ഇനി നടക്കാൻ പോകുന്നത് ,lawrence ഇൻറെ പാർട്ടി മെമ്പർഷിപ്പ് കട്ട് ചെയ്യും. പാർട്ടിക്കാർ അല്ലാത്തവർ പറയുന്നത് പാർട്ടിക്ക് നോക്കേണ്ട ആവശ്യമില്ല. 🙋ലോങ് live വിജയേട്ടാ"സ്വാതന്ത്ര്യം ജനാധിപത്യം"
വിജയൻ സഖാവിനു വേണ്ടി സഖാവ് അച്യുതാനന്ദനെ വെട്ടാൻ മുന്നിൽ നിന്ന ഒരു മുതിർന്ന സഖാവ്.. പക്ഷെ സഖാവ് വിജയൻ അൽ ബിജ്യൻ ആണെന്ന് ജാഗ്രതകുറവ് മൂലം മനസിലാക്കിയില്ല 🤣
വിഎസ് അച്യുതാനന്ദൻ പണ്ട് ഇത് പറഞ്ഞപ്പോൾ താങ്കൾ ഉൾപ്പെടെയുള്ള ആളുകൾ അന്ന് അദ്ദേഹത്തെ വിമർശനം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് ചെയ്തത് ഇതെല്ലാം ജനങ്ങൾക്ക് ഓർമ്മയുണ്ട് ഇപ്പോൾ ലോറൻസ് എന്തിനുവേണ്ടി തിളയ്ക്കുന്നു എന്നറിയില്ല എന്തായാലും ഈ അഭിപ്രായം തന്നെ ജനങ്ങൾക്ക് പണ്ടേയുള്ളത്
ആരോഗ്യമുള്ള കാലത്ത് 'പ്രധാനപ്പെട്ടതായ ' ഈ അധികാരം അച്യുതാനന്ദന്റെ അരികിലേക്ക് അടിക്കാതിരിക്കാൻ ആവും പോലെ ശ്രമിച്ചവരുടെ കൂട്ടത്തിലെ ഒരു പ്രധാനിയാണ് ഇദ്ദേഹം . അപ്പോൾ അധികാരം എല്ലാ കാലത്തും പ്രധാനം തന്നെയായിരുന്നു. ഒന്നെങ്കിൽ നേടാൻ , അല്ലെങ്കിൽ ഇഷ്ടമില്ലാത്തവർ അധികാരം നേടാ തിരിക്കാൻ എന്നും പണിയും പിൻ പണിയും സമർഥമായി നടന്നിട്ടുണ്ട് .
മുതിർന്ന സഖാവിന് വലതു പക്ഷ വ്യതിയാനം വന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.!!!!! മൈക്ക് ഓപ്പറേറ്റർക്ക് വരെ ക്ലാസ് എടുക്കുന്ന സെകട്ടറി ഉണ്ടന് മറക്കരുത് . ഒരു സ്റ്റെഡി ക്ലാസ് വേണ്ടി വരും!!!!! 😂😂😂😂
ജനങ്ങൾ എന്നത് ഭരണ പാർട്ടി ഒരു പ്രശ്നമല്ല. കോടികൾ എങ്ങിനെ സംമ്പാദിക്കാം. എന്നതാണ് ലക്ഷ്യം. ഭരണക്കാരെ നോക്കി താഴോട്ടുള്ള അണികളും, സർക്കാർ ഉദ്യോഗസ്ഥരും പണം സമ്പാദിക്കാൻ തുടങ്ങി.
LDF സംസ്ഥാന കൺവീനറായിരുന്ന MM ലോറൻസ് ഇന്ന് എറണാംകുളത്ത് ഏരിയ കമ്മിറ്റിയിലേക്ക് ഒതുങ്ങിപ്പോയ ആളാണ്. അദ്ദേഹത്തോളം ആ പാർട്ടിയെക്കുറിച്ച് നന്നായറിയുന്നവർ ഉണ്ടാകില്ല
ചില നേതാക്കൾ പാർട്ടിയിലുണ്ട് തിന്ന് ചീർത്ത് പണമുണ്ടാക്കണം എന്ന പമാത്രം ചിന്തിക്കുന്നവർ, ഇത്തരക്കാർ എല്ലാ പാർട്ടിയിലുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വളരെ കുറവാണ്. ഇത്തരക്കാരെ അപ്പോൾ തന്നെ പുറത്തക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം.
പിണറായി വിജയനെ കുറിച്ചാണ് പറഞ്ഞത് ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി സിപിഎം അടിമകൾക്ക് ഇല്ല എന്ന് മുതിർന്ന സിപിഎം നേതാവിന് മനസ്സിലായി.........
ഇത്രയും വിഷപ്പുക ശ്വസിക്കേണ്ടി വന്നാൽ എത്ര വലിയ സഖാവും സത്യം പറയേണ്ടി വരും
എപ്പോഴെങ്കിലും പറയാൻ കഴിഞ്ഞല്ലോ ! പാവം, കുടുംബം പോലും മറന്ന പാർട്ടി ജീവിതം .
കേരളത്തിൽ നിന്നും കമ്മ്യൂണിസ്സം കെട്ട് കെട്ടിച്ച പിണറായി വിജയന് അഭിവാദ്യങ്ങൾ 💪💪
😁
ചത്തതിനൊക്കമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ എത്തിയപ്പളാന്നോ പറയാൻ തോന്നിയത്. എത്രയാ കാലങ്ങളായി ഈ ജീർണ്ണത തുടങ്ങീട്ട്.
പറഞ്ഞത് സത്യം ആണ്...
കമ്പ്യൂട്ടർ സമരം പോലെ തന്നെ. വൈകി വന്ന വിവേകം
ഞാനും എന്റെ കുടുംബവും.അതാണ് പിണറായിസം.കമ്യൂണിസം എന്നേ ചത്തടിഞ്ഞു ?
ലോറൻസ് അദ്ദേഹം പറഞ്ഞതു 100 ശതമാനം ശരിയാണു
Very correct
👍👍 True Appacha അപ്പച്ചന്റെ സഖാക്കൾ അപ്പനെ എല്ലാം ചതിക്കുക ആയിരുന്നില്ലേ
വല്ല കാര്യവും ഉണ്ടായിരുന്നോ ഈ പാർട്ടിയിൽ ചേരാൻ 🙄🙄🙄
പറയേണ്ടത് പറയേണ്ട സമയത് പറയാതിരുന്നതിന്റെ ഫലം. അനുഭവിക്കതന്നെ.
ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടോ 🤔
ഇത് നിങ്ങൾ പറയുന്നതിനേക്കാൾമുൻപ് ഞങ്ങൾക്ക് അറിവുളളതാണ്.നിങ്ങൾ ഇത്പറയാൻ വൈകിപ്പോയി.
എം എം ലോറൻസ് പറഞ്ഞിരിക്കുന്നത് വളരെ സത്യമാണ്. ഇപ്പോൾ സ്വന്തം ഇഷ്ടത്തിനും നേട്ടത്തിനും ആണ് ആ പാർട്ടിക്കാർ മുൻഗണന കൊടുക്കുന്നത്.
മൂക്കിൽ പല്ലുമുളയ്ക്കാനായി ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ ഭാഗ്യം'😁👍
ഇനി നടക്കാൻ പോകുന്നത് ,lawrence ഇൻറെ പാർട്ടി മെമ്പർഷിപ്പ് കട്ട് ചെയ്യും. പാർട്ടിക്കാർ അല്ലാത്തവർ പറയുന്നത് പാർട്ടിക്ക് നോക്കേണ്ട ആവശ്യമില്ല. 🙋ലോങ് live വിജയേട്ടാ"സ്വാതന്ത്ര്യം ജനാധിപത്യം"
ചാവാൻ കിടക്കുമ്പോഴാ ലോറൻസിന് തലയിൽ ബൾബ് കത്തിയത്
വിജയൻ സഖാവിനു വേണ്ടി സഖാവ് അച്യുതാനന്ദനെ വെട്ടാൻ മുന്നിൽ നിന്ന ഒരു മുതിർന്ന സഖാവ്.. പക്ഷെ സഖാവ് വിജയൻ അൽ ബിജ്യൻ ആണെന്ന് ജാഗ്രതകുറവ് മൂലം മനസിലാക്കിയില്ല 🤣
ഇനി ഇപ്പോൾ പറജ്ജിട്ടു ഒരു കാര്യബും ഇല്ല. ഈ പറജ്ജത് ഒക്കെ സാദാരണ നാട്ടുകർക്കും നിഷ്പക്ഷ അണികൾക്കും പണ്ടൊ അറിയുന്നത് ആണ്.
നിഷ്പക്ഷ അണികളോ😂😂എല്ലാ അണികളും 💊അടിമകൾ തന്നെ ✌🏻️
കൃത്യമായി പിണറായി വിജയനെ തന്നെ ഉദ്ദേശിച്ച് പറഞ്ഞിരിക്കുന്നു..
വിഎസ് അച്യുതാനന്ദൻ പണ്ട് ഇത് പറഞ്ഞപ്പോൾ താങ്കൾ ഉൾപ്പെടെയുള്ള ആളുകൾ അന്ന് അദ്ദേഹത്തെ വിമർശനം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് ചെയ്തത് ഇതെല്ലാം ജനങ്ങൾക്ക് ഓർമ്മയുണ്ട് ഇപ്പോൾ ലോറൻസ് എന്തിനുവേണ്ടി തിളയ്ക്കുന്നു എന്നറിയില്ല എന്തായാലും ഈ അഭിപ്രായം തന്നെ ജനങ്ങൾക്ക് പണ്ടേയുള്ളത്
വിനാശകാലേ വിപരീത ബുദ്ധി.
നോക്കുകൂലി നേതാവിന് കിടപ്പിലായപ്പോഴാണ് വിവരം ഉണ്ടായത്.
Nokku kuli ,Bucket pirivu ,
സത്യം പറയാനൊന്നും ഒരു കമ്മ്യുണിസ്റ്റ് അടിമയും ഇല്ല
അതൊക്കെ ശരിയാണ് സാറെ...
ലോറൻസിന് ഇപ്പോളിങ്കിലും
ആരോഗ്യമുള്ള കാലത്ത് 'പ്രധാനപ്പെട്ടതായ ' ഈ അധികാരം അച്യുതാനന്ദന്റെ അരികിലേക്ക് അടിക്കാതിരിക്കാൻ ആവും പോലെ ശ്രമിച്ചവരുടെ കൂട്ടത്തിലെ ഒരു പ്രധാനിയാണ് ഇദ്ദേഹം .
അപ്പോൾ അധികാരം എല്ലാ കാലത്തും പ്രധാനം തന്നെയായിരുന്നു. ഒന്നെങ്കിൽ നേടാൻ , അല്ലെങ്കിൽ ഇഷ്ടമില്ലാത്തവർ അധികാരം നേടാ തിരിക്കാൻ എന്നും പണിയും പിൻ പണിയും സമർഥമായി നടന്നിട്ടുണ്ട് .
അടിമകളും കുറെ ചിന്തകളും, മനസിലാവാത്ത ഭാഷയും
Your statement is correct
ആദ്യ ഞാ൯ വോട്ട് കൊടുത്തത് സഖാവിന്റെ, ഇതേ അഭിപ്രായം എനിക്കും ഉണ്ട്
മുതിർന്ന സഖാവിന് വലതു പക്ഷ വ്യതിയാനം വന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.!!!!! മൈക്ക് ഓപ്പറേറ്റർക്ക് വരെ ക്ലാസ് എടുക്കുന്ന സെകട്ടറി ഉണ്ടന് മറക്കരുത് . ഒരു സ്റ്റെഡി ക്ലാസ് വേണ്ടി വരും!!!!! 😂😂😂😂
True
അച്ചു കഴിഞ്ഞാൽ നല്ല നേതാവ് നല്ല നേതാക്കളെ അടിച്ചമർത്തി മുന്നോട്ട് ലാൽസലാം
എല്ലാവർക്കും എന്നും വിഡ്ഢിയായി ഇരിക്കാൻ പറ്റത്തില്ല
അധികാരം കിട്ടിയപേൾ
ഇദ്ദേഹം വേണ്ടാനുവചായിരിയ്കും
ചാകാൻ കിടക്കുന്നയാളിന്റ രോധനം ചർച്ച ചെയ്തിട്ട്എന്ത് പുളുത്താൻ അടിമുടി അഴിമതിയല്ലേ
തിരിച്ചറിവ് വന്നപ്പോഴേക്കും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ
വയ്യാതായി അല്ലെങ്കിലും കമ്മികൾക്ക് ബുദ്ധി വൈകിയേ
ഉദിക്കൂ കഷ്ട്ടം 😲😲😲
ലോക്കൽ സെക്രട്ടറി കോടികൾ ഉണ്ടാക്കി
ബിരിയാണി ച്ചെമ്പിന്റെ വലുപ്പം എത്രയാ ?
ജനങ്ങൾ എന്നത് ഭരണ പാർട്ടി ഒരു പ്രശ്നമല്ല. കോടികൾ എങ്ങിനെ സംമ്പാദിക്കാം. എന്നതാണ് ലക്ഷ്യം. ഭരണക്കാരെ നോക്കി താഴോട്ടുള്ള അണികളും, സർക്കാർ ഉദ്യോഗസ്ഥരും പണം സമ്പാദിക്കാൻ തുടങ്ങി.
അധികാരം മാത്രം പോര പണവും
👍
വയ്യാത്ത കാലത്തെ സുവിശേഷം
അഴിച്ചുവിടുമ്പോൾ മുണ്ട് അഴിഞ്ഞു പോകാതെ നോക്കണം
വൈകിയാണെങ്കിലും സത്യം പറഞ്ഞല്ലോ
ഇത് എന്നെ ഉദ്ദേശിച്ച് എന്നെ മാത്രം ഉദ്ദേശിച്ച്
Best...
ഇതോടെ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണത്തിന് വിരാമം ആവും
He was no exception when in power
പാവം ബിജെപി യിലേക്ക് സ്വാഗതം
LDF സംസ്ഥാന കൺവീനറായിരുന്ന MM ലോറൻസ് ഇന്ന് എറണാംകുളത്ത് ഏരിയ കമ്മിറ്റിയിലേക്ക് ഒതുങ്ങിപ്പോയ ആളാണ്. അദ്ദേഹത്തോളം ആ പാർട്ടിയെക്കുറിച്ച് നന്നായറിയുന്നവർ ഉണ്ടാകില്ല
കുഴിലേക്ക് കാല് നീട്ടിയിരുക്കുമ്പോ പറഞ്ഞാ മതി.
കുറെ കാലമായി സഗാവ് ഇങ്ങിനെ തന്നെ യാണല്ലോ, മക്കളെയും കൂട്ടമായിരുന്നു, വടി വെച്ചുകൊടുക്കണോ
സഗാവേ
ലെ പിണറായി.
എന്നയാണോ.....
ചില നേതാക്കൾ പാർട്ടിയിലുണ്ട് തിന്ന് ചീർത്ത് പണമുണ്ടാക്കണം എന്ന പമാത്രം ചിന്തിക്കുന്നവർ, ഇത്തരക്കാർ
എല്ലാ പാർട്ടിയിലുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വളരെ കുറവാണ്. ഇത്തരക്കാരെ അപ്പോൾ തന്നെ പുറത്തക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം.
വളരെ കുറവോ?
2000
Mm Lawrence is same as Vs achutanandan
No, he was main enemy of achuthanadhan.
Mm ലോറെൻസ്, VS എന്നിവർ രോഗശയ്യയിൽ കിടന്നു എന്തെങ്കിലും പറഞ്ഞാൽ തകരുന്ന പാർട്ടി അല്ല സിപിഎം. ഞങ്ങളുടെ ഇരട്ട ചങ്കൻ അത്രക്കും strong ആണ്.....
അതെ ഞാൻ മാത്രം ഞാനും എന്റെ കുടുംബവും വാക്കിയെല്ലാം ഈറാൻ മൂളികളും എനിക്ക് ശേഷം മലവെള്ളവും എല്ലാം ഉടൻ ശെരിയാകും ഉറപ്പാ ഉറപ്പ് അതാണ് പിണം നാറി
🚩✈️
Kannur lobby
Eppol partiyil oru prashnavum illa
Polit beauro kudattu ,Njanghal kanichu Tharam , Lal Salam
Ee kizhavanu innano viveramvachathu.
Evanum sariyallayirunnu,eppol paranjathh sari.
Rajaav
Cpm theeeeeernnu
Eee partiye nashipikum adhigarra moham
യീ ആളെ പാർട്ടി യിൽ നിന്നും പുറത്താക്കിട്ടു 3 ദിവസമായി.
Ha ha ha ha ha ha ha ha ha ha ha ha ha ha
Cpml vivaŕamullavarunde
Communism..FINISHED
TraudeUnionMuthalalitham..Came
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ധകനായ പിണറായി സഖാവിന് ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍..
MM ലോറൻസിനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കാൻ വഴിയുണ്ട്
Kurechu sandhosh aaranu agrahikkathathu chliaidathu chanakom chilaidathu maaprakal . Chakan kidakkunna kilavanu bhudhi paranju koduthu munneruka .
Adutha kur kalom lorence iffect 24 nte charcha .....
Oliyamp to pinaraayi vijayan......