Class on NDPS by B Suresh AEC Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Class on NDPS by Sri Suresh, Assistant Excise Commissioner, Ernakulam

ความคิดเห็น • 84

  • @harilal6202
    @harilal6202 4 ปีที่แล้ว +10

    നാളത്തേ കേരളം ലഹരി വിമുക്ത, അക്രമരഹിത നവകേരളം.... ഇന്ത്യൻ നിയമങ്ങളിൽ വച്ച് ഏറ്റവും വലിയ ശിക്ഷയായ വധശീക്ഷ വരെ വാങ്ങിക്കൊടുക്കുവാൻ കഴിയുന്ന NDPS എന്ന ശക്തമായ ആക്ടിനെക്കുറിച്ചും, കേസ് എടുക്കുന്നതിനെക്കുറിച്ചും വളരെ ആഴത്തിലുള്ള അറിവുകൾ സ്വന്തം അനുഭവങ്ങളിലൂടെ തന്നെ നൽകിയ ബഹുമാനപ്പെട്ട AEC ശ്രി സുരേഷ് കുമാർ സാറിനു നന്ദി...... കുടാതെ കോ റോണ എന്ന മഹാമാരിക്കു മുൻപ്പിൽ കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ നഷ്ടമായ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ സുനിൽകുമാറിനെയും ഈ ദിനത്തിൽ ഓർമിക്കന്നു...

  • @sajeevs7830
    @sajeevs7830 4 ปีที่แล้ว +3

    Ndps കേസ്സുകൾ കണ്ടെടുക്കുന്നതിന് ഉദ്യോഗസ്ഥർ ക്ക് ആത്‍മവിശ്വാസം നൽകുന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് നല്ല ഒരു ക്ലാസ് എടുത്തതിന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു

  • @akhilpoovachal851
    @akhilpoovachal851 4 ปีที่แล้ว +5

    നല്ല information sir... Congratulations team excise ❣️💝💥

  • @baburajputhiyedath6225
    @baburajputhiyedath6225 4 ปีที่แล้ว +1

    നമസ്കാരം സാർ, ഇതിന് മുൻപും സാറിന്റെ ക്ലാസ്സ്‌ കിട്ടിയിട്ടുണ്ട്. ഈ വീഡിയോ ആവർത്തിച്ചു കാണാൻ സാധിക്കുന്നതിനാൽ എല്ലാ ജീവനക്കാർക്കും വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി സാർ..

  • @anandumohan6233
    @anandumohan6233 4 ปีที่แล้ว +4

    Very informative class sir . The procedures are explained deeply rather than just describing the sections 👍

  • @surabhisajitha1850
    @surabhisajitha1850 4 ปีที่แล้ว +2

    നമസ്ക്കാരം സാർ,
    NDPS കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന സംശയങ്ങൾക്ക് കൃത്യത വരുത്താൻ സാധിച്ചതിന് സുരേഷ് സാറിന് നന്ദി.
    (പി.ശശി പ്രിവൻ്റീവ് ഓഫീസർ, കാസർഗോഡ് റെയ്ഞ്ച്)

    • @nikhilantony2413
      @nikhilantony2413 2 ปีที่แล้ว

      സർ ഞാൻ ഒരു Psc ഉദ്യോഗാർത്ഥിയാണ് താഴെ തരുന്ന Syllabus എവിടുന്ന് പഠിക്കാമെന്ന് ഒന്ന് പറയാമോ
      Duty of Excise Inspector in charge of Range Offices
      Jurisdiction - Throughout the State of Kerala
      Duties and powers - To exercise all the powers and to perform all the duties of
      the Commissioner in respect of issue of special permits under section 11 of the
      Abkari Act, concurrently with, the Commissioner and subject to the control of
      the Commissioner.
      Module -3 (4 Marks)
      Duty of Excise Inspector in charge of Distilleries, warehouses and Breweries
      or Wineries
      12. Jurisdiction - Throughout the State of Kerala
      13. Duties and powers - To exercise all the powers and to perform all the
      duties of the Commissioner in respect of issue of special permits under
      section 11 of the Abkari Act, for the transport of the liquors made in or
      issued from the Distilleries, Warehouses, Breweries or Wineries of which
      they are in-charge concurrently with the Commissioner and subject to the
      control of the Commissioner.
      Module 4 (4 Marks)
      Duty of Excise Inspector in charge of Excise Enforcement and Anti Narcotic
      Special Squad and Excise Intelligence and Investigation Bureau
      Jurisdiction - Within their respective jurisdiction
      Duties and powers - To be Abkari Officers in relation to the functions assigned
      to them by virtue of their respective post or designation, for the purpose of
      sections 31, 32, 34, 35, 38, 39 and 53 of the Abkari Act and to exercise all the
      powers conferred and to perform the duties assigned on Abkari Officers under
      the sections aforesaid.

  • @renjithnanthiyattu6955
    @renjithnanthiyattu6955 4 ปีที่แล้ว +2

    എല്ലാവർക്കും സംശയം ഉള്ള ഒരു ഭാഗമാണ് sec.42 വ്യക്തമാക്കി തന്നതിന് നന്ദി സാർ

  • @santhoshelam6728
    @santhoshelam6728 ปีที่แล้ว

    സാർ വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. അഭിനന്ദനങ്ങൾ

  • @arunchandran3208
    @arunchandran3208 4 ปีที่แล้ว +1

    Nalla class aarnnu..kooduthal vyakthamaayi kaaryangal manasilaakkan sadichu.iniyum inganeyulla claasukal varunnathu gunakaramaayirikkum..Thank you Sir

  • @janardhann9617
    @janardhann9617 4 ปีที่แล้ว +1

    Very informative class, explained in deep and easy way. Thank you so much Sir.

  • @suseelkumareg754
    @suseelkumareg754 4 ปีที่แล้ว

    Sir, sirnte niravadhi classukal sravichittund ellam valare prayojanakaram

  • @nishamanoj7294
    @nishamanoj7294 4 ปีที่แล้ว +2

    Very informative sir.. Thank you so much sir...

  • @aryadevi4497
    @aryadevi4497 4 ปีที่แล้ว +1

    Sir. It's highly Informative. Please include more sessions on this topic in our you tube channel also...

  • @unnikrishnanvp1314
    @unnikrishnanvp1314 4 ปีที่แล้ว +1

    Very informative, Congratulations sir

  • @amalrajan2309
    @amalrajan2309 4 ปีที่แล้ว +1

    എൻ.ഡി.പി.എസ് ആക്ടിനെ മറ്റ് ആക്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന മാൻഡേറ്ററി സെക്ഷനുകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിശദീകരിച്ചത് ഏറെ പ്രയോജനപ്പെട്ടു എന്ന വിവരം ബഹുമാനപൂർവ്വം അറിയിച്ചു കൊള്ളുന്നു. (അമൽ രാജൻ, എക്സൈസ് ഇൻസ്പെക്ടർ)

  • @prabhakaran417
    @prabhakaran417 4 ปีที่แล้ว

    സമയ പരിധിക്കുള്ളിൽ ഉപകാരപ്രദമായ ക്ലാസ്സ് തന്ന സാറിന് നന്ദി

  • @raazi4636
    @raazi4636 ปีที่แล้ว

    Informative class

  • @vishnuvdev849
    @vishnuvdev849 4 ปีที่แล้ว

    Suresh sir's Detailed explaination by Experience..

  • @sreejayand4171
    @sreejayand4171 4 ปีที่แล้ว +2

    NDPS കേസിന്റെ ഹീറോ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ B. സുരേഷ് സാറിന് (കൊല്ലം )അഭിനന്ദനങ്ങൾ.

  • @praveenb775
    @praveenb775 4 ปีที่แล้ว +1

    Very informative class sir .Thanks sir

  • @kumariveena9554
    @kumariveena9554 4 ปีที่แล้ว +1

    Informative Sir...

  • @exciseinspectornadapuram451
    @exciseinspectornadapuram451 2 ปีที่แล้ว

    Good information. Thank you sir

  • @jaimathews3266
    @jaimathews3266 4 ปีที่แล้ว +1

    Excellent Sir, Thank You

  • @hamzape2797
    @hamzape2797 4 ปีที่แล้ว

    NDPS Act. Section 43 & 100 CrPC ennivayile kaariyangal vishadamaaki thanna AEC suresh sirine abinendangal 🖒🖒🖒

  • @Gkmmkp
    @Gkmmkp 2 ปีที่แล้ว

    Nalla class aayirunnu sir

  • @sarathas1141
    @sarathas1141 4 ปีที่แล้ว

    Gud information sir✌️👌

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว

    Good information Suresh sir

  • @sobhanat.o1605
    @sobhanat.o1605 4 ปีที่แล้ว

    Sobhana To Anganwadi Worker Mukhathala Additional ICDS Very Informative Class Thanks Sir

  • @akhilalpy
    @akhilalpy 4 ปีที่แล้ว +2

    Good vedio sir

  • @tharifbasheer6269
    @tharifbasheer6269 ปีที่แล้ว

    Superb sir

  • @sreekumarkg4965
    @sreekumarkg4965 4 ปีที่แล้ว

    അങ്ങ് തന്ന അറിവിന് നന്ദി സാർ

  • @sreenathp7287
    @sreenathp7287 4 ปีที่แล้ว

    Sir,your command over the NDPS Act and your confidence in explain ung each and every point has increased my urge for a deep study of the Act

  • @adhilsree0745
    @adhilsree0745 4 ปีที่แล้ว +1

    Gud cls sir..

  • @vijayakumarr4184
    @vijayakumarr4184 4 ปีที่แล้ว

    Thank you sir. Very good.

  • @shyamg8065
    @shyamg8065 4 ปีที่แล้ว +4

    👍

  • @renjithr530
    @renjithr530 2 ปีที่แล้ว +1

    സിവിൽ excise ഓഫീസർ psc എക്സാംനു വേണ്ടി NDPS ആക്ട് പഠിക്കാൻ എത്തിയ ആരേലും ഉണ്ടോ? 😃

  • @prasannamk2890
    @prasannamk2890 4 ปีที่แล้ว

    അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന് എക്‌സൈസ് വകുപ്പ് സ്വീകരിച്ച പ്രവർത്തനങ്ങൾ അഭിനന്ദനീയം. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതോടൊപ്പം കേസ് കണ്ടെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും വകുപ്പുകളെ സംബന്ധിച്ചും ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്ന പരിചയ സമ്പന്നരായ വിദഗ്ദരുടെ ക്ലാസ് ഈ വർഷത്തെ ദിനാചരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയത് ഈ ദിനത്തെ സമ്പന്നമാക്കി. ഉപയോഗപ്രദമായ അറിവുകൾ എല്ലാ ജീവനക്കാരിലേക്കും പകർന്നു നൽകുന്നതിനായി ഇത്തരം ക്ലാസുകൾ സംഘടപ്പിച്ച് പങ്ക് വെച്ച എല്ലാവർക്കും നന്ദി....
    NDPS കേസിലെ തൊണ്ടിമുതലുകളുടെ ഡിസ്പോസൽ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചെങ്കിലും കേസിൽ ഉൾപ്പെട്ട വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട എന്റെ സംശയം ചുവടെ ചേർത്ത് സമർപ്പിക്കുന്നു.
    .NDPS നിയമം 52 Aപ്രകാരം തൊണ്ടിമുതലുകൾ ഡിസ്പോസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുകയും ആയത് പ്രകാരമുള്ള നോട്ടിഫിക്കേഷൻ അനുസരിച്ച് ഡിസ്പോസൽ കമ്മിറ്റിക്ക് ആയവ നശിപ്പിക്കുവാനുള്ള അധികാരം നൽകിയിട്ടുണ്ട്. തുടർന്ന് ബഹു : എക്സൈസ് കമ്മീഷണർ സർക്കുലർ പ്രകാരം നൽകിയ നിർദ്ദേശമനുസരിച്ച് തൊണ്ടി മുതൽ വാഹനം ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ ഡിസ്പോസൽ കമ്മിറ്റി തുടർ നടപടികൾ (കോടതിയിൽ ഹാജരാക്കാതെ തന്നെ) ലേലം ചെയ്യുവാനുമുള്ള അടിയന്തിര നടപടി ഇത്തരം കമ്മിറ്റികൾ സ്വീകരിക്കുവാനും നിർദ്ദേശമുള്ളതാണ്. Section - 61, 62, 63. പ്രകാരം നിലവിലും വാഹനങ്ങൾ കണ്ടുകെട്ടുവാനുള്ള അധികാരം കോടതിയിൽ നിക്ഷിപ്തമായിരിക്കെ ഈ രീതിയിൽ വാഹനങ്ങൾ കണ്ടുകെട്ടാതെ തന്നെ ലേലം ചെയ്യുന്നത് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയില്ലേ? അങ്ങനെയെങ്കിൽ അബ്കാരി നിയമത്തിന് സമാനമായി വാഹനങ്ങൾ കണ്ടുകെട്ടുവാനുള്ള അധികാരവും ഡിസ്പോസൽ കമ്മിറ്റിയിൽ നിക്ഷിപ്തമാക്കി കൊണ്ടുള്ള നിയമ ഭേദഗതി നിർദ്ദേശങ്ങൾ ഗവൺമെന്റ് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വിശദീകരിക്കാമോ?

    • @sureshbharath6328
      @sureshbharath6328 4 ปีที่แล้ว +1

      Ndps act പ്രകാരം തോണ്ടി മുതലുകൾ ഡിസ്പോസ് ചെയ്യുന്നത് NDPS ACT 52 A വകുപ്പ് പ്രകാരം ആണ്.
      എന്നാല്
      ആക്ടിൽ വാഹനങ്ങളുടെ കാര്യം ഉൾപെടുത്തി യിരുന്നില്ല.
      10/03/2014 ല് കേന്ദ്ര നോടിഫൈകേഷൻ പ്രകാരം വാഹനതെയും 52 A വകുപ്പ് പ്രകാരം ഡിസ്പോസ്‌ ചെയ്യണ്ട തൊണ്ടിമുതലിൽ ഉൾപ്പെടുത്തി.
      10/03/2014
      വെറെ ഉള്ള കേസുകളിൽ വാഹനം DISPOSAL ചെയ്യാനുള്ള അധികാരം കോടതിക്ക് ആണ്.
      അതിനു ശേഷം ഉള്ള കേസുകളിൽ അധികാരം DISPOSAL കമ്മറ്റികും ആണ്.
      ഇതിനായി എല്ലാ ജില്ലകളിലും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അധ്യക്ഷൻ ആയി. ഒരു disposal കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
      NDPS ആക്ട് പ്രകാരം എല്ലാ തൊണ്ടിയും മജിസ്ട്രേറ്റ് മുമ്പാകെ ആണ് ഹാജരാകുന്നത്.
      വാഹനവും അങ്ങിനെ തന്നെ ആണ് ഹാജരാകുന്നത്.
      പിന്നീട് വാഹനം സൂക്ഷിക്കുന്നതിനു് മജിസ്ട്രേറ്റ് എക്സൈസ് ഓഫീസിനെ ഏൽപ്പിക്കും.
      അന്വേഷണ ഉദ്യോഗസ്ഥൻ വാഹനത്തിന്റെ ഇൻവന്ററി തയ്യാറാക്കി photograph സഹിതം മജിസ്ട്രേറ്റ് മുൻപാകെ സമർപ്പിക്കും
      മജിസ്ട്രേറ്റിന്റെ അനുമതിയോടെ വാഹനവും ഇൻവന്ററിയും disposal കമ്മറ്റി തീരുമാനം എടുത്ത് വാഹനം dispos ചെയ്യും

    • @shanilkumarc.p.4192
      @shanilkumarc.p.4192 4 ปีที่แล้ว

      Suresh Bharath
      സാർ അപ്പോൾ NDPS കേസ്സുകളിൽ കോടതികൾ വാഹനം വിട്ടുകൊടുക്കുന്നുണ്ടേല്ലോ?

    • @sureshbharath6328
      @sureshbharath6328 4 ปีที่แล้ว +1

      @@shanilkumarc.p.4192 അതു താത്കാലികമായി വിട്ടു കൊടുക്കുകയാണ്.നമ്മൾ 52(a) പ്രകാരം ഉള്ള അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുമ്പോ കോടതി വാഹനം തിരികെ ഹാജരക്കൻ വാഹനന ഉടമ ക്കു നിർദേശം.നൽകും

    • @prasannamk2890
      @prasannamk2890 4 ปีที่แล้ว +1

      @@sureshbharath6328 സർ ,
      വാഹനം കണ്ട് കെട്ടാൻ ഡിസ്പോസൽ കമ്മിറ്റിക്ക് ഏത് വകുപ്പ് പ്രകാരമാണ് അധികാരം നൽകിയിരിക്കുന്നത് എന്നതാണ് സംശയം ?

    • @sureshbharath6328
      @sureshbharath6328 4 ปีที่แล้ว

      @@prasannamk2890 ndps act 52- A പ്രകാരം തോണ്ടി ഡിസ്പൊസ് ചെയ്യുന്നതിന് ഉള്ള അധികാരം 1/89 എന്ന standing ഓർഡർ പ്രകാരം ആണ്.അതിൽ ഇപ്പോ വാഹനം കൂടി ഉൾപ്പെടുത്തി.1/89 പ്രകാരം ആണ് ഡിസ്പൊസൽ കമ്മറ്റി രൂപീകരിചിരിക്കുന്നതു

  • @shiju.s389
    @shiju.s389 4 ปีที่แล้ว

    Very good information sir

  • @vimalakoonamkandiyil3092
    @vimalakoonamkandiyil3092 4 ปีที่แล้ว

    Good information. Thank you sir, vimala. K. K. C. No. 145

  • @jayakumarivk3361
    @jayakumarivk3361 4 ปีที่แล้ว

    Thank you sir🙏🙏

  • @vinodsivarams6980
    @vinodsivarams6980 4 ปีที่แล้ว

    Very good sir thanks

  • @AnilAnil-dx2dk
    @AnilAnil-dx2dk 4 ปีที่แล้ว

    Good information Sir

  • @rinsad9444
    @rinsad9444 4 ปีที่แล้ว

    Very informative class sir.

  • @syamkumarkc
    @syamkumarkc 4 ปีที่แล้ว

    Super class.. sir

  • @udayanp5581
    @udayanp5581 4 ปีที่แล้ว

    Very informative class sir

  • @honeybadger9685
    @honeybadger9685 4 ปีที่แล้ว

    Thanks

  • @praveenm_ex
    @praveenm_ex 4 ปีที่แล้ว

    👌👌👏👏👍👍

  • @hoursandhours2607
    @hoursandhours2607 4 ปีที่แล้ว

    Very informative

  • @vinur5007
    @vinur5007 4 ปีที่แล้ว

    Good Information

  • @divakarant.v2086
    @divakarant.v2086 4 ปีที่แล้ว

    Sir Very good Class

  • @divyeshvr2114
    @divyeshvr2114 4 ปีที่แล้ว

    👌👌👌

  • @edisonm.j4388
    @edisonm.j4388 3 ปีที่แล้ว

    ഒരളുടെ കയിൽ നിന്നും കിട്ടാത് case എടുതാൽ എന്തു ചെയണo

  • @rinilraj1563
    @rinilraj1563 4 ปีที่แล้ว

    👍👍👍👍👍👍

  • @sindhuvelayudhan7490
    @sindhuvelayudhan7490 4 ปีที่แล้ว

    👍👍

  • @sheelanb1833
    @sheelanb1833 4 ปีที่แล้ว

    Supper class

  • @anilkumars3391
    @anilkumars3391 4 ปีที่แล้ว

    🙏👍👍👍👍

  • @anilvarghese6385
    @anilvarghese6385 3 ปีที่แล้ว

    Good

  • @vyassuresh5185
    @vyassuresh5185 4 ปีที่แล้ว

    Respect ✊🏼

  • @siddhiqa601
    @siddhiqa601 4 ปีที่แล้ว

    Good Class

  • @sreekumarmk1600
    @sreekumarmk1600 4 ปีที่แล้ว

    Very good

    • @prabhakaran417
      @prabhakaran417 4 ปีที่แล้ว

      നല്ല ക്ലാസ്സ് സാർ , സമയ പരിമിതി ആയത് കൊണ്ട് പ്രധാനപ്പെട്ട Section മാത്രമേ അറിയാൻ സാധിച്ചതു്

    • @pradeepnarayanpillai9367
      @pradeepnarayanpillai9367 4 ปีที่แล้ว +1

      Sir very informative Class.cleared all doubts about sec 42, sec 50 in NDPS Act. Especially power of detection of preventive officers and seizare in Public place without prior information. Thank you sir with big Salute

  • @emiyas_creations
    @emiyas_creations 9 หลายเดือนก่อน

    Sound clarity low.

  • @SivaKumar-xn7rz
    @SivaKumar-xn7rz 4 ปีที่แล้ว

    👪👪👪

  • @nishanak6242
    @nishanak6242 4 ปีที่แล้ว

    👍👍👍👍👍👍👍👋

  • @tharifbasheer6269
    @tharifbasheer6269 ปีที่แล้ว

    Number tharo sir

  • @nizama4404
    @nizama4404 ปีที่แล้ว

    Nnnbnnnnbnbnnbnvnvnbnnbnb ❤

  • @muhammedniyas3718
    @muhammedniyas3718 3 ปีที่แล้ว

    Exice department are committing lot of mistakes in procedure

  • @devishaleesh4905
    @devishaleesh4905 2 ปีที่แล้ว

    Very poor audio quality

  • @ramachandrankuttan843
    @ramachandrankuttan843 4 ปีที่แล้ว

    Thank u sir

  • @devaprayagvishnu7891
    @devaprayagvishnu7891 4 ปีที่แล้ว

    Very informative sir

  • @shajinwj7613
    @shajinwj7613 4 ปีที่แล้ว

    👍👍👍👍

  • @joshyjohn364
    @joshyjohn364 4 ปีที่แล้ว

    👍

  • @vinayakumar538
    @vinayakumar538 4 ปีที่แล้ว

    🙏👍👍👍👍

  • @vinursg3981
    @vinursg3981 4 ปีที่แล้ว +1

    Nice

    • @Ameen-g5f
      @Ameen-g5f 4 ปีที่แล้ว

      സർ,
      വളരെ വിജ്ഞാനപ്രദമായ ക്ലാസ് .👏👏
      നന്ദി.

  • @mohamedansar4454
    @mohamedansar4454 4 ปีที่แล้ว

    👍👍👍👍👍

  • @prasantht.s293
    @prasantht.s293 4 ปีที่แล้ว

    👍