ലലേട്ടൻ്റെ ഒരു കൊലമാസ്സ് സീൻ | Mohanlal Mass Dialogue | Aaraam Thampuran Super Scene

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 152

  • @travelmonkeysbyaaronrk7727
    @travelmonkeysbyaaronrk7727 6 หลายเดือนก่อน +77

    ഇപ്പോൾ ഇതൊക്കെ എഡിറ്റ് ചെയ്തു യൂട്യൂബിൽ ഇറക്കുന്ന എന്നെ സമ്മതിക്കണം

  • @giree007
    @giree007 หลายเดือนก่อน +3

    ഈ scene എന്നും രോമാഞ്ചം.. തന്നെ പച്ചക്ക് കൊളുത്തീട്ടെ ജഗൻ നാഥൻ ഈ മണ്ണ് വിട്ട് പോകു..Uff🔥

  • @subinkavvayi6759
    @subinkavvayi6759 4 หลายเดือนก่อน +11

    ഇതിന്റെയൊക്കെ ഡയലോഗ് എഴുതിയ വ്യക്തി ❤mass

    • @niranjannair
      @niranjannair 3 หลายเดือนก่อน +2

      Ranjith

    • @chainsmokerzzz1318
      @chainsmokerzzz1318 หลายเดือนก่อน +1

      One and only ranjith devasuram , aramthaupuran,narasimham usthad etc..script,ravanaprabhu direction agne atrayatra padangal pulide

    • @alluushangoutzz6288
      @alluushangoutzz6288 11 วันที่ผ่านมา

      രഞ്ജിത്ത് ❤️

  • @nidhinbabuk8639
    @nidhinbabuk8639 6 หลายเดือนก่อน +25

    ഇതൊക്കെയാണ് പടം... Evergreen❤

    • @SpeedMalluMovieTalkies
      @SpeedMalluMovieTalkies  6 หลายเดือนก่อน

      ❤️

    • @Pammusvavas
      @Pammusvavas 3 หลายเดือนก่อน

      Kalam mari 😢😢😢😢patula ini 😢😢😢😢😢😢

  • @goldenpearls5241
    @goldenpearls5241 6 หลายเดือนก่อน +14

    കഥ, ഡയലോഗ്, സിനിമ എന്നൊക്ക പറഞ്ഞാൽ ഇതാണ് 💪🏻

  • @huupgrds9503
    @huupgrds9503 5 หลายเดือนก่อน +5

    ഈ പടം ഒക്കെ 4K re റിലീസ് ചെയ്ത് വരേടത് ❤ complete entertinment ❤ ❤❤

  • @JerinJacob-vx4gt
    @JerinJacob-vx4gt หลายเดือนก่อน +1

    Lalettan chiri attittude❤️🔥🔥🔥🔥🔥🔥🔥🔥🧡🔥🔥

  • @ancilaloysious3807
    @ancilaloysious3807 7 หลายเดือนก่อน +32

    ഇതിനപ്പുറം വേറെ ഒരു നടന വിസ്മയം ഇനി ഈ ലോകത്ത് ജെനികില്ല ..
    ഇനി എങ്ങനെ ഒരു കാലവും ഉണ്ടാവില്ല .💯
    ലാൽ വിസ്മയം❤

  • @ubaid3587
    @ubaid3587 5 หลายเดือนก่อน +13

    എന്റെ അടുത്ത നാട്ടിൽ ആയിരുന്നു ഇ മൂവി seen ഷൂട്ട്‌.. ഇന്നും ഇ വഴി പോകുമ്പോൾ.. ഇ സീൻ ഓർമ വരും.. പിന്നെ നരസിംഹം മൂവിയിലെ സീന്നും

    • @NoushadCM-c6g
      @NoushadCM-c6g 5 หลายเดือนก่อน

      ഇതിൽ ഉള്ള എല്ലാം അവിടെയാണോ ഷൂട്ട്

  • @ranneshmm8659
    @ranneshmm8659 6 หลายเดือนก่อน +21

    ലാൽ, ഒടുവിൽ, ശങ്കരാടി,പപ്പു,മഞ്ജു, ഹനീഫ, രാജു, കുഞ്ചൻ, tp മാധവൻ

  • @സനൽകെവി
    @സനൽകെവി 6 หลายเดือนก่อน +25

    കൊളപ്പുള്ളിഅപ്പൻ✨

  • @ratheeshratheesh1623
    @ratheeshratheesh1623 7 หลายเดือนก่อน +32

    ലല്ലേട്ടൻ no 1

  • @soorajithikkat
    @soorajithikkat 4 หลายเดือนก่อน +1

    ഒരു ലോഡ് രോമാഞ്ചം 😊

  • @pratheepkumar1216
    @pratheepkumar1216 6 หลายเดือนก่อน +31

    ...നായകനോളം വരും വില്ലനും....😊

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 หลายเดือนก่อน +1

    Kolamass🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🔥🔥🔥🔥🔥

  • @vkkvengad2009
    @vkkvengad2009 6 หลายเดือนก่อน +12

    What a class dialogue . Renjth the extraordinary writer 🔥🔥🔥🔥🔥

  • @praveenrajm.r224
    @praveenrajm.r224 7 หลายเดือนก่อน +33

    എല്ല്ലാം ഒന്നിനൊന്നു മെച്ചം 💞💞

  • @lshsl4085
    @lshsl4085 7 หลายเดือนก่อน +22

    He is a legend
    He is a Hero
    He is complete actor
    He is everything in the world

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 หลายเดือนก่อน +7

    Lalettan malayala cinimayude ahangaaram❤❤❤❤

  • @sivendrasinghkc
    @sivendrasinghkc 4 หลายเดือนก่อน

    The movie which I watched 8 times in multiple theatres. Those were the golden time of cinema.

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 หลายเดือนก่อน +1

    ചുമ്മാ 😍😍😍😍

  • @huupgrds9503
    @huupgrds9503 5 หลายเดือนก่อน +1

    മാസ്സ് ലാലേട്ടൻ പടം ❤

  • @vineethvineeth9502
    @vineethvineeth9502 7 หลายเดือนก่อน +123

    ലാലേട്ടന്റെ മാസ്സ് ന്ന് ഒക്കെ പറയാൻ ഇനി ഇതൊക്കെ തന്നെ ബാക്കി ഉള്ളു 💯

    • @Mhdalfs65
      @Mhdalfs65 7 หลายเดือนก่อน +12

      Cinema jeevitham avasanippichitt onnum ellall.. eneem projects und 🔥

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 7 หลายเดือนก่อน +5

      Mathiyallo

    • @rajjo6129
      @rajjo6129 7 หลายเดือนก่อน +15

      1997ൽ അയാൾ ചെയ്തത് ഇപ്പോഴും ചെയ്യണം എന്ന് വാശി പിടിക്കാതെ sir..

    • @DaniLawrence-zl7ov
      @DaniLawrence-zl7ov 7 หลายเดือนก่อน +5

      Lucifer

    • @galaxymobiledubai
      @galaxymobiledubai 6 หลายเดือนก่อน +7

      Bigboss undallo😂😂😂😂

  • @nithinansarisworld7862
    @nithinansarisworld7862 6 หลายเดือนก่อน +2

    My ലാലേട്ടൻ.... ❤️😍😌

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 หลายเดือนก่อน +3

    ലാലേട്ടൻ ❤️🔥🔥

  • @Nickoop640
    @Nickoop640 6 หลายเดือนก่อน +7

    ജഗൻ നാഥൻ 🗿

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 หลายเดือนก่อน +7

    Lalettan❤❤❤❤

  • @tinusvlog6788
    @tinusvlog6788 6 หลายเดือนก่อน +10

    ആറാം സാലെ തേരി മാ കി 🔥

  • @LifestyleMalayalam
    @LifestyleMalayalam 5 หลายเดือนก่อน

    37 അം വയസിൽ ലാലേട്ടൻ ചെയ്ത ഈ റോളുകൾ ഒന്നും ഇപ്പോഴത്തെ ഒരു young actors നും ചെയ്യാൻ കഴിഞ്ഞിട്ട് ഇല്ല.
    ആകെ കണ്ടത് KGF ലെ യാഷ് ആണ്

  • @SureshMG-df2vj
    @SureshMG-df2vj 13 วันที่ผ่านมา

    ഒരിക്കലും മറക്കാത്ത ജെന്മ

  • @CHRSKR-wb6sn
    @CHRSKR-wb6sn 7 หลายเดือนก่อน +4

    ഏട്ടൻ ഡാ

  • @Umesh.mUmesh.m-f8r
    @Umesh.mUmesh.m-f8r 7 หลายเดือนก่อน +31

    അതുല്യാ നടൻമ്മാർ

  • @vijeshnair1771
    @vijeshnair1771 7 หลายเดือนก่อน +2

    A10’s voice when it changes I’m frt of kolapulli appan is hilarious !

  • @prakashsiva2404
    @prakashsiva2404 6 หลายเดือนก่อน +5

    ഈ സീൻ ഒക്കെ ഇവിടുത്തെ തൊഴിലാളി വർഗം എന്ന് അവകാശപ്പെടുന്ന ഇപ്പോഴത്തെ സിപിഎം എന്ന പാർട്ടിക്കാരും കണ്ടുകാണും. എന്നിട്ടും ഇത്രയും കഴിഞ്ഞിട്ടും ഈ തൊഴിലാളി പാർട്ടി endhe ഇന്നും നന്നവാതത്. നന്നാവില്ല ഇവർ ഒരിക്കലും നന്നാവില്ല.

    • @oruthalaraavanan
      @oruthalaraavanan 6 หลายเดือนก่อน +1

      സംഘികൾ ഉള്ള കാലത്തോളം തൊഴിലാളി വർഗ്ഗ പാർട്ടി നന്നാവില്ല 😂

    • @Ancy261
      @Ancy261 6 หลายเดือนก่อน

      തൊഴിലാളി വർഗം നിന്നെ പിടിച്ചു കടിച്ചോ. നിന്റെ ഉത്തരേന്ത്യൻ കളികൾ ഇവിടെ നടക്കുന്നില്ല ല്ലെ. ഇത് കേരളം no വൺ.

  • @deepakramachandran4069
    @deepakramachandran4069 7 หลายเดือนก่อน +6

    Kavalappara road anu shooting location near to ariyankavvu temple

  • @Shashik-rk1lr
    @Shashik-rk1lr 6 หลายเดือนก่อน

    India will may get srk Bachan rajini kamal..but there is only one mohan lal in a decade

  • @irshadtm9670
    @irshadtm9670 6 หลายเดือนก่อน +1

    Ranjith 🔥

  • @faisalfaizy777
    @faisalfaizy777 6 หลายเดือนก่อน

    Ufffff ⚡⚡

  • @Hkasiv131
    @Hkasiv131 5 หลายเดือนก่อน

    ഭാരതപ്പുഴ : ഒരു നടന്റെ ഉദയം

  • @jayashankarp.s6781
    @jayashankarp.s6781 5 หลายเดือนก่อน

    Narendra Prasad ❤

  • @Jayespkd
    @Jayespkd 6 หลายเดือนก่อน +5

    ലാൽ ഫാൻസ്‌ കാർ പഴയ ലാലിന്റെ സിനിമ കണ്ടു സംതൃപ്തി അടയുന്നു. മമ്മൂട്ടി ഫാൻസ് പുതിയ മമ്മൂട്ടി ചിത്രങ്ങളും അതിന്റെ വിജയങ്ങളും കണ്ടു സായൂജ്യമടയുന്നു... ചുരുക്കം പറഞ്ഞാൽ കേമൻ ആരെന്ന് ചോദിച്ചാൽ മുമ്പത്തെ മോഹൻലാൽ, ഇപ്പോളത്തെ മമ്മൂട്ടി എന്ന് ഉത്തരത്തിൽ എത്തും.

    • @sethumadhavannair9253
      @sethumadhavannair9253 6 หลายเดือนก่อน +3

      കഷ്ടം ഇത്രയും നാറികളാണോ മമ്മുക്കയുടെ ഫാൻസ്‌.. അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടാവില്ല

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 หลายเดือนก่อน

      സുടു അല്ലേ 🤣സ്വാഭാവികം ​@@sethumadhavannair9253

    • @fightingfile9280
      @fightingfile9280 6 หลายเดือนก่อน +1

      മമ്മൂക്ക എയറിൽ ആണല്ലോ കോയെ

    • @sumeshbmc1360
      @sumeshbmc1360 6 หลายเดือนก่อน

      പറി

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 หลายเดือนก่อน

      💩💩💩😂

  • @jyothishkr670
    @jyothishkr670 6 หลายเดือนก่อน +1

    Laaleattan

  • @createworld2659
    @createworld2659 5 หลายเดือนก่อน +1

    ഇതൊക്കെയായിരുന്നു ഞങ്ങളുടെ ലാലേട്ടൻ എന്നാലും ഇപ്പോൾ പിന്നെ എന്തൊക്കെയോ സംഭവിച്ചു

  • @mohdfaisal271
    @mohdfaisal271 6 หลายเดือนก่อน +1

    ❤❤❤

  • @Sakeeronlive
    @Sakeeronlive 5 หลายเดือนก่อน

    ആ കൂട്ടത്തിൽ അപ്പനും ഇളയപ്പനും കൂടെ ഒന്ന് കൊടുക്കാമായിരുന്നു 😁😁

  • @truths2357
    @truths2357 วันที่ผ่านมา

    W ethu series car

  • @pv.unmesh3203
    @pv.unmesh3203 7 หลายเดือนก่อน +3

    👍

  • @JaisonAbeySabu
    @JaisonAbeySabu 4 หลายเดือนก่อน

    Am I the only one who thinks that the part where the dialogue goes that Budhanum Shankaranum thediyathu ithe chodyathinnu utharam, "Avaraum arinjilla". (the Buddha and Adi Shankara did not know the answer to "Who am I?" But my question is weren't they self-actualized njanis? Which means that they knew the answer to "Who am I?". Thoughts, anyone?

  • @ceebeeyes9046
    @ceebeeyes9046 6 หลายเดือนก่อน

    Shornoor..... കവളപ്പാറ റൂട്ട്😅

  • @sanalshowkath7098
    @sanalshowkath7098 6 หลายเดือนก่อน

    Re release cheyanam

  • @Sasi46-jr4ki
    @Sasi46-jr4ki 6 หลายเดือนก่อน +1

    മെയ്യും മുഖവും കാണിച്ചു. ഇതുപോലെ അഭിനയിക്കാൻ കേരളത്തിൽ ആരെങ്കിലും.ആണായിട്ട് .. ഉണ്ടെങ്കിൽ കാണട്ടെ......

  • @badasp
    @badasp 7 หลายเดือนก่อน +1

    Location nice

  • @mohdfaisal271
    @mohdfaisal271 6 หลายเดือนก่อน +1

    LAletttaaaaaa

  • @shafeekt7496
    @shafeekt7496 6 หลายเดือนก่อน +1

    മമ്മുട്ടിക്ക് എഴുതിയതാണ് രഞ്ജിത്ത്.സമയം ഇല്ലാത്തത് മമ്മുട്ടി ഒഴിവാക്കി

    • @HareeshVengappetta
      @HareeshVengappetta 6 หลายเดือนก่อน +8

      അത് നന്നായി... ഇല്ലേൽ ആ കളരി ഫൈറ്റ് ഒക്കെ ഒഴിവാക്കേണ്ടി വന്നേനെ 😆😆

    • @SyamSasidharan-x1x
      @SyamSasidharan-x1x 6 หลายเดือนก่อน

      പറി 😂

    • @ShafiKeykey
      @ShafiKeykey 6 หลายเดือนก่อน

      നന്നായി.. എന്നേ തോന്നുന്നുള്ളൂ..

    • @bnynetblog.981
      @bnynetblog.981 6 หลายเดือนก่อน

      അത് നന്നായി

    • @muhammadbafnas8565
      @muhammadbafnas8565 6 หลายเดือนก่อน

      Oru vadakkan veera gadha….pazhashiraaja…….
      കോൽ പന്ത് കളിയാണല്ലോ

  • @prakashpanayur6864
    @prakashpanayur6864 6 หลายเดือนก่อน +2

    ഷൊർണൂർ ആരിയംകാവ് കാവുംപറമ്പ്

  • @TinkbikBik
    @TinkbikBik 5 หลายเดือนก่อน

    Oruvana kollanulla vettu anel ingamano kizhangan kalarikar

  • @akhilv2991
    @akhilv2991 7 หลายเดือนก่อน +2

  • @leopauldavis7779
    @leopauldavis7779 6 หลายเดือนก่อน +1

    ഉത്രാളിക്കാവ്!!...

  • @laneeshmp2820
    @laneeshmp2820 7 หลายเดือนก่อน +7

    എന്താ മൂവി ല്ലേ

  • @HaridasMV-sd2li
    @HaridasMV-sd2li 7 หลายเดือนก่อน +1

    Oh

  • @ShareefMohamed-z9d
    @ShareefMohamed-z9d 6 หลายเดือนก่อน

    Lalalo athe ara

  • @sambathmohandas7783
    @sambathmohandas7783 5 หลายเดือนก่อน

    Ellavarkum mass venam but mass aait oru powerful dialogue varumbol athinakathu oru 1000 kuttam kandupidich political correctness aait varum annonum ithpolathe issues ilarunnu ipo enthil ky vechalum superstars ne baadhikum athkondu avarum sredhichee cheyunullu.. seriyale ??

  • @JohnsonMaplachery
    @JohnsonMaplachery 7 หลายเดือนก่อน +1

    Oru,maTeduthe,kolamas

  • @Goury__Nandha
    @Goury__Nandha 5 หลายเดือนก่อน

    Attey poney

  • @vineethvp999
    @vineethvp999 5 หลายเดือนก่อน

    Lh

  • @Madmuzik396
    @Madmuzik396 7 หลายเดือนก่อน +1

    LaL♥️

  • @Suhailes
    @Suhailes 6 หลายเดือนก่อน +1

    A10 ❤

  • @sujithchandran9336
    @sujithchandran9336 7 หลายเดือนก่อน +7

    Lallettanis❤❤❤❤❤❤❤❤❤

  • @RameshkumarM-to7mm
    @RameshkumarM-to7mm 5 หลายเดือนก่อน

  • @AnwarsadikSadik
    @AnwarsadikSadik 6 หลายเดือนก่อน

    ❤❤❤

  • @Sampookkayil
    @Sampookkayil 6 หลายเดือนก่อน +2

    Lalettan💞

  • @Pranavam9
    @Pranavam9 5 หลายเดือนก่อน

    Lalettn ❤️❤️❤️