വിവാഹത്തിന് സമ്മതമല്ല എന്ന് വെളിപ്പെടുത്തിയ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നവർ ഇതുകൂടി ഒന്ന് കേൾക്കണം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വിവാഹത്തിന് സമ്മതമല്ല എന്ന് വെളിപ്പെടുത്തിയ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നവർ ഇതുകൂടി ഒന്ന് കേൾക്കണം
Any Copyright Issues Contact Us - firstshow2019@gmail.com
പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ല. സമ്മതമല്ലായിരുന്നെങ്കിൽ സംഗതി ഇവിടം വരെ കൊണ്ടുവരേണ്ടിയിരുന്നില്ല. പെൺകുട്ടി കാണിച്ചത് തീർത്തും ബുദ്ധിശൂന്യമായ പ്രവർത്തി തന്നെ.ഈ കാര്യത്തിൽ പെൺകുട്ടിയുടെ പ്രവർത്തിയെ ന്യായീകരിക്കാൻ ഇതിനെ അനുകൂലിക്കുന്നവർ നിരത്തുന്ന യുക്തിയെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, അവളാണ് പെൺകുട്ടി, നല്ല തീരുമാനം
മിന്നുകെട്ട് സമയത്തു ആ പെൺകുട്ടി അതു പറയാണെമെങ്കിൽ ആ കുട്ടി തീർച്ചയായും നേരത്തെ പറഞ്ഞിട്ടുണ്ടാകും അതുറപ്പാണ്.
Athe
അ ചെക്കൻ എത്ര സുന്ദരനാ
No way... Because in Christian marriages, u will get solid 3 weeks to change opinion.. Or atleast u can send someone to priest with a NO.. If no one oppose or the girl and boy still wants to marry... Only then this function will happen at church and in church again a confirmation yes/no is asked...
Cherukkanodu paranjittundavilla......
അവൾ വീട്ടിൽ പറഞ്ഞു കാണും ചെക്കനോട് പറഞ്ഞു കാണില്ല ...
മൊബൈലും മറ്റു സൗകര്യ ങ്ങളും ഉള്ളപ്പോൾ അവൾക്കു ഈ കാര്യം വരനെ അറിയാക്കാമായിരിന്നു .അതു കേൾക്കുന്ന അയാൾ എന്തയാലും പിന്മാറും .വരന്റെ കുടുംബം .അവരുടെ വിഷമം .അതൊന്നു ചിന്തിച്ചില്ല .
ശരിക്കും ഇത് തന്നെയല്ലേ ഈ ചടങ്ങിന്റെ അർത്ഥവും ആവശ്യവും
sorry to be so offtopic but does anybody know of a method to log back into an Instagram account??
I was stupid lost the login password. I love any assistance you can give me
Manasu chidhiyam alla athu vivaham aayirunnu athinu mubu ulla manasamathathinu parayana aayirinnu
S
S
സമ്മതമാണ് എന്ന് മാത്രമേ പറയാനാവൂ എങ്കിൽ "സമ്മതമാണോ" എന്ന ചോദ്യത്തിന്റെ പ്രസക്തി എന്താണ്. ആ ചോദ്യം അനാവശ്യമല്ലേ..
Oru achaaram aanu😊
@@rajivesunny5324 അല്ല. ആചാരം ആക്കിയതാ.
Correct
ഒരിക്കലും ആ പെണ്ണിനെ കുറ്റം പറയാൻ പാടില്ല. കാരണം വീട്ടിൽ പറഞ്ഞതാണ്
Hai Sarah .. how u know she said that to her parents ??
സ്വാതന്ത്ര്യമൊക്കെ വേണ്ടതു തന്നെ. ഈ പെണ്ണിനു നേരത്തെ പെണ്ണുകാണൽ മുതൽ സമയമുണ്ടായിരുന്നു. ഇഷ്ടമല്ലെന്നു പറഞ്ഞില്ല. പള്ളിയിൽ വിവാഹ സമയത്ത് കെട്ടിയൊരുങ്ങി വന്നു പറഞ്ഞപ്പോൾ ആ ചെറുക്കന്റെ അവസ്ഥ ? മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അവസ്ഥ ? ഇവളെ പുകഴ്ത്തുന്നവർക്ക് നല്ല രസം ? പക്ഷെ ആ ചെറുക്കൻ അപമാനിക്കപ്പെട്ടില്ല ? ആ ചെറുപ്പക്കാരൻ എന്തു പിഴച്ചു ? മാതാപിതാക്കൾ കരഞ്ഞു കൊണ്ടു പോയതു കണ്ടില്ലേ ? ഇവൾക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ.
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ആ പെണ്ണിന്റെ ഭാഗത്താണ് ശരി.
എന്ത് ശെരി? നിങ്ങളുടെ sahodarano മോനോ ആയിരുന്നെങ്കിൽ?
@@sobhanakrishnan3539 ഞാൻ എന്റെ അഭിപ്രായം മാത്രമാ പറഞ്ഞത്.. Sis ശാന്തമാകൂ.. 😁
ആ പെൺകുട്ടി ചെയ്തത് ആണ് ശെരി 🤍🤍🤍👍🏻
പാവം ചെറുക്കൻ ഇവൾക്ക് സമ്മതമല്ലന്ന് പറയാൻ കെട്ടി ഒരുങ്ങി പള്ളി വരെ വരണമായിരുന്നോ ഫോൺ ചെയ്തു ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ
Aval paranjirunnu. Aarum kettilla
Manassammadam ennadinu iruvarkkum sammadamnnu parayaan maatramallallo choice. Allennum parayaan choice ille. Kutti allennu paranju. Adilitra thettundo.
Phn vilichall ith naad ariyillaa naattukar ariyillaa.... ithaanu crct....
Polichu
Penn no paranjittunm pinneyum thalparyam illathe kettikan nokunna ellarkum ith Oru paadamayirikum.m
ഹിന്ദുക്കൾക്കും ഇങ്ങനെ ഒരു ചടങ്ങ് വേണം
Yes
ഇങ്ങനെ ഉള്ള ചടങ്ങ് വേണം എന്ന് ഒന്നും ഇല്ല ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ സമ്മതമല്ല വിവാഹത്തിന് ഇഷ്ട്ടമല്ല എന്ന് വീട്ടുകാരോട് പറഞ്ഞാൽ പ്രശ്നം തീരും 😊
കല്യാണ ചെറുക്കൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത് ഇവിടെവരെ കൊണ്ടെത്തിച്ചത് ഈ മോഡേൺ യുഗത്തിൽ ഒന്ന് ഫോൺ ചെയ്ത് അവനോട് കാര്യം പറയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ പെൺകുട്ടിക്ക് എത്ര അന്തസ്സ് ഉണ്ടായിരുന്നു
Priyageeth K S ariyumo aa penkuttiye
aval paranjath avalude appappanodayirikkum onnu podey.....
രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം പറയാൻ പള്ളിമേട വരെ എത്തിക്കാനായിരുന്നോ. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ കല്യാണത്തിന് പെണ്ണിനെ കണ്ടാൽ മതി എന്നാണോ നാട്ടു നടപ്പ് ഉറപ്പിച്ച date ഒരു 1month or more time ഉണ്ടാകും . അവർക് പരസ്പരം സംസാരിക്കാൻ അവകാശം ഉണ്ടല്ലോ. വിളിക്കാനും അയക്കാനും phone ഉണ്ട് എന്തുണ്ടെകിലും പറയാമായിരുന്നു.എന്നിട്ട് നാണമില്ലാതെ ചെക്കനെ രക്ഷിച്ചു എന്ന് പറഞ്ഞു അവളെ വക്കത്ത് പിടിക്കുന്നു ചെക്കനെയും കുടുംബത്തെയും മെനക്കെടുത്തി അവരെ മാത്രമല്ല അവിടേ വന്ന ഒരോ കുടുംബങ്ങളെയും. മറ്റുള്ളവരുടെ മുഖത് കരി വാരി തേച്ചിട്ടല്ല ആളാവാൻ ശ്രമിക്കേണ്ടത്.
ന്യൂസ് വായിക്കുന്ന മോൾ കേൾക്കാഞ്ഞിട്ടാ,,, സഭ ഇതു പോലെ ഒരു പടു സംഭവങ്ങൾക്കു സാക്ഷി ആയിട്ടുണ്ട്
ഇത് ആദ്യമായി ഒന്നുമല്ല കൊച്ചേച്ചി... ഇതുപോലെ ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്...
ഇതു കണ്ടിട്ട് മനസമ്മതം ആണെന്ന് എനിക്ക് തോന്നുന്നില്ല സാധാരണ ഇത്തരം ഡ്രെസ്സ് വിവാഹ ത്തിനു ഇടുന്ന ഡ്രെസ്സ് ആണ് കെട്ടുസാരി എന്ന് പറയും മനസമ്മതം കഴിഞ്ഞ് 3ആഴ്ച പള്ളിയിൽ വിളിച്ചു ചൊല്ലും മനസമ്മതത്തിനു പെണ്ണിനോടും ചെക്കനോടും സമ്മതം ചോദിക്കും അപ്പോൾ അവൾ എന്താ സമ്മതം അല്ലെന്ന് പറയാഞ്ഞേ? വെറുതെ ഒരു പയ്യനെ വിഢിവേഷം കെട്ടിക്കണം അയ്യരുന്നോ എല്ലാവരെയും ഇങ്ങനെ അപമാനിക്കണമായൊരുന്നോ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം കാര്യം വരുമ്പോൾ കയ്യടിച്ചു നടക്കുമോ..
Mansammatham, vilichuchollal epool venamenkilum NO parayam. Payyanodu paranjirunnu
@@PriyageethKS thangal ellayidathum vannu nyayeekarikkunnathinte udhesham enthanu?
@@user-us8by9kt5d Sadhudhesham thanne! Aakshepam undenkil comment delete cheyyam. Script ezhuthiyittanu comment idunnathu, APK use cheythu. Oru script testing koodi anu.
Adhyam manasammanu 2allenkil 3 azcha kazhinju kallyanam .evideyayirunnu penkutty .palliy il kayariappol bhotham vanno .ellavarkku m christien vivahachadangu ariylla .chumma mana sammatham ennu pranju peruppikkanda .ethu chathiyanu .chitha bhramam sambhavichal engane sambhavikkam .poorna manasode vivahathinu orunguka allenkil enthinu matha pitakkaleyum bandhukkaleyum kettan vanna cherukkaneyum eniyorikkalum arum pattikkaruthu
വിവാഹത്തിന് ചോദിക്കും
കല്യാണം കഴിഞ്ഞതിന് മുൻപ് അവൾ പറഞ്ഞത് കൊണ്ട് . അ പയ്യൻ രക്ഷപെട്ടു
മൊബൈൽ പിന്നെന്തിനാ കൊണ്ടുനടക്കുന്നെ. നേരത്തെ പറയാമായിരുന്നു. നീ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തപ്പോൾ നഷ്ടമായത് ഒരു പാവം ചെക്കന്റെ അഫിമാനവും ഹൃദയവും ആണ് കുട്ടീ....
Aval paranjirunnu
ശരിയാണ്
എന്ത് മിടുക്കി പെണ്ണാണോ ഇത്. മനസ്സിലായില്ല. കാലികളെ
അറക്കാൻ കൊടുക്കുന്ന പോലാണോ മാതാപിതാക്കൾ മക്കളെ കെട്ടിച്ചു വിടുന്നത്. പെൺകുട്ടിയ്ക്ക് അഭിപ്രായം പറയാൻ ഉള്ള പൂർണ്ണ freedom ഉണ്ട്. പക്ഷെ അതിനു പെൺകുട്ടി ഉപയോഗിച്ച സന്ദർഭം ആണ് തെറ്റി പോയത്. ഇങ്ങനെ ഒരു situation ഉണ്ടാക്കിയെടുത്ത പെൺകുട്ടിയെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. എത്ര അപമാനമാണ് തെറ്റുന്നും ചെയ്യാതെ ചെറുക്കനും കൂട്ടരും അനുഭവിക്കേണ്ടി വന്നത് കൂടാതെ ആ പെൺകുട്ടിയ്ക്കും ഈ വിവരം അറിയാവുന്ന ആരും വിവാഹം ആലോചിക്കാൻ മിനക്കെടില്ല.
babu gangadharan
Avazhu anubavikum
babu gangadharan
Good
@@PriyageethKS
Are you impart this crisis or any close relative or informative to this girl. If so your question can be reliable n be answerable.
ആ പെൺകുട്ടി ചെയ്തത് മഹാ അപരാധം തന്നെയാണ്. പാവം ഒരു ചെറുക്കനെ വേഷം കെട്ടിച്ച് കോമാളി ആക്കി. ഇത്രയ്ക്ക് തൻ്റേടവും ധൈര്യവും ഉള്ള കുട്ടിക്ക് ഇത്രയും freedom&advanced ഉള്ള കാലത്ത് അവനെ വിളിച്ച് ഒന്ന് പറയാമായിരുന്നു.I am not interested in this marriage എന്ന്. എല്ലാവരെയും നാണം കെടുത്തി തൊലിയുരിച്ച് നിർത്തിയപ്പോൾ സമാധാനം ആയില്ലേ.ഇപ്പോൾ കൊണ്ട് പോയവൻ്റെ കഷ്ടകാലം അല്ലാതെ എന്ത് പറയാൻ.
Without insulting a youth, she could have managed it through several ways.
Correct
ഒരു കുടുംബം ...... കുട്ടി ചെയ്‌തത് ഒരിക്കലും നായികരിക്കാൻ പറ്റാത്ത കാര്യം ആണ്.... അവിടെ വേദനിച്ചതു ഒരാൾ അല്ല...... ഒരുപാട് പേർ
കുന്തം. അവള്‍ വീട്ടുകാരോട് പറഞ്ഞു, അവര്‍ ബലം പ്രയോഗിച്ചു കെട്ടിക്കാന്‍ കൊണ്ടു വന്നു. അവള്‍ നാലു പേരുടെ മുന്നില്‍ പറഞ്ഞു മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍. അവളുടെ വീട്ടുകാര്‍ അവളുടെ അഭിപ്രായം മാനിച്ചില്ല. ആ ചെക്കനെ പറ്റിച്ചു അവന്‍റെ തലയില്‍ വേറെ പ്രേമം ഉള്ള പെണ്ണിനെ കെട്ടി വെക്കാന്‍ ശ്രേമിച്ചു. നടന്നില്ല. അവരെ പറയണം.
Ellavareyum santhoshippikkaan aval jeevitham thulaykkano
ആര് പറഞ്ഞു ആ പെൺകുട്ടിയുടെ ജീവിതം ആണ് അത് അത് അവൾ തീരുമാനിക്കേണ്ടത് ആണ്....
ഇത്രേം ആളുകളുടെ മുമ്പിൽ ആ പെൺകുട്ടിക്ക് സമ്മതമല്ല എന്ന് parayaan ധൈര്യം ഉണ്ടെങ്കിൽ അവർ ഉറപ്പായും വീട്ടിൽ പറഞ്ഞിട്ടുണ്ടാകും maybe നിർബന്ധിച്ചാവും കല്യാണത്തിന് കൊണ്ടു നിർത്തിയത്...
പള്ളീലച്ചൻ സമ്മതമാണോ എന്ന് ആണ് ചോദിച്ചത് ആ പെൺകുട്ടി അല്ല എന്ന് പറഞ്ഞു അത്ര യെ ഒള്ളു ഇത് ഇത്ര വലിയ കാര്യവും അല്ല പ്രശ്നവും അല്ല....
കല്യാണ ചെറുക്കനോട് ചെയ്യാവുന്നതിൽ ഏറ്റവും നല്ല കാര്യം ആണ് ആ പെൺകുട്ടി ചെയ്തത് കാരണം ....ഇഷ്ട്ടമല്ലാതെ മിന്നു കെട്ടാൻ നിന്ന് കൊടുത്തിട്ട് ജീവിതം കാലം മൊത്തം ഈ വേദന സഹിക്കേണ്ടി വരുമായിരുന്നു so പെൺകുട്ടി ചെയ്തത് 100% ശെരി യാണ് 👍🏻good girl 🤍
ട്രെയിൻ തല വെക്കാൻ പോയവൻ.... കാൽ തട്ടി വീണു,, അത്ര തന്നെ
Hahahaha
Ok .ith aa cheknodu nerathe onnu parayamayille? Enthinu aa veettukare chuttichu?
ഇതു പോലെ തല തെറിച്ച പെണ്ണുങ്ങളെ സപ്പോർട് ചെയ്യാൻ അതുപോലെ തരം താണവർക്കേ പറ്റുകയുള്ളു. കല്യാണ ആലോചന വരെ എല്ലാം മാതാ, പിതാക്കളുടെ താല്പര്യം അനുസരിച്ചല്ലേ ജീവിക്കുന്നത് പിന്നെ ഈ കാര്യത്തിൽ മാത്രം എന്താണ് സ്വന്തം ഇഷ്ടം
😁
*അതെയതെ ആ ചെക്കൻ രക്ഷപെട്ടു 👍👍*
അവളുടെ ചെറ്റത്തരം തന്നെ ആണ് ഇതു. അവൾക്കു അവനോടു മുൻകൂട്ടി പറയാമായിരുന്നു, അല്ലെങ്കിൽ ആരോടെങ്കിലും പറയാമായിരുന്നു. അണിഞ്ഞു ഒരുങ്ങി എല്ലാം ആക്കി പള്ളിയിൽ എത്തിയിട്ട് അല്ല എഴുനെള്ളിക്കണ്ടത്. ഒരു കല്യാണം നടത്താൻ ഒക്കെ എത്ര പ്രയാസം ഉണ്ട് എന്ന് അറിയുന്നവർ ഇവളെ ഒരിക്കലും സപ്പോർട് ചെയ്യില്ല എന്തായാലും ചെക്കൻ രക്ഷപെട്ടു..
Oru vaaku a payyanodenkilum paryaarunnu
Adikodukkanam penninu Budhi neratheudikkathathinu
ആ ചെറുക്കൻ മാനനഷ്ടത്തിന് കേസ് കൊടുക്കാം. നഷ്ടപരിഹാരം വാങ്ങിക്കാം.
ഈ അവസ്ഥയിൽ നിൽക്കേണ്ടിവരുന്നത് ഒരുപക്ഷെ ആ പെണ്ണായിരുന്നെങ്കിൽ ചിലപ്പോ ഇതിന്റെയൊക്കെ അപ്പുറം നടന്നേനെ
Enthu mana nashtam
ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം.. ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ഒറ്റക് എന്ത് കൊണ്ടു ജീവിക്കാൻ വീട് വിട്ടു പോയില്ല.
അവള്‍ ജനിക്കുന്നതിനു മുന്‍പേ മാതാപിതാക്കള്‍ക്ക് കമ്പി അടിച്ചു, എന്നെ ജനിപ്പിക്കണേ, പഠിപ്പിക്കണേ, ആഗ്രഹം ഉള്ള ചെക്കനെ കെട്ടിച്ചു തരല്ലേ എന്നൊക്കെ
അവനവന്റെ കുടുംബത്തിൽ വരട്ടെ ചെചെയ്യ്യ് അപ്പോഴും ഇതന്നെ പറയണം
അതിനു ഇതു മനസമ്മതം അല്ലല്ലോ മൂന്ന് ആഴ്ച വിളിച്ചു ചൊല്ലിയാണ് കല്യാണം. അവൾക്കു പറയാൻ ഇഷ്ട്ടം പോലെ time ഉണ്ടായിരുന്നു.
Poda ooole
Maybe 3 weeks...if parents not listened or not chosen right mode to deviate or make her understand that her way is wrong...then this has to be faced...I would not say right....but she did right to that guy....she didn't cheat him..for that Parents has to be proud off as she didn't give them a bad name saying bharthavine virtue kamugande koode ozhichodi..after 1 ..2 kids..
Good giri😗😗😗
എന്തുകൊണ്ട് പെൺകുട്ടി ആദ്യംപറഞ്ഞില്ല. എനിക്ക് ഈ വിവാഹത്തോട് താല്പര്യം ഇല്ല എന്ന്. എന്തിനാണ് രണ്ടു വീട്ടുകാരെ വേദനിപ്പിച്ചത്. പെൺകുട്ടിക്ക് ഒരിക്കലും മാപ്പില്ല
ഒരാൾക്കു ഇഷ്ടമില്ലാത്തത് കഴിക്കാൻ അയാളെ നിർബന്ധിക്കരുത്.അത് ഭക്ഷണമായാലും കല്യാണമായാലും.
Athu nerathe parayanam bro.... aarum ariyayhe avanodenkilum ithu mariyatha illaaymayalle avante sthaanath nee anel enthu cheyyum ..... chodhikkille oru vaaku paranjoodenoo enthinaa ithra abhamaanippichadhennu oru kalyana chelavu ethrayaannu ariyooo athu aabharanam allathe veettukaar nirbandhikkukayaanel avanodu onnu vilichu parayaam allel nerittu kandappolenkilum avan pinamaarille
z max creation ..അവസാന നിമിഷത്തിലെങ്കിലും അവർ തുറന്നു പറഞ്ഞില്ലേ.. അതുകൊണ്ട് രണ്ടുപേരും safe.. കല്യാണം കഴിഞ്ഞിട്ട് ഇറങ്ങിപ്പോക്ക് നടത്തുന്നതിനേക്കാൾ എത്രയോ നല്ലതാണു ഇത്...പെൺകുട്ടികൾക്കും ഉണ്ടെടോ താല്പര്യങ്ങളും ഇഷ്ടങ്ങളും..അതൊക്കെ അടിച്ചമർത്തി emotionally blackmail ചെയ്ത് നീട്ടിയങ്ങു ഉറപ്പിക്കലാണ് ചില കാരണവന്മാർ ..അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ..
@@dieudonneo7162 athinu avalkku chance ishttam pole undaayinum hindu muslim pole alla varudethu manassammadham randu thavana und
She utilised her rights
Ee penkuttik nerathe ah payyanod pareyarunnu ee vivahathinu ishtamallarunnel. Ah payyante sthaanath ninnu chindichu noku ayal enthu matram insulted ayi ennu. Nammude sahodarananu ee sthaanath nilkunnathenkil sahikan patuo? Enthu parenju samadhanipikum? Onnumariyatha ah pavam payyan enthu thetu cheithu? Ee penkuttik marriage nte thale divasam enkilum poikoodarunno? Ithuvare ethikkenamayirunno ellavareyum komali vesham kettikkan. Maha papam ayipoyi.
അവരുടെ പേഴ്സണൽ കാര്യങ്ങൾ നമുക്ക് അറിയില്ല. വീഡിയോയിൽ കാണുന്നത് വിവാഹ ചടങ്ങുകൾ ആണ്. ഇതിനു മുൻപ് ആണല്ലോ മനസമ്മതം എന്ന മറ്റൊരു ചടങ്ങ് ഉണ്ടായിരുന്നത്, അപ്പോൾ പറയാതെ വിവാഹം വരെ എന്തിനു എത്തിച്ചു? ഇഷ്ടം അല്ല എന്ന് പെൺകുട്ടി പറയുമ്പോൾ കുട്ടിക്ക് തെറ്റിപ്പോയി എന്നോർത്ത് ആയിരിക്കും പെൺകുട്ടിയുടെ അച്ഛൻ അടക്കം ചിരിക്കുന്നത് വീണ്ടും പെൺകുട്ടി ഇഷ്ടം അല്ല എന്നു പറയുമ്പോൾ ആ അച്ഛന്റെ മുഖത്തെ വിഷമവും, നാണക്കേടും കണ്ടോ? മാതാപിതാക്കന്മാരെ സ്നേഹിക്കുന്ന മക്കൾക്ക് ഇങ്ങനെ അവരെ വേദനിപ്പിക്കാൻ പറ്റുമോ !കുട്ടിക്ക് ഇഷ്ടം ഇല്ലെങ്കിൽ മാതാപിതാക്കന്മാരോട് തുറന്നു പറയുക. വേറെ എന്ധെങ്കിലും പ്രോബ്ലം ആണോ അതിനു നിയമ വ്യവസ്ഥകൾ ഉണ്ട്, അവരെ സമീപിക്കാം. സ്വന്തം കുടുംബവും, ചെറുക്കൻ വീട്ടുകാരും നാണം കെട്ടു.
Tony chacko vhf
Aval paranjirunnu. Aaru kelkkan. Pennu kachavadam nadathunnavarkku ithokke Oru padam aakatte
എന്നൽ പിന്നെ കല്യാണം വേണ്ടല്ലോ ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്താൽ പോരെ എന്തിനാ ഈ പ്രഹസനം അവളോട് അണ് ഇത് കാണിച്ചത് എങ്കിൽ അവള് ഷെ മികൂമോ കൊടുക്കണം മുഖമടച്ച് ഒന്ന് ആരുമില്ലേ ഇത് ചെയ്യാൻ പെണ്ണ് എന്ത് ചെയ്താലും ഒരു മിടുക് പറയാൻ ഒരു സോഷ്യൽ മീഡിയ നാ ണം തോന്നി
Mukham adachu kodukkendathu pennu veettukarku aanu
നാറിയ മോൾ
Super
കാരണം ... എന്ത് തന്നെ ആയാലും ... ഇത് വരേ എത്തിച്ചതിന്റെ ഫലം അവൾക്ക് കിട്ടും
ഇത് പറയാൻ ഇവൾക്ക് പള്ളി വരെ കൊണ്ട് ചെന്ന് എത്തിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. അവനോടു പറഞ്ഞാൽ പോരായിരുന്നോ? ഇപ്പൊ പെണ്ണ് കണ്ടു ഇഷ്ടപെട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഫോൺ ചെയ്യാറില്ലേ? അവൾ തന്നെയാ തെറ്റ് ചെയ്തത്. വീട്ടുകാർ നിർബന്ധിച്ചിട്ടായാലും അവനോട് കാര്യം പറയാമായിരുന്നു. ഇതിപ്പോ എല്ലാവരെയും അവൾ വഷളാക്കിയില്ലേ. നിങ്ങൾ ആ പയ്യന്റെ അവസ്ഥ കൂടി കണക്കില്ലെടുക്കണം. എന്ത് സന്തോഷത്തിലായിരിക്കും അവൻ പള്ളിയിൽ എത്തിയിട്ടുണ്ടാവുക? അവൻ എന്ത് തെറ്റ് ചെയ്തു. ആ പയ്യൻ രക്ഷപെട്ടു അത്രേ ഉള്ളൂ.
എല്ലാം തെറ്റ്
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നതു കാണാൻ നല്ല ശോ ലാ അല്ലെ റിപ്പോർട്ടർ മാഡം? അത് സ്വന്തം കുടുംബത്തിലായാലോ
കൊട് കൈ
Good comment
മക്കളെ നന്നായി വളർത്തേണ്ടത് തന്തയും തള്ളയുമാണ്
Ee samadam aano alayo enoke pinne endina chodikane? Ana pinne taali edutu ketiyaal pore? Adin artham ee anushtana aacharangalk veliya prasakti onum ila enale
I still want to believe India is a nation with a beautiful Constitution which means, you can decide about your life in a civilised society, that's all. Let us live and let others live considering Indian society doesn't value and apply its beautiful Constitution rather than imposing elder's decision over their sons and daughters which is not a synonym of a civilised society.
When you are obligated to do something which is out of your will is the synonym of an uncivilized and oppressed society. Glad that she has had the courage to stand up for her rights. Let us be evoluted rather than being slave of other's decision over us.
അവൾക് അത് ആ പയ്യനോട് മുന്നേ തുറന്നു പറഞ്ഞു സംഗതി ഇത് വരെ എതിക്കാതെ നോക്കാമായിരുന്നു. എത്ര പേരുടെ സമയവും, പണവും അധ്വാനവും നഷ്ടപ്പെടാതെ ആ പെണ്ണിന് നോക്കാമായിരുന്നു
ആ ചെക്കനോട് വേണായിരുന്നോ പാവം സമ്മതമല്ലെങ്കിൽ വേണ്ട അതു നേരത്തെ പറയാമായിരുന്നു ഛെ
അയാൾ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി 😁
Avalum
ഒരിക്കലും ഇത് ഒരു ദുരന്തം അല്ല....അവൾക്ക് ഇത് അറിയിക്കാൻ ഉള്ള ഒരു സാഹചര്യം ഇതായിരുന്നു...അതിന് മുൻപ് ഉള്ള എല്ലാം ഒരു പക്ഷെ വീട്ടുകാർ തടഞ്ഞിട്ടുണ്ടാകും....ഞാൻ അവളെ അംഗീകരിക്കുന്നു...2പേരുടെയും ജീവിതം നന്നാകും
@@adhamsulthan1768 നിങ്ങളുടെ വിശ്വാസം സത്യമായിരിക്കട്ടെ 👍
Adima kannanallee ketiyone pedichuuu jeevikunnaaa muthu pazhhhuuu poyii kannadi nokkadiii
രണ്ടു പേരും ...
Spr words......😍😍😍
Sammatam.atanallo.allam.
അവൾക്ക് താല്പര്യം ഇല്ലായിരുന്നു എങ്കിൽ അത് നേരത്തെ പറഞ്ഞു ഒഴിയമായിരുന്നില്ലേ. എന്തിന് വെറുത ലാഭ -മനനഷ്ട്ടങ്ങൾ വരുത്തിവച്ചു. ആ ചെറുക്കൻ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കുമായിരുന്നില്ലേ. ഈ പെൺകുട്ടിക്കും എന്തെല്ലാം അപവാദങ്ങൾ ഏൽക്കേണ്ടി വരും.
മനസമ്മതംഎന്നചടങ്ങ് വേണം എന്ന് സഭ നിഷ്ക്കർഷിക്കുന്നതുതന്നെ സമ്മതമാണെങ്കിൽ 'സമ്മതം ആകുന്നു' എന്നും, സമ്മതം അല്ലെങ്കിൽ 'സമ്മതം അല്ല' എന്നും വിവാഹത്തിനു മുമ്പേ തന്നെ പരസ്യമായി വിവാഹിതരാവാൻ പോകുന്നവർ വെളിപ്പെടുത്തുന്നതിനാണല്ലൊ.അപ്പോൾ പുരോഹിതൻ്റെ ചോദ്യത്തിന് 'സമ്മതം ആകുന്നു' എന്നൊ 'സമ്മതം അല്ല 'എന്നോ അല്ലേ പറയേണ്ടത്.ഇനി വിവാഹവേളയിലും പുരോഹിതൻ ഈ ചോദ്യം ആവർത്തിക്കും അങ്ങനെ ഒരവസരവുംകുടി വിവാഹിതരാവേണ്ടവർക്ക് ശേഷിക്കുന്നുണ്ട്.അത്രത്തോളം കാത്തുനിൽക്കാതെ തൻ്റെ ഇംഗിതം തക്കസമയത്തുതന്ന വെളിപ്പടുത്തിയിരിക്കുന്നു ഇവിടെ. (ഒരു ചോദ്യത്തിന് മുൻകൂട്ടി തയ്യാറാക്കിയ ഒരു ഉത്തരം മാത്രമേ പാടുള്ളൂ എന്നാണെങ്കിൽ അങ്ങനെ ഒരു ചോദ്യത്തിനെന്തു പ്രസക്തിയാണുള്ളത് ?)
ആ പെൺകുട്ടിയെ അഭിനന്ദിക്കുന്ന ചാനലിനോട് ഇത് പള്ളിവരെ എത്തിച്ചു ആ ചെറുക്കനെയും കൂട്ടരെയും നാണംകെടുത്തിയതിനാണോ നിങ്ങൾ അഭിനന്ദിച്ചത് ? അവൾക്കു ഇഷ്ടമല്ലായിരുന്നുവെങ്കിൽ വേഷം കെട്ടി ഇറങ്ങേണ്ട കാര്യമില്ലാരുന്നു , എന്നെ കൊന്നാലും ഈ കല്യാണം എനിക്കുവേണ്ട എന്ന് പറയുന്നതായിരുന്നു യെഥാർത്ഥ വ്യക്തിത്വം
Very good
Some channels have become " blue chamnels"
We should not see and increase their rating (asianet , mathrubhimi , news18,......
ഇത് ചെയ്തിരിക്കുന്നവൾ ഇതിലും വലിയ താടക ആണെന്ന് തോന്നുന്നു .....അവൾ കരയും ഈ സംഭവിച്ചതോർത്തു .....
നിങ്ങൾ ചുമ്മാതെ ഡയലോഗ് പറയരുത് കാരാണം കല്യാണത്തിന് മുൻപ് 3 ആഴചയിൽ ജനം കേൾക്കേ അച്ചൻ വിളിച്ചു ചൊല്ലുന്നതാണ് 'ഈ വിവാഹത്തിന് ആർക്ക് എങ്കിലും എതിർപ്പ് ഉണ്ടോ എന്ന് അല്ലാതെ പെട്ടന്ന് ചോദിക്കുന്നതല്ല ചെറുക്കനെ ഇഷ്ടമാണോ എന്ന് 'അല്ലാതെ നിങ്ങൾ പറയുന്ന വിഡിത്തരം അല്ല 'എന്ത് കൊണ്ട് മനസമ്മതം തൊട്ട് 3 വിളിച്ചു ചൊല്ല് കഴിഞ്ഞ് വിവാഹത്തിന്റെ തലേ ദിവസം വരെ പറയാൻ സമയം ഉണ്ടായിട്ടും പറയാതെ - അച്ചൻ മാരും ജനങ്ങളും ഞെട്ടി തരിച്ചു എന്ന് പറയുന്നത് എന്തിനാണ് അപ്പോൾ അവളുടെ അഹങ്കാരം' ലൈക്ക് കിട്ടാൻ വേണ്ടി വായിൽ കൊള്ളാത്ത ഡയലോഗുകൾ പറയുന്നതിന് മുൻപ് ഞാൻ പറഞ്ഞ നിയമങ്ങൾ സഭയിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്
ഇതിപ്പോ ഒരുമാതിരി ഉറക്കത്തിൽ നിന്ന് എണീപ്പിച്ചു ചോറില്ലാ ന്നു പറഞ്ഞപോലെ ആയിപ്പോയി
What ever happens , happens for a reason . If this relationship doesn't work out , its an opportunity to him to find his perfect match , his true match in every sense.
Now he is living happy with his wife and two children.
നേരത്തെ പറയാരുന്നു ആ കുട്ടിക്ക്.. ഇതിപ്പോ എല്ലാരേം വിളിച്ചുകൂട്ടി എല്ലാം അറേജ്മെന്റും ചെയ്തതില്ലേ... ആ ചെക്കന്റെ മാനസിക അവസ്ഥ എന്തായിരിക്കും എല്ലാരുടേം മുന്നിൽ അപമാനിക്കപ്പെട്ടില്ലേ.. മോശമായിപ്പോയി.. പിന്നെന്തിനാ ആണിങ്ങൊരുങ്ങി വന്നേ... ആ മാതാപിതാക്കളുടെ മാനസിക അവസ്ഥ എന്തായിരിക്കും കഷ്ടം...
ചെക്കൻ പാവം
😂
Nalla Threerumanam
എന്റെ വീട്ടുകാർ എന്നെ സമ്മതിപ്പിക്കുകയായിരുന്നു ഞാ മൂളി അതായിരുന്നു സത്യം
Good , for innocent girls.
This is not right yes she has the right to marry or not but she could have said it before at least to the priest we know getting ready for a ceremony is not a easy task in Christianity donot support these kind of feminism what was she having in her mouth jewels dress matching bouquet bullshit when everything was being organised what the hell was she doing waiting till the last moment
വെറുതെ ..ഓരോന്നും ..പടച്ചുവിടരുത് ...ഇത് മനസമ്മതമാണോ ...ഞങ്ങളുടെ നാട്ടിൽ ..kettu കല്യാണത്തിനാണ് ..ഈ രീതിയിൽ ഡ്രസ്സ് ഇടുന്നതു ...അതായതു ...മനസമ്മതത്തിനു ..ശേഷം ....മനസമതത്തിനു ..ഈ പെണ്ണിന്റ അണ്ണാക്കിൽ ...പിരിവെട്ടിയിരിക്കുവായിരുന്നോ ..
Read caption mahn marriage anu
അടുത്ത് നിന്ന് കരിയുന്നത് അവളുടെ അച്ഛൻ അണേന്ന് തോന്നുന്നു അങ്ങനെ അണെങ്കിൽ ആ കണ്ണീരിന് അവൾ അനുഭവിക്കും.
കാരണം ചിലർക്ക് ഒക്കെ ഒരു ധാരണ ഉണ്ട് നമ്മളെ ഇഷ്ടത്തിന് വിടാതെ നമ്മളെ അടച്ചുപൂട്ടി വെച് നമ്മളെ ഒരു പാവ പോലെ ആണ് നമ്മളെ മാതാപിതാക്കൾ വളർത്തുന്നത് എന്ന് നമ്മൾ ഇന്ന് ഈ നിൽക്കുന്ന നമ്മൾ ആയെങ്കിൽ അതിൻ കാരണം അവർതന്നെ ആണ് കുറ്റം പറയാനും നമ്മളെ നമ്മളുടെ ഇഷ്ടത്തിന് വിടാത്തതിൽ പരാതിപറയാണ് മാത്രേ നമ്മൾ ശ്രേമിക്കാറുള്ളൂ നമ്മളെ കുറിച്ചു ഒരുപാട് സ്വപ്നങ്ങൾ നെയ്തകൂട്ടി സ്വന്തം കാലിൽ നിക്കാൻ നമ്മളെ പ്രാപ്തരാക്കിയ അവരുടെ വേദനകളും സ്നേഹവും ഒന്നും നമ്മക്ക് മനസ്സിലാവൂല്ല കാരണം അങ്ങനെ ആയി സമൂഹം Shame of the society...
Sammatham alleghil venda ath kurach nerathe cherukkanodu paranjudarunno. Ithrem aalukalude munnil konduvannu nanamkeduthi parayandarunnu
Paranjegil anthu kondu veettukar ethu cheithu anthayalum avalude jeevitham kattappuka oru cherukkane vedhanippichittu aval kku God nallathu kodukkumo?
കല്ല്യാണം വരെ സമയമുണ്ടായിട്ടും പറയാത്തത് വലിയ തെറ്റായി പോയി.ആചെക്കനെന്ത് തെറ്റാചെയ്തെ പാവം
Nirbhandhich penn makkale beeshni peduthunu oro parents ulla thirichadi ann ethu eganae venam ela religion enale avar eshtam ulla kalayanam kazhikan pattu.
ചെക്കൻ ഇത് അറിവില്ലായിരുന്നു എന്ന് എന്താണ് സുഹൃത്തേ ഉറപ്പ്.. അവളുടെ ശരീരത്തു കിടക്കുന്ന സ്വർണം കണ്ടില്ലേ.. അതിലും സ്വത്തിലും ആയിരുന്നു അവന്റെ കണ്ണെങ്കിലോ.. ഗുരുവായൂരിലും ഇതേ പോലൊരു സംഭവം 2years മുൻപ് നടന്നത് മറന്നുപോയോ.. അന്ന് ചെറുക്കനോട് എല്ലാം തുറന്നു പറഞ്ഞത് ആയിരുന്നു.. but അവൻ ചെവിക്കൊണ്ടില്ല അവനു കാശ് മാത്രം മതിയായിരുന്നു
ശരി
ഇഷ്ട് മല്ല എങ്കിൽ പിൻമാറാം പക്ഷേ ഇങ്ങനെയല്ല ആദ്യമേ പറയണം . മറ്റുള്ളവരുടെ മുൻപിൽ ആണിനെ നാണം കെടുത്താതെ . ഇത് എത്ര നാണകേടാണ് ആണന് അവനും ഒരു മനുഷ്യനല്ലെ . പെണ്ണുകാണാൻ വന്നു പോകുമ്പോൾ വീട്ടുകാരോടാണ് അത് പറയണ്ടത്
പെണ്ണുകാണാൻ വന്നപ്പോൾ അല്ലങ്കിൽ എപ്പോഴെങ്കിലും ചെറുക്കനോടു പറയാമായിരുന്നു സമ്മതമല്ല എന്ന് ഇത്രേം വിഷയമാകില്ലായിരുന്നു
👍
I support her..
പെണ്ണ് കാണാൻ പോകുമ്പോളും...പറ്റുമെങ്കിൽ കല്യാണം വിളിച്ച് തുടങ്ങുന്നതിന് മുൻപ് എങ്കിലും പരസ്പരം ഒന്നൂടെ ഒന്ന് ചോദിക്കുക...ഈ വിവാഹത്തിൽ താൽപ്പര്യം ഉണ്ടോ എന്ന്...അതിന് ശേഷം മുന്നോട്ട് പോവുക...അത് പയ്യനും പെണ്ണും തമ്മിൽ ചോദിക്കുക...അങ്ങനെ ആണെങ്കിൽ ഇത് പോലുള്ളതും...കല്യാണത്തിന് ശേഷം ഉള്ള ഒളിച്ചോട്ടം എല്ലാം നിൽക്കും
Eth cherukana chethegill eee video egane varumayiruno.... Pinne ishattamulla cherukane kattananegill pinne ath mathapethakallodu parajal pore verethe aaa cherukuane abamanikanamayiruno?
Churchil manasuchodhyam enna chadangu manasariyanullathanu yes or no athinanu manassammatha.ishtamallatha oraluda jeevithathil kadannuchennu randu jeevethavum nashipikkunnathilum nallathu ethaannii
Great
പെണ്ണ് ചെക്കനോട് പറഞ്ഞിട്ടുണ്ടോയെന്നും, ചെക്കനും ചെക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും അത് മുഖവിലയ്ക്കെടുക്കാതെയാണ് വിവാഹവുമായ് മുന്നോട്ടുപോയതെങ്കിലോ,അപ്പോപിന്നെ പെണ്ണിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?
Nerathe ariyikanamayirunnu veruthe palliyil vechu oru drama kalikkandayiru nu
ethayalum cherkkante nmbr avlde aduthundarnille. endhenglm prblm undarnengi ath aa chekkanodwnglm parayarnu. ethayalum avn rekshappettuu.. endhkondanu pallyl ethitt paranjennanu manasilagathadh.
Good start from Uk
Very good decision
ചേട്ടന്മാരെ ആ പെൺകുട്ടിയെ കുറ്റപ്പെടുത്തിനു മുൻപേ ഞാൻ ഒരു കാര്യം പറയാം ..
ഞാനും ഒരു പെൺകുട്ടി തമ്മിൽ നല്ല ഇഷ്ടത്തിലാണ് അവളുടെ വീട്ടുകർക്കും അറിയാം .പക്ഷെ അവളെ ഇപ്പോൾ വേറെ കല്ല്യണം ഉറപ്പിക്കുവാൻ നില്ക്കുവാ .
പക്ഷെ അവൾ. ആ ചെക്കാനേട് പറഞ്ഞായിരുന്നു വേറെ relation ഉണ്ട് എന്ന് .
പക്ഷെ അവൻ അവളെ കെട്ടിയാലെ പറ്റുള്ളു എന്ന് ..
അപ്പോൾ അവളുടെ മുന്നിൽ ഇനി വോറെ എന്താ വഴി .
ഞാൻ ഈ പറഞ്ഞതിൽ ആരുടെ ഭാഗത്ത് ആണ് തെറ്റ് .???
അത് കൊണ്ട് ഒരാളെ നാം കുറ്റപ്പെടുത്തുപ്പോൾ അവരെ അതിലേക്ക് നയിച്ച സഹചര്യം മനസ്സിലാക്കൻ നാം ശ്രമിക്കുക
👍👍👍👍👍👍👍👍👍
Oh now I understood.....But this is an insult for both the families... Girl's parents and boy and his family. When he came to see her, she should have rejected. But spending all the time energy and money....She shouldn't have done this.
Orupadu vazhi munbil undayirunnu thale divasam vare..ethra dairyam kanicha sthithikke. Avarude achandeyum ammayudeyum avastha ane kashtam. Pavangal pottu valarthi , padippichu nalloru bavikku vendi.
Ethu pole thanne ente friend de chechi samathamalla ennu paranju eshtapetta payande oppam poyi. Swantham achaneyum ammayeyum vishamipichal athunulla shiksha anubavikum ennu parayunnathu pole eppozhum anubhavichu kondu jeevitham thalli neekunnu.
ഇ പറയുന്ന ആളുടെ സഹോദരനായിരുന്നങ്കിൽ ഇങ്ങനെ പറയില്ല
അതെ സഹോദരന്‍ ആണെങ്കില്‍ വേറെ കാമുകന്‍ ഉള്ള പെണ്ണിനെ എന്‍റെ ചേട്ടന്‍ കെട്ടിയെ തീരൂ എന്ന് പറയും. എന്താടോ ഈ പുലമ്പുന്നെ?
ആ പെൺകുട്ടിക്ക് സമ്മതമല്ലെങ്കിൽ അത് നേരത്തേ പറഞ്ഞു കൂടായിരുന്നോ? ഒരു ചെറുക്കന്റെ മാനത്തിനും വിലയില്ലേ? നിങ്ങൾ ആ പെൺകുട്ടിയെ പൂർണ്ണമായും ന്യായീകരിച്ച് സംസാരിക്കുന്നത് കേട്ടുകൊണ്ട് ചോദിച്ചു പോയതാ
Ah adipoli.vendankil pallil vannittallla parayandee.lesham vivaram undenkil ithokke nyayikarikilla
Nerathe akamayirunnu
അതിനു ആര് കുറ്റപ്പെടുത്തി. നേരത്തെ വായ തുറന്നു ആ ചെറുക്കനോട് പറഞ്ഞിരുന്നേൽ അവൻ വെറുതെ നാണം കെടില്ലായിരുന്നു എന്നെ പറഞ്ഞുള്ളു
@@PriyageethKS ചെറുക്കനോട് പറഞ്ഞില്ലല്ലോ
Veetukar kandupidicha aalojana ishtappettillennu paranjal pinneyum nirbandhikkum.. orupakshe nirbandhichukanum.. but, churchil manassilullathu ethraperude munpilanenkilum open aayi parayan kanicha aa dhairyathe njan appreciate cheyyunnu.. churchilakumpol ottathavana paranjalmathiyallo... ath aa penkuttikk manassilayikkanum.. 👍
ഈ channel ഓഡിയോ ചെയ്യുന്ന ചേച്ചിയോടു ഒരു ചോത്യം ? ഇത് മനസമ്മതം ആണോ? അതോ കല്യാണം ആണോ? , മനസമ്മതം കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞാണ് കല്യാണം നടക്കുന്നത് , ഈ മൂനഴ്ച്ചകളില്‍ രണ്ടു കൂട്ടരുടെ പള്ളിയിലും എതിര്പുണ്ടോ എന്ന് ചോതിച്ചു അറിയിപ്പ് കൊടുക്കുകയും ചെയ്യും , അപ്പൊ പറയാമായിരുന്നല്ലോ ഈ " NO ", ആ ചെക്കനെ വിട്ടി വേഷം കെട്ടിക്കണമായിരുന്നോ ? ചേച്ചി ? പിന്നെ നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് കിടന്നു ചെലക്കണേ ?
Pennnukanel chadengu, ellayerunno
Samathamaie charnuninnal umma tharaam rashasee...
ന്യായികരിക്കുമ്പോൾ എന്തെങ്കിലും ലോജിക് ഉണ്ടോന്നു നോക്കണം കല്യാണം വരെ no എന്ന് പറയാൻ നോക്കിനിൽകേണ്ടിയ കാര്യം ഇല്ല മനസമ്മതത്തിനു no പറയായിരുന്നു
Nalla thirumanam
തിരുസഭ നടപ്പടി അനുസരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയണം അത് സ്ത്രീ യാ ലും, പുരുഷൻ യാലും അല) ണ്ട് ഇത് പുള്ള കള്ളിയല്ല ) അത് മാതാപിത ക്കൾ ഓർക്കണം
സമ്മതമല്ലങ്കിൽ അവൾക്ക് മുമ്പ് പറയാമായിരുന്നും ഒറ്റ ദിവസം കൊണ്ട് ഒന്നുമല്ലാലോ ഈ മനസമ്മതം തീരുമാനിച്ചത്
So matching couple ,but Fate is against them
They are not matching.
Good
കണ്ണിൽ കൊള്ളാൻ വന്നത് പുരികത്തു തട്ടിപ്പോയി എന്ന് വിചാരിച്ചാൽ മതി.
No പറയാൻ വേറെ അവസരങ്ങൾ ഒന്നും
ഇല്ലായിരുന്നോ.
എന്തിന് ഒരു യുവാവിനെ
നാണം കെടുത്തി.
അതോ പൗയ്യനും കൂട്ടരും
പെണ്ണിനെ ബലമായി കെട്ടാൻ പ്രേരിപ്പിച്ചത് ആണോ.
ഉത്തരം കിട്ടണം. പിന്നെ
പ്രതികരിക്കാം.
@@PriyageethKS Ok
@@PriyageethKS appol manasammathathinu parayan melayirunno? Athum ithupole palliyil ellavarudeyum munpil vechanu nadathunnathe.
She is having the right to choose but not this way she is kept anything in her mouth before
Aval paranjirunnu. Aaru kelkkan
@Lestrange Bellatrix Thanks. But FB friends vazhi paranju arinjathanu. First hand knowledge alla. Mixed opinions kittunnundu. But payyante body language kandittu nerathe arinjathu pole undu!
ഇതിനുമുമ്പ് തന്നെ തിരഞ്ഞെടുക്കാം. ഇവിടം വരെ വന്നിട്ട് ആകണമെന്നില്ല. ഇതു കല്യാണം. ഇതിനു മുന്പ് 2 ചടങ്ങുണ്ട്. അപ്പോ തീരുമാനിക്കാം വീട്ടുകാർ നിർബന്ധിച്ചതാണെങ്കിൽ. ഇത് രണ്ടും വീട്ടുകാർക്കും ബുദ്ധിമുട്ട്. ചിലവു വേറെ, ചെക്കനാണെങ്കിൽ കല്യാണമൊഴിഞ്ഞു എന്ന പേരും. വീട്ടുകാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ചിട്ടു വേണോ തീരുമാനം എടുക്കാൻ. ഇതിൽ നിന്നും മനസ്സിലാക്കുന്നത് പെൺകുട്ടി നോർമൽ അല്ലെന്ന്. ചെക്കന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും പരാതിപ്പെട്ടാൽ.
Pullu.. Eeee phoninte use ngane aanennu onnu paranju tharamo chachiiii.. Kaanan vendi matram aayirikkumallee.. Kashttam
Shavam, paavam chekan