Aliyans - 874 | കോള ചതിച്ചു | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
റൊണാൾഡിൻ്റെ നെഞ്ചത്തടി കണ്ട് ചിരിച്ചവരുണ്ടോ
റൊണാൾഡ് മച്ചമ്പി ഫാൻസ് ലൈക് അടി --------->❤
അടിപൊളി
റൊണാൾഡോ ഒരു തരംഗം ആണ്
ആ തടിയാ പുള്ളയെ ഇനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ
❤@@shareefmt-id7ck
ഇന്ന് അടിപൊളി ആയ്യിരുന്നു.... പക്ഷെ ലില്ലി കനകൻ ഒക്കെ ഇല്ലാത്ത എപ്പിസോഡ് വേണ്ട 🥲എല്ലാരും വേണം
Excellent episode 😅😅😅I ❤❤❤
Shari anu chechi
Ronald ന്റെ നെഞ്ചത്തടി പൊളിയാ 🤣🤣
എന്റെ 'അമ്മ കടയിൽ എന്നെ പറഞ്ഞു വിടുമ്പോ തങ്കം റൊണാൾഡ് നു പൈസ കൊടുത്തു വിടുന്നപോലെ തന്നെയാ .. കുറച്ച് കുറച്ച് പൈസ തന്ന് ഓരോന്ന് ഓരോന്ന് ആയി പറയും 😂😂 അവസാനം 10 അല്ലെങ്കിൽ 20 രൂപ maximum കിട്ടും മിട്ടായി വാങ്ങാൻ ...
ഈ അമ്മാവനെ കൊണ്ട് തോറ്റു 🤣🤣🤣🤣 സൂപ്പർ കോമഡി
Ammavan❤❤❤😂😂😂
Ronald❤❤❤😂
Cleeto kittayadhum pooye😂😂😂😢
Thangam❤❤😂
Ammayi❤❤😂
നമ്മൾ തന്നെ വീട്ടിൽ നിന്ന് ഓർത്തു പോവുന്ന സാധനം കടയിൽ ചെല്ലുമ്പോ മറന്ന് പോവും
അപ്പോഴാണ് ഓരോ 500 നും ഓരോ ലിസ്റ്റ് അതും പറഞ്ഞു കൊടുക്കുന്നു
2000 രൂപ കയ്യിൽ കൊടുത്തിട്ട് ഒരു ലിസ്റ്റ് എഴുതി ബാക്കി പൈസ കറക്റ്റ് kond വരണം എന്ന് പറഞ്ഞാൽ പോരെ
@@Saritha46666
Scarcity of contents and scripts... 🙁😢😢😢
Something different
ലിസ്റ്റ് എഴുതി കൊടുത്താൽ അത് എങ്ങനെ കോമഡി ആകും ഇതെങ്ങനെ കോമഡി ആകാം എന്നല്ലേ അവർ നോക്കുന്നത്
Bad episode
ഞാൻ ആകെ അളിയൻസ് മാത്രം കാണുന്നു ഒരു ഹരമാണത്.😊
അവസാനം റൊണാൾഡിന്റെ നിരപരാദിത്വം എല്ലാവരുടെയും മുന്നിൽ തെളിയിക്കാമായിരുന്നു. പാവംറോണാ ൽഡ് കുറെ വഴക്ക് കിട്ടീലെ ...😊😊
Ronald ന്റെ രചന ഇന്ന് ഏറ്റു. കലക്കി. നാട്ടുകാരി അമ്മായിയും ഇന്ന് കലക്കി അഭിനയിച്ചു. ഇന്ന് കൊട്ടാരക്കര കാരുടെ ദിവസം ആയിരുന്നു.
11:19 ഇതിലും വലിയ കമൻറ് സ്വപ്നങ്ങളിൽ മാത്രം..😂😂😂
മേടിക്കാനുള്ളത് ഒന്നെഴുതി കൊടുത്തു കൂടെ😔
Comedy vende
Thankathinu ezhuthanum vaikkanum ariyilla correct ayi...😂
@@sushamakpscquestionsanswer607😂😂😂😂
ഇപ്പോ എഴുതി കൊടുക്കുന്നതിന് പകരം വാട്ട്സ്ആപ്പിൽ മെസേജ് ചെയ്യുകയാ😂 ഞാൻ അങ്ങനെയാ ചെയ്യാറ്.😂
i😢i😂@@vininair4094
ഇതുവരെ കള്ള് കുടിക്കാത്തത് പൊലയാണല്ലോ നിങ്ങടെ വർത്താനം കേട്ടാൽ. 😩😩
Erytgh🎉😢
കിടുക്കി സൂപ്പർ 👍🏼👍🏼🙏🏼🙏🏼
തങ്ക ചേച്ചി ഫാൻസ് ലൈക് അടി 😊
റൊണാൾഡിന് ' ഈ പെണ്ണുങ്ങളുടെ അടുത്ത നിന്നു നാണം കെട്ടുകിടക്കുന്നതിനേക്കാൾ നല്ലത് റോസ്മേരിയുടെ തല്ലും കൊണ്ട് കൊടുങ്ങാവിളയിൽ പോയി കിടക്കുന്നതല്ലേ
അങ്ങനെവരുമ്പോൾ ഇതിൽ അഭിനയിക്കാൻ പറ്റില്ലല്ലോ
റൊണാൾഡ് ഇപ്പോ അഭിഭാജ്യ ഗടകമാണല്ലോ 😅ഇനി റൊണാൾഡില്ലാതെ പറ്റില്ലാ
Rose Mary paisa chodikkum
റൊണാൾഡിന്റെ നെഞ്ചത്തടി അടിപൊളി. പാവം . അമ്മാവൻ കാരണം റൊണാൾഡ് പെണ്ണുങ്ങളുടെ ഇടയിൽ മോശക്കാരനായി. അമ്മാവന്റെ കള്ളത്തരം ഗിരിജയോട് പറയണമായിരുന്നു.😢
ഇവർക്കും, മറിമായം ടീമിനും എവിടുന്ന് കിട്ടുന്നു ഇത്രയും കഥ കൾ ഉപ്പും മുളകും ഒക്കെ കണ്ടാൽ തന്നെ മടുപ്പ് തോന്നും അത്രക്കും വെറുപ്പിക്കൽ ആണ് ഇപ്പോൾ?
ഇതും നാളുകളായി കണ്ടു കൊണ്ടിരുന്ന ആളുകൾക്ക് വെറുപ്പിക്കലായി മാറിയിട്ടുണ്ട്
@@Grdevil32 ഞാനും ഇത് നിത്യന കാണുന്ന ആൾ ആണ് എനിക്ക് അത്ര വെറുപ്പിക്കൽ ആയി തോന്നിട്ടില്ല
അമ്മാവനും അമ്മായിയും വന്നാൽ ജോറായി റൊണാൾഡ് പാവം സൂപ്പർ എപ്പിസോഡ്
My favourite serial❤
4:23 അമ്മാവൻ ഞാനാണോ കുറ്റക്കാരി 😂😂 എന്ന്
Waiting ayirnu...endha innu aliyans varathe vicharich vishamichrkarnu
Vearuthea parayallea😂
🌹 വിഷയമാണ് മദ്യം 😂 വിഷമാണ് മദ്യം 😂 വിഷമമാണ് മദ്യപിച്ചാൽ 😂 വിഷമമാണ് മദ്യപിച്ചില്ലെങ്കിലും 😂 @ 03 - 08 - 2024 🌹
പഴയ kanakane കാണുമ്പോൾ സഹിക്കുന്നില്ല...... വല്ലാതെ miss ചെയ്യുന്നു....... അദേഹത്തിന്റെ ചിരിയും സംസാരവും എന്ത് രസമായിരുന്നു....... ക്‌ളീറ്റോയെ എത്ര കളിയാക്കിയാലും അതിൽ ഒരു സ്നേഹം ഉണ്ടായിരുന്നു...... ഇപ്പോളത്തെ kanakan 👎👎👎👎👎👎👎👎👎
ന്നാ അങ്ങോട്ട് മാറി ഇരുന്നു കരഞ്ഞു തീർക്കൂ
വേറെ പല കാര്യങ്ങളും ഉണ്ട് സഹോദരി ഓർത്തു കരയാൻ.... തത്കാലം ഇപൊ സമയം നഹി......
കനകനും ലില്ലിയും എവിടെ
അവരും കൂടി വേണമായിരുന്നു
👍
ഇതുവരെ വണ്ടി പണിയാൻ വന്നവൻ അമ്മിണി ചേച്ചിയുടെ മകനായിരുന്നല്ലോ തങ്കം
ആലപ്പുഴ സി ഐ ആയ റൊണാൾഡ് സാർ ജോലിത്തിരക്കിലും അളിയൻസിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയതിന് ഒരു ബിഗ് സല്യൂട്ട്.
ശരിക്കും....പോലീസ് ആണൊ?
തന്നെ
👌👌👌👌
😮
@@dreamgirl4029 അവനു പ്രാന്ത്... റൊണാൾഡ് അച്ചാച്ചൻ stage shows, tv comedy shows ചെയ്യുന്ന ആളാണ്..473ആം എപ്പിസോഡ് തൊട്ട് അളിയൻസിൽ ഉണ്ട്.
തമാശക്ക് പോലും കള്ളം പറയാൻ പാടില്ല 🥰😄👍എന്നൊരു സന്ദേശം 🥰🥰🥰
*അമ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന ഡൊണാൾഡിന് പിറന്നാളാശംസകൾ ഹാപ്പി പിറന്നാൾ വാഴ്ത്തുക്കൾ* 🎉🎉🎉🎉🎉🎉🎉
Ronaldinu 56 vayaso
56 😮chumma parayalle
🎉HBD
Happy bday dear brother 🌹🌹🌹🌹🌹🌹
56 ???
Aliyan’s team is the best …❤❤❤
Story writer ude veettil engane ulla kudiyan mara alle. Ayalkkarkku nalla rasam ayirikkum. 😂😂😂😂
Ronald ൻ്റെ acting super👏
റൊണാൾഡിന്റെ നെഞ്ചത്തടി കാണാൻ നല്ല രസമുണ്ട് 😂😊
രണ്ടായിരം രൂപയ്ക്ക് ലുലു മാൾ . 😂 .
🎉 ❤Happy birthday
Ronald machambiii... 🎉❤
God bless you
Ente phonil thumbnail malayalathil vannapo എലിയൻസ് ennayipoyi 😂
ഇതെന്തൊരു മോഡൽ കണക്കാണ്? ഓരോ 500നും വേറെ വേറെ സാധനങ്ങൾ. എല്ലാത്തിനും കൂടി ഉള്ള പൈസ ഒരുമിച്ച് കൊടുത്താൽ പിരെ. ഈ വക ഡയലോഗ് എഴുതേണ്ട .
Script is boring... 🙁🙁🙁
Verupikkalll😂
Bore
സമയം കളയണം എങ്ങനെ എങ്കിലും അത് ന്
Ayye..boru..
സൂപ്പർ❤❤
പാവം റൊണാൾഡ് എല്ലാവരുടെയും അടിമപണി ചെയ്യുകയും വേണം അതിനെ അനാഥനെ പോലെ ഇട്ടു തട്ടുകയും ചെയ്യും. തങ്കം ത്തിന് ഒട്ടും നന്ദിയില്ല റൊണാൾഡിനോട് പല episodilum അങ്ങനെതന്നെ യാണ് 😢😢
Ammavan fans >>>>>>>>>>>👍
Super❤❤episode
അമ്മായിക്ക് ഇതു എന്തിന്റെ കേടാ വേറെ പണിയൊന്നും ഇല്ലേ
പൊളിച്ചു 👍👍👍
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എന്തേ വൈകിയേ ?❤❤❤❤ ക്ലീറ്റോ മൊത്തം നശിപ്പിച്ചില്ലേ..പാവം അമ്മാവൻ !സത്യം ഞാനായിരുന്നേൽ തന്നെ കൊന്നേനെ!😅😅😅
Ronald..🔥🔥👍👍
ഇതാണ് പറയുന്നത് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വിൽക്കാവു എന്ന് അതാവുമ്പോൾ എറിഞ്ഞാലും പൊട്ടില്ലല്ലോ😁
Ronald nte script oke powli aagunund...veriety Dialogue veriety shots veriety places...total oru diffrent und
ഇത്രയും സാധനങ്ങൾ ലിസ്റ്റ് എഴുതി കൊടുക്കണ്ടേ
my favourite favourite serial
❤Aliyans❤
വരട്ടെ, ഇത് പോലുള്ള ഐറ്റംസ് വരട്ടെ
റൊണാൾഡിനേ ബലിയാടാക്കി ഒരു ഒപ്പിക്കൽ എപ്പിസോഡ് ആയിപ്പോയി... കുടിക്കാത്ത ഒരു ഫാമിലി...
Enik adhyam ronaldeine ishttamallayirunnu.ipo aliyans kaanumbo ronaldillengil oru sugamillathe poleyayi.ronalde machambi poliyalle 😊😊😊😊
Pavam Ronald🎉🎉🎉
Supper
Ronaldinte ahh aadi 😂😂
2 kilo velichenna alla 2 ltr aanu 😂🤭
എന്റെ ലൈക്ക് 140 ആയി പോയി 😂😂😂
Sadhanathinte list ezhuthi koduthude...ketu 1 minute il thanne nammal elam maranu🙄🙄
Saltus❤❤❤❤❤❤❤
ഇന്ന് thamasichu പോയി ❤
മദ്യ പരിപാടി സ്ഥിരം ആണ്. മാറ്റി പിടിക്ക്
റൊണാൾഡ് തകർത്തു
Àliyans ok
But liquor episode is main
Please mind it
ഒരു ലിസ്റ്റ് എഴുതിയാൽ പോരേ വല്ലാത്ത ജാതി
Ronald❤❤❤❤
ഇത് നമ്മുടെ മുത്തിനെ കാണാൻ വന്ന പയ്യൻ അല്ലേ😂
സഹൻ
അതെ
Ladies room I'll ulla paiyan.good acting.
❤️@@henshasaji9107
@@anilithikkat5816❤
Keep going guys🎉🎉
Thankam❤❤
Rosmary koodi konduvaranam pls
നെഞ്ചിനിടി കലക്കി😂😂😂
ഇന്നലത്തെ എപ്പിസോഡിൽ തങ്കം ക്ലീറ്റോ റൊണാൾഡോ ഇവരുണ്ടായിരുന്നെങ്കിൽ അടിയും ലഹളയും നടന്ന് എപ്പിസോഡ് പൊളിച്ചേനേ
റൊണാൾഡ് സൂപ്പർ 🥰
Pillaarkk kodkana pola 25 kodkana thangam😂😂
തമാശയ്ക്ക് ആണെങ്കിലും നെഞ്ചത്ത് അടിക്കുന്നത് കാണിക്കുന്നത് നല്ലതല്ല. Wrong message
അതെ ശരിയാണ് മഹാമോശം
Randu divassmayi wait cheyyuarunnu. Thangam ammavan rona) d ammavi mis you kanaka and) illy
എന്തെന്നോ ടെ ഇത് ഇങ്ങനെ ആരെങ്കിലും കടയിൽപറഞ്ഞയക്കുമോ കുറച്ചൊക്കേ ഒരു ലോജിക്ക് വേണ്ടേ
Kanakan ellathond episode kolam.manikandan chettan super ayirunu as a kanakan
Ammayi thalk saari uduthude 😂
ആപൈസക്ക് പറഞ്ഞ സാധനങ്ങൾ കിട്ടു ല , തങ്കം
Hlo oru 10 like tharumo 😊
നെഞ്ചത്ത് അടി 👌
Thankathinu എഴുതി kodthhal പോരെ 😊
കൊള്ളാം 👍
Super episode
🎉❤🎉
എന്നാൽ ലിസ്റ്റ് എഴുതി കൊടുത്തൂടെ
🎉 തങ്ക എഴുതിക്കൊടുത്തു
819മത്തെ എപ്പിസോഡിൽ മുത്തിനെ പെണ്ണുകാണാൻ വന്ന പയ്യൻ അല്ലേ റൊണാൾഡിനെ കോള കുടിപ്പിച്ച സാൾട്രസ് 😮😮😮
Oh
Ronald venda ronald vannappo rasamilla
എന്റെ തങ്കം, വാങ്ങാനുള്ള ലിസ്റ്റ് ഒന്ന് എഴുതി കൊടുത്തൂടെ
റൊണാൾഡ് സൂപ്പർ👍
നിങ്ങൾക്ക് കള്ളില്ലാത്ത കോമഡി ഒന്നും കിട്ടുന്നില്ലെ? ഈ ട്രെൻഡ് അത്ര നല്ലതല്ല 😮
Scarcity of contents and scripts... 😢😢😢
അതെയതെ
കള്ളുകുടിയന്മാർ സ്ക്രിപ്റ്റ് എഴുതിയാൽ ഇങ്ങനെയിരിക്കും സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്തവർ
Quit alcohol please 🙏🙏🥺
2 കിലോ ബീഫിന്റെ വിലതന്നെ 600രൂപയാ. പിന്നെങ്ങനെ 500 രൂപയ്ക്കു 2 കിലോ ബീഫ് കിട്ടുക.
👍
കഥയിൽ ചോദ്യമില്ല 😢
Innu cola kond rekshapettu😮
Ha.......ha....... Ennalum ente Ammava ..... 😅😁😅
ലില്ലി ചെച്ചി എവിടെ എല്ലാവരും ഉണ്ടെങ്കിലെ രസമുള്ളും❤❤
Thankam vicharikunnu ithu 1970 Annanunnu 2000rs ithrayum kittumoo ikkalathu