പുരുഷനും ഇല്ല, ഒരുത്തന്റെ പെങ്ങൾ മറ്റവന്റെ കാമുകി അല്ലെങ്കിൽ ഭാര്യ.

  • @jufinlal
    @jufinlal 2 ปีที่แล้ว +15

    സിനിമ ഒരു ബിസിനസ് ആണോ ?
    yes.. അതെ മോനെ ദിനേശാ..

  • @mja2239
    @mja2239 2 ปีที่แล้ว +29

    Kalyan good acting. Sadhika നാച്ചുറാലിറ്റി കുറവുണ്ട്, കഥക്കും. തുടക്കത്തിലെ കാഷിയറും നല്ല അഭിനയം, പക്ഷേ Gpay എന്നു പറഞ്ഞിട്ട് PhonePe sticker ആണ്.

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +8

      Bro.. Qr code scan cheythal cash debit akilee from gpay or phonepe ?

    • @anaghajayakumar9950
      @anaghajayakumar9950 2 ปีที่แล้ว +3

      Ellathinum same QR code aan bro ipo

  • @ishkmedia6309
    @ishkmedia6309 2 ปีที่แล้ว +18

    32 ആം പിറന്നാളിന്റെ അന്ന് അപർണ ഔട്ട്‌ ആവുകയാണ് സുഹൃത്തുക്കളെ

  • @poojadhattatriyajadhav8110
    @poojadhattatriyajadhav8110 2 ปีที่แล้ว +18

    സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ട്ടായി .... Kalyan adipoli acting

  • @NAKULSGAMING
    @NAKULSGAMING 2 ปีที่แล้ว +25

    നല്ല പെൺ കുട്ടി ഒരു ദിവസം കൊണ്ട് പരിചയ പെടുന്ന വരെ വിളിച്ചു വരുത്തിയാൽ ഇങ്ങനെ ഇരിക്കും

    • @aliceammu3704
      @aliceammu3704 2 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞ കാര്യം ശെരിയാണ്,,,, ഒറ്റ ദിവസത്തെ പരിചയം കൊണ്ടു ആൺകുട്ടി ചെയ്താലും പെൺകുട്ടി ചെയ്താലും തെറ്റാണു,,,,, നല്ല എന്നൊരു വാക്കു പെണ്ണിന് മാത്രം ചേരുന്നതല്ല ആണിനും ആകാം

  • @utechhomesolutionsmavelikara
    @utechhomesolutionsmavelikara 2 ปีที่แล้ว +5

    Nice, kidu team work

  • @fmcmoviemakers7320
    @fmcmoviemakers7320 2 ปีที่แล้ว +7

    Nice work dear kalyan🎥🥰

  • @behappyshamnaspullaaloor3160
    @behappyshamnaspullaaloor3160 2 ปีที่แล้ว +46

    സ്ഥിരം പാർക്ക് ചെയ്യുന്ന ആളെ പോലെ വേഗത്തിൽ ശരിയായ സ്ഥലത്ത് പാർക്ക് ചെയ്തു വെരി ഗുഡ്.

    • @bibinfrancis3002
      @bibinfrancis3002 2 ปีที่แล้ว +1

      Njanum athu sredhichu

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +5

      🤣🤣.. 2 part il ellam manasilakum... Thanks for ur valuable review 🥰

    • @bibinfrancis3002
      @bibinfrancis3002 2 ปีที่แล้ว +1

      @@colormeenmedia8751 Appo 2nd part'l singapore poya friend'nte quotation enthanennu ariyam alle..??

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +1

      Athukkum mele.... Athnoke appuramaanu script🔥

    • @bibinfrancis3002
      @bibinfrancis3002 2 ปีที่แล้ว +1

      @@colormeenmedia8751
      I'm Waiting

  • @kishorts7149
    @kishorts7149 2 ปีที่แล้ว +546

    സ്വന്തം ശരീരത്തിൽ ഒരു tattoo പോലും അടിക്കാത്ത tattoo artist നെ ആദ്യമായിട്ടാ കാണുന്നത് 🤷🏽 sticker എങ്കിലും ഒട്ടിക്കാമായിരുന്നു..

    • @anshuachu2758
      @anshuachu2758 2 ปีที่แล้ว +32

      Oru short film il act cheythennum paranju tattoo adikkano😬😬

    • @kishorts7149
      @kishorts7149 2 ปีที่แล้ว +37

      @@anshuachu2758 Character aavan vendi mottayadikkunnavar vareyille bro? Tattoo adikkandaa, athukondaanallo sticker enkilum cheyyarnnille ennu paranjath?

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +100

      Tattoo adikkatha tattoo artist orupad perund 😊 thankalkku ariyathath kondanne ullu..

    • @kishorts7149
      @kishorts7149 2 ปีที่แล้ว +15

      @@colormeenmedia8751 Chumma oru vaadhathinokke vendi Ningalkk venamenkil anganeyokke parayam, Ente friend tattoo artist aanu, Njan tattoo cheithittund. Aadhyam Avaru padikkunnath thanne tattoo own body l cheithittaanu.. Ini eathenkilum oru artist tattoo adikkathathundenkil adhehathe onnu parijayappedanam ennum und 😁

    • @berlin3333
      @berlin3333 2 ปีที่แล้ว +2

      Ano

  • @vishnupriyaj2997
    @vishnupriyaj2997 2 ปีที่แล้ว +40

    Heroin onnu change cheyy... Hero cheriya chekkan... She looke like aged...

  • @manukrishnan5634
    @manukrishnan5634 2 ปีที่แล้ว +38

    Kochi ആണെന്ന് പറഞ്ഞിട്ട് ഇത് ഹരിപ്പാട് നങ്ങ്യർകുളങ്ങര ആണല്ലോ, ബാർ കണ്ടു നല്ല പരിചയം

  • @deatheater4805
    @deatheater4805 2 ปีที่แล้ว +4

    Super...sadhika chechi😍 adipoli. Ethilum kidilan episodes undavatte

  • @akhilakk7781
    @akhilakk7781 2 ปีที่แล้ว +44

    Enik ivale pande ishtola

  • @rajitharaju6855
    @rajitharaju6855 2 ปีที่แล้ว +5

    Superb work..... 👏👏👏👏👏👏

  • @minalhazan1045
    @minalhazan1045 2 ปีที่แล้ว +39

    സംഭവം കൊള്ളാം. പക്ഷെ ആ ബേക്കറികാരന്റെ സൂക്കേട് കണ്ടിട്ട് ആ സാധനം നാലായിട്ട് മടക്കി അവന്റെ കക്ഷത്തിൽ വച്ച് കൊടുത്തിട്ട് ഇറങ്ങി പോരണമായിരുന്നു.....

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +1

      🤣🤣🤣

    • @minalhazan1045
      @minalhazan1045 2 ปีที่แล้ว +1

      @@colormeenmedia8751 ഞാൻ ആരുന്നേൽ ആ കേക്ക് അവനു തന്നെ gift ആയി കൊണ്ട് കൊടുത്തേനെ 🙄🙄🙄🙄

  • @antonycluz7876
    @antonycluz7876 2 ปีที่แล้ว +3

    I've seen your film ... Very nice ... Every frame is beautiful ... Language didn't seem to be an issue ... All the best team

  • @jyothirmaya2193
    @jyothirmaya2193 2 ปีที่แล้ว +53

    sadhika yude acting artificial ayi tonnunnu 🙄🥱. Kalyan adipoli

  • @vishnuvijayan780
    @vishnuvijayan780 2 ปีที่แล้ว +36

    Randuperum nalla matching...auntyum +2 padikana chekanem pole und 🤣🤣🤣

  • @akashravi9930
    @akashravi9930 2 ปีที่แล้ว +17

    Machante acting adipoli aanu.

  • @jasilaanas3971
    @jasilaanas3971 2 ปีที่แล้ว +18

    Cake ennu paranjittu rusk aanallo edukkunne😆

  • @miniminnu9267
    @miniminnu9267 2 ปีที่แล้ว +11

    Katta wating ❤️ second part... Keep going

  • @kochusudhi8083
    @kochusudhi8083 2 ปีที่แล้ว +6

    Good work brothers ✌️❤️🥳

  • @krishnavaikhary7210
    @krishnavaikhary7210 2 ปีที่แล้ว +39

    Nalla movie; apt for the time.
    95% comments um parayunnu aval thetaanu cheythathu ennu.
    Njanum parayunnu, aval cheythathu thetaanu ennu. But ellaavarum avan cheytha kutam
    orkkunnilla allenkil saukaryapoorvam marakkunnu ennu enikku thonni.
    Aval angottu keri mutti, pala thavana vilichu, flat il vilichu varuthi, prumichu intimate aayittu dance cheythu, oru bed il kidannurangi enkilum avan nallavan aayirunnenkil manyamaayi tatoo cheythu cash vangi veettil pokamayirunnu. Nalla oru friendship um nilaninnene. Pennoruthi onnu intimate aayittu perumaaeiyaal alinjupokunnathaano avante control!!
    Naattil nalla tatoo artists undu, athu marakkaruthu. Aval cheythathu verum thetu, avan cheythatho, thetum kutavum.

  • @theperfectkeraleeyanvlogs
    @theperfectkeraleeyanvlogs 2 ปีที่แล้ว +4

    🔥👏🏼 അടിപൊളി

  • @sim0022
    @sim0022 2 ปีที่แล้ว +13

    It's cruel. Promoting women violence and youth pervecracy.

  • @dhanu7025
    @dhanu7025 2 ปีที่แล้ว +17

    കല്യാണിനെ കാണാൻ വേണ്ടി ഫ്ലാറ്റ് ഇൽ കയറിയതാ. തിരിച്ചു ജീവനും കൊണ്ട് ഓടിപോന്നു 🤣🤣pwoli film. Kalyan superb acting😍

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว

      🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @mychannel4334
    @mychannel4334 2 ปีที่แล้ว +15

    Gunapadam: kannilkandavanmare vilich veetil kayattallu 😁

  • @Muthoosmoviesbaol
    @Muthoosmoviesbaol 2 ปีที่แล้ว +14

    ആകാംക്ഷയോടെ ആദ്യം മുതൽ അവസാനം വരാം കണ്ടു ഇതു.... എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ എല്ലാവരും നന്നായിട്ട് അഭിനയിച്ചു കഥയും തിരക്കഥയും സംവിധാനവും കഴിവുള്ള വ്യക്തിക്ക് പറ്റൂ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് വരട്ടെ❤️👍❤️

  • @aswinaravind8467
    @aswinaravind8467 2 ปีที่แล้ว +75

    Aprana ayi vere arlum arunne echrude nayane ente personal opinion annu

  • @caddygaming
    @caddygaming 2 ปีที่แล้ว +6

    Adipoli ✌️✌️✌️ good team work🍾

  • @pradhint5046
    @pradhint5046 2 ปีที่แล้ว +53

    ഏതോ ഒരുത്തനെ വീട്ടിൽ വിളിച്ച് വരുത്തി... കുടിക്കലും വലിക്കലും കഴിക്കലും ഡാൻസ് ചെയ്യലും കഴിഞ്ഞ് ഒരുമിച്ച് ഒരേ ബെഡിൽ കിടക്കാൻ സമ്മതിച്ചതും പോരാഞ്ഞിട്ട് അവളുടെ ഒരു അവസാനത്തെ കോണോത്തിലെ ഡയലോഗും....നല്ല സ്വഭാവം ഉള്ള പെണ്ണുങ്ങൾ ആണേൽ ഇങ്ങനെ ഒക്കെ ചെയ്യോ....

    • @sruthisaraswathivm8813
      @sruthisaraswathivm8813 2 ปีที่แล้ว +2

      Yup... Bro thangal paranjathum seriyanu... Agree u

    • @pradhint5046
      @pradhint5046 2 ปีที่แล้ว

      @@sruthisaraswathivm8813 🙂

    • @brijeshsebastian9120
      @brijeshsebastian9120 2 ปีที่แล้ว +2

      Sadhacharam spotted

    • @pradhint5046
      @pradhint5046 2 ปีที่แล้ว +3

      @@brijeshsebastian9120 aa പറഞ്ഞതിനെയാണോ നിങ്ങടെ നാട്ടിൽ ഒക്കെ സദാചാരം എന്ന് പറയുന്നത്

  • @Mystylevideos143
    @Mystylevideos143 2 ปีที่แล้ว +4

    അടിപൊളി
    Good Team work

  • @SARANBLACKSTAR
    @SARANBLACKSTAR 2 ปีที่แล้ว +28

    ഇതിനു പേരിടാൻ ഒരുപാട് കഷ്ട്ടപെട്ടു കാണുമല്ലോ 🙄🙄🙄🙄

    • @robinroy7170
      @robinroy7170 2 ปีที่แล้ว +1

      Enikkum തോന്നി first ...pineed aanu മനസ്സിലായത് ഇത് evanmarude trick anennu...athum manasilakkathavar und...enthayalum kollam ...waiting for second part

    • @rahulkrenchakodan6097
      @rahulkrenchakodan6097 2 ปีที่แล้ว

      Pinne orupad kashtapettu kitiath aanu yentheee 🤣

    • @antonycluz7876
      @antonycluz7876 2 ปีที่แล้ว

      കഷ്ടപെടാതെ പേര് കിട്ടില്ല കുട്ടി 😄

  • @thaslimanavas6691
    @thaslimanavas6691 2 ปีที่แล้ว +13

    Aparna and kalyan both are good actors and nice work keep it up

  • @honeycthomas
    @honeycthomas 2 ปีที่แล้ว +64

    വഴിയിൽ കൂടി പോയ ഒരുത്തനെ വീട്ടിൽ കേറി കള്ളും കൊടുത്തു സ്വന്തം റൂമിൽ കിടക്കാൻ സ്ഥലവും കൊടുത്തു. അതൊക്കെ സ്വാതന്ത്ര്യം ആയി എടുത്ത് അവൻ പ്രവർത്തിച്ചപ്പോൾ അത് വലിയ തെറ്റ്...

  • @thapanthapasya7979
    @thapanthapasya7979 2 ปีที่แล้ว +3

    Good team Work. All the best .Vishnu and all friends.

  • @jaisamunir050
    @jaisamunir050 2 ปีที่แล้ว +32

    അവൾ ഇത്തിരി ഓവർ ആയിരുന്നു ... ഫ്രഷ് ആവാൻ രണ്ടു റൂമിൽ പോയിട്ട് നിനക്ക് ആ റൂം റെഡി ആക്കിയിട്ടുണ്ട്... എന്ന് പറഞ്ഞവൾ നൈറ്റ്‌ കൂടെ ബെഡ് ഷെയർ ചെയ്യണോ ? ടാറ്റൂ ചെയ്യാനുള്ളത് പ്രൈവറ്റ് പാർട്ട്‌ il ആണെന്ന് തോന്നിക്കും വിധം ആയിരുന്നു സംസാരം എന്നിട്ട് അരയിൽ ആണ് തൊട്ട് കാണിച്ചത് ..... വീട്ടിൽ വന്ന ഗസ്റ്റ് ne provoke ചെയ്യുന്ന തരത്തിൽ ഓരോന്ന് കാണിച്ച കൂട്ടീട്ട് .... ലാസ്റ്റ് ഒരു ചോദ്യം ഞാൻ എന്തേലും അങ്ങനെ പെരുമാറീട്ടുണ്ടോന്ന് ... 🤣🤣🤣

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +5

      🤣🤣🤣🤣🤣.. Ellathinum oru karanam und... Second part kanumpo manasilakum

    • @peacemaker9365
      @peacemaker9365 2 ปีที่แล้ว

      Correct

  • @akhilms6677
    @akhilms6677 2 ปีที่แล้ว +16

    സാധിക കുറച്ച്‌ വർഷം മുമ്പ്‌ ചെയ്ത BRA ഷോട്ട്‌ ഫിലിം പോലെ തന്നെയുണ്ട്‌

  • @richi9516
    @richi9516 2 ปีที่แล้ว +47

    സ്വന്തം ബെഡ്റൂമിൽ വിളിച്ചു വരുത്തിയിട്ട് സ്വന്തം ബെഡ്റൂമിൽ കൂടെ കിടത്തിയിട്ട് അവൻ ഒരു കിസ്സ് ചോദിച്ചപ്പോൾ ഒരു...... മറുപടി

    • @ros_eee
      @ros_eee 2 ปีที่แล้ว +17

      Onn podo.. ore bedil kidannal thaan keri Umma veykkumo? Ithenthu jeevi? Lovers poyiit one night stand polumalla...

    • @amy9964
      @amy9964 2 ปีที่แล้ว +3

      കഷ്ട്ടം 🤮

  • @Jaasuuu._
    @Jaasuuu._ 2 ปีที่แล้ว +6

    Climax polichu 🔥🔥

  • @amy9964
    @amy9964 2 ปีที่แล้ว +31

    Comment ബോക്സ്‌ കണ്ടപ്പോൾ. വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് malayalies എന്ന് തോന്നിപോയി 🤢 dance കളിക്കാൻ കുഴപ്പില്ല.. Kiss ചോദിച്ചപ്പോ പറ്റില്ല polum.. കഷ്ട്ടം തന്നെ 🤢🤢🤢

    • @amreshi6185
      @amreshi6185 2 ปีที่แล้ว

      🤣🤣🤣

    • @railfankerala
      @railfankerala 2 ปีที่แล้ว

      😹😹

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว

      Innathe kalathula Aninumpenninum valarthudoshathinte phalam nalkkali kale pole valarthi vidunnu

  • @arjunlops4967
    @arjunlops4967 2 ปีที่แล้ว +8

    Nannayittund.. Eshtamayi.. Nalla akamsha und.. Adutha part undakilke pettannu😀👌👍👍👍👍👍

  • @yasmediaproductions6309
    @yasmediaproductions6309 2 ปีที่แล้ว +9

    ഇതിന്റെ പേരിൽ വർക്കേഴ്സിനെ പറഞ്ഞിട്ട് കാര്യമില്ല...വരയ്ക്കാൻ പൂർ കാണിക്കുന്നവരോട് മാത്രമേ അങ്ങനെ തോന്നു.. 😄

  • @rish6008
    @rish6008 2 ปีที่แล้ว +6

    Adipoli aayittund..... second partinaayi waiting 🥳🥳🥳🥳🥳🥳

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +86

    ആരും ഇല്ലാത്തപ്പോൾ വിളിച്ചുവരുത്താം..🤣
    ഒരുമിച്ചു DANCE ചെയ്യാം..🤣
    ഒരുമിച്ചു ക്കട്ടിലിലിൽ കിടക്കാം.. 🤣
    ഒരു KiSS കൊടുക്കാൻ നാണം..🤣
    നല്ല കഥ 😏😏😏😏

    • @roshanmartin9345
      @roshanmartin9345 2 ปีที่แล้ว +3

      Sathyam 💯💯

    • @suhailsulu2164
      @suhailsulu2164 2 ปีที่แล้ว +1

      😅

    • @anilraghu8687
      @anilraghu8687 2 ปีที่แล้ว +4

      It's not kiss. It means not interested in further advance.

    • @roshanmartin9345
      @roshanmartin9345 2 ปีที่แล้ว +2

      @@andrewsdc 💯💯

    • @Exposure_M_E_D_I_A
      @Exposure_M_E_D_I_A 2 ปีที่แล้ว +1

      @@andrewsdc അങ്ങനെ ഓടിച്ചിട്ട് തന്നെ 41 മിനിറ്റ് 😄😄😄😄

  • @akshayakingini8447
    @akshayakingini8447 2 ปีที่แล้ว +8

    Kallu ❤❤❤❤❤

    • @opkiller8070
      @opkiller8070 2 ปีที่แล้ว +1

      Oh ne ivideyum 😊😂

  • @ishaaaanjohn4082
    @ishaaaanjohn4082 2 ปีที่แล้ว +10

    Njan ningalude oru regular viewer onnm alla first kanunna vedio ithanu.i mean full ayi oru movi kanunnathu pole kandu. Nice anu ningal convey cheyan udeshicha karyam corct ayi convey ayi. Pinne comwntsm kurachu vayichu. Skip chydu samayam illatha kanunnavark chilapol manasilakilla. Samyam illathavar plz dot see this. Itz not for u busy peoples. Keep going second part undelm illelm

  • @babucheerol5948
    @babucheerol5948 2 ปีที่แล้ว +5

    അടിപൊളി വർക്ക്‌, ഒരു സംശയം മഴ റിയൽ ആണോ, ക്രീയേറ്റീവ് ആണോ

  • @rrr8161
    @rrr8161 2 ปีที่แล้ว +11

    Oscar level 😆😆😆

  • @sandhyasujith8657
    @sandhyasujith8657 2 ปีที่แล้ว +6

    Polichu

  • @manojsivan5852
    @manojsivan5852 2 ปีที่แล้ว +15

    Last Scene.... Superb....mission completed and Cash credited
    He is a killer

  • @deepub8384
    @deepub8384 2 ปีที่แล้ว +21

    ഒരുപാട് ഇഷ്ടമായി... Professional Artist കളെ correct ആയി Use ചെയ്തിരിക്കുന്നു.... ബോറടിപ്പിക്കാതെ മോശം ആകാൻ സാധ്യത ഉള്ള seens correct parameters maintain ചെയ്തു കൊണ്ടുപോയി👌

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +3

      Thanks deepu❤❤❤

    • @colormeenmedia8751
      @colormeenmedia8751  2 ปีที่แล้ว +2

      Ningalde ഈ പിന്തുണ ആണ് കളർമീൻ മീഡിയയുടെ ധൈര്യം ❤

    • @deepub8384
      @deepub8384 2 ปีที่แล้ว

      @@colormeenmedia8751 തുടർന്നും ഈ support ഉണ്ടാകും....കഴിവുള്ളവർ വളർന്നു വരണം

    • @mysimpleworld3479
      @mysimpleworld3479 2 ปีที่แล้ว +1

      🌍🌎🌏

  • @rainflowerkid
    @rainflowerkid 2 ปีที่แล้ว +12

    രാവിലെ 10 30 യ്ക്ക് ശേഷം എണീറ്റ് അതെ ദിവസം അതിരാവിലെ 6 മണിക്ക് ശേഷം കൊലപാതകം ചെയുന്ന അവനെ സമ്മതിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 AD കൾ ഉണ്ടെങ്കിൽ അവർക്ക് ശ്രദ്ധിക്കാമായിരുന്നു ASSO DIR ഉണ്ടായിരുന്നെങ്കിൽ അയാൾക്കകമായിരുന്നു .. DOP ഉണ്ടായിരുന്നെങ്കിൽ അയാൾക്കകമായിരുന്നു cameraman ന് ശ്രദ്ധിക്കാമായിരുന്നു LIVE EDIT TEAM ന് നോക്കാമായിരുന്നു EDITOR ആയ DIRECTOR ക്ക് ഒഴിവാക്കാമായിരുന്നു ... ശ്രദ്ധിക്കാമായിരുന്നു .. പക്ഷെ ഉള്ളത് പറയാല്ലോ നല്ല WORK...... ആണുങ്ങളുടെ തൊപ്പി 🤣🤣🤣🤣 .. HATS OF# GUYS 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sandeepmuth
    @sandeepmuth 2 ปีที่แล้ว +5

    നന്നായിരിക്കുന്നു