Chennai നിന്ന് കടൽ വഴി വന്ന ഈ കിടിൻ സമ്മാനം മുത്തശ്ശിയെ ഞെട്ടിച്ചു 🥹| Surprise Gift |

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 143

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq ปีที่แล้ว +7

    മുത്തശ്ശി നെ നല്ല ഇഷ്ടം പ്രസീത നും അച്ചനെ മോനെ എല്ലാവരെയും ഇഷ്ടം അമ്മുനെ സൗണ്ട് നല്ല രസം ഉണ്ട് കേൾക്കാൻ നല്ല ഫാമിലി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️

  • @sheelaramachandran1351
    @sheelaramachandran1351 ปีที่แล้ว +3

    മുത്തശ്ശിക്ക് എന്നും ഇതേ കണക്ക് സമ്മാനങ്ങൾ കിട്ടട്ടെ👍👍👍👍❤️❤️❤️❤️

  • @SumaNambiar-mv6vw
    @SumaNambiar-mv6vw ปีที่แล้ว +5

    നല്ലൊരു family ആണു മുത്തശ്ശിയുടേത്.....

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰❤️❤️🙏🙏🙏

  • @lathikambikal46
    @lathikambikal46 5 หลายเดือนก่อน

    മുത്തശ്ശിക് വളരെ സന്തോഷം പാവം മുത്തശ്ശി😂 ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ👍

  • @VanajaMaroly
    @VanajaMaroly 2 หลายเดือนก่อน

    അമ്മു നിങളുടെ സ്നേഹം കാണുന്നത് ❤😢 എന്നും നിങ്ങളുടെ ❤നിലനിൽകടെ

  • @aiswarya.t6567
    @aiswarya.t6567 ปีที่แล้ว +5

    എന്നും ഇതുപോലെ ഗിഫ്റ്റ് ലഭിക്കട്ടെ 🙌💜

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️മോളെ ഉമ്മ ❤️

  • @lakshminnair2123
    @lakshminnair2123 ปีที่แล้ว +2

    Muthassi ini sammanangalude divasangalanu varunnath. 👏👏👏🌹🌹🌹🥰🥰🥰 Ammunu ini gift unbox cheyane samaya mundakullu❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അയ്യോ മോളെ ❤️❤️❤️😘😘😘ഒരുപാട് സ്നേഹം ❤️❤️

  • @amminipm2645
    @amminipm2645 ปีที่แล้ว +2

    സ്നേഹസമ്മാനം അടിപൊളി. Congrats.❤😊

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ❤️❤️

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq ปีที่แล้ว +4

    മാളു നെ കുഞ്ഞാവേനും ഇഷ്ടം മാളൂന്റെ അമ്മ പാവം ലെ അച്ഛനും

  • @jayagopalkb2816
    @jayagopalkb2816 ปีที่แล้ว +1

    Very excited on seeing your happiness ❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോനെ ❤️😘😘

  • @p.manjula5103
    @p.manjula5103 9 หลายเดือนก่อน +1

    സമ്മാനം അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻

  • @ShylajaVakkattil
    @ShylajaVakkattil ปีที่แล้ว +3

    I was little busy athanu command cheyyan late aayathe muthassikke iniyum niraye giftkal varumtto ammu prasida ellarum super

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว +2

    Kollallo adipoli Ayitttund super👌🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ഉഷേ 😘😘

  • @remamanamohan8088
    @remamanamohan8088 ปีที่แล้ว +3

    അടിപൊളി സമ്മാനം മുത്തശ്ശി🌹❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ❤️❤️

  • @sobhanac1451
    @sobhanac1451 ปีที่แล้ว +2

    Muthadsiyepolrthanne enikkum santhoshamayi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️

  • @Nps188
    @Nps188 7 หลายเดือนก่อน +1

    Bestgift🎉muthassi🎉family🎉super🎉ammu🎉beautifullook🎉

  • @renukadevi4446
    @renukadevi4446 ปีที่แล้ว +1

    Chennai yil nennu keralathil ship vazhi aano varan pattullo

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഇത് ഷിപ് വഴിയാട്ടോ മോളെ വന്നേ അതാ അങ്ങനെ പറഞ്ഞെ ❤️

  • @ashaprasad54
    @ashaprasad54 ปีที่แล้ว +1

    Congratulations 🎉

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰❤️

  • @geethanarayanan9429
    @geethanarayanan9429 ปีที่แล้ว +4

    Tri ply stainless steel nallathanu

  • @girijarajannair577
    @girijarajannair577 4 หลายเดือนก่อน

    Super gift❤❤

  • @KaveriKaveri-r7h
    @KaveriKaveri-r7h ปีที่แล้ว +3

    Ishttapettu adipoli muthassi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️

  • @belladsilva1748
    @belladsilva1748 ปีที่แล้ว +2

    ഹായ്.അമ്മേ.. അമ്മൂ സെ.. പ്രസീത.. കുട്ടൂ...നല്ല. കടായിം.. ദോശ തവയും... സന്തോഷമായില്ലെ.. അമ്മേ....😮😮😮

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെ മോളെ ❤️❤️❤️ഒരുപാട് സന്തോഷായി അമ്മക്ക് ❤️അതിലേറെ ഇന്ന് മോളോട് ഞങ്ങൾക്ക് കുറെ നേരം സംസാരിക്കാൻ പറ്റിയല്ലോ അതാ സന്തോഷം ❤️❤️😘😘😘ഉമ്മ

  • @padmadaskozhisseri8044
    @padmadaskozhisseri8044 ปีที่แล้ว +3

    Gift oke kitiyalo muthassikutty,apo chilav venam 😀

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ആയി മോനെ ❤️❤️❤️😘😘

  • @sobhaprabhakar5388
    @sobhaprabhakar5388 ปีที่แล้ว +1

    So glad to see your smiling faces❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

  • @Sairabanu-ce2bf
    @Sairabanu-ce2bf ปีที่แล้ว +4

    അടിപൊളി 👌👌

  • @sandrasidhu821
    @sandrasidhu821 ปีที่แล้ว +2

    Link tharuo... Muthassi❣️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഡിസ്ക്രിപ്ഷൻ ൽ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ മോളേ 🌹❤️❤️🥰🥰🥰

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td ปีที่แล้ว

    Ammamma Love you ethumoodoffum marum ee nishkalangamaya ammayudey sneham kanumbol ❤❤onnu nerittu kanan pattumo Avo ariyilla kanan pattane bhagavane ❤njan Kannur thaliparampil anuto ammma ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോളേ ❤️🌹🌹🌹നേരിട്ട് കാണാലോ 🥰🥰🥰മുത്തശ്ശിക്ക് സന്തോഷം ഉള്ളൂ വീട് അങ്ങാടിപ്പുറം ആണ് മോളേ

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 5 หลายเดือนก่อน

    Sooper gift mithashi

  • @rathnavallyravindran728
    @rathnavallyravindran728 ปีที่แล้ว +2

    Ammunte muthasi vilikunnath kelkan veedum veedio kanunna jan

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം 😘😘😘അമ്മുവിന് ഈകമന്റ് കാണുമ്പോൾ സന്തോഷം ആവും ❤️❤️

  • @Ganesh-kq9xw
    @Ganesh-kq9xw ปีที่แล้ว +3

    Negatives കമന്റിനു പുറകെ പോയി നിരുത്സാഹപ്പട്ട് മുന്നോട്ട് പോകാതിരുന്നാൽ ഈ പാർസൽ ഗിഫ്റ്റിന് അർഹയാകുമായിരുന്നോ?
    Bold ആയ കൊച്ചുമക്കൾ ഇടോം വലോം ഉണ്ടല്ലോ അമ്മമേ .ഇനി ഒരു കമന്റിന്റെ പേരിലും സങ്കടപ്പെട്ടു വീഡിയോ ഇടരുത് ട്ടോ☺️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരിക്കലും ഇല്ല മോനെ ❤️❤️❤️ചേർത്തുപിടിച്ചു ഉമ്മ 😘😘😘😘

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +4

    Very happy to see your happiness. Enjoy❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +4

    കലക്കി ട്ടൊ 🥰, സന്തോഷയീല്ലേ മുത്തശ്ശിയ്ക്ക് 🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️ആ മോളെ സന്തോഷായി ❤️❤️❤️😘😘

  • @remadevipk91
    @remadevipk91 ปีที่แล้ว +1

    Very happy to see your happiness

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ❤️❤️

  • @sunithatsunitha9153
    @sunithatsunitha9153 11 หลายเดือนก่อน

    Super ❤❤❤

  • @ambikah6761
    @ambikah6761 ปีที่แล้ว +2

    Happy happy happy AMMA gift kittiyathil enike kittiyapole ane

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ❤️❤️

  • @rinuzshanu1687
    @rinuzshanu1687 ปีที่แล้ว +1

    Super muthashii😍😍👌👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      മോനെ ഉമ്മ 😘😘😘

    • @rinuzshanu1687
      @rinuzshanu1687 ปีที่แล้ว

      @@kidilam_muthassi muthashii njan mol ahnuta rinu 🥰 profile pic nte mon ahnu shanu 😊

  • @naliniradhakrishnan3824
    @naliniradhakrishnan3824 5 หลายเดือนก่อน

    മുത്തശ്ശി സൂപ്പർ

  • @kinguz3230
    @kinguz3230 ปีที่แล้ว +1

    മുത്തശ്ശി❤👌👌👌

  • @vanajang3864
    @vanajang3864 ปีที่แล้ว +1

    Orupadishtam❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @Sunitha-c7m
    @Sunitha-c7m 6 หลายเดือนก่อน

    Muthassikadayisuperr

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @nansiayoth8822
    @nansiayoth8822 8 หลายเดือนก่อน +1

    ഈ ദോശ തവ ഏത് കമ്പനിയാ മുത്തശ്ശി 😊

  • @sumangaladevisudha7738
    @sumangaladevisudha7738 ปีที่แล้ว +2

    .ഇപ്പോൾ മനസ്സിലായോ ഒരു പാടു പേർ സ്നേഹിക്കുന്നു എന്ന്

  • @reejapk5895
    @reejapk5895 ปีที่แล้ว +2

    Muthasso ilove u

  • @chandiniks3443
    @chandiniks3443 ปีที่แล้ว +2

    ❤❤❤

  • @VanajaMaroly
    @VanajaMaroly 2 หลายเดือนก่อน +1

    😢

  • @sheebaprakash5740
    @sheebaprakash5740 ปีที่แล้ว +1

    Muthasi nanghalum chennai ane ❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ ആഹാ ❤️❤️❤️❤️

  • @krishnaprakash1593
    @krishnaprakash1593 ปีที่แล้ว +2

    Hai muthassi

  • @shobananair2753
    @shobananair2753 4 หลายเดือนก่อน +1

    🙏🙏🙏👌

  • @sundarisubramanian2005
    @sundarisubramanian2005 ปีที่แล้ว +1

    English translation please

  • @snehashyju-dm4hp
    @snehashyju-dm4hp ปีที่แล้ว +1

    ammuvinte job entha? place?

  • @Ganesh-kq9xw
    @Ganesh-kq9xw ปีที่แล้ว +3

    ആഹാ ! ഇപ്പോൾ മനസ്സിലായോ അമ്മമ്മക്ക് സന്തോഷം നൽകുന്ന, മനസ്സറിഞ്ഞ് സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് എന്ന്.ഇക്കഴിഞ്ഞ തവണ ഒരു പോസ്റ്റ് ഇട്ടിരുന്നത് അമ്മമയെ പോലെ ഞങ്ങൾക്കും വിഷമം തന്നൂട്ടോ .അമ്മമ്മയാണോ കമന്റിനു മറുപടി നൽകുന്നത് എന്നുള്ള ആവർത്തനം അമ്മമയെ വിഷമിപ്പിച്ചു അല്ലേ?
    ഈ ചോദ്യം ഒരു അതിശയത്തിൻ്റെ പേരിലായിരിക്കാം ഈ പ്രായത്തിലും മോഡേൺ അമ്മമ്മമ്മാർ ഒത്തിരി ഉണ്ട് but അമ്മമയെ സംബന്ധിച്ച് സാധാരണ വീട്ടമ്മ യാണ് ആ സ്ഥിതിക്ക് Englishൽ വരുന്ന അഭിപ്രായത്തിനും മറുപടികൾ നൽകുന്നു എന്നതാണ് ആളുകളുടെ ചിന്ത ആ വീഡിയോ കൊണ്ട് എല്ലാം ബോധ്യപ്പെട്ടു കാണും ട്ടോ .അമ്മമ്മക്ക് അറിയാഞ്ഞിട്ടാണ്
    ഈ ചോദ്യങ്ങൾ എത്രയോ ഭേദമാണ്.youtube channel തുടങ്ങിയ നിരവധി ആളുകളുടെ കമന്റുകൾ വായിച്ചിട്ടുണ്ട് അവർ ഒരു തെറ്റും ചെയ്യാതെ വളരെ മോശപ്പെട്ട വാക്കുകൾ ഒരു ലജ്ജയുമില്ലാതെ എഴുതി വച്ചിരിക്കുകയാണ്
    അത് വായിക്കുന്നവരുടെ മനോവിഷമം ആരെങ്കിലും ചിന്തിക്കുന്നോ? ഇത്തരം കമന്റുകളെ രണ്ടായി തിരിക്കാം positives and negatives . positives കമന്റുകളാണ് നന്നെ മുന്നോട്ട് നയിക്കുന്നത്.ഇനിയും ഒത്തിരിയൊത്തിരി സമ്മാനങ്ങൾ
    തേടി എത്തട്ടേട്ടോ.🙏☺️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +3

      ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️മുത്തശ്ശി ഈ കമന്റ്‌ ന് അത്രേം വില കല്പിക്കുന്നു ❤️❤️മനസ് നിറക്കുന്ന വാക്കുകൾ ❤️കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു ❤️സ്നേഹിക്കാൻ ചുറ്റിലും ഇത്രേം ആളുകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ 😘😘😘

    • @thankamanym475
      @thankamanym475 ปีที่แล้ว

      മുത്തശ്ശിയുടെ മുടി ഒട്ടും നരച്ചിട്ടില്ല. എന്താണ് അതിന്റെ secret. Onnu parayamo

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    Nigalk arkeneklium athu pidikkamayirunnu

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോനേ മുത്തശിക്ക് കിട്ടിയ സമ്മാനം അല്ലേ... അപ്പോ ഒരു ആഗ്രഹം ഉണ്ടായി ഇങ്ങനെ നടന്ന് വരുന്ന വീഡിയോയിൽ കാണാൻ അതാ ട്ടോ 🥰🥰🥰

  • @sathiraghavankuty6824
    @sathiraghavankuty6824 ปีที่แล้ว +2

    മുത്തശ്ശി ഇന്ന് അമ്പലത്തിൽ പോയില്ലേ ഇന്ന് ആട്ടങ്ങ ഏറു ഉണ്ടായിരുന്നില്ലേ അതിന്റെ വീഡിയോ എടുത്തു കാണിക്കും എന്ന് വിചാരിച്ചു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആ മോളെ വീഡിയോ കുറച്ചു വൈകി പോയി വേഗം ഇടാംട്ടോ 😘😘😘

  • @lijipp7397
    @lijipp7397 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @rathibhasi2683
    @rathibhasi2683 ปีที่แล้ว +1

    Ammu anth work cheyunnu muthasi

  • @thankamanym475
    @thankamanym475 ปีที่แล้ว

    മുത്തശ്ശിയുടെ മുടി ഒട്ടും നരച്ചിട്ടില്ല. എന്താണ് athinte secret. Parayamo

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      പറയാട്ടോ 😘😘😘മോളേ

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว +1

    Kadai ❤❤❤

  • @krishnakumarkattana6386
    @krishnakumarkattana6386 ปีที่แล้ว +1

    👌🏿👌🏿👍🥰

  • @rajalakshmithelakkadan9097
    @rajalakshmithelakkadan9097 ปีที่แล้ว +2

    അമ്മു നല്ല സുന്ദരി ആണ് ❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 😘😘😘😘

  • @DeepaPk-r9o
    @DeepaPk-r9o ปีที่แล้ว

    സൂപ്പർ

  • @manjuarun5838
    @manjuarun5838 ปีที่แล้ว +1

    🥰🥰

  • @sheelapeethambaran5635
    @sheelapeethambaran5635 ปีที่แล้ว +4

    അമ്മയുടെ ഫാമിലിയെ എല്ലാവരെയും പരിചയപെടുത്തുമോ

  • @bhanumenon1173
    @bhanumenon1173 ปีที่แล้ว +1

    അനിയത്തി മുത്തശ്ശീ ശ്ശി ഷ്ടം ണ്ട്‌ട്ട്വോ...സസ്നേഹ O ഏട്ത്തി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം അനിയത്തി 🥰🥰❤️❤️

  • @AishaBeevi-p8e
    @AishaBeevi-p8e ปีที่แล้ว +1

    പൊട്ടിക്കേണ്ടത് മുത്തശ്ശി ആയിരുന്നു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മുത്തശ്ശിക്കു അമ്മു ചെയ്യുന്നത് ആണ് കൂടുതൽ ഇഷ്ടം 🥰അമ്മുവാണ് ഈ ചാനൽ തുടങ്ങാൻ മുതശിയെ സഹായിച്ചത് അതാ എല്ലാം അമ്മുവിന് കൊടുക്കുന്നത് 🥰🥰

  • @beenakp730
    @beenakp730 10 หลายเดือนก่อน +1

    ആരാണ് കുഞ്ഞാവ

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      മോന്റെ കുട്ടി

  • @sunilnair1218
    @sunilnair1218 ปีที่แล้ว +1

    Shukria mehar bani U tube,

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    Muttassi head over gift.what pity

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോനേ മുത്തശിക്ക് കിട്ടിയ സമ്മാനം അല്ലേ... അപ്പോ ഒരു ആഗ്രഹം ഉണ്ടായി ഇങ്ങനെ നടന്ന് വരുന്ന വീഡിയോയിൽ കാണാൻ അതാ ട്ടോ 🥰🥰🥰

  • @krishnaprakash1593
    @krishnaprakash1593 ปีที่แล้ว +2

    Hai muthassi

  • @asharnair9373
    @asharnair9373 ปีที่แล้ว +1

    ❤❤❤❤

  • @Niya-z1z
    @Niya-z1z หลายเดือนก่อน