സന്ദീപ് വാര്യരുടെ വരവിൽ കോൺഗ്രസിൽ പൊട്ടിത്തെറി? നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം | Sandeep Varier

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 173

  • @rafeek3636
    @rafeek3636 4 ชั่วโมงที่ผ่านมา +23

    ഒരാൾ തെറ്റായ നയം തിരുത്തി വന്നാൽ സ്വീകരിക്കണം. അതല്ലേ ശരി....

  • @babeeshlal2981
    @babeeshlal2981 7 ชั่วโมงที่ผ่านมา +51

    😂😂😂 ഒരു പാട് അധികാര മോഹികളുടെ കൂടെ മറ്റൊരു അധികാര മോഹി😂😂😂

  • @jaleela6672
    @jaleela6672 8 ชั่วโมงที่ผ่านมา +44

    മിണ്ടാതിരിക്കലല്ലെ പൊന്നു നേതാക്കന്മാരെ പാർട്ടിക്ക് നല്ലത്.

  • @SureshKumar-iu8ek
    @SureshKumar-iu8ek 8 ชั่วโมงที่ผ่านมา +50

    സന്ദീപിന്റെ വീട്ടിലെ പട്ടി പോലും കൂടെ വന്നില്ല

    • @AbdulMajeed-nx7is
      @AbdulMajeed-nx7is 7 ชั่วโมงที่ผ่านมา +1

      പൂച്ച വന്നിട്ടുണ്ട്. 😂

    • @surendranvp9170
      @surendranvp9170 6 ชั่วโมงที่ผ่านมา

      ആവേശം തകർന്നു പോയി കൊണ്ടിരിക്കയാണ്

    • @sajithsahdevans296
      @sajithsahdevans296 6 ชั่วโมงที่ผ่านมา +1

      Correct, iam proud of BJP

  • @PSP5454
    @PSP5454 9 ชั่วโมงที่ผ่านมา +57

    Sandeep warrier ഒറ്റക്ക് ആണ്
    അരും ഇല്ല അണികൾ
    അത് സത്യം ആണ്

    • @rishanleo3978
      @rishanleo3978 5 ชั่วโมงที่ผ่านมา +1

      Hoo😂 Sangi yude Kandu piditham😂 INC yil Ninn Aarkkum Vendatha Pathmaja poolulla Vaayakal Poyal Athu BJP kk Valiya Nettam😂 BJO yil Ninn Keralathile Avarude Ettavum Famous Aaya Power full leader INC yil Vannal Athu Onnum Alla alle😂

  • @govind369-u1m
    @govind369-u1m 8 ชั่วโมงที่ผ่านมา +50

    Ramesh chennithala മാത്രമാണ് കോൺഗ്രസിലെ ഇപ്പോളത്തെ നേതാക്കളിൽ മാന്യൻ

    • @rejigeorge5233
      @rejigeorge5233 8 ชั่วโมงที่ผ่านมา +2

      💯

    • @XMaPos
      @XMaPos 6 ชั่วโมงที่ผ่านมา

      Congress adutha thavanna jeikumbol ee manyathe okke povum
      Chenni vs Chatheeshan fight nammalku appo kanam CM chairnu vendi😂

    • @govind369-u1m
      @govind369-u1m 6 ชั่วโมงที่ผ่านมา

      @@XMaPos എന്തായാലും സതീശനെക്കാളും ഭേദം അല്ലെ

    • @samoommen2177
      @samoommen2177 4 ชั่วโมงที่ผ่านมา

      ഉസ്മാൻ്റെ മോൻ്റ് വിവാഹം സമയം കരണന ഫ്യുതൻ കാല് തൊട്ടു വണങ്ങി മകൻ 😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 7 ชั่วโมงที่ผ่านมา +50

    സന്ദീപിൻ്റെ ഒരു വോട്ട് BJP ക്ക് നഷ്ട്ടപ്പെട്ടു😂 പകരം 5000 വോട്ട് കിട്ടി😂

  • @farhanmalayil3304
    @farhanmalayil3304 5 ชั่วโมงที่ผ่านมา +8

    കിളവമ്മാരുടെ അഭിപ്രായം എടുക്കുന്നില്ല

  • @vmc1902
    @vmc1902 6 ชั่วโมงที่ผ่านมา +12

    സന്ദീപ് വാരിയർ വന്നത് കൊണ്ട് ജയിക്കേണ്ട രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാനാണ് സാധ്യത

  • @ryzindia1883
    @ryzindia1883 4 ชั่วโมงที่ผ่านมา +2

    സന്ധി പിന്' അഭിവാദ്യങ്ങൾ

  • @kunhamooassainar5254
    @kunhamooassainar5254 7 ชั่วโมงที่ผ่านมา +3

    ഒരു പൊട്ടലും ഒരു തെറിയുമില്ല തിരു തോമമാർക്ക് മോഹലാസ്യം That's all

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 8 ชั่วโมงที่ผ่านมา +18

    പൊട്ടിത്തെറി 😂 നാണമുണ്ടോ മാതൃഭൂമി ജനങ്ങളെ പറ്റിക്കാൻ

    • @India77644
      @India77644 7 ชั่วโมงที่ผ่านมา +1

      What sudu😂

  • @bmaikkara5860
    @bmaikkara5860 7 ชั่วโมงที่ผ่านมา +4

    പാലക്കാട് കോൺഗ്രസ് കുളമാക്കിയ കിളവൻ ..ഇപ്പോൾ മെച്ചപ്പെട്ടഓ വരുന്നത് സഹിക്കുന്നില്ല .. ഗോവെർണർ സ്ഥാനം chothichu ബിജെപി ലേക്ക് ചാടാൻ നോക്കി , അവർ വേണ്ട എന്ന് പറഞ്ഞു ..

  • @sureshae4318
    @sureshae4318 8 ชั่วโมงที่ผ่านมา +26

    രാഹുൽ തോറ്റാൽ അതിനു കാരണം സന്ദീപിന്റെ കോൺഗ്രസ്‌ പ്രവേശനം ആണ് എന്ന് പാർട്ടി വിലയിരുത്തും.

  • @piclight3031
    @piclight3031 8 ชั่วโมงที่ผ่านมา +13

    സതീശൻ പിടിച്ച പുലിവാൽ

  • @jaseemjm
    @jaseemjm 4 ชั่วโมงที่ผ่านมา +2

    സംഘഭൂമി കരച്ചിൽ നിർത്തറെ ആയില്ലേ😂

  • @alamr100
    @alamr100 8 ชั่วโมงที่ผ่านมา +7

    ഇയാളൊക്കെ ആരാണ് ഒരു പൊതുയോഗം വിളിച്ചാൽ രണ്ടാളെ കൂട്ടാൻ പറ്റുമോ

  • @NV-rr9mc
    @NV-rr9mc 9 ชั่วโมงที่ผ่านมา +37

    ഒരാളെ പോലും കൂടെ കൊണ്ടുവരാൻ കഴിയാത്ത ഒരാളെ കിട്ടിയപ്പോൾ കോൺഗ്രസുകാർക്ക് എന്തൊരു ആഹ്ലാദം ആയിരുന്നു. ഉടനെ പാണക്കാട്ട് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുകയും ചെയ്തു

    • @rajithanbrchandroth4043
      @rajithanbrchandroth4043 8 ชั่วโมงที่ผ่านมา

      Pappykuttiyum anilum pinne kore ennam poyappol aara koode poyath😂😂

    • @Intothenaturewithme
      @Intothenaturewithme 4 ชั่วโมงที่ผ่านมา +1

      ചെത്തിയോ എന്നും സംശയം ഉണ്ട്

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 7 ชั่วโมงที่ผ่านมา +3

    മീഡിയകാർക്ക് ആണ് ഇപ്പോൾ വിഷമം.

  • @jaleela6672
    @jaleela6672 8 ชั่วโมงที่ผ่านมา +9

    എല്ലാം ചാനൽ മാഫിയ തിരക്കഥ ഉണ്ടാക്കുന്നു. പ്രാവർത്തികമാക്കുന്നു. ഈ കൊണ്ടിയിൽ വീഴാൻ കുറേ വയസായ നേതാക്കന്മാരും '

    • @bmaikkara5860
      @bmaikkara5860 7 ชั่วโมงที่ผ่านมา

      പാലക്കാട് കോൺഗ്രസ് കുളമാക്കിയ കിളവൻ ..ഇപ്പോൾ മെച്ചപ്പെട്ടഓ വരുന്നത് സഹിക്കുന്നില്ല .. ഗോവെർണർ സ്ഥാനം chothichu ബിജെപി ലേക്ക് ചാടാൻ നോക്കി , അവർ വേണ്ട എന്ന് പറഞ്ഞു ..

  • @SubinMathew-b8k
    @SubinMathew-b8k 9 ชั่วโมงที่ผ่านมา +21

    കോൺഗ്രസിൽ വന്നില്ലെങ്കിൽ അയാൾ cpim il പോയേനെ...

    • @arjunshomna9754
      @arjunshomna9754 4 ชั่วโมงที่ผ่านมา

      Cpmlum poyillengil sdpi😃😂😂

  • @ajayanpk9736
    @ajayanpk9736 7 ชั่วโมงที่ผ่านมา +3

    ഞാൻ സാധാരണ ഒരു വോട്ടർ മാത്രം ആണ്. എനിക്കും തോന്നിയിരുന്നു. സന്ദീപ് പാലക്കാട് ഇലക്ഷന് ശേഷം മാത്രം ആണ് മുന്നണി മാറേണ്ടിയിരുന്നത് എന്ന്. അയാളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. മറ്റു പ്രശ്നങ്ങൾ വേറെയുo.

  • @ABUAMAN_UK
    @ABUAMAN_UK 5 ชั่วโมงที่ผ่านมา +1

    പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ മീഡിയ പ്രശ്‌നം ഉണ്ടാക്കും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു..എല്ലായിടത്തും അങ്ങനെ ആണ്.

  • @saraswathivimal3916
    @saraswathivimal3916 9 ชั่วโมงที่ผ่านมา +9

    ഈ ചാനൽ കാർക്ക് വെറെ പണിയൊന്നും ല്യേ

  • @ikbalkaliyath6526
    @ikbalkaliyath6526 8 ชั่วโมงที่ผ่านมา +8

    എന്തിനാണ് വിയോജിക്കുന്നത്....
    രമേശ്‌ ചെന്നിത്തല പറഞ്ഞതാണ് ശരി 👍👍

  • @catchmeifyoucan.8376
    @catchmeifyoucan.8376 8 ชั่วโมงที่ผ่านมา +16

    സന്ദീപ് മൂസ്സ ബിജെപി വിടുന്നതിനു മുൻപ് ... എനിക്ക് ഇരിക്കാൻ സീറ്റ്‌ തന്നില്ല..
    എന്റെ ഉമ്മ മയ്യത്തു ആയപ്പോൾ കരയാൻ ബിജെപി പ്രസിഡന്റ് വന്നില്ല. .പാർട്ടി എന്നെ അവഗണിക്കുന്നു ...ഇതാണ് സന്ദീപ് മൂസായുടെ കാരണങ്ങൾ
    പാർട്ടി വിട്ടതിനു ശേഷം ...
    വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗ്ഗീയതയുടെയും ഫാക്ടറിയിൽ ഞാൻ വീർപ്പുമുട്ടി ..അതുകൊണ്ടു പാർട്ടിവിട്ടു
    Multi father's syndrome 😂

    • @bahuleyanmv2108
      @bahuleyanmv2108 8 ชั่วโมงที่ผ่านมา +1

      അമ്മയെയും മതം മാറ്റിയോ 😅

  • @benishbabu7029
    @benishbabu7029 8 ชั่วโมงที่ผ่านมา +13

    സരിൻ പോയപ്പോൾ കുറച്ച് നേതാക്കൾ എങ്കിലും പോയി

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 7 ชั่วโมงที่ผ่านมา +7

    വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് വന്ന സന്ദി പിന് അഭിനന്ദനങ്ങൾ

  • @sherifmuhammad2294
    @sherifmuhammad2294 2 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ വെറുതെ വന്നതല്ല കോൺഗ്രസിനെ തകർക്കാൻ വേണ്ടി ബിജെപി മെനഞ്ഞ ഒരു തന്ത്രമാത്രമായി കണ്ടാൽ മതി

  • @rojanantony8360
    @rojanantony8360 6 ชั่วโมงที่ผ่านมา +1

    പിന്നെ ആദ്യം മയി ആണ് ബിജെപി യിൽ നിന്ന് കോൺഗ്രസിലേക്കു ഒരാൾ വരുന്നത് അയാളുടെ പഴയ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ചു പിന്നെ എന്താ പ്രശ്നം

  • @dasanb.k2010
    @dasanb.k2010 2 ชั่วโมงที่ผ่านมา

    വിജയരാഘവൻ ആരാണ്? മാതൃഭൂമി കുളം കലക്കുന്നോ? പിണറായി എന്തായാലും 1 വർഷം കൂടി

  • @surjithpisharath2775
    @surjithpisharath2775 8 ชั่วโมงที่ผ่านมา +3

    സരിൻ നല്ലൊരു മനുഷ്യനും സന്ദീപ് ഒരു വർഗീയ വിഷവും. .അതായിരുന്നു മാറ്റം

  • @Friend-ki8rf
    @Friend-ki8rf 7 ชั่วโมงที่ผ่านมา +7

    വിജയരാഘവൻ പറഞ്ഞത് സത്യമാണ്. തെരെഞ്ഞെടുപ്പിന് മുൻപേ സന്ദീപിനെ കോൺഗ്രസിൽ എടുത്തത് കൊണ്ടു ബിജെപിയിൽ പുകഞ്ഞിരുന്ന അസ്വരസ്യം ഇല്ലാതായി. ബിജെപി ഒറ്റകെട്ടായി പ്രവർത്തിച്ചു. ബിജെപിയിൽ നിന്നു ഒരു പാട് അണികൾ വരുന്നുണ്ട് എന്ന് പറഞ്ഞ കോൺഗ്രസ്‌ നേതാക്കൾ മണ്ടന്മാരായി. അതിനു കോൺഗ്രസ്‌ അണികൾ അല്ല ബിജെപി അണികൾ. ബിജെപിക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ എല്ലാ പ്രശ്നങ്ങളും മറന്നു ഒന്നിക്കും. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചിട്ടും സന്ദീപിന് അത് മനസിലായില്ല 😂😂

  • @sasikv4687
    @sasikv4687 7 ชั่วโมงที่ผ่านมา +2

    എന്തിനാ മുരളി കോൺഗ്രസിൽ നിൽക്കുന്നത് പുറത്ത് നിന്നുകുടെ

  • @bijunair2983
    @bijunair2983 4 ชั่วโมงที่ผ่านมา

    ഇലക്ഷന് മുമ്പ് ഇദ്ദേഹത്തെ അംഗത്വംനല്കി സ്വീകരിക്കാന്‍ കോണ്‍ഗ്രസിലെ ഏത് മരമണ്ടനാണാവോ തീരുമാനിച്ചത് ? വലിയ നിരീക്ഷണബുദ്ധി ഒന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും മനസിലാകും ഈ സമയത്ത് ഇയാളെ കയറ്റുന്നത് ദോഷമേ ചെയ്യൂ എന്ന്. സരിന്‍ ഒരു രാത്രികൊണ്ട് മറുകണ്ടം ചാടിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് വീറും വാശിയും വര്‍ദ്ധിച്ചുവെങ്കില്‍ അതിലേറെ വീറും വാശിയുമുള്ള BJPയുടെ കാര്യം പറയണോ? ഫലം; അതുവരെ ഭിന്നിച്ചുനിന്ന BJPക്കാര്‍ ഒന്നിക്കുകയും കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കെെ അവസാന നിമിഷങ്ങളില്‍ നഷ്ടപ്പെടുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അതിന് ഉത്തരവാദി അസമയത്ത് സന്ദീപിനെ കൊണ്ടുവരാന്‍ തീരുമാനിച്ചവന്‍ ആയിരിക്കും😊

  • @shefydigitalmedia714
    @shefydigitalmedia714 5 ชั่วโมงที่ผ่านมา

    തമ്മിൽ തല്ലട്ടെ ആർത്തിക്കാർ 😂

  • @Haris-nq9sp
    @Haris-nq9sp 8 ชั่วโมงที่ผ่านมา +2

    തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നതാണ്

  • @syamjude4761
    @syamjude4761 7 ชั่วโมงที่ผ่านมา +2

    ഇതിൽ എവിടെയാ പൊട്ടിത്തെറി 🤔🤔🤔മാതൃഭൂമിയിൽ നിന്നും ഒരാൾ വേറെ ചാനലിലേക്കു പോയാൽ... ഒരു മാധ്യമപ്രവർത്തകൻ ചേ പോകണ്ടാരുന്നു എന്ന് പറയുമ്പോൾ വേറെ ഒരാൾ പറയുന്നു... പോകുന്നവർ പോകട്ടെ അതിനെന്താ എന്ന്... ഇതിനെ പൊട്ടിത്തെറി എന്നാണോ പറയുക 🤔🤔🤔അതോ ഇ പൊട്ടിത്തെറി കോൺഗ്രസിന്റെ കാര്യത്തിൽ മാത്രമേ ഉള്ളോ...പ്രശ്നം ഉണ്ടാകും എന്ന് ജനങ്ങൾക്കു ഊഹം തോന്നുന്ന കാര്യങ്ങൾ മാധ്യമങ്ങൾ ആദ്യമേ പ്രചരിപ്പിക്കും... എന്നിട്ടു ആ വാർത്തയുടെ പ്രതികരണം ചോദിച്ചു തമ്മിലടിപ്പിക്കും...

  • @ishakkaku7820
    @ishakkaku7820 2 ชั่วโมงที่ผ่านมา

    Full news cut adichirakken editor 😂😂

  • @ashrafasru6787
    @ashrafasru6787 8 ชั่วโมงที่ผ่านมา +3

    ഇപ്പറഞ്ഞ ആളുകളൊക്കെ കോൺഗ്രസ് ഉണ്ടാക്കി ഉണ്ടാക്കി ഇവിടം വരെ എത്തിച്ചു

  • @noun9747
    @noun9747 6 ชั่วโมงที่ผ่านมา +1

    വരുന്നോൽ ആളെ കൊണ്ടൊന്നോ ഇതു വരെ വന്നത്..

  • @attadappa2881
    @attadappa2881 6 ชั่วโมงที่ผ่านมา

    തങ്ങൾ എവിടെ ayirinnu

  • @MalayalamVaartha
    @MalayalamVaartha 7 ชั่วโมงที่ผ่านมา +1

    മാതൃഭൂമിക്ക് ഇഷ്ടപ്പെട്ടിട്ടില്ല😂

  • @anasbilal1033
    @anasbilal1033 6 ชั่วโมงที่ผ่านมา

    ന്യൂസ്‌ മാപ്ര ബുമി വളരെ വിഷമിക്കുന്നു

  • @marvanking4351
    @marvanking4351 5 ชั่วโมงที่ผ่านมา

    ഒരു പൊട്ടിതെറിയും കാണില്ല. അയാൾക്ക് ഒരു MLA സീറ്റ് എങ്കിലും കൊടുത്തില്ലെങ്കിൽ അയാൾ തിരിച്ചങ്ങോട്ട് പോകും.

  • @rkgsa
    @rkgsa 5 ชั่วโมงที่ผ่านมา

    Very good. 😂

  • @plr4316
    @plr4316 6 ชั่วโมงที่ผ่านมา +1

    23 ന് ഇവനു ബോധം പോവും

  • @nijeeshm5120
    @nijeeshm5120 7 ชั่วโมงที่ผ่านมา

    ഗോവിന്ദവാര്യരുടെയും രുഗ്മിണി ടീച്ചറുടെയും മകന് ഇപ്പൊ ആത്മാഭിമാനം എന്ന സാധനം എവിടെപ്പോയി?

  • @HaneefaVellengara
    @HaneefaVellengara 6 ชั่วโมงที่ผ่านมา

    ഇതിൽ മുരളി പറഞ്ഞത് തിരുത്തി ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ല

  • @saraswathivimal3916
    @saraswathivimal3916 9 ชั่วโมงที่ผ่านมา +13

    വേറെ എന്തെല്ലാം ഉണ്ട് ചർച്ച ചെയ്‌യാൻ?

    • @sayyiduzamman3176
      @sayyiduzamman3176 8 ชั่วโมงที่ผ่านมา +3

      😂😂😂 nee yadhartha udf

    • @adershkattachira4120
      @adershkattachira4120 8 ชั่วโมงที่ผ่านมา +1

      വിഡ്ഢി സതീശന്റെ അടിമകൾ 😂

    • @AshrafAli-ou8ym
      @AshrafAli-ou8ym 7 ชั่วโมงที่ผ่านมา

      അപ്പോൾ കുത്തിതിരിപ്പ ആരുണ്ടാക്കും

  • @aju805
    @aju805 5 ชั่วโมงที่ผ่านมา

    മാതൃഭൂമിക്ക് മാത്രമേ കുഴപ്പൊ മൊള്ളു വേറെ ഒരാൾക്കും പ്രശ്നമില്ല സംഘി ചാനലല്ലെ വലിയ സുഖം ഉണ്ടാകില്ല😂

  • @ManafAsharaf-q6l
    @ManafAsharaf-q6l 6 ชั่วโมงที่ผ่านมา

    അതിന് കോൺഗ്രസിൽ എല്ലാം തീരുമാനിക്കുന്നത് സതീശൻ ബാക്കി ഉള്ളവർ അത് അനുസരിക്കുക അത്ര തന്നെ

  • @anilaprabhusacademy9862
    @anilaprabhusacademy9862 3 ชั่วโมงที่ผ่านมา

    HOW FOOL 😁😁😁😁😁

  • @AliBmk-du8le
    @AliBmk-du8le 5 ชั่วโมงที่ผ่านมา

    Hello Usman

  • @Poppeye5
    @Poppeye5 7 ชั่วโมงที่ผ่านมา +3

    അയ്യോ ഞമ്മൻ്റെ ഖലീഫ ഉമ്മറിനെ ഞമ്മൾ മുസ്ലിം ലീഗ് കാർ എടുത്തോളാം😂

  • @shijiltk7594
    @shijiltk7594 4 ชั่วโมงที่ผ่านมา

    Eni sandeep warrior group undakkatte

  • @vivekkrishna2200
    @vivekkrishna2200 8 ชั่วโมงที่ผ่านมา +5

    സന്ദീപ് ഹാജി...😂😂😂

  • @Poppeye5
    @Poppeye5 7 ชั่วโมงที่ผ่านมา

    സന്ദീപ് കോൺഗ്രസിൻ്റെ കുഴി തൊണ്ടും😂😂..
    RSS Spy🧡
    Sandeep Ji😁

  • @sadhikvadakkengara3531
    @sadhikvadakkengara3531 8 ชั่วโมงที่ผ่านมา +1

    സന്ദീപ് നിങ്ങളുടെ ഒക്കെ പാർടിക്ക് ഗുണം ചെയ്യുമോ അതല്ല മത സൗഹാർദ്ദം ഉണ്ടാവും അങ്ങിനെ ആണെങ്കിൽ kt ജലീൽ പഴയ സിമി സമാധാനി പഴയ സിമി

  • @prasanthprakasan3931
    @prasanthprakasan3931 6 ชั่วโมงที่ผ่านมา +1

    Sandeep variam kundannte oravastha😂😂😂

  • @sakhilansari2904
    @sakhilansari2904 5 ชั่วโมงที่ผ่านมา

    election kazhinju eduthal porarnno....

  • @PJ-Love-Peace
    @PJ-Love-Peace 3 ชั่วโมงที่ผ่านมา

    അല്ല മാപ്രെ, നിങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി വാർത്ത ഉണ്ടാക്കിയതാണല്ലേ. ആരാ ഈ വിജയരാഖവൻ

  • @user24-f3b
    @user24-f3b 4 ชั่วโมงที่ผ่านมา

    നിങ്ങള്‍ കൈരളി ചാനലിന്റെ പണി ചെയ്യാതെ മാതൃഭൂമി, ക്വസ്റ്റ്യന്‍ മാര്‍ക്കിട്ട് ജനങ്ങളോടാണോ ചോദ്യം.

  • @attadappa2881
    @attadappa2881 6 ชั่วโมงที่ผ่านมา

    പത്മജ vanneram kure per vannina

  • @deepakmk3966
    @deepakmk3966 7 ชั่วโมงที่ผ่านมา

    ഓ: കെ:മുരളീധരൻ പണ്ട് എന്തൊക്കെയാ പറഞ്ഞത്: അലൂമിനിയം പട്ടേൽ : മദാമ്മ എന്നൊക്കെ അല്ലെ : എന്നിട്ടും : കോൺഗ്രസ്സിൽ തിരിച്ച് വന്നില്ലെ : ഇവരെല്ലാം രാഷ്ട്രീയം ജോലിയാക്കിയവരാ തടിയനങ്ങാതെ സമ്പാതിക്കാം അത്ര തന്നെ തുഫ്

  • @shajimakkar7707
    @shajimakkar7707 2 ชั่วโมงที่ผ่านมา

    നിങൾ ഇത് പോലുള്ള് നുണക്കഥകൾ ഇടുന്നത് വളരെ തരം താണ് നടപടി ആണ്
    നിങ്ങളുടെ ചാനൽ ഞങൾ ബ്ളോക്ക് ആക്കി

  • @pluspositive-pv6zi
    @pluspositive-pv6zi 8 ชั่วโมงที่ผ่านมา +4

    കുത്തി തിരുപ്പ് മാതൃഭൂമി...

  • @GireeshT-qr4is
    @GireeshT-qr4is 9 ชั่วโมงที่ผ่านมา +7

    നന്നായി കോൺഗ്രസ്സിന്ന് അങ്ങനെ തന്നെ വേണം😂

  • @shafikabdulla6624
    @shafikabdulla6624 6 ชั่วโมงที่ผ่านมา +1

    സന്ദീപിനെ ചേർത്ത് നിർത്തും 😍

    • @Poppeye5
      @Poppeye5 6 ชั่วโมงที่ผ่านมา

      മദ്റസയിലെ പോലെ കുനിച്ചു നിർത്തും😂😂

    • @shafikabdulla6624
      @shafikabdulla6624 5 ชั่วโมงที่ผ่านมา

      @ angane enkil angane

  • @ManojRs-ke9qz
    @ManojRs-ke9qz 6 ชั่วโมงที่ผ่านมา

    തോക്കുന്നu എന്ന് urappayo

  • @muralikk-hn2tq
    @muralikk-hn2tq 9 ชั่วโมงที่ผ่านมา

    ബാക്കി എല്ലാം രാഹുൽ കേള്കും

  • @XCommunist
    @XCommunist 8 ชั่วโมงที่ผ่านมา +2

    കോൺഗ്രസ്‌ എത്ര മോശം സന്ദേശം ആണ് പുറത്ത് നൽകിയത്. കോൺഗ്രസിൽ പ്രവർത്തിക്കണം എങ്കിൽ ആരെയൊക്കെ കാണണം. ഈ സന്ദേശം ആണ് നൽകിയത്

  • @Shahadsha-z4e
    @Shahadsha-z4e 5 ชั่วโมงที่ผ่านมา

    Sandheeb sarinte mathiri sthanam kittanjit vannadhalla

  • @jameeljammi
    @jameeljammi 8 ชั่วโมงที่ผ่านมา +1

    സന്ദീപ്❤❤❤❤❤❤❤❤❤

  • @rezwanrajan9181
    @rezwanrajan9181 5 ชั่วโมงที่ผ่านมา

    Congress poyi

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 9 ชั่วโมงที่ผ่านมา

    Mic kanumpol anth parayanam annariyilla..muraliyum kanaka

  • @ShajahanKerala-s7e
    @ShajahanKerala-s7e 2 ชั่วโมงที่ผ่านมา

    Madrbhomic
    Novishamam

  • @josepp5168
    @josepp5168 7 ชั่วโมงที่ผ่านมา

    Anikal. Illatha. Nethavu

  • @gafoorkk154
    @gafoorkk154 8 ชั่วโมงที่ผ่านมา

    ഇതാണോ പൊട്ടിത്തെറി

  • @lubricantlyfrictionless5206
    @lubricantlyfrictionless5206 8 ชั่วโมงที่ผ่านมา +1

    എല്ലാം നിങ്ങൾ തന്നെ അങ്ങ് തൊലിച്ച് വിടുന്നു…. നിനക്കൊക്കെ വാർത്തയ്ക്ക് ഇത്രയും ഷാമം അഹ്നോ 😂😂😂

  • @XMaPos
    @XMaPos 6 ชั่วโมงที่ผ่านมา

    Chandeepnu pokki nadakuna murrikuttanmarude gethikedu orkumbol annu chiri varunathu😂

  • @najmanisar1483
    @najmanisar1483 8 ชั่วโมงที่ผ่านมา

    പോയിട്ട് പണി നോക്കടാ

  • @nexusnexus4904
    @nexusnexus4904 6 ชั่วโมงที่ผ่านมา

    ഇതാണു കോൺഗ്രസ്സ് karkku ഉള്ള വിഷയം, എല്ലാര്‍ക്കും കസേര മാത്രം മതി, വെറുതെ അല്ല അടിയില്‍ ആയി പോയതു, election ഒക്കെ വരും, എല്ലാ mairanmar ഉണ്ടായിട്ടും കേന്ദ്രം, സംസ്ഥാനം ഇപ്പോള്‍ കിട്ടിയില്ലല്ലോ, അത്രത്തോളം ദുരന്തം സന്ദീപ് കേസ് ഇല്ല, ഇനി തോറ്റാലും അയാളെ മേല് ഇടേണ്ട എല്ലാം..

  • @gangadaranv4977
    @gangadaranv4977 8 ชั่วโมงที่ผ่านมา

    ആര് വന്നത് അല്ല പ്രശ്നം BJP യുടെ വക്താവാണ് വന്നത് വിടുവായിത്തം പറയറുത്

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 8 ชั่วโมงที่ผ่านมา

    Enthu potithery

  • @AbdulMajeed-p1t
    @AbdulMajeed-p1t 8 ชั่วโมงที่ผ่านมา +1

    ആ വെള്ളം വാങ്ങി വെച്ചേക്കൂ. പാലക്കാട്‌ രാഹുൽ ജയിക്കും

  • @afsalali-do2yt
    @afsalali-do2yt 9 ชั่วโมงที่ผ่านมา +2

    Sandeep nte koode Kure counsiler undennu vicharich eduth chadiya congress 😢😢😢
    Ulla votum poyi

  • @AnilKumar-jh7gv
    @AnilKumar-jh7gv 7 ชั่วโมงที่ผ่านมา

    😆😆😆😆😆

  • @Aaron99949
    @Aaron99949 9 ชั่วโมงที่ผ่านมา +7

    ശക്കുന്ന പിഴ

  • @PAIN-rc7vh
    @PAIN-rc7vh 8 ชั่วโมงที่ผ่านมา

    ഇപ്പോൾ മനസ്സിൽ ആയില്ലേ ആർ എസ് എസ് കാരനും ബി ജെ പി കാരനും വില മതിക്യാൻ കഴിയാത്ത അത്ര മൂല്യം ഉള്ള നേതാക്കൾ ആണെന്ന് ഉദാഹരണം സന്ദീപ് നെ കൊണ്ഗ്രെസ്സ് നു കിട്ടി യപ്പോൾ താഴത്തും തലയിലും വെക്കാതെ കൊണ്ട് നടക്കുന്നത്

  • @johnsonmanuel7964
    @johnsonmanuel7964 4 ชั่วโมงที่ผ่านมา

    E ku eathanu eyalea kanditilla

  • @JamescameeloKezia
    @JamescameeloKezia 9 ชั่วโมงที่ผ่านมา

    Vsv avg pole avum
    ..

  • @shamnas9809
    @shamnas9809 8 ชั่วโมงที่ผ่านมา +1

    അപ്പോ congress തോൽക്കുമോ പാലക്കാട് 😆

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 7 ชั่วโมงที่ผ่านมา

    ഇനിയും കുറെ അനുയായികൾ സ്നേഹത്തിലേക്ക് വരും ഉറപ്പാണ്.

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 9 ชั่วโมงที่ผ่านมา

    Oru paniyum ille anth vijaya raghavan

  • @MopPa-y7l
    @MopPa-y7l 8 ชั่วโมงที่ผ่านมา

    Sadeebmugayamandreakumo?

  • @gireeshsopanam2478
    @gireeshsopanam2478 8 ชั่วโมงที่ผ่านมา +3

    കോൺഗ്രെസ്സേ.. പാലക്കാട്‌ കയ്യിൽ നിന്നും പോയി

  • @veeraraghavanramakrishnan
    @veeraraghavanramakrishnan 7 ชั่วโมงที่ผ่านมา

    Ivanmarukku vera illa

  • @jeevaraj1836
    @jeevaraj1836 8 ชั่วโมงที่ผ่านมา

    😂😂😂😂

  • @vishnu.p_7
    @vishnu.p_7 8 ชั่วโมงที่ผ่านมา +2

    Warrior moonchi 😂