ചേച്ചിടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...subs ചൈത് വച്ചിട്ടുണ്ട്. എന്റെ ഒരു അഞ്ചു അഡീനിയം ഉണ്ട്. ഓൺലൈനിൽ വാങ്ങിയതാണ്. നാലൊ അഞ്ചോ മാസം ആയി... അതിന്റെ കോക്സ് ഞെങ്ങുന്നു. നാലു ദിവസം കഴിയുമ്പോഴാണ് വെള്ളം ഒഴിക്കാറ് എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ ചേച്ചീ😊
Direct sunlight കിട്ടുന്നിടത്തു തന്നെ ചെടി വക്കുക. പോട്ടിങ് മിക്സ് വെള്ളം കെട്ടി നിൽക്കുന്നുവോ എന്ന് നോക്കുക നല്ല ലൂസ് മിക്സ് ആയിരിക്കണം. സാഫ് paste പരുവത്തിൽ cadexil പുരട്ടുക. നല്ല ചൂട് ആയതുകൊണ്ട് ഒന്നിട വിട്ട ദിവസങ്ങളിലൊ എല്ലാ ദിവസങ്ങളിലും കുറച്ചു മാത്രം കൊടുക്കണമെങ്കിൽ കൊടുക്കാം. വെള്ളം കുറഞ്ഞാലും കൂടിയാലും ഇങ്ങനെ വരാം.സുഡോമോനോസ് ഒരു ചെറിയ സ്പൂൺ 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ചുവട്ടിൽ ഒഴിച്ച് കൊടുക്കുക. ചെടിയുടെ ചുവട്ടിലെ മണ്ണ് ഒത്തിരി ഉണങ്ങി ചൂട് കൂടുതൽ തട്ടിയാലും കാടെക്സിലെ ഈർപ്പം വലിഞ്ഞാലും ഇങ്ങനെ വരാം.ആവശ്യത്തിനു നന കൊടുക്കുക 👍
സൂപ്പർ❤❤❤❤❤നല്ല കളർ