Pournami | Malayalam Full Movie | Prabhas | Trisha | Charmy Kaur | Mukesh Rishi | Madhu Sharma

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Pournami (transl. Full Moon) is a 2006 Telugu language action dance film directed by Prabhu Deva and produced by M. S. Raju. It stars Prabhas, Trisha (as the titular character), Charmy, Sindhu Tolani, and Rahul Dev.The movie had a lot of pre-release hype because of Prabhas and Trisha's earlier hit, Varsham. The music was composed by Devi Sri Prasad with editing by Krishna Reddy and cinematography by Venu. The film released on 21 April 2006.
    The film was dubbed into Tamil and Malayalam under the same name and into Hindi as Tridev: Pyar Ki Jung (2008).The film was partly inspired from the 2001 Brazilian film Behind the Sun starring Rodrigo Santoro which in itself was adapted from an Albanian novel by Ismail Kadare. Shooting locations included Virupaksha Temple, elephant stables, and Stepwell in Hampi.

ความคิดเห็น • 527

  • @HairunnisaPk-oq2lj
    @HairunnisaPk-oq2lj 7 หลายเดือนก่อน +15

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @gemer3563
    @gemer3563 3 ปีที่แล้ว +376

    കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടി

  • @sivalekshmi6931
    @sivalekshmi6931 5 หลายเดือนก่อน +17

    2024lum kanunnavarundo

  • @drisyazsaji8168
    @drisyazsaji8168 3 ปีที่แล้ว +41

    ഈ മൂവി തെലുങ്കിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. ഇതിലെ ഓരോ സോങ്‌സും എനിക്ക് പ്രിയപ്പെടതാണ്.. അത് കാണാൻ ജെമിനി മ്യൂസിക് എപ്പോളും വൈകുമായിരുന്നു. ഇതിന്റെ അവസാനം അവര്ക് ഒരു മകൾ ഉണ്ടാവുന്നുണ്ട് ആ കുട്ടിക്ക് പൗർണമി എന്ന പേരിടുന്നത്.. ഇതിൽ ആ സീൻ ഇല്ല

  • @krishnapriya3922
    @krishnapriya3922 ปีที่แล้ว +88

    ഒരുപാട് വർഷമായിട്ട് ഞാൻ അന്വേഷിച്ച് നടന്ന മൂവി ❤️❤️❤️ഒരു തവണ കണ്ട ഓർമ്മ.... ഇന്ന് 2023 ലാണ് കണ്ടുകിട്ടിയത് ❤️.. ഒരുപാട് സന്തോഷം... ❤️

    • @abcd-lk5rb
      @abcd-lk5rb ปีที่แล้ว +6

      ഞാനും... ഏകദേശം ഞാൻ 5 ക്ലാസ് 6 ക്ലാസിലോ പഠിക്കുബോൾ cd ഇട്ടു കണ്ടത് ആയിരുന്നു.. ഇതിന്റെ ഒപ്പം യോഗി സിനിമയും ഉണ്ട്

  • @MADMAN1423
    @MADMAN1423 3 ปีที่แล้ว +125

    പ്രഭാസിന്റെയും പൗർണ്ണമിയുടേയും സിനിമ എത്ര തവണ കണ്ടാലും
    മതിയാവില്ല 🙂🙂🙂🙂🙂☺️☺️☺️☺️☺️

    • @Bbkn785
      @Bbkn785 ปีที่แล้ว +1

      Yas

  • @jopop9096
    @jopop9096 ปีที่แล้ว +50

    തെലുഗിൽ ഏറ്റവും ഇഷ്ടം ഉള്ള നടൻ പ്രഭാസ് ❤പണ്ട് നടന്റെ പേര് പോലും അറിയാതെ CD വാടകക്ക് എടുത്ത് കണ്ട മൂവി അന്ന് മുതൽ ഈ നടന്റെ കട്ട ഫാൻ ആയി പൗർണമി അടിപൊളി മൂവിയാണ് 🔥💥

    • @godsowndevil5375
      @godsowndevil5375 ปีที่แล้ว +10

      Me too.

    • @shivapriyak.b9959
      @shivapriyak.b9959 ปีที่แล้ว +8

      Same

    • @shiljovarghese6700
      @shiljovarghese6700 5 หลายเดือนก่อน +4

      ഛത്രപതി മുന്ന

    • @YashnaViraj
      @YashnaViraj 2 หลายเดือนก่อน +3

      sathyam...njanum angana thaneya....vallathoru crush thoniya actor ane....ipozhum alde ethe movie kandalum ore goosebumps thonum

    • @Aamii6770
      @Aamii6770 หลายเดือนก่อน +3

      Sathyam ithilokke endh paranj kanan😍

  • @anaskallunda
    @anaskallunda หลายเดือนก่อน +3

    2024 കാണുന്നവർ unddo 😊

  • @ameentro
    @ameentro 4 หลายเดือนก่อน +11

    2024 ilum kaanunnavarundo.?😅

  • @എടദാസാ
    @എടദാസാ 3 ปีที่แล้ว +75

    ഇടയ്ക്ക് വരുന്ന സോങ്ങ് skip ചെയ്യുന്നവരുndo? ഇവിടെ കമോൺ 💥💥

  • @Meenuzzvlog1590
    @Meenuzzvlog1590 6 หลายเดือนก่อน +3

    2024 ❤️🫶

  • @karuppasamy4153
    @karuppasamy4153 3 ปีที่แล้ว +49

    Prabhas. Power Ann. Gooooys... Prabhas fans like adi.

  • @maheswaranvinod2626
    @maheswaranvinod2626 10 หลายเดือนก่อน +12

    ഈ സിനിമയുടെ കമൻറ് സ് വായിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി.കാലത്തെ അതിജീവിക്കുന്നത് ആണ് എന്ന കലാരൂപം രണ്ടായിരത്തി അഞ്ചിൽ ഈ സിനിമ റിലീസ് ചെയ്തപ്പോൾ അന്ന് വൻ പരാജയമായിരുന്നു എന്നാൽ ഇന്ന് ഈ സിനിമ എല്ലാവർക്കും പ്രയങ്കരമായി മാറി

  • @Itsme-vl4wy
    @Itsme-vl4wy 2 ปีที่แล้ว +47

    സൂപ്പർ film. Climax song സൂപ്പർ. ആ song മലയാളത്തിലേക്ക് dubb ചെയ്യാത്തത് ഭാഗ്യം 🙏🏻. Bgm സൂപ്പർ

    • @joshparkinson3606
      @joshparkinson3606 2 ปีที่แล้ว +3

      That's the power of TELUGU language, you can't copy to any other language.
      -SIRIVENNELA SEETHARAMA SHASTRY,
      DEVI SRI PRASAD

  • @karthusyam4390
    @karthusyam4390 3 ปีที่แล้ว +42

    ഇത്രെയും മാത്രമല്ല ഇതിന്റെ ക്ലൈമാക്സ് scene.ഇനിയുമുണ്ട്

    • @anuragappu2119
      @anuragappu2119 3 ปีที่แล้ว

      Athe....😄 Atha Njanum nokkunath.
      Malayalathil ath delete cheyythu....😇

    • @racinggamer4288
      @racinggamer4288 3 ปีที่แล้ว

      Surendra Bahubali

    • @hazlahazimt7039
      @hazlahazimt7039 3 ปีที่แล้ว +1

      @@anuragappu2119 climax enganeya

  • @guesswho9905
    @guesswho9905 3 ปีที่แล้ว +244

    പ്രഭാസിന്റെ നല്ല ഒരു സിനിമ... എത്ര കണ്ടാലും മടുക്കില്ല... ദേവിശ്രിപ്രസാദിന്റെ സംഗീതം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്

  • @sandradarling1419
    @sandradarling1419 3 ปีที่แล้ว +29

    Nalla movie ayittum box officil venda collection kityilla😒😒

    • @Aamii6770
      @Aamii6770 หลายเดือนก่อน +2

      Atha ethranannaytta ellarum abhiprayam parayunne pinne endhe avde flop aayath ith onnoode 4K eranganamayirunnu aa childish prabhasine miss cheyyunnu😍☺️

  • @anuragappu2119
    @anuragappu2119 3 ปีที่แล้ว +493

    2021lum Kaanunavarundo??☺️🤗

  • @archanas1968
    @archanas1968 2 ปีที่แล้ว +22

    2007ൽ gemini telugu channelil കണ്ട സിനിമയാണ് എത്ര കണ്ടാലും മതിവരില്ല 🥰

  • @Kitchenroutins
    @Kitchenroutins 3 หลายเดือนก่อน +3

    2024/june❤

  • @abhijithabhijith9034
    @abhijithabhijith9034 3 ปีที่แล้ว +137

    പ്രഭാസിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്

    • @sandradarling1419
      @sandradarling1419 3 ปีที่แล้ว +2

      Ennitum haters parayum prabhasine abhinayikkan ariyillanne

    • @proudgirl3994
      @proudgirl3994 2 ปีที่แล้ว +4

      Chatrapathi kando

    • @Bbkn785
      @Bbkn785 ปีที่แล้ว

      Yas

    • @Aamii6770
      @Aamii6770 หลายเดือนก่อน +1

      Sathyam ithokke ee kalath theatrel varanamayirunnu ❤ann flop aayatha😥

  • @mmjvlogs9868
    @mmjvlogs9868 3 ปีที่แล้ว +15

    Prabhasinte super moviekalil onnu
    Ethra kandalum mathi varill

  • @vijaycr7.794
    @vijaycr7.794 2 ปีที่แล้ว +19

    2022ൽ കാണുന്നവർ 🤟

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว +1

      2023 thumbnayililay heroin intay pic kandu kannan vanna njan 😁

  • @meenajithin1847
    @meenajithin1847 3 ปีที่แล้ว +29

    എത്ര കണ്ടാലും
    മതിവരില്ല സൂപ്പർ

  • @hashinabegum266
    @hashinabegum266 3 ปีที่แล้ว +150

    പൗർണ്ണമി തെലുഗു മൂവി എത്ര തവണ കണ്ടാലും മതി വരില്ല... I like to listen in their own voice...

  • @nilachandana4202
    @nilachandana4202 4 หลายเดือนก่อน +2

    Pournami de cheruppathile kutti matte kuttide athe face 😂

  • @Aamii6770
    @Aamii6770 2 หลายเดือนก่อน +3

    After Kalki❤❤🎉

  • @princy8590
    @princy8590 2 ปีที่แล้ว +25

    Prabhas acting is very fabulous

  • @thesleemasafeer8313
    @thesleemasafeer8313 8 หลายเดือนก่อน +4

    Prabhasnte enik ettavum ishtapetta movie adipoli abinayam 👍😔❤️❤️

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed859 3 ปีที่แล้ว +17

    ഈ പടം സംവിധാനം ചെയ്‌തത് Prabhu Deva എന്നു എത്രപേർക്ക് അറിയാം....✌️

    • @sandradarling1419
      @sandradarling1419 3 ปีที่แล้ว +2

      Ithupole padam edutha ala eppo radhe okke eduthekkunne

    • @shaheembinrasheedrasheed859
      @shaheembinrasheedrasheed859 3 ปีที่แล้ว +1

      @@sandradarling1419 Njanghade ettande paatine konnu...... Salman khan🤣

    • @sandradarling1419
      @sandradarling1419 3 ปีที่แล้ว +1

      @@shaheembinrasheedrasheed859 seeti maar ano

    • @nayanmohan7316
      @nayanmohan7316 3 ปีที่แล้ว +1

      @@sandradarling1419 pokkri ithum kollam bakki oka pokkka ann prabhedavayda

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +1

      @@sandradarling1419 pokkiri pouranami something something poli anne

  • @Aamii6770
    @Aamii6770 หลายเดือนก่อน +2

    Ithilokke endh bhangya prabhasine kanan

  • @anandues6807
    @anandues6807 3 ปีที่แล้ว +32

    വളെരെ നല്ല movie ❤❤❤❤

  • @varunyavinu9932
    @varunyavinu9932 3 ปีที่แล้ว +18

    i love you Prabhas

  • @fentomathews7365
    @fentomathews7365 2 ปีที่แล้ว +7

    കുറഞ്ഞത് 50 തവണ ഇ മൂവീ കണ്ടിട്ടുണ്ട്

  • @mareddyupenderreddy870
    @mareddyupenderreddy870 2 ปีที่แล้ว +9

    Ithra nalla padam enthina box officeil disaster aayipoyinenthan enikku manisilaayila..👍

    • @Aamii6770
      @Aamii6770 หลายเดือนก่อน +2

      Athe ellarkum nalla abhiprayam enniitum😢

  • @ordinaryvibes493
    @ordinaryvibes493 3 ปีที่แล้ว +29

    Pallinn light varunna seen🥴🥴😂😂

    • @devin7908
      @devin7908 3 ปีที่แล้ว

      Colgate veeryam koodipoyatha😂😂😂

  • @devivasudeva8738
    @devivasudeva8738 ปีที่แล้ว +5

    ആദ്യമായി ഒറ്റക്ക് നൃത്തം ചെയ്ത song🤍 dance ishttam🤍

  • @ranjithranji4493
    @ranjithranji4493 3 ปีที่แล้ว +34

    Supr movie. Nalla story. ..songs aanu pwoli....😘👌second half. Trisha. 😍 Acting level👌

  • @piouskalladen4534
    @piouskalladen4534 3 ปีที่แล้ว +44

    Supper movie
    I am fan of prabhas sir

  • @princypradeep5131
    @princypradeep5131 3 ปีที่แล้ว +26

    Trisha suprr

  • @achuachu-jw7qn
    @achuachu-jw7qn 3 ปีที่แล้ว +16

    2016 ril njan Bangalore vechu ente puthiya phone I'll kannunna cinema oru nostalgia orma verunnu missing aanu Bangalore days

  • @bensam3014
    @bensam3014 3 ปีที่แล้ว +45

    ഒരു കളി കഴിഞ്ഞപ്പോ തളർന്ന് കിടന്നു ഉറങ്ങുന്ന ബാഹുബലി

    • @Oppoyan
      @Oppoyan 3 ปีที่แล้ว +3

      Da maravalli. Chayakadakkaran mayakkumarunne chayail ettairunnu....padam nepadine kane....

    • @bensam3014
      @bensam3014 3 ปีที่แล้ว

      @@Oppoyan ഡാ പൂച്ചി തമാശയ്ക്ക് എഴുതിയതാ 🙏

  • @muhammadmammu2606
    @muhammadmammu2606 2 ปีที่แล้ว +9

    തൃഷ ക്യൂട്ട് 😘

  • @shu-haib19-13
    @shu-haib19-13 3 ปีที่แล้ว +30

    ഞാൻ ഇത് telugu കണ്ടു വീണ്ടും കാണാൻ വന്നതാ 😂😂😂😂😂😂😂😂

    • @manafmanaf7602
      @manafmanaf7602 3 ปีที่แล้ว +4

      തെലുങ്ക് കണ്ടിട്ട് കാര്യമില്ല .മലയാളം കണ്ടാലേ ഭാഷ മനസ്സിലാവുള്ളൂ ...........

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +5

      @@manafmanaf7602 സത്യം അതല്ലേ വീണ്ടും വന്നത്

  • @archar4545
    @archar4545 3 ปีที่แล้ว +33

    Spr movie 😘😘😘songs oke ethra ketalum madiyavilla♥️

  • @sreekkuttyminnu9158
    @sreekkuttyminnu9158 ปีที่แล้ว +13

    A fentastic True love story🥺❤️

  • @riyaag8167
    @riyaag8167 3 ปีที่แล้ว +11

    Super prabhash movie

  • @meeraraju9a47
    @meeraraju9a47 2 ปีที่แล้ว +5

    2022ൽ കാണുന്നവരുണ്ടോ?

  • @darizgaming
    @darizgaming 2 ปีที่แล้ว +24

    33:31 bgm is 😍❤‍🔥

  • @vidhyadileep6620
    @vidhyadileep6620 ปีที่แล้ว +8

    Trisha prabhas combo poli❤❤❤

  • @jyothikashan4297
    @jyothikashan4297 2 ปีที่แล้ว +5

    2022il kanunnavar indo

  • @krishnapriya3922
    @krishnapriya3922 ปีที่แล้ว +7

    Last song.... Bgm oru rakshemilla❤️❤️❤️❤️

  • @dhanyasree2199
    @dhanyasree2199 3 ปีที่แล้ว +32

    Super movie 🥰🥰🥰🥰

  • @ajithak2973
    @ajithak2973 2 ปีที่แล้ว +8

    Super movie👌👌👌👌👌👌👌

  • @faseelashajeer5059
    @faseelashajeer5059 2 ปีที่แล้ว +4

    2022 il njan

  • @ghaz.__5186
    @ghaz.__5186 3 ปีที่แล้ว +22

    That villain bgm😇

  • @snehaxavier2001
    @snehaxavier2001 2 ปีที่แล้ว +17

    Bgm and songs in this film stands first , movie too super 🥰

  • @chammuballa
    @chammuballa 2 ปีที่แล้ว +5

    2022 l kaanunnavar undo

  • @sneha77711
    @sneha77711 ปีที่แล้ว +21

    പൗർണമി ആയി അനുഷ്കയെ cast ചെയ്തിരുന്നെങ്കിൽ ഇതിലും അടിപൊളിയായേനെ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ😌

    • @vidhyadileep6620
      @vidhyadileep6620 ปีที่แล้ว +3

      Trisha anu poli

    • @achushiza5811
      @achushiza5811 ปีที่แล้ว +4

      Thrsha supr

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      ​@@vidhyadileep6620 Athe. "Varsham" cinemayile ivarude combo super ayirunnu😊❤️

  • @gaya3gopiz228
    @gaya3gopiz228 2 ปีที่แล้ว +6

    2022♥️

  • @abumeharin79
    @abumeharin79 3 ปีที่แล้ว +30

    ഞാനും ഒന്ന് കണ്ടു നോക്കട്ടെ എന്നീട് പറയാം

    • @amaljohn5565
      @amaljohn5565 3 ปีที่แล้ว

      th-cam.com/video/y_0VKtXl1z0/w-d-xo.html.....

  • @black_out_650
    @black_out_650 3 ปีที่แล้ว +16

    Nalla movie 🥺❤

  • @paramjeetkaur3436
    @paramjeetkaur3436 2 หลายเดือนก่อน +1

    Darling prabhas❤ ki movie hind ma download karo please 🙏🙏

  • @Praveenpprave
    @Praveenpprave 3 หลายเดือนก่อน +2

    2024 lum kannunnavarundo 😊😊

  • @akhilamohan5677
    @akhilamohan5677 3 ปีที่แล้ว +12

    Fantastic movie😍👏👍👍😍😍😍

  • @sabnamujeeb4822
    @sabnamujeeb4822 3 ปีที่แล้ว +10

    Prabhas super

  • @ponnuponnuz4411
    @ponnuponnuz4411 3 ปีที่แล้ว +10

    ഈ movie എല്ലാം dayz കാണും 😍😜😁❤️❤️

  • @sanjais1463
    @sanjais1463 19 วันที่ผ่านมา +3

    2024 ൽ കാണുന്നവരുണ്ടോ 😁

  • @abdulsalamgames2187
    @abdulsalamgames2187 3 หลายเดือนก่อน +1

    Hi 2026 lum kaanunavarundo naan time travel cheith vànnatha

  • @deep5495
    @deep5495 3 ปีที่แล้ว +7

    വല്ല ദാസേട്ടനെയോ മമ്മൂക്കയെയോ ഒക്കെ പോലെ ഘനഗാംഭീര്യമുള്ള സൗണ്ട് കൊടുക്കാമായിരുന്നു..

  • @pramodkumar.a7888
    @pramodkumar.a7888 3 ปีที่แล้ว +25

    നല്ല ഫിലിം ആണ് ❣️♥️ i love prabhas💋❤️

  • @rajeeshvpm7809
    @rajeeshvpm7809 5 หลายเดือนก่อน +3

    2024 കാണുന്നവർ ആരെങ്കിലും ഉണ്ടോ??…nice movie😍😍

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +39

    Ella commentsum ok aan ennapinne nokaam😊😊😊

  • @basibasith1252
    @basibasith1252 8 หลายเดือนก่อน +2

    2024 കാണുന്നവർ 👍

  • @hayuzhaya2931
    @hayuzhaya2931 2 ปีที่แล้ว +4

    2022 kandavarudo??

  • @scj2966
    @scj2966 3 ปีที่แล้ว +7

    Chakram,Adavi Ramudu,Eeswar,Varsham
    Ithokke Malayalam or Tamil dubbed kitto.
    Backi Ella prabhasinte padngl kandu.

  • @rairaf3780
    @rairaf3780 2 ปีที่แล้ว +2

    ഈ പടം ഒക്കെ കണ്ട ടൈമിൽ ഛത്രപതിലെ ചെക്കൻ എന്ന് അറിയൊള്ളു. Munna, യോഗി, ഡാർലിംഗ്...സിനിമകൾ കണ്ടിരുന്നു. പിന്നെ ബാഹുബലി ഒക്കെ ഇറങ്ങിയപ്പളാ prabhas എന്ന് പേര് അറിഞ്ഞത്.

  • @aneeshaanu2818
    @aneeshaanu2818 2 ปีที่แล้ว +6

    Ethra pravashyam kandalum skip cheyyathe muzhuvanum kaanunna ore oru padam😍😍

  • @MrsResvin
    @MrsResvin ปีที่แล้ว +5

    Favorite movie for ever

  • @subairsha1399
    @subairsha1399 3 ปีที่แล้ว +8

    Supper romance

  • @UttGggrty
    @UttGggrty ปีที่แล้ว +2

    Hooouf movie nn paranja ingane aavanam

  • @KrishnaPrasad-or6mj
    @KrishnaPrasad-or6mj 2 ปีที่แล้ว +4

    kidannu kond kanunnu undo

  • @anaghats1641
    @anaghats1641 3 ปีที่แล้ว +14

    Ente cherupathil kanda movie. Ayyyooo poli aanu.ente fvrt ethra vattam kandu ennu polum ariyilla .athrakum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ethre CD vedichu 😂ayyo eppozhum ithinte CD vedikum .pinne MBL kitti ippo full MBL il. Aanu 😊😘😘😘😘😘😘😘😘😘😘

    • @meenusvlog
      @meenusvlog 3 ปีที่แล้ว +1

      Mbl എന്തുട്ടാ ചേച്ചി

    • @anaghats1641
      @anaghats1641 3 ปีที่แล้ว +2

      @@meenusvlog mobile aanu short aaki paranjatha😊😀

    • @achumansu5077
      @achumansu5077 3 ปีที่แล้ว +1

      @@anaghats1641 😂😂😂

  • @സുരേഷ്മോഹനൻ
    @സുരേഷ്മോഹനൻ 2 ปีที่แล้ว +4

    സുപ്പർ. അരിന്നു

  • @mhdnisham1999
    @mhdnisham1999 3 หลายเดือนก่อน +2

    ഇപ്പൊ കാണുന്നവർ ഉണ്ടോ 😂

  • @muhasinmuhasin2723
    @muhasinmuhasin2723 3 ปีที่แล้ว +12

    Super movie 👍

  • @Ambli_kingini
    @Ambli_kingini 2 ปีที่แล้ว +3

    2022 l kanunavarundo

  • @GuruprasadVb
    @GuruprasadVb 4 หลายเดือนก่อน +1

    2024 njn ind

  • @mallugamingyt7182
    @mallugamingyt7182 10 หลายเดือนก่อน +2

    2023

  • @annapradeep3781
    @annapradeep3781 3 ปีที่แล้ว +17

    Corona time I watch it

  • @rifafathima123
    @rifafathima123 4 หลายเดือนก่อน +1

    2024 tems ivda varu

  • @howltae
    @howltae 3 ปีที่แล้ว +26

    BGM onum oru reksha illa🔥😭❤️ DSP🔥

    • @lijulees924
      @lijulees924 3 ปีที่แล้ว +1

      DSP allada 😅😅🤣🤣
      SPB 💞

    • @howltae
      @howltae 3 ปีที่แล้ว

      @@lijulees924 Devi sree prasad??

    • @vishnuvijayan6496
      @vishnuvijayan6496 2 ปีที่แล้ว

      @@lijulees924 സംഗീതം dsp

  • @muhammadraees4178
    @muhammadraees4178 3 ปีที่แล้ว +10

    Poli movie

  • @aiswaryaachu246
    @aiswaryaachu246 3 ปีที่แล้ว +49

    എത്ര കണ്ടാലും മടുക്കില്ല ഈ ഫിലിം 👌👌👌👌

    • @fathimarhaja6616
      @fathimarhaja6616 3 ปีที่แล้ว +8

      അങ്ങനെയാണോ എങ്കിൽ ഞാൻ ഈ ഫിലിം കണ്ടിട്ട് മറുപടി പറയാം

    • @Alappymachan
      @Alappymachan 3 ปีที่แล้ว +3

      Thanks for supporting

    • @Alappymachan
      @Alappymachan 3 ปีที่แล้ว +3

      Njn kandu..... super 😍🥰🥰🥰

    • @aiswaryaachu246
      @aiswaryaachu246 3 ปีที่แล้ว +2

      @@Alappymachan 😍😍

    • @manafmanaf7602
      @manafmanaf7602 3 ปีที่แล้ว +5

      പ്രഭാസ് ഓടക്കുഴൽ വിളിക്കുമ്പോഴുള്ള റ്റ്യൂൺ അടിപൊളി.....

  • @tsblazegaming2510
    @tsblazegaming2510 3 ปีที่แล้ว +18

    രണ്ടു പാട്ട് ആകാമായിരുന്നു പറഞ്ഞു ശരിയാ മിസ്റ്റർ, പ്രഭുദേവ 2part adukku super ആകും prabhas father and son ആയും വരാം lakshmi bomb acteres heroin OK this lision Mr, prabhudeva

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +1

      Second part avshyam undo

  • @prateepguggilla9207
    @prateepguggilla9207 2 ปีที่แล้ว +5

    Good classic movie, love emotional #Prabhas💙💜💓

  • @sabnamujeeb4822
    @sabnamujeeb4822 3 ปีที่แล้ว +9

    Trippil lock downil kanunnavarundo

  • @midlajmiduz3672
    @midlajmiduz3672 3 ปีที่แล้ว +28

    ഭാഗ്യം ഇതിന് ശബ്ദം ഉണ്ട് യൂറ്റൂബിൽ ഉളള ഈ മൂവികൊന്നും ശബ്ദം ഇല്ല

    • @ibru4765
      @ibru4765 3 ปีที่แล้ว +3

      ഇത് പിന്നെ ടെലിഗ്രാമിൽ ആണോ കാണുന്നേ

    • @losted_her
      @losted_her 3 ปีที่แล้ว +6

      Ith thane njan othiri thiranjitt aanu kittiyath

    • @midlajmiduz3672
      @midlajmiduz3672 3 ปีที่แล้ว +7

      @@losted_her നല്ല പടം ആണ് അതിൽ പ്രഭാസ് Flute വായിക്കുന്നുണ്ട് പൊളി Flute ആണ്

    • @losted_her
      @losted_her 3 ปีที่แล้ว +6

      @@midlajmiduz3672 athe

    • @losted_her
      @losted_her 3 ปีที่แล้ว +4

      Enik orupaad istayi ath

  • @remyakrishnan1352
    @remyakrishnan1352 3 ปีที่แล้ว +8

    Superrrrr movie

  • @paramjeetkaur3436
    @paramjeetkaur3436 2 หลายเดือนก่อน +1

    Please 🙏 Hind ma download karo ji please 🙏🙏🙏