മാഡം, ഒരു സംശയം. ആദ്യമായി prune ചെയ്യേണ്ടതെപ്പോളാണ്. ഞാൻ രണ്ടു തൈ ചട്ടിയിൽ മുളപ്പിച്ചു. ഇപ്പോൾ മൂന്നു മാസമായി. നല്ല രീതിയിൽ വളർന്ന് ഇപ്പോൾ ഏകദേശം അര മീറ്റർ പൊക്കമായി.. ഒറ്റ തണ്ടായിട്ടാണ് വളരുന്നത്. ഇതു വരെ ശിഖരമൊന്നും വന്നില്ല. എത്ര പൊക്കമാവുമ്പോഴാണ് ആദ്യമായി prune ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു. Thankyou.
Niraye poovidunnund kaay aay kitunnilla😒😒😒
അഭിനന്ദനങ്ങൾ ❤❤❤❤❤ഞാനും വിത്തെടുത്ത് മുളപ്പിച്ച് കരുത്തരായ രണ്ട് തയ്കളുണ്ടായി രണ്ട് മാസമായി ഇനി ഇതുപോലെ നാടാട്ടോ❤❤❤❤
👍👍
Supper ❤❤❤❤❤
Super tips
Thanks a lot
❤❤❤
Flower undayirunnu.kaye undayilla
Seed മുളപ്പിച്ച തൈ ഒന്നര വർഷം കൊണ്ട് കായ്ച്ചോ. എൻ്റേത് 6 വർഷം എടുത്തു കായ്ക്കാൻ. വലിയ paint ബക്കറ്റ് മതിയോ അനാറിന്. Pls reply
Paint ബക്കറ്റ് ആയാലും മതി. നന്നായി വളരും.
മത്തിയും ശർക്കരയും ചേർത്ത് വയ്ക്കുമ്പോൾ വെള്ളം ചേർക്കണോ
വേണ്ടാ
മാഡം, ഒരു സംശയം. ആദ്യമായി prune ചെയ്യേണ്ടതെപ്പോളാണ്. ഞാൻ രണ്ടു തൈ ചട്ടിയിൽ മുളപ്പിച്ചു. ഇപ്പോൾ മൂന്നു മാസമായി. നല്ല രീതിയിൽ വളർന്ന് ഇപ്പോൾ ഏകദേശം അര മീറ്റർ പൊക്കമായി.. ഒറ്റ തണ്ടായിട്ടാണ് വളരുന്നത്. ഇതു വരെ ശിഖരമൊന്നും വന്നില്ല. എത്ര പൊക്കമാവുമ്പോഴാണ് ആദ്യമായി prune ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു. Thankyou.
ഇപ്പോൾ ചെയ്യേണ്ട നാലു അടിയാകുമ്പോൾ പ്രൂൺ ചെയ്താൽ മതി അപ്പോൾ ശാഖകൾ വന്നു ചെടി ബുഷ് ആകും
@mygarden1911 Madam, well noted. Will do that way. Many thanks for your reply.
Poovidunilla kai pedyikkunilla
പായലേ വിട... പൂപ്പലേ... എന്നന്നേക്കു൦ വിട...
എന്റെ വീട്ടിലും ഡ്രമിൽ ഇത്പോലെ കായ് പിടിച്ചിട്ടുണ്ട്
👍
എൻ്റെ മാതള നാരകം ഇതുവരേയും കായ് ഉണ്ടായിട്ടില്ല