ആശ, ബാലകൃഷ്ണൻ...എന്റെ കത്ത് വായന കേട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് കത്ത് വായിച്ചത്. വളരെയധികം സന്തോഷം, എന്റെ മൂന്ന് കത്തുകൾ കൂടി വായിക്കാന്‍ ഉണ്ട്, കേട്ടോ. വായിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇന്ന് കത്ത് വായന കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു, കാരണം കുറേ മാസങ്ങളായി കത്ത് അയച്ചിട്ട്. ഏതായാലും സന്തോഷം, സന്തോഷം, ആശ....❤f❤
❤❤❤❤❤🙏🙏🙏
ഷൈല ടീച്ചർ, പാലിശ്ശേരി, മാള.
കുറെ ദിവസമായി ആശുപത്രിയിലായിരുന്നു കേൾക്കാൻ സാധിച്ചില്ല ആശേച്ചി ബാലേട്ടാ😢
ആശ, ബാലകൃഷ്ണൻ...എന്റെ കത്ത് വായന കേട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് കത്ത് വായിച്ചത്. വളരെയധികം സന്തോഷം, എന്റെ മൂന്ന് കത്തുകൾ കൂടി വായിക്കാന്‍ ഉണ്ട്, കേട്ടോ. വായിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇന്ന് കത്ത് വായന കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു, കാരണം കുറേ മാസങ്ങളായി കത്ത് അയച്ചിട്ട്. ഏതായാലും സന്തോഷം, സന്തോഷം, ആശ....❤f❤
Geetha Das ❤ supper letter ❤
ഗീതാ ദാസ് , ഷൈല ടീച്ചർ👌🏽👌🏽👌🏽 ബിന്ദു. തൃക്കാക്കര❤❤❤