Saleemka Kuttan Biriyani | Perintalmanna | Kerala/MALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ മുംതാസ് ക്ലിനിക്കിന് തൊട്ട് മുന്നിലാണ് ഒരു പാട് വർഷങ്ങൾ ആയിട്ടുള്ള സലീം ഇക്കാന്റെ ഹോട്ടൽ ന്യൂ ക്രൗണ്
    ഇവിടുത്തെ പ്രത്യേകത തന്നെ സലീം ഇക്കയാണ് അദ്ദേത്തിന്റെ വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങൾ കണ്ടു തന്നെ അറിയണം
    ഒപ്പം രുചികരമായ ഭക്ഷണങ്ങളും കുട്ടൻ ബിരിയാണി ഇവിടുത്തെ പേര് കേട്ട വിഭവമാണ് 100 രൂപയ്ക്ക് നല്ല quantity യിലും ക്വാളിറ്റിയിലും ഉള്ള ബീഫ് കുട്ടൻ ബിരിയാണി
    പിന്നെയും ഒരു പാട് വിഭവങ്ങൾ ഉണ്ടിവിടെ
    വീഡിയോ മുഴുവനായി കാണുക ഷെയർ ചെയ്യുക
    Saleem 096059 27285
    LOCATION
    Hotel New Crown
    ഹായ് ഫ്രണ്ട്സ്, എല്ലാവർക്കും RiyaZ Kallampara ലേക്ക് സ്വാഗതം. നമ്മുടെ ഈ ചാനൽ ഉൾപ്പെടുത്തുന്ന ടോപ്പിക്കുകൾ താഴെ കൊടുക്കുന്ന വയാണ്. നിങ്ങൾക്ക് ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക.
    • chicken curry recipe m...
    • ലോക് ഡൗൺ കാലത്തെ വാളയ...
    • തിരൂർ ഗൾഫ് ബസാറിലെ ബാഗ...
    • Tirur Mobile Accessor...
    • SSLC Class 8, 9, 10 Ba...
    • സാമൂഹ്യശാസ്ത്രം 2 / St...
    Cover Topic:
    1) Vlog Videos
    2) Shope Introduce Videos
    3) Travelling Videos
    4) Fooding Videos
    5) Fun Videos
    6) Education Videos
    7) Motivation Videos
    8) Counseling Videos
    9) Cooking Videos
    10) Tech Videos
    #Vibez Ex
    @Vibez Ex

ความคิดเห็น • 8

  • @ntskk1469
    @ntskk1469 ปีที่แล้ว +3

    നമ്മുടെ സലീം ക്ക ആണല്ലോ ഇത് അടിപൊളി വീഡിയോ പെരിന്തൽമണ്ണ യിൽ ഇത്രയും വിലക്കുറവിൽ ബിരിയാണി കിട്ടുന്ന സ്ഥലം വേറെ ഇല്ല... ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ചെന്നാൽ അറിയാം.... അത്ര തിരക്ക്‌.. 🤩🤩🤩👍👍👍

  • @strkt2353
    @strkt2353 ปีที่แล้ว +1

    അടിപൊളി ഞാൻ ഇവിടെ പോയി കഴിച്ചിട്ടുണ്ട്.... അയാളുടെ ബിരിയാണി യുടെ രഹസ്യം ഒന്ന് അറിയണം എന്ന് ഉണ്ടായിരുന്നു., അത് ഈ വീഡിയോ യിൽ അടിപൊളി ആയി പറഞ്ഞു തന്നു താങ്ക്സ് 👍👍👍👍

  • @hafsap6325
    @hafsap6325 ปีที่แล้ว +1

    ഞാനിവിടെ ബിരിയാണി കഴിക്കാൻ വന്നിട്ടുണ്ട്😍 ഇയാളുടെ മുഖത്ത് സന്തോഷം പോലെ തന്നെ ബിരിയാണിയും അടിപൊളിയാണ്, ഒപ്പം സലീം ഇക്കാന്റെ അടിപൊളി എന്റർടൈംമെന്റും കൂടിയാകുമ്പോൾ അറിയാതെ ബിരിയാണി കഴിച്ചോളൂ 👍👍👍

    • @asarfasarf
      @asarfasarf ปีที่แล้ว

      എപ്പോ 😄😃😂

  • @bushbushra1540
    @bushbushra1540 ปีที่แล้ว +5

    ഇവിടെ പോയി ബിരിയാണി കഴിച്ചവർ ഉണ്ടോ? എങ്കിൽ ഒരു ലൈക് അടിക്കൂ 😍😍😍👍👍

  • @mohiuddinkhan87
    @mohiuddinkhan87 ปีที่แล้ว

    Kadayude perenda

    • @RiyaZKallampara
      @RiyaZKallampara  ปีที่แล้ว

      വീഡിയോയുടെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ഫുൾ ഡീറ്റെയിൽസ് ഹോട്ടലിന്റെ അഡ്രസ്

  • @lakshithIRLOfficial5089
    @lakshithIRLOfficial5089 3 หลายเดือนก่อน +1

    ചോറിനെ ക്കാളും ഇറച്ചിയാണ് ഉള്ളത്