രോഹിണി നക്ഷത്രക്കാർക്ക് സ്വയം ജീവിതം ക്രമപ്പെടുത്താം ||DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @ushakumarypk1748
    @ushakumarypk1748 4 ปีที่แล้ว +3

    ഇത് എല്ലാം വളരെ ശരിയാണ് സാർ ഇതു വ്യക്തമാക്കി തന്നതിനു വളരെ സ്നേഹത്തോടെ നന്ദി സ്വർ

  • @joshjosh543
    @joshjosh543 4 ปีที่แล้ว +24

    ഞാൻ രോഹിണി നക്ഷത്രത്തിൽ ജനിച്ചൂ... ഒരുപാട് കഷ്ടപാടുകൾ ജിവിതത്തിൽ ഉണ്ടയിട്ടുണ്ട്..പക്ഷേ ഒരക്കൽ പോലും എൻ്റെ നക്ഷത്രം മോശമാണ് എന്ന് ജിവിതത്തിൽ തോന്നിയിട്ടില്ല. മാത്രവുമല്ല ഭഗവൻ്റെ നക്ഷത്രത്തിൽ ജനിക്കാൻ കഴിഞ്ഞത് പൂർവ്വ പൂണ്യം അയി കരുതുന്നു. എത്രയോ വലിയ കഷ്ടപടിൽ നിന്ന് ഭഗവൻ കത്തു രക്ഷിച്ചു ...

    • @ADI-SVLOG
      @ADI-SVLOG ปีที่แล้ว +2

      സത്യം എന്റേതും എന്റെ അനിയത്തിയുടെയും നക്ഷത്രം രോഹിണിയാണ് എന്തൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും ലാസ്റ്റ് ഒരു സന്തോഷം ഭഗവാൻ നൽകാറുണ്ട് ഭഗവാന്റെ നക്ഷത്രത്തിൽ ജനിച്ചത് പുണ്യം ആ പുണ്യം ജീവിതത്തിൽ നുകരുന്നുണ്ട് എല്ലാം ഗുരുവായൂരപ്പന്റെ ഐശ്വര്യം🙏🙏🙏🙏

  • @cavimalakottur3774
    @cavimalakottur3774 2 ปีที่แล้ว

    നമസ്കാരം സാർ
    ശ്രീകൃഷ്ണ വാസ്തു ജ്യോതിഷാലത്തി ൽ നിന്നും എഴുതുന്ന ജാതകത്തിന് ഒരു പാട് പ്രത്യേക തയുണ്ട് ' ഓരോ ദശാ കാലത്തും നമുക്ക് ലഭിക്കുന്ന ഗുണദോഷങ്ങൾ അതിനെ അതിജീവിക്കാൻ ഏത് ദേവതയ്ക്കാണ് വഴിപാട് നൽകേണ്ടത് തുടങ്ങി ഒരു പാട് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു
    ഇതെല്ലാം ഒരുക്കി തരുന്ന
    സാറിന് നന്ദി നമസ്കാരം

  • @ramya5044
    @ramya5044 4 ปีที่แล้ว

    Ee parayunnapole cheithal nallathanu Rohini Nakshathram. Anubhavam sakshi👍

  • @anandluvsnow
    @anandluvsnow 4 ปีที่แล้ว +2

    Exactly what u had presented was really happening in my life , where i was struggling till 30, but afterwards i was moving up n up in financially, but family life seems bitter .

  • @abhilash6763
    @abhilash6763 5 ปีที่แล้ว +10

    എനിക്കിപ്പോൾ മുപ്പത്തിനാല് വയസ്സായി 30 വയസ്സിനു ശേഷം ആണ് ചെറുതായിട്ടെങ്കിലും ഒന്ന് സമ്പാദിക്കാൻ പറ്റുന്നത് ഈ 30 വയസ്സുവരെ എത്തിപ്പെട്ട തന്നെ മഹാഭാഗ്യം എന്ന് കരുതുന്നു അത്രയും കഷ്ടപ്പാട് അനുഭവിച്ചു

    • @vsprasadperinad8760
      @vsprasadperinad8760 5 ปีที่แล้ว

      Enik 28 kazhinju. Chandradasa onnara varsham vareye undayirunnulloo. 4 th padam aarunnu. Ippo vyazha dasa thudangiyitt 1varsham kazhinjittum valya gunam kittunnilla

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +2

      സർവ അഭ്യാസവും എടുത്തു പയറ്റിയിട്ടും 45വയസ്സായിട്ടുമൊരിടത്തുമെത്തിപ്പെടാത്തവരുമുണ്ട് ചങ്ങാതികളെ.😂😂😂😂.

    • @gopakumarg6229
      @gopakumarg6229 5 ปีที่แล้ว

      Parajathu. Allam correct

  • @nithint3765
    @nithint3765 3 ปีที่แล้ว

    Thankyou for doing this video, very helpful and motive, good video👍

  • @sruthyharidas8586
    @sruthyharidas8586 5 ปีที่แล้ว +5

    Sruthy rohini nalshathram.. 1996 march 25 nu janichu.. Samayam monday 1-15 pm

  • @libiraju9272
    @libiraju9272 5 ปีที่แล้ว

    Iam rohini nakshatra,iam not believing in astrology ,but it is correct in my life.

  • @thalapathykotta6893
    @thalapathykotta6893 ปีที่แล้ว +1

    ദുഃഖം മാത്രം

  • @charmalsistersdailyvlogs6300
    @charmalsistersdailyvlogs6300 5 ปีที่แล้ว +1

    Sir paranjathoke 100% sheriyanu.30 vayasu vare valare moshamayirunnu..
    30 vayasil eniku joliyayi .epol nannayi savings thudangiyirikunnu.thank you sir.

  • @jenyurikouth4984
    @jenyurikouth4984 4 ปีที่แล้ว

    Good one. Thanks.

  • @sreekeshvlogs8102
    @sreekeshvlogs8102 4 ปีที่แล้ว

    Yes yes I am Rohini

  • @deepakmohan850
    @deepakmohan850 5 ปีที่แล้ว +59

    ഒന്നുമില്ല. ഇതുപോലൊരു നശിച്ച നാൾ വേറെയില്ല

    • @ranjithpn6296
      @ranjithpn6296 4 ปีที่แล้ว +1

      സത്യം

    • @jasijasna2856
      @jasijasna2856 4 ปีที่แล้ว +1

      Corect

    • @smithaa1203
      @smithaa1203 4 ปีที่แล้ว +2

      Deepak Mohan സത്യം

    • @vinukurumbalakotta2519
      @vinukurumbalakotta2519 4 ปีที่แล้ว +1

      @@ranjithpn6296 പരമസത്യം സത്യം സത്യം സത്യം

    • @sherlyjayaram8606
      @sherlyjayaram8606 4 ปีที่แล้ว +1

      Deepak Mohan സത്യം

  • @roshithkp7480
    @roshithkp7480 4 ปีที่แล้ว +1

    Sir thank u for ur advice

  • @Adhav-ru4dy
    @Adhav-ru4dy 5 ปีที่แล้ว +1

    Thankuyou sir🙏🙏🙏🙏🙏🙏🙏

  • @navamib1634
    @navamib1634 5 ปีที่แล้ว +4

    Yes correct njan rohini

  • @ramya5044
    @ramya5044 4 ปีที่แล้ว

    Thank you sir😊

  • @vijim2476
    @vijim2476 9 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @pramodseghar
    @pramodseghar 4 ปีที่แล้ว

    നീചഭംഗ രാജയോഗത്തെ ക്കുറിച്ചുപറയാമോ. ശനിക്ക് നീചഭംഗ രാജയോഗം വന്നാലുള്ള അവസ്ഥയെ ക്കുറിച്ച് ഒരു വിവരണം തരാമോ

  • @prajitharajendran8732
    @prajitharajendran8732 3 ปีที่แล้ว

    Namaskaram sir

  • @sarathc4087
    @sarathc4087 4 ปีที่แล้ว

    പൂജ വെയ്പപിന്റെ vedio cheyyamo plz

  • @ManeeshaMA369
    @ManeeshaMA369 4 ปีที่แล้ว

    🙏💛🙏നന്ദി sir😊

  • @syaminis8761
    @syaminis8761 4 ปีที่แล้ว

    Tnq sir

  • @dasanp6900
    @dasanp6900 4 ปีที่แล้ว +1

    njan anubavikkuva. padithathilokke pirakilayi. ellam shariyavum Enna prathikshayudu.20 vayasilokke joli kittumo

    • @jmk8495
      @jmk8495 3 ปีที่แล้ว

      എല്ലാം ശെരിയാക്കും

  • @ranjishasujith7214
    @ranjishasujith7214 2 ปีที่แล้ว

    👍🏻

  • @saranyar6317
    @saranyar6317 4 ปีที่แล้ว

    4.6.1989 6.38am Rohini Trivandrum Marriage time please sir I love your predictions

  • @ratheeshp3926
    @ratheeshp3926 5 ปีที่แล้ว +3

    രോഹിണി നക്ഷത്രത്തെ കുറിച്ചുള്ള വീഡിയോ നന്നായി അതിനെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞു സാർ കാളസർപ്പയോഗം ത്തെ കുറിച്ച് ഒരു വീഡിയോ നന്നായിരുന്നു

  • @ambikas.s.316
    @ambikas.s.316 5 ปีที่แล้ว

    സർ, ഗണേശ ദ്വാദശ നാമ സ്തോത്ര ത്തെ കുറിച്ചു പറയാമോ, ഇതിന്റെ വരികളും അർഥങ്ങളും കൂടി ഉൾപ്പെടുത്തി കൊണ്ടു പറഞ്ഞു തരാമോ

  • @rajipretheesh734
    @rajipretheesh734 5 ปีที่แล้ว

    Correct

  • @anu8277
    @anu8277 4 ปีที่แล้ว +1

    Anurag
    31/05/1997
    8:05pm
    Trivandrum

  • @dreamzvision1769
    @dreamzvision1769 4 ปีที่แล้ว

    27-4-2009
    5.30pm
    Rohini
    Male
    Ernakulam
    Monte vidyabhyasam joli onu parayumo

  • @nyshikns1219
    @nyshikns1219 5 ปีที่แล้ว +1

    ഷാജി 15-2-1986.time 12.01.am അശ്വതി നക്ഷത്രം. തൃശൂർ (Job, financial )

  • @bindhusnair4597
    @bindhusnair4597 4 ปีที่แล้ว

    ❤️🙏

  • @serialpromo527
    @serialpromo527 5 ปีที่แล้ว +1

    4/1/1985
    Rohini nakshathram
    Time.5.30am friday
    Enik Joli kittumo sir..onnu parayaamo..ippol enik time nallathano.
    Name suma

  • @wellness6558
    @wellness6558 5 ปีที่แล้ว +1

    sir .. thiruvonam nakshatram parayumo?

  • @blasterkerala4195
    @blasterkerala4195 5 ปีที่แล้ว +1

    Sr njan rohini aanu ,37 vayassayi ,ellam nashtapettu ,Oru gunavum ithuvare undayilla,18/08/1982 ,samayam velupine 2 num 2:30 kum idayil,karkidakam 2,onnu noki parayumo

    • @swastikcochin1258
      @swastikcochin1258 5 ปีที่แล้ว +1

      എല്ലാം ശരിയാകും
      സുഭാഷ് തന്ത്രിയേ നേരിൽ കാണുന്നതിനും പരിഹാരത്തിനും
      9037311383 നമ്പറിൽ വിളിച്ച് appointment എടുക്കുക

  • @rekhababu5051
    @rekhababu5051 5 ปีที่แล้ว

    Adarsh chothinakshatram date 28.3.2005 time 5.31am education and bhavi ariyan

  • @കോവൂർപി
    @കോവൂർപി 4 ปีที่แล้ว

    10.3.1996 5.43 pm.... ദാമ്പത്യ ജീവിതം? ഭർത്താവ് ആയിട്ട് ചേർന്നുപോകുമോ

  • @sundaramsundaram8409
    @sundaramsundaram8409 3 ปีที่แล้ว

    ഇപ്പൊൾ 50 വയസ്സ് തികയുന്നു
    ഇനിയുള്ള കാലം ഗജ കേസരി യോഗം.

  • @sajeeshkumar4151
    @sajeeshkumar4151 4 ปีที่แล้ว

    Sir. Njan sajeesh rohini nakshathram

  • @anjanas7655
    @anjanas7655 4 ปีที่แล้ว +10

    എന്നിട്ട് ചന്ദ്രേട്ടൻ എവിടെയാ ഞാനിതുവരെ കണ്ടിട്ടില്ല. I W U എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഒരു സംശയം ചോദിക്കട്ടെ രോഹിണി നക്ഷത്രം മാത്രം ജീവിതം ക്രമപ്പെടുത്തിയാൽ മതിയോ മറ്റു നക്ഷത്രങ്ങൾക്ക് തോന്നിയപോലെ നടക്കാമോ? രോഹിണി നക്ഷത്രത്തെ ചവിട്ടി തേക്കാന എല്ലാവർക്കും താല്പര്യം. ഇത്രത്തോളം പ്രശ്നങ്ങളെ നേരിടുകയൂം ജീവിതം തന്നെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്ന ഈ നക്ഷത്രക്കാരെ തന്നെ കള്ളു കുടിയൻ പെണ്ണുപിടിയൻ എന്നൊക്കെ പറഞ്ഞു ഓരോരുത്തർ നാറ്റിക്കാവുന്നതിന്റെ പരമാവധി നാറ്റിച്ചു. അതിനേക്കാൾ വലുതൊക്കെ സഹിച്ചതുകൊണ്ട് ഇതൊന്നും വലിയ പ്രശ്നമല്ല സാർ. സാർ പറഞ്ഞപോലെ ഇനി ആധ്യാത്മിക വഴിയിലേക്ക് പോകുവാ. ബന്ധങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. കുറ്റപ്പെടുത്താനല്ലാതെ സ്നേഹത്തോടെ ഒരു വാക്ക് പറയാൻ ആരുമില്ല. ഈ യൂട്യൂബിൽ വരുന്ന ജ്യോതിഷ ഫലങ്ങൾ പോലും കുറ്റപ്പെടുത്തലല്ലാതെ ഒന്നുമില്ല.

    • @jmk8495
      @jmk8495 3 ปีที่แล้ว

      Odikko🤓🤓

  • @nandunk3915
    @nandunk3915 5 ปีที่แล้ว

    Omni Nerul Kanaan Andhu cheynam

  • @Jithin_EaSu
    @Jithin_EaSu 5 ปีที่แล้ว +1

    Jithin
    21-10-86
    12-05pm
    Calicut
    Rohini

  • @vaishakhpratheep1479
    @vaishakhpratheep1479 5 ปีที่แล้ว

    Ella nakshatharam ith pole complete chyamo please

  • @sarathpn8269
    @sarathpn8269 5 ปีที่แล้ว +1

    Sir please... Eni engilum reply taranam
    Name. P. N. Sarath
    31-01-1989
    Vishakam
    9.25am Kottayam
    Joli ude kariyam areyunatena...
    Sir please reply...
    Njan epol 4time aaye chotekunath..
    Enikk areyam sir nu time ellata kond aanennu...
    But ee thavana upekshekarute..
    Please reply

    • @swastikcochin1258
      @swastikcochin1258 5 ปีที่แล้ว +2

      സുഭാഷ് സാറിനെ കാണാൻ
      9037311383 നമ്പറിൽ വിളിച്ച്
      Appointment എടുക്കുക

  • @sajeerm7345
    @sajeerm7345 5 ปีที่แล้ว

    Rohini nakshathrathinte lucky num onu parayumo sir

  • @trendycollections904
    @trendycollections904 5 ปีที่แล้ว

    Soumya uthrttathi nakshathram

  • @ramsramsbahrain4844
    @ramsramsbahrain4844 5 ปีที่แล้ว

    Ramakrishnan mahaeram 1 phadham 13 05 1975 4.30 pm place of birth Rajapalayam Tamilnadu now living Trivandrum gulfill permanent job kittumo please

  • @rajeshkannath1344
    @rajeshkannath1344 3 ปีที่แล้ว +1

    വിശ്വസനീയമല്ല

  • @ancyks5910
    @ancyks5910 5 ปีที่แล้ว +8

    കൃഷ്ണ നു ജീവിതം വളരെ മോശം ആയി രുന്നു അപ്പോൾ നാളിന്റെ കാര്യം parayno

    • @varshaani6026
      @varshaani6026 5 ปีที่แล้ว +2

      😏😏😏

    • @greeshma4504
      @greeshma4504 4 ปีที่แล้ว +2

      Krishnanennum 16 anenu parayunu..ennu vech namukk angne anoo...

    • @binodtnadu8825
      @binodtnadu8825 4 ปีที่แล้ว +3

      നിരാശ വേണ്ട,
      ഭഗവാൻേറ അവതാരങ്ങളിൽ
      നൂറുശതമാനം പൂർണ० കൃഷ്ണൻ
      മാത്രം

    • @ranjithranju2899
      @ranjithranju2899 4 ปีที่แล้ว +3

      ഭഗവാന്റ ജീവിതം തന്നെ നോക്കിയ പോരെ. സത്യം നീതി സ്നേഹം ഇത് വിട്ട് കളിക്കില്ല ഉയർച്ച ഉറപ്പായും ഉണ്ടാവും

  • @Zachstories-u6j
    @Zachstories-u6j 4 ปีที่แล้ว

    Ente nalum rohini annu

  • @praseethajayan7558
    @praseethajayan7558 5 ปีที่แล้ว +9

    ഞാൻ രോഹിണി നക്ഷത്രകാരിയാ. 30വയസ്സിനു ശേഷം ജീവിതം ഇല്ലാതെ ആയിരിക്കുകയാണ്, അതുവരെ അടിപൊളി life ആയിരുന്നു ഇതെങ്ങനെയാ ഞാൻ വിശ്വസിക്കുക?

    • @praseethajayan7558
      @praseethajayan7558 4 ปีที่แล้ว

      @@vijeeshdxb7720 athe

    • @praseethajayan7558
      @praseethajayan7558 4 ปีที่แล้ว

      @@vijeeshdxb7720🙂

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      Praseethajayan Jayan എന്റെ 23 ഇൽ തീർന്നു ജീവിതം . അപ്പോഴായിരുന്നു കല്യാണം. ഇപ്പോൾ വെറും കോഞ്ഞാട്ട

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      Vichu's ippol onnumilla. Joli undayirunnapolum kashtapadu aayirunnu

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      Vichu's no ippol nokkunnilla

  • @kmjayachandran4062
    @kmjayachandran4062 5 ปีที่แล้ว

    sariya kurayokkay enikku guru 7il aanu kittavunnatil nulla wifenay kitti

  • @pachuamal5219
    @pachuamal5219 5 ปีที่แล้ว +1

    Sir uae നമ്പറിൽ വിളിച്ചിട്ട് ഓഫ്‌ ആണു

  • @kummilrafeekkummil9769
    @kummilrafeekkummil9769 5 ปีที่แล้ว

    Sir thiruvonam koodi onnuparayane

  • @raseena242
    @raseena242 5 ปีที่แล้ว

    10/05/1985_rohini joli kittuo?

  • @aneeshmohan1387
    @aneeshmohan1387 5 ปีที่แล้ว +3

    വീട്ടിൽ ഒരുപാട് തുളസി പിടിച്ചു നിൽക്കുന്നത് അശുഭമാണോ സാർ ദയവായി മറുപടി പറയണം

    • @swastikcochin1258
      @swastikcochin1258 5 ปีที่แล้ว +1

      വീട്ടിൽ തുളസി ഉള്ളത് നല്ലതല്ലേ
      അതിലെ കതിരെല്ലാം നുള്ളി കളയണം
      വീട്ടിൽ പോസിറ്റിവ് ഏനർജി ഉണ്ടാവും
      നന്നായി പരിപാലിക്കുക

    • @rohinichandran1500
      @rohinichandran1500 5 ปีที่แล้ว

      5

  • @korathchaithanya7822
    @korathchaithanya7822 5 ปีที่แล้ว +1

    കാവുകൾ നശിപ്പിക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധിയെ കുറിച്ച് പറയാമോ.? കാവുകൾ നശിപ്പിച്ചാൽ അതിന്റെ ദോഷം നമ്മളെ ജീവിതകാലം മുഴുവൻ പിന്തുടരുമോ.? ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @ranjithjayan6194
    @ranjithjayan6194 5 ปีที่แล้ว

    Ranjith 1986,10,21 time11:30am rohini tripunithura marriage job

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 5 ปีที่แล้ว

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @varshaani6026
    @varshaani6026 5 ปีที่แล้ว +3

    Hai എന്റെ ഭർത്താവ് അനീഷ് രോഹിണി നക്ഷത്രം ആണ് പുള്ളിക്കാരൻ ഇതുവരെയും ജോലിക്ക് പോയിട്ടില്ല.. എല്ലാ കാര്യങ്ങൾക്കും മടി ആണ്. ജീവിതം നേരെ ആകുന്നില്ല. എന്നും വിഷമം മാത്രം... എന്തേലും ഒരു പരിഹാരം പറഞ്ഞു തരുമോ

    • @shijovn3783
      @shijovn3783 5 ปีที่แล้ว +7

      നല്ല പെട കിട്ടാഞ്ഞിട്ടാ 😃😃😃😃

    • @kmjayachandran4062
      @kmjayachandran4062 5 ปีที่แล้ว

      enikku 51 kazhinku.joli cheyyunna co.lock out aayi tozhilinu Vail undo 1968 mithunam 9 ratri 10 no jananam

    • @aneesh.13
      @aneesh.13 5 ปีที่แล้ว +1

      ആര് ഞാനോ 😂😂😂

    • @varshaani6026
      @varshaani6026 5 ปีที่แล้ว +2

      @@aneesh.13 hey mishter nte husband ne kuricha njn parnjath. Than ara ...?????? 😡😡😡😡

    • @aneesh.13
      @aneesh.13 5 ปีที่แล้ว +2

      ചുമ്മാ തമാശിച്ചതാ പെങ്ങളെ ഷെമി 🙏🙂.

  • @unnyshahu3180
    @unnyshahu3180 5 ปีที่แล้ว

    രാഹുദശക്കു ശേഷം എനിക്ക് govt job കിട്ടി ....bt എന്റെ പ്രണയം നഷ്ടപ്പെട്ടു

    • @vagmine7003
      @vagmine7003 5 ปีที่แล้ว +2

      Ullathano rohinik male orak govt kittiyath adhyamai kelkuva bro

    • @unnyshahu3180
      @unnyshahu3180 5 ปีที่แล้ว +1

      @@vagmine7003 am female....my friend is also rohini...she gt govt job @ 28...

    • @vagmine7003
      @vagmine7003 5 ปีที่แล้ว

      @@unnyshahu3180 chummathalla malesinu kittilla.. 🤣

    • @reshmamohan7117
      @reshmamohan7117 4 ปีที่แล้ว

      Ente husband rohini nakshatram analo....avarke 24age I'll govt job kitti...be positive

  • @laijyleenus
    @laijyleenus 5 ปีที่แล้ว

    Hi sir ...
    Peru laijy
    Nalu pooyam
    Time 7.35pm
    Dob 18/05/1991
    Ore joliku vendi ane

  • @kalashinto3456
    @kalashinto3456 5 ปีที่แล้ว

    sir,pooram nakshathram pls add

  • @pyarysukesh7083
    @pyarysukesh7083 5 ปีที่แล้ว +1

    വിളിച്ചിട്ട് കിട്ടുന്നില്ല

  • @binugopi1749
    @binugopi1749 5 ปีที่แล้ว +1

    Binu mg. 8/2/1980. 5am . Chothi. Chengannur

  • @vinukurumbalakotta2519
    @vinukurumbalakotta2519 4 ปีที่แล้ว

    പരമസത്യം

  • @preeethysajeev3647
    @preeethysajeev3647 ปีที่แล้ว

    Thankyou sir

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว

    Thank yuo sir 👍👍👍