SreeLathikakal_Kairali Bandset@Kandassankadavu

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 627

  • @bijuv.c4389
    @bijuv.c4389 4 ปีที่แล้ว +57

    നല്ല പാട്ട്. സൂപ്പർ വായന. കൂടാതെ സൂപ്പർ കലാകാർ. അടിപൊളി. ഒന്നും പറയാനില്ല. കേരളത്തിന്റെ അഭിമാനമുത്തുകളാണ് നിങ്ങൾ ഓരോരുത്തരും.
    ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @mamukoya1708
    @mamukoya1708 2 ปีที่แล้ว +27

    ഇത്രയും നല്ല കലാകാരൻമാർ ഉള്ളത്കൊണ്ടാണ് നമ്മുട കേരളം ദൈവത്തിന്റെ നാട് എന്നറിയപ്പെടുന്നത്.

    • @gameryt4565
      @gameryt4565 11 หลายเดือนก่อน

      Good

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว +55

    ഈ കലാകാരന്മാരുടെ കഴിവ് അപാരം തന്നെയാണ് അഭിവാദനങ്ങൾ അർപ്പിക്കുന്നു,,

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz 5 ปีที่แล้ว +15

    കലക്കി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും നന്നായി അവതരണം എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @seenacpanackal1868
    @seenacpanackal1868 3 ปีที่แล้ว +17

    ഈ ക്യാമറ പിടിക്കുന്ന ആൾക്ക് ഒന്ന് എല്ലാ ആർട്ടിസ്റ്റുകളെയും കാണിച്ച് തന്നുകൂടായിരുന്നു. കൊട്ട് മാത്രമല്ല ക്ലാർനെറ്റ്, ട്രമ്പറ്റ്‌, അങ്ങിനെ എത്രയോ പേര്.
    ഒരു കാലത്തു സൈഡ് ഡ്രം വായിക്കാൻ ഉണ്ണി ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
    ഇപ്പോഴും ഒതുങ്ങി നിന്ന് കൊട്ടുന്നു. അറിയുന്നവർ ഉണ്ണിച്ചേട്ടന് ഒരു ലൈക്ക് കൊടുക്ക്‌

    • @manuvm1000
      @manuvm1000 3 ปีที่แล้ว

      Valarae shari.......

  • @JJ-ol7on
    @JJ-ol7on 5 ปีที่แล้ว +59

    ഏഴുസാഗരം കൊട്ടി തുടങ്ങിയപ്പോൾ തൊട്ടു രോമാഞ്ചം മാത്രം 😍😍😍ഇമ്മാതിരി പൊളിയേ 👌👌👌💪💪കിടുക്കാച്ചി3:45

    • @somasundarank6734
      @somasundarank6734 3 ปีที่แล้ว

      അതി ഗംഭീരം, ആറാടാൻ ഇതിലും വലുതെന്ത് .......🌹🌹🌹🌹

    • @annanrajak
      @annanrajak 2 ปีที่แล้ว

      o

  • @akcreationsexperiance7457
    @akcreationsexperiance7457 4 ปีที่แล้ว +75

    Trumpet വായിച്ചവരെ ഒന്ന് കാണിക്കണമായിരുന്നു അസാമാന്യ വേഗ വിരൽ ചലനം ! ആശംസകൾ സഹോദരങ്ങളെ !

  • @funwaymalayalam5600
    @funwaymalayalam5600 4 ปีที่แล้ว +69

    ഡിസ് ലൈക്ക് ചെയ്തവർ എ ആർ റഹ്മാൻന്റേ ബാൻഡിൽ ഉള്ളവർ ആയിരിക്കും🙏 പാട്ടും ട്രാക്കും ഇത്രയും വ്യക്തമായി ബാൻഡ് മേളത്തിൽ വായിക്കുന്ന വളരെ നല്ല കലാകാരന്മാരാണ് ഇവർ ഓരോരുത്തരും🤝🕺🎵🔊💯

  • @vijayamohanyagidevadarshan2296
    @vijayamohanyagidevadarshan2296 5 ปีที่แล้ว +12

    കലാകാരന്മാർ നിങ്ങളൊക്കെ ഇവിടെ ഉളളത് കൊണ്ട് ഈ നാട് സ്വർഗമായിരിക്കുന്നു...

  • @joyisjohnny6295
    @joyisjohnny6295 3 ปีที่แล้ว +30

    ഒരു പാട്‌ ടീം ഉണ്ടെങ്കിലും ഇവരുടെ ഓരോ പാട്ടും ക്ലാരിറ്റിയിൽ no 1

  • @bennychittadiyil
    @bennychittadiyil 4 หลายเดือนก่อน +2

    ബാൻഡ്മേളം ഒരു വികാരമാണ്. ട്രംപറ്റ് - അസാമാന്യമായ വേഗവിരൽ.!!

  • @thahakismilk.i714
    @thahakismilk.i714 4 ปีที่แล้ว +12

    എല്ലാ കലാകാരൻമാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇത് കലക്കി...

  • @somesh8769
    @somesh8769 5 ปีที่แล้ว +26

    നല്ല കലാകാരൻമാർ..കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @РафаэльАхкамов-г7ь
    @РафаэльАхкамов-г7ь 5 ปีที่แล้ว +59

    в Индии живут великие музыканты! Индийская музыка и её ритмы вне конкуренции! Бриллиант, который слепит даже из грязной лужи! great musicians live in India! Indian music and its rhythms are out of competition! A diamond that dazzles even from muddy puddle!

  • @minipaul5767
    @minipaul5767 3 ปีที่แล้ว +11

    Magical touch in every instruments... Ellavarkkum congrats.. God bless

  • @shameem_mohd2289
    @shameem_mohd2289 5 ปีที่แล้ว +135

    എത്ര സ്ഫുടതയോടെയാ അവർ വായിക്കുന്നത് ശെരിക്കുമൊന്ന് enjoy ചെയ്തു shoot ചെയ്ത ആൾക്ക് ഒരു salute..

  • @nirmalthekkanal556
    @nirmalthekkanal556 5 ปีที่แล้ว +53

    അനുഗ്രഹീത കലാകാരൻമാർ, ഗംഭീരം !

  • @shajiseban5096
    @shajiseban5096 4 ปีที่แล้ว +11

    യഥാർഥ കലാകാരന്മാർ....നമിച്ചു സഹോദരങ്ങളെ.....

  • @sonurajpallath1403
    @sonurajpallath1403 5 ปีที่แล้ว +8

    കൊള്ളാം എന്ന് പറയുന്നില്ല... പൊളി... കിടുക്കാച്ചി.. 😍😍😍❤❤❤❤❤❤❤

  • @strugglelife8030
    @strugglelife8030 5 ปีที่แล้ว +12

    It's amazing....
    I am speechless
    I don't know which states band . When I listen the music really miss my Bengali music... It's really awesome

  • @SreekantanSree-hf4jm
    @SreekantanSree-hf4jm ปีที่แล้ว +1

    അടിപൊളി അടിപൊളി സൂപ്പർ. വഴക്കിട്ട് പിരിയരുത് കൂട്ടായ്മയായിട്ട് മുന്നോട്ട് പോവുക. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @winchester2481
    @winchester2481 5 ปีที่แล้ว +67

    ഇപ്പോഴാ കണ്ടത്..... ഒരു മുട്ടൻ ലൈക്. ഡിസ്‌ലൈക്കിനു ഒരുലോഡ് പുച്ഛം

  • @antofrancis87
    @antofrancis87 5 ปีที่แล้ว +14

    Thrissur district il Evidae pernallukal undayal enganae annu ,,,,,,January muthal thudangum ....

  • @AnjaliAnju-ge8xr
    @AnjaliAnju-ge8xr 4 ปีที่แล้ว +37

    തലയിൽ കീരീടവും വെച്ച് ഇറങ്ങയെക്കുവാ പൊളിക്കാൻ
    , പൊളിച്ചടുക്കി

  • @jobinjohn2633
    @jobinjohn2633 2 ปีที่แล้ว +1

    പച്ച ഷർട്ട്‌ ഇട്ടു നിൽക്കുന്ന ചേട്ടന്റെ അടുത്ത് നിന്ന് ഡ്രം വായിക്കുന്ന അദ്ദേഹത്തെ ഞാൻ മാത്രം ആണോ ഫോക്കസ് ചെയ്തത്??? എത്ര ആസ്വദിച്ചാണ് അദ്ദേഹം വായിക്കുന്നത്.. പൊളി

  • @winjohn8981
    @winjohn8981 5 ปีที่แล้ว +87

    ശരിക്കും മിന്നിച്ചു....അസാദ്ധ്യപ്രകടനം...ക്ലാസിക്കൽ സോങ്‌സ് വായിക്കുമ്പോൾ ...കൈരളിയും, രാഗദീപവും വേറെ ലെവലാണ്...സൂപ്പർ...അപ്‌ലോഡ് ചെയ്തതിനു നന്ദി...

  • @drkmlakshmipathy
    @drkmlakshmipathy 3 ปีที่แล้ว +26

    Simply superb....great music band..love Kerala..every thing is good ...lots of wishes from chennai

  • @rajeevak2220
    @rajeevak2220 3 ปีที่แล้ว +4

    Super, peeplikkare koodi കാണിക്കാമായിരുന്നോ video yil

  • @maxbobms
    @maxbobms 5 ปีที่แล้ว +198

    ഇപ്പോഴത്തെ നാസിക് ധോൽ നേക്കാളും നല്ലത് ബാൻഡ് മേളം തന്നെ

    • @abdulsalamsalam6712
      @abdulsalamsalam6712 4 ปีที่แล้ว +4

      നന്നായി ട്ടുണ്ട്

    • @ratheeshcreation130
      @ratheeshcreation130 3 ปีที่แล้ว +3

      അത് ശരിയാണ്.. അല്ലെങ്കിലും nazik dolil entha ullathu... ചുമ്മാ charapurannu അടി മാത്രമേ ഉള്ളു...

    • @satheesh478
      @satheesh478 3 ปีที่แล้ว +4

      തീർച്ചയായും ഞാൻ ഒരു ബൻഡ്സെറ്റ് പ്രേമി ആണ് ഐ ലവ് ബാൻഡ് സെറ്റ് അതൊരു ലഹരി ആണ് മറ്റു ഏതൊരു മേളത്തിനേക്കാളും ഉപരി ❤❤❤❤❤❤

    • @satheesh478
      @satheesh478 3 ปีที่แล้ว

      @@ratheeshcreation130 കറക്ട്

    • @satheesh478
      @satheesh478 3 ปีที่แล้ว +2

      ഏതൊരു ആളും ഒന്ന് ഇളകി പോകും മനുഷ്യൻ ആണെങ്കിൽ

  • @PramodRaiK
    @PramodRaiK 4 ปีที่แล้ว +10

    Amazing, deadly playing!! Amazing rhythm with perfection!

  • @vijayanvijayan9813
    @vijayanvijayan9813 5 ปีที่แล้ว +4

    Ha''hahahaVijayeatasuper''EathraKandittumMadhivarunnilla''EeeVeedioEaduthaCheatanum''Thanks👍👍👍👏👏👏🙏🙏🙏🤔🤔🤔

  • @santhoshthanattu9803
    @santhoshthanattu9803 5 ปีที่แล้ว +11

    അടിപൊളി സൂപ്പർ... ഈ ഡിസ്‌ലൈക് ഓക്കേ ഒരു ഞരമ്പ് രോഗമായി കണ്ടാൽ മാത്രം മതി.... സൂപ്പർ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @1234abcd-q1x
    @1234abcd-q1x 5 ปีที่แล้ว +13

    Kairali... oru team allla.... oru ഒന്നൊന്നര ടീം....😍

  • @spydikondala37
    @spydikondala37 5 ปีที่แล้ว +9

    Superrrrrrrrr love from andrapradesh

  • @abytopstyle
    @abytopstyle 3 ปีที่แล้ว +2

    വളരെ മനോഹരം... ഒന്നും പറയാനില്ല എന്നെങ്കിലും ഇവരുടെ prgrm നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു........ 👍👍👍😍😍😍😍🌹🌹🌹🌹👌👌👌👌👌

  • @georgemathai1686
    @georgemathai1686 2 ปีที่แล้ว +1

    I am a congress man .but my blood is Kerala because of the artist and cultural association what I see here ...

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว

    വളരെ മനോഹരം but, ഇനി ഉയരങ്ങളിൽ എത്തട്ടെ....,
    Hindi old and new songs ചെയ്താൽ റംബ അഴകയിരിക്കും....👍👍👍

  • @Shajumon1971
    @Shajumon1971 5 ปีที่แล้ว +5

    I think Kairali band is one best troop in south India, Hard Working and Practicing, Everybody best performers.

  • @jinujose1050
    @jinujose1050 4 ปีที่แล้ว +1

    Eee video idukkunavar 100 perkku thadasagal iddaakiya iduukkanne.... ivar bandset alla enjoy cheyanne eganellum video idukka you tube il idaa

  • @Adarsh19893
    @Adarsh19893 5 ปีที่แล้ว +7

    Live kandavar bhagyavaanmaar..... Kidilam. Performance... Romanjification

  • @ManuManu-su2th
    @ManuManu-su2th 3 ปีที่แล้ว +2

    Pandukalam thotte churche avasyangalkuvendimatramupayogichirunna bandine ingane jenasredheyamakiya chettanmarku entebig salam

  • @anilmanchikanti3334
    @anilmanchikanti3334 5 ปีที่แล้ว +13

    Superr bro from Telangana 👍👍

  • @santhoshmoothedath
    @santhoshmoothedath 3 ปีที่แล้ว +1

    2021 ❤️sep 23 🙏 njaaan veendum 🌹kandu ❤️❤️ super

  • @ramanbhadrakali9868
    @ramanbhadrakali9868 3 ปีที่แล้ว +7

    എല്ലാവരെയും കൊറോണയിൽ നിന്നും കാത്തോളണേ ദേവീ

    • @baijubaiju4143
      @baijubaiju4143 2 ปีที่แล้ว

      This program was 3 yrs ago

    • @Jhhjjgvb
      @Jhhjjgvb 2 ปีที่แล้ว

      😂😂😃

  • @maheshmohan8971
    @maheshmohan8971 5 ปีที่แล้ว +8

    തൊപ്പിചേട്ടോ ഇങ്ങള് പൊളിയാ

  • @sijojoseph2679
    @sijojoseph2679 2 ปีที่แล้ว

    Kottunavarala.... Chankupotti.... വായിക്കുന്ന.... കലാകാരന്മാര്‍.... എല്ലാവരും... ശ്രദ്ധിക്കുന്നത്.... Drums.... Kottunnavareyannu

  • @premsagargochipathalaisaac1363
    @premsagargochipathalaisaac1363 2 ปีที่แล้ว +2

    I do not Know Malayalam, regularly I am watching BAND songs, Long Live All Musicians....

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว +1

    ഇതുകേക്കുമ്പോൾ കൊറോണ മഹാമാരി നമുക്ക് ഒന്നുമല്ല

  • @hakeemakku9345
    @hakeemakku9345 5 ปีที่แล้ว +12

    അസാധ്യ കലാകാരൻമാർ

  • @mathewlukose7522
    @mathewlukose7522 4 ปีที่แล้ว +9

    This is really greater than the original yeshudas song. I love his songs but these folks performed beyond heaven

  • @vineshrajt6711
    @vineshrajt6711 4 ปีที่แล้ว +4

    ഇതുപോലെ ഒരെണ്ണം മുൻപ് കണ്ടിട്ടില്ല പൊളിച്ചു

  • @nagendranathbouri117
    @nagendranathbouri117 5 ปีที่แล้ว +7

    ബാൻഡ്മേളം ഒരു ഹരം തന്നെയാണ്

  • @bennypm8754
    @bennypm8754 3 ปีที่แล้ว +6

    why tears in my eyes.....!!!! Fantastic

  • @sanjeevvbhandari7126
    @sanjeevvbhandari7126 2 ปีที่แล้ว +2

    i really dont know Malayalam but i can feel the music .....hats off to your perfection simply amazing ....

  • @shahulshine3871
    @shahulshine3871 4 ปีที่แล้ว +4

    Kirali team oru raksha ella ufff രോമാഞ്ചം vanuu💓💓👏👏👏👏👏

  • @bijugopal4539
    @bijugopal4539 3 ปีที่แล้ว

    തൃശ്ശൂർ വച്ച് നിന്ന് അങ്ങ് ആസ്വദിച്ചു
    ബസ് ഒക്കെ പോയി പിന്നെ വെളുപ്പാൻ കാലം ട്രയിനിൽ കോട്ടയത്ത് വന്നിറങ്ങി ! നഷ്ടമായില്ല യാത്ര !
    അഭിനന്ദനങ്ങൾ!

  • @johnsajis2301
    @johnsajis2301 3 ปีที่แล้ว +2

    എല്ലാവരുടെയും ഒന്നിച്ചുള്ള performance സൂപ്പർ 👍 drums & side drums combi അടിപൊളി 👍

  • @nisamudheenambat7945
    @nisamudheenambat7945 4 ปีที่แล้ว +1

    kairali band set noke dislike adichavan band eshttapedathavar akum

  • @chidamponni
    @chidamponni 5 ปีที่แล้ว +2

    why until now your Band is not participated in FLOWERS Comedy Utsavam

  • @unbiased2023
    @unbiased2023 2 ปีที่แล้ว

    രാത്രി മണിക്കൂറുകൾ ഇങ്ങനെ ഇന്ന് പെടകനെങ്കില് അതിനു മൈക്കിൽ കുളിമുറി പോലെ സാധനത്തിനകത്തു പാടുന്ന സകീർഭായി പോരണ്ടു വരും ..... ...അതിന്റെടേലു അവന്റെ ഒരു ഡിസ്‌ലൈക്ക്

  • @vipin4060
    @vipin4060 4 ปีที่แล้ว +3

    *സൂപ്പർ പെർഫോമൻസ്. **00:52** to 01:8 രോമാഞ്ചം.*

  • @bijoyvarghese4887
    @bijoyvarghese4887 4 ปีที่แล้ว +1

    ഇതൊക്കെ dislike അടിച്ചവന്മാർക് പിന്നെ എന്ത് വായന ആണോ ഇഷ്ടം

  • @jackedison1791
    @jackedison1791 6 ปีที่แล้ว +31

    Super perfomance, aranavo aa dislike cheythavar, live aayi ee paat bandset il vayikan valare budhimudanu, protsahipichilengilum upadravikarut

  • @krishnareddy-zy5fz
    @krishnareddy-zy5fz 2 ปีที่แล้ว +1

    Superb

  • @mathewlukose7522
    @mathewlukose7522 4 ปีที่แล้ว +7

    Nothing beyond this. Great gods of music!!

  • @sajankuriakose2885
    @sajankuriakose2885 4 ปีที่แล้ว +1

    Super

  • @jayankollam8133
    @jayankollam8133 2 ปีที่แล้ว

    ഇതല്ല ഇതിനപ്പുറം പാടി തകർക്കും നമ്മുടെ മച്ചാന്മാർ ഉഗ്രൻ

  • @sahadavanpk1515
    @sahadavanpk1515 4 ปีที่แล้ว +1

    ഞാൻ ഹിന്ദുവാണ് ചെറുപ്പം മുതൽ അങ്ങാടിയിൽ വളർന്ന് ജീവിച്ച മനുഷ്യൻ ബാൻഡ് മേളം അത് ഹരം ആണ്

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว

      Sahadavan PK Music has no religion and most of the band members are Hindus themselves.

  • @bandvebseries1396
    @bandvebseries1396 3 ปีที่แล้ว +3

    First I search original song then listen this song, I lyrics can't understand ! Too Good

  • @unbiased2023
    @unbiased2023 2 ปีที่แล้ว

    ഡിസ്‌ലൈക്ക് അടിച്ചവർക്കു എന്റെ വക നടുവിരൽ നമസ്കാരം ... നിങ്ങള് പോളിക്കു അടുത്ത ചാലക്കുടി അമ്പിന് കൂടട്ടോ

  • @MarchEntertainment
    @MarchEntertainment 4 ปีที่แล้ว +1

    സൂപ്പർ

  • @John-r2y2l
    @John-r2y2l 3 ปีที่แล้ว +1

    onnum parayanilla poli ♥︎♥︎♥︎ kottu ho...

  • @mohammadzubayer9305
    @mohammadzubayer9305 4 ปีที่แล้ว

    Hindustava means Free sex,you can visit Puri Kamrum Kammakha Mandir Temple.If you want to have illegitimate sex you have enjoy your Life with Hindu religion.Enjoy your life with sex without Border with bearer.

  • @jithing5226
    @jithing5226 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് നാസിക് ഡോൾ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @ibrna610
    @ibrna610 4 ปีที่แล้ว +1

    Realy very nice song very well music dram set fentastic

  • @ipsipsipsips6040
    @ipsipsipsips6040 4 ปีที่แล้ว +2

    Superrt കേട്ടു കൊതി തീരുന്നില്ല

  • @arunkannan5792
    @arunkannan5792 5 ปีที่แล้ว +3

    Adpoliii performance...ethu dislike chayathavar....loka durandhankl anelo😀😀

    • @arunkannan5792
      @arunkannan5792 5 ปีที่แล้ว

      Ee bandset contact no onu share chayumo

  • @raghuraghunathan223
    @raghuraghunathan223 3 ปีที่แล้ว

    കോറോണക്കാലം ഈ കലാകരമാരുടെ അവ്സ്ഥ അലോചിക്കുമോൾ തന്നെ വിഷമം തോന്നുന്നു

  • @AmanShah-cz1yt
    @AmanShah-cz1yt 5 ปีที่แล้ว +4

    Guys Ur so awesome why don't u participate in live show with same energy

  • @Anu-tj4fb
    @Anu-tj4fb 5 ปีที่แล้ว +4

    നല്ല സൂപ്പറായിരുന്നു.... Specially ഉണ്ണിയേട്ടൻ നയിച്ച Rytham.ഗ്രൂപ്പ്.... കൈരളിക് പകരം കൈരളി മാത്രം...

    • @jijovarghese6087
      @jijovarghese6087 4 ปีที่แล้ว

      Ithil etha unniyettan vijan chettan ano

    • @rr-de9ht
      @rr-de9ht 2 ปีที่แล้ว

      @@jijovarghese6087 no

  • @vishnuvishnudsm8140
    @vishnuvishnudsm8140 4 ปีที่แล้ว +2

    Ethinoke like koduthilenkil pinne enthina like kodukuka porichu,kidu

  • @annezachariah1693
    @annezachariah1693 4 ปีที่แล้ว +2

    Great band.....Ella Bhavukangalum

  • @AnandNR
    @AnandNR 4 ปีที่แล้ว +3

    Chords 👌🏻
    Bro Vijayettan super❤️

  • @સ્વામીધ્યાનતીર્થ
    @સ્વામીધ્યાનતીર્થ 5 ปีที่แล้ว +34

    Artists like musicians, painters, poets keep life alive. Love for these musicians!!!

  • @bibingeevargees3368
    @bibingeevargees3368 4 ปีที่แล้ว +4

    ബാന്റ് എന്നിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു കലയാണ്

  • @lifefe9441
    @lifefe9441 4 ปีที่แล้ว +1

    സൂപ്പർ

  • @georgemathai1686
    @georgemathai1686 5 หลายเดือนก่อน

    Kairali is so popular because of clarity and quality of the band set and excellent musicians and instruments

  • @santhoshmoothedath
    @santhoshmoothedath 4 ปีที่แล้ว +1

    Nostaaaalegiaaaaa

  • @srinivasachary339
    @srinivasachary339 4 ปีที่แล้ว +3

    I like very much this song, Playing drums and instrument

  • @AnoopPisharody
    @AnoopPisharody 2 ปีที่แล้ว

    രവീന്ദ്രൻ മാഷും രേവതി രാഗവും ഊഫ് ❤️

  • @williamsmichael5844
    @williamsmichael5844 6 ปีที่แล้ว +8

    Amazing performance..... superb

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว

    ഏത് കൊല കൊമ്പൻമാർ ആയാലും ഇതിനുമുൻപിൽ മുട്ടുമടക്കും...

  • @skhomeworks9640
    @skhomeworks9640 3 ปีที่แล้ว +1

    Wowwwww suuperrr 😍😍😍😍😍😍😍drums entammo oru rekshayumilla

  • @armypublicschoolasccc1281
    @armypublicschoolasccc1281 2 ปีที่แล้ว +2

    Nice Group Performance. Keep it up. Don't break the Group

  • @satheeshavssatheeshavs5084
    @satheeshavssatheeshavs5084 5 ปีที่แล้ว +4

    ഒരു ആടാർ band മേളം

  • @santhoshkumarreddy8294
    @santhoshkumarreddy8294 5 ปีที่แล้ว +3

    Extraordinary performance keep live Indian culture bro

  • @sarathsani7916
    @sarathsani7916 4 ปีที่แล้ว +1

    Thamarthi kidukkachi

  • @arshadnooriofficial7848
    @arshadnooriofficial7848 4 ปีที่แล้ว

    Kya bat hai fast time aesa band dekha or suna hai hay hay hay mera dil churdiya is shainayine

  • @enviroengineer596
    @enviroengineer596 4 ปีที่แล้ว +1

    Very good team members good team spirit so much butiefull
    Congratulation for all of the team members

  • @AnoopPisharody
    @AnoopPisharody 2 ปีที่แล้ว

    രണ്ടെണ്ണം അടിച്ചിട്ട് ആ ചേട്ടനെ പോലെ നിന്ന് ആസ്വദിക്കണം 😍😍😍