പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ?
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ?
What will be the deciding factor in the Palakkad bypoll? Can the result be predicted?
#sreejithpanickar #rahulmamkootathil #psarin #ckrishnakumar #BJP #Congress #cpim #palakkad #Kerala
വളരെ മികവുറ്റ വസ്തുതയ്ക്ക് നിരക്കുന്ന അവതരണം
ബിജെപിക്ക് ജയ സാധ്യത 👍👍🎉🎉🎉.
ഇല്ല
ഇല്ല
ഉണ്ട്
Yes BJP
Never
ബിജെപി ജയിച്ചാൽ EVM ൻ്റെ ചാരിത്ര്യം സംശയിക്കേണ്ടി വരും😂😂😂 അല്ലെങ്കിൽ EVM ok
😄
😂😂
അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കില്ല.
സൂപ്പർ evaluvation 👌👌👌
⭐⭐⭐⭐⭐
താങ്കളുടെ വിക്ഷണത്തേയും, വിശകലനത്തേയും വിലമതിക്കുന്നു.
സംശയം വേണ്ട കോൺഗ്രസ് ജയികും, ബിജെപി സെക്കന്റ്,മൂന്നാം സ്ഥാനം കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി 😅
Why congress need to win ,it's a win for Muslim league
@@sreekumarnair3487 .. 75% hindu votes are there in Palakkad constituency.,
@@bmaikkara5860 100 percentage undayalum karyamilla... Half of them will be kammis 30 percentage will opt non bjp
@@rajeendranmampatta2415 മെട്രോമാൻ ശ്രീധരൻ സാറിന് കിട്ടിയ അൻപതിനായിരം വോട്ടും ഇത്തവണ ബി ജെ പി ക്കു കിട്ടുമോ ..? .വലിയ നേതാവായ സഖാവ് വിജയരാഘവന് കിട്ടിയ 36000 വോട്ടു sarinu കിട്ടുമോ ..? ആകെ പോൽ ചെയ്തത് 137000 വോട്ട് ,, അപ്പോഴും ആരാ ജയിക്കുക..?
@bmaikkara5860 Never underestimate BJP in municipality... Shafi factor illathondu avarku koodutal vote kitum
രാഹുൽ 🥰
രാഹുൽ ജയിക്കും💪
ഒരിക്കലും ഇല്ല
Rahul🎉@@അഭിപ്രായം-ധ5ദ
@@shkumarkumar2630 സരിൻ പിടിക്കുന്ന വോട്ട് കോൺഗ്രസ് വോട്ട് ആണ്.
💩💩💩💩
കൃഷ്ണകുമാർ ജയിക്കും
Heart wishes Sreejith jiii🙏🙏🙏🙏🙏
PLKD BJP
CLKA CPM
WYD UDF
ശരിയാകാൻ ചാൻസ് ഉണ്ട് ഈ പ്രവചനം
ഒരു പക്ഷേ ഇതാവും കൂടുൽ ചാൻസ്
Yes 👍👍👍
കൃത്യമായ നിരീക്ഷണം 👍👌
ബിജെപി ക്കാണ് ജയം.
ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
Metro man alla vote lotus anu
രാഹുൽ ജയിക്കാനാണ് 99% സാധ്യത
1% എന്താ കുറച്ചത്.......
അണ്ണാ കിടു ഫാഷൻ സെൻസ് 😂
പിടിച്ചുനിക്കണ്ടേ? ആമാശയ പ്രശ്നമാണ്.
@@peacockcreations-tt4br Usthadino
@peacockcreations-tt4br അങ്ങേർക്ക് ആമാശയം പ്രശ്നമില്ല. നല്ലൊരു ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. മെച്ചപ്പെട്ട ശമ്പളമുണ്ട്.
നിരീക്ഷണം 👌👌👌♥️
ഞാൻ ഒരു സി പി എം അനുഭാവിയാണ് സ്ഥിരമായി സി പി എം ന് വോട്ട് ചെയ്യുന്ന ആളുമാണ് . ഇത്തവണ ഒരു സംശയവും വേണ്ട പാലക്കാട് മുസ്ലിം വോട്ട് യു ഡി എഫ് ന് തന്നെയാണ് രാഹുൽ 100 % വിജയിക്കും
Super evaluation 👍
ബി ജെ പി
ബിജെപ്പി മാത്രം
എൻ്റെ അഭിപ്രായത്തിൽ കൂടുതൽ വോട്ട് കിട്ടുന്ന ആള് ജയിക്കും😂
2000ന് താഴെ വോട്ടിന് ശ്രീ കൃഷ്ണ കുമാർ വിജയിക്കും.👍
🎉
Yes
Bjp jayikkum
3562 വോട്ട് മുകളിൽ
4500 + ck will win ..voter from pkd
രാഹുൽ
Nalla nerekshanam
രാഹുൽ ജയിക്കും
5000 - 10000 ഭൂരിപക്ഷം
കോൺഗ്രെസ്സിനുപോലും ഇത്തവണ തെറ്റുപറ്റും ബിജെപി ജയിക്കും, 👍
ഉറപ്പായും രാഹുൽ ജയിക്കും പാലക്കാട്ടെ മതേതറ കൾ രാഹുലിന് മാത്രമേ വോട്ട് ചെയ്യുള്ളു. അവർക്ക് വഖഫ് വീട് സ്ഥലം ഇതൊന്നും ഒരു വിഷയമേ അല്ല
കൃഷ്ണകുമാർ ജയിക്കും
😂
ആദ്യം കോൺഗ്രസ്സിനെ അടിതറയുണ്ടോ കുറച്ചു മുസ്ലിം വോട്ടുകൾ കൊണ്ടു വിജയിക്കുന്നു അതാണ് സത്യം 😂
Rahul ❤❤❤
നല്ല അവതരണം
രാഹുൽ 💙
രാഹുൽ👍👍
രാഹുൽ ❤
സരിന് വനവാസത്തിനു പോവാം.... പറമ്പിക്കുളം, silent valley എന്നിവ consider ചെയ്യും എന്ന് കേൾക്കുന്നു
Only Rahul 🇮🇳
One thing is certain, CPM will be at distant third
Rahul win 13000 above
രാഹുൽ 12433♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤♥️♥️♥️♥️♥️❤❤❤
🤡🤡🤡
രാഹുല്‍ 💕
Rahul next mla❤❤❤❤
Super
Your conclusion
മഴപെയ്യാനും പെയ്യാതിരിക്കാനും ചാൻസ് ഉണ്ട്
35000+ vote cpim pidichal ------ BJP jayikkum
വാര്യരുടെ ടൈമിംഗ് കറക്ട് അല്ലാത്തത് കൊണ്ട് കോൺഗ്രസ് ന് കിട്ടേണ്ട മൂവായിരം വോട്ട് എങ്കിലും കുറച്ചിട്ടുണ്ട് ..എങ്കിലും 9000-12000 വോട്ടിന് രാഹുൽ ജയിക്കും
❤
യൂഡിഎഫും എൽഡിഎഫും ഒരുമിച്ച് ജയിക്കാൻ സാധ്യതയില്ലാത്തത് കൊണ്ട് ബിജെപി ജയിക്കാതിരിക്കാൻ സാധ്യതയുള്ളത് കൊണ്ട് കൃഷ്ണകുമാർ ജയിക്കാനും ജയിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് പണിക്കർ 😂
😂😂👌👌
പാലക്കാട് 4000വോട്ടിന് ബിജെപി ജയിക്കും ✌️✌️മഹാരാഷ്ട്ര ബിജെപി സഖ്യം= 148
ജാർഖണ്ഡ് ബിജെപി= 56✌️✌️
Up full evm Ed Judiciary ellam njammakku swantham 😅keralam pattilla full litrated 😅
@@smithabiju9001ആഞ്ഞ് കരഞ്ഞാൽ ഒരു ആശ്വാസം കിട്ടും..
❤️❤️❤️
രാഹുൽ മാങ്കൂട്ടത്തിൽ 7000 വോട്ടുകൾക്ക് അധികം ഭൂരിപക്ഷം നേടി വിജയിക്കും
മുറിയണ്ടികൾ മാത്രം ഒറ്റക്ക് കൂട്ടിയാൽ ഇത്തവണ കൂടില്ല 😂😂
💯
Rahul will win with 7458
🙏💐
🙏🏻🙏🏻🙏🏻ji👍🏻
Rahul 7500
🎉🎉🎉
രാഹുല്‍ 1.ബിജെപി....2.. l D f....3
Video kand thudangunnllu but anthyalum fact and reality ayirikkum Sreejith parayan pokunnath
യുഡിഎഫ് ജയിക്കും ഉറപ്പ്. ന്യൂന്യ പക്ഷ വോട്ട് കോൺഗ്രസിനെ സഹായിക്കും
Udf ജയിക്കും
ഞമ്മൻ 100% ആണ് ഉറപ്പ്
ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ബിജെപി യെ അകറ്റി നിർത്താൻ സിപിഎം കോൺഗ്രസിനോ , കോൺഗ്രസ് സിപിഎം നോ വോട്ട് മറിച്ചോ എന്ന് പറയാനുള്ള സത്യസന്ധത അവർക്ക് ഉണ്ടാകണം
Enthoke cheythaalum aalkaar thaamarakk kuthiyaal alle vote veezhoo
Cjp😂
അളിയാ ഞാൻ ജയിക്കും
നിഷ്പക്ഷമായ നിരീക്ഷണം 100% കറക്റ്റ് മുസ്ലിം ഏകീകരണം സംഭവിക്കും രാഹുൽ ജയിക്കും
ബിജെപിയെ ശനിയാഴ്ച്ച രാവിലെ 10 മണി വരെ വിജയിപ്പിച്ചോളു
യുഡിഫ് 100%
കഴിഞ്ഞ ഒരുമാസം കോമയിൽ കിടന്ന ഒരു വ്യക്തിക്ക് പാലക്കാട് ഇലക്ഷനെ കുറിച്ച് മനസിലാക്കാൻ പറ്റിയ കഥ..
അണ്ണാ എന്തോന്ന് രണ്ട് ഷർട്ട്.....😂
അണ്ണൻ വിജയ് ഫാൻ ആണ്.
@TonyKurishingal G.O.A.T😁
തണുപ്പല്ലേ ബ്രോ
ഒരു look ഒക്കെ വേണ്ടേ
Shri Rahul Mankoottathil will win the by election with an absolute majority
Everone wins with absolute majority.
Go for ur thinking..we only wait for u only
ബിജെപി ❤️❤️❤️👍👍👍
യുഡിഫ് ജയിക്കും
ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന ആൾ ജയിക്കും എന്നതും ഒരു വസ്തുത ആണ്😢😅
ഒന്നൂടി മൂപ്പിച്ചാൽ 50000 വോട്ടിനു ഞാൻ ജയിക്കൂന്നു പറയും സരിൻ 😂
🙏🙏🙏
യുഡിഎഫ് ആണെന്ന് പറഞ്ഞു ഒപ്പിച്ചു
Rahul ❤❤❤
രാഹുൽ 15000
നീതി കരിക്കാവുന്ന വിലയിരുത്തൽ
UDF ജയിക്കും എന്ന് അറിയാം എന്നാലും എല്ലാവരെയും ഒന്ന് സുഖിപ്പിക്കുക😂
👍🙏🌹❤
Could you please give us an insight about what Sandeep didn’t mention in his FB post in that advertisement. Very much interested to know
About the assassination of Gandhiji. He was using Swaraj's own words. Don't know about other contested posts.
@ Agree . But manorama played double game there .
Q 1.palakkadu aaru jayikkum?
Ans. Candidate 😀😀😀😀
Q 2. Enthukodu?
Ans. Vote kondu.
Njanjaaay
കഴിഞ്ഞ പ്രാവശ്യം E ശ്രീധരന്റെ വ്യക്തി പ്രഭാവം ആണ് BJP ക്ക് വോട്ടിംഗ് sharing കൂട്ടിയത് ഈ പ്രാവശ്യം ആ factor ഇല്ല അത് കൂടെ കണക്കിലെടുക്കുന്നത് നന്നാവും.
Thrissur വിജയിച്ചെത്തികൊണ്ട് ആളുകൾക്ക് ബിജെപി കൂ വോട്ട് ചെയ്യാൻ മടിയില്ല വിജയ സാദ്ധ്യത ഉള്ളതുകൊണ്ട്. ആറ്റിങ്ങലിൽ ബിജെപി തോറ്റത് 12000 വോട്ടിന് ആണ് അത് വെച്ച് നോക്കുമ്പോൾ പാലക്കാട് ബിജെപി കൂ ജയിക്കാൻ വലിയ പ്രോബ്ലം ഒന്നും ഇല്ല .സിപിഎം ഈ തവണ ഒറ്റ വോട്ട് കോണ്ഗ്രസ് ്ന് കൊടുക്കില്ല
കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ അതിനോട് അടുത്ത വോട്ട് കിട്ടി,
Thrissur 😅😅😅kashtam
@smithabiju9001 തൃശൂർ ജയിപ്പിച്ചപ്പോൾ സുരേഷ് ഗോപി 40 വർഷക്കാലം പൊതു രംഗത്ത് ഉണ്ടാക്കി വച്ച ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു അത് BJP യുടെ തിൽ നിന്നും വിഭിന്നമായിരിക്കും എന്ന് ജനങ്ങൾ പ്രതീക്ഷിച്ചു എന്നാൽ കേരളത്തിലെ BJP കാരെക്കാൾ തരം താണ പൊളിറ്റിക്സ് ആണ് ജനങ്ങൾക്ക് സുരേഷ് ഗോപിയിൽ നിന്നും അനുഭവിച്ചു അറിയാൻ സാധിച്ചത്. അതിന്റെ ഒരു impact കൂടെ ഈ ഇലക്ഷനിൽ പ്രതിഫലിക്കും.
@harshadarshu2813 എന്നിട്ട് കോയ ബാക്കിക്കൂടെ പറ പോരട്ടെ
ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആൾ ജയിക്കും
Udf
ബിജെപി ജയിക്കും ഭൂരിപക്ഷം 800 - 2600.
ഭരണഘടനയിലെ ഒരു പേജ് നോക്കി അതിൻറെ മാത്രം അർത്ഥം പറഞ്ഞ വ്യക്തിയാണ് വിദ്വാൻ അത്രയും ബുദ്ധിയുള്ള ആളാണ് ബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യയുടെ ചെസ്സ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനെ മറികടക്കും അത്രയും ഭയങ്കര ബുദ്ധിയാണ് പക്ഷേ രണ്ടു കോട്ട് ഇട്ടുള്ള ഈ വീഡിയോ അങ്ങയുടെ സ്വഭാവം തന്നെയാണ് കാണിക്കുന്നത്
🙏🙏🙏
രാഹുൽ 12433 ❤❤❤❤❤❤❤
We put your property also in wakaf ok 😅😅😅😅
സിപിഎം സ്ഥാനാർഥി 15000 വോട്ടിനു താഴെ ആയിരിക്കും മൂന്നാം സ്ഥാനം നിലനിർത്തുക
രാഹുൽ 🔥🔥🔥🔥 12000+
First time sandeep is able to make some effect in an election..He will soon be dumped by congress
ഒരു മാതിരി ഭാസുരേന്ദ്രബാബു സംസാരം
സാറെ BJP ക്ക് വിജയ സാധ്യത ഉള്ളതുകൊണ്ട് മാത്രമാണ് പാലക്കാട് ശ്രദ്ധാകേന്ദ്രമാകുന്നത്.
Eee choodat ee dress itty karuna style annnane big salute
യുഡിഫ് ജയ്ക്കുo
വോട്ട് ചെയ്തവർ തോൽക്കും
6000 വോട്ടിന്ന് BJP ജയിക്കും❤
❤🙏🙏🙏💐