ഇനിയില്ല രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങി I rajeev chandrasekhar declares

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • തന്റെ 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിയായി പൊതുപ്രവർത്തനം അവസാനിപ്പിക്കാനല്ല താൻ ഉദ്ദേശിച്ചിരുന്നത്, പക്ഷേ അങ്ങനെയാണ് സംഭവിച്ചത്, എക്‌സിലെ കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
    #rajeevchandrasekhardeclare #publicservice #loksabhaelection2024 #malayalamlatestnews #me003 #mm004

ความคิดเห็น • 668

  • @vilakkattulife295
    @vilakkattulife295 24 วันที่ผ่านมา +379

    ഞങ്ങൾ തിരുവനന്തപുരം കാർ അങ്ങയെ അർഹിക്കുന്നില്ല സർ. തോറ്റത് അങ്ങല്ല. ഞങ്ങൾ ആണ്.

    • @darpannam5481
      @darpannam5481 24 วันที่ผ่านมา +4

      Kendramanthriyayi onnum cheyyatha all Orikkalum matalsarikkaruth👃👍🤚🏼✔️☑️✔️😄😄😃😀🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @RMN224
      @RMN224 24 วันที่ผ่านมา +12

      ​@@darpannam5481 അപ്പോൾ എല്ലാം വികസനങ്ങളും ചെയ്ത ചെയ്യുന്ന ആളായിരിക്കും ഹൈ മാസ്സ് ശശി, അല്ലേ 😂, 🙏🏻 .

    • @Royad-hw5wi
      @Royad-hw5wi 24 วันที่ผ่านมา

      ചുമ്മാ...

    • @user-lp9sd5uz7w
      @user-lp9sd5uz7w 24 วันที่ผ่านมา

      അതാണ് ശരി

    • @user-lp9sd5uz7w
      @user-lp9sd5uz7w 24 วันที่ผ่านมา +9

      അങ്ങ് അല്ല തോറ്റത് അവിടെത്തെ ജനങ്ങൾ ആണ്

  • @jitharaj9078
    @jitharaj9078 24 วันที่ผ่านมา +220

    തോറ്റപ്പോൾ പിൻമാറിയിരുന്നെങ്കിൽ SG എന്ന കേന്ദ്രമന്ത്രി ഉണ്ടാകില്ലായിരുന്നു

    • @r4uvlog43
      @r4uvlog43 24 วันที่ผ่านมา

      👌🏻👌🏻👌🏻👍🏻👍🏻👍🏻✌🏻✌🏻✌🏻❤️🇮🇳❤️✌🏻✌🏻✌🏻✌🏻✌🏻✌🏻

    • @r4uvlog43
      @r4uvlog43 24 วันที่ผ่านมา +2

      🔥SG🔥GK❤️🇮🇳❤️✌🏻✌🏻✌🏻✌🏻

    • @Lakshmi-dn1yi
      @Lakshmi-dn1yi 24 วันที่ผ่านมา +5

      സത്യം

    • @mahadevanviswanathan2921
      @mahadevanviswanathan2921 24 วันที่ผ่านมา +1

      He must studying rahul, how many failure in his life, politics is not a full success on every one

    • @vidhusekhar4845
      @vidhusekhar4845 24 วันที่ผ่านมา +4

      രാജീവ് സർ SGയെ കണ്ടുപഠിക്കണം

  • @k.s.venukumar4653
    @k.s.venukumar4653 24 วันที่ผ่านมา +279

    ചന്ദ്രശേഖർജി അങ്ങേക്ക് പീഠിപ്പിക്കാൻ അറിയാമായി രുന്നേൽ അവിടന്ന് ജയിച്ചേനെ ജനത്തിന് അങ്ങിനെ ഉള്ളവരെ മതി രാഷ്ട്രീയ വനവാസത്തിന് സമയമായില്ല നല്ലൊരു വിഭാഗം ജനത്തിന് അങ്ങയുടെ സേവനം ഇനിയും വേണം

    • @abbasabbas2431
      @abbasabbas2431 24 วันที่ผ่านมา

      Enthinu sevanam?? Modiyude kunna oombano??

    • @shaileshmathews4086
      @shaileshmathews4086 24 วันที่ผ่านมา

      സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത ഒരാളാണ് ഇത് എഴുതുന്ന ത് :രാജീവ് ചത്രശേഖർ തീർച്ചയായും ജയിക്കു മായിരുന്നു - വിഴിഞ്ഞം സമരകാലത്ത് "ളോഹക്കുള്ളിലെ തെണ്ടികളെ" എന്നുവിളിച്ച് സമരക്കാർക്കെതിരെ സംഘപരിവാർ പ്രകടനം നടത്തിയിട്ടില്ലായിരുന്നെങ്കിൽ,രാജീവ് ചത്രശേഖർ തീർച്ച യായും ജയിക്കുമായിരുന്നു . അന്നേ ഈ കാര്യത്തിൽ മുന്നറിയിപ്പ് നൽകി കൊണ്ട് സോഷ്യൽ മീഡിയയിൽ കമൻ്റിട്ടവരോട് പലരും പറഞ്ഞത് "നിങ്ങളുടെ വോട്ട് കൊണ്ടല്ല BJP ഇൻഡ്യയിൽ അധികാരത്തിലെത്തിയത് " എന്നായിരുന്നു. HA HA HA HA ഏതായാലും വിഴിഞ്ഞം സമരക്കാരാണ് വരാണ് രാജീവ് ചന്ദ്രശേഖറെ തോൽപിച്ച് എന്ന് എല്ലാവർക്കും ഇന്നറിയാം .ഓർമ്മകൾക്കെന്ത് സുഗന്ധം!HA HA HA HA HA HA HA HA HA HA HA HA

    • @prasadgnair6683
      @prasadgnair6683 24 วันที่ผ่านมา +4

      സ്വന്തം ചാനൽ ഏഷ്യാനെറ്റ്‌ ഉള്ളിടത്തോളം അദ്ദേഹം കേരളത്തിൽ ജയിക്കില്ല

    • @jayaprakashkochappybagavat1238
      @jayaprakashkochappybagavat1238 23 วันที่ผ่านมา +1

      18 years achievement don't loose it you have to continue
      more powerful!!!!

    • @isaactprakashprakash6006
      @isaactprakashprakash6006 22 วันที่ผ่านมา

      പ്രത്യേകിച്ച് കോർപ്പറേറ്റുകൾക്ക്

  • @sathyakrishnan8113
    @sathyakrishnan8113 24 วันที่ผ่านมา +208

    അദ്ദേഹത്തിൽ നിന്നു ഇത്തരത്തിലുള്ള നീക്കം തീർത്തും അപ്രതീക്ഷിതം....

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 วันที่ผ่านมา +4

      അധികാര മോഹി 😂

    • @iSchooltfs
      @iSchooltfs 24 วันที่ผ่านมา +6

      അങ്ങനെ പുള്ളി പറഞ്ഞിട്ടില്ല, അധികാരത്തിൽ നിന്ന് മാറുകയാണ്, ഇനി ഒരു സാധരണ ബിജെപി പ്രവർത്തകനായി പ്രവർത്തിക്കും എന്നാണ് പറഞ്ഞത്.

    • @techs9994
      @techs9994 24 วันที่ผ่านมา +3

      മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നത് ആണ്.അത്കണ്ടപ്പോൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു

    • @balannair7662
      @balannair7662 24 วันที่ผ่านมา +1

      പോടാ. ​@@SajiSajir-mm5pg

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 วันที่ผ่านมา

      @@balannair7662 പിന്നല്ലാതെ 🙄

  • @vimalroy1714
    @vimalroy1714 24 วันที่ผ่านมา +273

    Suresh ഗോപി sir, ചന്ദ്രശേഖരൻ sir രണ്ട് പേരും ജയിച്ചിരുന്നു എങ്കിൽ കേരളം ലെവൽ മാറിയേനെ tvm കാർക് വികസനം വേണ്ട

    • @ecstaticfinite2146
      @ecstaticfinite2146 24 วันที่ผ่านมา +12

      Vo venda😂vargeeyatha niracha vikasanam thalkkalam maanda

    • @HuskyElaine
      @HuskyElaine 24 วันที่ผ่านมา +10

      ഇത്രയും ബാലിശമായ തീരുമാനം എടുത്ത രാജീവ്‌ നെ ജയിക്കാൻ അനുവദിക്കാത്ത തിരുവനന്തപുരം കാർ മിടുക്കർ.
      SG❤️
      Rajeev 👎

    • @MoonSon-zx8ek
      @MoonSon-zx8ek 24 วันที่ผ่านมา +1

      ​@@ecstaticfinite2146വേണ്ട, മുങ്ങി ചത്തോ മീൻ തന്തമാരും കുട്ടികളും

    • @abhilashnair5059
      @abhilashnair5059 24 วันที่ผ่านมา +5

      ​@@ecstaticfinite2146Paranjitt kaaryamilla thaangal ippozhum varshangal purakilaanu so sorry...

    • @indian328
      @indian328 24 วันที่ผ่านมา

      പോയി പണിനോക്കൂ.. കപടമതേതര വാദികളെ ​@@ecstaticfinite2146

  • @reghunadhanmc5875
    @reghunadhanmc5875 24 วันที่ผ่านมา +87

    രാജീവ് സർ ക്ഷമിക്കണം അങ്ങേയ് പോലെ ഒരാളെ സത്യസന്ധനായ ഒരാളെ തിരുവനന്തപുരം കാർ അർഹിക്കുന്നില്ല നന്ദിയില്ലാത്ത വർഗ്ഗം ആണ് ഇവർ ഒരിക്കലും നന്നാവില്ല

    • @TheSkn6406
      @TheSkn6406 24 วันที่ผ่านมา +2

      സ്വന്തം Asianet തൊഴിലാളികൾ ആണ് ഇയാളെ തോൽപിച്ചത്. സന്തോഷം😂😂😂😂😂

    • @vargheseedathiruthikaran9244
      @vargheseedathiruthikaran9244 24 วันที่ผ่านมา

      ​@@TheSkn6406Absolutely right, perhaps they get cash from backdoor more than what Rajiv pay 😊😊

    • @dextermorgan2776
      @dextermorgan2776 24 วันที่ผ่านมา

      Latin pattikal🐕 അന്ന് കാരണം.......

    • @sugunadas3803
      @sugunadas3803 22 วันที่ผ่านมา

      ഏതായലു൦ മലയൂളയെ അദ്ദേഹത്തിന് ഇപ്പഴേലു൦ മനല്സിലായിക്കാണു൦ എന്ന്കരുതുന്നു...അറിവു൦ വിവരവു൦ ഉളളവരേ മലയൂളക്ക് വേണ്ട പകര൦ തെമ്മാടികളെ മതി

    • @isaactprakashprakash6006
      @isaactprakashprakash6006 22 วันที่ผ่านมา

      സ്വന്തം ധനത്തെ പറ്റി കള്ളം പറഞ്ഞതാണ് ഇയാളുടെ സത്യസന്ധത

  • @tenshi3493
    @tenshi3493 24 วันที่ผ่านมา +97

    ഇദ്ദഹത്തെ തോൽപ്പിച്ചതിൽ നല്ലൊരു പങ്ക് ഏഷ്യാനെറ്റിനും ഉണ്ട്.

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 วันที่ผ่านมา +3

      യെസ് 👍

    • @sushmamohanan3631
      @sushmamohanan3631 24 วันที่ผ่านมา

      He could have done something about it

    • @sooryajith202
      @sooryajith202 24 วันที่ผ่านมา +1

      സത്യം

    • @user-oc3pg4kn1g
      @user-oc3pg4kn1g 24 วันที่ผ่านมา

      സത്യം. ഏഷ്യാനെറ്റ്‌ ne കൂടി പിരിച്ചു വിട് sir. അവന്മാർ പോയി തെണ്ടട്ടെ. Tvm കാർ ഭാഗ്യം ഇല്ലാത്തവർ

    • @neerajeevtftf5354
      @neerajeevtftf5354 23 วันที่ผ่านมา

      മേലോട്ട്കിടന്ന് തുപ്പിഏഷുനെറ്റ് ആണ് ബിജെപ്പിയെ തോല്പിച്ചത്

  • @athulv.s1845
    @athulv.s1845 24 วันที่ผ่านมา +225

    തിരുവനന്തപുരത്തെ കോൺ.വോട്ടർമാർക്ക് തരൂർ എന്ന വേട്ടാ വളിയനെ മതി.😂

    • @rajeshnarikuzhi3011
      @rajeshnarikuzhi3011 24 วันที่ผ่านมา +4

      വോട്ട് ചെയ്തവരെ
      തെറി വിളിക്കുന്നത്
      ജനാധിപത്യത്തിന്
      ചേർന്നതല്ല.
      ബി ജെ പിയും
      പ്രതിപക്ഷവും
      എല്ലാവരും ചേർന്നതാണ്
      ഇന്ത്യൻ രാഷ്ട്രീയം
      ഇന്ത്യയുടെ പാരമ്പര്യം
      നാനാത്വത്തിൽ
      ഏകത്വമാണ്.
      പ്രതിപക്ഷ ബഹുമാനത്തോടെ
      സംസാരിക്കാൻ ശ്രമിക്കുക.😊😊

    • @athulv.s1845
      @athulv.s1845 24 วันที่ผ่านมา +6

      @@rajeshnarikuzhi3011 വോട്ട് ചെയ്തവരെ എവിടെയാണ് bro തെറി വിളിച്ചത്.

    • @Ganesh33683
      @Ganesh33683 24 วันที่ผ่านมา +4

      ​@@rajeshnarikuzhi3011paranjath njayam thanneya even paniyan is far better than that shashi thendi anyway ayal eniyum 3gikam pokuva 😂 aims metro it corridor tvm govinda

    • @MrSuneje
      @MrSuneje 24 วันที่ผ่านมา +3

      Tarur cricket kanan poyi ayalke samayam elle pothu sevenathinu

    • @gladsonrichard1472
      @gladsonrichard1472 24 วันที่ผ่านมา

      Pinne...10 kollam bjp bharichittu India -yile saadharanakaarude avastha valare dhayaneeyamaanu...mathathinapuram manushyathwam ennonnundu...

  • @rajendranedappally2237
    @rajendranedappally2237 24 วันที่ผ่านมา +229

    വികസനo വേണ്ടാത്ത ദേരദേശ കാർക്ക് സമർപ്പിക്കു

    • @Visakhachu-lk1lx
      @Visakhachu-lk1lx 24 วันที่ผ่านมา +2

      Oo tambra

    • @Anooooopp
      @Anooooopp 24 วันที่ผ่านมา +4

      @@Visakhachu-lk1lxtambrnmar ippol cpim anu😂

    • @salessales6287
      @salessales6287 24 วันที่ผ่านมา +1

      അടുത്ത തവണ സുഖമായി ജയിക്കാമായിരുന്നു.
      ഇയാളെക്കാളും പോരാട്ട വീര്യം സ്മൃതി ഇറാനിക്ക് ഉണ്ടായിരുന്നു.

    • @sreejithk.s902
      @sreejithk.s902 24 วันที่ผ่านมา

      അവന്മാർക് മീൻ പിടിക്കണം വിറ്റു കള്ളടിക്കണം... വിവരം ഇല്ല ബോധം ഇല്ല... അല്ലെങ്കിൽ 15വർഷം വോട്ട് കൊടുത്ത് ജയിപ്പിച്ച തരൂർ ഒരു മിട്ടായി പോലും കൊടുക്കാത്ത സാഹചര്യത്തിൽ വോട്ടു ചെയ്യുമോ.. ബിജെപി പിന്നോട്ടില്ല.. അതിന് mukkuvante പിന്തുണ ഇല്ല എങ്കിൽ വേണ്ട... ആനുകൂല്യങ്ങൾ വേണം എന്ന് കിടന്നു കാറുമ്പോ.... Ninteyokke🤣തന്ത തരൂർ കൊണ്ട് തരുന്നത് നക്കി ചുരുണ്ടു കിടന്നു urananam🤔

    • @RainyMonday6126
      @RainyMonday6126 24 วันที่ผ่านมา +3

      ഇയാൾ 52 ദിവസമേ പ്രചരണം nadatbiyullu

  • @user-tn3pq2pc6z
    @user-tn3pq2pc6z 24 วันที่ผ่านมา +216

    അയാൾ വന്നു കരഞ്ഞു പറഞ്ഞത് ആണ്..തീരദേശ പ്രശ്നം പരിഹരിക്കാഎം..എന്ന് എൻനിട്ടും ഒരു ഉപകാരവും ഇൽത്തവനെ തന്നെ

    • @vinodc1114
      @vinodc1114 24 วันที่ผ่านมา

      theeradesha mekhalayile oru video kandatha pattini kidannu puzhuvine pole chathalum matham mathi.

    • @nimachandradas9360
      @nimachandradas9360 24 วันที่ผ่านมา +7

      മുതല പൊഴിയെ കുറിച്ച് തീരദേശവസിക്ക് വല്ലതും പറയാനുണ്ടോ. എത്ര വർഷമായി അവിടെ അപകടങ്ങൾ നടക്കുന്നുണ്ട്.

    • @ayyappadas5800
      @ayyappadas5800 24 วันที่ผ่านมา +4

      തിരുവനതപുരത്തുകാർ" TVM "കാർ എന്ന് ഒരിക്കൽക്കൂടി തെളിയിച്ച് രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി. 15 വർഷം തരൂർ എന്തു തന്നു എന്തു ചെയ്തു. തിരുവനന്തപുരത്തെ കുറേ ചെറ്റകൾ നിമിത്തം വികസനം എന്നും ഒരു സ്വപ്നം ആയിത്തന്നെ നിൽക്കും. ദുര്യോഗം എന്നേ പറയാനുള്ളു. ഇത്തവണത്തെ മോഡി മന്ത്രി സഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നമുക്ക് ഒരു നേട്ടമായേനെ. നമ്മുടെ കഷ്ടകാലം. മഹാ കഷ്ടകാലം

  • @sastadas7670
    @sastadas7670 24 วันที่ผ่านมา +90

    നല്ല തീരുമാനം. തിരിന്തരം അപ്പികൾ അവരുടെ ശശി അണ്ണനും ആയി ജീവിക്കട്ടെ.

  • @user-ke3eb5lq2s
    @user-ke3eb5lq2s 24 วันที่ผ่านมา +79

    തീരദേശക്കാർക്ക് പഴയപോലെ കടൽക്ഷോഭങ്ങളും കടലാക്രമങ്ങളാണ് അവർക്ക് ഇഷ്ടം നല്ലൊരു സ്ഥാനാർത്ഥി കെട്ടിയിട്ട് അവരായി തന്നെയാണ് കളഞ്ഞത് അനുഭവിക്കട്ടെ ഇപ്പോൾ ശശി ആയത് തീരദേശക്കാരാണ് 🙏🏻🙏🏻😇

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 24 วันที่ผ่านมา +4

      ഇവറ്റകൾക്ക് എപ്പോഴും കരയനാണ് വിധി കരഞ്ഞുതീർക്കട്ടെ 😭😭

    • @shaileshmathews4086
      @shaileshmathews4086 24 วันที่ผ่านมา

      സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത ഒരാളാണ് ഇത് എഴുതുന്ന ത് :രാജീവ് ചത്രശേഖർ തീർച്ചയായും ജയിക്കു മായിരുന്നു - വിഴിഞ്ഞം സമരകാലത്ത് "ളോഹക്കുള്ളിലെ തെണ്ടികളെ" എന്നുവിളിച്ച് സമരക്കാർക്കെതിരെ സംഘപരിവാർ പ്രകടനം നടത്തിയിട്ടില്ലായിരുന്നെങ്കിൽ,രാജീവ് ചത്രശേഖർ തീർച്ച യായും ജയിക്കുമായിരുന്നു . അന്നേ ഈ കാര്യത്തിൽ മുന്നറിയിപ്പ് നൽകി കൊണ്ട് സോഷ്യൽ മീഡിയയിൽ കമൻ്റിട്ടവരോട് പലരും പറഞ്ഞത് "നിങ്ങളുടെ വോട്ട് കൊണ്ടല്ല BJP ഇൻഡ്യയിൽ അധികാരത്തിലെത്തിയത് " എന്നായിരുന്നു. HA HA HA HA ഏതായാലും വിഴിഞ്ഞം സമരക്കാരാണ് വരാണ് രാജീവ് ചന്ദ്രശേഖറെ തോൽപിച്ച് എന്ന് എല്ലാവർക്കും ഇന്നറിയാം .ഓർമ്മകൾക്കെന്ത് സുഗന്ധം!HA HA HA HA HA HA HA HA HA HA HA HA

    • @isaactprakashprakash6006
      @isaactprakashprakash6006 22 วันที่ผ่านมา

      താങ്കളുടെ കണ്ടുപിടുത്തത്തിന് നോബൽ സമ്മാനം കിട്ടുമായിരിക്കും

  • @abhijithkss7029
    @abhijithkss7029 24 วันที่ผ่านมา +79

    വികസന വിരോധികളായ തീരദേശ നിവാസികൾക്ക് ഉള്ള മറുപടി ആണിത്

    • @shaileshmathews4086
      @shaileshmathews4086 24 วันที่ผ่านมา

      രാമസേതു എന്ന് വിളിക്കുന്ന പ്രദേശത്തു കൂടെ കപ്പൽ ചാൽ ഉണ്ടാക്കിയാൽ ഇന്ത്യക്കു ണ്ടാവുന്ന നേട്ടം മറന്നിട്ടു ഹിന്ദുത്വ വാദികൾ തുരങ്കം വെക്കുന്നതു പോലെയല്ല ഈ സമരം പാവപെട്ട മത്സ്യ തൊളിലാളികളോട് ഇതാണ് സംഘപരി വാർ നിലപാടെങ്കിൽ കേരളത്തിൽ അടുത്ത ഇലക്ഷൽ ഇപ്പോഴുള്ള ചില്ലറ വോട്ടു പോലും കിട്ടില്ല. ഓർത്തിരുന്നോ .ഇത് ഗോവയോ മിസോറാമോ അല്ല:BJP ക്ക് ഒരു MLA പോലും ഞങ്ങൾ ക്രൈസ്തവരുടെ വോട്ട് കിട്ടിയില്ലെങ്കിൽ ഉണ്ടാക്കുവാൻ പോകുന്നില്ലെന്ന് RSS ന് അറിയിലെങ്കിലും കേരളത്തിലെ BJP നേതാക്കൻ മാർക്ക് നല്ല പോലെ അറിയാം.

    • @user-fk5tt1me5x
      @user-fk5tt1me5x 24 วันที่ผ่านมา

      @@shaileshmathews4086 KOPPANU

    • @shaileshmathews4086
      @shaileshmathews4086 23 วันที่ผ่านมา

      അതെ. ആ" കോപ്പ് " ആണ് തിരുവനന്തപുരത്ത് കണ്ടത് : രാജീവ് ചന്ദ്രശേഖറിൻ്റെ തോൽവിയിൽ!HA HA HA HA HA HA HA HA HA HA HA HA

    • @shaileshmathews4086
      @shaileshmathews4086 23 วันที่ผ่านมา

      ​@@user-fk5tt1me5x അതെ. ആ" കോപ്പ് " ആണ് തിരുവനന്തപുരത്ത് കണ്ടത് : രാജീവ് ചന്ദ്രശേഖറിൻ്റെ തോൽവിയിൽ!HA HA HA HA HA HA HA HA HA HA HA HA

  • @radhamanivs7433
    @radhamanivs7433 24 วันที่ผ่านมา +25

    രാജീവ്‌ ജി ജയ് ക്കണം വളരെ അധികം ആഗ്രഹിച്ചു പക്ഷെ പറ്റിയില്ല രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു എന്ന് കേട്ടതിൽ വളരെ വിഷമം സാർ അവസാനിപ്പിക്കാൻ വരട്ടെ

  • @user-sf8rh3og1y
    @user-sf8rh3og1y 24 วันที่ผ่านมา +15

    അതുതന്നെയാണ് നല്ലത്. നന്ദിയില്ലാത്ത ജനങ്ങൾ കുപ്പയിൽ തന്നെ കിടക്കട്ടെ.

  • @gireeshgirikwt7817
    @gireeshgirikwt7817 24 วันที่ผ่านมา +151

    ശശി തരൂർ അടുത്ത പാർലമെൻ് ഇലക്ഷന് തിരുവനന്തപുരത്ത് കാണാം വികസനം മുരടിക്കുന്ന തിരുവനന്തപുരം

    • @ajithasuresh9592
      @ajithasuresh9592 24 วันที่ผ่านมา

      ശശിതരൂർ ചറപറാ ഇംഗ്ലീഷ് പറയുമല്ലോ തിരുവനന്തപുരം കാർക്ക് അതുമതി വിഡ്ഢികൾ 🤮🤮

    • @anilkumaranilsead
      @anilkumaranilsead 24 วันที่ผ่านมา

      ini keralathinte capital trissur

    • @sureshgp50
      @sureshgp50 24 วันที่ผ่านมา

      ഒന്നു പോടാ കൂവേ

    • @josethomas5508
      @josethomas5508 24 วันที่ผ่านมา

      രാജീവ് chandrashehar കോൺഗ്രസിൽ വരട്ടെ .KPCC കോൺഗ്രസിൽ konduvaratta.Sasi തരൂർ അടുത്ത chief മിനിസ്റ്റർ ആകട്ടെ .രാജീവ് അടുത്ത എലെക്ഷനില് തിരുവന്തപുരത്തു മത്സരിക്കട്ടെ .

  • @pradeepankk3736
    @pradeepankk3736 24 วันที่ผ่านมา +20

    കേരളത്തിൻ്റെ മഹാനഷ്ടം, ഇതിന് കൂട്ടു നിന്നത് ഏതു സഭയാണങ്കിലും അവർ കേരളത്തിൻ്റെ നന്മ ആഗ്രഹിക്കാത്തവർ.

  • @prasannakumar7273
    @prasannakumar7273 24 วันที่ผ่านมา +9

    നല്ല കാര്യം. Tvm അനുഭവിക്കട്ടെ

  • @jayaprakashpm4697
    @jayaprakashpm4697 24 วันที่ผ่านมา +39

    അഭിമാനർഹമായ പ്രവർത്തനം കാഴ്ചവച്ച അങ്ങ് ഈ സന്ദർഭത്തിൽ ഇത്തരം നിലപാട് വേഗത്തിൽ എടുത്തത് തികഞ്ഞ പക്വത കുറവായി തോന്നുന്നു

  • @An1tA3
    @An1tA3 24 วันที่ผ่านมา +13

    തീരദേശത്തിന് വിവരവും വികസനവും ഇല്ല, വേണ്ട ...

    • @ranjendranpillai3751
      @ranjendranpillai3751 24 วันที่ผ่านมา

      Kadalil.kidakkunnavanu
      Enthuvivram.chaaraayyam
      Mathi.chaala.ethumaathram

  • @user-tn3pq2pc6z
    @user-tn3pq2pc6z 24 วันที่ผ่านมา +137

    ഇത്രയും നല്ല മനുഷ്യനെ കളഞ്ഞു ലോക പൊട്ടനെ എടുത്ത ...തിരുവനന്തപുരം. കാരുടെ വിജയം..
    തുഫ്‌....

    • @FORYOU-st9uz
      @FORYOU-st9uz 24 วันที่ผ่านมา

      Nalla manushyano😂😂😂

    • @keralaclicks6464
      @keralaclicks6464 24 วันที่ผ่านมา

      ​@@FORYOU-st9uz രാജീവ്‌ നല്ല മനുഷ്യൻ ആണ് സുടാപ്പി. അയാളെ കുറിച്ച് അറിയാവുന്ന എല്ലാവർക്കും അത് അറിയാം

  • @Hvffg
    @Hvffg 24 วันที่ผ่านมา +3

    രാജീവ്ജി, അങ്ങയുടെ സേവനം അനുഭവിക്കാൻ തിരുവനന്തപുരത്തുകാർ പുണ്യം ചെയ്യണം. അങ്ങല്ല തോറ്റത് ഞങ്ങളാണ്.. അങ്ങയുടെ നല്ല മനസ് ഒരിക്കലും രാഷ്ട്ര സേവനത്തിൽ നിന്നും പിൻവാങ്ങരുത് 🙏🙏🙏🙏❤️❤️

  • @sajurocky1610
    @sajurocky1610 24 วันที่ผ่านมา +231

    തിരുവനന്തപുരത്തിന്
    തിലകക്കുറി വികസന നേട്ടങ്ങളും ഉണ്ടാക്കേണ്ട വ്യക്തിയെ
    തോൽപ്പിക്കുന്ന മതപര രാഷ്ട്രീയം, അവസാനിപ്പിച്ചാൽ
    മാത്രമേ ഇന്ത്യൻ രാഷ്ട്രീയം, ജനാധിപത്യം
    സുഗമമാകു...??

    • @isaacthomas8476
      @isaacthomas8476 24 วันที่ผ่านมา +4

      Very true..

    • @sunithaa.n.5028
      @sunithaa.n.5028 24 วันที่ผ่านมา

      രാഷ്ട്രീയക്കാര് വോട്ടിന് മത പുരോഹിതന്മാരുടെ shoe nakkaan പോകുന്ന പരിപാടി അവസാനിപ്പിച്ചാൽ മാത്രമേ മത രാഷ്ട്രീയം കുറച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റൂ.
      ഇല്ലെങ്കിൽ ഇപ്പോഴത്തെ പോലെ അവർ രാഷ്ട്രീയക്കാരോട് സകലതും വിലപേശുന്നത് തുടർന്ന് കൊണ്ടേ ഇരിക്കും.

    • @ganga585
      @ganga585 24 วันที่ผ่านมา +1

      Ayyo 10 kollam kondu Bharatham vikasichu ellavarkkum swasam muttukayanu. Per capita Income, US inekkalum koodippoyi, soukaryangalanenkil lokethevideyum illatha vidham. Andhabhakthrkku enthum ezhunnellikkamello?

    • @binilkumarsudhi9408
      @binilkumarsudhi9408 24 วันที่ผ่านมา +4

      അതിനു മതം മാത്രമാണ്.
      ഹിന്ദു ആയത് കൊണ്ട്.വിവരം കെട്ട ആൾക്കാർ

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 24 วันที่ผ่านมา +6

      @@ganga585pottatharam parayunna sthitikku antham commie aavum😅

  • @guruji1110
    @guruji1110 24 วันที่ผ่านมา +39

    വളരെ നല്ല കാര്യം തോറ്റു എന്ന് പറഞ്ഞത് ശരിയല്ല നല്ല വോട്ട് കിട്ടിട്ടുണ്ട്

  • @harikumarcg9889
    @harikumarcg9889 24 วันที่ผ่านมา +18

    കേരളത്തിന്‌ നഷ്ടം
    തിരുവനന്തപുരത്തിനു മന്ത്രിയെ വേണ്ടാ. പ്രതിപക്ഷ എംപിയേ മതി.🤔
    ജനവിധിയിൽ തോറ്റെങ്കിലും പ്രതീക്ഷയോടെ അദ്ദേഹത്തിനോട്ടുചെയ്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ പ്രതീക്ഷ കൂടിയാണസ്തമിച്ചത്. അവസരങ്ങൾ അനവധി ഇനിയുമുണ്ടാകും. അദ്ദേഹം തിരിച്ചുവരും. ജനങ്ങളെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള അദ്ദേഹത്തിന്റെ മനസ്സ് ഈ പരാജയത്തിൽ നിന്നും മുക്തനാക്കട്ടെ. ഞങ്ങൾ ഒപ്പമുണ്ട് ❤️ 💪

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 22 วันที่ผ่านมา +1

      സിറ്റപ്പാനാണ്‌നഷ്ടം പാവം പെൺകുട്ടിക്കും

  • @sreejishp3195
    @sreejishp3195 24 วันที่ผ่านมา +24

    ആരും ഞെട്ടില,മോദി അവസാനിപ്പിച്ചലും ഞങൾ ആർഎസ്എസ് ഞെട്ടില്ല

    • @monaanida9685
      @monaanida9685 23 วันที่ผ่านมา

      പോടാ കമ്മ്യൂണിസ്റ്റ്‌ +പച്ച =കമ്മ്യൂണിസ്റ്റ്‌ പച്ചേ 😂😂😂😂😂😂😂

  • @josephjames4408
    @josephjames4408 24 วันที่ผ่านมา +11

    തിരുവനന്തപുരം കടൽ പുറം കുട്ടിച്ചികൾക്ക് കാലിലെ ചെരിപ്പ- കൊണ്ട് നമസ്കരം

  • @SubhashPs-li4il
    @SubhashPs-li4il 24 วันที่ผ่านมา +117

    രാജീവ് ചന്ദ്രശേഖർ പറഞ്ഞത് വളച്ചൊടികലേ അദ്ദേഹം സാധാരണ ബിജെപി പ്രവർത്തകനായി എന്നും തലസ്ഥാനത്ത് ഉണ്ടാവും . ജനങ്ങളുടെ കൂടെത്തന്നെ ഉണ്ടാവും എന്നാണ് പറഞ്ഞത്

    • @rajmohan2767
      @rajmohan2767 24 วันที่ผ่านมา +2

      Yes

    • @rjtp3570
      @rjtp3570 24 วันที่ผ่านมา +1

      ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കീഴിലുള്ള മന്ത്രി സഭയിൽ എംപി എന്ന നിലയിലുള്ള എൻ്റെ 18 വർഷവും സഹമന്ത്രി എന്ന നിലയിലുള്ള എൻ്റെ 3 വർഷവും ഇന്ന് അവസാനിക്കുന്നു.
      എംപി എന്ന നിലയിൽ ഈ 18 വർഷത്തെ പൊതുസേവനത്തിനിടയിൽ എല്ലാവരുടെയും പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് എൻ്റെ ടീമിലെ ഒരു പുതിയ യുവ ഇൻ്റേൺ ട്വീറ്റ് ചെയ്ത ഒരു ട്വീറ്റ്, എൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.
      ഇതിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
      ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയെയും തിരുവനന്തപുരത്തെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എൻ്റെ പ്രവർത്തനവും പ്രതിബദ്ധതയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. മറുപടി നൽകിയ/എംഎസ്ജിഡി/വിളിച്ച എല്ലാവർക്കും നന്ദി 🙏🏻🙏🏻
      Today marks the end of my 18 years long stint as a MP and my 3 years as Minister of State in the Council of Ministers under Hon'ble Prime Minister Narendra Modi Ji.
      A tweet - tweeted by a new young intern in my team - thanking everyone for their inspiration and support during these 18 years of public service as MP, has created some confusion among a section of people about my future political work.
      Inorder to avoid any further complexities on this, the tweet stands deleted.
      My work and commitment to taking India forward and Thiruvananthapuram, as a karyakarta of BJP remains as relentless as before. Thank you all who replied/msgd/called 🙏🏻🙏🏻
      Rajeev Chandrasekhar

    • @RAJESHR-mo4kb
      @RAJESHR-mo4kb 24 วันที่ผ่านมา

      ​@@rjtp3570Thnx😊❤

  • @krishnadasraman6706
    @krishnadasraman6706 24 วันที่ผ่านมา +12

    അദ്ദേഹത്തിന് ഒരുപാട് ദീർഘ വീക്ഷണങ്ങൾ ഉണ്ടായിരുന്നു അതെല്ലാം നടപ്പാക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു... Trvm കാർ എല്ലാം നശിപ്പിച്ചു. ശശി യെക്കാൾ എത്രയോ മെച്ചം.... ആളുകൾ തിരിച്ചറിഞ്ഞില്ല...😢😢😢

    • @An1tA3
      @An1tA3 24 วันที่ผ่านมา +1

      Satyam 😢

  • @salessales6287
    @salessales6287 24 วันที่ผ่านมา +16

    ഒരു തോൽവി കിട്ടുമ്പോൾ ഓടിയാൽ പിന്നെ രാഷ്ട്രീയത്തിനു കൊള്ളില്ല.

    • @gopaledaparuthi9149
      @gopaledaparuthi9149 24 วันที่ผ่านมา

      തിരുവനന്തപുരത്തുകാർ പാഠം പഠിക്കണം

  • @HaleelTS
    @HaleelTS 24 วันที่ผ่านมา +7

    ഒരു വല്ലാത്ത തീരുമാനമായിപ്പോയി, അദ്ദേഹം ഈ തീരുമാനം പിൻവലിക്കുമെന്ന് വിശ്വസിക്കുന്നു

  • @bhaskertv4693
    @bhaskertv4693 24 วันที่ผ่านมา +5

    തിരുവനന്തപുരത്തുകാർക്ക് തീരാ നഷ്ടം അവിടത്തെ ചെറുപ്പക്കാർക്ക് IT Hub ക്ക് വൻ സാധ്യത ഉണ്ടാകുമായിരുന്നു അതുവഴി നമ്മുടെ മക്കൾക്ക് ആയിര കണക്കിന് ജോലിയും കിട്ടിയേനെ

  • @gopalakrishnank.c1262
    @gopalakrishnank.c1262 24 วันที่ผ่านมา +17

    വല്ല കാര്യവുമുണ്ടായിരുന്നോ ഇവിടെ വന്ന് രാഷ്ട്രീയം പയറ്റാൻ.
    ഇവിടെ അത് മണ്ടന്മാർക്കും തെമ്മാടികൾക്കും പറ്റിയ പണിയാണ്.
    പോകൂ. ഇവിടെനിന്നും. US UK പോലുള്ള രാജ്യങ്ങളിലേക്ക്. അവിടത്തെ ജനം അങ്ങയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. അവിടെ രാഷ്ട്രീയം നോക്കാം. Wish u all the best Sir.

    • @josephjames4408
      @josephjames4408 24 วันที่ผ่านมา

      സത്യം തീട്ട പെണ്ണുങ്ങൾ ശശിയു ക്കൂ കൊടുത്തു

  • @user-my5ix1bz7b
    @user-my5ix1bz7b 24 วันที่ผ่านมา +11

    സർ സുരേഷ്ഗോപിയേ പോലെ തിരുവനന്തപുരത്തു നിന്നും പ്രവർത്തിക്കു. തിരുവന്തപുരം കാർക്ക് അങ്ങു എന്താണെന്നു മനസിലാക്കി കൊടുക്കണം ഞങ്ങളെ പോലെ ഉള്ളവർക്ക് അങ്ങയെ വേണം.

    • @An1tA3
      @An1tA3 24 วันที่ผ่านมา +1

      ഒരിക്കലും മനസ്സിലാവില്ല..

  • @indiranarayanan2520
    @indiranarayanan2520 24 วันที่ผ่านมา +1

    അങ്ങ് പോയതിൽ വളരെ വിഷമം ഉണ്ട് രാജീവേട്ടാ

  • @kirankrishnan6247
    @kirankrishnan6247 24 วันที่ผ่านมา +5

    ശശി വാഴയെ വീണ്ടും ജയിപ്പിച്ച തിരോന്തരം കാർക്ക് നന്ദി 🙄

  • @j26649
    @j26649 24 วันที่ผ่านมา +22

    മണ്ടത്തരം ആണ്... ഇദ്ദേഹം അടുത്ത തവണ അവിടെ നിന്നാൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കും

    • @reghunadhanmc5875
      @reghunadhanmc5875 24 วันที่ผ่านมา +2

      മതം നോക്കി വോട്ട് ചെയുന്ന മരവഴകൾ ആയ മലയാളികൾ വോട്ട് ചെയുമോ

  • @sheelavkurup7193
    @sheelavkurup7193 24 วันที่ผ่านมา +23

    താൻ ഇപ്പൊൾ തെറ്റായ അർത്തകൾ ആണ് വയി ക്കുന്നത് ശശിതരൂർ ഇനി
    5 വർഷം എല്ലാ സുഖസൗകര്യത്തോടും
    കൂടി ഉറങ്ങട്ടെ മത്സ്യത്തൊഴിലാളികൾ
    പോയി പാടുപെട്ടു ജീവിക്കട്ടെ ഇതുപോലെ
    ഒരുത്തനെ തെരഞ്ഞെടുക്കാൻ അവർക്ക് പ്രോത്സാഹനം
    കൊടുത്ത നേതാക്കന്മാർക്കും അച്ചാച്ചൻ മാർക്കും കയ്യ് കിട്ടി ആനന്ദ നൃത്തം കാലിക്കറ്റ് നാട് വികസിച്ചാൽ മത്സ്യത്തൊഴിലാളികൾ
    ഉയർന്നാൽ പിന്നെ ഇവന്മാർ എന്തുചെയ്യും
    കഷ്ട്ടം

  • @anilkumarsathyapal1048
    @anilkumarsathyapal1048 24 วันที่ผ่านมา +3

    കടൽ കിഴങ്ങൻമാർക്ക് ഭാഗ്യമില്ല😢

  • @anandrajendra
    @anandrajendra 24 วันที่ผ่านมา +63

    എന്റെ പൊന്നോ. എംപി ആയും, മന്ത്രി ആയും 18 കൊല്ലത്തെ പൊതു പ്രവർത്തനം കഴിഞ്ഞു ഇനി സാദാരണ പ്രവർത്തകനായി തുടരും എന്നാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്രീയം നിർത്തിയതല്ല 😄 നിയമസഭയിൽ mla ആകാനുള്ളതാ 😄

    • @rvarghese0210
      @rvarghese0210 24 วันที่ผ่านมา +5

      കറക്റ്റ്...വ്യാഖ്യാനിച്ച് നശിപ്പിക്കും

    • @reshmikesav5681
      @reshmikesav5681 24 วันที่ผ่านมา +2

      അതെ 👍👍👍

    • @gopaledaparuthi9149
      @gopaledaparuthi9149 24 วันที่ผ่านมา

      തിരുവനന്തപുരത്തിന്റെ നഷ്ടം

    • @anoopalex7375
      @anoopalex7375 24 วันที่ผ่านมา

      കേരള നിയമസഭയിൽ ആണോ 😄

  • @girijadevi3869
    @girijadevi3869 24 วันที่ผ่านมา +20

    വേണ്ടായിരുന്നു.... ആ ശശിയെ ജയിപ്പിക്കണ്ടായിരുന്നു...

  • @chandramathykallupalathing413
    @chandramathykallupalathing413 24 วันที่ผ่านมา +27

    എത്ര കഴിവുകള്‍ ഉണ്ടെങ്കിലും അധികാരം കിട്ടാതെ വരുമ്പോഴേക്കും ഇതുപോലെ ഉള്ള തീരുമാനം എടുക്കുക, partly വിട്ട് മറ്റ് പാര്‍ട്ടികളുടെ കൂടെ പോകുക തുടങ്ങിയവർ ജനങ്ങളോടും, രാജ്യത്തോടും എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ ശ്രീ. രാജീവ് ചന്ദ്രശേഖര്‍ ഒന്ന് ആലോചിച്ചു നോക്കണം. തോറ്റതിന് ശേഷവും പറഞ്ഞത് "താൻ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും എന്നും, തന്നാൽ കഴിയുന്ന വികസന പദ്ധതികള്‍ നടപ്പാക്കും " എന്നുമാണ്. ഇപ്പോള്‍ ഈ തീരുമാനത്തി ന്റെ പുറകില്‍ ഉള്ള ചേതോവികാരം മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

    • @sindhukesu580
      @sindhukesu580 24 วันที่ผ่านมา

      എന്താണ് പറഞ്ഞത് എന്ന് നേരെ കേട്ടുനോക്കൂ 😏

    • @lalala-zd3vg
      @lalala-zd3vg 24 วันที่ผ่านมา +3

      ചാനൽ തന്നെയാണ് അദ്ദേഹത്തെ തോൽപ്പിച്ചത് പിന്നെ മറ്റുള്ള ചാനലുകൾ ഇവിടത്തെ കോൺഗ്രസിന് വേണ്ടി പണി എടുത്തപ്പോൾ സ്വന്തം ചാനലും ഇതുതന്നെയാണ് ചെയ്തത്

    • @somasekharanpnambiar3364
      @somasekharanpnambiar3364 24 วันที่ผ่านมา

      ഇനിയെങ്കിലും ചാനൽ ക്ലീൻ ആക്കു. കുരുവംശത്തേയും വിനുവിനേയും ഒഴിവാക്കിയാൽ താങ്കൾക്ക് ബിജെപിയടേ ഒരു എംഎൽഎ എങ്കിലും ആകാം അടുത്ത ഇലക്ഷനിൽ

    • @yogyan79
      @yogyan79 24 วันที่ผ่านมา

      കഴിവുകൾ ഉണ്ടായിട്ടു മാത്രം കാര്യമില്ലാ അത് നടപ്പിൽ വരുത്താൻ അധികാരം വേണം. അധികാരം ഉണ്ടായിട്ട് കഴിവില്ലെങ്കിൽ അതിലും കാര്യമില്ല. ശക്തനായ ഒരു നേതാവിന് വേണ്ടത് നൻമയും കഴിവും അധികാരവുമാണ്.

    • @sreekumarnair3487
      @sreekumarnair3487 24 วันที่ผ่านมา +1

      He is a success full investors and business man

  • @Senika-bt1gc
    @Senika-bt1gc 24 วันที่ผ่านมา +9

    നന്നായി

  • @sandeepanada
    @sandeepanada 24 วันที่ผ่านมา +2

    എല്ലാവരും മന്ത്രി സ്ഥാനം ആഗ്രഹിച്ചാൽ എങ്ങനെയാ കാര്യം അറിജ്ജു പ്രവർത്തിക്കു

  • @kiranvv3913
    @kiranvv3913 24 วันที่ผ่านมา +4

    ഈ ട്വീറ്റ് ഒരു error ആയിരുന്നു , Rajeev retweeted ..അതുകൊണ്ടു ഈ ന്യൂസ് കറക്റ്റ് അല്ല ..ദയവായി തിരുത്തുക 🙏

  • @sibucoittuft
    @sibucoittuft 24 วันที่ผ่านมา +7

    RC was handling very critical protfolio in the last Ministry. Absence of RC is an unexplicable loss to BJP for sure.RC is highly intelligent and capable . Very sad to hear this news!

  • @godmaker5681
    @godmaker5681 24 วันที่ผ่านมา +10

    രാഷ്ട്രീയ അടിമത്തം ബാധിച്ചവരെകാൾ മികച്ച വഴികളും സ്വന്തം തീരുമാനങ്ങളും പുതിയ വഴികളും തിരഞ്ഞെടുക്കാൻ കഴിയുന്നത് നല്ല കാര്യമാണ് 👍

  • @user-kp6ys8jh3j
    @user-kp6ys8jh3j 24 วันที่ผ่านมา +1

    ശേഖർജി അങ്ങയുടെ സേവനം ജനങ്ങൾക്കു ആവശ്യ മുണ്ടു ഞങ്ങളെല്ലാം
    അങ്ങ് ജയിക്കും എന്ന് തന്നെയാണ് കരുതിയത്.

  • @maryherman7367
    @maryherman7367 24 วันที่ผ่านมา +1

    Good decision

  • @mohamedalipalakkal4085
    @mohamedalipalakkal4085 24 วันที่ผ่านมา +2

    കേരള ജനതയുടെ കാര്യം കഷ്ടത്തിലായല്ലോ

  • @wdw8859
    @wdw8859 24 วันที่ผ่านมา +2

    ഒരു രാഷ്ട്രീയക്കാരൻ അല്ല ഈ മനുഷ്യന്‍ അതാണ് പ്രശ്നം.

  • @naseerabeevi4027
    @naseerabeevi4027 24 วันที่ผ่านมา +2

    ജനങ്ങൾ വിചാരിച്ചാൽ മാത്രമേ നടക്കു

  • @sheejapradeep1377
    @sheejapradeep1377 24 วันที่ผ่านมา +1

    ഇവൻമ്മാർ കടലെട്ത്ത് ചാകും.

  • @radhamohan1911
    @radhamohan1911 22 วันที่ผ่านมา

    കേരളത്തിൽ മുഖ്യൻ ആകണം സാർ പിന്മാറരുത് ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ആരും ഇല്ല സത്യസന്ധത കയ്യിലുള്ളവർ 🙏🙏🙏

  • @bebbacoltoo6097
    @bebbacoltoo6097 24 วันที่ผ่านมา

    Dear Mr Rajeev Chandra Sekar, Sir. Thank you to you. I am happy that I came to know about you through this election. I respect your decision.

  • @user-wm3ro8ms9l
    @user-wm3ro8ms9l 24 วันที่ผ่านมา +11

    ഇതാണ് അദ്ദേഹത്തിന്‍റെ നിലപാട് എങ്കില്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ ചോദ്യം ചെയ്യുന്ന നടപടി ആയി പോയി കഴിഞ്ഞ മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയ പാര്‍ട്ടിയെ പരിഹസിക്കുന്ന ഈ നടപടി മോശം

    • @gopaledaparuthi9149
      @gopaledaparuthi9149 24 วันที่ผ่านมา +1

      തിരുവനന്തപുരത്തുകാരാണ് പരിഹസിച്ചത്

  • @ramabhadran1952
    @ramabhadran1952 24 วันที่ผ่านมา +3

    ബാംഗളൂർ വികസിപ്പിച്ചത് കൊണ്ടാണ് തിരു. പുരത്ത് വരേണ്ടി വന്നത്.

  • @aswinsreekumar9590
    @aswinsreekumar9590 24 วันที่ผ่านมา +5

    Today marks the end of my 18 years long stint as a MP and my 3 years as Minister of State in the Council of Ministers under Hon'ble Prime Minister Narendra Modi Ji.
    A tweet - tweeted by a new young intern in my team - thanking everyone for their inspiration and support during these 18 years of public service as MP, has created some confusion among a section of people about my future political work.
    Inorder to avoid any further complexities on this, the tweet stands deleted.
    My work and commitment to taking India forward and Thiruvananthapuram, as a karyakarta of BJP remains as relentless as before. Thank you all who replied/msgd/called 🙏🏻🙏🏻
    Rajeev Chandrasekhar

    • @rvarghese0210
      @rvarghese0210 24 วันที่ผ่านมา +2

      A sigh of relief 🙏🙏❤️🥰
      My goodness! How did the media interpret it🙄

  • @jessyvalsan6100
    @jessyvalsan6100 24 วันที่ผ่านมา +1

    Very good

  • @prasanthi-1978
    @prasanthi-1978 24 วันที่ผ่านมา

    നന്മയുള്ളവർ ഒരിക്കലും പരാജിതരാകില്ല ഒരിക്കലും പിന്നോട്ട് പോകരുതേ ഈ നാട്ടിലെ ആളുകൾക്കു sir ന്റെ സഹായം വേണം എറിയാൻ അറിയാവുന്ന ആൾക് കോല് കൊടുക്കില്ല ജനം അങ്ങയെ തിരിച്ചറിയും 🙏

  • @kannankannan4374
    @kannankannan4374 24 วันที่ผ่านมา +4

    തിരുവനന്തപുരം മക്കൾക്ക്‌ ഒരായിരം നന്ദി

  • @Thomas-791
    @Thomas-791 24 วันที่ผ่านมา +3

    പോസ്റ്റ്‌ പിൻവലിച്ചു

  • @babukc1176
    @babukc1176 24 วันที่ผ่านมา +7

    Vivaram ketta Trivandrum voters !! Kashtam !! Ningal kaanicha mistake nu enthu Vila kodukkendi varum ini ?

  • @sheejapradeep1377
    @sheejapradeep1377 24 วันที่ผ่านมา +1

    ഇവൻമ്മാർ കടലെട്ത്ത് ചാകും

  • @sreekumarkaleekkal353
    @sreekumarkaleekkal353 24 วันที่ผ่านมา +1

    വേശ്യാ നെറ്റ് മാപ്രകൾ തന്നെ ആണു അദ്ദെഹത്തെ തോൽപ്പിക്കാൻ മുൻപിൽ ഉണ്ടായിരുന്നതു.

  • @samjohn9061
    @samjohn9061 24 วันที่ผ่านมา +15

    TVM voters LOST a huge opportunity by electing Dr. Tharoor. Dr. Tharoor is a good speaker, self promoter and a show man; he cannot do anything for TVM or Kerala. He is another opposition MP. He can travel around the world and conduct his speech and make money, and he will get the MP's salary and pension. TVM voters and Kerala will get NOTHING !!!

    • @An1tA3
      @An1tA3 24 วันที่ผ่านมา +1

      Very good.

  • @sanjivkumar8473
    @sanjivkumar8473 24 วันที่ผ่านมา +1

    It's not expected, hope he will be back. We need you sir, for the nation, for the generations🙏

  • @rajanvelayudhan7570
    @rajanvelayudhan7570 24 วันที่ผ่านมา

    ❤❤❤തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരും എന്നുറപ്പ് കൊടുത്തിട്ടും അനുകൂലിക്കാതെ പിന്തിരിഞ്ഞു നിന്നവർക്കായി ഇനി അവിടെ പ്രവർത്തിക്കേണ്ടതില്ല, ഒരു 2 വർഷം കഴിയട്ടെ, അപ്പോൾ ഒന്ന് എത്തിനോക്കാം.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 24 วันที่ผ่านมา +1

    ഏഷ്യനെറ്റ് നെ ആദ്യം mariyadha പഠിപ്പിക്കു രാജീവേ നിങ്ങളുടെ ചാന്നേൽ തന്നെ പണിതന്നു

  • @chithrachips7852
    @chithrachips7852 24 วันที่ผ่านมา

    👍🙏

  • @SunilKumar-nd7ij
    @SunilKumar-nd7ij 24 วันที่ผ่านมา +1

    He clarified the post .

  • @geethanambudri5886
    @geethanambudri5886 24 วันที่ผ่านมา

    അദ്ദേഹത്തിന്റെ നല്ല രാഷ്ട്രീയ പ്രവർത്തനം ഇവിടുത്തെ ജനങ്ങൾ ക്ക്‌ ആവശ്യം ഉണ്ട്, അദ്ദേഹം ജനങ്ങളുടെ കൂടെ തന്നെ വേണം

  • @rahulpillai
    @rahulpillai 24 วันที่ผ่านมา

    A tweet - tweeted by a new young intern in my team - thanking everyone for their inspiration and support during these 18 years of public service as MP, has created some confusion among a section of people about my future political work.
    Inorder to avoid any further complexities on this, the tweet stands deleted.
    My work and commitment to taking India forward and Thiruvananthapuram, as a karyakarta of BJP remains as relentless as before. Thank you all who replied/msgd/called 🙏🏻🙏🏻
    Rajeev Chandrasekhar

  • @SalimKumar-nc5km
    @SalimKumar-nc5km 24 วันที่ผ่านมา +1

    ഏഷ്യാനെറ്റ്‌ ഇലക്ഷനിൽ പ്രയോജനം ചെയ്യില്ല

  • @ravischannelforpublic1234
    @ravischannelforpublic1234 24 วันที่ผ่านมา

    Valare nannaayi

  • @user-od8gq7wl6p
    @user-od8gq7wl6p 24 วันที่ผ่านมา +1

    മന്ത്രി സ്ഥാനം കിട്ടാത്തത് കൊണ്ടാണ് എങ്കിൽ ഇവിടെ
    അവസാനിപ്പിക്കാം. എത്രയോ
    നേതാക്കൾ ഈ പാർട്ടിയിൽ സി പി എം കാരുടെ തോന്നിവാസത്തിന് ഇരയായിട്ടുണ്ട്. അവർക്കും വേണം ഒരു മന്ത്രി സ്ഥാനം. ജോർജ് കുര്യനെ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്. മറ്റ് പാർട്ടികളിൽ നിന്നും വരുന്നവർ ഒരു സ്ഥാനവും മോഹിച്ചു വരേണ്ട.

  • @sreenipoojappura3155
    @sreenipoojappura3155 24 วันที่ผ่านมา

    മന്ത്രിസഭാ പുനസംഘടന വരുമ്പോൾ മന്ത്രിസ്ഥാനത്തിന് വേണ്ടി ഒരു മുഴം നീട്ടി നിഞ്ഞതാണ്.

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 24 วันที่ผ่านมา

    good 👌🏻

  • @user-hq1yr9pf8g
    @user-hq1yr9pf8g 24 วันที่ผ่านมา +1

    r പാലം കെട്ടിത്തരാൻ തുറയിൽക്കൂടി നൈറ്റിയിട്ടു നടക്കുന്ന വമ്മാരോട് പറഞ്ഞാൽ മതി എന്റെ ചാള എന്റെ കൊഴിയാള

  • @AjayakumarN-wf9dj
    @AjayakumarN-wf9dj 24 วันที่ผ่านมา

    ♥️

  • @abhijithkss7029
    @abhijithkss7029 24 วันที่ผ่านมา +2

    നഷ്ടം തിരുവനന്തപുരത്തെ ജനങ്ങൾക്ക് മാത്രം, ലത്തീൻ സഭയ്ക്ക് സന്തോഷിക്കാം

  • @MrALAVANDAN
    @MrALAVANDAN 24 วันที่ผ่านมา

    നിർബന്ധിക്കയാണെങ്കിൽ ഞാൻ തിരിച്ചു വരാം

  • @User938-fc4up
    @User938-fc4up 24 วันที่ผ่านมา +1

    Please read the post

  • @geethadevi8961
    @geethadevi8961 24 วันที่ผ่านมา

    വളരെ തെറ്റായ തീരുമാനം ആയി തോന്നുന്നു sir...😢😢😢

  • @jacobmani9553
    @jacobmani9553 24 วันที่ผ่านมา

    Quality person i never ever seen like a person in politics 😭

  • @viswamk8666
    @viswamk8666 24 วันที่ผ่านมา

    കേരളംകണ്ട ഒരു മഹത് വെക്തി യും, സൗമ്യ മനസ്കനും, സാമൂഹിക, സാംസ്‌കാരിക, വികസന പാ ണ്ഡിത്യവും ഉള്ള അങ്ങയെ അല്ല തിരുവനന്തപുരം കാർ ഇഷ്ട്ടപെടുന്നത് എന്ന് ഓർത്തുതിരുവനന്തപുരം ജനതക്ക് ദുഃഖം ഉണ്ട്‌.
    തീരദേശ തുള്ളവർക്ക്ഉൾപ്പെടെവികസനത്തെ കുറിച്ചുള്ള തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകട്ടെ.കേരളത്തെ കുറിച്ച്
    സ്വാമി. വിവേകാനന്ദ യുടെ വരികൾ ഓർത്തു ഷെമിക്കുക 🙏

  • @razakami3850
    @razakami3850 24 วันที่ผ่านมา

    എല്ലാവർക്കും അധികാരം വേണം .

  • @ajohn9163
    @ajohn9163 24 วันที่ผ่านมา

    അദ്ദേഹത്തിന്റെ തീരുമാനം സ്വാഹതാർഹമാണ്.... എന്തിന് ചുമ്മാ ജനങ്ങളെ സേവിച്ചു കൊല്ലുന്നു...

  • @bobenkallada
    @bobenkallada 24 วันที่ผ่านมา

    വലിയ വ്യവസായികൾ രാഷ്ട്രീയക്കാർ ആകാൻ പാടില്ല. അത് രാജ്യ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്തെ നിയമങ്ങളും രീതികളും വലിയവർക്ക് മാത്രമായി ചുരുങ്ങും. അതുകൊണ്ട് നല്ല തീരുമാനം.

  • @dharmabhoomi1676
    @dharmabhoomi1676 24 วันที่ผ่านมา +1

    ഇയ്യാൾക്ക് അധികാരമോഹമാണ് എങ്കിൽ നിർത്തിപോകട്ടെ, ജനകീയരായ യുവപ്രതിഭകൾ ഉയർന്നുവരട്ടെ

  • @rameshp1180
    @rameshp1180 22 วันที่ผ่านมา

    എടുത്തു മാറ്റാൻ സമയമായില്ല

  • @madhavgs
    @madhavgs 24 วันที่ผ่านมา +3

    I fully agree with RC 🎉 Modi has done wrong ! He performed so well as minister n he performed so well against Sasi Tharoor!! He should have been considered to continue as minister IT .He brought semi conductor innovation 🎉

  • @keralander743
    @keralander743 24 วันที่ผ่านมา

    മറുനാടൻ നൈസായിട്ട് വെച്ച് .......വാർത്ത കൊടുത്ത ടൈമിംഗ് 😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 22 วันที่ผ่านมา +1

    തിരുവനന്തപുരം കാർക്ക് വെള്ളക്കെട്ട് ദുരിതവും കോൺഗ്രസ് ശശിയും തൃപ്തികരം സന്തോഷംകൊണ്ട് ശശിക്ക് വേണ്ടി ജനങ്ങൾ ഒപ്പംഉണ്ടാകട്ടെ !! എല്ലാം ശരിയാകും💯😀😀😀

  • @georgekc2152
    @georgekc2152 24 วันที่ผ่านมา

    Great Decision. Politics & Power are Safe Guards for these kind of Business People to develop their Business.

  • @lakshmibindu4834
    @lakshmibindu4834 24 วันที่ผ่านมา

    Very sad😢

  • @iSchooltfs
    @iSchooltfs 24 วันที่ผ่านมา +1

    കാള പെറ്റു കയർ എടുത്തു 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 วันที่ผ่านมา

      അപ്പൊ പാൽ കറക്കാൻ ആര് വരും 😮

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 24 วันที่ผ่านมา

    രാജീവ് ജി തിരിച്ചു വരണം.

  • @Sils-e8e
    @Sils-e8e 24 วันที่ผ่านมา

    😮😢😢😮

  • @sukumarankv807
    @sukumarankv807 24 วันที่ผ่านมา +1

    ഇത് തിരുത്തക്കാർക്കിട്ടിയ നിധി വികസനം വേണ്ട തിരുർ മതി ചൊറിയാൻ.