പരലോകം എന്നെന്നേക്കുമായി നഷ്ടപ്പെടാതിരിക്കാൻ.! കിഴിശ്ശേരി അങ്ങാടിയിൽ... | Zubair Salafi Pattambi

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 383

  • @saidalavimaniyamkoly
    @saidalavimaniyamkoly ปีที่แล้ว +60

    സുബൈർ സലഫി നല്ല ഒരു പ്രഭാഷകനും നല്ലപോലെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു നല്ല വ്യക്തിയും കൂടിയാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shaiksakeerhussain6117
    @shaiksakeerhussain6117 ปีที่แล้ว +16

    ഞാനും കുടുംബവും ഇന്ഗനെയുള്ള കുഫറിലായിരുന്നു മുട്ടുംതല പോയിട്ടുണ്ട് പടചവന്ടെ ആപാരമായ അനുഗ്രവും മുജാഹിദ് ബാലുശ്ശേരിയുടെ തിവ്ര പ്രബോധനവും പിന്നെ അന്ദോട്ട് ഹാരിസ്ബിൻ സലിം ശിഹാബ് എടകര ഇപ്പോൾ നിഗ്ളുടെ നല്ലവണ്ണം പ്രയത്നിക്കുന്നു എല്ലാവർക്കും പടചറബ്ബ് ഇരനലോകവും വെളിച്ചമാക്കി തരട്ടെആമീൻ

    • @aboobackermuhammed628
      @aboobackermuhammed628 ปีที่แล้ว

      നി+ങ് +ങ ളുടെ = നിങ്ങളുടെ

    • @Peacefulbeing2
      @Peacefulbeing2 5 หลายเดือนก่อน

      💓💓💓💯

  • @pava2753
    @pava2753 ปีที่แล้ว +68

    പ്രബോധകരെ മുന്നോട്ട് തളരരുത് പാവപ്പെട്ട ജനങ്ങൾക്ക് സത്യം മനസ്സിലാക്കട്ടെ👍👍👍

    • @irfanap1589
      @irfanap1589 ปีที่แล้ว +1

      Sathyam manassilakkiyavar ivare kond piyakkathirikkatte

    • @pmshareef6336
      @pmshareef6336 ปีที่แล้ว

      ​@@irfanap1589 Quranum hadeesum thelivaki parayunnathu kettal piyakkilla

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@pmshareef6336 അതെ സമസ്ത സുന്നി ഉസ്താദുമാർ ഖുർആനിനെയും ഹദീസിനെയും തെളിവാക്കി നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെ സമുദായത്തെ പഠിപ്പിക്കുന്നത് കേട്ടാൽ യഥാർത്ഥ ദീനിൽ നിന്ന് ഒരിക്കലും പിയക്കില്ല 👌

    • @puthiyamaliyekkal786pookot6
      @puthiyamaliyekkal786pookot6 ปีที่แล้ว

      ​@@irfanap1589q7 21:44

  • @wisdomdawaclips86
    @wisdomdawaclips86 ปีที่แล้ว +49

    നല്ല പ്രാസംഗികൻ ആണ് സലഫി...

  • @abdulkabeerpdri
    @abdulkabeerpdri ปีที่แล้ว +16

    മാഷാ അള്ളാ...👍
    മഹത്തായ ഉദ്യമം..👍👍

  • @sumeshandimukh8389
    @sumeshandimukh8389 ปีที่แล้ว +74

    അല്ലാഹു ആഫിയത്തും ദീർഘായുസോട് കൂടി ദീനി പ്രോബോധനം നൽകാൻ വിധി നൽകട്ടെ

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +18

    മാഷാ allha സൂപ്പർ പ്രഭാഷണം

  • @suharav455
    @suharav455 ปีที่แล้ว +16

    സുബ്ഹാനല്ലാഹ് മാഷാഅല്ലാഹ്‌

  • @musafirkunjon1702
    @musafirkunjon1702 ปีที่แล้ว +31

    സൃഷ്ടാവിനല്ലാതെ സൃഷ്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ പരിഹരിക്കാനാകില്ല

  • @delux1952
    @delux1952 ปีที่แล้ว +28

    മാഷാ അല്ലാഹു റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @abdulsalampallippuram6940
    @abdulsalampallippuram6940 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤Good good Big Saloote sir

  • @musadikbaputy1837
    @musadikbaputy1837 ปีที่แล้ว +14

    മാഷാ അല്ല നല്ല പ്രഭാഷണം

  • @mirshanmirshu7737
    @mirshanmirshu7737 ปีที่แล้ว +89

    മുജാഹിദ് ആകാൻ നല്ല ഇഷ്ടമാണ് ഞാൻ മുജാഹിദിന്റെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട് ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്

    • @jumailathpsjumailath
      @jumailathpsjumailath ปีที่แล้ว +1

      അത്രേ ഇത്രെ എന്നുപറയാതെ
      ഉറപ്പിച്ചുപറ

    • @jithuanshafan7045
      @jithuanshafan7045 ปีที่แล้ว

      Salafu solihigale pinpattuka avarude prabashannagal kelkuka

    • @rafeeqac3718
      @rafeeqac3718 ปีที่แล้ว

      ​@@mubarakalimubarak7874 With. Hadees

    • @muhammedelliyasmuhammedell8764
      @muhammedelliyasmuhammedell8764 ปีที่แล้ว +15

      സലഫി പള്ളിയിൽ വെള്ളിയാഴ്ച കുതുബക്ക് പോകുക അവിടെ നിങ്ങൾക്ക് ബാക്കി ഇസ്ലാം പടിക്കാൻ അവിടെ സൗകര്യം ഉണ്ടാക്കും

    • @MM-qd8xt
      @MM-qd8xt ปีที่แล้ว +4

      ഖുർആൻ ഹദീസ് പഠിച്ചാൽ മതി

  • @MM-qd8xt
    @MM-qd8xt ปีที่แล้ว +20

    ഹുസൈൻ സലഫിയുടെ പ്രസംഗം പോലെ തന്നെ
    ❤️❤️❤️❤️❤️

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      അതേ 🌹 മൗലവിയുടെ പ്രസംഗം പോലെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ തൗഹീദനുസരിച്ചും ദീന നുസരിച്ചും മുന്നോട്ടുപോകുന്ന സുന്നികളെ , സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കൽ മാത്രം👌

    • @razakabdul3777
      @razakabdul3777 ปีที่แล้ว

      Yes

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear ปีที่แล้ว +27

    റബ്ബ് സ്വീകരിക്കട്ടെ, അമീൻ

  • @abdunnazarpc6358
    @abdunnazarpc6358 ปีที่แล้ว +16

    മുജാഹിതുകൾ ഒറ്റ😢😢😢😢😢😢😢 കെട്ടായിരുന്നെങ്കിൽ സമസ്തയെ വെല്ലുന്ന കേരളത്തിൽ ഏറ്റവും വലിയ സംഘടന ആകുമായിരുന്നു...

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +19

    ചിന്തിക്കുന്ന ജനങ്ങൾക്ക് പരലോകം രക്ഷപ്പെടാൻ ഈ പ്രഭാഷണം മതി.
    ജാറം , മരിച്ചേടത്ത് ഖുർആൻ ഓത്ത്, ഖബറിങ്ങൽ ഓത്ത്.മൂന്ന്, ഏഴ്, പതിനാല്, 40, ആണ്ട് കഴിക്കൽ . ഇതെല്ലാം ചെയ്യുന്നത് ഏത് ഇസ്ലാമാണ്?
    നബി(സ) മുതൽ താഴേക്ക് അഞ്ച് തലമുറയെ എണ്ണിയാൽ ഈ അനാചാരം കാണാൻ കഴിയില്ല.

    • @ilyasamanath2893
      @ilyasamanath2893 ปีที่แล้ว +1

      👍🏻👍🏻

    • @fasnanv9318
      @fasnanv9318 ปีที่แล้ว

      നിങ്ങൾ എത്ര. മാറി പരിണാമ തൗഹീദ്

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +17

    ശവസ്ത യിലെ തലയിൽകെട്ട് കാർ ചോദിത്തിനു കമ്മട്ടമാണ് ഉത്തരം പറയുക വായയിൽ തോന്നിയത് ചിരിച്ചും കളിച്ചും പറയും,,, നേരെമറിച്ചു സലഫി പണ്ഡിതർ ആയത്തും ഹദീസും മുമ്പിൽ വെച്ച് തെളിവ് നിരത്തി പറഞ്ഞു തരും, അതാണ്‌ വിത്തിയാസം,

  • @hasarthalili9394
    @hasarthalili9394 ปีที่แล้ว +20

    കിഴിശ്ശേരിയിൽ ഒരു ഉസ്താദ് പ്രസംഗം കേട്ടു തിർപ്പനച്ചിൽ കൊടിമരം നാട്ടാൻ പങ്കെടുത്തവർക്കു ഹജ്ജ്‌ ചെയ്ത കൂലിയാണ് എന്നും ആ കൊടിമരതത്തിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് സഫ മർവയിൽ നടക്കുന്ന കൂലിയാണ് പോലുംഇവരുടെ ഒക്കെ അവസ്ഥ കഷ്ടം 😭😭

    • @kurafimedia
      @kurafimedia ปีที่แล้ว +1

      ഞാൻ തലക്കെട്ടുകാരെ കൂടെ ആയിരുന്നപ്പോൾ ആനപ്പാലം ഉസ്താദ്ദിനെ കാണാൻ പോയി പള്ളിയുടെ അടുത്ത് അയാളുടെ അനുജന്മാർ താമസമുണ്ട് ഞങ്ങൾ കുറെ ആളുകൾ ഉണ്ടായിരുന്നു ഞങ്ങളോട് പറഞ്ഞു അവന് മാനസികമാണ് അവൻ അഭിനയിക്കുകയാണ് അവനൊരു ഒ ലക്കയുമില്ല നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ എന്ന്

  • @aljazeeraaljazeera4036
    @aljazeeraaljazeera4036 ปีที่แล้ว +8

    Masha allah..jazak allah hair..kelkan sugavum padikanum upakarikunna voice...

  • @shoukathalim3472
    @shoukathalim3472 ปีที่แล้ว +33

    ഏക ദൈവ വിശ്വാസികളെ ഭഹു ദൈവ വിശ്വാസത്തിലേക്ക് തള്ളി വിടുന്നതാണ് നമ്മുടെ നാട്ടിലെ സുന്നിസം....😔

    • @klkutty6354
      @klkutty6354 ปีที่แล้ว

      ആണോ സഹോദരാ അങ്ങനെയെങ്കിൽ ,ഏകദൈവ വിശ്വാസികളെ ജിന്നിലേക്ക് തള്ളിവിടുന്നതാണ് നമ്മുടെ നാട്ടിലെ മുജാഹിദ്സം എന്ന് പറയേണ്ടി വരുമല്ലോ 🙂

    • @ahmedhclt7746
      @ahmedhclt7746 ปีที่แล้ว

      Sunni allah samastha

  • @fafd2865
    @fafd2865 ปีที่แล้ว +7

    ശവസ്ഥ കൂടാരത്തിൽ നിന്ന് രക്ഷപെട്ടു. അൽ ഹംദുലില്ലാഹ്

    • @abduljabbar4267
      @abduljabbar4267 ปีที่แล้ว

      ജിന്നേ രക്ഷിക്കണേ 😭😭😭😭

    • @Mohammedanasev88
      @Mohammedanasev88 6 หลายเดือนก่อน

      ​@@abduljabbar4267
      { وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا }
      [Surah Al-Jinn: 18]
      മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്എന്നും.

    • @Mohammedanasev88
      @Mohammedanasev88 6 หลายเดือนก่อน

      ​@@abduljabbar4267
      { وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا }
      [Surah Al-Jinn: 18]
      മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്എന്നും.

  • @brain7636
    @brain7636 ปีที่แล้ว +5

    അൽഹംദുലില്ലാഹ് സത്യം ആണ് പറയുന്നത്

  • @rishinpk5948
    @rishinpk5948 ปีที่แล้ว +8

    Masha allah allahuellavarkum ithayath nalkatte

  • @alip9235
    @alip9235 ปีที่แล้ว +9

    അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ

  • @AbdulKareem-fi9sk
    @AbdulKareem-fi9sk ปีที่แล้ว +10

    ഇത്തരം പ്രഭാഷണങ്ങൾ കേട്ടുകൊണ്ടേയിരിക്കണം

    • @klkutty6354
      @klkutty6354 ปีที่แล้ว

      അതേ 🌹എന്നിട്ട് സത്യം മനസ്സിലാക്കി സമസ്ത എന്ന സുന്നത്ത് ജമാഅത്ത് പ്രസ്ഥാനത്തിലേക്ക് കടന്നു വരണം👌👌

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 ปีที่แล้ว +13

    Good Speach 👍👍👍

  • @SalmankwtFaisal
    @SalmankwtFaisal ปีที่แล้ว +18

    എന്നിട്ട് ഇവർ ഭയങ്കര സുന്നികൾ ആണ് എന്നാണ് പറയുന്നത്... മക്കാ മുഷ്രിക്കുകൾക്ക് പോലും ഇത്രയും വലിയ ശിർക്കില്ല

  • @sainurafeek6377
    @sainurafeek6377 ปีที่แล้ว +5

    Allahuve née njangalku hidhayath nalkane rabbe ameen

  • @kmabdulla3604
    @kmabdulla3604 ปีที่แล้ว +154

    സകാഫിമാരുടെ കളവുകൾ തുറന്നു മനസിലാക്കി തന്ന സുബൈർ സലഫിക്ക് ആഫിയത്ത് നൽകുമാറാകട്ടെ ആമീൻ

  • @maxtruth7171
    @maxtruth7171 ปีที่แล้ว +50

    മുജാഹിദുകൾ ഒരുമിക്കുക.... തൗഹീദ് ന് വേണ്ടി പോരാടുക

    • @irfanap1589
      @irfanap1589 ปีที่แล้ว

      Thouheedin mujahid orumikkanda oraavashyavumilla tta😃

    • @pmshareef6336
      @pmshareef6336 ปีที่แล้ว

      ​@@irfanap1589 hadheesum quranum onnu padichal theeravunna prashname ningalkkollu

    • @muhammadunais0
      @muhammadunais0 ปีที่แล้ว

      @@irfanap1589 തമ്മിൽ ബെധം അവരാണ് .. ജാറം മൂടാന് പോവരില്ല

    • @kurafimedia
      @kurafimedia ปีที่แล้ว +1

      എനിക്കും പറയാനുള്ളത് ഇത് തന്നെ

    • @ayisomakarad2711
      @ayisomakarad2711 ปีที่แล้ว +2

      ​❤

  • @kurafimedia
    @kurafimedia ปีที่แล้ว +3

    പേരോട് കീശേരി എത്താൻ കാരണം കുറേക്കൂടി അങ്ങോട്ട് പോയാൽ ആനപ്പാലം മൂപ്പരെ പടച്ചവൻ അവിടെ കിടക്കുന്നുണ്ട് മൂപ്പര് എല്ലാ സങ്കടവും അതിനോടാണ് പറയാറുള്ളത്

  • @mohamedalikp1069
    @mohamedalikp1069 ปีที่แล้ว +8

    റബ്ബനാ തഖമ്പൽ മിനാ

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 3 วันที่ผ่านมา

    മാഷാ അള്ളാ❤❤❤❤❤

  • @raseemkh3586
    @raseemkh3586 ปีที่แล้ว +3

    Alhamdulillah 💖rabbinte 💖vishudha touheed 💖sanmarghadarshanam 💖paranhkodkkuka tanhe vennam enghile vallarnh varunha kunju makkallkkum rabbinte 💖yathartta Islam deen enthenhum ethenhum manassilavum padikkum rabb 💖manassilakkanulla toufeeq kodukkatte nallette rakshayilekk kondettikkatte allhahu akbar 💖lahilaha illallhah ahad 💖

  • @shafeerps6680
    @shafeerps6680 ปีที่แล้ว +2

    മൗലവിയുടെ പ്രസംഗം മുഴുവനായി കേൾക്കാത്തവരാണ് നെഗറ്റീവ് കമൻറിടുന്നത്. ദയവായി മുഴുവൻ കേൾക്കുക
    പറഞ്ഞ ആയത്തകളുടെ അർത്ഥം അങ്ങനെ തന്നെയാണോ എന്ന് നിങ്ങളുടെ തഫ്സീറുകളിൽ തന്നെ നോക്കുക. തീർച്ചയായും നിങ്ങൾ ചിന്തിക്കും, മാറും. റബ്ബ് തൗഫീക്ക് നൽകട്ടെ ആമീൻ

  • @rasiyapt5947
    @rasiyapt5947 ปีที่แล้ว +9

    ദു ഹ ചെ യ്യണം

  • @haneefchoori1915
    @haneefchoori1915 ปีที่แล้ว +2

    ما شاء الله بارك الله فيكم

  • @rashiahmed7300
    @rashiahmed7300 ปีที่แล้ว +8

    Good msg

  • @AbdulRahman-jr1bp
    @AbdulRahman-jr1bp ปีที่แล้ว +12

    Mashallah

  • @nadhirkk5035
    @nadhirkk5035 ปีที่แล้ว +9

    Masha allah

  • @dliveinteriorinteriorlight120
    @dliveinteriorinteriorlight120 ปีที่แล้ว +5

    മാഷാഅല്ലാഹ്‌

  • @Mohammedanasev88
    @Mohammedanasev88 6 หลายเดือนก่อน +1

    { وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا }
    [Surah Al-Jinn: 18]
    മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്എന്നും.

  • @abdulrasak1925
    @abdulrasak1925 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @basheeralungal-ko7zd
    @basheeralungal-ko7zd 11 หลายเดือนก่อน

    ഞാൻ സുന്നി ആയിരുന്നു മുജാഹിദ് പ്രസംഗം കേട്ടപ്പോൾ സത്യം മനസിലാക്കി

  • @safwanck7391
    @safwanck7391 ปีที่แล้ว +6

    امين يارب العالمين

  • @kurafimedia
    @kurafimedia ปีที่แล้ว +4

    മുജാഹിദുകളുടെ പ്രസംഗം കാണരുത് കേൾക്കരുത് എന് നുണ പറഞ്ഞ് അവർ നമ്മളെ പേടിപ്പിക്കുന്നു കേട്ടാൽ മുജാഹിദ് ആയി പോകും എന്നാണ് പറയാറുള്ളത് അതിൽ പെട്ടുപോയി ഞാൻ ഒക്കെ ഇപ്പോൾ ഫൈസൽ മൗലവികാരണം അതിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചു അൽഹംദുലില്ലാഹ് റാഹത്തായി

  • @mytech4221
    @mytech4221 ปีที่แล้ว +9

    ഈ പേരോടിനെ താങ്ങി നടക്കുന്ന പാവങ്ങളുടെ അവസ്ഥയാണ് സങ്കടം.

    • @abduljabbar4267
      @abduljabbar4267 ปีที่แล้ว

      ജിന്നേ രക്ഷിക്കണേ 😭😭😭😭😭

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว

      ​@@abduljabbar4267 ഔലിയ പ്പാപ്പ രക്ഷിക്കൂ ഈ അബ്ദുൽ ജബ്ബാറിനെ

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว

      Asthaqfirullah
      Maadallah

  • @moideenkuttypk6377
    @moideenkuttypk6377 ปีที่แล้ว

    ഹ..ഹ...ഹ ഹ...
    പേരോടിന് ഇപ്പോൾ ചെറിയവേരോട്ടം കിട്ടുന്നുണ്ട്.!!
    അല്ലാഹുവിന്റെ സ്വിഫത്തുകളെപ്പറ്റി ചെറിയൊരു ധാരണ ഇങ്ങനെ വരുന്നുണ്ട്. കിബ്റ് മാറ്റി വെച്ച് പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് ഒന്ന്പഠിക്കാൻ ശ്രമിച്ചാൽ മതി. ഇവരൊക്കെ നേരായി വരും.അല്ലാഹു ഹിദായത്ത് നൽ കുമാറാകട്ടെ.ആമീൻ. യാ റബ്ബൽ ആലമീൻ.

  • @aboobackerareekal1866
    @aboobackerareekal1866 ปีที่แล้ว +8

    പേരോട് സ്വിഫത്തുകളുടെയും ,കമാ ഖാലയുടെയുംഒക്കെ അർത്ഥവുമടങ്ങുന്ന ആ പ്രഭാഷണം , അദ്ദേഹത്തിന്റെ മലപ്പുറം വെല്ലുവിളിയുടെ കുറെ മുമ്പ് നടന്നതാണ്. ഞാൻ എത്രയോ മുമ്പ് കേട്ടിട്ടുണ്ട്.

  • @sajnagafoor7478
    @sajnagafoor7478 ปีที่แล้ว +3

    Yaa Allah🤲🤲

  • @kabeerkabeer855
    @kabeerkabeer855 10 หลายเดือนก่อน

    Mashaallah. Super

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 ปีที่แล้ว +1

    Masha allah....nalla reethiel prarhigarichu...alhamdulillah...allahu ellavarkum afiyathum deergaisum nalgat...ee ustadinum allahu inium it pole janangale sanmargathil naikaan thoufeeq nalgatte ameen

    • @irfanap1589
      @irfanap1589 ปีที่แล้ว

      Eathayalum ith pole ulla sanmaargam ini kaanichu tharanda aavashyamilla. Sanmargam eathaanenn manassilakkiyitt athilekk nayikkal thudangiyaal mathi😃

  • @hasanma8776
    @hasanma8776 ปีที่แล้ว +3

    Allhamdullillh

  • @FarzuMusthuFarzuMusthu
    @FarzuMusthuFarzuMusthu 8 หลายเดือนก่อน

    subhanallah ......

  • @AnRafZak
    @AnRafZak ปีที่แล้ว

    Salafi prabhashanagal kelkan thudagia muthalaanu sheriku islam. Enthan ariyunath kuduthal padikanayathum islamine vit paisa yudakuna samastha usthad mar padipiicha islamine aan arinjath

  • @musafirkunjon1702
    @musafirkunjon1702 ปีที่แล้ว +2

    പലരിലും പിശാച് പല തരത്തിൽ കയറിയതാണ് .
    നാം എത്ര മനസ്സിലാക്കിയാലും . ആരെയും കുറ്റപ്പെടുത്താത്ത രൂപത്തിൽ ആയിരിക്കണം നാം സംസാരിക്കേണ്ടത്
    പിശാചിൻ്റെ മറ്റൊരു കെണിയിൽ നാം പെടാതിരിക്കട്ടെ

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +7

    👍🏼👍🏼👍🏼👍🏼👍🏼👌👌👌

  • @nurdeenunisukunju8141
    @nurdeenunisukunju8141 ปีที่แล้ว +2

    ആ.... ഉസ്താദിൻ്റെ അടുത്ത് പോയി കുറച്ചു നാൾ കൂടി പഠിക്കുന്നത് നല്ലതാണ്..

    • @subaidap9056
      @subaidap9056 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @koulath9686
      @koulath9686 ปีที่แล้ว +1

      എന്തിനാ ഉള്ള ബുദ്ധി കളയണോ

  • @subaidakm3853
    @subaidakm3853 ปีที่แล้ว

    Alhamdulillah ❤

  • @LatheefAbdull
    @LatheefAbdull 10 หลายเดือนก่อน

    مساء الله

  • @jaseelakormath301
    @jaseelakormath301 ปีที่แล้ว +2

    MashaAllah

  • @siddiquepa5190
    @siddiquepa5190 ปีที่แล้ว

    വലിയൊരു വിഭാഗം ആളുകളുടെ ഒറ്റപ്പെടു ആലുകളും തെറിവിളികളും ചിലപ്പോൾ മർദനങ്ങളും വേദി നശിപ്പിക്കലുകളും . ഏൽക്കുകയും ചെയ്താലും സ്നേഹത്തോടെ കൂടുതൽ വിശ്വാസത്തോടെ . ആർക്കെങ്കിലും ഹിദായത്ത് കിട്ടിയാലോ ഞങ്ങൾ വിജയിച്ചു. അത്ര മതി അതിനു മുൻപിൽ ഞങ്ങൾക്ക് . ഒരു മർദ്ദനവും പ്രശ്നമല്ല :

  • @nafeesabinth6608
    @nafeesabinth6608 ปีที่แล้ว +1

    Allahuve ee padujahilinte keniyil ninnu ellavareyum kathu rakshikkane rabbe

  • @basheeralungal-ko7zd
    @basheeralungal-ko7zd 11 หลายเดือนก่อน

    എന്റെ ഫാമിലി മൊത്തം mujahidanu

  • @riyasck1983
    @riyasck1983 ปีที่แล้ว

    ما شاء الله

  • @RosnaKunnath
    @RosnaKunnath ปีที่แล้ว

    Good speach

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sabithac9341
    @sabithac9341 ปีที่แล้ว

    ماشا الله...

  • @jasni9222
    @jasni9222 ปีที่แล้ว +5

    എന്റെ നാട്ടിൽ❤️😍

  • @AkbarCp-fb6ft
    @AkbarCp-fb6ft ปีที่แล้ว +2

    പൊന്നു സഹോദരാ ഇത്തരം ക്ലിപ്പുകൾ ഇട്ടു മറുപടി പറയുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക ഫുർഖാനിൽ പറഞ്ഞിട്ടുള്ളത് വിഡ്ഢികളോട് തർക്കിക്കാൻ നിൽക്കരുത് സലാമ എന്ന് പറഞ്ഞു ഒഴിവാവുക അല്ലെ വേണ്ടത് ഞാൻ അറിവ് കിട്ടാൻ വേണ്ടി ആണ് പ്രസംഗങ്ങൾ കേൾക്കുന്നത് ഒരുപാട് ആളുകൾ അങ്ങിനെ കേൾക്കുന്നവരുണ്ട് സംഘടന നോക്കിയിട്ടില്ല വരുന്നത് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കാനും കേൾക്കാനും ആണ് നിങ്ങളുടെ അടക്കം പ്രസംഗം കേൾക്കുന്നത് അതിന്റെ ഇടക്ക് ഇത്തരം ക്ലിപ്പുകൾ ഇട്ടു തമ്മിൽ ഉള്ള മേൽകൊയ്മ നടിക്കൽ അലോസരമായി തോനുന്നു ദീനിനെ കുറിച്ച് പറയൂ പഠിപ്പിക്കൽ തുടരൂ സംഘടന മനോഭാവമില്ലാത്ത പ്രസംഗംകേൾക്കാൻ ആണ് ഇഷ്ടം വിഡ്ഢികളോട് തർക്കിച്ചു സമയം കളയുന്നത് ശെരി അല്ല

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว +1

    💯💯🕋

  • @LathifLathi-z3v
    @LathifLathi-z3v ปีที่แล้ว +3

    ഖുർആൻ അർത്ഥം മുസ്ലിയകൾ പഠിപ്പിക്കില്ല സമസ്താ മദ്രസയിൽ അർത്ഥം കുട്ടികൾ മനസ്സിൽ ആക്കിയാൽ kurafi സങ്കടന പിരിച്ചു വിടേണ്ടി വരും 😊

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +2

    ഒരു മിനിറ്റു ചോദിയം 2 മിനിറ്റ് ഉത്തരം ആരും ചിരിക്കരുത് 😊

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว

      ഇനി ഒരു മണിക്കൂർ ചോദ്യവും 2 മണിക്കൂർ ഉത്തരം പറഞ്ഞാലും നിങ്ങൾക് മനസ്സിലാകുമോ
      അന്തം qoum

  • @salihabbas6802
    @salihabbas6802 ปีที่แล้ว +4

    അൽഹംദുലില്ലാഹ്
    മാ ശാ അള്ളാഹ്
    എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു...
    ഇതിന്റെ ഒറിജിനൽ ലിങ്ക് കിട്ടുമോ

  • @suhaibkondanath6804
    @suhaibkondanath6804 ปีที่แล้ว +1

    ഞാൻ വെറുക്കപ്പെട്ട പ്രഭാഷകരിൽ ഒരാളാണ് വഹാബ് സഖാഫി

  • @SirajudheenVnb
    @SirajudheenVnb 4 หลายเดือนก่อน +1

    എദ് ഉണ്ട് ഇദ് ഉണ്ട് ഏന്നുപറയാതെ യെത് ന്റെ അർത്ഥം പറ പണ്ഡിത.

  • @alitm1843
    @alitm1843 ปีที่แล้ว

    ഗംഗാ ജലത്തിന്
    ബദൽ സംവിദാനം

  • @abdurahimankc2779
    @abdurahimankc2779 ปีที่แล้ว +8

    ഈ സമുദായത്തെ നരകത്തിലേക്കു കൊണ്ടുപോകുന്ന തിന് നേതൃത്വം നൽകുന്ന ap. പേരോട് ബുക്കാരി തുടങ്ങിയ വരെ നീ നശിപ്പിക്കണേ നാഥാ

    • @hassanmuhammed6791
      @hassanmuhammed6791 ปีที่แล้ว +2

      ഹിധായത്തിന് വേണ്ടി പ്രാർത്ഥിക്കുക കിട്ടിയ ഹിദായത്ത് നിലനിൽക്കാൻ വേണ്ടി ഏത് സമയത്തും പ്രാർത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ

    • @yaminaydin2772
      @yaminaydin2772 ปีที่แล้ว

      Allah വിനോട് ആണ് ദുആ ചെയ്യുന്നത് മറന്നു പോകരുത്

    • @abdulnasirmuhammed9119
      @abdulnasirmuhammed9119 ปีที่แล้ว

      സഹോദരാ നീ നശിച്ചു പോവാടിരിക്കാൻ പ്രാർത്ഥിച്ചോളു

  • @pava2753
    @pava2753 ปีที่แล้ว +16

    കുറാഫികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം

  • @sirajillu7545
    @sirajillu7545 ปีที่แล้ว

    😘🤲

  • @AyishaSalu
    @AyishaSalu หลายเดือนก่อน

    അധികം പ്രസംഗിച്ചാൽ കുട്ടികൾ മുജാഹിദ് ആയി മാറും

  • @xoxo-um4qt
    @xoxo-um4qt ปีที่แล้ว +1

    മുജാഹിദു കളേ ശെരിക്കു കേൾക്ക്കു റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാല ശേഷംദീനിൽ പുതുതായി കൊണ്ടുവന്ന വർ നരകത്തിലേക്കെന്ന് മുജാഹിദു ണ്ടായിട്ട് എത്ര വർഷമായി ദീനിൽ എന്തെല്ലാം പുതുതായി വന്നു കുട്ടി ജനിച്ചാൽ വാങ്ക് വേണ്ട ഈച്ച ചാടിയ പാനിയം കഴിക്കണമെങ്കിൽ ലാബിൽ ടെസ്റ്റ് ചെയ്യുക സക്കാത്ത് കമ്മറ്റിയെ ഏൽപിക്കുക അവരത് ബാങ്കിൽ നിക്ഷേപിച്ച് അടുത്ത കൊല്ലം കണക്ക് ബോധിപ്പിക്കുക പലി ഇത്ര എന്ന് ഇങ്ങനെയാണോ 100 വർഷം മുന്നെ അപ്പോൾ ആരാണ് നരകത്തിലേക്ക് നയിക്കുന്നവർ തിരിച്ചറിയുക മരണ വീട്ടിൽ ഖുർആൻ പാരായണം ചെയ്യാതിരിക്കുക അവിടെ പത്രങ്ങൾ വായിക്കുക 100 വർഷം മുമ്പു വരെ ഇല്ലാത്തത് മൗലവി തന്നെ പറഞ്ഞു തരുന്നു എന്നിട്ടും നിങ്ങൾ ഇതിൽ വിശ്വസിക്കുന്നെങ്കിൽ മൗലവി ഉത്തരവാതിയല്ല എന്നാണ് ചുരുക്കം

  • @aboobackerkalathingal1335
    @aboobackerkalathingal1335 ปีที่แล้ว +3

    Makkathupoyisalamparaunnthupoleyannuyathuraparaunntduallhahuhidtahathunalgatteeameen

  • @fathimakunhi1422
    @fathimakunhi1422 ปีที่แล้ว +1

    Subhaanallah🤲🤲

  • @ismailadiyaattil4606
    @ismailadiyaattil4606 ปีที่แล้ว +1

    എനിക്കു ചിരിക്കാൻ വയ്യ, പേരോഡിന്റെ കാര്യം ആലോചിച്

  • @umarulkoofi1224
    @umarulkoofi1224 ปีที่แล้ว +2

    സംവാദത്തിന് ബാലേട്ടൻ (ബാലുശ്ശേരി) വെല്ലുവിളിച്ചത് ചാലിയത്തെ പ്രവർത്തകർ റഡിയാണെന്നേറ്റിട്ടുണ്ട്.
    ഇനി ബാലേട്ടനോട് പിന്തിയരുതെന്ന് പറഞ്ഞേക്കണേ Pls

  • @leoamihtaf6769
    @leoamihtaf6769 ปีที่แล้ว +3

    എന്താപ്പോ ഒരു സംഘടനയിലും വിശ്വസിക്കാതെ ഉള്ളത് വിശ്വസിച്ചാൽ എന്താ??? അതിനെപ്പറ്റി മാത്രം പറഞ്ഞാൽ എന്താ??? ഞങ്ങൾ സാധാരണ മുസ്ലിംകൾക്ക് അള്ളാഹു ഉണ്ട് എന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല, കാരണം മനുഷ്യന്റെ ഇടപെടലുകൾ അല്ലാതെ നമ്മുടെ ഓരോരുത്തരുടെ കാര്യത്തിലും ലോകത്തിലെ മറ്റു എല്ലാ കാര്യങ്ങളിലും അള്ളാഹു ഇടപെടുന്നത് എന്നത് ഏത് പൊട്ടന്മാർക്കും വ്യക്തമാകുന്ന കാര്യമാണ്, ഒരു സാമാന്യ ബുദ്ധി തന്നെ ധാരാളം!!! അല്ലാഹുവിനെക്കുറിച്ചും അല്ലാഹുവിന്റെ സിംഹാസനത്തെ കുറിച്ചും ഖുർആനിൽ എന്തു പറഞ്ഞു അല്ലെങ്കിൽ ഹദീസിൽ എന്ത് പറഞ്ഞു എന്ന് കേൾക്കാൻ താല്പര്യം ഉണ്ട്!!! അല്ലാഹു എല്ലായിടത്തും ഉണ്ടെന്നും ആകാശങ്ങളിലും ഭൂമിയിലും അതിനിടയുള്ള എല്ലാ സ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു ശക്തിയാണെന്നും ആണ് സാധാരണക്കാരായ എല്ലാവരും വിശ്വസിക്കുന്നത്!! അല്ലാഹു ആകാശങ്ങളിലും ഭൂമികളിലും ഉണ്ട് എന്നതിനാണല്ലോ ആകാശത്തേക്ക് കൈ ഉയർത്തുന്നതും ഭൂമിയിലേക്ക് സുജൂദ് ചെയ്യുന്നതും ഈ സുജൂദ് ചെയ്യുന്നത് എന്തുകൊണ്ട് നിങ്ങൾ മറക്കുന്നു? അതെന്തുകൊണ്ടേ നിങ്ങൾ പറയുന്നില്ല??? നമ്മുടെ അറിവുകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അറിവ് തന്നെയാണ് നമ്മുടെ കിനാവുകളും അല്ലാഹുവിൽ നിന്നുള്ളതാണ്!!! എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്!!! പക്ഷേ അത് അല്ലാഹുവിന്റെ അല്ലാഹുവിനെ പറ്റി ഹദീസിലും വന്നിട്ടുണ്ട്! അത് ഒരു ഞങ്ങൾക്ക് അറിയുന്നവർ അറിയിച്ചു പഠിപ്പിച്ചു തരാമോ??? നിങ്ങളുടെ സംഘടനാ വാക്ക് പോരൊന്നും ഞങ്ങൾക്ക് കേൾക്കേണ്ട!! അതിൽ എല്ലാവരും സമ്മാൻമാരാണ്! അവരവരുടെ നയങ്ങളെ വലുതാക്കി കാണിക്കണം എന്നല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെട്ടത് എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ?? അമ്പിയാക്കളും ഔലിയാക്കളും സൂഫിവര്യന്മാരും, ഇബിലീസും ജിന്നുകളും മലായിക്കത്തുകളും അനവധി ഉണ്ടെന്നും അറിയാം!!! ഇബിലീസ് ഒഴികെ മറ്റെല്ലാം അല്ലാഹുവിന്റെ കൽപ്പനക്ക് വഴിപ്പെട്ടവരാണെന്ന് അറിയാം, അത് കരുതി നമ്മൾ അവരെ വഴിപ്പെടണം എന്നില്ല, പക്ഷേ നബിമാരുടെ സന്ദേശം നമ്മൾ ഉൾക്കൊള്ളേണ്ടതും അനുസരിക്കേണ്ടതും ആകുന്നു!!! അത് ഖുർആൻ ഞങ്ങൾ മുഴുവൻ പഠിച്ചിട്ടില്ല മുഴുവൻ ഓതിയിട്ടില്ല, അർത്ഥം ഞങ്ങൾ പഠിച്ചിട്ടില്ല മുഴുവനായിട്ടും അത് മാത്രം നിങ്ങൾ പറഞ്ഞു തന്നാൽ മതി, ബാക്കിയുള്ള കാര്യങ്ങൾ അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും, അത് വെച്ച് ഞങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യും,, അതുകൊണ്ട് ഖുർആനും ഹദീസും നിങ്ങൾ പഠിപ്പിച്ചു തരിക അല്ലാത്ത വാക്ക് പോര് നിങ്ങൾ എന്തെങ്കിലും ആയിക്കോളൂ, പക്ഷേ ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിൽ അപ്പുറം ആകുന്നുണ്ട്!!! അത് ഒന്ന് നിർത്താമോ??? കുറേ ഉസ്താദുമാർ ഉണ്ട് അവർക്കൊക്കെ പണി വേണം എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയോ പറയുകയോ ചെയ്യരുത്!! ഉള്ള വിഷയത്തിലുള്ള സംസാരം മാത്രമാക്കുക!!!

  • @moideenk6922
    @moideenk6922 ปีที่แล้ว

    Haneef സലഫി മരിച്ച ശേഷം സഹായം ചോദിച്ചാൽ.......

  • @gazzaliip8683
    @gazzaliip8683 ปีที่แล้ว +5

    ഇനി വേണ്ടത് മുജാഹിദു വിഭാഗങ്ങൾ തമ്മിലുള്ള സംവാദമാണ്. പേരോടിന്റെ തട്ടിപ്പുകൾ സാമാന്യ ബുദ്ധിയുള്ള വർമ നസ്സിലാക്കിക്കഴിഞു എന്തിന്റെ പേരിലാണ് മുജാഹദു വിഭാഗങ്ങൾ തമ്മിൽ പോരടിക്കുന്നത്.

  • @faizalbin1836
    @faizalbin1836 ปีที่แล้ว +1

    പേരോട് ഉസ്താദിന്റെ അടുത്ത് പോയി കുറച്ചു കിതാബ് ഓത് കുറച്ചു കിതാബ് തിരിയട്ടെ മൗലവി

  • @jalaltailor8691
    @jalaltailor8691 ปีที่แล้ว

    കിയാമത്ത് നാൾ അടുക്കുമ്പോൾ ദജ്ജാൽ ഇറങ്ങുമെന്ന് റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് ഒരു പരീക്ഷണവും ഇറക്കാതെ തന്നെ മുസ്ലിം ഉമ്മത്തുകൾ ഒരു ശിർക്കിലേക്ക് പോകുന്നുണ്ട് ഒരുപാട് മുസ്ലീങ്ങൾ അപ്പോൾ ദജ്ജാൽ ഇറങ്ങുന്ന കാലത്ത് ഒന്നു ഓർത്തു നോക്ക്

  • @safarullan5600
    @safarullan5600 ปีที่แล้ว

    Kannadache. iruttaakkunna. moorikal. vazhithettikkunnathindeudhaharanam

  • @adulrahmanermad9419
    @adulrahmanermad9419 ปีที่แล้ว

    ഈ maulavimark സിറാജുൽ ഹുദാ കുട്ടിഗലന്നെ കൂടുടലാ..

  • @shihab5473
    @shihab5473 ปีที่แล้ว

    ഫസ്റ്റ് ആയതിൽ എവിടെ ആണ് ഖബറിങ്ങൽ ഓതാൻ പാടില്ല എന്ന അർത്ഥം

  • @ahahahsss420
    @ahahahsss420 ปีที่แล้ว

    തൊപ്പി ഇന്ത്യയിൽ വേണ്ട എന്ന് പറഞ വഹാബികൾ എല്ലാവരും തലമറക്കുന്നുണ്ട്

  • @muneerashamsu183
    @muneerashamsu183 ปีที่แล้ว +3

    Ee vahab saqafik mujahithinn marupadi kodukanem allathe haqq yenthanenn ariyan ayalk rabb hidayath koduthittilla rabb hidayath kodukatte mujahith parayunnath yenthanenn ayalk ipoyum manasilayittilla Pavan rabb hidayath kodukatte

  • @haneefhaneef3894
    @haneefhaneef3894 ปีที่แล้ว

    പള്ളിയിൽ വന്നു സലഫിനോട് സഹായം തേ ടിയാൽ കഫിറാകൂലെ

  • @nazer8394
    @nazer8394 ปีที่แล้ว

    പേരോട് നിങ്ങൾ പോകണം അല്ലാഞ്ഞാൽ നമ്മൾക്ക് മോശമാണ് .. സുന്നിൽ ആളുണ്ടാവൂല

    • @SILENTGIRL1994
      @SILENTGIRL1994 ปีที่แล้ว

      സുന്നി അല്ല... സമസ്ത

  • @ismailbootcity5966
    @ismailbootcity5966 ปีที่แล้ว +2

    ഇ ഉസ്താദ് മാർ പടു ജാഹില് കൾ