മറഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടം../Hidden Waterfalls in Idukki /Kuthungal waterfalls..

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം കാണാ മറയത്ത് കിടക്കുന്ന ഒരു വാട്ടർ ഫാൾസിനെ കാഴ്ചകൾ തേടിയാണ് ഇന്നത്തെ നമ്മുടെ സഞ്ചാരം... ഏകദേശം 250 അടി താഴ്ചയിലേക്ക്.. കുത്തനെ ചാടുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് അതീവ സുന്ദരമാണ്... മുരിക്കാശ്ശേരി പോലീസ് സ്റ്റേഷന് സമീപമാണ് ഈ വാട്ടർഫാൾസ് ഉള്ളത്... മെയിൻ റോഡിൽ നിന്ന് ഏകദേശം അര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
    Our journey today is to see a water falls which is located near Murikassery in Idukki... about 250 feet deep.. the waterfall is very beautiful during monsoons... this waterfalls is near the Murikassery police station... it is about half a kilometer from the main road. Reach...
    #idukkichillies #travel #idukkitourism #idukkidiaries #waterfall #waterfalsidukki #idukkiwaterfalls #keralawaterfalls #Kuthungalwaterfalls #musickasery #murickaserycollege #murickaseryvillege

ความคิดเห็น • 10

  • @SATHEESHS26
    @SATHEESHS26 6 หลายเดือนก่อน

    അത് കൊള്ളാം 😍👏👏

  • @Trippolsavam
    @Trippolsavam 6 หลายเดือนก่อน +1

    nice

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  6 หลายเดือนก่อน +1

      താങ്ക്യൂ ഒരുപാട് സന്തോഷം❤️

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 6 หลายเดือนก่อน

    വെള്ളച്ചാട്ടം കൊള്ളാലോ ❤👍👌

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  6 หลายเดือนก่อน

      താങ്ക്യൂ വിനോ ചേട്ടാ

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 6 หลายเดือนก่อน +1

    Nice Video

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  6 หลายเดือนก่อน

      താങ്ക്യൂ ബ്രോ😄

  • @pippiladan
    @pippiladan 6 หลายเดือนก่อน

    നേർച്ചപ്പാറ അല്ലേ?

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  6 หลายเดือนก่อน +1

      ആണോ ഇവിടെ അങ്ങനെയും പേരുണ്ടോ... 😄❤️