മഴയത്ത് വണ്ടിയോടിച്ചാൽ 42ലക്ഷം രൂപ കൊടുക്കണോ Benz Total loss vehicle fixed

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 92

  • @lnjuthomas9520
    @lnjuthomas9520 2 ปีที่แล้ว +18

    He can be a brand Ambassador for RVS Motor Hub good advertisement.

  • @kelvingeorge4622
    @kelvingeorge4622 2 ปีที่แล้ว +44

    സംഗതി കൊള്ളാം പക്ഷെ വാലും തലയും ഇല്ലാതായി പോയി, കമ്പനിയുടെ സർവീസ് ആൻഡ് ലോക്കൽ സർവീസ് തമ്മിലുള്ള കമ്പരിസൺ നടക്കുമ്പോൾ 2 ഇടതുള്ള റേറ്റ് പറയണം ഏതു പാർട്ട്‌ ആരുന്നു കംപ്ലയിന്റ് എന്നു കൂടി പറയണമരുന്ന്..

  • @mohamedshameem5009
    @mohamedshameem5009 ปีที่แล้ว +4

    വളരേ ഉപകാരമുള്ള വീഡിയോ. തീർച്ചയായും ആഡംബര വാഹനം മെക്കാനിക്കൽ ആവശ്യങ്ങൾക്ക് തീർച്ചയായും സമീപിക്കാൻ പറ്റുന്ന ഇരു സ്ഥാപനം ആണെന്ന് തീർച്ചയായും ഈവിഡിയോയിൽ നിന്ന് മനസ്സിലാക്കം.👍🏻👍🏻

  • @blesschacko3264
    @blesschacko3264 ปีที่แล้ว +11

    ജർമൻ വണ്ടികൾ മഴയത്ത് ഓടിക്കാൻ പാടില്ലത്രേ. എന്താ ജർമനിയിൽ മഴ പെയ്യാറില്ലേ?

  • @birbalbirbal2958
    @birbalbirbal2958 2 ปีที่แล้ว +13

    6:24, 6:34 കൃത്യമായ തുക കേൾക്കണം എന്ന് ആഗ്രഹിച്ച രണ്ടിടത്തും പറഞ്ഞില്ല.

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 ปีที่แล้ว +2

    സൂപ്പർ പരസ്യം

  • @aravind36223
    @aravind36223 2 ปีที่แล้ว +5

    As per his conversation it's around 4 to 4.5l

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 ปีที่แล้ว +3

    You could have asked for a documented quotation and there is always option to going to Court

  • @TheVisiousVixen
    @TheVisiousVixen ปีที่แล้ว +4

    കമ്പനിയിൽ service അങ്ങിനെ തന്നെയാണ് , അവർ വായകൊണ്ടാണ് repair ചെയ്യാറ് , കേട്ടാൽ ടെക്‌നിക്കൽ അറിയാത്തവർ പേടിക്കും , ഇതുപോലെ ദുബൈയിൽ അവിടത്തെ ഡീലർ multy national കമ്പനിയുടെ ബെൻസ് എന്തോ ശബ്ദവുമായി ബന്ധപ്പെട്ടു കൊടുത്ത് , new tyre മാറാൻ പറഞ്ഞു സസ്‌പെൻഷൻ എന്തൊമാറി എന്നിട്ടും ഒന്നും നടന്നില്ല , ശേഷം ഒരു പാക്കിസ്ഥാനിയു വർക്ഷോപ്പിൽ കൊടുത്തപ്പോ പുള്ളി ചെറിയ പൈസ തന്നാൽ ശരിയാക്കാം എന്ന് പറഞ്ഞു ശരിയാക്കി പൈസകൊടുത്തു , സോൾവ്, ആദ്യം വണ്ടിയേ കുറച്ചെങ്കിലും അറിഞ്ഞിരിക്കണം അല്ലെങ്കിൽ പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞപോലിരിക്കും .😀

  • @abdulrafeeq6439
    @abdulrafeeq6439 ปีที่แล้ว +8

    Enthayaalum sayipp malayalam padichallo adipoli super

    • @unknown_guy2000
      @unknown_guy2000 ปีที่แล้ว +1

      chettan english arayillaann vechit aarkkum english paranjoode thanik english arayillenghil kaanadedo

  • @vayalvisualmedia5195
    @vayalvisualmedia5195 2 ปีที่แล้ว +8

    Promotion anennu manasilayi
    But ithu kurach kadannupoyi
    Uff ejjaathy🤣

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad 2 ปีที่แล้ว +4

    Ennittu amount paranjillallo ethra aayi RVs bill

  • @udhayakumarkb1919
    @udhayakumarkb1919 2 ปีที่แล้ว +4

    Advertisement powlichu😂

  • @safeersulaiman8808
    @safeersulaiman8808 ปีที่แล้ว +3

    Koppanuuu, i had bad experience from RVS, my audi even a single fault after there attempt number of fault increases, trouble shooting was pathetic and labour charge same as company .and one more thing am sure they r not trained technicians .

    • @rvskerala9705
      @rvskerala9705 ปีที่แล้ว

      dear safeer sulaiman we checked our records we couldn't find your file please sent your vehicle number and model. if you are not satisfied with our care you can come here with your vehicle we can fix as soon as possible thank you

  • @subinc8782
    @subinc8782 ปีที่แล้ว

    Even though a branded washing machine have this same strategy the companies doing

  • @Mercedes-Mec
    @Mercedes-Mec ปีที่แล้ว

    Tat much water Mercedes will stop working?? Can’t believe it.
    Can I know which parts you changed ?
    I allso Drving MB I drive in water more than you said.
    noting happnt
    Which component did you changed?
    Fuel pump?

  • @praveennair5588
    @praveennair5588 2 ปีที่แล้ว +3

    Good information. But How much RVS charged you for resolving this issue.

  • @arun.a.mudaliar5847
    @arun.a.mudaliar5847 ปีที่แล้ว

    Keralathil mattullavante kaash engane kakkaam enne nokkarullu....

  • @rudeboy865
    @rudeboy865 ปีที่แล้ว +3

    Nice acting by the way.
    One thing I'm sure about it this is not for an advertisement 😃

  • @sinansinu9315
    @sinansinu9315 2 ปีที่แล้ว +4

    6:43
    6:47
    Background il aaro paranju tharunnundallo 😅😅

  • @Irfanahammedp
    @Irfanahammedp 2 ปีที่แล้ว +3

    Service free kittikkanum ammatiri promotion

  • @fasilfaz3049
    @fasilfaz3049 2 ปีที่แล้ว +1

    Parann padippichathann parayillaaa

  • @poll3694
    @poll3694 ปีที่แล้ว +1

    ഞങ്ങടെ കാണപ്പെട്ട ദൈവമാണ് പാപ്പിച്ചായൻ....ഞങ്ങടെ ജീവന്റെ ജീവനാണ് പാപ്പിച്ചായൻ...(pappi appacha movie meme)🤣🤣🤣 പറഞ്ഞു പഠിപ്പിച്ചോണമുണ്ട്

  • @AmalAmal-lt2oc
    @AmalAmal-lt2oc ปีที่แล้ว +3

    Wow super script acted well good job man

  • @binojabdulbasheer8137
    @binojabdulbasheer8137 2 ปีที่แล้ว

    Vereeyum ishttampoleee workshop undee.....candor auto tec....peroorkkada....angane ethrayennan

  • @deepa12345611
    @deepa12345611 ปีที่แล้ว +3

    Cash മേടിച്ചു പരസ്യം ചെയ്യുന്നത് പോലെ ഉണ്ട്... 😂 ഞാൻ ഒരു automotive design engineer ആണ്. സാമാന്യം ബോധം ഉള്ള ഏതൊരു ആൾക്കും ഈ പറയുന്ന കഥയിലെ വൈരുദ്ധ്യം മനസ്സിലാകും. 😂

  • @snehammatram4940
    @snehammatram4940 ปีที่แล้ว +4

    മിഡിൽ ക്ലാസ്സ്‌ ഫാമിലി new benze എടുക്കില്ല സർ പിന്നെ ഇപ്പോൾ സെക്കന്റ്‌ സെയിൽ ഇൽ ചെറിയ വിലക്ക് ബെൻസ് കിട്ടുന്നുണ്ട് കാരണം സർവീസ് ആണ് ബെൻസ് ഇൽ സർവീസ് ചെയണമെങ്കിൽ വണ്ടി new വാങ്ങുന്ന ക്യാഷ് ആകും പലരും പോയി വാങ്ങുന്നുണ്ട് സർവീസ് വരുമ്പോൾ ഇരിന്നു കരയും അവസാനം തുച്ഛമായ വിലക്ക് വിൽക്കും 🤣🤣മാക്സിമം ഇന്ത്യൻ വണ്ടികൾ വാങ്ങുക

  • @sherinantony6667
    @sherinantony6667 2 ปีที่แล้ว +5

    Same എക്സ്പീരിയൻസ് എനിക്കു ഹോണ്ടയിൽ ഉണ്ടായി... ഹോണ്ട mobilio... Total loss ആക്കി പക്ഷേ ഞാൻ ആ വണ്ടി തിരിച്ചു വാങ്ങി... അപ്പോഴ് മനസിലായി പാർട്സ് counter sale ഇല്ലാ... പിന്നെ ഞാൻ ഒരു കളി ഒക്കെ കളിച്ചു സങ്കത്തി ഒപ്പിച്ചു... അവർ 7.5 lakhs ആകും എന്നാണ് പറഞ്ഞെ.. ഞാൻ 1.2 lakhsnu സങ്കത്തി റെഡി ആക്കി...27000കിലോമീറ്റർ ഓടിയപ്പോൾ ആയിരുന്നു ആക്‌സിഡന്റ് ആയതു അത് കഴിഞ്ഞു 130000 കിലോമീറ്റർ ഓടിച്ചിട്ട്‌ ആണ് കൊടുത്തത്..... Total loss ഭയകര തട്ടിപ്പാ.... നിങ്ങളോടു സർവീസ് സെന്ററിൽ തറ വാടക മേടിച്ചോ... എന്റെ കൈയിൽ നിന്നും തെണ്ടികൾ വാങ്ങി പിന്നെ ഞാൻ നോക്കിയപ്പോൾ വണ്ടി അവരുടെ കൈ ആയിരുന്നല്ലോ അതുകൊണ്ട് 38000രൂപ ചുമ്മാ കൊടുത്തു വണ്ടി കൊണ്ടുവന്നെ... So good man good

    • @innerthoughts4115
      @innerthoughts4115 ปีที่แล้ว

      തറ വാടക ചോദിച്ചപ്പോളെങ്കിലും അവരോട് അല്പം തറ ആയിക്കൂടെ മിഷ്ടർ

    • @sherinantony6667
      @sherinantony6667 ปีที่แล้ว

      @@innerthoughts4115 അവരുടെ കൈയിൽ വണ്ടി കിടക്കല്ലേ... നമുക്കു കാണാൻ കൂടി permission തരില്ല... അവർ വണ്ടിയിൽ എന്തേലും ചെയ്താൽ നമ്മൾ തന്നെ സഹിക്കണ്ടേ?

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว

    എനിയ്ക് മൂന്ന് കാറുകളുണ്ട്.ഞാൻ മൂന്ന് വാഹനങ്ങളും പുറത്താണ് സർവംവീസ് ചെയ്യിക്കുന്നത്,കാരണം പുറത്ത് ചെയ്യുന്നതും സർവ്വീസ് സെന്ററിൽ ചെയ്യുന്പോഴും ഇരട്ടിയുടെ ഇരട്തിയാണ് കാശ് ചിലവാകുന്നത്

  • @musafir2825
    @musafir2825 2 ปีที่แล้ว +4

    ചെറിയ തുക എത്ര എന്ന് ദയവായി പറയുക ....

    • @abdulnazer4659
      @abdulnazer4659 2 ปีที่แล้ว +1

      1/10 .addeham parayunnundu .lessthan

  • @abhishekmathews8694
    @abhishekmathews8694 ปีที่แล้ว

    Live il news vaayikuna pole aayipoyi 🙊

  • @tonykuriankoshy2773
    @tonykuriankoshy2773 ปีที่แล้ว

    എല്ലാ മലയാളി ക്കും benz എന്ന പേരും മായിട്ട് വൈകാരിക ബന്ധം ഉണ്ട്, അതാണ് ചൂഷണം ചെയ്യുന്നത്, അ പണ്ടത്തെ മലയാളി under estimate ചെയ്യരുത്. ചിന്താഗതി കുറച്ച് മാറി എന്നാണ് തോന്നുന്നത്.

  • @anoopvp9475
    @anoopvp9475 2 ปีที่แล้ว

    Ente vanadium ingane undai bro

  • @mohammedkunjufarook7057
    @mohammedkunjufarook7057 ปีที่แล้ว

    Almost all dealer's r same.

  • @keralaautomilestones648
    @keralaautomilestones648 2 ปีที่แล้ว +1

    RVs moto hub is awesome..I have experience

  • @chandanam-sq7qz
    @chandanam-sq7qz 2 ปีที่แล้ว +9

    എൻജിൻ മാറ്റാൻ പറഞ്ഞില്ലല്ലോ ഭാഗ്യം😂😂😂😂

  • @shibud.a5492
    @shibud.a5492 ปีที่แล้ว

    Excellent ....

  • @bandbtransportation5576
    @bandbtransportation5576 2 ปีที่แล้ว +6

    സത്യത്തിൽ സർവീസ് സെൻ്റർ ..അവിടുത്തെ സിസ്റ്റം ആണ് നിങ്ങളെ പറ്റിക്കാൻ നോക്കിയത്..

  • @vasudevankm8014
    @vasudevankm8014 ปีที่แล้ว

    RVS Moto hub എവിടെയാണ് എന്നു ചേട്ടൻ പറഞ്ഞില്ല. അത് പറയുക താങ്ക്സ്.

    • @safeersulaiman8808
      @safeersulaiman8808 ปีที่แล้ว +1

      Ente bro, this s advertisment vedio, ente audi avanmaru panijuu panijuuu kulamakki, avasanam odikkan polum pattilla , athinte owner rajesh ayalkku oru resposibilty illa, car sheriyayillenkilum labour koduthoondirikkanam

    • @rvskerala9705
      @rvskerala9705 ปีที่แล้ว

      @@safeersulaiman8808 dear safeer sulaiman. RVS MOTO HUB owner's name is not Rajesh it's Ratheesh and this company has 22 years of experience, our workers are trained for at least 5 years of them, if you are not satisfied with our care we are sorry for that. this company stands upon customers' trust so you can come again and we will fix your Audi car as soon as possible thank you.

  • @karathurmarkaz6618
    @karathurmarkaz6618 2 ปีที่แล้ว +2

    It's not a Genue words 100%.

  • @SoorajT
    @SoorajT ปีที่แล้ว +1

    😂tell how much did you get for promoting 😂😂

  • @shafiraramkandath
    @shafiraramkandath 2 ปีที่แล้ว +6

    എത്രയാണ് ചാർജ് ചെയ്തത്, താങ്കളെ കേൾക്കുന്നത് ഭൂരിഭാഗവും മലയാളം ആളുകളാണ് കഴിയുന്നതും മലയാളം സംസാരിക്കാൻ ശ്രമിക്കുക

  • @siddik4162
    @siddik4162 ปีที่แล้ว +1

    ഒന്നും മനസ്സിലായില്ല...

  • @iloveindia1076
    @iloveindia1076 ปีที่แล้ว

    Advertising

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 2 ปีที่แล้ว +2

    Rvs kathi rate anu ariyunnavarkk ariyam

    • @keralaautomilestones648
      @keralaautomilestones648 2 ปีที่แล้ว +1

      Koppanu...RVs il katti onum alla..chetten nerate maruti arikum use cheyte..atanu

  • @Jz-fj5ki
    @Jz-fj5ki 2 ปีที่แล้ว +1

    Rvs promo. U dud it well

  • @prasanthrao913
    @prasanthrao913 2 ปีที่แล้ว +9

    Looks like a paid promo.. Why cant he tell the amount he spend in RVS ..The whole story seems cooked up..!!

    • @padmanabhanthampi409
      @padmanabhanthampi409 2 ปีที่แล้ว +1

      Your profile picture speaks for itself . You work for Mercedes right ? 😂

    • @prasanthrao913
      @prasanthrao913 2 ปีที่แล้ว +2

      Not really.. I own a C class 220 d..

    • @padmanabhanthampi409
      @padmanabhanthampi409 2 ปีที่แล้ว

      Also always ready to share the bills , moving legally hence we did not share the dealers name and the invoice , YET .

    • @padmanabhanthampi409
      @padmanabhanthampi409 2 ปีที่แล้ว

      Also I hope you never get to face any such issues with your car nor the service team . Cheers and safe driving .

    • @padmanabhanthampi409
      @padmanabhanthampi409 2 ปีที่แล้ว

      And i can drop you all the details regarding the same on your mail , if you want to know the details

  • @kirankevin3657
    @kirankevin3657 ปีที่แล้ว +2

    സായിപ്പ് പറഞ്ഞാൽ വാലും തലയും മനസിലാകും..

  • @christyantony9290
    @christyantony9290 2 ปีที่แล้ว

    Ennodum evanmar enghana paranjathu ,apo eniku deshyam keri aa car kathichukalanju 🤣🤣

  • @pappanganga8230
    @pappanganga8230 ปีที่แล้ว +2

    Othilla ....
    Othilla....

  • @amalmm12
    @amalmm12 ปีที่แล้ว

    Like

  • @sahadevanrajeshkumar-unite8031
    @sahadevanrajeshkumar-unite8031 2 ปีที่แล้ว +3

    അവിടെ ഓടിക്കാൻ പറ്റിയ വണ്ടി ഉണ്ടല്ലോ? മെർക്കിലോ ഓടാത്തല്ലോ

  • @crimemystery
    @crimemystery ปีที่แล้ว +1

    Paid promo video...

  • @midhunrajeev5608
    @midhunrajeev5608 ปีที่แล้ว

    Rip off😂

  • @therohant05
    @therohant05 ปีที่แล้ว

    people are not fools ……I am 100 percentage sure this guy is not telling the truth…. I also own a c220 so I know what will be the service cost and parts cost …. He is just lieing and promoting this garage

    • @pranav6973
      @pranav6973 ปีที่แล้ว

      Wait for the next video

  • @muhammedsalim2540
    @muhammedsalim2540 2 ปีที่แล้ว +5

    മലയാളം സംസാരിക്കൂ

    • @abdulnazer4659
      @abdulnazer4659 2 ปีที่แล้ว +3

      He is middle class family .benz !! .he is educated person .outside kerala .

    • @keralaautomilestones648
      @keralaautomilestones648 2 ปีที่แล้ว

      School il poyilaruno setta

  • @rashrash4717
    @rashrash4717 ปีที่แล้ว

    Bro reveal the Cost of repair + show your cars interior rather than showing your FACE all along this video! !

  • @davidspdavid7699
    @davidspdavid7699 ปีที่แล้ว

    ബെൻസ് ഒക്കെ ആദ്യമായി ആണെന്ന് തോന്നുന്നു ഇവിടെ ഓടുന്നത് പിന്നെ അവസാനം മുതലാളി തന്നെ പറഞ്ഞു കൊടുക്കുന്നത് കേട്ടു rvs motors nu big thanks ennu😁😁😁

  • @midhunrajeev5608
    @midhunrajeev5608 ปีที่แล้ว

    Ayye

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 ปีที่แล้ว

    താങ്കൾ എന്തു തേങ്ങയ പറയുന്നെ... പണം മേടിച്ചു പൊട്ടത്തരം പറയല്ലേ

  • @pubggamingyt3296
    @pubggamingyt3296 ปีที่แล้ว

    What a advertising bleddy speech...

  • @unni007-q4i
    @unni007-q4i 2 ปีที่แล้ว

    പാവം അച്ഛൻ 🤣🤣🤣🤣🤣🤣🤣🤣വാട്ടർ ഓഫ് the ബെൻസ്

  • @indianjk2250
    @indianjk2250 ปีที่แล้ว +2

    ഒന്നുകിൽ ഇംഗ്ലീഷ് അല്ലങ്കിൽ മലയാളം ഇത് ഒരു മാതിരി ബോറൻ പരിപാടി

  • @mallufun964
    @mallufun964 ปีที่แล้ว

    ഇത്ര പറഞ്ഞ സാഹചര്യത്തിൽ എത്ര സർവിസ് ന് കൊടുത്തു ന്ന് പാറയായിരുന്നു