ചേച്ചിയമ്മേ ആദ്യമായിട്ടാ ഇ ചാനൽ കാണുന്നത് ഒരുപാട് kalayitt ഉപ്പൂറ്റിവേതനയും കാൽ വീണ്ടിട്ടും ഉണ്ട് നല്ല ടെൻഷൻ ഉണ്ട് ഒരുപാട് ഒരുപാട് ഉബകാരമുള്ള വിഡിയോ tnx
North Indians ഒക്കെ കറിയിൽ ഉബയോഗിക്കും. തണുപ്പത്ത് ശരീരത്തിൽ തെയ് ച്ചു കുളിക്കും. ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾ കടുക് എണ്ണ ഒത്തിരി ഉബയോഗിച്ചി ട്ടുണ്ട്. മുത്തശി സൂപ്പർ 🙏🙏❤
എല്ലാർക്കും ഉപകാരമുള്ളവീഡിയോ ....moisturiser ഉണ്ടാക്കിയത് കൂടി വീഡിയോ എടുക്കൂ... കടുകെണ്ണ കൂടുതലും ഉപയോഗിക്കുന്നത് തണുപ്പ് പ്രദേശങ്ങളിൽ ആണ്.നോർത്ത് ഇന്ത്യയിൽ ഉപയോഗിക്കും.മുത്തശ്ശിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ❤
മരുന്നിന് ഗുണം കിട്ടിയാലു ഇല്ലാ എങ്കിലും, മുത്തശിയെ വളരെ ഇഷ്ടപെട്ടു., ഗോതമ്പ് പൊടിയുടെ ക്രീമ്മ് ഉണ്ടാക്കുന്ന വിവരം പറഞ്ഞല്ല, അത് പോലെ മൊയ്ചസ് ക്രിമിൻ്റെയും അത് കുടി അറിഞ്ഞത നന്നായിരുന്നു., ഈ മരുന്ന് കൾ ഉണ്ടാക്കി തരുമോ പൈസ എത്രയാണ് എങ്കിൽ G പേ, അയച്ചുതരാം😊
ഇതിൽ പച്ച കർപ്പു രം, മെ ഴുക്, ക ടു കെണ്ണ ഇവ ചേർത്ത് ഉരുക്കി എടുത്ത് ഉപയോഗിച്ചാൽ വിണ്ടു കീറുന്നത് മാറും. ഇത് വര്ഷങ്ങൾക് മുൻപ് എന്റെ മു ത്ത ശ്ശി ഉപയോഗിച്ചിരുന്നു.
അമ്മേം മോളും മോളുടെ മോളും 👌👌👌👌👌സൂപ്പർ മൂന്നു തലമുറ കൂടി എല്ലാം പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ട്ടോ 🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗🙏
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️❤️😘😘😘ഉമ്മ
What is the the ingredients
No need of going to a beauty parlour. Excellent .
Thanks to Muthassi.
സന്തോഷം 😘❤️❤️
ങ്ങങ്ങൾക്കു ആവശ്യയമായ മരുന്ന്. ഉടനെ ഉണ്ടാകും.. ഈ വീഡീയോ ഇട്ടതിനു മുവർക്കും ബിഗ് താങ്ക്സ് 🎉🎉🎉
ഒരുപാട് സ്നേഹം സഹോദരി 🥰🥰🥰❤️❤️❤️
ചേച്ചിയമ്മേ ആദ്യമായിട്ടാ ഇ ചാനൽ കാണുന്നത് ഒരുപാട് kalayitt ഉപ്പൂറ്റിവേതനയും കാൽ വീണ്ടിട്ടും ഉണ്ട് നല്ല ടെൻഷൻ ഉണ്ട് ഒരുപാട് ഒരുപാട് ഉബകാരമുള്ള വിഡിയോ tnx
ഒരുപാട് സന്തോഷം 🥰🥰🥰🥰എനിക്ക് ഇത്രേം സപ്പോർട്ട് തരുന്നതിൽ
Thank you muthassi ,ente problem tinu oru solution paranju thannatinu❤😊
എന്താ മോളേ പറയൂ
മുത്തശ്ശി ഈ മരുന്ന് പറഞ്ഞു തന്നതിനു നന്ദി
ഒരുപാട് സ്നേഹം മോളേ 🥰❤️
North Indians ഒക്കെ കറിയിൽ ഉബയോഗിക്കും. തണുപ്പത്ത് ശരീരത്തിൽ തെയ് ച്ചു കുളിക്കും. ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾ കടുക് എണ്ണ ഒത്തിരി ഉബയോഗിച്ചി ട്ടുണ്ട്. മുത്തശി സൂപ്പർ 🙏🙏❤
ആ ശെരിയ 🥰🥰🥰
Super Super
🥰🥰🥰
Adipoliyayittunde 👍🏻 God bless you all
🥰🥰🥰
മുത്തശ്ശി സൂപ്പർ ആണല്ലോ.ഗോഡ് bless you all❤❤
മോളേ ❤️❤️🥰🥰
>
gana superhit
❤
Muthyashi 👌👌👌👌👌👌❤❤❤❤🎉🎉🎉🎉🎉🎉🎉
എന്തോ 🥰🥰
മുത്തശ്ശി facepack എങ്ങനെയാ ഉണ്ടാക്കുന്നെ. Moisturiser ന്റെ vdo കൂടി ചെയ്യാമോ.. നല്ല റെമെടി. എന്തായാലും ചെയ്തു നോക്കും ❤️
മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ 🥰❤️
Super ❤ video presentation 😊
സന്തോഷം ❤️🥰
Moisturiser um face packinte kaaryam maathram paranu thannilla egane undakanan ennu. bee wax ayurvedic kadayil vaghaan kittumo
ഖാദി കടയിൽ കിട്ടും ട്ടോ മറ്റേത് വീഡിയോ ഇടാം ട്ടോ 🥰
Tamizharalla.Northindians ellaaharam undakkunnathylum thalayil theykkunnathinum ellam mustard oil anu upayogikkunnu.
🥰🥰
മുത്തശ്ശി മുത്താണ് ❤❤
❤️❤️❤️😘😘😘
Ammu, പ്രസി ഇങ്ങനെ ഒരു മുത്തശ്ശി യെ കിട്ടിയതിൽ ഭാഗ്യം ചെയ്തവരാണ് നിങ്ങൾ 👌👌
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️
Super 👌 👍 😍
❤️❤️🥰🥰
കൊള്ളാം
ഒരുപാട് സന്തോഷം മോനേ 🥰❤️
ഗ്രാമീണ സുന്ദരിമാർ🤗🤗🤗🤗
സന്തോഷം ❤️🥰🥰ട്ടോ
Aa moisturizer muthasiyude kayyilum purattoo ake chulungi tto
വയസ്സായില്ലേ മുത്തശ്ശിക്ക്
Second step enthaa use cheythe? Oru karupp mix cheythe? Pls rply
സൂപ്പർ മുത്തശ്ശി...
സന്തോഷം ❤️❤️❤️❤️
Ellarum koody onnichu samsarichal engane manasilakum
❤️❤️
എന്റെ മോന്ക്ക് നന്നായി കാൽ വിണ്ടു കീറാറുണ്ട്. ട്രൈ ചെയ്യാം
നോക്കൂട്ടോ ❤️🥰🥰
Vestige foot ക്രീം നല്ല റിസൾട്ട് ആണ് ട്ടോ. താല്പര്യം ഉണ്ടെങ്കിൽ യൂസ് ആകൂ.
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
Muthassi
കണങ്കാൽ കറുത്ത നിറം മാറുവാന്‍ എന്താ ചെയ്യണ്ടേ
Pls reply.....
വീഡിയോ ചെയ്യാം ട്ടോ
ഞാനും മുഖത്ത് പരീക്ഷിച്ചു Super മുത്തശ്ശി അമ്മു അമ്മ❤❤❤❤❤❤❤❤❤
ആണോ 🥰❤️. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി ട്ടോ മോളേ 🥰❤️
🙋♀️ മുത്തശ്ശി ❤
എന്തോ ❤️❤️❤️
പുതിയ, പുതിയ അറിവ് 🙏🥰 മുത്തശ്ശി വീഡിയോ അടിപൊളി 👌
ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️
hi muthashee poli
ഒരുപാട് സ്നേഹം 🥰❤️
Mudi vallathe kozhinju kettivekkan polum eela.neer veezhchede problem undu enikku suit aaya oru oil parayamo.....
വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ എണ്ണയുടെ
Vestige ഹെയർ ഓയിൽ, ഡെയിലി shamboo യൂസ് ആക്കൂ
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
മുഖത്തെ ഹെയർ പോവാനുള്ള tips paranju tharumo❤
ഓക്കേ മോളെ ❤️❤️😍🥰
Chach hol peel of mask
യൂസ് ചെയ്യൂ.
താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം.
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
Vaseline use cheythal mathi👍
❤️❤️🥰
എല്ലാർക്കും ഉപകാരമുള്ളവീഡിയോ ....moisturiser ഉണ്ടാക്കിയത് കൂടി വീഡിയോ എടുക്കൂ...
കടുകെണ്ണ കൂടുതലും ഉപയോഗിക്കുന്നത് തണുപ്പ് പ്രദേശങ്ങളിൽ ആണ്.നോർത്ത് ഇന്ത്യയിൽ ഉപയോഗിക്കും.മുത്തശ്ശിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ❤
ഓക്കേ മോളേ വീഡിയോ ചെയ്യാം ട്ടോ 🥰❤️❤️. ഒരുപാട് സ്നേഹം 🥰🥰❤️
Muthasee Beautician supper. Ayee ❤❤❤❤❤❤❤❤
മോളെ 😁❤️❤️
Muthasi ennale face il etta pack onnu parayane.
ഓക്കേ മോളെ 🥰🥰
Muthasseee
Cling wrap വെച്ച് കാലു ചുറ്റി വെക്കാം. Socks ന് പകരം.
ആ ശെരിയ 😘
Daily കാലു urachal മതി മോളു. എൻ്റെ അനുഭവം ആണ് ട്ടോ.
🌹❤️❤️❤️
മുത്തശ്ശി ഇത് ഞങ്ങൾ നോർത്തിൽ ആയിരുന്നപ്പോൾ. ഇത് യൂസ് ചൈയ്യുവാരിരുന്നു അതിൽ നാരങ്ങ നീരും കുടി ചേർക്കും അപ്പോൾ നല്ല സ്മൂത്ത് ആകും.
അതെയോ 🌹❤️🥰🥰
Ente monku kalil vllal undu, njantry cheythu nokkatte, thanks
ചെയ്ത് നോക്കു ട്ടോ ❤️❤️❤️😍😍😍
Azhchayil 2 thavana nalla choodu vellathil alpam shampoo, salt, vinegar cherthu athil kaalulal mukki vekkuka, ennittu cheruthayi scrub cheythu dead skin kalayuka. Ennittu kalil alpam Vaseline purattiyal mathi
Muthassi
Kannankal karutha niram maruvan ntha cheyande
Pls reply...
വീഡിയോ ചെയ്ത്തിട്ടുണ്ട് മോളെ നോക്കു ട്ടോ
Thanks muthassi❤
സന്തോഷം ❤️🥰🥰മോളെ
പുതിയ അറിവ്
സന്തോഷം 🥰
ഒരു നല്ല അറിവ് മുതതശീ ക്.❤❤🙏
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി പറഞ്ഞ മരുന്ന് ഞാൻ ഇന്ന് മുതൽ ചെയ്ത് നോക്കൻ പോകുകയാണ് ഞാൻ ഒരുപാട് നാള് മുതൽ ഏതെല്ലാം ഹോസ്പ്റ്റിലിൽ കാണിച്ച് ഒരു മാറ്റവും ഇല്ല
ആണോ 🌹🌹ഇത് നോക്കൂ ട്ടോ
Thanku so much amma 🥰🥰🥰🥰💓🙏
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
അടി പൊളി യാട്ടോ .....മുത്തശ്ശി moisturiser video ചെയ്യാമോ
തീർച്ചയായും 😍😍❤️❤️
ഇത് പോലെഒരു ട്രി റ്റ്മെന്റ് ഉണ്ട് വ്യൂട്ടി പാർളിൽ പെറാഫിം ട്രി റ്റ്മെന്റ്❤❤❤❤
ആണോ ❤️
Athu 'Paraffin wax' anu
കഴിഞ്ഞ ആഴ്ചയിലെ ഗോതമ്പു മാവ് കൊണ്ടുള്ള ക്രീം ഒന്ന് കൂടി കാണാൻ അയച്ചു തരുമോ
വീഡിയോ ഇട്ടിട്ടുണ്ടല്ലോ മോളെ ❤️❤️
പണ്ട് ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ടു വരുന്നത് Nivya , Dove അല്ലേ 😂 ? ഇവിടെ സ്ഥിരമാണ്. മുത്തശ്ശിയും അമ്മയും മോളും കൊള്ളാട്ടോ 👌
അതെ മോളെ 😍😍😍😍സത്യം 😁😁
നല്ല ഒരു മരുന്നാണല്ലോ എനിക്ക് കാലിനു വിള്ളൽ വരാറുണ്ട് ഇനി നോക്കണം
ചെയ്തുനോക്കൂ ട്ടോ 🥰❤️
Sooper❤@@kidilam_muthassi
Muthasi super❤
❤️❤️🥰🥰🥰
Very very,thanks
❤❤❤❤❤❤
സന്തോഷം ❤️❤️🥰ട്ടോ മോളെ
Liquid paraffin oil medical shop il kittum. Best medicine aaanu
❤️❤️🥰🥰
കാലിൻ്റെ പാദത്തിന് മുകളിൽ എന്താണ് പുരട്ടിയത് പറഞ്ഞില്ല
പിന്നെ വെള്ള കളർ മോയിസ്റ്റർ ഉണ്ടാക്കിയത് കണ്ടില്ല
God bless all ❤
വീഡിയോ ഇടാം ട്ടോ മൊയ്‌സ്റ്റർസർ
Muthassoyude nakhathinenthu patti pariharamillye
എന്താ 🌹
Vellapandinu pattumo Grandma
അതറിയില്ല ട്ടോ 🥰
Correct tym video vannath....thank u
സന്തോഷം ❤️❤️❤️ട്ടോ
Thanks❤
❤️😍😍❤️❤️❤️
Super മുത്തശ്ശി
സന്തോഷം ❤️❤️❤️ട്ടോ
Amme nandhi ente Kalil nalla vindikeerala njanum cheythe nokum🙏🙏🙏🙏🙏👍👍👍👍👍👌👌👌👌
ആണോ ❤️❤️🥰🥰
ഇവിടെ വീട്ടിൽ ഉണ്ട് മഞ്ഞ മെഴുക് അപ്പോൾ ഇനി ഇതു പോലെ ഉണ്ടാകും❤
ഓക്കേ മോളേ 🌹❤️🥰
Love you muthhashy❤❤❤❤❤❤❤❤❤❤❤❤❤
🌹❤️❤️❤️
മുത്തശ്ശി❤❤❤ love you from തിരുവനന്തപുരം.
🌹❤️🥰🥰😍😍😘😘😘
വീഡിയോ സൂപ്പർ പുതിയ കൂട്ടാണ് തിരിച്ചും വരണേ
മോളേ 🌹🌹
Thanks alot.
🌹❤️🥰🥰
Lip karukathirikaan ulla tip undo
മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ ❤️❤️
Thank you 😍😍😘 marakalee
ബൈ ബൈ മോളു muthassi👍 അമ്മ
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️❤️
കൂടുതൽ വർത്തമാനം പറയുമ്പോൾ ചെയ്യുന്ന കാര്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല
ഓക്കേ ❤️ശ്രദ്ധിക്കാം ട്ടോ
Ammake thanks....God bless you...
സന്തോഷം 🥰🥰
കൈകളിൽ വരുന്നതിന് ചെയ്യുന്നത് പറ്റുമോ
പറ്റും ❤️🥰🥰🥰
മരുന്നിന് ഗുണം കിട്ടിയാലു ഇല്ലാ എങ്കിലും, മുത്തശിയെ വളരെ ഇഷ്ടപെട്ടു., ഗോതമ്പ് പൊടിയുടെ ക്രീമ്മ് ഉണ്ടാക്കുന്ന വിവരം പറഞ്ഞല്ല, അത് പോലെ മൊയ്ചസ് ക്രിമിൻ്റെയും അത് കുടി അറിഞ്ഞത നന്നായിരുന്നു., ഈ മരുന്ന് കൾ ഉണ്ടാക്കി തരുമോ പൈസ എത്രയാണ് എങ്കിൽ G പേ, അയച്ചുതരാം😊
ഗോതമ്പ് പൊടിയുടെ പാക്ക് വീഡിയോ മുത്തശ്ശി ഇട്ടിട്ടുണ്ട് ട്ടോ ❤️❤️❤️
അമ്മു മോളു. മുത്തശ്ശി. അമ്മ 🙏🌹❤️ഹായ്.
ഒരുപാട് സ്നേഹം 🥰🥰❤️❤️
അടിപൊളി
ഒരുപാട് സന്തോഷം 🥰🥰❤️
വളരെ useful ആയ വീഡിയോ.. ആ face ക്രീം ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ മുത്തശ്ശിയെ ചാനലിൽ?
ഉണ്ടല്ലോ മോളെ മൊയ്‌സ്ചർ ആണോ അത് ഇടുന്നത്തെ ഉള്ളു
@@kidilam_muthassi 🥰🥰🥰🥰
അടിപൊളി tricks 😍😍😍😍❤❤❤
മോളേ ❤️❤️🥰
ഇതിൽ പച്ച കർപ്പു രം, മെ ഴുക്, ക ടു കെണ്ണ ഇവ ചേർത്ത് ഉരുക്കി എടുത്ത് ഉപയോഗിച്ചാൽ വിണ്ടു കീറുന്നത് മാറും. ഇത് വര്ഷങ്ങൾക് മുൻപ് എന്റെ മു ത്ത ശ്ശി ഉപയോഗിച്ചിരുന്നു.
അതെയോ 🥰🥰🥰
Super 😂😂😂😂😂
Super
ഒരുപാട് സന്തോഷം 🥰❤️❤️
2 perum varthamanam parayunnathu kondu kelkkan pattunnilla manassilavunnilla
ഇനി ശ്രദ്ധിക്കാം 🥰
👍👍
❤️❤️❤️
കൊതിയാണ് അമ്മയുടെ സ്നേഹം കണ്ടിട്ട്
മോളേ ❤️🥰🥰
Soapitt kayukiyathin shesham entha puratiyath???
ക്രീം
Kayyile thazhambu povan anthelum paranju tharamo
ഓക്കേ 🌹
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
വെസ്റ്റിജ് foot ക്രീം
Muttu vedanakku pattumo?
അത് പറ്റില്ല ട്ടോ ❤️
Glucho samin
Noni
കാൽസ്യ.
Flax oil
യൂസ് ചെയ്യൂ.
പിന്നെ ജീവിതത്തിൽ മുട്ട് വേദന വരില്ല.
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
മുത്തശ്ശി കണിമംഗലം പോവാൻ ഉള മരുന്ന് പറഞ്ഞു തരുമോ
ഒക്കെ മോളേ ❤️🥰🥰
Anti ageing creaam
Facial foam
Face wash
യൂസ് ചെയ്യൂ.
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
മുത്തശ്ശി സുഖാണോ ഇന്നലത്തെ video ഞാൻ കണ്ടു പരീക്ഷിച്ച് നോക്കി Super
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️
Muthassi eshtam❤
മോളേ 🌹❤️🥰
👌👌👌👌🥰മുത്തശ്ശി 🥰🥰🥰🥰👏🏻👏🏻👏🏻👏🏻
എന്തോ ❤️❤️🥰🥰
good
സന്തോഷം 🥰🥰🥰
നല്ല ഐഡിയ
❤️❤️🥰🥰
Muthassi fingers chorichilu മരുന്ന് undo
ഉണ്ട് ട്ടോ വീഡിയോ ചെയ്യാം ട്ടോ 🥰🥰
Kadukenna illengil coconut oil use cheyyunnathkond problem indo...
അയ്യോ മോളെ കടുകെണ്ണ ആണ് കൂടുതൽ നല്ലത്
Oke..❤🥰
ഒരാൾ സംസാരിക്കുക ❤
🥰
Super mutassi
❤️😘❤️😘😘
3 വയസ്സായ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റോ plz rply...
പറ്റും ട്ടോ
Very useful. Ee video kathirikkuvayirunnu ❤❤
ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰❤️
അമ്മേ ❤️❤️❤️fromthrissur
എന്തോ 🌹🥰🥰
സാധാരണ മെഴുകാണ് നിങ്ങൾ എടുത്തത് കടുകെണ്ണ ഇത്രയും മഞ്ഞ കളർ ഉണ്ടോ?
ആ മോനേ ഓരോ ബ്രാൻഡ് പോലെ ഇത് കുറച്ച് കൂടെ ലൈറ്റ് ആണ്
Enikku ammaye orupadishtamayi.muthassi...
മോളെ ❤️❤️❤️ഉമ്മ