Why Can't Government Print More Money to Pay Off Debt and Make Everyone Rich?! - Explained Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 3.4K

  • @malirafmoh3529
    @malirafmoh3529 6 ปีที่แล้ว +548

    thanks for your informative video and your way of explanation very interesting. In 11:38 you make a small mistake , suppose you have to say $1 =
    25 million Zimbabwe currency.

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +223

      Mistake from my side. Slip of tongue. Sorry

    • @nigalovesu
      @nigalovesu 6 ปีที่แล้ว +33

      It's okay, but clearly explained

    • @nigalovesu
      @nigalovesu 6 ปีที่แล้ว +14

      You are my role model..

    • @siddiquehd1712
      @siddiquehd1712 6 ปีที่แล้ว +61

      @@ShariqueSamsudheen
      മൂന്ന് കാര്യങ്ങൾ ആണ് ഞാൻ താങ്കളിൽ നിന്ന് ഇഷ്ടപടുന്നത്
      1.clarity of voice like dq
      2 presentation
      3 subject
      So god bless you man,👍🤝

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +32

      Thanks a lot ❤️ Your support is very motivating 😄

  • @ibrahimvpl
    @ibrahimvpl 6 ปีที่แล้ว +864

    പല ആളുകളും നാണം കൊണ്ട് അറിയുന്നവരോട് ചോദിക്കാൻ മടിക്കുന്ന കാര്യങൾക്ക് ഏതൊരു സാദാരണക്കാരനും മനസ്സിലാകുന്ന രീതിയിലാണ് താങ്കളുടെ വിവരണം ,അഭിനന്ദരങൾ

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +17

      Thank you so very much ❤️

    • @mohammedshahludheenvattapa636
      @mohammedshahludheenvattapa636 6 ปีที่แล้ว +1

      Thank you verymuch

    • @muhammedakber6423
      @muhammedakber6423 6 ปีที่แล้ว +1

      Of course

    • @shameerali9311
      @shameerali9311 6 ปีที่แล้ว +5

      സത്യം.... എന്റെ കുറേ നാൾ ആയിട്ടുള്ളു സംശയം ആയിരുന്നു. ആരോടും ചോദിച്ചില്ല. ഇപ്പൊ എല്ലാം പുടികിട്ടി. Thanks sharique bro.

    • @rahnau4578
      @rahnau4578 5 ปีที่แล้ว +1

      @@ShariqueSamsudheen ഒരു പാട് ഇഷ്ടമായി, വിഷയം നന്നായി മനസ്സിലായി
      ഇടക്ക് പറഞ്ഞ ഒരു കാര്യം മാത്രം മാറിപ്പോയി

  • @akshayc4145
    @akshayc4145 6 ปีที่แล้ว +156

    അറിവും കഴിവുമുള്ള താങ്കളെ പോലുള്ള യൂട്യൂബർസിനെയാണ് നമുക്കാവശ്യം...
    ഓരോ വാക്കുകളിലും കാര്യമുണ്ട്...അറിവുണ്ട്...നല്ല പാതയിലൂടെ പോകുന്നു..
    ഇനിയും പല വിഷയങ്ങളും...ഇത്രയും നന്നായി കൗതുകമുള്ള ഒരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
    എല്ലാ വിധ പ്രോത്സാഹനങ്ങളും നേരുന്നു...

  • @skottali
    @skottali 4 ปีที่แล้ว +420

    അത് കൊണ്ടായിരിക്കണം RBI യെ ബിദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ചില വിരുതന്മാർ കള്ള നോട്ട് പ്രിന്റ് ചെയ്യുന്നത് 😂

    • @jayeshjayan9684
      @jayeshjayan9684 4 ปีที่แล้ว +1

      Riyas S athavumbo iPhonekark ariyilalo Avark notukal kititundenn apo avar vilayumkutilya everything solved 🧘‍♂️ arum ariyathea note adich avishyapetavark kodthamathi
      Karyam kazinju Elarkum kodukumbalea. E preshnulu

    • @WIEIRDO
      @WIEIRDO 4 ปีที่แล้ว

      Oru nall a kaaryam chyyam enn vachaa.ll athinum ssammayikki lla chettas ,

    • @faisalkarunagappally
      @faisalkarunagappally 4 ปีที่แล้ว +8

      പാവം കൊടുങ്ങല്ലൂർ റിസർവ്വ് ബാങ്ക് ഗവർണർ

  • @wheelsonthelife4034
    @wheelsonthelife4034 6 ปีที่แล้ว +958

    അങ്ങനെ 28 വർഷമായി ഉണ്ടായിരുന്ന സംശയം മാറി കിട്ടി

    • @infinitysoul425
      @infinitysoul425 5 ปีที่แล้ว +36

      Janichappozhe unddayirunnoo ee doubt

    • @beast8961
      @beast8961 5 ปีที่แล้ว +2

      @@infinitysoul425 😂

    • @jibinchacko1996
      @jibinchacko1996 4 ปีที่แล้ว +16

      അപ്പൊ 38 വയസ്സ് കാണും അല്ലേ

    • @thaslimamuhammed641
      @thaslimamuhammed641 4 ปีที่แล้ว +3

      Ente 24 varshathe doubtum

    • @HA-wz3ep
      @HA-wz3ep 4 ปีที่แล้ว +2

      @@infinitysoul425 😂😂

  • @rajeshkrishna1169
    @rajeshkrishna1169 6 ปีที่แล้ว +56

    എന്റെ മനസ്സിൽ തോന്നിയ പല സംശയങ്ങൾക്കും താങ്കളിൽ നിന്നാണ് എനിക്ക് മറുപടി ലഭിച്ചത്.. അതും വളരെ ലളിതവും, സുതാര്യവുമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞൂ.. ഒരു സാധാരണക്കാരൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, അറിവുകൾ വളരെ സിമ്പിളായി പറഞ്ഞു തരുന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @educationalinformation.9424
    @educationalinformation.9424 4 ปีที่แล้ว +12

    Sharique, i am a phd in economics with masters from India and Uk and working as an economist.....lemme say one thing, you know how to make realise the common people the simple but no so simple concepts of economics ......i hv seen many of your videos .....ur explanations are spot on......i have worked and conversated with some of the brightest economists in the world....so u know this appreciation is coming from an expert in the field of economics......!!

  • @mohammedhassaan7520
    @mohammedhassaan7520 6 ปีที่แล้ว +78

    അറിവുണ്ടായൽ മാത്രം പോരാ അത് മറ്റുള്ളവർക്കു മനസിലാക്കികൊടുക്കാനുള്ള കഴിവ് കൂടി വേണം .അതാണ് തങ്ങൾക്കുള്ള അനുഗ്രഹം
    Thank you verymuch

  • @vijeshdk794
    @vijeshdk794 6 ปีที่แล้ว +90

    അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ ,അവിചാരിതമായി യൂ ടു ബ് നോക്കുന്നതിനിടയിൽ കണ്ട ഈ ചാനലിലൂടെ പറഞ്ഞ് തന്ന ബ്രോ യ്ക്ക് ഒരായിരം നന്ദി

  • @noushadpp1594
    @noushadpp1594 4 ปีที่แล้ว +106

    ഒന്നു മനസ്സിലായി പാവപെട്ടവൻ എന്നും പാവപ്പെട്ടവനും. പണക്കാരൻ എന്നും പണക്കാരനും.

    • @jkjk4532
      @jkjk4532 4 ปีที่แล้ว +2

      Noushad P P correct

    • @LiVinGRooTs4
      @LiVinGRooTs4 4 ปีที่แล้ว +17

      ഇത്രേം നന്നായി പറഞ്ഞു തന്നിട്ട് ... ഇതാണോ മനസ്സിലായത്.... ശോകം തന്നെ...... വേഗം മോഡിയുടെ തന്തയ്ക്ക് വിളി തുടങ്ങൂ

    • @ayshamazna2794
      @ayshamazna2794 4 ปีที่แล้ว +7

      @@LiVinGRooTs4 adheham paranjathu sheri anu. Nammalde rajyathinte economic condition athanu. Athu economicsik padikkanum undu. Richer becomes more rich and poorer becomes more poor

    • @LiVinGRooTs4
      @LiVinGRooTs4 4 ปีที่แล้ว +14

      @@ayshamazna2794 complete system thil viswasam illatha... Thangal engane economics student aayi..... Buiseness തുടങ്ങുന്നതിനു മുൻപ് ടാറ്റ owner nte financial condition aano ippo? Byju app കണ്ടിട്ടില്ലേ? അയാളുടെ ഇപ്പോഴത്തെ ആസ്തി ആയിരുന്നോ? Before he started that app.... ഒരു പണിയും ചെയ്യതെയ് പൈസക്കാരൻ ആവണം എന്ന് തോന്നുന്നവർ ആണ് തോൽവി.... റിസർവ്വ് ബാങ്ക് ഇപ്പൊ അടിച്ചു കൊണ്ട തരും എന്നാണോ ഇക്കണോമിക്സ് പഠിപ്പിച്ചത്?

    • @basheerbaz4033
      @basheerbaz4033 4 ปีที่แล้ว +1

      Noushad P P 🙄

  • @blackangels9402
    @blackangels9402 6 ปีที่แล้ว +40

    താങ്ക്‌യൂ വെരി മച്ച് ചേട്ടാ, സ്കൂളിൽ പഠിച്ചപ്പോൾ പോലും കിട്ടാത്ത അറിവാണ് ഈ വിഡിയോയിൽ നിന്നും കിട്ടിയത് .പണപ്പെരുപ്പം എന്താണെന്നു വളരെ സിംപ്ലിളായി പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @dineshanpunathil8252
    @dineshanpunathil8252 6 ปีที่แล้ว +43

    സാറിന്റെ വിശദീകരണം നൂറു ശതമാനം തൃപ്തികരമാണ്. മിക്കവരുടെയും മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടന്ന ഒരു സംശയം എത്ര വ്യക്തമായിട്ടാണ് ദൂരീകരിച്ചത് !സാറിന് നല്ലൊരു സാമ്പത്തിക ശാസ്ത്രാധ്യാപകനാവാനുള്ള എല്ലാ കഴിവുകളും ഉണ്ട്. പ്രത്യേകിച്ചും നല്ല അധ്യാപകരുടെ കുറവ് ഒരു പോരായ്മയാകുന്ന ഒരു സമൂഹത്തിൽ. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @adarshnk6756
    @adarshnk6756 4 ปีที่แล้ว +57

    ഒരു ഡൌട്ട്, മറ്റു രാഷ്ട്രങ്ങളുടെ കറൻസിയുമായി മൂല്യം കണക്കാക്കുന്നത് എങ്ങനെ ആണ്. പറഞ്ഞു തരാമോ.

    • @achuachuz7487
      @achuachuz7487 3 ปีที่แล้ว +1

      Atu sir previous video cheytittundalloo

  • @tomipc5757
    @tomipc5757 6 ปีที่แล้ว +133

    താങ്കൾ മലയാളിയുടെ ഒരു സ്വകാര്യ സ്വത്ത്‌ ആണ്.... ആശംസകൾ...

  • @skyblue10152
    @skyblue10152 6 ปีที่แล้ว +79

    ആദ്യമായാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്. ഇത്രയധികം ലളിതമായി അറിവ് പകർന്നു തരുന്ന രീതി മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഇതിനു മുൻപ് ഈ ചാനൽ കാണാൻ കഴിയാതിരുന്നതിൽ ഒരു നഷ്ടബോധം തോന്നുന്നു ഇപ്പോൾ. മുൻപത്തെ എല്ലാ വീഡിയോകളും കണ്ടു തീർക്കാൻ സമയം കണ്ടെത്തണം ഇനിയെനിക്ക്.

  • @wayanadfoodie
    @wayanadfoodie 4 ปีที่แล้ว +2

    ചെറുപ്പം മുതലേ ഉള്ള സംശയം ആയിരുന്നു... ഇപ്പൊ ക്ലിയർ ആയി നന്ദി ❤❤

  • @8623286232
    @8623286232 4 ปีที่แล้ว +111

    സത്യത്തിൽ എന്നെ പോലെ പല ആൾക്കാരുടെയും ഒരു ഒടുക്കത്തെ സംശയം ആയിരുന്നു.. പൊന്നു മച്ചാനെ... അതിനു എന്തായാലും ഒരു അറുതി വന്നു.... . ഇനിയും ഇതുപോലെ ഉള്ള vdo കൾ വരട്ടെ..
    കട്ട സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട് കൂടെ.....

  • @brilliantpaulbabu5394
    @brilliantpaulbabu5394 6 ปีที่แล้ว +40

    ഇത്ര എളുപ്പത്തൽ മനസിലാക്കി തന്നതിന് നന്ദി

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +3

      Thank you for the continuous support 😄❤️

  • @EnglishwithJinteshjohn
    @EnglishwithJinteshjohn 4 ปีที่แล้ว

    Very good presentation Sharique

  • @abdulsathar367
    @abdulsathar367 6 ปีที่แล้ว +263

    ഇത് പോലെ കഴിവുള്ള എത്രയോ അധ്യാപകർ പരലൽ കോളേജിൽ
    ഒതുങ്ങി കഴിയുന്നു
    അധ്യാപകർ എപ്പോഴും നല്ല സംസാരിക്കുവാൻ കഴിവുള്ളവരായിരിക്കണം
    PSC എഴുതിയത് കൊണ്ട് സംസാരിക്കുവാൻ കഴിവുണ്ടായിരിക്കണമെന്നില്ലാ.

    • @athulpt97
      @athulpt97 5 ปีที่แล้ว +4

      Eattavum pradhanam karyangal lalithamaaayi paranje tharanulla arivum kazhivum

    • @rack_addict3146
      @rack_addict3146 5 ปีที่แล้ว +1

      Yes,.. athinulla prathiphalam youtube kodukkum.. Subscribe his channel

    • @akhildas000
      @akhildas000 5 ปีที่แล้ว +8

      വെറുതെ സംസാരിക്കുന്നവരെ മാത്രം അദ്ധ്യാപകരായി നിയമിക്കാനും പറ്റില്ല

    • @deepareneeb5589
      @deepareneeb5589 4 ปีที่แล้ว +4

      ഇദ്ദേഹം അദ്ധ്യാപകൻ ആണോ.... എന്താ സംസാര ശൈലി... സമ്മതിച്ചു... 👌👌

    • @മലയാളിപോളിയാണ്-ഹ5ഷ
      @മലയാളിപോളിയാണ്-ഹ5ഷ 4 ปีที่แล้ว

      @@akhildas000 veruthe samsarikkukayalla

  • @sajiisac4534
    @sajiisac4534 6 ปีที่แล้ว +14

    നല്ലത് ശ്രീ ഷംസുദ്ദിൻ കൂടുതലും മലയാളം വാക്കുകൾ ഉപയോഗിച്ചാൽ എല്ലാ മലയാളികളും താങ്കളുടെ വീഡിയോകൾ കാണുകയും മനസ്സിലാക്കുകയും ചെയ്യും. വളരെ നല്ല അറിവാണ് ലഭിക്കുന്നത്. നന്ദി' അഭിനന്ദനങ്ങൾ

  • @ProSeriesOfficial2020
    @ProSeriesOfficial2020 4 ปีที่แล้ว

    ഇത്രയും എളുപ്പത്തിൽ വിശദീകരണം നൽകിയതിന് നന്ദി. നിങ്ങൾ അധ്യാപകനായാൽ വിദ്യാർത്ഥികൾ 100% വിജയിക്കും...

  • @juvegreat8952
    @juvegreat8952 6 ปีที่แล้ว +36

    ഞാൻ ചെയ്ത കംമെന്റിന് കിട്ടിയ വീഡിയോ താങ്ക്സ് thanks

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +5

      Santhosham 😄❤️

    • @praveens9469
      @praveens9469 6 ปีที่แล้ว +2

      @@ShariqueSamsudheen എന്തുകോണ്ടാണ് Indian rupeye 71.98 = 1 us dollar ?

  • @rahulkarun6283
    @rahulkarun6283 6 ปีที่แล้ว +9

    Super..ഇത്തരം ബേസിക് അയ കാര്യങ്ങൾ നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല..എനിക്കും ഇത് വല്യ സംശയം ആയിരുന്നു..ഞാൻ കുറേ ഫ്രണ്ട്സ് നോട് ചോദിച്ചു but ആരും ഇതുപോലെ സിംപിൾ ആയി പറഞ്ഞു തന്നില്ല....danks

  • @muhammedmoosas2437
    @muhammedmoosas2437 4 ปีที่แล้ว

    വളരെ ലളിതമായി കണക്കുകളെകറിച്ച് വിവരിച്ചു തന്നതിന്ന് സംഷയങ്ങൾ മാറ്റി തന്നതിന്ന് നന്ദി

  • @saratkurup5965
    @saratkurup5965 5 ปีที่แล้ว +93

    ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് കൊടുത്താൽ മറ്റു ഭാഷക്കാർക്കും ഉപകരിക്കും.

    • @saratkurup5965
      @saratkurup5965 3 ปีที่แล้ว

      @S Pk എൻ്റെ കാര്യമല്ല സുഹൃത്തേ പറഞ്ഞത്. മറ്റു ഭാഷക്കാർക്കും സബ്ടൈറ്റില് ഉണ്ടെങ്കിൽ ഉപകരിക്കും എന്നാണ് ഉദ്ദേശിച്ചത്.

  • @haneefaav7655
    @haneefaav7655 5 ปีที่แล้ว +69

    ജനനം 1977 സംശയം തീർന്നത് 2019 Thanks...

    • @arifmk271
      @arifmk271 4 ปีที่แล้ว +7

      Janichappo thudangiyathano?

  • @BrainFlipp
    @BrainFlipp 4 ปีที่แล้ว +6

    Beautifully explained , this should help a lot of them out there. And I used to closely watch Zimbabwe inflation those days 😊

  • @akshaykuttan7352
    @akshaykuttan7352 6 ปีที่แล้ว +545

    ഇതൊക്കെ കാണുമ്പോഴാ ടീച്ചർ മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 😂😍

  • @abdulsathar367
    @abdulsathar367 6 ปีที่แล้ว +122

    താങ്കൾ ശബളം മെടിക്കാത്ത അധ്യാപകൻ ആണ്
    നമ്മുടെ നാട്ടിൽ ശബളം വാങ്ങുന്ന ചില അധ്യാപകർ ഇത് കാണട്ടേ
    കുട്ടികൾക്ക് ഉദാഹരണം വെച്ച്
    വിവരിച്ചു കൊടുക്കുവാൻ ചില
    അധ്യാപകർ ശ്രമിക്കില്ല

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Valare nandi ❤️

    • @a2zamigo354
      @a2zamigo354 6 ปีที่แล้ว

      Sathyam

    • @ashkar9133
      @ashkar9133 6 ปีที่แล้ว +9

      അത് തനിക്ക് ഒരു നല്ല അധ്യാപകനെ ലഭിക്കാനുള്ള ഭാഗൃം ഇല്ലാത്തതുകൊണ്ടാണ്

    • @legendundertaker7350
      @legendundertaker7350 5 ปีที่แล้ว +2

      ശരിയാ ഇങ്ങേർക്ക് youtube ൽ നിന്നും പുളിങ്കുരുവാ കിട്ടുന്നത്

    • @joyaljoseph8469
      @joyaljoseph8469 5 ปีที่แล้ว

      13.13 min ulla videoil 5 advertisements. Athil 4 compulsory advertising, 1 skip option enabled. So he make more money than your poor teacher. But I appreciate his knowledge. But don't think he is doings this all only for you. Open up your mind.

  • @hayacreations721
    @hayacreations721 6 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ താങ്കളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.... very tnks

  • @marinemediapictureproducti3425
    @marinemediapictureproducti3425 4 ปีที่แล้ว

    ഇതു എല്ലാവരും അറിയാൻ ആഗ്രഹിച്ചിരുന്ന വലിയ ഒരു രഹസ്യമായിരുന്നു,ഞാനും ഒരു പാട് ആളുകളോട് ചോദിച്ചു കിട്ടാതിരുന്ന ഒരു ഉത്തരമായി രുന്നു,any way good and very important information,thanks

  • @abhijithpvkd6412
    @abhijithpvkd6412 6 ปีที่แล้ว +7

    Thanks, ചെറുപ്പം മുതലുള്ള സംശയമായിരുന്നു

  • @dastirurmangalam3834
    @dastirurmangalam3834 6 ปีที่แล้ว +5

    good vedio bro....വളരെ വേഗത്തില്‍ മനസിലാകുന്ന താങ്കളുടെ ശൈലി അഭിനന്ദനാര്‍ഹം.....താങ്ക്സ് ബ്രോ സൗണ്ട് കിടു......

  • @sureshpk3634
    @sureshpk3634 ปีที่แล้ว

    Thank you മനസ്സിലാക്കി തന്നതിൽ 🌹🌹🌹

  • @Travelbites_fidz
    @Travelbites_fidz 6 ปีที่แล้ว +8

    വളരെ സിമ്പിൾ ആയിട്ടു സംഭവം എത്തിച്ചു. Good job 👍👍👍

  • @jibuoommenthomas52
    @jibuoommenthomas52 4 ปีที่แล้ว +44

    This video is going to be viral upon Thomas Issac's recent statement on printing money 😃

  • @renjithr530
    @renjithr530 4 ปีที่แล้ว

    അങ്ങനെ വളരെ കാലമായി ഉള്ള ഒരു സംശയം മാറി കിട്ടി. Thankz

  • @sayoojsv1735
    @sayoojsv1735 6 ปีที่แล้ว +139

    എല്ലാർക്കും 1 രൂപ വച്ച് കൊടുത്തു., ഇതിലെ ഒരാൾ മാത്രം 10 രൂപ കൈവശം വച്ചാൽ ബാക്കി 9 പേരും പട്ടിണി കിടക്കും. നമ്മുടെ രാജ്യത്ത് ദാരിദ്ര്യം ഉണ്ടാകാനുള്ള പ്രധാന കാരണം അതാണ്. ചിലർ ആവിശ്യത്തിലധികം പണം കൈയിൽ വയ്ക്കുന്നത്.

    • @mahendrankarakkadu6676
      @mahendrankarakkadu6676 6 ปีที่แล้ว

      👍👍👍

    • @m0gral
      @m0gral 6 ปีที่แล้ว +4

      sayooj sv absolutely right

    • @akhileshrs
      @akhileshrs 6 ปีที่แล้ว +11

      ഒരു വിഭാഗത്തിന് കയ്യിലുള്ള രൂപ എങ്ങനെ ചിലവാക്കണം എന്നറിയാത്തതും, മറ്റു കൂട്ടർക്ക് ആ രൂപ എങ്ങനെ വർധിപ്പിക്കാമെന്നു മനസ്സിലാക്കിയതും കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെയായതു.

    • @sayoojsv1735
      @sayoojsv1735 6 ปีที่แล้ว

      @@akhileshrs Nice thought..

    • @sajinelectro
      @sajinelectro 6 ปีที่แล้ว +1

      ഇന്ത്യയിൽ മാത്രം കുറെ ഊത്ത നിയമങ്ങൾ ഉണ്ട്...മണ്ടൻ നിയങ്ങൾ...

  • @biker9374
    @biker9374 6 ปีที่แล้ว +31

    Bro....you're the best youtuber in malayalam....keep it up bro...

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +2

      Ambo! Nammal okke enth 😄 Thank you so very much ❤️

  • @fmcreations6381
    @fmcreations6381 4 ปีที่แล้ว +33

    *Lockdown സമയത്ത് ഇത് ചിന്തിച്ചവരുണ്ടോ??*

    • @anu-jb7gg
      @anu-jb7gg 4 ปีที่แล้ว +2

      😁😁😁

  • @jaleelmfd
    @jaleelmfd 5 ปีที่แล้ว +55

    Video time 11:30
    1 സിംബാബ്വെൻ കറൻസി = 25 മില്യൺ US Dollar .
    പറഞ്ഞത് മാറിപ്പോയതല്ലേ?

    • @manuchithiran4784
      @manuchithiran4784 4 ปีที่แล้ว +2

      Same doubt here ......Thirichalle varika ?

    • @ameenabdulahad7950
      @ameenabdulahad7950 4 ปีที่แล้ว

      Jaleel Madakkan
      Ya same doubt

    • @Bodhidharma1998
      @Bodhidharma1998 4 ปีที่แล้ว +1

      Athe maaripoyathanu, 1 US dollar = 25M Zimbabwe currency ,ennanu udheshichth.

  • @vibhasatheesh7399
    @vibhasatheesh7399 5 ปีที่แล้ว +20

    Dq voice 👌good presentation ✌️✌️

  • @Rajeshrsince
    @Rajeshrsince 4 ปีที่แล้ว +1

    Great explaination bro

  • @ബർആബാ
    @ബർആബാ 6 ปีที่แล้ว +14

    നന്നായിട്ട് മനസിലായി.
    നന്ദി

  • @godwin2539
    @godwin2539 6 ปีที่แล้ว +78

    Dulquer voice pole und

  • @felixmathew7951
    @felixmathew7951 4 ปีที่แล้ว

    പരിപാടി സൂപ്പറാണ്. അവതരണം സൂപ്പറാണ്. ചേട്ടൻ സൂപ്പറാണ്.

  • @mithunras
    @mithunras 6 ปีที่แล้ว +4

    Concept clear... Sir.. Thank u.... Has been trying to understand this since childhood. u made it clear...

  • @PerspectiveandThoughts
    @PerspectiveandThoughts 6 ปีที่แล้ว +18

    കേരള ഗവണ്മെന്റ് പോലും അംഗീകരിച്ച MLM / DIRECT SELLING ഈ വിഷയത്തെ കുറിച്ചും , നല്ല കമ്പനിയെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യാൻ ആവശ്യപ്പെടുന്നു .
    ഈ ഒരു മേഖലയുടെ ഇപ്പോഴത്തെ പ്രാധാന്യവും .

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +4

      Kure requests vannittund. Udane cheyyaam 👍🏼

    • @JUNAID.MA786
      @JUNAID.MA786 6 ปีที่แล้ว

      ഇപ്പോഴും പല ആളുകൾക്കും ഈ ഒരു മേഖലയെ കുറിച്ച് വെക്തമായൊരു ധാരണ ഇല്ല

    • @PerspectiveandThoughts
      @PerspectiveandThoughts 6 ปีที่แล้ว +1

      Sir udan thanne cheyyanam.
      Network marketingine kurich manassilaakkiyadutholam oru SAADAARANAKKAARANE ASAADHAARANAKKAARaakkaan pattunna bsns aanenn manassilaakkaan kazhinju.

    • @PerspectiveandThoughts
      @PerspectiveandThoughts 6 ปีที่แล้ว +1

      @@JUNAID.MA786
      Sir MLM cheyyunnundo

    • @PerspectiveandThoughts
      @PerspectiveandThoughts 6 ปีที่แล้ว

      @@ShariqueSamsudheen
      പല ചാനലിലും ഈ MLM വിഷയം എടുത്തിട്ടുണ്ട് .എന്നാലും ഇന്ധന വിലയുടെ വിശദീകരണം മനസ്സിലാക്കി തന്ന പോലെ ഈ വിഷയവും താങ്കളെ കൊണ്ട് നിഷ്പ്രയാസം അവതരിപ്പിക്കാൻ സാധിക്കും .
      ALL THE BEST

  • @YouTubeerrr
    @YouTubeerrr 4 ปีที่แล้ว

    എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇപ്പോൾ ആണ് ഉത്തരം കിട്ടിയത്. Thank u so much

  • @shafeekhaashiq9319
    @shafeekhaashiq9319 6 ปีที่แล้ว +16

    I appreciate ur efforts to teach concept of inflation to public because no economist or someone who knows economics would make a video of this kind and post in social media.
    However before circulating this kind of video, pls learn economics urself and impart correct knowledge to public. Ur explanation is only partly true. In any economy, value of goods and services produced ,ie. National income is NOT equal to sum of currency (money ) in that country. National income is different from Money supply. If there are 100 RS. in an economy and each unit is circulated for 3 income generating transactions, then National income or sum of value of all goods and services produced is Rs.300. BCS the expenditure of one person is income of another person. say, I get 100 rupees as my salary, I spent it for paying tuition fee of my son, so tuition teacher gets 100, then he spent the same amount to purchase shoe, the shoemaker gets an income of 100. Here total money ( currency ) supply is Rs.100 only but total income of economy is RS 300. After watching your video, people would think that total national income of the country is equal to total money supply including currency and bank deposits, which is absolutely wrong.
    Second, Money is a stock and National income a flow concept,therefore when u teach public about demand pull inflation, the concept of money supply should be properly explained. Thank you.

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      Thanks a lot! Kindly share you contact number or WhatsApp me 7907124314. It'll be a great help.

    • @RaazBalaya
      @RaazBalaya 6 ปีที่แล้ว

      Confused now.. pls clarify

    • @neerajshyam9907
      @neerajshyam9907 6 ปีที่แล้ว

      Shafeekha Ashiq ..

    • @Jobin-at-CodingOutright
      @Jobin-at-CodingOutright 6 ปีที่แล้ว

      I guess he referred to this post for making this video .. www.quora.com/Why-cant-the-government-print-an-unlimited-number-of-currency-What-are-the-restrictions-and-how-does-the-currency-system-actually-work

  • @musthafamusthafa5718
    @musthafamusthafa5718 4 ปีที่แล้ว +8

    36 വർഷമായിട്ടുള്ള സംശയം തീർന്നു.സന്തോഷം

  • @mohammedashik5781
    @mohammedashik5781 4 ปีที่แล้ว +3

    👌👌👌👌 super ... I was trying to know about this from my childhood itself like you. Well explained . Loved it.
    😹 The best part is your video is crisp and clear in 2X speed

  • @irshadibrahim2151
    @irshadibrahim2151 4 ปีที่แล้ว +283

    Money Heist ഓർമ്മവന്നവരുണ്ടോ 😂

    • @sazono10
      @sazono10 4 ปีที่แล้ว +1

      or school

    • @salih2440
      @salih2440 4 ปีที่แล้ว

      😀

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      Yes

    • @sharmilaajith2642
      @sharmilaajith2642 4 ปีที่แล้ว

      Pinlh

    • @aravindks3142
      @aravindks3142 4 ปีที่แล้ว +1

      Ippo kandukondirikuva. Aganeya e video recommendation IL vanthu.

  • @salmanfarsipkd
    @salmanfarsipkd 6 ปีที่แล้ว +7

    Ishtamaavuga maatramella ,manasilvugayum cheythu..tnq bro

  • @liyasks8897
    @liyasks8897 4 ปีที่แล้ว

    Polich machaane... enikkum ariyaan aagrahamundaayirunnathum ariyaan ithvare shramichittillaathathumaaya oru arivaanu .... kidukki 🥰

  • @jijithk7991
    @jijithk7991 6 ปีที่แล้ว +5

    once again I appreciate you because you are a brilliant and wise man ...thank you so much

  • @abhi_hari
    @abhi_hari 4 ปีที่แล้ว +38

    ചേട്ടാ ഇത് ശെരിക്കും ടെലിപ്പതി ആണ്.. ഞാൻ ഇന്നലെ വിചാരിച്ച കാര്യം ആണ്.

    • @vipinraj6510
      @vipinraj6510 4 ปีที่แล้ว +1

      Njanum 😀

    • @multiplayer7953
      @multiplayer7953 4 ปีที่แล้ว

      See thalepani ntha saanam..?

    • @jocker457
      @jocker457 4 ปีที่แล้ว +4

      @@multiplayer7953 ബ്രോ thalepani അല്ല telepathy ഒരാൾ മനസ്സിൽ വിചാരിക്കുന്നത് മറ്റൊരാൾ ചെയ്യുക അല്ലെങ്കിൽ നടക്കാൻ പോകുന്നത് മുൻകൂട്ടി അറിയുക

    • @rethnantrethnan6175
      @rethnantrethnan6175 4 ปีที่แล้ว

      ചാത്തന്സേവ

  • @dieudonneo7162
    @dieudonneo7162 4 ปีที่แล้ว

    Sharique buddy ..awesome explanation ..very catchy examples ..👌

  • @nafihmp6112
    @nafihmp6112 4 ปีที่แล้ว +12

    അതല്ല, എന്റെ സംശയം, നമുക്ക് ഇപ്പോൾ മറ്റൊരു രാജ്യത്തെ സാധനം വാങ്ങണം എന്ന് കരുതുക(us dollar based). അപ്പോൾ നമ്മൾ us government te കയ്യിൽ നിന്നും us dollar വാങ്ങണം.അങ്ങനെ എങ്കിൽ rbi ക്ക് അതിന് വേണ്ടി മാത്രം unlimited currency print ചെയ്തുകൂടെ?
    ആരെങ്കിലും ഇതൊന്ന് clear ചെയ്തു തരണം🙏

    • @aiswaryamurali3914
      @aiswaryamurali3914 4 ปีที่แล้ว +1

      Me pondering about the same thing.... the same dbt arise in me...

    • @nafihmp6112
      @nafihmp6112 4 ปีที่แล้ว +1

      @@aiswaryamurali3914 ente doubt ith vare aarum clear cheythilla 😐

    • @nafihmp6112
      @nafihmp6112 4 ปีที่แล้ว +2

      @@aiswaryamurali3914 ningalkku kittiyal parayane😌

  • @abhishekvijayan2018
    @abhishekvijayan2018 5 ปีที่แล้ว +13

    Nice explanation,i have a doubt ,who had decided such an equation like sum of goods =sum of currency??

    • @MJ98.
      @MJ98. 5 ปีที่แล้ว +1

      abhishek vijayan common sense

    • @abhishekvijayan2018
      @abhishekvijayan2018 5 ปีที่แล้ว

      @@MJ98. in what sense??

  • @haneefakkhaneef9123
    @haneefakkhaneef9123 4 ปีที่แล้ว

    Thank you Sir എല്ലാവരും അറിയാൻ ആഗ്രഹിച്ചിരുന്ന വളരെ നല്ല ഇൻഫോർമേഷൻ

  • @mohammediqbalpulamanthole4541
    @mohammediqbalpulamanthole4541 4 ปีที่แล้ว +48

    എനിക്ക് മാത്രം കുറച്ച് പ്രിന്റ് ചെയ്തു ത ന്നാൽ മതി, എല്ലാവർക്കും കൊടുക്കേണ്ട അപ്പോൾ പിന്നെ മാർക്കെറ്റ് തകരില്ലല്ലോ ,

    • @albin8851
      @albin8851 4 ปีที่แล้ว +5

      അത് മതിയോ വേറെ എന്തെങ്കിലും

    • @priyajohn9198
      @priyajohn9198 4 ปีที่แล้ว

      Enikkum venam

    • @oldman-vd4eb
      @oldman-vd4eb 4 ปีที่แล้ว

      @@albin8851 🤣🤣🤣

    • @lillipop4622
      @lillipop4622 4 ปีที่แล้ว

      Appol oralk koduthal equality enn paranj kure pavapettvar varum.. appo. Ellavarkum kodukendi varille..

    • @harshadkk298
      @harshadkk298 3 ปีที่แล้ว

      🤣🤣😂

  • @rajeshraju8283
    @rajeshraju8283 6 ปีที่แล้ว +5

    Bro heavy video. ethuvare kandathil mikacha video..

  • @sajumailompadam6832
    @sajumailompadam6832 4 ปีที่แล้ว

    Very Good presentation...Keep Going...👏👏👏

  • @AagneyWest
    @AagneyWest 4 ปีที่แล้ว +6

    11:37 പറഞ്ഞത് opposite ആയിപ്പോയി 😂😅

  • @Rammathodi
    @Rammathodi 6 ปีที่แล้ว +4

    ഗവൺമെന്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും ശംബള വർദ്ധനവ് വരുത്തിയപ്പോൾ പണത്തിന്റെ മൂല്യം വലിയതോതിൽ ഇടിഞ്ഞു. അതോടുകൂടി സാധനങ്ങളുടെ വില കുത്തനെ വർദ്ധിച്ചു

  • @manojm376
    @manojm376 3 ปีที่แล้ว

    ഒരു പാട് നാളത്തെ doubt ആരുന്നു ഇത് ഇപ്പോൾ Clear ആയി👍

  • @suriyaenterprises4182
    @suriyaenterprises4182 4 ปีที่แล้ว +21

    എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഡോളറിന്റെ മൂല്യത്തേക്കാൾ ഇത്ര വലിയ വ്യത്യാസം വർഷങ്ങളായി തുടരുന്നത് , ഇത് എങ്ങനെ കുറച്ചുകൊണ്ടുവരാം.

    • @Dravidian-Secularism
      @Dravidian-Secularism 4 ปีที่แล้ว +3

      India is currently on trade deficit. ഇമ്പോർട് കൂടുതൽ ആണ്

    • @Abhi-kt4sh
      @Abhi-kt4sh 4 ปีที่แล้ว +1

      Export kootanam

    • @samasthasunoj5140
      @samasthasunoj5140 4 ปีที่แล้ว

      Currencyde demand koodunathin anusarich currencyk value koodum ... Namml koodthal exporting nadathuanel value koodum and vice versa...

  • @sanathkrishna3944
    @sanathkrishna3944 6 ปีที่แล้ว +11

    Saw 8 of your videos in a single day!
    Started with your explanation about GDP,
    Was so impressed with your presentation that, I had no other option but to watch your remaning videos!
    Keeep going!! 👍
    Bro plz upload a video on
    1) reliance jio business model
    2)walmart and flipkart deal, impact on indian economy

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      Made my day ❤️
      Will definitely try to work on these videos 👍🏼

  • @harikrishnan5622
    @harikrishnan5622 2 ปีที่แล้ว

    Oh,man !! Simply outstanding presentation!! So lucid n informative !

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 6 ปีที่แล้ว +7

    Suppper bro
    പൊളിച്ചു
    ഇതൊക്കെ എവിടുന്നാ പഠിക്കുന്നെ?

  • @ansabamahamood1814
    @ansabamahamood1814 6 ปีที่แล้ว +5

    Kuwait dinar ne patti parayamo

  • @Rinosh_Ravi
    @Rinosh_Ravi 4 ปีที่แล้ว

    thanks..നല്ല പോലെ മനസിലായി. എന്നും ഉള്ള സംശയം ആയിരുന്നു.

  • @ashikmuhammed7945
    @ashikmuhammed7945 4 ปีที่แล้ว +25

    നിങ്ങൾ മുൻപ് ഒരു പാസ്റ്റർ ആയിരുന്നോ ? ☺️

    • @remyaunnikrishnan8929
      @remyaunnikrishnan8929 4 ปีที่แล้ว +2

      😀

    • @vijayanc.p5606
      @vijayanc.p5606 4 ปีที่แล้ว

      Alla, he is a learned economist with minimum MA eco. Well explained Bhai.

    • @Batman-ty7ov
      @Batman-ty7ov 3 ปีที่แล้ว

      Dont compare him with a pastor. He is well educated, learnt and socially responsible. He is educating the common.
      Pastors are waste.

    • @ashikmuhammed7945
      @ashikmuhammed7945 3 ปีที่แล้ว

      @@Batman-ty7ov i didn't compare with pastor , i just mentioned his presentation

  • @noufalch9622
    @noufalch9622 4 ปีที่แล้ว +5

    10kg അരിയുടെ example ok but ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങളിൽ ബാങ്കിന് എങ്ങനെയാണ് ആ രാജ്യത്ത് എത്ര goods ഉണ്ട് എന്ന് മനസ്സിലാകുന്നത്.. ?

    • @ssk_leo1052
      @ssk_leo1052 4 ปีที่แล้ว

      Gdp yum NDP yokke nokkiyittayirikkum krithyamayi ariyilla

  • @brijeshsebastian9120
    @brijeshsebastian9120 4 ปีที่แล้ว

    ചെറുപ്പം മുതൽ ഉള്ള ഈ സംശയം തീർത്ത് തന്നതിൽ ഒരുപാട് നന്ദിയുണ്ട്...🤗

  • @abbasparakkal3942
    @abbasparakkal3942 5 ปีที่แล้ว +71

    10 രൂപയിൽ 9.75 അംബാനിക്കും
    ബാക്കി 25 പൈസ ബാക്കിയുള്ള 9 പേർകും

    • @ajmalajuap3338
      @ajmalajuap3338 4 ปีที่แล้ว +10

      ജയ് അണ്ടി മോഡി
      ജയ് അണ്ടിമുക്ക് ശാഖാ

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +10

      @@ajmalajuap3338 കുണ്ടനടിയൊക്കെ ഉഷാറാല്ലെ സുടാപ്പി......

    • @ajmalajuap3338
      @ajmalajuap3338 4 ปีที่แล้ว +17

      @@rajeshpannicode6978 അതിനും ബെസ്റ്റ് മോഡി-അമിട്ട് ഷാ കൂട്ടുകെട്ടാണ്🤣😂 ഒരു ചേഞ്ച് വേണമെങ്കി നിര്‍മലയെ കൂടി കൂട്ടാം🤣

    • @darklove5729
      @darklove5729 4 ปีที่แล้ว +8

      @@ajmalajuap3338 ath polichu

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +5

      @@ajmalajuap3338 കൊറോണ വന്നാലും ലോകാവസാനം വന്നാലും സുഡാപ്പി സുഡാപ്പി തന്നെ.

  • @jissonabraham4570
    @jissonabraham4570 6 ปีที่แล้ว +7

    Zimbave example part was best. 😂😂😂

  • @candycoughworld6699
    @candycoughworld6699 4 ปีที่แล้ว

    Ith ente valare kalathe samshayam ayirunnuu.. Thankz a lot💜💜💜💜💜❤❤❤❤❤💜💜

  • @AkhilsEntertainments
    @AkhilsEntertainments 5 ปีที่แล้ว +15

    11:37 ഒരു സിംബാബ്‌വെ കറൺസി എന്നുവെച്ചാൽ 25 മില്യൺ U.S ഡോളേഴ്‌സോ? തിരിച്ചല്ലേ വരേണ്ടത്

    • @sureshbabutj2104
      @sureshbabutj2104 4 ปีที่แล้ว +1

      Yes

    • @solistech7406
      @solistech7406 4 ปีที่แล้ว +1

      Absolutely

    • @noble_kochithara8312
      @noble_kochithara8312 4 ปีที่แล้ว +1

      ഇത്രയും പറഞ്ഞു തന്നില്ലേ... ഇത് nmk മനസ്സിലാക്കീ കൂടെ 😃

    • @abbasnalupurayil91903
      @abbasnalupurayil91903 4 ปีที่แล้ว

      ചെറിയൊരു നാക്ക് പിഴ

  • @NazeebTechWorld
    @NazeebTechWorld 4 ปีที่แล้ว +3

    Sir
    നിങ്ങൾ പറഞ്ഞു currency യുടെ വാല്യൂ കൂടുന്നതിനനുസരിച്ചു സാധനങ്ങളുടെ വില കൂടുമെന്ന് , പക്ഷെ സാധനങ്ങളുടെ വില കൂട്ടുന്നതിന് gov. ന് നിയന്ത്രണം വച്ചാൽ inflation സംഭവിക്കുമോ, അസംബദ്ധം ആണെങ്കിൽ ക്ഷമിക്കണം മറുപടി പ്രതീക്ഷിക്കുന്നു.

    • @sheebabl3289
      @sheebabl3289 4 ปีที่แล้ว +1

      എങ്കിൽ resources തികയില്ല എല്ലാർക്കും.

    • @muhammedwhitehill6096
      @muhammedwhitehill6096 4 ปีที่แล้ว

      Enna pinne ellavarum veettil thanne irikkum, or productionum ndavilla rajyathinte sambathikam thakarum

  • @muralipanangatu3221
    @muralipanangatu3221 4 ปีที่แล้ว

    ഒരു വിവരവും ഇല്ലാത്ത എനിക്ക് ഒരു പാട് വിവരങ്ങൾ അറിയാൻ കഴിഞ്ഞു.. നന്ദിയോടെ താങ്കളെ ഓർക്കുന്നു.... താങ്കളെ ദൈവം അനൂ ഗ്രഹിക്കട്ടെ..!!

  • @MotivesMedia
    @MotivesMedia 4 ปีที่แล้ว +5

    One word-Inflation😂

  • @akhilmathew9255
    @akhilmathew9255 6 ปีที่แล้ว +6

    Bro oru mistake ille...1 zim currency 25million USD ne equivalent allalo....nere ulta alle????

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +3

      Ulta aanu. Slip of tongue. Sorry

    • @safump
      @safump 6 ปีที่แล้ว

      Manushanelle thett pattum

    • @georgecherian2825
      @georgecherian2825 6 ปีที่แล้ว

      Vitt pidik Bhai.... Ithrem nalla karyangal ithrem simple ayitt paranj thannille..... Mistake can happen....

    • @robinfotofocus9525
      @robinfotofocus9525 6 ปีที่แล้ว

      Anyway cheriya oru slip aanenkilum automatically mind angine manassil aayi

  • @vishnuskumar7326
    @vishnuskumar7326 4 ปีที่แล้ว

    Nice presentation... Good explanation... 👌👌

  • @Jacob-pl4yh
    @Jacob-pl4yh 4 ปีที่แล้ว +6

    can u tell the consequences if every nation choose a particular currency (eg USD) ..

  • @prasad9621
    @prasad9621 6 ปีที่แล้ว +6

    GDP കുറിച്ചു ഒരു ക്ലാസ് വേണം

  • @nithin.t.u6897
    @nithin.t.u6897 4 ปีที่แล้ว

    Varshagal ayi enk ee dought indarnu ...ipozhan onnu clear ayi kityee👌👌👌...valuable video

  • @vinuparappoorathodi6706
    @vinuparappoorathodi6706 4 ปีที่แล้ว +24

    ഇതൊന്നും അറിയാത്ത തോമസ് ഐസക് ആണ് എന്റെ ധനമന്ത്രി എന്നോർത്തു ഞെട്ടി.

    • @yahcoobcs1770
      @yahcoobcs1770 4 ปีที่แล้ว +4

      ഒരു ചർച്ചയിലെ കട്ട് ചെയ്തെടുത്ത 14 സെക്കന്റ് വീഡിയോ നോക്കിയാണോ സഹോദരാ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ഒരു വ്യെക്തിയെ വിലയിരുത്തുന്നത്!! വാട്‌സ്ആപ്പിൽ പാര്ടിഗ്രൂപ്പിൽ വരുന്ന തുണ്ടുകൾ മാത്രം നോക്കിക്കൊണ്ടിരുന്നാൽ ഇത്രയൊക്കെ ബോധമേ കാണൂ..

    • @vinuparappoorathodi6706
      @vinuparappoorathodi6706 4 ปีที่แล้ว +1

      @@yahcoobcs1770
      ഒരിക്കലും അല്ല നാലുവർഷമായി ഭരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചു തന്നെ ആണ് തർക്കം ഇല്ല.

  • @sunilm2859
    @sunilm2859 5 ปีที่แล้ว +47

    അപ്പൊ, എന്ത് കൊണ്ടു നമുക്ക് ചുമ്മാ ഒരു 1000 കോടി പ്രിന്റ് ചെയ്ത് ജനങ്ങൾക്ക് കൊടുക്കാതെ വല്ല ബഹിരാകാശ പദ്ധതിക്കും ഉപയോഗിച്ചു കൂടാ??
    എന്ത് കൊണ്ടു ആവശ്യമുള്ള കറൻസി പ്രിന്റ് ചെയ്ത് ലോക ബാങ്കുമായിട്ടുള്ള കടം വീട്ടിക്കൂടാ??
    എന്റെ സംശയങ്ങൾ മാത്രമാണെ....

    • @tequila_shots603
      @tequila_shots603 5 ปีที่แล้ว +1

      Enikkkum athu thonii

    • @melonlord4562
      @melonlord4562 5 ปีที่แล้ว +14

      Athinte reason already paranjille? Total money of a country is equivalent to total goods and services of a country. Appo Oro good and servicinum Oru specific value undu.
      Veruthe 1000 crores print cheythal athu verum value illathu black money aavum. Athu print cheyyanum ennu vechal athinu anisarichulla goods and services produce cheyyanam.
      Money is just an easily carriable and exchangeable good.

    • @sabirshaz9714
      @sabirshaz9714 5 ปีที่แล้ว +2

      Athe...enth kond loka bankile kadangal okke note print cheyth veettikkoodaa...!!!

    • @bkm181
      @bkm181 5 ปีที่แล้ว +25

      @@sabirshaz9714 ലോക ബാങ്കിൽ ഇട്ടാൽ അത് അവർ പെട്ടിയിൽ വെച്ച് ഇരിക്കില്ലല്ലോ. കറങ്ങി ഇന്ത്യയിൽ എത്തും പകരം നമ്മുടെ service and goods എടുക്കും അപ്പോൾ പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകില്ലെ.... പിന്നെ പച്ചരി വാങ്ങാൻ ചാക്ക് note. കൊണ്ടോവേണ്ടി വരില്ലേ..

    • @sabirshaz9714
      @sabirshaz9714 5 ปีที่แล้ว +2

      @@bkm181 Thankzz bro....❤️

  • @sarathmohan4321
    @sarathmohan4321 4 ปีที่แล้ว

    Ettavum nalla content....varshangalaayi ulla doubt maarikitty...tnx brw

  • @musthafakuttiyil2614
    @musthafakuttiyil2614 4 ปีที่แล้ว +9

    പാവപ്പെട്ടവരെ കണ്ടെത്തി സർക്കാരിന് അവർക്ക് മാത്രം പണം kodutthode 😊

    • @sheebabl3289
      @sheebabl3289 4 ปีที่แล้ว +5

      എല്ലാരുടെ കയ്യിലും പണം ഉണ്ടെങ്കിൽ പിന്നെ തൊഴിലാളികൾ കാണില്ല. 😊

    • @har531
      @har531 4 ปีที่แล้ว +2

      Ath mathramalla BPL card vitharanam cheytha poley aavm.2 nila veedum carum ollavan BPL kooli panik poi jeevikkunnavan APL

    • @sujiths4903
      @sujiths4903 4 ปีที่แล้ว

      Nope.. appol industrial growth undakilla. ഒരുപാട് problms ഉണ്ടാകും

  • @swapnasanchari5715
    @swapnasanchari5715 5 ปีที่แล้ว +4

    1 Zimbabwe കറൻസി എന്നത് 25 മില്യൺ us dollar ന് തുല്യമായ അവസ്ഥയിൽ എത്തി എന്നു പറഞ്ഞു ... Confusion

    • @althafjana
      @althafjana 5 ปีที่แล้ว +1

      നേരെ തിരിച്ച് ആയിരിക്കാം ഉദ്ദേശിച്ചത്

  • @harikrishnanm6713
    @harikrishnanm6713 3 ปีที่แล้ว +1

    Good video.. നമ്മുടെ തോമസ് ഐസക് അച്ചായൻ ഒരു ദിവസം പറഞ്ഞ ഡയലോഗ് ആണ് റിസേർവ് ബാങ്ക് കുറച്ചു പണം പ്രിന്റ് ചെയ്തു എല്ലാവർക്കും കൊടുത്തു കൂടെ എന്നു. അത് കെട്ട് സംശയിച്ച നമ്മൾക്കു ഒരു നല്ല വിവരങ്ങൾ തന്ന bro.. nice..

  • @Rahimdxb
    @Rahimdxb 6 ปีที่แล้ว +4

    എന്നാ സൗണ്ടാ മച്ചാനെ നമ്മുടെ DQ മച്ചാന്റെ സൗണ്ട് പോലുണ്ട്!

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      ❤️❤️

    • @sanilkumar1004
      @sanilkumar1004 5 ปีที่แล้ว

      താങ്കൾ ചോദിച്ചില്ലേ 10 കിലോ അരിക്ക് 10 രൂപ കൊടുക്കണം എന്ന് ആ പത്തു രൂപയുടെ സോഴ്സ് താങ്കളുടെ കയ്യിൽ ഫസ്റ്റ് എങ്ങനെ ഉണ്ടാവും ലോകത്തിൻറെ സ്റ്റാർട്ടിങ് ആരുടെ കയ്യിൽ ആയിരിക്കും ഈ പണം ഉണ്ടായിരുന്നു

  • @Abuvsaid
    @Abuvsaid 6 ปีที่แล้ว +7

    dq vinte voice pole ille cheruthayit

  • @JijuKarunakaran
    @JijuKarunakaran 4 ปีที่แล้ว

    Bro polichu , നന്നായി Present ചെയ്തു.,,,

  • @naturefunakhil
    @naturefunakhil 4 ปีที่แล้ว +18

    Minister Thomas Issac പൊട്ടന് ഇത് ആരെങ്കിലും അയച്ച് കൊടുക്കുമോ

    • @asiknr
      @asiknr 4 ปีที่แล้ว

      Poli

    • @kunhikrishnannambiar9351
      @kunhikrishnannambiar9351 4 ปีที่แล้ว

      How will RBI know that you have burnt the notes?? If anybody knows about such a thing, you will be arrested.

  • @shuhaibpk2129
    @shuhaibpk2129 6 ปีที่แล้ว +5

    Lets have a classroom for gdp?